Water Life - വെള്ളത്തിൽ ജീവിതം || Computer മുതൽ അടുക്കള വരെ 😱

Sdílet
Vložit
  • čas přidán 20. 01. 2021
  • സ്വന്തമായി നിർമിച്ച , ഒരു വീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളോട് കൂടെയുള്ള വഞ്ചിയിൽ അച്ചനേം കൊണ്ട് ലോകം ചുറ്റാനിറങ്ങിയ മാളക്കാരന്റെ വിശേഷങ്ങൾ കാണാം 🤗
    Channel link
    / @travelwithabhijithbha...
    Contact number
    6282058143
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    FEEL FREE TO CONTACT ME ON;
    __________________________________
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arunsmokiii
    ___________________::::::___________________
    MY GADGETS
    Camera :
    Gopro Hero 9
    Hero 7
    Eos R With 35mm
    Other Gadgets
    Hero 8
    One plus 7pro
    s20 plus
    5d M4 85mm lens
    EDITING SOFTWARE ;
    Power director Pro
    (FULLY EDITED ON ONEPLUS 7PRO)
    THUMBNAIL
    _________________
    Light room
    snapseed
    malayalam photo editier
    MY OTHER Accounts
    FOR USED BIKES
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______*
  • Auta a dopravní prostředky

Komentáře • 952

  • @arun_smoki
    @arun_smoki  Před 3 lety +1000

    കേറി വാടാ മക്കളെ 😍😘
    600k family - instagram.com/Arunsmoki

  • @houseworld23
    @houseworld23 Před 3 lety +926

    യാത്രയെ ഇത്രയേറെ പ്രണയിക്കുന്ന അച്ഛനും മകനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.....🥰💥💥💥

  • @ajithn9910
    @ajithn9910 Před 3 lety +323

    നല്ല confidence ഉള്ള പയ്യൻ,,,അവന്റെ ആഗ്രഹങ്ങൾ അവൻ സാധിച്ചു ❤️❤️❤️

  • @AlankaraPremiOfficial
    @AlankaraPremiOfficial Před 3 lety +512

    ഇത് കലക്കും

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +897

    കൊള്ളാം👌👌

  • @kl-2family401
    @kl-2family401 Před 3 lety +668

    *കരയിൽ വാൻ ലൈഫ് സാധ്യമെങ്കിൽ, വെള്ളത്തിൽ വഞ്ചി ലൈഫും സാധ്യം.* 😁😁🔥

  • @shibuxavier8440
    @shibuxavier8440 Před 3 lety +417

    യാത്രയെ സ്നേഹിക്കുന്ന അച്ഛനും മകനും ഇരിക്കട്ടെ ഇന്നത്തെ
    👇 ലൈക്ക് 👍

  • @the_kuppi_707x
    @the_kuppi_707x Před 3 lety +185

    കൊള്ളാം കേരളത്തിൽ ആരും പരീക്ഷിക്കാത്ത ഒരു വെറൈറ്റി യാത്ര തന്നെയാണ്

  • @massvlog3916
    @massvlog3916 Před 3 lety +28

    ഈ അച്ഛനെയും, മകനയും ഓർത്ത് അഭിമാനം തോന്നുന്നു ❤️❤️❤️😘

  • @rashidrashid2713
    @rashidrashid2713 Před 3 lety +26

    എല്ലാ ക്രെഡിറ്റും അച്ഛന് കൊടുക്കുന്ന ആ മകന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤👌😘

  • @mohammedshad502
    @mohammedshad502 Před 3 lety +23

    ചെക്കന്റെ confidence ലെവൽ പൊളി 🙌✨️✨️

  • @kuttusvikkus4146
    @kuttusvikkus4146 Před 3 lety +15

    Full power🔥 full on ആക്കികൊടുത്ത ആ അച്ഛന് ഇരിക്യാട്ടെ ഇന്നത്തെ like 👍😍
    ഖൽബ് 💓

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +6

    ഇങ്ങനെ കട്ടക്ക് കൂടെ നിക്കാവുന്ന ഒരു അപ്പൻ ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം സഹോ 😍😍😍😍😍😍😍😍😍

