വണ്ടിയുടെ റേഡിയേറ്റർ പൊട്ടിത്തെറിച്ചു

Sdílet
Vložit
  • čas přidán 15. 09. 2022
  • Kerala house 8899734771

Komentáře • 853

  • @salilkumark2223
    @salilkumark2223 Před rokem +59

    നജീബ് ക്കായ്ക്ക് ഒര് സല്യുട്ട് അടിക്കൂ, പാവം നജീബ് ക്കാ കുറേ കഷ്ടപ്പെട്ടു. നജീബ്ക്കായ്ക്ക് ഒരായിരം ലൈക്ക്🙏🙏

  • @arunsekhar2601
    @arunsekhar2601 Před rokem +30

    പിള്ളേരെ സഹായിച്ച സുധീഷ് ബ്രോയ്ക്കും, കേരള ഹൗസിനും big thankz, ഞാൻ എന്തായാലും ലേയിൽ വരുമ്പോൾ കേരളഹൗസിൽ കേറും ❤️💪🏻💪🏻💪🏻

  • @sainudheenpp9660
    @sainudheenpp9660 Před rokem +54

    പഴയ വണ്ടിയിൽ coolent ഒഴിക്കുന്നതിനു മുമ്പ് റെഡിയേറ്റർ ക്ളീൻ ചെയ്ത് ബ്ലോക്ക് മാറ്റണം ഇല്ലെങ്കിൽ ഹീറ്റാകും

  • @xirvusgaming6637
    @xirvusgaming6637 Před rokem +36

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇടുക 🔥👍❣️

  • @rimbochivlogs
    @rimbochivlogs Před rokem +260

    അറിയും തോറും നമ്മുടെ എല്ലാം ഉള്ളിന്റെ ഉള്ളിലേക്ക് അടിച്ചു കയറുന്ന രണ്ട് ജിന്നുകൾ💚💚 അതാണ്!! നമ്മുടെ ഒക്കെ E BULL JET എബിനും ലിബിനും..LOVE YOU GUYSS.. 🥺🥺💔💔😍😍❣️❣️

  • @army_boy_1890
    @army_boy_1890 Před rokem +185

    ഏതൊക്കെ പ്രധിസന്ധ്യകളിലും നമുക്ക് വേണ്ടി വീഡിയോ ഇടുന്ന e bulljetinu ആണ് ഇന്നത്തെ സല്യൂട്ട്.. ❤️

    • @karaoke8230
      @karaoke8230 Před rokem +8

      Video idal alle ivarde upajeevana margam.

    • @bintvm
      @bintvm Před rokem +4

      Namukku vendiyo avarkku vendiyo

    • @9986746747
      @9986746747 Před rokem +4

      they're doing the videos for them not for you or us ,,,,, to make their life better

    • @chimbuannan7235
      @chimbuannan7235 Před rokem +1

      @@9986746747 entholke paranjaalum avark thanneya nashtam... Ithatayum risk ulla sthalamgal avarkk kaanaanum namukk kaanikkaanum vendi ethara pani kitty vandikk.. Nalla chelavalle🙂

    • @keralasettagaming
      @keralasettagaming Před rokem

      250₹redeem code vendvar channel വരൂ 😍😍

  • @firozabdullah3348
    @firozabdullah3348 Před rokem +14

    റേഡിയേറ്ററിൽ വെള്ളമൊഴിക്കാഞ്ഞാൽ വണ്ടി ഹീറ്റാവും. പിന്നെ വെള്ളമുണ്ടന്ന് പറഞ്ഞത് സർക്കാസമാണന്ന് മനസ്സിലായി😊

  • @KLaan-jw9uk
    @KLaan-jw9uk Před rokem +122

    പണ്ടത്തെ പഴയെ ഇൻഡ്രോ ആയിരുന്നു കുറച്ചുകൂടെ രസം 🥰. അതാണ് എന്ന് നീട്ടി പറയുന്നത് കേക്കാൻ തന്നെ ഒരു ഇതാണ് 💥 e bull jet✈️

