2500 ഓളം വരുന്ന സ്കൂൾ കുട്ടികൾക്ക് ഉച്ചയൂണ് തയ്യാറാക്കുന്ന അതിമനോഹരമായ കാഴ്ച്ച

Sdílet
Vložit
  • čas přidán 17. 02. 2020
  • #Saltnpepper #Kaumudy
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
  • Jak na to + styl

Komentáře • 223

  • @aneeshthomas807
    @aneeshthomas807 Před 4 lety +8

    നമ്മുടെ ആരോഗ്യം പൊതു വിദ്യാഭ്യാസം ഇവ രണ്ടും വളരെ മികച്ച പ്രവർത്തനമാണ്..

  • @anshadkarunagappally5876
    @anshadkarunagappally5876 Před 4 lety +255

    ഞാൻ ഒക്കെ പഠിക്കുപ്പോൾ കഞ്ഞിയും പയറും അതും കി ട്ടണമെങ്കിൽ വെയിലത്ത് പോയി ക്യു നിൽക്കണം. ഇപ്പോളത്തെ കുട്ടികളുടെ ഭാഗ്യമേ

    • @ArunKumar-kg2ds
      @ArunKumar-kg2ds Před 4 lety +8

      പക്ഷെ ആ രുചി ഇനി കിട്ടില്ലല്ലോ

    • @shamnashamna3323
      @shamnashamna3323 Před 4 lety +3

      സത്യം

    • @sindhunair4787
      @sindhunair4787 Před 4 lety +3

      Uppumavu ayirunnu njan padikumbol

    • @shinycharles3808
      @shinycharles3808 Před 4 lety +1

      സത്യം

    • @nitinkrishan6277
      @nitinkrishan6277 Před 4 lety +1

      Athinte oru ruchi undallo aaha . Kurach dhivasam payar anenki kurach dhivasam kadala . Kanji purayil ninnum puka kandillanki athinelal santhosham annu uchakk vidum . Pinne August 15 nu oru paayasam

  • @omanhaima2797
    @omanhaima2797 Před 4 lety +153

    സ്കൂളിലെ കഞ്ഞിയും പയറും ഒരു ഓർമ

    • @tastyfood672
      @tastyfood672 Před 4 lety +3

      അതായിരുന്നു ഏറ്റവും നല്ലത് വിറ്റാമിൻ

    • @lige8299
      @lige8299 Před 4 lety +2

      മറക്കാൻ പറ്റുമോ

    • @navasmannarappil631
      @navasmannarappil631 Před 4 lety

      എനിക്ക് ചെറുപയർ അന്ന് വെറുത്തതാ ഇപ്പോഴും കണ്ടാൽ ദേഷ്യം വരും കഴിക്കില്ല

  • @aneeshaneeshanesh7200
    @aneeshaneeshanesh7200 Před 4 lety +38

    ഞാനൊക്കെ പഠിക്കുമ്പോൾ കഞ്ഞിയും പയറും. പക്ഷെ അന്നൊക്കെ അത് കഴിക്കുമ്പോൾ എന്തോ ഒരു പ്രേതെകത ആയിരുന്നു. ആ കഴിഞ്ഞു പോയ കാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @speakerpp345
    @speakerpp345 Před 4 lety +80

    *"പഠിച്ച സ്കൂളിൽ തന്നെ യോഗ്യതയുള്ളവക്ക് ജോലി നൽകിയാൽ ഇങ്ങനെയൊക്കെ അത്ഭുതങ്ങൾ സംഭവിക്കും"*

  • @suppermediasuppermedia7458

    കുട്ടികൾക്ക് ഫുഡ്‌ ക്ലാസ്സിൽ കൊണ്ട് കൊടുക്കുന്ന teachers നല്ലൊരു മാതൃക

  • @shasgallery4314
    @shasgallery4314 Před 4 lety +26

    ആ ചോറും കറിയും കണ്ടിട്ട് വായിൽ കപ്പലോടിയവർ ഇവിടെ വരൂ....
    School life is precious..... 💖💖

  • @Komban.fk6799
    @Komban.fk6799 Před 4 lety +22

    കടല കണ്ടപ്പോൾ പോക്കറ്റിൽ ഇട്ട് തിന്ന ഓർമ്മ വന്ന്😍😍😘😘

  • @rajanraman2395
    @rajanraman2395 Před 4 lety +10

    കുട്ടികൾ മനോഹരമായ കാഴ്ച തന്നെ, അവതരാകനും സ്കൂൾ അധികൃതർക്കും നന്ദി .

