M SAND ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യേണ്ട ശരിയായ രീതി ഇതാണ് How to plaster by using M sand.

Sdílet
Vložit
  • čas přidán 28. 08. 2024
  • The proper method of rcc cement concreat by using m sand.
    RCC സിമന്റ്‌ കോൺക്രീറ്റ് m sand ഉപയോഗിച്ച് കൊണ്ട് എങ്ങിനെ നല്ല രീതിയിൽ വാർത്തെടുക്കണം എന്നും, കോൺക്രീറ്റി ചെയ്യാൻ ഉപയോഗിക്കേണ്ട ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ ഏതൊക്കെയാണെന്നും നല്ല കോമ്പ്രെസ്സിവ് സ്ട്രെങ്ത് ലഭിക്കാൻ കോൺക്രീറ്റിന്റെ ക്യുറിങ് എങ്ങിനെ ആവണം എന്നുമാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
    THANKS FOR WATCHING
    _______________________________________used intro stuff video link
    www.mediafire.c...
    or
    drive. google.com/file/d/1Zu5b
    _______________________________________

Komentáře • 328

  • @princevarghese3458
    @princevarghese3458 Před 4 lety +11

    ഒരു വീട് 1000squar വക്കുവാൻ താൽപര്യം ഉണ്ട്. ഒരു വർഷഠ കഴിഞ്ഞാണ്. താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു .കുറേ കാരൃങൾ മനസിലാക്കാൻ പറ്റി.ഇതൂപോലെ ആരുഠ പറഞ്ഞു തരില്ലാട്ടോ

  • @jigsawkillerinc.9505
    @jigsawkillerinc.9505 Před 4 lety +2

    Super explanations sir,this can understand soon for middle class people and low cls thankyou sir ,

  • @shamjiththankappan3851
    @shamjiththankappan3851 Před 3 lety +1

    Sooooper അവതരണമാണ് ചേട്ടാ.
    നന്നായി മനസിലാകുന്ന ശൈലി.എല്ലാം താങ്കൾ മനസ്സിലാക്കിയിരിക്കുന്നു എന്നു വേണം കരുതാൻ.you can start a venture .

  • @namshadputhanpeedika6381
    @namshadputhanpeedika6381 Před 4 lety +2

    വളരെ നല്ല video , മഴക്കാലത്ത്‌ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇതു cement ആണ് നല്ലത്

    • @homezonemedia9961
      @homezonemedia9961  Před 4 lety

      Rapid hardening cement

    • @mohammedkens9921
      @mohammedkens9921 Před 4 lety

      Rapid hardening portland cement kambi thurump edukkunna cement Alle. Vayal polulla water ulla pradeshangalil concrete cheyyanullathalle. Grade mention illallo. Roof concrete cheyyan opc cement (53grade) Alle better. Opc cement speed setting Alle.....

    • @homezonemedia9961
      @homezonemedia9961  Před 4 lety

      Yes opc 53 ആണ് better.പിന്നെ rapid കമ്പി തുരുമ്പ് എടുക്കില്ല.

  • @abubakkarh1873
    @abubakkarh1873 Před 4 lety +1

    നല്ല രീതിയിൽ ലളിതമായി അവതരിപിച്ചു. നന്ദി

  • @kamalneela1
    @kamalneela1 Před 4 lety

    മാഷെ വീഡിയോകൾ വളരെ ഉപകാരപ്പെടുന്നു. നന്ദി. ഒരു കാര്യം മലയാള ഭാഷ മാതൃഭാഷ. പ്രധാനം, ശ്രദ്ധിക്കാൻ ഇതാണ് ശരിയായ വാക്കുകൾ. Doctor എന്നത് Docter എന്നെഴുതിയാൽ സായിപ്പ് സമ്മതിക്കില്ല. ഭാഷയെ ബഹുമാനിക്കണം. Heading കൊടുക്കുമ്പോൾ അക്ഷരത്തെറ്റ് വരുത്താതിരിക്കാൻ 'ശ്രദ്ധിക്കേണ്ടത് ' 'പ്രധാനമാണ്.'

    • @shamjiththankappan3851
      @shamjiththankappan3851 Před 3 lety

      പ്രാദേശികമായ slang use ചെയ്യുന്നു.അതേ ഉള്ളു. ഭാഷാപണ്ഡിതന്മാർ പറയുന്നതിലും വ്യക്തമായും എളുപ്പത്തിലും മനസ്സിലാകുന്നു..എല്ലാവർക്കും.ഇത് വ്യകരണ ക്ലാസ് അല്ല bro.

  • @viswanathannairtviswanath1475

    നല്ല വിവരണം അഭിനന്ദനങ്ങൾ

  • @aslujango829
    @aslujango829 Před 4 lety +3

    Nalla orubad karyangal ningalude adutt ninn padikkankazinnu tanks

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      ഇനിയും ഇത് വഴി വരണം.

