Kerala Village Style Ayakoora Kuzhimandhi🐠കവിയുടെ വീട്ടിലെ കുഴി മന്തി New Home 🏠

Sdílet
Vložit
  • čas přidán 22. 02. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ വീട്ടിലെ അയക്കുറ കുഴിമന്തി
  • Zábava

Komentáře • 240

  • @Shibikp-sf7hh
    @Shibikp-sf7hh Před 2 měsíci +10

    ചേച്ചി കൃഷി സൂപ്പർ ❤️❤️. മന്തി കിടു 👌👌. ഒരു ദിവസം ഒരു ഒപ്പനയോ, തിരുവാതിരയോ വീഡിയോ ഇടൂ, നമ്മൾക്കും കാണാലോ ❤️❤️

  • @HITLER-yc8li
    @HITLER-yc8li Před 2 měsíci +156

    100 Laika ആക്കി തരുമോ

  • @jane47go
    @jane47go Před 2 měsíci +1

    Chechikku oru sunscreen ointment vaangi kodukku. Nalla brand physical/mineral sunscreen. Kayyil purattaam.

  • @anusaji8845
    @anusaji8845 Před 2 měsíci

    Chiratta kathichu athinte kanal edukkande. Ennit athil ithiri oil ozhichittanu moodi vekkande. Nalla smoke taste undavum kavi.

  • @satheeshkerala7199
    @satheeshkerala7199 Před 2 měsíci +1

    സൂപ്പർ,, അടിപൊളി 💕🥰
    ആശംസകൾ 💕🥰

  • @NoorjahanCp-so6jj
    @NoorjahanCp-so6jj Před 2 měsíci +2

    Smoke venel aa chirattayil kurachu oil ozhikkanam kavi

  • @iegincointernationalengine2103
    @iegincointernationalengine2103 Před 2 měsíci +3

    Very low voice not able hear properly. Please buy speaker and keep it individually for every participants. This is the main problems we are facing ,,,,,, pls take amiable solutions for this ,,,, thank you

  • @sharmilareji81
    @sharmilareji81 Před 2 měsíci +11

    Superrr... പുതിയ അടുക്കളയിൽ എല്ലാം നിരത്തി വച്ചേക്കുവാണല്ലോ... എല്ലാം ഒന്ന് ഒതുക്കി വയ്ക്കൂ കവി...

  • @akkulolu
    @akkulolu Před 2 měsíci +2

    കുഴിമന്തി സൂപ്പർ ചേച്ചിയുടെ നെല്ല് കണ്ടപ്പോൾ ഒരുപാട് സന്തോഷം. കുത്തരിയുടെ ചോറും പലഹാരവും ഒന്ന് വേറെ തന്നെ ❤️❤️🥰🥰👌👌

  • @ChandranMkchandran
    @ChandranMkchandran Před 2 měsíci +1

    Hai Kavi Biju echee. Nellu moorunnath kandu. Mission vechumoorunnath adhyayittanu kanunnath. Nellu purath kodukkumo? Akshay vayil othiriyanu. Panavellam taste undakumo? Othiri alkkarum kulayum okke undallo? Kaviyude Kuzhimanthi nokkatte. Ingane allallo manthi undakkunnath. Appozhekkum Nidheeshum ethi. Ellarum Kuzhimanthi kazhichu. Super ennu paranju. Akshay undayillallo? Nalathe viseshangalkkayi kathirikkunnu.

  • @sumanashomecooking9637
    @sumanashomecooking9637 Před 2 měsíci +1

    Anuvinde amma nalka smart .yeppozum video yil vannal yende? 🎉🎉❤❤

  • @NipaTai-qb2eg
    @NipaTai-qb2eg Před 2 měsíci +2

    May Assam ka hu ap log ka vedio dek Kay bhut acha lagta hai God bless your family

  • @ushakumaris7752
    @ushakumaris7752 Před 2 měsíci

    തീർച്ചയായും നിങ്ങളുടെ നെല്ല് കണ്ടപ്പോൾ എനിക്കും സന്തോഷം ആയി. എൻറെ വീട്ടിൽ ഇതു പോലെ നെൽ കൃഷി ഉണ്ടായിരുന്നു. .നെല്ല് പത്തായത്തിൽ എത്തണം..വൈക്കോൽ കൂന ആകണം. എന്നാലാണ് സമാധാനം. .എൻറെ ചെറുപ്പത്തിൽ.....😊

