കരളലിയിക്കും കാഴ്ചകൾ അമ്മേ വിളിച്ചു കരയുന്ന റെഡ്മി ഓസ്‌ട്രേലിയൻ parrot talking at home blackcap

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 191

  • @babujohnvarghese8492
    @babujohnvarghese8492 Před 2 lety +12

    എന്ത് സൂപ്പർ ആയിട്ടാണ് റെഡ്മി സംസാരിക്കുന്നത് ...അതിശയമാകുന്നു ...ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ ....സൂപ്പർ ...😘

    • @RockysWorld197
      @RockysWorld197  Před 2 lety

      ഒരുപാട് സംസാരിക്കും വീഡിയോ കിട്ടാഞ്ഞിട്ടാണ് ഫോൺ അടുതത്ത് പോകുമ്പോൾ പിന്നെ നമ്മളെ നോക്കി മിണ്ടാതെ നില്കും

    • @rejurenjith3431
      @rejurenjith3431 Před rokem

      @@RockysWorld197 എന്ത് കൊടുത്തിട്ടാ സംസാരിക്കുന്നെ

    • @saheerk5427
      @saheerk5427 Před rokem

      Hi 👍

  • @seenathseenath8865
    @seenathseenath8865 Před 2 lety +10

    ഇതിനേക്കാൾ സന്തോഷം വേറെ എന്ത് ഉണ്ട് ചക്കര മുത്ത്‌ കൾ 🥰😘♥️💞💞💞💞

  • @vijayanchemra1202
    @vijayanchemra1202 Před 2 lety +4

    എത്ര രുപ നൽകിയ്കലും ലഭിക്കാത്ത ജീവിത ഗന്ധിയായ ഓർമയിൽ മായാതെ നിൽക്കുന്ന - കാഴ്ച നൻമുനേരുന്നു

  • @Kaderkader-br3sk
    @Kaderkader-br3sk Před 2 lety +11

    നമ്മുടെ കൂടെ ഉള്ള ഈ ജീവികളെ ഒക്കെ നമ്മൾ നെഞ്ചോട് ചേർത്ത് പിടിക്കണം ഇവയൊക്കെ എത്ര ഓർത്തിട്ടാണ് നമ്മോട് സംസാരിക്കുന്നു

    • @RockysWorld197
      @RockysWorld197  Před 2 lety

      😄😄😄😄❤❤❤❤ yes പട്ടിയെ വലിയ ഇഷ്ടം ആണ് വീടിനുള്ളിൽ വളർത്താൻ മനസ്സിൽ ഒരു വിഷമം ഉള്ളിൽ കയറും മേലെ തട്ടും അങ്ങനെ ഓർത്താണ് അതുപോലെ സ്നേഹം ഉള്ള നന്ദി ഉള്ള ജീവി ഭൂമിയിൽ ഇല്ല

    • @ashrafasref5489
      @ashrafasref5489 Před 2 lety +1

      good

    • @rugminiamma6217
      @rugminiamma6217 Před 2 lety

      Chundari ummmmmaaaaa

  • @vijayanchemra1202
    @vijayanchemra1202 Před 2 lety +3

    നല്ല ജീവിത o നൻമ നേടാൻ ഇത് കൊണ്ട് മന്സന് സ്നേഹം ഉണ്ടാവാം

  • @radhasugumaran4992
    @radhasugumaran4992 Před 2 lety +8

    റെടി മി - ഇങ്ങനെ ഉമ്മ ചോദിക്കുമ്പോ - റോക്കി - ക്കു ഒന്ന് കൊടുത്തു ടെ . എന്ത് - രസം ആണ് .. ഒരു ഉമ്മ താടി - പറയുന്നു - ത് കേൾക്കാൻ അത്ഭുതം ആണ് റെടിമ്മി

    • @RockysWorld197
      @RockysWorld197  Před 2 lety

      😄😄😄😄 yes ❤❤❤❤ റെഡ്മി ഇങ്ങനെ സംസാരിക്കും വിചാരിച്ചില്ല

  • @nidheeshc5938
    @nidheeshc5938 Před 2 měsíci +1

    ഇതുപോലെ എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു തത്തമ്മ.. ഈ വീഡിയോ കണ്ടപ്പോഴാണ് എന്റെ വീട്ടിലെ പഴയ തത്തമ്മ ഓർമ്മ വന്നത്

