Smule & Starmaker ഉപയോഗിക്കുമ്പോൾ ഹെഡ്ഫോൺ എത്ര അകലത്തിൽ പിടിച്ച് പാടണം. ഏത് ഹെഡ്ഫോൺ ആണ് നല്ലത്.. 🥰

Sdílet
Vložit
  • čas přidán 8. 09. 2024
  • Starmaker & Smule പാട്ടുകൾ പാടുമ്പോൾ ഹെഡ്ഫോൺ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം?
    പാടുമ്പോൾ എത്ര അകലത്തിൽ ഹെഡ്ഫോൺ mic പിടിക്കണം?
    നല്ല quality ലഭിക്കാൻ ഏത് ഹെഡ്ഫോൺ ആണ് ഉപയോഗിക്കേണ്ടത്?
    ഈ ചോദ്യങ്ങൾക്കുള്ള മുഴുവൻ ഉത്തരങ്ങളും കൃത്യമായി വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. എല്ലാവരും വീഡിയോ കാണുക. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    #Smule #SmuleCommunity #SingWithSmule #SmuleSingers #MusicLovers #SmuleMusic #SmuleSongs #SmuleCollabs #SmuleDuet #SmuleSolo #SmuleGroup #artofheavenmedia #SmuleMalayalam #artofheavenmedia
    headphone purchase ചെയ്യാനുള്ള link👇
    amzn.eu/d/cVGgjoQ
    filpcart അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓൺലൈൻ App ഉപയോഗിക്കുന്നവർ JBL C100SI, JBLC200SI എന്ന് type ചെയ്ത് സേർച്ച് ചെയ്ത് പർച്ചേസ് ചെയ്യാം.
    if any doubt contact me 👇
    Facebook: www.facebook.c...
    Instagram: www.instagram....
    WhatsApp: https//wa.me/+919074843815
    Telegram channel link
    t.me/artofheav...
    Telegram I'd: @sapthaswaram
    Watch my other videos👇
    ഇനി മുതൽ സ്മൂളിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്മൂളിൽ പ്രൊഫഷണൽ സ...
    സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി സ്റ്റാർ മേക്കറിലെ ...
    ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി മുതൽ Smule ലുള്ള എ...
    ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ എല്ലാവർക്കും Smule VIP
    • Video
    യൂട്യൂബിൽ കരോക്കെ ഇല്ലേ? ടെൻഷൻ വേണ്ട..ഇനി starmaker ലുള്ള കരോക്കെകൾ നല്ല ക്ലാരിറ്റിയിൽ ഡൗൺലോഡ് ചെയ്യാം.
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ സ്റ്റാർ മേക്കറിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.l
    • ഇനി സ്റ്റാർ മേക്കറിൽ പ...

Komentáře • 44

  • @sharafudheenkkoya1630
    @sharafudheenkkoya1630 Před 21 hodinou

    👍🏻👍🏻

  • @ashrapath
    @ashrapath Před 11 měsíci +6

    കുറഞ്ഞ സമയംകൊണ്ട്തന്നെ
    വലിയകര്യങ്ങള്‍ പറഞ്ഞ്തന്നതിന് ന്നന്ദി എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @sreedevisreedevi11
    @sreedevisreedevi11 Před měsícem +1

    ഹെഡ്ഫോൺ ഫീഡ് ബാക്... മനസ്സിലായില്ല
    ഒന്ന് പറയാമോ
    നല്ല ഉപകാരപ്രദമായ വീഡിയോ thanku.. 👌👏👍

    • @artofheavenmedia6265
      @artofheavenmedia6265  Před měsícem +1

      നമ്മൾ പാടുന്നത് തിരിച്ചു കേൾക്കുന്നത്.

  • @user-vs5ks5og9g
    @user-vs5ks5og9g Před 6 měsíci

    Alpa time il thanne valare vilayeriya orupaadu kaaryangal paranju.Thaks monu

  • @makkalsworld
    @makkalsworld Před 4 měsíci +1

    Join cheyth padumbol partnerude soundinu oru echo varunnu. Ath engane clear cheyyam

  • @ramachandrannairpv6026
    @ramachandrannairpv6026 Před 10 měsíci +1

    Good advise, Thnx so much.

