parrot talking എന്റെ മുഖത്തു കൊത്തി റെഡ്മിടെ സ്വഭാവംഒന്ന് കണ്ടു നോക്കു വീഡിയോകണ്ടു ചിരിച്ചു മരിക്കും

Sdílet
Vložit

Komentáře • 185

  • @radhasugumaran4992
    @radhasugumaran4992 Před 2 lety +4

    Eantha rasam. Redimide. Kothaan ഓടിക്കൽ നല്ല രസം redimide ദേഷ്യം കണ്ടോ ...എന്ത് ബുദ്ധി - റെഡിമ്മിക്ക് : മനഷ്യ കുട്ടികളെ പോലെ ആണ് -

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd Před 19 dny +1

    സൂപ്പർതാരം

  • @Grace-pp3dw
    @Grace-pp3dw Před 3 lety +1

    26 Praise the Lord. God bless you 86
    Thank you. Hallelujah.
    Grace 850

  • @mrramanan8395
    @mrramanan8395 Před 3 lety +5

    Naughty parrot😍♥️

  • @shantyaneeshshanty165

    പാവം കുഞ്ഞ്

  • @radhasugumaran4992
    @radhasugumaran4992 Před 2 lety

    Eathu rasam vikrthikal eanikku onnu kaanan thonnunnu redimine nalla vikrthi eanikku bayankara ishtta redimine vikarthikal

  • @aachuworld.5031
    @aachuworld.5031 Před 3 lety +11

    വീഡിയോയിൽ രെമ്മി ഗുണ്ട ആയി കണ്ടപ്പോൾ ചിരിച്ചു പോയി... കുസിർതി രെമ്മി 🥰

  • @dresscorner3516
    @dresscorner3516 Před 3 lety +2

    ഇഷ്ടമായി നല്ല ക്യൂട്ട് ആണ്എന്ത് വിലവന്നു.....❤❤❤❤❤👍👍👍👍

  • @manu....6648
    @manu....6648 Před 3 lety +2

    🤩🤩🤩👍

  • @injunjoe760
    @injunjoe760 Před 3 lety +2

    😍❤

  • @unnimkmuniimkm5490
    @unnimkmuniimkm5490 Před 3 lety +1

    👍👍👍❤❤💞

  • @faizalkwttk6276
    @faizalkwttk6276 Před 3 lety +1

    Palakkad language is kidu👍👍👍

  • @radhasugumaran4992
    @radhasugumaran4992 Před rokem

    എന്ത് രസാ വികൃതി കാണാൻ

  • @binduraghavan2624
    @binduraghavan2624 Před 3 lety +10

    എന്തൊരു ദേഷ്യം 😃😃😃❤️❤️🥰

  • @fasalukadayil1460
    @fasalukadayil1460 Před 2 lety +4

    റെഡ്മിയുടെ ഗുണ്ടാവിളയാട്ടം സൂപ്പർ 🤭👌.... വീട് റോഡിനോട് അടുത്തായതു കാരണം റെഡ്മിയെ കൂടുതൽ ശ്രദ്ധിക്കണം.... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... നന്ദി....