    • @keralavibes3050
      @keralavibes3050 Před rokem +1

      😅😅😅😅🤭🤭🤭

    • @202jerin
      @202jerin Před rokem +3

      Vendaa… ithu mathi… mattethu kekkunnorkku swasam muttum…

    • @gracyvarghese974
      @gracyvarghese974 Před rokem +1

      Itha nalle req chetha onnu kurache... Pazhayathu othiri thavan kelkkan kollilla

    • @___.zahid__
      @___.zahid__ Před rokem

      Matangal varatte athalle nallath

    • @dominicjoy816
      @dominicjoy816 Před rokem +1

      ഇപ്പൊ ഉള്ളതാണ് നല്ലത്

  • @user-hl7fr4ol5y
    @user-hl7fr4ol5y Před rokem +602

    തൊട്ടിയെ ഇപ്പോഴും miss ചെയ്യുന്നവർ ഉണ്ടോ...? 🙂😜

  • @xkshxi
    @xkshxi Před rokem +11

    Traveller napoleon Varunund makkale❤waiting🔥🔥

  • @a_r_u_n___apz7093
    @a_r_u_n___apz7093 Před rokem +6

    ഈ മാസം 20 തിയ്യതി ഞാനും ഫാമിലിയും കശ്മീർ വരുന്നുണ്ട്. അപ്പോൾ ഉറപ്പായും കേരള ഹൗസ് തന്നെ ബുക്ക്‌ ചെയ്യും ❤️

  • @doordie6540
    @doordie6540 Před rokem +39

    Traveler Napolean ന് വേണ്ടി waiting.... ഇനിയുള്ള യാത്രകളിൽ RAMBO 🥰🥰🥰

  • @MuthuMuthu-op1br
    @MuthuMuthu-op1br Před rokem +11

    നമ്മുടെ നജീബ്ക്ക്സയും സാറും സൂപ്പർരായിരിന്നു

  • @D4Teck
    @D4Teck Před rokem +19

    E BULL JET ❤️

  • @gtfyt52
    @gtfyt52 Před rokem +4

    വണ്ടിയിൽ കന്നാസിൽ എണ്ണ സ്റ്റോക്ക് ചെയ്യുന്നത് അപകടമാണ്

  • @junayyd
    @junayyd Před rokem +39

    *സ്ഥിരം പ്രേക്ഷകർ ഹാജർ 😊😊😊regular fans attended😉💖*

  • @six_wheel_holic_official
    @six_wheel_holic_official Před rokem +20

    നമ്മുടെ NAPOLEON ന് വേണ്ടി കട്ട Waiting എത്രയും പെട്ടന്ന് NAPOLEON ഇറങ്ങട്ടെ😍🔥💚💖❤️

  • @Salyscookinghouse1
    @Salyscookinghouse1 Před rokem +3

    മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @jinoyjolly9451
    @jinoyjolly9451 Před rokem +14

    Your adventure is our daily routine....💥⚡

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Před rokem +6

    മച്ചാൻ മാരെ ഞാൻ ആണ ഇട്ടു പറയുവാ EIcher. എന്ന മൊതൽ നിങ്ങൾക്ക് നഷ്ടം വരുത്തും അനുഭവം ആണ് 12 wheel. ലോറി എൻ്റെ 5 ലഷം ആണ് തിന്നത് രണ്ട് പ്രാവശ്യം ഗ്യാസ്ക്കറ്റ് 15 പ്രാവശ്യം കമ്പ്ര സർ പിന്നെ അല്ലാ പണി നിങ്ങൾക്ക് ഇത് മാൻട്രേക്ക് ആയി കിട്ടിയ. മൊതലാ എന്തോരം പണിതാലും വീണ്ടും പണി തരും eicher.