  • @muhsinmuhsi4953
    @muhsinmuhsi4953 Před 3 lety +249

    ഇതാകുമ്പോൾ മോഡിഫിക്കേഷൻ ചെയ്തതിനു mvd പിടിക്കൂലല്ലോ

    • @fajs309
      @fajs309 Před 3 lety +20

      പറയാൻ പറ്റൂല നിയമം അവർക്ക് തോന്നുന്നത് വരുത്തലല്ലേ പണി ഇപ്പൊ തന്നെ കണ്ടില്ലേ ചെക്കിങ് നിർത്തലാക്കി കിട്ടാനുള്ള കായ് ഒക്കെ കിട്ടി ഇനിയും പ്രതീക്ഷക്കാം ഇത് പോലെ ഉള്ള അമിട്ടുകൾ MBD (MOTOR BOAT DEPARTMENT) ഇങ്ങനെ തെ ടീം ഉം വരാം 😁

    • @gokul1648
      @gokul1648 Před 3 lety +1

      @@fajs309 🤣😇

    • @tasteandvibes9584
      @tasteandvibes9584 Před 3 lety +1

      അതെ അതെ 😂😂

    • @indiancr7352
      @indiancr7352 Před 3 lety

      😆

    • @jithin007____3
      @jithin007____3 Před 3 lety +1

      @@fajs309 മനുഷ്യൻ അല്ലേ പുള്ളേ 😂😂😂

  • @nabeelpk2
    @nabeelpk2 Před 3 lety +47

    വഞ്ചി ജയിച്ചു കഴിയുമ്പോൾ എനിക്ക് ഒരു ഫുൾ പവർ ഉണ്ട്. അച്ഛൻ പൊളി uff🔥🔥🔥🔥🔥❤️

  • @AFAL_007
    @AFAL_007 Před 3 lety +162

    *വീട്ടിൽ വെള്ളം കേറി അല്ലെ പരിചയം ഉള്ളൂ വീട് വെള്ളത്തിൽ ആയാൽ എന്താ 😁🔥*

  • @muhammedali8026
    @muhammedali8026 Před 3 lety +20

    Boatine kurich pryumboo aaa broyude mokathulla confidence kandaaaa 💥😍

  • @nidheewynd1151
    @nidheewynd1151 Před 3 lety +40

    ഇത് മികച്ച ഒരു ഇത് തന്നെയാട്ടൊ smoki broo😍😍but കടൽ seen അല്ലെ?🤔

  • @akcta2045
    @akcta2045 Před 3 lety +36

    നമ്മൾ കണ്ടത് റോഡിലെ കാഴ്ചകൾ 👈💥ഇനി കാണാൻ പോവുന്നത് ബോട്ടിൽ കൂടെ സഞ്ചരിച് പല കാഴ്ചകളും നമ്മൾ കാണാൻ പോവുന്നു 💥🤓🤓💥

  • @sharunprakash3878
    @sharunprakash3878 Před 3 lety +227

    വഞ്ചിയുടെ പേരിന്റെ കാരണം 3 പ്രാവശ്യം കേട്ടവർ ഉണ്ടോ. 😂

  • @arifudeenpm4517
    @arifudeenpm4517 Před 3 lety +24

    ഇന്നലെ hriskkante ചാനലിൽ കണ്ടിരുന്നു polliyyaaa

  • @fyz_pp_955
    @fyz_pp_955 Před 3 lety +18

    ഇങ്ങനെത്തെ വെറൈറ്റി ചാനൽ കേരളത്തിൽ ഇനിയും വരട്ടെ katta support 😊💥💥

  • @midhunsreerajan9358
    @midhunsreerajan9358 Před 3 lety +40

    All indian
    Two wheeler trip: avi vlogs
    4 wheeler trip : tech travel eat
    Van life trip : ebulljet
    Vanji life trip : ee bro

  • @xtremetravelist
    @xtremetravelist Před 3 lety +14

    അച്ഛൻ...പവർ...👍👍👍🙏🙏🙏

  • @rashidrashid2713
    @rashidrashid2713 Před 3 lety +7

    ഇജ്ജാതി പോസിറ്റീവ് ഉള്ള ബ്രോ,,, ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം സഹായിക്കട്ടെ...💕. ഉറപ്പാണ് ഒട്ടും വെയ്ക്കാതെ വൻ സംഭവം ആവും...♥