    • @RockysWorld197
      @RockysWorld197  Před 2 měsíci

      ❤❤❤

    • @nidheeshc5938
      @nidheeshc5938 Před 2 měsíci

      @@RockysWorld197 ഈ കാണുന്ന തത്തമ്മ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ..
      എന്റെ വീട്ടിലുള്ള തത്തമ്മ മരിച്ചുപോയി

  • @rasheedamajeed5575
    @rasheedamajeed5575 Před 2 lety +1

    എന്താ രസം പൊന്നെ. 🌹🌹❤❤

  • @muralimuralisuma838
    @muralimuralisuma838 Před 2 lety +3

    redmy talking it's very sooocute I like very much i love you redmy God bless you my cute all the best

  • @vidhyamk28
    @vidhyamk28 Před 2 lety +4

    Nemmikkuttaaa ..ഉമ്മ വേണോ കുട്ടിക്ക്😘😘😘😘അബൂ... Kunjaveeeeee...😘😘😘😘😘❤️❤️❤️❤️

  • @remasindhu6840
    @remasindhu6840 Před rokem +1

    Owners are super 🥰

  • @jyothipeter2525
    @jyothipeter2525 Před 2 lety +2

    OMG!!!! They are so cute 🥰

  • @varghesepj9517
    @varghesepj9517 Před 2 lety +21

    ഇങ്ങനെ സംസാരിക്കുന്ന തത്തയെ ആദ്യമായിട്ടാണ് കാണുന്നത്! ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗും കാണുന്നത് അതുകൊണ്ട് Subscribe ചെയ്യുന്നു👍👋

  • @beena-ik1ig
    @beena-ik1ig Před 2 lety +1

    Enthu rasamanu redmiyude samsaram kelkkan love you redmi ❤️❤️❤️❤️❤️

  • @marrygeethageetha615
    @marrygeethageetha615 Před 2 lety

    I love Rocky

  • @diyasworld3509
    @diyasworld3509 Před 2 lety +1

    Njan ee lokath eatavum ishttappedunath pookkalodum pakshikalodoppam jeevikaanaanu🥰

  • @preethaunnikrishnan3311

    Super❤❤

  • @misiriya1250
    @misiriya1250 Před 2 lety +7

    Masha Allah
    ഇന്ന് ഒത്തിരി സംസാരിച്ചു
    കണ്ണ് തട്ടാതിരികട്ടെ 🥰🥰🥰
    ഒരുമ്മ കോടെടി ഉമ്മാ 😘😘😘
    ഇവരെയൊക്കെ വിട്ടിട്ട് എങ്ങനെയാ മിന്നു ഹോസ്റ്റലിൽ പോകുന്നത് വീട്ടിൽ നിന്നും പഠിച്ചാൽ മതി കേട്ടോ 🥰🥰🥰

    • @RockysWorld197
      @RockysWorld197  Před 2 lety +2

      ഇപ്പൊ ലാസ്റ്റ് തീരുമാനം ഓൺലൈൻ ആയി 😄😄😄😄❤❤ 🤣😄

    • @RockysWorld197
      @RockysWorld197  Před rokem

      ഓൺലൈൻ ആയി ചെയ്തു മടി

  • @jyothimc7468
    @jyothimc7468 Před rokem

    Super

  • @hansavettukkattil6064
    @hansavettukkattil6064 Před rokem +1

    👍👍👍🌹

  • @radhasugumaran4992
    @radhasugumaran4992 Před 2 lety

    റെ ടിമ്മിനെ ഒന്ന് വന്ന് കാണാൻ തോന്നുന്നു - എനിക്ക് ഭയങ്കര ഇഷ്ടാ റെഡിമ്മിനെ

    • @RockysWorld197
      @RockysWorld197  Před 2 lety

      ഒരുപാട് പ്രാവശ്യം പറഞ്ഞു മാഡം വീട്ടിൽ ആയതോണ്ട് നോ അലോഡ് എന്ന് 🙏❤

  • @jobinthomas2184
    @jobinthomas2184 Před 2 lety +7

    Thank you🙏.

  • @loidpaiva8868
    @loidpaiva8868 Před 2 lety +2

    എത്ര മനോഹരം

  • @maloottymalu778
    @maloottymalu778 Před 2 lety +2

    love u redmi.....