    • @prasannankannapuram2797
      @prasannankannapuram2797 Před 4 lety

      ഉപയോഗിക്കുന്ന സാധനത്തിൻ്റെ കൃത്യമായ അളവ് കണ്ടു പിടിക്കുന്നതെങ്ങിനെ

  • @bimala9570
    @bimala9570 Před 4 lety +4

    Thankyou for these "valuable" information.

  • @mujeebrahmant6185
    @mujeebrahmant6185 Před 2 lety +1

    നിങ്ങൾ പറഞ്ഞ ആ സീറ്റുകൾ ക്കിടയിൽ ടേപ്പ് ഒട്ടിക്കാൻ അതിൽ ഓയിൽ പുരട്ടിയാൽ തേപ്പുപെട്ടി പിടിക്കില്ലല്ലോ

  • @poulosepappu5746
    @poulosepappu5746 Před 4 lety +3

    Many engineers also not bothered about this so really surprise

  • @abdulsalampk9318
    @abdulsalampk9318 Před 4 lety +2

    നല്ല അവതരണം.
    വെള്ളത്തിന്റെ ratio koodi പറയാമായിരുന്നു
    സിമെന്റ് 53 ഗ്രേഡ് നു ശേഷം പറഞ്ഞത് മനസ്സിലായില്ല
    Anyway subscribe cheithutto.

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      ഒരു സ്‌ക്വയർ ഫീറ്റ്‌ 4"കനത്തിൽ വാർക്കാൻ ഒന്നേ മുക്കാൽ മുതൽ 2 ലിറ്റർ വരെ മതി

    • @abybabu3608
      @abybabu3608 Před 4 lety

      Stone powder foundation kettan nallathanoo

  • @rajeshkc1749
    @rajeshkc1749 Před 4 lety

    Nalla apiprayam.verygood.

  • @tonygabrielmandy387
    @tonygabrielmandy387 Před 3 lety

    Thank you brother. Very good informations

  • @rishinaradamangalamprasad7342

    Main problem is that a layman consumer cannot check the quality of the building materials available in the market. Contractors and engineers have formed a Nexus with the suppliers.

  • @paris-wy8un
    @paris-wy8un Před 4 lety +1

    Filter slab(clay oddu) details parayamo oru video chaiyyamo

  • @rajeshantony2933
    @rajeshantony2933 Před 4 lety +1

    1000.ഫുട് വീട് മൊത്തം പണിയാൻ.എത്ര രൂപ വേണ്ടിവരും. ഫൌണ്ടേഷൻ.മുതൽ ഫിനിഷിങ് വരെ metteriyal. lebeaur. കോസ്റ്റ്. separeate ഒരു വിഡിയോ ചെയ്യുമോ

  • @joydevassy2540
    @joydevassy2540 Před 3 lety

    Thanks for the valuable information 👌

  • @samad9349
    @samad9349 Před 4 lety

    Very useful video.thanx

  • @antonynt7476
    @antonynt7476 Před 4 lety +1

    A very informative video.

  • @nidhinpv4416
    @nidhinpv4416 Před 4 lety

    Hurudees flooring nte patti oru vedio cheyavoo

  • @hakkeemworlds8216
    @hakkeemworlds8216 Před 2 lety

    main slabinte mukalil ithuvare onnum cheythittilla plaster chayyan choodu kurayan ethu sand upayogikkanam

  • @prasanth4740
    @prasanth4740 Před 4 lety +1

    Sir 120*120 footing anu ente veedinu. Apol athinte steel mat ethra dimension venom.

  • @sreekumars36
    @sreekumars36 Před 4 lety

    Thanks for good Information .

  • @kabayanexpress6513
    @kabayanexpress6513 Před 4 lety

    Thanks for good information sir.

  • @navasgbhss
    @navasgbhss Před 4 lety

    Recron fiber upayogikkunnathinte gunam?
    And it's mix ratio?

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex Před 2 lety

    2 square ft മാത്രം baby മെറ്റൽ യൂസ് ചെയ്ത് പാറ പൊടി കൊണ്ട് ചെയ്ത് കോൺക്രീറ്റ് ചെയ്യാൻ ratio ഒന്ന് പറയുമോ thick 2 inch out side
    Washing area ആണ്

  • @josephpathrose7409
    @josephpathrose7409 Před 2 lety

    തേപ്പിന് ഉള്ള മിക്സ് എങ്ങനെ ആണ്‌ ഉപയോഗിക്കുന്നത്
    M sand P sand മണല്‍ സിമന്റ് ഇങ്ങനെ ഉപയോഗിച്ചാല്‍ എന്തെങ്കിലും കുഴപ്പമാണ് ഉണ്ടോ?