  • @ushapk799
    @ushapk799 Před 2 měsíci +13

    ചേച്ചിയുടെ കൃഷിക്ക് അഭിനന്ദനങ്ങൾ 💐💐🥰kuzhimadiyum 👌💐

  • @michellesan6170
    @michellesan6170 Před 2 měsíci

    Good morning beautiful family have bless day ❤❤❤❤❤❤❤

  • @sijisreekumar169
    @sijisreekumar169 Před 2 měsíci

    സൂപ്പർ കുഴിമന്തി... 🥰❤️🥰❤️കൃഷി സൂപ്പർ ആയിട്ട് ഉണ്ട് 🥰❤️🥰❤️🥰❤️

  • @hennamolgeorge8379
    @hennamolgeorge8379 Před 2 měsíci

    Chechi orikalum chiratta kathichu vekkaruthu .athinde puga visham annu. Kanal vechittu oil or ghee ozhichu puga varuthanam atha cheyyande .ethaylu vedio super anne

  • @romansaflowers2019
    @romansaflowers2019 Před 2 měsíci

    കവീ ചാർക്കൊൾ (കരി) കനലിൽ ഓയിൽ ഒഴിക്കണം അപ്പോൾ നല്ല പുക വരും അങ്ങനെയാണ് ചെയ്യുക

  • @namsheela
    @namsheela Před měsícem

    Mosham vicharikkarth kavitha teeth onn clip itttode . Athum kode set ayal u look more beautiful ❤️

  • @shibilranidharmadasa-fg9uh
    @shibilranidharmadasa-fg9uh Před 2 měsíci +1

    Adukkala okke neat and clean aayi vekko..... Kavikuty

  • @DiljaDilu
    @DiljaDilu Před 2 měsíci +3

    കവി ചോറിൻ്റെ മേലെ കനൽ വെച്ചതിനു ശേഷം കുറച്ചു oil കനലിൽ ഒഴിച്ച് കൊടുക്കണം... അപ്പോ പുക വരും... അപ്പോ വേഗം മൂടി കൊണ്ട് അടച്ചു വെക്കുക....... നമുക്ക് എന്തെങ്കിലും അറിയതയുണ്ടെങ്കിൽ ഫോണിൽ നോക്കിയാൽ മതി.... ഞാനും ഉണ്ടാക്കാറുണ്ട് മന്തി.... ഫോണിൽ നോക്കി പഠിച്ചെടുത്തു....... ന്തായലും 🐠🐠🐠🐠 മന്തി അടിപൊളി ആയിട്ടുണ്ട്.... നിദീഷിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..... ആ വെളളം അതെന്താ അത്.... വീഡിയോ സൂപ്പർ.... ഒരു ബിരിയാണി പാത്രം വങ്ങു കവി.... ❤❤❤❤

  • @georgemukalel
    @georgemukalel Před 2 měsíci

    That may be vegetable/Chicken stock..dissolved into hot water and pour into the rice

  • @thomaskp337
    @thomaskp337 Před 2 měsíci +1

    കുഴിമന്തി കാണാൻ നല്ല രസമുണ്ട് കഴിക്കാനും ബിജുവിനും കവിക്കും അമ്മച്ചിക്കും ആലങ്ങാട് കോട്ടപ്പുറത്ത് കാരുടെ അഭിനന്ദനങ്ങൾ

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 2 měsíci +4

    ❤❤❤ഹായ് എന്ത് ഭംഗിയായി കൊയ്ത് കറ്തിരിച്ചു നെല്ലായി 👍ഇത് ഈ ചടങ്ങ് ആദ്യം കാണുന്നു. ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ അടുത്ത് എത്താൻ കൊതിയാവുന്നു 🥰🥰🥰♥♥♥♥കവീ മീൻ മന്തി 👌👌👌

  • @user-eb8fe4om9i
    @user-eb8fe4om9i Před 2 měsíci

    Maggi cube
    Mandhi 👌 super

  • @rajubabugandhamrajubabu408
    @rajubabugandhamrajubabu408 Před 2 měsíci

    Me smile super sister ☺

  • @sumanashomecooking9637
    @sumanashomecooking9637 Před 2 měsíci +1

    Krishiye ariyattavarku nalla video kavi 🎉🎉🎉

  • @Maninadam1946
    @Maninadam1946 Před 2 měsíci

    Kavi athu maggie magic masala cube aanu, maggie de packet il ulla masala pole thanneyanu ❤

  • @vanithamohan4896
    @vanithamohan4896 Před 21 dnem

    Ellam super nighty mattum mathi veradress iruthal supero super

  • @sifar6973
    @sifar6973 Před 2 měsíci

    Nice family 🙌❤️

  • @Life_today428
    @Life_today428 Před 2 měsíci

    ചാർകോൾ വാങ്ങാൻ കിട്ടും. അത് കത്തിച്ച് അല്പം oil ഒഴിച്ചിട്ടു വച്ചാൽ മതി. ചിരട്ടപ്പുക വിഷമാണ് എന്ന് കേട്ടിട്ടുണ്ട്.