  • @future-ideas-malayalam6599
    @future-ideas-malayalam6599 Před 3 lety +64

    5🌟 set-up കണ്ട് കിളി പോയി ഇരിക്കുന്നവർ ഇവിടെ കമൂൺ 🤭🤭🤭

  • @strikegaming3480
    @strikegaming3480 Před 3 lety +20

    ഭരതൻ കൊള്ളാം ഫുൾ അടിപൊളി ആയി♥️♥️

  • @arjunlakshman266
    @arjunlakshman266 Před 3 lety +17

    വാൻ ലൈഫ് പോലെ ഒരു വഞ്ചി ലൈഫ് ഇത് പൊളിച്ചു വെറൈറ്റി ആയി😍🤩💥💥💥
    ആ അച്ഛൻ വെറും മാസ്സ് അല്ല മരണമാസ്സ് ആണ് ❤️🔥🔥🔥

  • @akcta2045
    @akcta2045 Před 3 lety +75

    ഇനി കേരളത്തിലെ മറ്റൊരു ഐറ്റം ബോട്ട് ലൈഫ് 💥🤓ബോട്ട് ലൈഫ് നടത്തുന്ന ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ പൂക്കുറ്റി ലൈക് 🤓💥💥✌️

  • @jovimonjose6558
    @jovimonjose6558 Před 3 lety +7

    Nice, We respect Arun Smoki, Every youtubers want see his support, God bless u.....

  • @rajeshr.r8737
    @rajeshr.r8737 Před 3 lety

    Innovative idea.. ഭാവിയിലെ അടുത്ത യുറ്റുബർ , അഭിനന്ദനങ്ങൾ

  • @dathadiyavlog3401
    @dathadiyavlog3401 Před 3 lety

    അരുണ കൊള്ളാം ഇതുപോലെ പിള്ളേരും സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യണം സൂപ്പർ പോളി വച്ച് മച്ചാനെ

  • @jishnupramadas3517
    @jishnupramadas3517 Před 3 lety +6

    ഇന്നലെ ഞാൻ ഇ വീഡിയോ ഹാരിസ് ഇക്കാന്റെ ചാനലിൽ കണ്ടിരുന്നു ഇവരുടെ ആശയം അടിപൊളി ആണ് എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യുക.

  • @hakeem.223
    @hakeem.223 Před 3 lety +8

    ഇതുപോലെ എന്നെ വിശ്വസിച്ചു ഒരിക്കൽ എനിക്കും തന്നു ആധാരം,😎😎. ഇപ്പോൾ അച്ഛൻ ആണ് അടവ് അടക്കുന്നത പാവം അടവു തീരാറായി. ഒന്നും കൂടെ ചോദിക്കണം

  • @irshadp4644
    @irshadp4644 Před 3 lety +2

    Chekkande samsaarathil ninn thanne avande aa oru level kittunnund😘😘😘

  • @_anandu.vishnu_
    @_anandu.vishnu_ Před 3 lety +1

    Ya mone pwolli saanm
    arun smokiiii uyir 🔥 ❤️

  • @midhunmanimalayil1682
    @midhunmanimalayil1682 Před 3 lety +50

    എന്റെ അപ്പനോട് ആധാരം ചോദിച്ചാൽ ഒലക്കയ്ക്കു അടിക്കും 😂😂🤣🤣

  • @shamnadshahul6084
    @shamnadshahul6084 Před 3 lety +62

    ഹാരിസ് ഇക്കാടെ ചാനലിൽ കണ്ടവർ 👍👍👍

    • @THE-gl6wj
      @THE-gl6wj Před 3 lety +2

      Thumblile കണ്ടു വീഡിയോ കണ്ടില്ല

  • @canopygaming4600
    @canopygaming4600 Před 3 lety

    Arun etta itharam variety videokal ininyym pretheekshikyunnu 👍

  • @manoshm1
    @manoshm1 Před 3 lety

    Kidukiiii e kayal sowdhryam vere level anuuu 💕💕kidukiii stunning superb 👏👏👏💕💕💕💖💖💖

  • @inspiredigitalclassroomand2402

    വലിയ വർ വളർന്നു വരുന്ന ചെറിയ വരെ സപോർട്ട് ചെയ്യുക. അവരുടെ വളർച്ചയെ തടയാൻ ശ്രമിക്കരുത് , സപോർട്ട് ചെയ്തില്ലെങ്കിലും . സബ് സ്ക്രൈബെഴ് സ് കല്ലി ബല്ലി ആവും ശ്രദ്ധിക്കണം കെയ്സ് , സൂക്ഷിക്കണം കെയ്സ് . വളരെയധികം....