  • @user-ud5qj1yc4t
    @user-ud5qj1yc4t Před 3 lety

    👍👍👍👍👍👍👍👏👏👏👏👏

  • @arifapa9632
    @arifapa9632 Před 3 lety +1

    💞💞💞

  • @minik7707
    @minik7707 Před 2 lety +1

    Cute baby തത്ത ❤️❤️❤️

  • @mustafataj5701
    @mustafataj5701 Před rokem

    😃😁😃😁😁😃

  • @arulissac2324
    @arulissac2324 Před 3 lety +6

    Good, very interesting pet bird

  • @featherhunder
    @featherhunder Před 3 lety +2

    Manushyane pole thanne

  • @abdulbasheer5914
    @abdulbasheer5914 Před 2 lety +1

    😍😍

  • @linujames5735
    @linujames5735 Před 3 lety +1

    Adyam kandappol othiri chirichu 😅 eviduthe aalum engana😄🥰

  • @girijammafrancis6147
    @girijammafrancis6147 Před 3 lety +1

    Redmi 😊😍😍😍😍

  • @gireeshok8785
    @gireeshok8785 Před 3 lety

    👍super 👍👍👍

  • @user-sr9rm1th8c
    @user-sr9rm1th8c Před 3 lety +1

    Nemmy nalla ottamanallo. 👍

  • @subaidabeevi4949
    @subaidabeevi4949 Před 2 lety +1

    Redmi adipoli

  • @user-sr9rm1th8c
    @user-sr9rm1th8c Před 3 lety +2

    Congrats for 18k subscribers 👍

  • @bindusterracefarm2998

    Pavam Redmi So seet

  • @sumayyabiju1376
    @sumayyabiju1376 Před 3 lety +1

    pavam redme

  • @annietessil9127
    @annietessil9127 Před 2 lety

    Super😍 cute

  • @honeyVee_
    @honeyVee_ Před 2 lety +3

    Chirich oru vazhi ayi..new subscriber aanuto 🥰👍

  • @ambilio3578
    @ambilio3578 Před 3 lety

    😍😂

  • @minir2050
    @minir2050 Před 3 lety +2

    Ahamkaari redmi😀

  • @TheSumeshvidyadhar
    @TheSumeshvidyadhar Před 3 lety +1

    Super pet

  • @prasimavp3152
    @prasimavp3152 Před 3 lety +1

    Redmi യെ ഇഷ്ടായി...കുസൃതി കുട്ടി...❤️❤️❤️❤️

  • @featherhunder
    @featherhunder Před 3 lety +1

    🔥🔥🔥🤗🤗🤗🖤🖤🖤

  • @SureshKumar-dh3lu
    @SureshKumar-dh3lu Před 3 lety +5

    വളരെ അപൂർവം സ്ഥലത്തു മാത്രം കാണുന്ന മതിൽ ഗെയ്റ്റ് ഇല്ലാതെ ഉള്ള വീട് എന്തായാലും ഗോഡ് ബ്ലെസ്

    • @RockysWorld197
      @RockysWorld197  Před 3 lety

      സ്ഥലം കുറവാണു ഹോട്ടൽ ആയിരുന്നു 25 വർഷം അതുകൊണ്ട് മുന്നിൽ ഇങ്ങനെ 😄😍

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 3 lety +6

    അതു കളിക്കുകയാണ് പാവം

  • @josnageorge8767
    @josnageorge8767 Před 3 lety +2

    Ayyayo, പാവം അമ്മയാണ് എല്ലാം കൊടുക്കുന്നത്.
    പോട്ടെ sorry പറഞ്ഞു. അമ്മയ്ക്ക് ചക്കര ഉമ്മ കൊടുക്ക്.
    ഗുണ്ടാ ചെറുക്കൻ. 😍😍😍

  • @preethas8217
    @preethas8217 Před 2 lety

    Super. 😂

  • @SS-jj5lt
    @SS-jj5lt Před 3 lety +1

    Hai minu ❤️ Amma,,🥰all are not in same mood always leave Amma🙏I love redma ,don't give chance them make them angry ,🙏🤗😰😰😰😰even pet dog will bite us I feel pity said sorry alse 🙏Amma wear shoes that time please pardon to redme Amma 😰😰🙏🙏🙏🙏♥️😍🥰

  • @cutecreations641
    @cutecreations641 Před rokem

    Evidenna vangiye? Ith eeth varietiyanu?

    • @RockysWorld197
      @RockysWorld197  Před rokem

      Tcr നിന്ന് ബ്ലാക്ക് ക്യാപ് ലോറി keet

  • @shylasulaiman2129
    @shylasulaiman2129 Před 3 lety

    ❤❤😂

  • @sreedeviammakr4761
    @sreedeviammakr4761 Před 3 lety +1

    Hai, Ravilea Redmikke enthra Vattu pidicho? Rockey evidea? Entha pattiye?

  • @padmaumesh2805
    @padmaumesh2805 Před 3 lety

    From where I can get the kid of ths bird.

  • @starbloomz
    @starbloomz Před 3 lety

    Feather clip cheythathano? Engane purathu irakkiyal parannu pokille chechi ?