  • @abeemathewmahew7744
    @abeemathewmahew7744 Před 2 lety +1

    👍 ഹോസ്റ്റലിൽ പോകണ്ട മിന്നു , മാക്സിമം ഇവരോടൊത്ത് Enjoy ചെയ്യു

  • @sudhanair72
    @sudhanair72 Před 2 lety +1

    Redmi rocky love you

  • @bijunk8165
    @bijunk8165 Před 2 lety

    Very cute vedio...

  • @rajana2238
    @rajana2238 Před 2 lety +1

    Very good

  • @deepamohandas847
    @deepamohandas847 Před 2 lety +1

    സൂപ്പർ
    🥰🥰🥰🥰

  • @radhasugumaran4992
    @radhasugumaran4992 Před rokem

    ഈ റോക്കി എന്താ ഒരു ഉമ്മ ചോദിച്ചാ കൊടുക്കാത്തത് . എന്ത് റോക്കി ഇത് - പാവം തോന്നുന്നു റെടിമ്മി ചോദിക്കുമ്പോ റോക്കി ഉമ്മ കൊടുക്കാതെ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 2 lety

    Chkkara muthukalke umma

  • @ajimolsworld7017
    @ajimolsworld7017 Před 2 lety +2

    Hai it’s so cute. We used to have one and talks a lot . It was many years ago. Beautiful video and it’s so relaxing

  • @NishaNisha-qt1vi
    @NishaNisha-qt1vi Před 2 lety

    👌👌👌

  • @jafarkerala1928
    @jafarkerala1928 Před 2 lety +1

    Good

  • @krishnapriya9648
    @krishnapriya9648 Před 2 lety +1

    Redmi muthe ummma 😘😘😘😘😘

  • @joicythomas87
    @joicythomas87 Před 2 lety +1

    Priceless 👍first time watching.. Subscribed. 👌

  • @mottumiffy9419
    @mottumiffy9419 Před 2 lety +1

    Super🥰🥰🥰

  • @sumayyabiju1376
    @sumayyabiju1376 Před 2 lety

    ayyoda cute chakara

  • @amnuameenu2641
    @amnuameenu2641 Před 2 lety

    Mmmahhh enk byngra ishtaplettu ah bird ne Enk tharuvoo 😢😢😞endel und cocktail aduth pokumbl thnne pediya 🤦‍♀️

  • @rkm5292
    @rkm5292 Před 2 lety

    😀🤩👌👍......

  • @Ashihanan
    @Ashihanan Před 2 lety

    സംഭവം രസമാണ്
    ചിലപ്പോ തത്തക്ക് ദേശ്യം പിടിക്കുമ്പോൾ ഉണ്ട് തോളിൽ ആണങ്കിൽ ചെവിയിൽ ഒരു പിടുത്തം😳

  • @hibafarhana8292
    @hibafarhana8292 Před 2 lety +1

    എന്ത് രസമുണ്ട് രണ്ടിനെയും കാണാൻ, എനിക്കും രണ്ട് തത്ത und. ഇതേപോലെയാണ് സംസാരം. മുന്നാ ബേബി ഇതാണ് പേര്. എന്തെങ്കിലും വൈറ്റമിൻ സിറപ്പ് കൊടുക്കുന്നുണ്ടോ ഉണ്ടങ്കിൽ പറയണേ രണ്ട് പേരെയും ഒരുപാട് ഒരുപാട് ഇഷ്ടമായി ❤❤മുത്തേ

    • @RockysWorld197
      @RockysWorld197  Před 2 lety

      അങ്ങനെ ഒന്നും കൊടുക്കില്ല വിരക്ക് കൊടുക്കും അത്ര തന്നെ

    • @hibafarhana8292
      @hibafarhana8292 Před 2 lety

      @@RockysWorld197 ok dear

  • @binu9120
    @binu9120 Před 2 lety

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് .ഇത്ര നല്ല വീഡിയോ സസ്ക്രയ്ബ് ചെയ്യാൻ പറയുന്നു ..അതുകൊണ്ട് ചെയ്യുന്നു .. എല്ലാവരും ചെയ്യട്ടെ ഇതു കേട്ടിട്ട് ..