  • @Akhila12394
    @Akhila12394 Před 4 lety +123

    പണ്ട് സ്കൂളിലെ കഞ്ഞിന്നു പുഴുനെ കിട്ടിയവർ ഇവിടെ ലൈക്‌...

    • @mollysam1359
      @mollysam1359 Před 4 lety

      ഉപ്പുമാവിലായിരുന്നു വെളുപ്പ് നിറമുള്ള പുഴു .

    • @naseemacherukode2545
      @naseemacherukode2545 Před 4 lety +1

      28 പുഴുക്കൾ വീര ചരമം പ്രാപിച്ചു...

    • @catworld549
      @catworld549 Před 4 lety

      Ee kalathu puzhuvinepolum veruthe vidunilla m m tv

    • @manukv6721
      @manukv6721 Před 4 lety

      ✌️

    • @asha.l6371
      @asha.l6371 Před 4 lety

      puzhune kitiyillenkilum puzhu kity ennu paranju thalliyavar undenkil ivide likeuuu....😎

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před 4 lety +70

    ഇഷ്ട്ടം സ്ക്കൂൾ കാലം എന്താ പറയുക ആകാലം ഒരുപാട് ഓർമ്മകൾ മനസ്സിൽ എപ്പോഴും

  • @ravananaaa9993
    @ravananaaa9993 Před 4 lety +4

    സ്ക്കൂൾ അധികൃതർക്കും ടീച്ചേഴ്സിന്നും ഒരായിരം നന്ദി... ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ... ചെറുപയറും കഞ്ഞിയും കുടിച്ചതോർമ്മവന്നു. ചേച്ചി ആ മുളകിടോ എന്നൊരു ചോദ്യവും

  • @creative7928
    @creative7928 Před 4 lety +2

    ഈ വീഡിയോ കണ്ടപ്പോൾ സ്കൂളിൽ കാലഘട്ടം ഓർമ്മ വന്നു. അന്ന് ഉപ്പുമാവ് ആയിരുന്നു ഉച്ചയ്ക്ക്. ഇത്രയും കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുന്ന ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ

  • @aslamaslu9791
    @aslamaslu9791 Před 4 lety +17

    സന്തോഷായി എല്ലാവരുടെയും ആ നല്ല മനസ്സിന് മുന്നിൽ... എനിക്ക് കണ്ട് മനസ്സ് നിറഞ്ഞു❤️💯 അതേപോലെ എന്റെ ഓർമ... ടീച്ചർ ആ സ്റ്റീൽ ബക്കറ്റും കൊണ്ട് പോയപ്പോ എനിക്ക് ഓർമ വന്നത് എന്റെ 7th ക്ലാസ്സ്‌ ആണ് കഞ്ഞിപ്പുരയിൽ പോയി ചോറും പയർ കറിയും ഞാനും എന്റെ ഫ്രണ്ട്സും സ്റ്റീൽ പാത്രത്തിൽ ഒരുമിച്ച് കയ്യിട്ടു വാരി കയിച്ച കാലം ഒന്നുകൂടി ഓർക്കാൻ കാരണം ആയ ഇങ്ങൾക്ക് എന്റെ നിറഞ്ഞ സപ്പോർട്ട് ഉണ്ടാവും ❤️❤️❤️😍😘

  • @shainkarthikkarthik9281
    @shainkarthikkarthik9281 Před 4 lety +67

    ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം

  • @paulyrappai222
    @paulyrappai222 Před 4 lety +17

    പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു ഒരുപാടു നന്ദി

  • @yourechannel6455
    @yourechannel6455 Před 4 lety +137

    ഞങ്ങൾ പടിക്കുമ്പോൾ നാറ്റടിക്കുന്ന റേഷനരി കഞിയും ചെറുപയർ ഉപ്പേരിയും' എത്ര പ്രാവശ്യം ചോറ് കൊട്ടി കളയും അറിയുമൊ നാറ്റം സഹിക്കാതെ മല പോലെ ആകും ചോറ് കൊട്ടിയത് കുറെ നാറ്റം സഹിച്ച് തിന്നിട്ടുണ്ട് ഇങ്ങിനെ അനുഭവം ഉള്ളവർ ഉണ്ടൊ ഉണ്ടെങ്കിൽ Like തരു