  • @HydragodOP
    @HydragodOP Před rokem +13

    This is the real travel content creator🙊

  • @klboss4558
    @klboss4558 Před rokem +7

    എല്ലാം ഒരുനാൾ ശരിയാകും നമ്മളും വിജയിക്കും

  • @shanskkannampally7599
    @shanskkannampally7599 Před rokem +4

    അങ്ങനെ നമ്മുടെ പിള്ളേർ ss നെപ്പോളിയനെ കൊണ്ട് വേൾഡ് സെക്കൻഡ് ഹൈസ്റ്റ് മോട്ടോർബിൾ റോഡിൽ
    എത്തിയിരിക്കുകയാണ്.. 🤩🥳🥳👏👏👏

  • @saheershapa
    @saheershapa Před rokem +7

    പാവം നെപ്പോളിയൻ, എന്തൊക്കെയാ സഹിക്കുക. ❤️

  • @cart26onlineshop
    @cart26onlineshop Před rokem +16

    വീഡിയോക്ക് വേണ്ടി കുറെ നേരം വെയിറ്റ് ചെയ്തു 🥰🥰🥰

  • @FinlandMallu1
    @FinlandMallu1 Před rokem +1

    നിങ്ങളുടെ വിഡിയോസ് ഒത്തിരി ഇഷ്ട്ടമാണ് ❤ but നിങ്ങൾ വണ്ടി ഓടിക്കുന്ന രീതി കണ്ടാൽ എന്തോ ഒരു വിഷമം

  • @derymenon3264
    @derymenon3264 Před rokem +13

    I really appreciate ur fighting spirit, guys. Keep it up, keep going stronger 💪👌🤘

  • @Ursown-Jj
    @Ursown-Jj Před rokem +13

    By watching ur videos I feel soo happy 🥰🥰 u make my depressed days a new happy day by ur videos🥰

    • @MrArun1432
      @MrArun1432 Před rokem

      Hooo shasthrathinte oru valaracha nokkkane

  • @CJ-pl4uz
    @CJ-pl4uz Před rokem +5

    52:20
    അര്‍ത്ഥം:
    നിങ്ങള്‍ക്ക് idh Adventure ആയിരിക്കും
    പക്ഷെ ഞങ്ങള്‍ക്ക് ഒരു normal എന്ന്..

  • @athirar764
    @athirar764 Před rokem +29

    Take care of yourself and your vehicle ❤️

    • @YaTrIgAnKL05
      @YaTrIgAnKL05 Před rokem

      👍🏽❤️❤️❤️

    • @muhammed3327
      @muhammed3327 Před rokem

      Pandathe pole cheriya vandeel illa vanlife ayirnnu nallathnn thoninu. Maintenance koravaakum pinne ath oru rasam aayrnu... 😊

  • @albina7682
    @albina7682 Před rokem +2

    Feel so happy ❤️
    .
    .
    Love you ചേട്ടായി മാരെ ❤️

  • @njansanchari239
    @njansanchari239 Před rokem +4

    ഇവര് എടുക്കുന്ന റിസ്ക് അതിനു കൊടുക്കണം ഒരു ലൈക്‌

  • @Dileepdilu2255
    @Dileepdilu2255 Před rokem +3

    നിങ്ങൾ പൊളിയാണ് മച്ചാന്മാരെ

  • @Suzzzzzzzzz10
    @Suzzzzzzzzz10 Před rokem +44

    Simple brothers loved forever 💖💞

  • @adhirajeshrajesh5813
    @adhirajeshrajesh5813 Před rokem +2

    God bless you E Buljet 👏

  • @amalpr4538
    @amalpr4538 Před rokem +2

    Namml kannur kaaar pwoli .. 🥰aa power ningal serikum kanikunnund 🥰 ... Bayamilla munnoott.. Ellam pwoli 🥰

  • @pousepoulose
    @pousepoulose Před rokem

    നിങ്ങൾ സഹോദരങ്ങളെ കാണുമ്പോൾ ഒരു സന്തോഷമാണ് യാത്ര വിജയകരമായി പൂർത്തിയാക്കുക ഓൾ ദ ബെസ്റ്റ്

