നാടൻ കോഴിയും കപ്പയും കല്ലിൽ ചുട്ടത് | Yummy Naadan Tapioca and Chicken baked on stone |

Sdílet
Vložit
  • čas přidán 8. 09. 2024
  • നാടൻ കോഴിയും കപ്പയും കല്ലിൽ ചുട്ടത്

Komentáře • 248

  • @sudhi8588
    @sudhi8588 Před 5 lety +200

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നല്ലൊരു പാചകപരിപാടി

    • @Advpo
      @Advpo Před 4 lety

      Sudhi സുധി yes

    • @sajidrahman3821
      @sajidrahman3821 Před 4 lety

      *കാമറ മാൻ പോര ക്ലോസ് up സീൻ എടുത്തില്ല*

    • @princesuresh4105
      @princesuresh4105 Před 4 lety

      പൊളിച്ചു 👌👌👌👌

    • @abhikiller9522
      @abhikiller9522 Před 3 lety

      V

    • @sandhyadevayani8830
      @sandhyadevayani8830 Před 3 lety

      Nammude poorvikar eee stage kazhinjittundaavum allathe nammal undaavillallo

  • @gokul9039
    @gokul9039 Před 5 lety +163

    ഇവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ !💐

  • @aleenaartkerala947
    @aleenaartkerala947 Před 5 lety +49

    *ആ അവതാരത്തിനു ഒരു കൈയടി പിന്നെ ഇതിനുവേണ്ടി കഷ്ടപ്പെട്ട ചേട്ടന്മാർക്കും ചേച്ചിക്കും ഒരു ബോറും തോന്നാതെ ഇരുന്ന് കണ്ട പാചകം സൂപ്പർ.. എല്ലാവർക്കും ആശംസകൾ*

  • @hajibrahimnazhajibrahimnaz8343

    എനിക്ക് ഇഷ്ട്ടാണ് ഇങ്ങനത്തെ ഒക്കെ അന്തരീക്ഷം..

  • @indiantrader5842
    @indiantrader5842 Před 4 lety +5

    Adhyamayi oru coockery show kandu vayayil vellam vannu

  • @sandhyaraj3378
    @sandhyaraj3378 Před 4 lety +9

    അവരുടെ നിഷ്കളങ്കമായ പുഞ്ചിരി അതിനു രുചി കൂട്ടും....

  • @krishnaaaa999
    @krishnaaaa999 Před 4 lety +4

    Njan ithu varee kandathil eattavum bst പാചകം.... oru plateoo മറ്റോ ഒന്നുമില്ലാതെ എന്ത് supr ആയിട്ടാണ് indakiyath

  • @baahubali0075
    @baahubali0075 Před 5 lety +22

    എത്ര നിഷ്കളങ്കരായ നന്മ മരങ്ങൾ

  • @babukv9919
    @babukv9919 Před 5 lety +59

    പാചക കൊച്ചമ്മമാർക്ക് സമർപ്പണം

  • @ggg-fs4je
    @ggg-fs4je Před 5 lety +73

    ഭാഗ്യവാൻമാർ മരിക്കുന്നത് മുൻപ് വിഷമില്ലാത്ത ആഹാരം കഴിക്കാൻ രോഗമുണ്ടായി.

    • @rajgururaj7987
      @rajgururaj7987 Před 5 lety +6

      ആരു പറഞ്ഞു വിഷമല്ലന്നു.ചിക്കൻ,കപ്പ, ഒഴിച്ചു ബാക്കി എല്ലാം വിഷം അല്ലേ ഇട്ടത്. മസാല പൊടി

    • @georgemeethal2351
      @georgemeethal2351 Před 5 lety +11

      Not rogam but yogam

    • @joicejoy3970
      @joicejoy3970 Před 4 lety

      Hahaaaa

    • @bibinchacko9334
      @bibinchacko9334 Před 4 lety

      Yogamundayi

  • @prasanthk5006
    @prasanthk5006 Před 5 lety +6

    KaumudyTV Salt and pepper, കേട്ടൂർ വനമേഖലയിലെ ആദിവാസി മനുഷ്യരുടെ പഴയ പാചകരീതി. കൗമുദി Tv Shoot ചെയ്തു you toove ലൂടെ, മലയാളികളുടെ മുന്നിൽ കാണിച്ചത് വളരെ അഭിമാനിക്കുന്നു. Super Program ,Very nice, thanks Kaumudi Tv, all the west..!!