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 Před 4 lety +2

    very use full arive 👍

  • @hridyat.m6370
    @hridyat.m6370 Před 3 lety +1

    Sun side concrete കഴിഞ്ഞ്‌ എന്നും 2 നേരം വെള്ളം നനക്കും, മുകൾ വശം വെള്ളം കെട്ടിക്കിടക്കുന്ന രീതിൽ നിറച്ചു വെക്കും എന്നിട്ടും മുകൾ വശം വെളുത്ത നിറത്തിൽ ആണ് കാണുന്നത്. 11 ഡേ ആയി നനക്കുന്നു, m sand ആണ് ഉപയോഗിച്ചത്, കോണ്ക്രീറ്റ് ഉറപ്പ് കുറഞ്ഞത് ആയി കാണുമോ?

  • @amjathkhanabdulkafoor5655

    Ente veed hollobricks ittu kettiyathanu choodu samayath bhayankara coodanu enthu cheyyan pattum

  • @mentesjose9310
    @mentesjose9310 Před 4 lety +2

    1. Metcon tmt നല്ലതാണോ ? നിങ്ങൾ ഏതു tmt ആണ് ഉപയോഗിക്കുന്നത് ?
    2. 53 grade - ൽ ഉള്ള PPC cement എന്നു പറഞ്ഞു. PPC ആണോ ? അതോ OPC cement ആണോ slab നു നല്ലത് ?

    • @homezonemedia9961
      @homezonemedia9961  Před 4 lety +2

      Opc യിൽ മാത്രമേ ഗ്രേഡ് ഉള്ളൂ. Opc 53 ഉപയോഗിക്കുക or ultratech, ambuja, acc എന്നീ ppc ഉപയിഗിക്കുക..... tmt minar 500ഡി temcore, tata tmt, kalliyath tmt, kairali.. etc... metcon 500 or 500ഡി ആണെങ്കിൽ നല്ലത് ആയിരിക്കും

    • @mentesjose9310
      @mentesjose9310 Před 4 lety

      @@homezonemedia9961 metcon re-cycled ആണോ ?

    • @mentesjose9310
      @mentesjose9310 Před 4 lety

      @@homezonemedia9961 thank you

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      @@mentesjose9310 ആയിരിക്കും

    • @musthafaparakkal3114
      @musthafaparakkal3114 Před rokem

      ​​@@homezonemedia9961 നിങ്ങൾ എന്ത് കൊണ്ട് പ്രൈമറി സ്റ്റീൽ ആയ pulkit ബ്രാൻഡ് suggest ചെയ്യുന്നില്ല..അതും സെക്കന്ററി സ്റ്റീൽ ആയ മിനാർ, കൈരളി, കള്ളിയത് എന്നിവയുടെ വിലക്ക് കിട്ടുകയും ചെയ്യുന്നു..

  • @ayoobayoob7116
    @ayoobayoob7116 Před 4 lety

    Slabin ethra akalathilan kambi kettendath kongrett koott engine 1 chatti cimentin ethra mettal ethra emsant ethra vellam

  • @rahulkrishna8285
    @rahulkrishna8285 Před 2 lety

    Top പ്ലാസ്റ്ററിങ്ങ് നല്ലത് msand ആണോ psand an9

  • @sathyanm.s7059
    @sathyanm.s7059 Před 3 lety +1

    Very thanks sir

  • @ahamedkuttyuliappinchalil7562

    43,53 grade cement opc not ppc, full compaction vibrator is better

  • @satheeshpattayil519
    @satheeshpattayil519 Před 4 lety +1

    Very good

  • @gentlemen1984
    @gentlemen1984 Před 2 lety +1

    3.33 cm X 2.29 cm Bathroom slab - Whats the minimum time for Shuttering removal ? Which Cement is best for the Concrete Slab ?

  • @Afsalply
    @Afsalply Před 4 lety +1

    2300 squre feet house concrete labour cgarge ethra varum

  • @shamedia4220
    @shamedia4220 Před 4 lety +1

    Concrete കഴിഞ്ഞ ഉടനെ അതിന്റെ മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുന്നത് ആണോ നല്ലത് അതോ ഒരു മാസം കഴിഞ്ഞിട്ടാണോ

  • @NH-eh8iq
    @NH-eh8iq Před 4 lety +2

    🙏 ചേട്ടാ വാർക്ക കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് തട്ട് പൊളിക്കാം ഇടക്ക് വന്ന് മുട്ട് പൊളിചോട്ട് പോകും അതാണ് ചോദിച്ചത് ഒ പറയാമോ .