    • @RockysWorld197
      @RockysWorld197  Před 2 lety +1

      ചിലർ ചെയ്യാൻ കൂട്ടാക്കില്ല അതിനാ ഓര്മിപ്പിക്കുന്നെ 😄❤

  • @makeyourchoice4062
    @makeyourchoice4062 Před 2 lety

    Nice ...

  • @SS-jj5lt
    @SS-jj5lt Před 2 lety +2

    👍🥰❤😍😘

  • @radhasugumaran4992
    @radhasugumaran4992 Před rokem +1

    എന്താ റെ ടിമ്മിടെ - വാക്ക് - ഒരു ഉമ്മ കാട്ടി ടി എന്തൊ ഒരു കരളലിയിപ്പിക്കും - മനുഷ്യ കുട്ടികള പോലെ തന്നെ ആണ് റെടിമ്മി - 52000 -ത്തിന്റെ പവറാണ് - നല്ലത് ന് ആണ് പൈസ

    • @RockysWorld197
      @RockysWorld197  Před rokem

      യെസ് അതിന്റെ ബുദ്ധി ഉണ്ട്‌

  • @thomaskutty6986
    @thomaskutty6986 Před 2 lety

    Very good thank you

  • @shilpasinoj
    @shilpasinoj Před 2 lety +1

    👌 ❤️👍🙏

  • @jayaprakashkalathil6584
    @jayaprakashkalathil6584 Před 2 lety +1

    👍

  • @shinyshine6694
    @shinyshine6694 Před 2 lety +1

    👍❤️💚😍

    • @RockysWorld197
      @RockysWorld197  Před 2 lety

      🙏👍🏻

    • @dianajelaja6595
      @dianajelaja6595 Před 2 lety

      @@RockysWorld197 റെഡ്മിക്ക് എന്തു parangu കൊടുത്താലും മനസിലാക്കാനുള്ള കഴിവ് ഉണ്ട് munjanmam മനുഷ്യകുട്ടി ആയിരുന്നിരിക്കും 😆 അങ്ങനെയേ വിശ്വസിക്കാൻ പറ്റു.

  • @reenajose5528
    @reenajose5528 Před 2 lety

    Molea. Eanikkum. Undayirunnu. Lukkky.

  • @rathnakaranas6628
    @rathnakaranas6628 Před 2 lety

    ❤️👍

  • @ajeeshs9907
    @ajeeshs9907 Před 2 lety +1

    Rocky nokunnuthumpolumilaaloo
    Redmiye thalolikupol rocky Noki kondirikunnuthu noku pavam🙁

    • @RockysWorld197
      @RockysWorld197  Před 2 lety

      റോക്കി നാടൻ ആണ് ഇവനെപ്പോലെ ഒന്നും സംസാരിക്കാൻ കഴിവില്ല എക്സ്പ്പറേഷൻ കുറവാ

    • @ajeeshs9907
      @ajeeshs9907 Před 2 lety +1

      @@RockysWorld197 sumsarikilayirikam
      But randu peryum orupole snehiknm
      Redmi sumsarikunnuthukondu rockiye maati nirtharuthu👍

  • @niroshagopigopi3720
    @niroshagopigopi3720 Před 2 lety

    😍😍😍😍👍👍👍👍👍👍

  • @sheebamichael5826
    @sheebamichael5826 Před 2 lety

    👌🌹🌹🌹🙏

  • @ancyjimmy416
    @ancyjimmy416 Před 2 lety +1

    Super avarude name enthanu

  • @archasrajsr9648
    @archasrajsr9648 Před 2 lety

    🥰🥰🥰🥰🥰🥰🌹🌹🌹🌹💋💋💋💋

  • @beenaanil473
    @beenaanil473 Před 2 lety

    Paavam ithupole ponnupole nokkane

  • @honeyjames5905
    @honeyjames5905 Před 2 lety

    Pets are good ,but be careful.

  • @habeebateacher9461
    @habeebateacher9461 Před 2 lety +1

    അമ്മേ അമ്മയുടെ മകൻ എവിടെ എന്താ സംസാരം

  • @Shajahankh5555
    @Shajahankh5555 Před 2 lety

    നാടൻ തത്തമ്മയെ വീട്ടിൽ വളർത്താൻ പ്രോബ്ലം ഇല്ലേ

  • @salyvee2566
    @salyvee2566 Před 2 lety +1

    redmi kku othiri koduthu rocky kku umma valare kuravanu koduthathu.sad.