  • @aneeshkmadhukuttikkattil5499

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @vinuvinu9851
    @vinuvinu9851 Před 3 lety +2

    എന്റെ പൊന്നു ചേട്ടാ വായിൽ വെള്ളമൂറുന്നു കലക്കി കിടുക്കി തിമിർത്തു

  • @divyababu2228
    @divyababu2228 Před 5 lety +7

    This s d way by which the African tribes also cook their food...anyway gd... The best and natural way👌

  • @thakkuduvava4643
    @thakkuduvava4643 Před 4 lety +1

    Super cooking kanumpol thanne thinnan thonunnu vere level aayi 😍😍😍😍😍

  • @malayalammusic9
    @malayalammusic9 Před 3 lety +1

    Super

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 5 lety +12

    സൂപ്പർ ചേട്ടായിയെ 😍😍😍😍

  • @jinsredx9566
    @jinsredx9566 Před 5 lety +3

    Enthonnu avatharanamanadai. Nice cooking 🥰

  • @arunkilimanoor3510
    @arunkilimanoor3510 Před 3 lety +2

    അവസാനം പ്രദീപിന്റെ കണ്ണ് നിറഞ്ഞു

  • @vijinaop9908
    @vijinaop9908 Před 3 lety

    Orupaad ഇഷ്ട്ടമായേ 🙏🙏👌👌👌👌👍👍👍👍👍

  • @sajithcs5911
    @sajithcs5911 Před 4 lety +3

    Kappa... Chicken, my favorite

  • @abhishanu-hc1xu
    @abhishanu-hc1xu Před 4 lety +2

    Suuuuuuuuuuuuuuuuuuuuuuuuuper 😍😍😍

  • @Fcmobile3465
    @Fcmobile3465 Před 4 lety +3

    Super!😍😍😍
    കണ്ടിട്ട് തന്നെ കൊതിയാവുന്നു 🙂
    കൊതിപ്പിച്ചു കൊല്ലുല്ലോ..
    എനിക്കും വേണം 😒😒😒😔
    ഇവരെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല💞💞💞😍

  • @baahubali0075
    @baahubali0075 Před 5 lety +47

    ഏവരും വനസഞ്ചാരികളാകാൻ ആഗ്രഹിക്കുന്നു എങ്കിൽ, കാടിന്റെ മക്കളാം നന്മ മരങ്ങളെക്കുടി ചേർത്തിട്ട് ഇതുപോലെ ആഘോഷികൂ.അവരേ കൂടി സന്തോഷിപ്പിക്കു

    • @prasanthk5006
      @prasanthk5006 Před 5 lety

      very Righti: 100 % ശരിയാണ് all the west.!

  • @tharunelias4300
    @tharunelias4300 Před 4 lety

    Nannayittunnd polii

  • @kondadivlog4906
    @kondadivlog4906 Před 5 lety +8

    പൊളിച്ചു: New ഫാൻ

    • @prasanthk5006
      @prasanthk5006 Před 5 lety

      Hello ,Tik Tok, Sharchat, Now Kaumudy Tv, കാന്താരി. ! all the west

  • @prajeeshpushpakaran1731
    @prajeeshpushpakaran1731 Před 4 lety +1

    Super ......

  • @nidhinsathyan6904
    @nidhinsathyan6904 Před 4 lety

    This was very special way of cooking...........and its uniqueness amazed me......

  • @rejinsuja3282
    @rejinsuja3282 Před 4 lety

    Oru rekshayilla kidlam

  • @SureshBabu-yo3en
    @SureshBabu-yo3en Před 5 lety +1

    ethpoloru pachaka kala nyan kanditilla super very very super thanks to kaumudy tv and salt and pepper program.