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      15 ദിവസം കയിഞ്ഞേ തട്ട് പൊളിപ്പിക്കാവൂ. തട്ട് പൊളിച്ചൽ വലിയ സ്ലാബ് വരുന്നിടത്തു ഒന്നിലധികം കുത്ത് കൊടുപ്പിക്കണം വീണ്ടും ഒരാഴ്ച വരെയെങ്കിലും. അത് പ്രത്യേകം അവരോട് പറഞ്ഞേക്കൂ...

    • @NH-eh8iq
      @NH-eh8iq Před 4 lety

      വളരെയധികം നന്ദി ചേട്ടാ

  • @martinvarghese2304
    @martinvarghese2304 Před 4 lety +1

    Nice video 👍

  • @qumerp7715
    @qumerp7715 Před 3 lety

    Kenza 500. Ds. Ithu recycle. Chaitu varunatano.
    Brand engane untu

  • @shamiyamusthafa9435
    @shamiyamusthafa9435 Před 4 lety +2

    nigalude backilulla wall proper masonary ano lintel top

  • @josephpathrose7409
    @josephpathrose7409 Před 2 lety +1

    Can you please reply me the brands of cement which is used for construction of house in Kerala

  • @sanjayp9915
    @sanjayp9915 Před 3 lety

    Sir, kall vekan karikall podi upayogikan pattumo

  • @muhsintp1793
    @muhsintp1793 Před 4 lety +2

    Thanks sir

  • @shihashassan5359
    @shihashassan5359 Před 4 lety

    Cement bricks varkkan vendy 8 inch or 6 inch use cheyyanam

  • @Asifaas559
    @Asifaas559 Před 4 lety

    പ്ലിന്ത് ഭീം കോണ്ക്രീറ്റ് ചെയാൻ ഒന്നാരയിഞ്ചു മെറ്റൽ ഉപയോഗിക്കാൻ പറ്റുമോ

  • @rishada2819
    @rishada2819 Před 4 lety

    puthiya roof aanu cheriya leek und entha oru idea ath ahariyakkan

  • @ibrahimk.v.maniyil6620

    വർപിൻ ക്രാക് വരാതിരിക്കാനും ഉറപ്പിനും കടൽ മണലാണോ m സന്റാണോ പൂഴ മണലാണോ നല്ലത്

  • @aashiqueashraf1826
    @aashiqueashraf1826 Před 3 lety

    Thattinu mukalil polythene sheet virikan padundo ?
    Normally angine kanunnu ?
    Holes okke cover cheyan aanenn ketu..

  • @vishnumuraleedharan2731

    Sir slabinde steel work engana cheyumennu onnnu detailed aayittu oru video cheyumo

    • @homezonemedia9961
      @homezonemedia9961  Před 3 lety +1

      ചെയ്യാമല്ലോ.

    • @vishnumuraleedharan2731
      @vishnumuraleedharan2731 Před 3 lety

      @@homezonemedia9961 sir can you give me your no pls
      Because it’s very helpful for me
      If you don’t mind

  • @navaneeth2035
    @navaneeth2035 Před 3 lety

    സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ

  • @prasanth4740
    @prasanth4740 Před 4 lety +2

    Sir ambuja cement and dalmia dsp engane undu, for both footing and slab.

    • @homezonemedia9961
      @homezonemedia9961  Před 4 lety

      ഏറെ പ്രശസ്തി ആർജിച്ച സിമന്റ്‌ ആണ് അംബുജ സിമന്റ്‌. Best സിമന്റ്‌ ആണ്. പിന്നെ ഡാൽമിയ ടൈൽസ്, പ്ലാസ്റ്റർ തുടങ്ങി ഒട്ടുമിക്ക ജോലികൾക്കും ഉപയോഗിക്കാറുണ്ട് വാർപ്പ് ചെയ്യാൻ ഉപയോഗിക്കാത്തത് ഡാൽമിയ മോശം സിമന്റ്‌ ആയത് കൊണ്ടല്ല ജനങ്ങൾക് ഡാൽമിയ ഇന്ന പേരിനോട് വിശ്വാസo, ഇല്ലാത്തതിനാലാണ് പ്രത്യേകിച്ച് വാർപ്പിന് എടുക്കുന്നതിനോട്. ശങ്കർ, acc ultra tech ഇതിലാണ് ജനത്തിന് വിശ്വാസം.

    • @prasanth4740
      @prasanth4740 Před 4 lety

      @@homezonemedia9961 correct observation. Ambuja even better than ultratech. Pakshe aalukalode paranjal manasilavilla. Ultratech also good brand.

    • @mohammedkens9921
      @mohammedkens9921 Před 4 lety

      Dalmia super roof (53grade opc) cement nalla best cement aanu. Dharalam concrete n upayogikkunnund...