    • @RockysWorld197
      @RockysWorld197  Před 3 lety +1

      4എണ്ണം പോയി ഇവൻ പോകില്ല വിചാരിക്കുന്നു നാടൻ പോകും

    • @starbloomz
      @starbloomz Před 3 lety

      @@RockysWorld197 chechi evan swayam pokillayirikam, pakshe enthelum kandu pedichal oru pokku angu pokum, ente angane poyatha, thirichu kitty .. risk edukathe irikkunnatha chechi nallathy

    • @RockysWorld197
      @RockysWorld197  Před 3 lety

      Adhum Sheriyanu... Poyal 😢😢😢😢
      Enthelm cheyanm

  • @bindusterracefarm2998
    @bindusterracefarm2998 Před rokem +1

    Kaliyokke kollam pakshe cheruppu kondadikkale nammalu nammalude makkale cheruppinadikuvo ellallo athupole alle athum

    • @RockysWorld197
      @RockysWorld197  Před rokem

      ചെരുപ്പ് കാലിൽ ആണ് അടിച്ചതല്ല മേലെ തട്ടണ്ട എന്നാണ് പറഞ്ഞത്

  • @vinodvinu9485
    @vinodvinu9485 Před 2 lety

    Supper

  • @Sreeshailam.
    @Sreeshailam. Před 3 lety

    എന്തൊരു കുസൃതിയാണ് റെഡ്മി..🤩. അച്ചോടാ..... ചേച്ചിക്കുട്ടിയെ ഓടിക്കുന്നെ കണ്ടപ്പോൾ ചിരിച്ചു മടുത്തു... 🤩🤩.... റെഡ്മി റൂമിനുള്ളിൽക്കൂടി പറക്കൂലേ... 🤔 നടക്കുകയെ ഒള്ളൂ ???

    • @RockysWorld197
      @RockysWorld197  Před 3 lety

      ചെറിയ പറക്കൽ മാത്രം

  • @buruhani1
    @buruhani1 Před 3 lety +1

    கோபக்காரி

  • @radhasugumaran4992
    @radhasugumaran4992 Před rokem

    ചിരിക്കാൻ നല്ല രസം

  • @ramyagopinath4260
    @ramyagopinath4260 Před 3 lety

    😍 male r female this one?

  • @honeyVee_
    @honeyVee_ Před 2 lety

    Chiraku vettino?parakkule purathek?😊

  • @radhasugumaran4992
    @radhasugumaran4992 Před rokem

    റെ ടിമ്മിനെ പേടിച്ച് ജീവിക്കണം - കണ്ടോ - സ്വഭാവം അതാണ് റെടി മി - എന്ത് രസം വികൃതി കാണാൻ

    • @RockysWorld197
      @RockysWorld197  Před rokem

      ഇവിടെ എല്ലാർക്കും പേടിയാ പിണങ്ങിയാൽ പെട്ടു പകരം മീട്ടും

  • @ranir1656
    @ranir1656 Před 3 lety +1

    അയ്യോ..എൻ്റെ രെഡ്മി വാവയ്ക്ക് പ്രറാന്ത് പിടിച്ചേ...മുത്തുമണി.. വായെ..

  • @padmaumesh2805
    @padmaumesh2805 Před 3 lety

    Which bird is ths

  • @safeerputhuveetil5158
    @safeerputhuveetil5158 Před 3 lety

    Hi...
    Worms നു തത്തക്ക് എന്ത് മരുന്ന് കൊടുക്കണം

    • @RockysWorld197
      @RockysWorld197  Před 3 lety

      മൃഗ dr കാണിക്കു ഞാൻ അങ്ങനെ ആണ് പോയി പറഞ്ഞൽ മതി

  • @sreejasanthosh7482
    @sreejasanthosh7482 Před 3 lety

    Ithu perrot ano ithrem colours enthu type anu nalla bhangeend

  • @sudhasureshkumar5165
    @sudhasureshkumar5165 Před 3 lety +1

    Nallonam sredhikkanam redmiye roadilekku irangaathe.vandikalokke eppozhum varunnathalle.

    • @RockysWorld197
      @RockysWorld197  Před 3 lety +2

      ഇപ്പൊ അതികം വണ്ടി ഇല്ല

  • @rathip3815
    @rathip3815 Před 2 lety +1

    വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക

    • @RockysWorld197
      @RockysWorld197  Před 2 lety

      അല്ല ദേഷ്യം വരുമ്പോൾ താനൊക്കെ പഞ്ചാരേ മുത്തേ പൊന്ന്നെ എന്നൊക്കെ ആണല്ലോ വീട്ടിൽ ഒന്ന് പോയെ കേട്ടാൽ തോന്നും ആരും കേൾക്കാൻ പറ്റാത്ത തെറി ആണെന്ന്

  • @sunainasafna5124
    @sunainasafna5124 Před rokem

    Cherup eduth pidichath pedippikaanaanennu manassilaakum. But ath vech mukath thallunnath sheriyalla. Athum purath kidanna cheli ulla cherup. That's bad. Ingane vilachil kaanikkumbol onnu pedippikanamenkil, water spray use cheyyuka. Onno rando vettam spray cheyth kazhinjaal, aa bottle kaanumbo thanne vilachil nikkum. Pinne spray edukkumnnu paranja mathi.... Njangal angana cheyyunne

  • @tharams2153
    @tharams2153 Před 3 lety +3

    രാവിലെ കലിപ്പിൽ ആണല്ലോ... എന്തുപറ്റി റെഡിമിക്ക്.