    • @sadiq509
      @sadiq509 Před 3 lety

      അല്ലെങ്കിലും ഒരുത്തൻ വലിരുന്നത് മറ്റവന് കണ്ടൂടാ അതാണ്‌

  • @kshathriyan8206
    @kshathriyan8206 Před 3 lety +6

    ഇത് പൊളിസാനം❤️ വെള്ളത്തിലെ ലൈഫ് പൊളിയെന്നെ🔥

  • @VinsGeorge100
    @VinsGeorge100 Před 3 lety +3

    CZcams ലോട്ട് പിച്ചവെച്ചു വരുന്ന പിള്ളേർക്ക് കട്ട സപ്പോർട്ട് കൊടുക്കുന്ന അരുൺ broക്ക്‌ ഇരിക്കട്ടെ എന്റെ ഇന്നത്തെ കുതിരപവൻ.

  • @yadhukrishnanra930
    @yadhukrishnanra930 Před 3 lety +5

    അവന്റ confidencenu.... Oru like...👍

  • @amalzz4143
    @amalzz4143 Před 3 lety +5

    എത്രയും പെട്ടന്ന് 1 million അടിക്കട്ടെ 🔥🔥

  • @vv-gv2yk
    @vv-gv2yk Před 3 lety +10

    Achanum monum powli
    Aa video thanna smokie athilerr powli✨✨❣️❣️😘

  • @noname-xc2jb
    @noname-xc2jb Před 3 lety

    Poliki machana oru vyathasthamaya idea

  • @lijovalexander7277
    @lijovalexander7277 Před 3 lety +1

    Nthayalum pwlii...appan full support 🥰🥰🥰🥰

  • @billycox2096
    @billycox2096 Před 3 lety +3

    അടിപൊളി.... മച്ചാനെ road to 1M ❤️😍

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +6

    *നോട്ടിഫിക്കേഷൻ കിട്ടിയ udane ഓടി 🏃🏃🏃🏃ചാടി 💃💃💃വന്ന മ്മള് എല്ലാ മുത്തുമണികൾക്കും 😌Happy ശുഭദിനം &ജുമുഅ മുബാറക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰*

    • @8ptimus
      @8ptimus Před 3 lety +1

      Kollada mc spammereee

  • @ajeeshb7778
    @ajeeshb7778 Před 3 lety

    Ethu kalakkum bro cheyitha vacha best video aanu ethu🥰

  • @unacademy7691
    @unacademy7691 Před 3 lety

    Adharam kodutha achanu oru big salute

  • @SK-ih3bz
    @SK-ih3bz Před 3 lety +13

    Impressive..അച്ഛന്റെ support avante chiriyilund🤩😍

  • @shahinshanu8242
    @shahinshanu8242 Před 3 lety +15

    4 സൈഡിലും കമ്പികൾ വെക്കുവാനാകി കെടുക്കുമ്പോ ഒരു പ്രൊട്ടക്ഷൻ ആവും

  • @HariKrishnan-xz8yz
    @HariKrishnan-xz8yz Před 3 lety

    Ithrayum sneham ulla achanum mwonum 😍😍👍👍all the best bro

  • @marsishotz9587
    @marsishotz9587 Před 3 lety +1

    മച്ചാൻ അടിപൊളി അവതരണം ❤️👍

  • @ncmphotography
    @ncmphotography Před 3 lety +7

    അടിപൊളി 😉❤️👍
    വണ്ടിന്ന് പറഞ്ഞു പറഞ്ഞ് വഞ്ചിന്ന് പറയാൻ പറ്റുന്നില്ലഅല്ലെ 😁😉

  • @aamifathima9175
    @aamifathima9175 Před 3 lety +5

    Lovely bond between father and son😊

  • @ANEESKANJIRAMPARA
    @ANEESKANJIRAMPARA Před 3 lety +1

    കൊള്ളാം കിടിലൻ setup

  • @srayes6601
    @srayes6601 Před 3 lety

    Harisikka de video kandaayirunnu❤️ all kerala trip vanchiyil pokunna achanum monum oru kidilam yathra aashamsikunnu