  • @dbc5128
    @dbc5128 Před 5 lety +7

    Vaayeel vellam varunnu good program
    😋😋😋😋

  • @unnikrishnan3494
    @unnikrishnan3494 Před 4 lety

    Gd I like it . Keep it up😍😘🙂🤗

  • @Shakkeeramban744
    @Shakkeeramban744 Před 4 lety +3

    Chicken masala cherth originality kalanju
    Bakiyoke 👌🏽

  • @timetraveller.7575
    @timetraveller.7575 Před 5 lety +15

    Chicken masala cherthath athinte orginality ellathakki...

  • @jayamonck4606
    @jayamonck4606 Před 3 lety +1

    എല്ലാ മെച്ചം തന്നെ

  • @nesrinharisharis139
    @nesrinharisharis139 Před 4 lety +1

    കൊതിപ്പിച്ചു 😋😋

  • @achuadhi6603
    @achuadhi6603 Před 3 lety

    2020 october 31 nu ithu kandu vaayyil kapppal oadikkunnna njan

  • @remyaremya8280
    @remyaremya8280 Před 4 lety +1

    Naavil vellam varunnu. Super pachakam.

  • @vcreations5452
    @vcreations5452 Před 4 lety

    Avatharanam superrrrr

  • @renjimundackal7043
    @renjimundackal7043 Před 5 lety +11

    മുളകിന്റെ പേര് കരണം പൊട്ടി എരിവ് കരണത്തിലേക്കു ആണ് കയറി പിടിക്കുന്നത്.

  • @nijunajum1822
    @nijunajum1822 Před 5 lety

    Kurachu naalkushesham Kure nalla manushyare kandu 🥰🥰🥰🥰🥰

  • @shamranjit1297
    @shamranjit1297 Před 5 lety +3

    Awosome video bro...i feel to live this life. Damn bored with modern & machine lifestyle.

  • @sachinsanthosh8484
    @sachinsanthosh8484 Před 3 lety +1

    സംഭവം ഹെവി ആണ്.. പിന്നെ ചേട്ടാ... അവർ തീപ്പെട്ടി വരുന്നതിനു മുൻപ് കല്ല് ഉരച്ചാണ് ചെയ്തത്.. അവരുടെ പൂർവികർ കാട്ടിൽ പോകുമ്പോൾ ഇങ്ങനെ ആണ് ചെയ്തിരുന്നത് എന്നൊക്കെ പറഞ്ഞല്ലോ.. സത്യത്തിൽ അവർ എന്നല്ല നമ്മുടെ പൂർവികർ എന്ന് നമ്മൾ പഠിച്ചു തുടങ്ങണം. നമ്മൾ അവ്വർ അങ്ങനൊന്നുന്നില്ല.. നമ്മൾ എല്ലാവരും ഒന്നാണ്. നമ്മുടെ പൂർവികരും ഇങ്ങനൊക്കെ തന്നെ ആയിരുന്നു.. നമുക്ക് അങ്ങനെ പറഞ്ഞു പഠിക്കാം 🖤🖤

  • @prakasia464
    @prakasia464 Před 4 lety

    So superb

  • @9447051268
    @9447051268 Před 4 lety +2

    Thalamurakalaayi chicken Masala Upayogichu aanooo Cooking...

  • @sajidrahman3821
    @sajidrahman3821 Před 4 lety +14

    *കാമറ മാൻ പോര ക്ലോസ് up സീൻ എടുത്തില്ല*

  • @muhammedraihans6595
    @muhammedraihans6595 Před 4 lety +2

    Kurachu chicken kazhikan ethoram kashtapada....🙇‍♂️

  • @annsusanna744
    @annsusanna744 Před 4 lety

    Kidu

  • @farsanakichu702
    @farsanakichu702 Před 4 lety

    Suprbbbb........

  • @saraswathicv4720
    @saraswathicv4720 Před 4 lety

    Excellent

  • @jirshadk5365
    @jirshadk5365 Před 5 lety +1

    Ethane thani nadan bakshananam enne parayunnadh ❤️❤️❤️❤️❤️😍😍😍

  • @yamunaep3500
    @yamunaep3500 Před 4 lety

    Adipoli program keto superrr

  • @leelammajacob7609
    @leelammajacob7609 Před 3 lety

    Super cooking

  • @nkm883
    @nkm883 Před 5 lety +1

    പൊളി..