    • @RockysWorld197
      @RockysWorld197  Před 2 lety

      ഉമ്മ രണ്ടാൾക്കും കൊടുക്കും റോക്കി കടിക്കും

  • @abdulrazak11153
    @abdulrazak11153 Před 2 lety

    Pakshin yatthara paisa

  • @busharasubair1479
    @busharasubair1479 Před 2 lety

    ഒരു കുഞ്ഞു തത്തയെ തരുമോ

    • @RockysWorld197
      @RockysWorld197  Před 2 lety

      ഇവിടെ ഇല്ല ഷോപ്പിൽ ചോദിച്ചു നോക്കു

  • @msgopakumar8281
    @msgopakumar8281 Před 2 lety

    കുറേകാലം എവിടെയായിരുന്നു

    • @RockysWorld197
      @RockysWorld197  Před 2 lety

      ഞങ്ങളുടെ വീഡിയോ ഇതുവരെ കണ്ടില്ല എന്ന് മനസിലായി ഞങ്ങൾ എന്നും വീഡിയോ ഇടാറുണ്ട്

  • @niyasniya49
    @niyasniya49 Před 2 lety

    Redmikuttaenikvaliyaeshttaman

  • @noufeenanoufeena8490
    @noufeenanoufeena8490 Před 2 lety

    😘😘😘😘🥰

  • @sreevidyajayaprasad1005

    വീട്ടിൽ ഒരു കുഞ്ഞ് തത്ത ഉണ്ട്‌.. ശീണം ഉണ്ട്‌.... എന്തൊക്കെ കൊടുകാം

    • @RockysWorld197
      @RockysWorld197  Před 2 lety

      എത്ര പ്രായം ഉണ്ട് dr കണ്ടു വിറ്റാമിൻ കൊടുത്തു നോക്കു നല്ല ഫുഡ്ഡ് കൊടുക്കണം വെള്ളം കുടിക്കില്ലേ സ്പൂൺ കൊണ്ട് ഒരു സ്പൂൺ മൂന്നു നേരം കൊരിക്കൊടുക തനിയെ ചിലപ്പോൾ കുടിക്കില്ല

    • @sreevidyajayaprasad1005
      @sreevidyajayaprasad1005 Před 2 lety

      @@RockysWorld197 6 മാസം പ്രായമുണ്ട്.. തനിയെ കഴിക്കും.. പക്ഷെ തൂവൽ ഒന്നും strong അല്ല... Dr. കാണിക്കം അല്ലെ

  • @ayishababy9255
    @ayishababy9255 Před 2 lety +1

    റെഡ്മി.. അമ്മെന്റെ മകനെവിടെ

  • @borewelldivining6228
    @borewelldivining6228 Před 2 lety

    Ithu ethu breed anu. Ithupole samsarikkunna parrotnu enthu vila varum. Anandhakrishnan

    • @RockysWorld197
      @RockysWorld197  Před 2 lety

      czcams.com/video/9UmXLWzIfoI/video.html

    • @RockysWorld197
      @RockysWorld197  Před 2 lety

      ഈ ലിങ്ക് ഓപ്പൺ ചെയ്യു ഫുൾ ഡീറ്റെയിൽസ് ഉണ്ട്

  • @magypo2958
    @magypo2958 Před 2 lety

    റോക്കിടെ സംസാരവും പാട്ടും ഇല്ലേ റെഡ് മീ കു ട്ടാ അമ്മേടെ മകൻ എവിടെ ഒരുമ്മ താടീ

    • @RockysWorld197
      @RockysWorld197  Před 2 lety

      Rocky koottilakiyal mathram padum ippo allell redmiye noki irikum

  • @Aswi2341
    @Aswi2341 Před 2 lety +1

    nte vtlum und thatha aval onnum samaarikaru illa🙂

    • @RockysWorld197
      @RockysWorld197  Před 2 lety

      വലിയ തത്തമ്മ ആണേൽ സംസാരിക്കാൻ ചാൻസ് ഇല്ല കുഞ്ഞിനെ കിട്ടിയാൽ സംസാരിക്കും

    • @Aswi2341
      @Aswi2341 Před 2 lety

      @@RockysWorld197 kunju thathama ahh ath 5days ayapo njngku kittiyath arnu ipo ath 2 months ayii