  • @axhwinr
    @axhwinr Před 3 lety +3

    നെക്സ്റ്റ് ലവൽ ട്രാവൽ ലൈഫ്
    ഇത് കളറാകും ❤️❤️❤️❤️❣️

  • @blackloverafru2827
    @blackloverafru2827 Před 3 lety +4

    Uff ejjathi😍😍
    ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😂😂😂

  • @doublebarrel4051
    @doublebarrel4051 Před 3 lety +1

    ആ അച്ഛനും മോനും കാര്യങ്ങൾ പറയുമ്പോൾ അവരുടെ മുഖത്തു തെളിയുന്ന... സന്തോഷം ആണ് ഞങ്ങൾ പ്രേഷകർക്ക് ആസ്വദിക്കാൻ കഴിഞ്ഞത് വീഡിയോ ഞങ്ങളിൽ എത്തിച്ച പൊളി bro Arun smoki ക്ക് ഒരായിരം സ്നേഹം ✌️✌️✌️✌️✌️❤️❤️❤️

  • @ameyamathew8023
    @ameyamathew8023 Před 3 lety

    ഈ same വഞ്ചി OMKV ഇൽ കണ്ടു സത്യം പറയാമല്ലോ ഇതിൽ കണ്ട ഒരു energy അതിൽ കണ്ടില്ല .കണ്ടത് OMKV ടെ കുശുമ്പും അഹങ്കാരവും മാത്രം ആ അച്ഛനും Happy ആയിരുന്നില്ല .ഇത് പൊളി 👌👌✌✌Keep going @arunsmoky

  • @eyesight7502
    @eyesight7502 Před 3 lety +41

    ഈ അണകെട്ടി വെച്ചിരിക്കുന്ന പുഴ എങ്ങനെ മറി കടക്കും

  • @anshi3721
    @anshi3721 Před 3 lety +6

    Water life
    Van life ....next.?
    Sky life 💥

  • @MarzanTrolls
    @MarzanTrolls Před 3 lety

    പൊളിച്ച്
    All the best bro

  • @JeswinFX
    @JeswinFX Před 3 lety +1

    Pedichitte arunsmoki yum chathannum vanchiyill😆😆❤️😍

  • @afal007
    @afal007 Před 3 lety +10

    *Creativity എന്നും പ്രോത്സാഹിക്കപ്പെടണം ഇത് പോലെ ഉള്ള variety ചിന്തകൾ വളരട്ടെ 😁🤞*

  • @anurag1803
    @anurag1803 Před 3 lety +9

    'Life of pi 'movie ഓർമ്മവന്നു

  • @kuttanaduvlogsofficial721

    Van life പോലെ ഈ വള്ളം life ഉം അധി വിജയകരമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
    ഈ വള്ളം life-ന് അരുൺ മച്ചാൻ ഒരു വഴി തിരിവായി തീരട്ടെ 👍
    ~ മാന്നാർ മത്തായി,
    ഉർവശി തീയേറ്റർസ്

  • @Hopeofsoul
    @Hopeofsoul Před 3 lety +1

    Van life , boat life, ellam ayi ini air life arano kondavarunne😁 enthayalum kollaam 👏

  • @kannanappoos4628
    @kannanappoos4628 Před 3 lety +7

    Bro background music etha please parayamo aarelum parayamo

  • @Heyyyyyy211
    @Heyyyyyy211 Před 3 lety +12

    1M coming soon.....