    • @Oneshot310
      @Oneshot310 Před 4 lety +1

      Sathyam. Chorellam koomabaram pole thattum

    • @anshadkarunagappally5876
      @anshadkarunagappally5876 Před 4 lety +2

      ആ നാറ്റത്തിനും ഒരു രുചി ആയിരുന്നു ബ്രോ

    • @anaghalakshmilakshmi4128
      @anaghalakshmilakshmi4128 Před 4 lety +2

      @@anshadkarunagappally5876 അതെ bro

    • @anshadkarunagappally5876
      @anshadkarunagappally5876 Před 4 lety

      @@anaghalakshmilakshmi4128 യാ യാ

    • @yourechannel6455
      @yourechannel6455 Před 4 lety

      @@anshadkarunagappally5876 നല്ല ടേസ്റ്റ് തന്നെ ബ്രോ ചിലപ്പൊൾ ചില സമയങ്ങളിൽ കിട്ടുന്നതാണ് സഹിക്കാൻ പറ്റാത്തത്

  • @nisarcitynisar7298
    @nisarcitynisar7298 Před 4 lety +6

    Schoolin pandu kittunna payar nalla taste aan..njagal kanji kudichilllelum payar vangikku...i missing my childhood

  • @jamshintovrebelovich8264
    @jamshintovrebelovich8264 Před 4 lety +2

    കണ്ണുനിറഞ്ഞു, കൂടെ മനസ്സും...😊😍👍👏👏👏👏

  • @instagvi4245
    @instagvi4245 Před 4 lety +23

    എന്താ പറയുന്നേ.... നന്നായിട്ടുണ്... എല്ലാവരും ഒന്നിനൊന്ന്... ആരുടേയും പേരെടുത്തു പറയുന്നില്ല... ഒരു കൂട്ടായ്മ്മയുടെ മഹാവിജയം.

  • @rijeshkchurath2507
    @rijeshkchurath2507 Před 4 lety +13

    നല്ല അവതരണം👍👍

  • @anumerin6732
    @anumerin6732 Před 4 lety +12

    Njanokke padikkunna samayathu veyilu kondu vari nikkanam..annu kanjiyum cherupayarum aanu..randamathu payaru chodhikkan chennal nalla cheetha kelkunna oru kaalam aarunnu athu..

  • @josmijose5490
    @josmijose5490 Před 4 lety +1

    2014 ill avide SSLC ezhuthy iragiya student aanu njan... Adipoli nostu feel cheithondaanu njan ee vdo kandathu..Unnikrishnan sirne kandappo oru paadu santhosham

  • @reyimeshchiramoola
    @reyimeshchiramoola Před 4 lety +2

    Waaoo.. Manassum niranju.. Kannum niranju... Govt school oru sambavamaaa makkaleeeeee💕💕💕

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd Před 4 lety +11

    പണ്ടത്തെ ആ ബാലവാടി ഉപ്പുമാവ്‌ റെസിപ്പി കൂടി ഒന്നു കാണിക്കണേ

  • @rasheemk2244
    @rasheemk2244 Před 4 lety +5

    അവതാരകൻ movie ൽ ഉണ്ടല്ലോ, മഞ്ഞു പോലെ ഒരു പെൺകുട്ടി

  • @onwheels3607
    @onwheels3607 Před 4 lety +10

    ഇഷ്ടായി ഒരുപാട് ഇഷ്ടായി

  • @ajaysini5808
    @ajaysini5808 Před 4 lety +12

    അവതരണം കിടു

  • @stephyjohn5526
    @stephyjohn5526 Před 4 lety

    God bless them

  • @princetonjohnson3322
    @princetonjohnson3322 Před 4 lety +1

    ഇങ്ങനത്തെ നല്ല പ്രവർത്തനങ്ങൾ എന്നും നിലനിൽക്കട്ടെ..

  • @sdppillai3211
    @sdppillai3211 Před 4 lety +2

    Respect all those kind hearts. Oh god bless them to feed like this.