    • @RockysWorld197
      @RockysWorld197  Před 3 lety

      അവൻ ഇടക്ക് ഇളകും ഇങ്ങനെ

  • @mayamathew3908
    @mayamathew3908 Před 3 lety

    I think now u hav understood how redmi attacks Rocky

  • @johanjohn4067
    @johanjohn4067 Před rokem

    😍ivane etgra rs anu vangiye??

  • @SureshKumar-dh3lu
    @SureshKumar-dh3lu Před 3 lety +1

    സൗദിയിൽ നിന്ന് കാണുന്നു നിങ്ങളുടെ വീഡിയോ 6 am വെരി ഹാപ്പി എനിക്കും ഉണ്ട്‌ ഒരു സ്യൂൺകോണുർ ഇതു പോലെ തന്നെ

  • @jameeshafaizy1244
    @jameeshafaizy1244 Před 3 lety

    Enikorennam venamaayirunnu evidennu kittum .rate ethraya

  • @manojjacob6400
    @manojjacob6400 Před 3 lety +3

    എന്ത് പറ്റി റെഡ്മിക്ക് പാവം അമ്മ അവനെ ദേഷ്യപ്പെടുത്തിയതു കൊണ്ടല്ല കണക്കായി പോയി മിനുഉള്ളത് കൊണ്ട് രക്ഷപ്പെട്ടു എല്ലാവരും 🦜🦜🦜🦜🦜🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌷🌷🌷

    • @aslamkk7441
      @aslamkk7441 Před 3 lety

      ഇതിനെ എവിടെ നിന്നാണ് വാങ്ങിയത്

    • @RockysWorld197
      @RockysWorld197  Před 3 lety

      😃

  • @oottupura110
    @oottupura110 Před 3 lety

    Eth ath bird?Breed parayamo

  • @navafmekalady3210
    @navafmekalady3210 Před 2 lety +2

    നിങളുടെ അല്ലേ മോൻ

  • @lalithaayyappan7000
    @lalithaayyappan7000 Před 3 lety +1

    കട്ടക്കലിപ്പിലാണല്ലോ കുഞ്ഞൻ...😁😁😍😍😍💟💟💟💟

  • @deepavk287
    @deepavk287 Před 3 lety

    സംസാരിക്കാൻ എത്ര കാലം എടുക്കും

  • @mayookhk1828
    @mayookhk1828 Před 3 lety

    Ennum edane

  • @smithslittlethings8090

    E parrot etra rs koduthu

  • @sumayyabiju1376
    @sumayyabiju1376 Před 3 lety +1

    redme purathu vidalli pediyakunnu

  • @LPNair
    @LPNair Před rokem

    ഇതാണ് പഞ്ചവർണ തത്ത

  • @suganthigenga6614
    @suganthigenga6614 Před 2 lety

    Red I kicked out grandma from home 😂😂😂😂🤪🤪🤪

  • @manu....6648
    @manu....6648 Před 3 lety

    നിങ്ങളുടെ വീട് എവിടെയാണ്

  • @alveenaelsasijo6702
    @alveenaelsasijo6702 Před 2 lety

    Samsarikkan enthenkilum kodutho

    • @RockysWorld197
      @RockysWorld197  Před 2 lety

      ഒന്നും കൊടുക്കണ്ട ഫ്രീ ആയി വിടുക സ്നേഹത്തോടെ വളർത്തുക ❤

  • @valsalavalsu5311
    @valsalavalsu5311 Před 3 lety +2

    ആരും അടുക്കരുത്. ഞമ്മള് കട്ടകലിപ്പിലാണ് ....😊😊😊

  • @nandhakumarnandhakumar2784

    ഞങ്ങളുടെ വീട്ടിൽ ഒരു തത്ത
    ഉണ്ട് എന്റെ മോനെ കണ്ടാൽ അപ്പോൾ കൊത്താൻ ചെല്ലും

    • @RockysWorld197
      @RockysWorld197  Před 3 lety

      ചെറിയ പ്രായത്തിൽ ഇണക്കണം 😃

  • @misiriya1250
    @misiriya1250 Před 3 lety

    എന്തിനാ തത്തമ്മ ദേഷ്യപെട്ടത്.. ഇതാനെ കുറെ ഓടിച്ചല്ലോ..