  • @amjathkhanabdulkafoor5655

    Randam nilayil oru hall oru bath attach bedroom 550 sqft undu full work ethra cost akum

  • @bijoyvasudevan1861
    @bijoyvasudevan1861 Před 4 lety

    Nice 👍.. For water tank fine plastering which M sand grade do you suggest?

  • @sajeerkvsajeerkv3135
    @sajeerkvsajeerkv3135 Před 4 lety +1

    Adipoli

  • @muhsin.kodinhi
    @muhsin.kodinhi Před 4 lety +1

    200 സ്കൊയർഫിറ്റ്.
    2 ഇഞ്ചി കനത്തിൽ കോൺഗ്രീറ്റ് ചെയ്യാൻ എത്ര ചാക്ക് മെറ്റൽ, എംസാൻ, സിമന്റ്, വേണ്ടിവരും ഒന്ന് പറഞ്ഞു തരുമോ pls

    • @pradheeshpradheesh8485
      @pradheeshpradheesh8485 Před 4 lety

      200squrefeet ആയപ്പോൾ 2ചതുരം, ആയി.. 7പാക്കറ്റ് സിമെന്റ്. 21കുട്ട msand, 35കുട്ട മെറ്റൽ.. കുഴക്കുന്നക്വാളിറ്റി. ഒരു പാക്കറ്റ് സിമെന്റിന് 4കുട്ട മണൽ 5കുട്ട മെറ്റൽ .

  • @mumtazafarms5112
    @mumtazafarms5112 Před 4 lety +2

    Hello sir, curing 28 days no need, only 7 days is enough, and you are not explain about the water cement ratio.
    That is very important about the strength of concrete

    • @viralvedeos4340
      @viralvedeos4340 Před 3 lety

      15 ദിവസം മിനിമം വേണം

  • @sajeeshmt9237
    @sajeeshmt9237 Před 2 lety

    slow setting cements എതൊക്കെയാണ്?

  • @abukh7784
    @abukh7784 Před 4 lety

    സാർ 1000 അടി ആണ് വീട്, മുകളിലോട്ട്, ഒരു സ്റ്റോർ പണിയുമ്പോൾ, കോൺക്രീറ്റാണോ
    ടൈൽ നിരത്തുന്നതാണോ ലാഭം
    രണ്ടും തമ്മിൽ എത്ര തുകയുടെ
    വിത്യാസം വരും

  • @abybabu3608
    @abybabu3608 Před 4 lety

    Stone powder basement kettan nallathanoo

  • @skyarc158
    @skyarc158 Před 4 lety +1

    Sir. വേനൽക്കാലത് ഏത് സിമന്റ്‌ ആണ് നല്ലത്....

  • @alexanderchandy1344
    @alexanderchandy1344 Před 3 lety

    Appollo TMT FE 500 EQR നല്ലതാണോ

  • @muhsintp1793
    @muhsintp1793 Před 4 lety +2

    മണൽ ആണോ നല്ലത് എംസാന്റ്‌ ആണോ നല്ലത് വാർപ്പിൻവേണ്ടി

    • @homezonemedia9961
      @homezonemedia9961  Před 4 lety +3

      ഉപ്പില്ലാത്ത,ചളി ചേരാത്ത, സിമെന്റിന്റെ രാസപ്രവർത്തനത്തിന് ഹാനികരം ആയിട്ടുള്ള വസ്തുക്കൾ മണലിൽ അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്താൻ ആയാൽ... മണൽ തന്നെ നല്ലത്. ഒരു സംശയവും വേണ്ട.

    • @mdsuresh2729
      @mdsuresh2729 Před 4 lety +1

      Enjoy malayalam m sand first quality ethanu

    • @homezonemedia9961
      @homezonemedia9961  Před 4 lety +2

      ഞാൻ വീഡിയോയിൽ പറഞ്ഞത് പ്രകാരം ആ ഗ്രേഡിലും, നിലവാരത്തിലും ഏത് കമ്പനി വാഷ് ചെയ്ത് മാർക്കറ്റ് ചെയ്താലും അവ വാങ്ങിക്കാം. കമ്പനിയിൽ അല്ല കാര്യം നിലവാരത്തിൽ ആണ്.

  • @RahulRahul-ij7hf
    @RahulRahul-ij7hf Před 2 lety +1

    sir 750 Sqrft മെയിൻ സ്ലാബ് വാർക്കാൻ എത്ര: കമ്പി, മണൽ, സിമൻറ്, മെറ്റൽ ഇവ വേണ്ടി വരും ?