  • @maheshnairmaheshnair8322
    @maheshnairmaheshnair8322 Před 2 měsíci +1

    Chetta vip new link undel onnu paranjutharamo

  • @bindhubindhus9482
    @bindhubindhus9482 Před 15 dny +1

    Same I'd engna 2 phone open cheyyam

  • @illyasmuthumuthu2822
    @illyasmuthumuthu2822 Před 5 měsíci

    Bro iphone 12use cheyyunne hedset irijinal thanne settings engine cheyyanam riverbe music

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK Před 11 měsíci +2

    വളരെ ഉപകാരം ❤
    Bandlab നെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുമോ

  • @anonacapture506
    @anonacapture506 Před 11 měsíci +1

    👍👍👍

  • @malayalisworldmass168
    @malayalisworldmass168 Před 4 měsíci +1

    👍🏼👍🏼👍🏼

  • @monojmony6603
    @monojmony6603 Před 11 měsíci +1

    👍👍👌👌♥️♥️♥️

  • @user-rp8uk7fs9g
    @user-rp8uk7fs9g Před 5 měsíci

    മൾട്ടി അകൗണ്ട് ഓപ്പൺ ചെയുന്നത് എങ്ങനെ അത് ഒന്ന് പറഞ്തരുമോ💘

  • @shamseeromanoor3850
    @shamseeromanoor3850 Před 4 měsíci +2

    സ്റ്റാർ മേക്കറിൽറൂമിൽ പാടുമ്പോൾവോയിസ് കമ്മി ആകുന്നത് എന്തുകൊണ്ട്

  • @pradeepsagarknr3800
    @pradeepsagarknr3800 Před 8 měsíci +1

    Bro... Smule -ൽ padumbol, Air brush amount, vocals match, vocals amount, ethoke Enganeyanu set cheyyendath,, onnu paranju tharamo ?

  • @kavij4326
    @kavij4326 Před 26 dny

    Ear inte purath veykkunna over the ear headphone which is good??

    • @artofheavenmedia6265
      @artofheavenmedia6265  Před 26 dny

      വില കുറഞ്ഞത് വേണമെങ്കിൽ zebrozonic നല്ല മാർക്കറ്റിംഗ് ഉള്ളതാണ്. ആമസോണിലും ഫ്ലിപ്കാർട്ട്ലും ലഭിക്കും.
      വില കൂടിയത് വേണമെങ്കിൽ സോണിയുടേത് പോലുള്ള നല്ല കമ്പനികളുടേത് വാങ്ങുക.

    • @arunkumarsubramanian3603
      @arunkumarsubramanian3603 Před 3 dny

      സ്മുളിൽ vip ആയാൽ ഓട്ടോമാറ്റിക് ആയി നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ എല്ലാ മാസവും cut ആകുമോ

  • @ambilyprasad2335
    @ambilyprasad2335 Před 11 měsíci +2

    • @artofheavenmedia6265
      @artofheavenmedia6265  Před 11 měsíci +2

    • @ambilyprasad2335
      @ambilyprasad2335 Před 11 měsíci

      തനിക്കു ഈ ആൾ രൂപം മാറ്റി ആരെകൊണ്ടെങ്കിലും പറയിച്ചാൽ മതിയായിരുന്നു ലൈക് കൂടിയേനേം

  • @anoopg3920
    @anoopg3920 Před 11 měsíci +1

    Jbl allathe vere company nalla headset ille

    • @artofheavenmedia6265
      @artofheavenmedia6265  Před 11 měsíci +2

      തീർച്ചയായും ഉണ്ട്. ഇത് ഞാൻ ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് കിട്ടി അതുകൊണ്ടാണ് വീഡിയോ ചെയ്തത്.
      എൻ്റെ short videos check ചെയ്താൽ ക്വാളിറ്റി മനസ്സിലാകും...
      Thank you 🥰🙏

  • @jithurl2714
    @jithurl2714 Před 4 měsíci

    Wireless headset upayogikumpol mic kittunnill bro solution parayamo

  • @Arjun-7746
    @Arjun-7746 Před 9 měsíci

    Bluetooth headset upyogich use cheyyan pattulaee ee app???

  • @revathysuresh689
    @revathysuresh689 Před 7 měsíci

    Bluetooth headphones use cheyyan pattumo

    • @raheemc7879
      @raheemc7879 Před 6 měsíci

      പറ്റില്ല. പുറത്തു നിന്നുള്ള Noise കഴറും songil 😊

  • @user-wx5ic7ru1y
    @user-wx5ic7ru1y Před 11 měsíci +1

    Starmaker il earnings undakkn patto

  • @user-rl7wg8te9u
    @user-rl7wg8te9u Před 7 měsíci

    Paid app undo

    • @artofheavenmedia6265
      @artofheavenmedia6265  Před 7 měsíci

      VIP available free
      czcams.com/video/ns14J-DukF8/video.htmlfeature=shared

  • @bindupreman1414
    @bindupreman1414 Před 5 měsíci

    👍🏼👍🏼👍🏼