  • @gamingwithirsh9246
    @gamingwithirsh9246 Před 3 lety +2

    ചെക്കന്റെ ഓരോ creativity....... poli...... 👍👍👍👌❤️

  • @joychittilappilly7189
    @joychittilappilly7189 Před 3 lety

    ഈ ചിന്താശേഷിയും പ്രവർത്തി
    യും പ്രശംസനീയം ഉൾവിളിയുടെ
    ആവിഷ്ക്കാരം മനസുകളുടെ
    സഞ്ചാരമാണ് 👍

  • @n4dheem_
    @n4dheem_ Před 3 lety +5

    1 MILLION LOADING...

  • @nabeelpk2
    @nabeelpk2 Před 3 lety +6

    അച്ഛന്റെ മോൻ 🔥

  • @aswinsuresh8280
    @aswinsuresh8280 Před 3 lety

    Adyavayitta vanchikullil kappalu kanunnne..... mind blowing... 🤯🤯

  • @pranavpranav2178
    @pranavpranav2178 Před 3 lety

    ഇത് പോലെ വെത്യസ്തമായ ബ്ലോഗ് ചെയ്യുന്ന അരുണിന് ആശംസകൾ

  • @CaptainCleetus
    @CaptainCleetus Před 3 lety +7

    Arun Smoki ടെ Gooys എന്ന വിളി ഒരു രക്ഷയും ഇല്ല....😁😁

  • @ajlanj6139
    @ajlanj6139 Před 3 lety +5

    ഫുൾ സെറ്റ് ആണല്ലോ😘🤔🤔💕

  • @mubariskavungal183
    @mubariskavungal183 Před 3 lety +2

    ആ വഞ്ചിയിൽ ഉള്ള മച്ചാന്റെ സംസാരം കേട്ടാൽ തന്നെ അറിയാം well confident ആണെന്ന്
    Super വർക്ക്‌ broo

  • @jeesmarokey407
    @jeesmarokey407 Před 3 lety

    Superb. All the best dears.

  • @richbb-b8723
    @richbb-b8723 Před 3 lety +62

    ഇതു കാണുന്ന MVD മാമൻ...വള്ളത്തിനു പെറ്റി അടിക്കാൻ ഉള്ള വകുപ്പ് ഉണ്ടോ എന്ന് നോക്കട്ടെ

  • @sameerbabukt5439
    @sameerbabukt5439 Před 3 lety +7

    Innale Haris ikkante video kandavar arokke und

  • @amalchandra2198
    @amalchandra2198 Před 3 lety

    Powliii. All the best broiii

  • @Boatrovver
    @Boatrovver Před 3 lety

    Vallam kali premikal ivide come on👍
    Pewer of Alleppey 😘

  • @raf3054
    @raf3054 Před 3 lety +4

    ഇത് കണ്ടിട്ട് ലോകം ചുറ്റാൻ ഒരു ബൈക്ക് വാങ്ങാനായി ആധാരം ചോദിക്കാനിരിക്കുന്ന ഞാൻ
    ദൈവമേ മിന്നിച്ചേക്കണേ 🤗🤗

  • @sandeeps2215
    @sandeeps2215 Před 3 lety +41

    Smoki fans like👇

  • @swethamidhunraj155
    @swethamidhunraj155 Před 3 lety +1

    Nalla achanum monum.... All the best bro

  • @andrewspaul7288
    @andrewspaul7288 Před 2 lety

    All the Best..... Variety video....❤️

  • @ytlovers9405
    @ytlovers9405 Před 3 lety +6

    Katta sapport subscribersnte vaka
    Baaki
    👇

  • @whoiss77
    @whoiss77 Před 3 lety +9

    യെന്റെ മോനെ കിടിലൻ 😍

  • @Ajeesh.c
    @Ajeesh.c Před 3 lety

    Achanum sahodharanum Full support

  • @mithunj7802
    @mithunj7802 Před 3 lety +1

    Ee chettan= simplicity to the top.... ✌✌ wishing you all the best 👍💯

  • @gokultalks3758
    @gokultalks3758 Před 3 lety +17

    ഇത് കണ്ടപ്പോൾ ഓർമ വന്നത് e bull jetinte വണ്ടി ആണ്

  • @samrood__11
    @samrood__11 Před 3 lety +3

    Poli🔥

  • @sivapreethadr4790
    @sivapreethadr4790 Před 3 lety

    എന്തായാലും trip പൊളിക്കും എന്ന് ഉറപ്പാണല്ലേ.....

  • @ShyamKumar-wg4up
    @ShyamKumar-wg4up Před 3 lety

    നിങ്ങൾ അച്ഛനും മകനും തമ്മിലുള്ള ആയൊരു സിംഗ്ഗ് പൊളിച്ചു...