  • @chandhana8949
    @chandhana8949 Před 4 lety +6

    Kanumo oru santhosham.. Sarkar school purogamanam iniyum undaavatte.

  • @bijuchacko9142
    @bijuchacko9142 Před 4 lety

    Heart touching scenes. Congrats to alll....

  • @Shada1558
    @Shada1558 Před 4 lety +4

    nalla eppisod 👍👍👍👍👍👍

  • @resnaaneesh959
    @resnaaneesh959 Před 4 lety +1

    Superb ....episode kalakki....uppumavil n ithra nalla sadhya yilek ethiya keralam👍

  • @d3znrcofin
    @d3znrcofin Před 4 lety +1

    Brilliant school all teachers very very good nostalgia

  • @meerakrishna5939
    @meerakrishna5939 Před 4 lety +47

    അവതാരകൻ സൂപ്പർ

  • @sameermehra6031
    @sameermehra6031 Před 4 lety +10

    കഞ്ഞിക്കും പയറിനും വേണ്ടി ഓടിയ കാലം ഉണ്ടായിരുന്നു 😊😋

  • @bindugeorge2065
    @bindugeorge2065 Před 4 lety +1

    School PTA, management, teachers and Raji and Viji excellent service. God bless you all. Visappadackunnathineckal veroru punyam Ee lokathil Illa.

  • @GSRFamily2006
    @GSRFamily2006 Před 4 lety +1

    Chila schoolil bakshannam kanteenil ninnum kond varan kuttikal thanneyannu povunnath .Athonnum teachers nokkuka polum illa.perinnu vilambbi kodukkan onnu povum.Pavam 5th standard kuttikal ellam weight pokki kond varunnath kandal sangadam thonnum.Big salute for this teachers.

  • @amalrajthomas5684
    @amalrajthomas5684 Před 4 lety

    Good program.

  • @aliali-zg2dc
    @aliali-zg2dc Před 4 lety +1

    Moluuuumma.kavidasuper

  • @mariyammaaneesha7920
    @mariyammaaneesha7920 Před 4 lety +3

    Ende school jeevidam orma vannu sandoshayi 🥰

  • @fathimanaja9952
    @fathimanaja9952 Před 4 lety +3

    Nagal padikumpol kanjiyum puttu kadalayum ayirnnu oru kombinationum ellayirnnu ennalum vishapond kazikum

  • @jamalkonnalil9677
    @jamalkonnalil9677 Před 4 lety +1

    20 year munb ante school life , ormakalkke maranamilla manase class roomilekke ,G H S ,pannur, kizhakkoth ,koduvally ,calicut ,

  • @athiraaerathu2614
    @athiraaerathu2614 Před 4 lety +2

    Avatharakan super

  • @thasleenathasli6380
    @thasleenathasli6380 Před 4 lety +58

    പണ്ട് ഒക്കെ ബെല്ല് അടിക്കുമ്പോൾ പ്ളേറ്റുമായി ഓടണം ...

  • @latheefettumana5916
    @latheefettumana5916 Před 4 lety

    Really great 🤝👍

  • @joemark5284
    @joemark5284 Před 4 lety +4

    This is probably one of your best shoots! No one has ever did an episode picking up the real pictures of Kerala schools and the harmony of this God's own country

    • @aleyammajoy231
      @aleyammajoy231 Před 4 lety +2

      Feeling, HAPPY...EMOTIONAL...nostalgic!!!!👌👍❤❤❤❤

  • @lyricsongs5770
    @lyricsongs5770 Před 4 lety

    അവതരണം കിടു......

  • @livelike1937
    @livelike1937 Před 4 lety

    Super.

  • @manuelphilip2262
    @manuelphilip2262 Před 3 lety

    During my school days it was Kanji payar and moru curry sometimes rice

  • @remilrockz8442
    @remilrockz8442 Před 4 lety

    Avatharakan nannayi avatharippichu👌

  • @safeeraek1120
    @safeeraek1120 Před 4 lety +1

    Avataranam powlichu

  • @user-iy8wj6qy9y
    @user-iy8wj6qy9y Před 4 lety +29

    *മനസ്സിൽ പതിഞ്ഞ നല്ലൊരു വീഡിയോ*

    • @sujitha2712
      @sujitha2712 Před 4 lety +1

      അതേ സത്യമായിട്ടും

  • @remyajayaraj3288
    @remyajayaraj3288 Před 4 lety

    Ee schoolinu oru like. Ella schoolilum ethu pole lunch kodukkanam.food undakiya chechimark oru salute 👏👏👍