    • @homezonemedia9961
      @homezonemedia9961  Před 2 lety

      czcams.com/video/um8_p6sSqBI/video.html ഈ വീഡിയോ കണ്ടാൽ കൃത്യമായി ഉത്തരം കിട്ടും

  • @mohammedkens9921
    @mohammedkens9921 Před 4 lety +1

    How many litre water for 1 2 4 ratio concrete (one bag cement)

  • @eldhotp849
    @eldhotp849 Před 3 lety

    Super sir

  • @jamsheer00
    @jamsheer00 Před 3 lety +1

    Lintal വാർപ് കഴിഞ്ഞു ആദ്യത്തെ രണ്ട് ദിവസം രാവിലെയും വൈകുന്നേരം മാത്രമേ നനച്ചിട്ടുള്ളു.. പ്രശ്നം ഉണ്ടോ msand ആണ്

    • @jamsheer00
      @jamsheer00 Před 3 lety

      Pls reply

    • @homezonemedia9961
      @homezonemedia9961  Před 3 lety +1

      3, 4നേരം നനക്കുന്നത് നല്ലത് ആണ്

  • @AbdulRasheed-lr2je
    @AbdulRasheed-lr2je Před 3 lety

    Sir, സ്റ്റെയർ വാർത്താൽ എത്ര ദിവസം കൊണ്ട് പല പറിക്കാം? അത് പോലെ സെൻസൈഡിന്റെ പലയും എത്ര ദിവസം കൊണ്ട് പറിക്കാം?

  • @jijom.j7259
    @jijom.j7259 Před 4 lety

    Taracinu mugalil perukkan edunathonu parayamo varppinu shesham ullathu..please

    • @homezonemedia9961
      @homezonemedia9961  Před 4 lety

      മംഗ്ലീഷ് മനസ്സിൽ ആയില്ല

  • @rajadhaniauditoriumcheruku6984

    പാലകയുടെ മുകളിൽ പ്ലാസ്റ്റിക് പേപ്പർ ഫുള്ളായി വിരിച്ചാൽ മതിയോ. പിന്നെ ഒന്നും ഒലിച്ചിറങ്ങില്ലല്ലോ. പറ്റുമോ.

    • @homezonemedia9961
      @homezonemedia9961  Před 3 lety +1

      ഒലിച്ചിറങ്ങില്ല.. പക്ഷെ അത് ചുരുണ്ടു പോകും. ശെരിയാവില്ല

  • @mgaravindakshannair5862

    Nice video

  • @soulofbutterfly3161
    @soulofbutterfly3161 Před 4 lety

    m sand n pagram Dust (jelly podi) use cheyunaa kondd kurapam undo sir ?

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      നിലം കോൺക്രീറ്റ് ചെയ്യാനും, ഭിത്തികെട്ടാൻ മറ്റു മണലിൽ ചേർത്തും ഉപയോഗിക്കാം. സ്ലാബ് കൾക്ക് ഉപയോഗിക്കരുത്.

  • @aapiashraf7282
    @aapiashraf7282 Před 3 lety

    Ground floor ടോയ്‌ലെ ട്ടിന് മുകളിൽ ബെഡ് റൂം ടോയ്‌ലറ്റ് വരുമ്പോൾ അവിടെ ചുമരി ന് പകരം 8" കനത്തിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ( ലീക്ക് ഇല്ലാതിരിക്കാൻ) സ്റ്റീൽ ഇടെണ്ടത്തുണ്ടോ...

  • @mufeedaafeed5177
    @mufeedaafeed5177 Před 3 lety

    Which sand is best for plastering house m sand or river sand ?

  • @meghamurali7146
    @meghamurali7146 Před 4 lety +1

    Msand and poozhi mix aaakki thekkunnath nallathano? Poozhi mathram ano nallath

    • @homezonemedia9961
      @homezonemedia9961  Před 4 lety

      വളരെ നല്ലതാണ്... ഒരു കുഴപ്പവും ഇല്ല. Dust കുറവുള്ള organic വസ്തുക്കൾ ചേരാത്ത മണൽ കിട്ടിയാലും നല്ലതുതന്നെ. M സാൻഡ് 3ൽ ഒരു ഭാഗം പൂഴിയിൽ ചേർത്ത് പ്ലാസ്റ്റർ ചെയ്‌താലും മതി. ബെസ്റ്റ് ആണ്

    • @bhagavathi4617
      @bhagavathi4617 Před 4 lety

      Poozhi ennu parayunnathu parappodi ano

    • @Island_of_loneliness
      @Island_of_loneliness Před 3 lety

      @@bhagavathi4617 River sand

  • @abdurasheed4509
    @abdurasheed4509 Před 4 lety +1

    Hi sir
    പടവിന് വെട്ട് കല്ലാണൊ നല്ലത്
    അതൊ mud block ആണൊ

    • @homezonemedia9961
      @homezonemedia9961  Před 4 lety +9

      വിലക്കുറവിൽ ലഭിച്ചാൽ വെട്ട് കല്ല് തന്നെ കാരണം അത് ദൈവം ഉണ്ടാക്കിയതാണ് ഗുണം കുറയില്ല മറ്റുള്ളത് നമ്മൾ ഉണ്ടാക്കിയതാണ്... ഗുണം കൂടിയും കുറഞ്ഞും ഇരിക്കും.