  • @anuanukollam2933
    @anuanukollam2933 Před 2 měsíci

    കൊയ്ത്ത് കാണാൻ സൂപ്പർ. ചേച്ചി 👍👍♥️. കവി ഫിഷ് മന്തി
    സൂപ്പർ.പുക മണം വരാൻ കനലുള്ള പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് അടച്ചാൽ മതി. 💖💖💖💖💖💖💖💖💖💖

  • @abdullasadique9214
    @abdullasadique9214 Před 2 měsíci

    Magicubum Mandi masalayumittal pinney mulagum malliyum kurumulagonnum idanda kavi bakiyokkey ok yan

  • @jainmathew804
    @jainmathew804 Před 2 měsíci +1

    Congratulations on having 41 million subscribers 👏 🙌 😀 ❤️

  • @smitaKR-hs7do
    @smitaKR-hs7do Před 2 měsíci

    മന്തി സൂപ്പർ❤❤❤❤❤

  • @nazafathima6624
    @nazafathima6624 Před 2 měsíci

    കവി.. കനൽ l വെച്ച പാത്രത്തിൽ കുറച്ചു എണ്ണ ഒഴിക്കണം അപ്പോൾ ചോറിൽ നല്ല പുക മണം വരും

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 2 měsíci

    അടിപൊളി ആണ് 👌🏻👌🏻👌🏻

  • @aswin288
    @aswin288 Před 2 měsíci +3

    Nidheesh broye guruvayoor ambalathile dutyil vach kandirunnu. Ningale pole thanne nalla perumattam❤

  • @user-sv7mh9wn4r
    @user-sv7mh9wn4r Před 2 měsíci

    Good super fish biryani ❤❤❤❤❤

  • @dianhamidah9066
    @dianhamidah9066 Před měsícem

    Walaupun tidak mengerti bahasanya tapi aku suka vlog nya love you

  • @user-we8lx8zu5y
    @user-we8lx8zu5y Před měsícem

    I love family..😊😊😊

  • @vineethak3298
    @vineethak3298 Před 2 měsíci +2

    ഇതുവരെ കാണാത്ത ഉത്സവം. നിതീഷ് പനവെള്ളം തീരും എന്ന് കരുതിയാണോ ബിജു വിളിക്കുമ്പോ മൈൻഡ് ആക്കാതെ ഓടിയെ 🤣കൈത്തു മെഷീൻ സൂപ്പർ. കവിയുടെയും, ചേച്ചിയുടെയും കുഴി മന്തി അടിപൊളി ❤🥰🥰 ചേച്ചിടെ ഒപ്പനക്ക് വെയിറ്റ് ചെയ്യുന്നു. അമ്മേ 🥰🥰റഷീദ് വിളിക്കാറില്ലേ നമ്മുടെ അന്നെഷണം പറേണെ 🥰

    • @vineethak3298
      @vineethak3298 Před 2 měsíci

      അമ്മമ്മ എവിടെ 🥰കാണുന്നെ ഇല്ല 😢

  • @SunilaK-jt2ih
    @SunilaK-jt2ih Před 2 měsíci

    സൂപ്പർ 👍👍

  • @abdulakshan1979
    @abdulakshan1979 Před 2 měsíci

    Akka can u type the masalas please

  • @Mina-jh7zf
    @Mina-jh7zf Před 2 měsíci

    മന്തി സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 měsíci +1

    Chirtta kathichadhil kurachu oil ozhikkanam appol smoke nalla pole varum.🎉🎉🎉

  • @reshmavp5209
    @reshmavp5209 Před 2 měsíci

    Guruvayoor varumbol date parayanam time pls🙏

  • @user-og3wh3yc5x
    @user-og3wh3yc5x Před 2 měsíci +1

    Aadipoli kuzhimandhi ❤❤❤❤😊😊😊😊

  • @babygirija7513
    @babygirija7513 Před 2 měsíci

    അയ്യോ ഞാൻ കണ്ടില്ലലോ ഇ പോലീസിനെ. കഴിഞ്ഞ ടെ അവിടെ ണ്ടാരുന്നു 3am. ലൈനിൽ 🙏. സൂപ്പർ ഫുഡ്
    . യോഗം പോലീസ് ന്. അക്ഷയ് മിസ്. മുക്കം കാരി