  • @maharbanm8956
    @maharbanm8956 Před 2 lety

    Rockeyoruummakodukkuredmikuttanu

  • @shajipe6507
    @shajipe6507 Před 2 lety

    റെ ഡ്മി എവിടെ കിട്ടും എന്ത് വിലവരും . ഒന്നു പറയുമോ

    • @RockysWorld197
      @RockysWorld197  Před 2 lety

      ഇതിൽ ഫുൾ ഡീറ്റെയിൽസ് ഉണ്ട്‌ ലിങ്ക് ഓപ്പൺ ചെയ്തു നോക്കു czcams.com/video/9UmXLWzIfoI/video.html

  • @samraj1448
    @samraj1448 Před 2 lety

    ഓസ്‌ട്രേലിയൻ തത്ത മലയാളത്തിലാണ് കരയുന്നതല്ലേ.

    • @RockysWorld197
      @RockysWorld197  Před 2 lety

      നമ്മൾ അറിബി നാട്ടിൽ പോയാൽ അറബി സംസാരിക്കാൻ പഠിക്കുന്നില്ലേ

  • @reenajose5528
    @reenajose5528 Před 2 lety

    Lukkt. Thathammmma. Chakkara.
    Nalla polea. Chirichu. Kalichu. Pattu padi.
    Njan. Koodu. Correct. Adakkan. Marannu
    Poicha. Pufichu
    Oru week. Ealllavarum. Karachil. Moid off aayirunnu

    • @RockysWorld197
      @RockysWorld197  Před 2 lety

      ഞങ്ങളുടെയും ഒരെണ്ണം അങ്ങനെ പോയിരുന്നു 😞😞😞

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 okokokokokok

    • @RockysWorld197
      @RockysWorld197  Před 2 lety

      @@reenajose5528?

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 yes

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 aaunty kku pookkal cheadikal
      Patti
      Poocha
      Kilikal
      Books sageetham okkea hobbby

  • @bijuthankachan5401
    @bijuthankachan5401 Před 2 lety

    Hi 👋

  • @abeemathewmahew7744
    @abeemathewmahew7744 Před 2 lety

    എന്നും Subscribe ചെയ്യുന്നവർ എവിടെ ?

    • @RockysWorld197
      @RockysWorld197  Před 2 lety

      ഇവിടെ അടുത്ത ആളുകൾ 😄🤣

  • @aneeshmohanankrishnamma1824

    ഏത് ഇനം ആണ് ഈ തത്ത

  • @reenajose5528
    @reenajose5528 Před 2 lety +1

    Eppo. 2dogs. Undu
    Akkku/pugg.
    4. Year
    Buuuuuuuubuuuuuu. /lab. 9month

    • @RockysWorld197
      @RockysWorld197  Před 2 lety

      😄😄😄😄❤ ഒരുപാട് ഇഷ്ടം ആണ് പട്ടികളെ ഇവിടെ ഉള്ളിൽ വരും അതോണ്ടാ വളർത്താത്തെ ❤

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 unnnie purathu koodu ok
      Pinnnea gate ok
      Pinnnea avarudea koodea muttathu
      Kalikkum
      Pinnea open terress ok ball kalikkum
      Odi kalikkjm
      Oolichu kalkkum suupper
      Akathu hair cheekiya day oru manikkoor nzmmudea koodea kalikkum

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 akkunu 32 day yil kondu vannnatha
      Buuubuuuuu 28 day

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 valllatha aduppam

    • @reenajose5528
      @reenajose5528 Před 2 lety

      @@RockysWorld197 aaaaunttykku 3 makkal
      Makal marrige kazhjnju jolli abudabiyi aanu
      Makan oral nattil JOLLIE EKM TRICHUR IDUKKI
      EKM
      PALAKKAD (ASM)MBA
      Veettil undu
      OrAL
      baggluure IT COMPANY JOBE ( MCA

  • @RockysWorld197
    @RockysWorld197  Před rokem

    czcams.com/video/AKO600DUkg0/video.html

  • @bijunk8165
    @bijunk8165 Před 2 lety

    Very cute vedio....

  • @jameelajammi4053
    @jameelajammi4053 Před 2 lety

    👍