    • @abdurasheed4509
      @abdurasheed4509 Před 4 lety

      @@homezonemedia9961
      Thanks

  • @babup7679
    @babup7679 Před 4 lety

    സർ ..Weight less കോൺക്രീറ്റ് (foam കോൺക്രീറ്റ് )എന്താണ് ?എങ്ങനെ cheyyam.മെറ്റീരിയൽസ് ?
    Pls റിപ്ലൈ

    • @manumohan3981
      @manumohan3981 Před 4 lety

      Form concrete cant be used for slab concrete. Its is mainly using for light weight block

  • @dewdrops7299
    @dewdrops7299 Před 3 lety

    പുഴ പുഴി ആണോ നല്ലത് അതോ എംസെൻ്റ് ആണോ ഏതാണ് കൂടുതൽ നല്ലത്

    • @homezonemedia9961
      @homezonemedia9961  Před 3 lety

      ആരെന്തു പറഞ്ഞാലും പുഴ പൂഴി തന്നെ JAYAN.

    • @dewdrops7299
      @dewdrops7299 Před 3 lety

      @@homezonemedia9961 കുറേ video കണ്ട് കൺഫ്യൂഷൻ അടിച്ച് നിക്കുവ thnks

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr Před 3 lety

    good

  • @faisalmuhammed7668
    @faisalmuhammed7668 Před 4 lety +1

    വേനൽ കാലത്ത് ഉള്ള കൊണ്ഗ്രിറ്റിന് പറ്റിയ സിമന്റ് ഏതാണ് നല്ലത്? Accപറ്റുമോ?

    • @homezonemedia9961
      @homezonemedia9961  Před 4 lety +2

      Acc യുടെ പുതിയതായിട്ടുള്ളത്, ശങ്കർ മുതലായിട്ടുള്ള...

    • @zainu333
      @zainu333 Před 4 lety +1

      Ramco എങ്ങനെ ഉണ്ട്

    • @homezonemedia9961
      @homezonemedia9961  Před 4 lety

      ബെസ്റ്റ്

    • @sonyrajsonyraj2222
      @sonyrajsonyraj2222 Před 4 lety +1

      @@homezonemedia9961
      രാംകോ ആണോ ശങ്കർ ആണോ ഏറ്റവും ബെസ്റ്റ്

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      രാംകോ. കാരണം അവരുടെ മൂന്നുതരം സിമന്റ്‌ ഇപ്പോൾ മാർകെറ്റിൽ ഉണ്ട്, രാംകോ 53 grade opc, ramco portland pozzolana cement, ramco rapid hardening cement. എന്നാൽ ശങ്കറിന്റെ ppc മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ശങ്കർ സിമെന്റിൽ iron ഓക്സിഡിന്റെയും, മഗ്നീഷ്യത്തിന്റെയും അളവ് അല്പം കൂടുതൽ ആണ്. കറുപ്പ് നിറം കൂടുതൽ കാണാം ramco തന്നെ ആയിരിക്കും നല്ലത്.

  • @jinopunnen8345
    @jinopunnen8345 Před 4 lety +2

    kalliyath tmt nallathano

  • @mithumurali2147
    @mithumurali2147 Před 4 lety +1

    Sir pcc കോൺക്രീറ്റ്ന്റെ thicknes 10 cms തന്നെ അല്ലെ ......

    • @homezonemedia9961
      @homezonemedia9961  Před 4 lety

      , purpose അനുസരിച്ചു കനത്തിൽ മാറ്റം വരാം. അതായത് ഫ്‌ളോറിങ്ങിൽ ആണെങ്കിൽ ഒന്നേകാൽ ഇഞ്ച് മുതൽ മുകളിലോട്ടു പോകും. RCC 2" മുതൽ 4.5" വരെ.

  • @muhazinmuhazin4245
    @muhazinmuhazin4245 Před 4 lety

    Super

  • @shibub.p4469
    @shibub.p4469 Před 4 lety +1

    Plastering cheythal ethra dhivasam nanakkanam morning evening 2 time mathiyo

    • @homezonemedia9961
      @homezonemedia9961  Před 4 lety

      ചൂട് കാലത്ത് പറ്റുമെങ്കിൽ 3 നേരം, ഒരു ആഴ്ച വരെ. ചെറിയ springler യൂസ് ചെയ്യുകയാണെങ്കിൽ വെള്ളം വേസ്റ്റ് ആക്കാതെ നനക്കാം. വലിയ hose വേണ്ട. ജലം നഷ്ടമാണ്

  • @johnmathew5383
    @johnmathew5383 Před 4 lety

    How to choose Msand

  • @bijumbijum7879
    @bijumbijum7879 Před 4 lety

    Sir. Ethra adi valuppamulla roomilanu krank both side cheyendath.