    • @nimishab1583
      @nimishab1583 Před 4 lety

      ഇപ്പൊ എല്ലാ ഗവ സ്ക്കൂളിലെ ഇതുപോലെ കൊടുക്കുന്നുണ്ട്

  • @saisaisoumi3336
    @saisaisoumi3336 Před 4 lety +12

    സ്കൂളിലെ എല്ലാവർക്കും ഒരു ബിഗ് സല്ട്ടു

  • @geethar891
    @geethar891 Před 4 lety

    നല്ല കാഴ്ചകൾ

  • @selenanavassulu906
    @selenanavassulu906 Před 4 lety

    Payar mathram kazhicha naalukalund school lifel kani kudikathe athrayum tstayirunu athin miss my childhood

  • @parvathy3839
    @parvathy3839 Před 4 lety

    Super mole keep it up

  • @anaslo2492
    @anaslo2492 Před 4 lety +1

    Karachil Vann... nostalgia...

  • @maimoonamundadan6937
    @maimoonamundadan6937 Před 4 lety +9

    ഹോ ഞാൻ പഠിച്ച സ്കൂളിൽ എലി ചത്ത ചോറ് വിളമ്പി ഞാനും എന്റെ ഫ്രണ്ട് കണ്ടു എല്ലാവരോടും പറഞ്ഞു ഞങ്ങൾ എല്ലാവരും കളഞ്ഞു ചോറ് വെക്കുന്ന താത്ത ഞങ്ങളോട് പറഞ്ഞു ആരോടും പറയണ്ട എന്ന് ഞങ്ങൾ എല്ലാവരോടും പറഞ്ഞു ഹോ അതൊക്ക ഓർക്കുമ്പോൾ എന്താ പറയാ

  • @nailedit6430
    @nailedit6430 Před 4 lety +5

    നല്ല അവതരണം

  • @remilrockz8442
    @remilrockz8442 Před 4 lety

    Nice episode😍

  • @rizumon3173
    @rizumon3173 Před 4 lety

    കൊതിയാവുന്നു നല്ല കാഴ്ച

  • @saimusiclover5085
    @saimusiclover5085 Před 4 lety

    Ella divasavum peon vannu kanji kudikkan ullavarude no eduthu kondu pokum..
    Pinne ucahykku kanjiyum payarum pinne veetil ninnum kondu pokunna curriyum ..
    Nostu nostu 😀

  • @aswanisareesh2213
    @aswanisareesh2213 Před 4 lety

    ഇതൊക്കെ കാണുമ്പോൾ പണ്ട് സ്കൂളിൽ കഞ്ഞീം പയറും കഴിച്ച കാര്യമൊക്കെ ഓർമ വന്നു.😊😊😊

  • @sonysujith282
    @sonysujith282 Před 4 lety

    👍👍👍polichu

  • @PravasiArmy
    @PravasiArmy Před 4 lety

    സൂപ്പർ

  • @athiraramachandran9604

    Ente Achanum njaanum padicha, eppo ente aniyanum padikkunna school.Abimaanathode ente school..G.H.S.S Kallar😍😍😍
    Feel Nosty🥰🥰🥰

  • @fidhaparveenchannel8693

    Super😊😊

  • @satheeshchandran4972
    @satheeshchandran4972 Před 4 lety +3

    Jayil pullikalkku muttonum beefum chickenum ellam koduthu theettipottathe aa paisakku school kuttikalkalle Nalla food kodukkendathu

  • @rasheedop5909
    @rasheedop5909 Před 4 lety

    Indu congrats

  • @agnelfrancis5914
    @agnelfrancis5914 Před 4 lety

    Hello sir, you are entering/entered a kitchen which is supposed to prepare food for children with out a headgear.