  • @pranapranav6889
    @pranapranav6889 Před 4 lety

    അടിപൊളി പാചകം

  • @prajeeshkannan4436
    @prajeeshkannan4436 Před 3 lety

    Adipoli

  • @jcbmasters7373
    @jcbmasters7373 Před 5 lety +5

    എങ്ങനെ കോണ്ടാക്ട് ചെയ്യും

  • @hassanshamsuddeen
    @hassanshamsuddeen Před 4 lety +1

    Mexican and Peru and Brazil.. They're still cooking this kind of methods for them wedding celebration.. We are only everything forgetting and go with European style. Hahhaha it's calling cousin 😀😀😀

  • @crazyfishing259
    @crazyfishing259 Před 4 lety

    സൂപ്പർ

  • @anjanasathyapalan2141

    🎉🎉🎉🎉🔥🎉🎉🎉

  • @unnivgokuldas8708
    @unnivgokuldas8708 Před 5 lety +1

    Good

  • @kunjunjchollakal9778
    @kunjunjchollakal9778 Před 4 lety

    Powlich 😋

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 5 lety +2

    ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ് 👍👍👍👍👍

  • @jacobthomas2690
    @jacobthomas2690 Před 3 lety

    വിഷമയമായ നാട്ടിൽ നിന്നും, ജൈവസമൃദ്ധമായ കാട്ടിലേക്ക്. സ്വച്ഛന്ദമായ ഒരു ആഹാരം, വയറു കേടാവില്ല... ധാരാളം എനെര്ജിയും കിട്ടും. മഹാഭാഗ്യം......

  • @ajithajith-vq4el
    @ajithajith-vq4el Před 3 lety

    Verity..... Thanx

  • @bineshp1583
    @bineshp1583 Před 5 lety +9

    പഴയ ഉരൽ ചൂടാക്കി മീൻ കറി വെച്ചു കഴിക്കാറുണ്ട് ഞങ്ങൾ

  • @Shineshahul9544
    @Shineshahul9544 Před 4 lety +6

    അവർക്കാർക്കും കുടവയർ ഇല്ല...

  • @akbarhaqcheriyil8088
    @akbarhaqcheriyil8088 Před 5 lety +1

    a variety program....

  • @statuscorner3947
    @statuscorner3947 Před 5 lety +1

    Wat a lucky man....

  • @sandhyadevayani8830
    @sandhyadevayani8830 Před 3 lety

    Avarku kaadumilla naadumilla avarude avakasangal ellam kadalasil othungi ....... maran muriyum vanam kollakkum oru kuravundo atum illa ...

  • @user-oq7ro2lg4l
    @user-oq7ro2lg4l Před 3 lety

    Packet power edathe ellam nature aayi cherthal mathiyayirunu

  • @akhilgnair8487
    @akhilgnair8487 Před 4 lety

    evarepolullavarum avarude kalayum food ellam aryanam avare avarude samskaravum ethra nallathum god anugrahikattee ethanu hindhu allathe vere nadakam alla evarude samsekaram sudhamaya manusher

  • @ShafeqMon
    @ShafeqMon Před 4 lety +2

    ഇതെവിടെയാ സ്ഥലം ഇവരെ contact cheyan വഴിയുണ്ടോ ?

  • @kondadivlog4906
    @kondadivlog4906 Před 5 lety +1

    good channel - stay Connected

  • @MohamedAshraf-te3qn
    @MohamedAshraf-te3qn Před 4 lety +13

    അദ്വാനിക്കുന്നവര്‍ക്ക് ജിമ്മില്‍ പോവേണ്ട.. കാരണം ഇവരെ കണ്ടാല്‍ മനസ്സിൽ ആവും

  • @muhajirvm
    @muhajirvm Před 3 lety

    ❤️💯

  • @stanzanishad
    @stanzanishad Před 4 lety

    👌

  • @vjeevanandan6824
    @vjeevanandan6824 Před 5 lety

    Vow, super

  • @basheerpattambi2138
    @basheerpattambi2138 Před 5 lety +2

    സൂപ്പർമുഴുവനും.ആസ്വദിച്ച്തന്നെകണ്ടു

  • @mufsinanaserndr582
    @mufsinanaserndr582 Před 4 lety

    😋😋😋😋

  • @neenum7057
    @neenum7057 Před 4 lety +1

    എത്ര നിഷ്കളങ്കർ

  • @sabi8564
    @sabi8564 Před 3 lety

    Ivarude koode jeevikan thonnunnu.Oru samadhaanam undakum.Ivarude koode ivaru cheyyunna joliyoke cheyth sandhoshathode jeevikanam.