  • @Ratheesh_007
    @Ratheesh_007 Před 2 lety

    എത്ര Dhivasathhinu ശേഷം thattu polikkaam.?

  • @jabirjr2613
    @jabirjr2613 Před 4 lety

    sIab , Beam , Sun side concrete ചെയ്യാൻ UItratech ppc cemet നല്ലതാണൊ

    • @homezonemedia9961
      @homezonemedia9961  Před 4 lety +1

      സംശയം വേണ്ട, ബെസ്റ്റ് സിമന്റ്‌ ആണ്

    • @arshadpaneri
      @arshadpaneri Před 3 lety

      കോൺക്രീറ്റ് ചെയ്യാൻ Damia dsp എങ്ങനെ

  • @rishada2819
    @rishada2819 Před 3 lety

    Curing Engineer paryunnu 14bdays mathi ennanallo thanghal 28 days etha cheyya

    • @homezonemedia9961
      @homezonemedia9961  Před 3 lety

      14 ദിവസം നനച്ചാൽ അതിന് അനുസരിച്ച സ്ട്രെങ്ത് ഉണ്ടാകും. 28 ദിവസം നനച്ചാൽ അതിലും സ്ട്രങ്ത് ഉണ്ടാകും.

  • @mithumurali2147
    @mithumurali2147 Před 4 lety

    മെയിൻ സ്ലാബിൽ നിന്നുള്ള സൺഷെഡ് ഭിത്തിയിൽ നിന്നും എത്ര അടി നീളം വേണം ചരിഞ്ഞ സൺഷെഡ് .....

    • @homezonemedia9961
      @homezonemedia9961  Před 4 lety

      24 ഇഞ്ചിൽ വെക്കുന്നുണ്ട്, എന്നാൽ അത് പോരാ. ചെരിവ് ആയതിനാൽ 30 ഇഞ്ച് എങ്കിലും വേണം.

  • @mohammedkens9921
    @mohammedkens9921 Před 4 lety +1

    53grade cement portland pozzalano undo. 53grade ordinary portland cement alle

    • @homezonemedia9961
      @homezonemedia9961  Před 4 lety

      യെസ്. Ur കറക്റ്റ്. വീഡിയോയിൽ അങ്ങിനെ പറഞ്ഞു പോയിട്ടുണ്ടാവും. Really sorry

    • @antota3011
      @antota3011 Před 4 lety

      @@homezonemedia9961 hhhhģ

  • @zeenathrahisse6404
    @zeenathrahisse6404 Před 4 lety

    Good

  • @jyothishkumar2736
    @jyothishkumar2736 Před 4 lety +2

    M സാന്റ് മാത്രം ഉപയോഗിച്ച് സ്ലാബ് വാർത്താൽ ദോഷമുണ്ടോ

    • @homezonemedia9961
      @homezonemedia9961  Před 4 lety +3

      ഒരു ദോഷവും ഇല്ല, കോൺക്രീറ്റ് ചെയ്തു വെയിൽ ഏൽക്കുന്നത് മുതൽ വെള്ളം സ്പ്രേ ചെയ്തു പരിചരിക്കണം, m സാൻഡ് ഗ്രേഡ് അനുസരിച്ചുള്ളത് തന്നെ വാങ്ങണം. വലിയ യൂണിറ്റ് ആണ് വരക്കുന്നത് എങ്കിൽ ക്രെഷറിൽ നേരിട്ട് കോൺടാക്ട് ചെയ്തു വാങ്ങണം. വണ്ടിക്കാരെ ഏൽപ്പിച്ചാൽ എന്തെങ്കിലും കൊണ്ട് വന്നു തരും. ബി careful

    • @azadkadampuzha570
      @azadkadampuzha570 Před 4 lety

      Sir msand use cheyumbol leakproof use cheyyan padundo

  • @robinvarghese7478
    @robinvarghese7478 Před 4 lety

    Is Ramco Supergrade good for concrete

    • @sanojps730
      @sanojps730 Před 3 lety

      In my case no.. No.. Ultratech, Acc.etc are reliable

  • @irshadvalapra1887
    @irshadvalapra1887 Před 4 lety +2

    V ബോർഡിൽ ഷിഗിംൾസ്‌ പതിച്ച് റൂഫ് ഉണ്ടാക്കുന്നതിനെ കുറിച്ച് അഭിപ്രായം

  • @jobinjoseph8182
    @jobinjoseph8182 Před 4 lety

    Tmt nalatha ethane.

  • @jobinjoshu
    @jobinjoshu Před 3 lety

    Shankar cement nallathano athupole prince tmt kollamo please reply