  • @bushararasheed3465
    @bushararasheed3465 Před 2 měsíci +2

    മാഗി ട്യൂബ് ആണ് അത്

  • @ayzinsworld5245
    @ayzinsworld5245 Před 2 měsíci

    ചിരട്ട കത്തിച്ചതിൽ എണ്ണ ഒഴിക്കണം അപ്പോഴാണ് പുക taste ആ ചോറിൽ പിടിക്കുക

  • @johnshaji6789
    @johnshaji6789 Před 2 měsíci

    Super ❤❤

  • @sandhyavinod5879
    @sandhyavinod5879 Před 2 měsíci +1

    കുക്കർ കഫ്സ ബിരിയാണി ഉണ്ടാക്കി നോക്ക് കവീ👌 ചിക്കൻ പൊരിക്ക്വെന്നും വേണ്ട. സമയം വേണംന്നേ ഉള്ളൂ❤️

  • @amalp6106
    @amalp6106 Před 2 měsíci +1

    എന്നെന്നും സ്നേഹത്തോടെ
    ❤❤❤❤❤
    തളിപ്പറമ്പുകാരൻ

  • @sheizashafeeque
    @sheizashafeeque Před 2 měsíci +1

    Oil ozhikkanam chirattakk apol aann puka varukaaaa

  • @nvijayan6872
    @nvijayan6872 Před 2 měsíci

    Super 🥰🥰🥰💕💕👍👍

  • @AjmalJameel-hv3si
    @AjmalJameel-hv3si Před 2 měsíci

    Mandinte koode. Mayonise best

  • @user-ke4yr2zb7p
    @user-ke4yr2zb7p Před 2 měsíci

    Lemon cut cheyanda

  • @Life_today428
    @Life_today428 Před 2 měsíci

    മാഗി cube.

  • @shiji_
    @shiji_ Před 2 měsíci

    Super 👍🏻❤

  • @user-tx8fg9pr4q
    @user-tx8fg9pr4q Před 2 měsíci

    Super 👍🏻❤❤❤❤❤

  • @naseemashakeer9067
    @naseemashakeer9067 Před 2 měsíci

    കരി വാങ്ങിക്കാൻ കിട്ടും എന്നിട്ട് അത് കത്തിച്ചു പാത്രത്തിൽ ഇറക്കി വെകുബോൾ അതിനു മുകളിൽ കുറച്ചു ഓയിൽ ഒഴിക്കുക അപ്പോ നല്ല പുക വരും അടച്ചു വെക്കുക

  • @mysimplepleasures.6721
    @mysimplepleasures.6721 Před 2 měsíci

    Nice❤

  • @theanimal3153
    @theanimal3153 Před 2 měsíci

    Super video ❤❤❤❤

  • @lucyroy8678
    @lucyroy8678 Před 2 měsíci

    Kaviii,take rest. You seem so tired 😮

  • @naveenrajendran1536
    @naveenrajendran1536 Před 2 měsíci

    Hi Amma and Vave 😍😍❤️❤️😍😍

  • @manjuarun9711
    @manjuarun9711 Před 2 měsíci

    Kavi modern ayallo

  • @shrinivasmokashi7024
    @shrinivasmokashi7024 Před 2 měsíci

    Hi sis nice video village name sis ❤❤

  • @haseenamuhammed7625
    @haseenamuhammed7625 Před 2 měsíci +3

    നമ്മുടെ നാട്ടിൽ നെല്ല് കൊയ്യ എന്നാണ് പറയുന്നത്❤❤🎉🎉

  • @sandhyamohan9501
    @sandhyamohan9501 Před 2 měsíci +3

    കവി ഒരു ബിരിയാണി പോട്ട വാങ്ങു

  • @leelapaul3591
    @leelapaul3591 Před 2 měsíci

    Super

  • @madhukayyur3398
    @madhukayyur3398 Před 2 měsíci

    Athe,Athe...

  • @shaminajushaminaju5306
    @shaminajushaminaju5306 Před 2 měsíci

    Idh kabsayalle??