  • @lio_saiflm104
    @lio_saiflm104 Před rokem +5

    Crossil screw drill ഉപയോഗിക്കുമ്പോൾ thread പോവാണ്ട് നോക്കണം

  • @edjoyisedwin1754
    @edjoyisedwin1754 Před rokem +20

    നിങ്ങളുടെ വീഡിയോ കാണുമ്പോ ഇഷ്ട്ടം കൂടി വരുവാ 🥰🥰💖💖💖

    • @keralavibes3050
      @keralavibes3050 Před rokem

      നിന്റെഒക്കെ തൊലിക്കട്ടി ഹോ 🤭🤭😄😄

  • @susanphilip6272
    @susanphilip6272 Před rokem +1

    Sudheesh ,blessing in disguise
    The Kerala House

  • @appusgaming1234
    @appusgaming1234 Před rokem +20

    E BULL JET ഒരു വികാരമാണ്💞🥵❤️

  • @abidsanzz8502
    @abidsanzz8502 Před rokem +20

    Risk ആണെന്നറിയാം vandi ബാത്രൂം വൃത്തി വേണം 💔😍

  • @AllRoundInformation
    @AllRoundInformation Před rokem +7

    Libin bro super 😂👍

  • @sonymonsebastian1942
    @sonymonsebastian1942 Před rokem +7

    ഞങ്ങളുടെ യാത്രകളാണ് ....ഞങ്ങളുടെ സന്ദേശം....by Ebull Jet ❤️❤️❤️❤️❤️

  • @vishnu_220_lover_
    @vishnu_220_lover_ Před rokem +4

    ഇൻവെർട്ടറിന്റെ വയറ് അത് കറണ്ട് കുത്തുന്ന പ്ലഗ് ആണ്🤩🤩🤩

  • @amigoscientific
    @amigoscientific Před rokem +11

    Your Adventure is our daily routine 🔥

  • @___the____N____
    @___the____N____ Před rokem +6

    Real Adventure 🔥🔥🔥

  • @mohammedanwarsha3798
    @mohammedanwarsha3798 Před rokem +7

    E bull jet malayalikalude swagarya bhagathe ahangaaram aanu💪💪
    Athan 🔥🔥🔥🔥

  • @Free_fire_Malayalam_Ganesh

    polik muthe 🥰❤

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    Katta waiting ആയിരുന്നു

  • @koshikuriyan88
    @koshikuriyan88 Před rokem +1

    Vandiyude technical side manassilaki use cheyyu guys.....oil, Greece muthalaaaya kaaryangal sradhikkanam guys

  • @vikaskm9
    @vikaskm9 Před rokem +8

    Diesel വണ്ടിക്ക് അകത്തു വെക്കുന്ന സൂക്ഷിക്കുക. പ്രത്യേകിച്ച് cooking സമയത്ത്.

  • @sahaljaleelpp381
    @sahaljaleelpp381 Před rokem +2

    Heating marunileal aah vandi off cheyth vekanm startingil ital. Heating varum...

  • @maheshr9098
    @maheshr9098 Před rokem

    God bless you 🙏🏻🙏🏻🙏🏻

  • @kurshidhasalim3187
    @kurshidhasalim3187 Před rokem +5

    Hi
    Gys
    ഇമ്മാതിരി റോഡിൽ കൂടി അല്ല്യോ
    വണ്ടി ഓടുന്നത്. കുഴപ്പമില്ല
    എല്ലാം ശരിയാകും. എല്ലാവരുടെയും
    പ്രാർത്ഥന കൂടെ ഉണ്ട് 🤲🤲🤲👍

  • @resavi
    @resavi Před rokem +9

    ഒരു പാട് കഷ്ടപെടുന്നുണ്ട് നമ്മടെ മച്ചാന്മാർ.......... ഇങ്ങനെ risk എടുക്കുന്ന ഫലം നിങ്ങക്ക് വന്നു ചേരും........ 👍❤️

  • @tamilcraftyt8951
    @tamilcraftyt8951 Před rokem

    കാത്തിരിപ്പിനൊടുവിൽ വീഡിയോ വന്നു 👍💕

  • @202jerin
    @202jerin Před rokem +1

    Intro ippo super aayi…

  • @sahmanfasil708
    @sahmanfasil708 Před rokem

    Radiator relay and fan check cheyyunnath nallatha proper aayitt fan work cheyyunillenkil ee problem undaakum