  • @neha2991
    @neha2991 Před 2 lety

    Super

  • @sundaytour1669
    @sundaytour1669 Před 4 lety

    Nan padikkunna kalathu masathil orikkal biriyani kittiyirunnu

  • @safeeraek1120
    @safeeraek1120 Před 4 lety +2

    Nammuda sarkkar nammudolulla snaham oru raksaumilla

  • @teena.t.thamphy3321
    @teena.t.thamphy3321 Před 4 lety

    Super video

  • @ani-mc8gk
    @ani-mc8gk Před 4 lety +16

    ഇപ്പോളത്തെ കുട്ടികൾ ഭാഗ്യം ഉള്ളവർ ആണ്

    • @nithairine6386
      @nithairine6386 Před 4 lety +1

      നമ്മളായിരുന്നു ഭാഗ്യം ചെയ്തവർ... നന്മയുടെ കാലത്ത് ജീവിച്ചവർ... ഓർക്കാൻ ഒരുപാട് മധുരിക്കുന്ന ഓർമ്മകൾ... പട്ടിണി പോലും ഒരു രസമായിരുന്നു അന്നത്തെ...

  • @sanasana2007
    @sanasana2007 Před 4 lety

    Adipoli

  • @reemkallingal1120
    @reemkallingal1120 Před 4 lety +4

    wow. nalla clean anallo

  • @anjujunaise6262
    @anjujunaise6262 Před 4 lety +1

    Anchor polichu👍

  • @badushaanu872
    @badushaanu872 Před 4 lety

    Bro orupaad ishtamaay

  • @underworld2858
    @underworld2858 Před 4 lety +1

    2500കുട്ടികൾക്ക് ഭക്ഷണംപാകംചെയ്യൽ നിങ്ങൾക്ക് സുന്ദരമായകാഴ്ചയായിരിക്കും... നിങ്ങൾക്കമാത്രം.

  • @shifinasajeer1421
    @shifinasajeer1421 Před 4 lety

    Nalla school um
    Nalla adhyapakarum

  • @jithinraveendran208
    @jithinraveendran208 Před 4 lety +5

    Inganeyulla programilengilum promotion ozhivakkikoode ini muthal double horse vangathirikkan sremikkam

  • @dream_catcher_6683
    @dream_catcher_6683 Před 4 lety +4

    ജയകൃഷ്ണൻ അല്ലേ. ആകെ മാറി പോയി. Sound നു ഒരു മാറ്റവും ഇല്ല.

  • @user-nk6ly8er2d
    @user-nk6ly8er2d Před 4 lety

    Nice കവിത

  • @noufal480519
    @noufal480519 Před 4 lety

    കുട്ടിക്കാലം ഓർമ്മ വന്നു ......

  • @sharafalisharafali6961
    @sharafalisharafali6961 Před 4 lety +10

    ആ ചേട്ടന്ന് നിവിൻ പോളിയുടെ ഒരു ലുക്ക് ഇല്ലേ...🤔

  • @rasheedop5909
    @rasheedop5909 Před 4 lety +1

    Plate edukathe uppila chapil upmav vangi thinna aa pazhayakalam enthu sundaramayirunnu

  • @TripTravelstory
    @TripTravelstory Před 4 lety

    അന്നൊക്കെ പകുതി വെന്ത കഞ്ഞിയും പയറും അടിപൊളി

  • @parvathydipu2507
    @parvathydipu2507 Před 4 lety

    Molu spr 👍🤗

  • @anjanaanju3323
    @anjanaanju3323 Před 4 lety

    Njanjade swantham School , Ghss Kallar ... Unni sir'm

  • @shabeebak9606
    @shabeebak9606 Před 2 lety

    Makkalk choru vilambi kodukkunnath oru bhagyam thanneyanu alle, teachers bagyamullavara ethra makkala avark snehikkan love uuuu all kutteeees💖💖💖💖💖

  • @karik8084
    @karik8084 Před 4 lety

    പുണ്യ മാണ് ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത്

  • @pramod.ppramod.p5563
    @pramod.ppramod.p5563 Před 4 lety +2

    ഞാൻ പഠിച്ച എന്റെ സ്കൂൾ

  • @majidafazil5627
    @majidafazil5627 Před 4 lety

    Nalla schol

  • @sijijoseph7169
    @sijijoseph7169 Před 4 lety

    Ivark kashttapedunnathinulla salary undo sthreekalk kooli kuravum pani kooduthalum

  • @mohammedfouzudheen4897

    Kothiyayittu Padilla ithukanumbol bhayankara nostu