  • @Akshay_Kannan_Photography
    @Akshay_Kannan_Photography Před 2 měsíci +1

    41 Million 🔥
    Congratulations 🤍🎉

  • @hasanahasana5588
    @hasanahasana5588 Před 2 měsíci

    മാഗി ക്യൂബ്

  • @user-pu5dz5mr3e
    @user-pu5dz5mr3e Před 2 měsíci

    Suoer❤❤❤

  • @mumthassalam7995
    @mumthassalam7995 Před 2 měsíci +2

    കവി എല്ലാം വേഗം പഠിക്കും അതാണ് കവി സൂപ്പർ ചെച്ചി യുടെ പേര് അറിഞ്ഞ്കൂടാ പറയുമോ

  • @vinishak2857
    @vinishak2857 Před 2 měsíci

    ❤❤❤❤😂Suuuuuper🤩💞

  • @sobharejin9029
    @sobharejin9029 Před 2 měsíci

    👌

  • @naveenrajendran1536
    @naveenrajendran1536 Před 2 měsíci +1

    😍😍❤️❤️😍😍

  • @sheelavinod6176
    @sheelavinod6176 Před 2 měsíci

    നെല്ല് ഇങ്ങനെ മൂരുന്നത് ആദ്യമായി കാണാൻ കഴിഞ്ഞു ഏച്ചി സൂപ്പർ ആണ്. കവി അടിപൊളി.ഉണ്ടാക്കിയ ചെമ്പ് ഒന്നു മാറ്റണം. പുതിയത് വാങ്ങിച്ചോളൂ. പാനകവെള്ളം പണ്ട് കുടിച്ച ഓർമ്മ വന്നു

  • @jainammathomas8365
    @jainammathomas8365 Před 2 měsíci

  • @regipaulcstmaryshighschool2921

    Entha panavellam?

  • @mythuravi6380
    @mythuravi6380 Před 2 měsíci

    Chaechi. Ur smile Is very innocence

  • @naseemaabu9792
    @naseemaabu9792 Před 2 měsíci +1

    ആഹാ ഇന്ന് മന്തി യാണല്ലോ 👌കവി കുട്ടിയേ പൊളിച്ചു പൊന്നേ 💞💞💞💞👌👌👌👌👌👌👌😄😄😄😄😄ഗുഡ് ഗേൾ 💋💋💋💋💋💋💋

  • @sharnasharna2509
    @sharnasharna2509 Před 2 měsíci

    🥰🥰🥰

  • @vincent-se3db
    @vincent-se3db Před 2 měsíci

    Nice vlog

  • @aamil313
    @aamil313 Před 2 měsíci

    ❤❤❤

  • @sreelathanair4343
    @sreelathanair4343 Před 2 měsíci

    Koithu kandappol valare santosham thonni ❤nadu vittathinu shesham ithonnum kanan kazhiyarilla😢

  • @user-qp9ji7xy9z
    @user-qp9ji7xy9z Před 2 měsíci

    ❤❤❤❤❤❤

  • @neerajrehnapradeesh9216
    @neerajrehnapradeesh9216 Před 2 měsíci +3

    Njagalivde കൊയ്ത്തു ( കുട്ടനാട്ടുകാരുടെ ആശംസകൾ ബിജുചേട്ടനു൦ കുടുബത്തിനു൦)

  • @vidyapandi1086
    @vidyapandi1086 Před 2 měsíci

    👌👌👌👍👍🥰🥰🥰

  • @rahulreji8531
    @rahulreji8531 Před 2 měsíci +1

    Super ❤️

  • @bindusukumaran958
    @bindusukumaran958 Před 2 měsíci

    ❤❤❤❤

  • @evuzworld7747
    @evuzworld7747 Před 2 měsíci

    👌👌

  • @user-ir3bu6ds6b
    @user-ir3bu6ds6b Před 2 měsíci

    Supaer

  • @anandarvin7988
    @anandarvin7988 Před 2 měsíci

    ❤😮

  • @PathoosPathu-si8do
    @PathoosPathu-si8do Před 2 měsíci

    🥰🥰🥰🥰

  • @arjunsr1338
    @arjunsr1338 Před 2 měsíci

    Sart doing something different and good content... Not usual things like this.. See u people's have the max subscribers in Kerala i guess.. Things is if u have lack of good video.. Then people's will comes and goes. All the very best😊👍

  • @umakrishnan3953
    @umakrishnan3953 Před 2 měsíci +1

    ❤❤