    • @RockysWorld197
      @RockysWorld197  Před 3 lety

      ഞാൻ പുറത്തു പോയി അവനെ കൊണ്ട് പോയില്ല 😄😄😄

  • @Ckfaiz
    @Ckfaiz Před 2 lety

    ഇത് ഏതാ കിളി

  • @nanacreation6906
    @nanacreation6906 Před 2 lety +1

    ഇവനെ എങ്ങനാ സ०സാരിപ്പിക്കാൻ പഠിപ്പിച്ചേ

    • @RockysWorld197
      @RockysWorld197  Před 2 lety

      കമ്മ്യൂണിക്കേഷൻ തന്നെ

  • @blessypappachan8953
    @blessypappachan8953 Před 2 lety

    Ithu parannu poyille

    • @RockysWorld197
      @RockysWorld197  Před 2 lety

      അത് പോകാതെ വല്ല അസുഖം വന്നോ തനിക്കി

  • @luluskitchenworld9718
    @luluskitchenworld9718 Před 2 lety

    ഇതിന് എന്താണ് വില ?

  • @sreesisters9667
    @sreesisters9667 Před rokem

    Kurenalayallo vedio onnum kanarayilla

    • @RockysWorld197
      @RockysWorld197  Před rokem

      സബ്സ്ക്രൈബ് ചെയ്തില്ല അല്ലെ എല്ലാ ദിവസം ഉണ്ട് വീഡിയോ സബ്സ്ക്രൈബ് ചെയ്യു അപ്പൊ വരും

  • @sudhasureshkumar5165
    @sudhasureshkumar5165 Před 3 lety

    Innu entha redmi kuttanu entha pattiyath.entha deshyam😆

  • @m4tech177
    @m4tech177 Před 3 lety

    ഇതിനെ പുറത്തു തുറന്നിട്ടാൽ പറന്നു പോകില്ലേ ഇത് എവിടുന്നാ വാങ്ങി ഇതിൻറെ വില എന്താണ്

    • @RockysWorld197
      @RockysWorld197  Před 3 lety

      52 4എണ്ണം പോയ്‌ ഇവൻ പോകില്ല ആ ടൈപ്പാണ് ഇത്

  • @sharaf9513
    @sharaf9513 Před 3 lety +1

    ലേശം ഉപ്പ് കൊടുത്ത മതി..

  • @henna6713
    @henna6713 Před 3 lety

    Ente redmikku enthu patti?

    • @RockysWorld197
      @RockysWorld197  Před 3 lety

      ഇടക്ക് ഇളകും പെട്ടന്ന് ഓക്കേ ആവും

  • @magypo2958
    @magypo2958 Před 3 lety

    എന്താറെഡ് മീ ഇത്ര ദേഷ്യം

    • @RockysWorld197
      @RockysWorld197  Před 3 lety

      ഇവൻ ഇടക്ക് ഇങ്ങനെ ആണ്

  • @muralinair6995
    @muralinair6995 Před 2 lety

    ചെരുപ്പ് കൊണ്ട് ഒന്നും ചെയ്യല്ലേ ചേച്ചി ഒരു വടി എടുത്തു പേടിപ്പിച്ചാൽ പോരെ

    • @RockysWorld197
      @RockysWorld197  Před 2 lety

      അപ്പൊ അവിടെ അതെ ഉണ്ടായിരുന്നു ഉള്ളു 🤣

  • @ss.b7554
    @ss.b7554 Před 2 lety

    പറയുന്നത് ഒക്കെ self intelligence വെച്ച് ആണോ അതോ നമ്മൾ പഠിക്കുന്ന words മാത്രമേ പറയുള്ളുവോ??

  • @sureshkunju8021
    @sureshkunju8021 Před 2 lety

    Takecar.amachi

  • @jijoabraham4845
    @jijoabraham4845 Před 3 lety

    😍😍

  • @achusivaachusiva4334
    @achusivaachusiva4334 Před 3 lety

    ❤❤❤