  • @Dinrajvm9946
    @Dinrajvm9946 Před 5 lety +121

    പാവങ്ങൾക്ക് എന്തേലും പൈസ കൊടുത്തിട്ട് പോടെയ്, നിങ്ങൾ ഒക്കെ ഇവരെ വിറ്റു kashakkalle

    • @prasanthk5006
      @prasanthk5006 Před 5 lety +3

      very Right answer.! all the west..!!

    • @aryakm8933
      @aryakm8933 Před 5 lety

      Food ..Factory

    • @SaltandPepperFoodChannel
      @SaltandPepperFoodChannel  Před 5 lety

      😳😨🧐

    • @kaleshcn5422
      @kaleshcn5422 Před 4 lety +3

      അതു ശരിയാ..ഇവന്മരോക്കെ വലിയ കാര്യം പറഞ്ഞു അവരെ മൂഞ്ചിച്ചു..എന്നിട്ട് അവർക്ക് ഒരു ഉപകാരം പോലും ചെയ്തില്ല...നീയൊക്കെ പോയി അവിടെ അശുദ്ധി ആക്കല്ലെ... ആ പാവങ്ങൾ അവിടെയെങ്ങാനും ജീവിചോട്ടെ...

    • @jinukm9021
      @jinukm9021 Před 3 lety

      Ivanonum uluppille

  • @McMuralidharan
    @McMuralidharan Před 4 lety

    👍👍👍

  • @princeabraham7370
    @princeabraham7370 Před 5 lety

    Pollichu

  • @pramodmanjeswar7434
    @pramodmanjeswar7434 Před 5 lety +1

    Good. Adipoli

  • @sunuthankachan8659
    @sunuthankachan8659 Před 4 lety

    ഇതുപോലെ മൂ .. അവതരണം ഫുഡ്‌ സൂപ്പർ

  • @midhunrajkr543
    @midhunrajkr543 Před 3 lety

    Ooooi

  • @muhammadraseed6780
    @muhammadraseed6780 Před 4 lety

    Evide pokan entha vazhi onnu paranchu tharo plz

  • @beemabilal5787
    @beemabilal5787 Před 3 lety

    😄

  • @yasssali3191
    @yasssali3191 Před 4 lety

    Name super

  • @kannanarjun4765
    @kannanarjun4765 Před 5 lety +2

    Mark wiens food ട്രാവലർ യൂട്യൂബ് ചാനെൽ ഉണ്ട് ഇത് പോലെ

    • @kenzasworld5138
      @kenzasworld5138 Před 4 lety

      Yes oru മരത്തിന്റെ മേലെന്ന് വണ്ടിനെയോക്കെ

  • @joseambrayil790
    @joseambrayil790 Před 4 lety +1

    വിവരണം വെറും പരിതാപകരം.കാടിന്റെ മക്കൾക്ക് കൂപ്പുകൈ.

  • @jithujith901
    @jithujith901 Před 5 lety +3

    Nalla അവതരണം

  • @sidharthnair1
    @sidharthnair1 Před 4 lety +1

    Pandathe hot plate

  • @shameerchala265
    @shameerchala265 Před 5 lety +1

    Which place

  • @sasikumarsasi5853
    @sasikumarsasi5853 Před 4 lety

    Ithu rediyayi varubozhekkum neram velukkum

  • @vilasanipeethabran5627

    🙏💐😋

  • @athul3318
    @athul3318 Před 3 lety

    eth nadann kozhi chckn ala...

  • @malanadvillagefood9374

    A chattane bandapadan paraju ethu number agane pachakaparupadikkide a pavapatta vare sugipixhathano