  • @user-vu6xy2cq2e
    @user-vu6xy2cq2e Před rokem +2

    നിങ്ങെളെ... Indro an poli... 👍🥰

  • @binushajan3819
    @binushajan3819 Před rokem +1

    Kurach thaamasichu...analum vanu ....santhosham❤️😊

  • @vidhunvidhun705
    @vidhunvidhun705 Před rokem +5

    സ്റ്റിരം പ്രഷകർ ഉണ്ടോ ഗായിസ് അതാണ് 💥🥳🥰

  • @dineshkeerthanam461
    @dineshkeerthanam461 Před rokem +15

    ചെക്കൻ മാരെ കാണാതെ ഉറങ്ങേണ്ടി വരുമൊ എന്ന് വിചാരിച്ചു 😉.. Ebulljet 🥰🔥

  • @AbuAyaanVlogs
    @AbuAyaanVlogs Před rokem

    Bro check the radiator fan is working properly and use coolant water

  • @jayankg5980
    @jayankg5980 Před rokem +7

    ആർമിയുടെ എയർപോർട്ട് പോകുന്നത് നോക്കൂ 😂 എബിൻ ഡയലോഗ്സ് 😉

  • @arunsekhar2601
    @arunsekhar2601 Před rokem

    കർത്തുങ്കൽ രാത്രി കാണുന്നത് നമ്മുടെ വീഡിയോയിലാണ് പൊളി മച്ചാന്മാരെ❤️ പിള്ളേരെ 💪🏻💪🏻💪🏻👏👏✌️✌️😍😍

  • @arshanvlogs2490
    @arshanvlogs2490 Před rokem

    Ee i phoneil ano shoot cheythirikkunnath kanditt thonunnilla

  • @JJV..
    @JJV.. Před rokem +7

    Full On... Full Power........ E Bull Jet 😍....

  • @TravelCrushByNixon
    @TravelCrushByNixon Před rokem +1

    Last my car hill section poyapoo continue heat adichu. Radiotor vetti thalakunnne issues. Fan is running.
    Solutions radiator dust ondarunnu payal. Radiotor wash aki clean aki .pinne coolent Boch brand ettu. Epham no eating issues

  • @dominicjoy816
    @dominicjoy816 Před rokem

    Take Care❤️

  • @akleo1041
    @akleo1041 Před rokem +3

    Miss you travel Napoleon 🥀😗

  • @jeevanks8945
    @jeevanks8945 Před rokem +9

    Waiting for traveller Napoleon 🔥🔥🔥🔥🥰🥰🥰

  • @user-vu6xy2cq2e
    @user-vu6xy2cq2e Před rokem +1

    Yutoobil taraveler... Nigele video sn poli💪💪💪👍

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    🔥🔥💪💚അതാണ്

  • @mdfhariz
    @mdfhariz Před rokem +12

    ഇനിയും വീഡിയോസ് length വേണം 2 മണിക്കൂർ ആയാലും കുഴപ്പം ഇല്ല

  • @donjoseph145
    @donjoseph145 Před rokem +1

    Intro pwoli aaki

  • @baiz5409
    @baiz5409 Před rokem +2

    പൊളിച്ചു 👍❤👍👍

  • @baiz5409
    @baiz5409 Před rokem +2

    പൊളിച്ചു 👍👍

  • @nasarsulfiya2412
    @nasarsulfiya2412 Před rokem +2

    Njangalk polum ubayogam illatha janagaludew paisa kond karangunna pattikal

  • @dynamicvlogsd26
    @dynamicvlogsd26 Před rokem +1

    Ithra thanupilum ingane temp koodunnundel fan just onn check cheyyanam. Ithrem podiyiloode poyathalle. Ente bike ithe issue undayit nokiyapo fan issue ayirunnu. Epozhum over temp & coolant over flow.
    Just fan change aaki nok

  • @jetblackjk
    @jetblackjk Před rokem

    😍❤️💕അടിപൊളി ❤️💕🥰👌🏼

  • @suttuscrazyworld6568
    @suttuscrazyworld6568 Před rokem

    Waiting aayirunnu.

  • @AllRoundInformation
    @AllRoundInformation Před rokem +1

    Super ❤️😌

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Před rokem +2

    നിങ്ങൾ. ഈ Eicher. കൊണ്ട് നടന്നാൽ. നിങ്ങൾ മെക്കാനിക്ക് പണി അധികം താമസിക്കാതെ പണി പടിച്ച് തുടങ്ങും ഹീറ്റിംങ്ങും ഗ്യാസ്ക്കറ്റ് കമ്പ്ര സർ ഇത് പണി തന്നിട്ടേ ഇരിക്കും എത്രയും പെട്ടന്ന് Eicher. ഒഴിവാക്കി Leyland. കുട്ടി ചെയ്സ് ലേക്ക് മാറിക്കോ അതാ നിങ്ങൾക്ക് ബെറ്റർ. അല്ലെങ്കിൽ. വഴിയിൽ കിടന്ന് അനുഭവം കൊണ്ട് പറയുവാ ഒരു മാസം 1 ട്രിപ്പ് ഓടുമ്പം 10 ദിവസം വഴിയിൽ പണി വെച്ച് കിടക്കും വണ്ടി വഴിയിൽ കിടന്ന് കിടന്ന് പോരാം Eicher. മൈലേജും തരില്ല.

  • @manumpwyn8387
    @manumpwyn8387 Před rokem

    മച്ചാൻ മാർ പോളിയാണ്

  • @naifhopez1992
    @naifhopez1992 Před rokem +2

    Vandii over heat ambo vandi off aknm bro
    Coolent dry ayii engin oil burnout avum so eppolum off cheyidh idnm vandi ok broallangh radioter pootti poghum bro so be carefull libin ebin bro have a good journey ✌️✌️❤️

  • @rakeshthrikkakara7718

    അടിപൊളിയേ ❤❤❤

  • @Aslam_88
    @Aslam_88 Před rokem +1

    ബസ്സ്‌ ഫുൾ covered ആണ് ,തീരെ വായു സഞ്ചാരം ഇല്ല , അത് കൊണ്ടാണ് heating issue

  • @balakkodianthara
    @balakkodianthara Před rokem +2

    Ebin please get petroleum jelly( Vaseline) or lip bam...for your dry lips.

  • @arush1721
    @arush1721 Před rokem +14

    നമ്മുടെ നാപൊളിൻ ഉടൻ thana കൈയിൽ കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക 🥺💓💋

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    മച്ചാനെ♥️♥️💯💙💙👍❤️🙌😍

  • @Sam7871743
    @Sam7871743 Před rokem +1

    Kerala house chettan powli

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    Pwolichu

  • @looktec
    @looktec Před rokem +7

    നിങ്ങൾ പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️....

  • @jinushelby
    @jinushelby Před rokem

    Happy Journey

  • @shibugeorge1541
    @shibugeorge1541 Před rokem

    Hight kudum thorum waterinda boiling point kurayum..ie air purssure kurayum..athanu coolant pettanu choodavunnathu... atmospheric air pressure annu villan...

  • @fkhazard743
    @fkhazard743 Před rokem +5

    ലിബിനേട്ടാ ba ba ba അത് തന്നെയാണ് പൊളി അത് കേക്കാൻ ഒരു സുഗമ 😘😘💯💯

  • @Jay-tn2kh
    @Jay-tn2kh Před rokem

    സൂപ്പർ വെരി നൈസ് സൂപ്പർ വീഡിയോ

  • @roshanu3736
    @roshanu3736 Před rokem +1

    Big fan 😘😘😘😘😘

  • @rahulnandhu3021
    @rahulnandhu3021 Před rokem

    Bro... Fan belt onnu nokanam... Radeyattar valve nokkanam....