ഓജോബോർഡിൽ ശങ്കരാചാര്യരുടെ ആത്മാവ് വരുമോ |GHOST STORIES | ABACK MEDIA |

Sdílet
Vložit
  • čas přidán 20. 08. 2024
  • കേസുകൾ തെളിയിക്കുന്ന ആത്മാക്കളുമുണ്ട് ...ഇവർ ജീവിച്ചിരുന്നപ്പോൾ പോലീസ് ആയിരുന്നോ ?
    #abackmedia #ghoststories #shankaracharyan #ghosthunting
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 1K

  • @renjjithaadhi9985
    @renjjithaadhi9985 Před měsícem +506

    വിമർശിക്കുന്നവർ അറിയുക പ്രകൃതിയിൽ നമ്മൾക്ക് പിടി തരാത്ത സംഭവങ്ങൾ നടക്കുന്നുണ്ട് കാരണം മനുഷ്യൻ ഒരു നിസാരനായ വ്യക്തിയാണ്

    • @Shankumarvijayan3897
      @Shankumarvijayan3897 Před měsícem +13

      സത്യം 👍🏻

    • @AparnaAbhimanue
      @AparnaAbhimanue Před měsícem +10

      Sathyamanu

    • @jayanpillai9850
      @jayanpillai9850 Před měsícem +10

      Yes exactly right that

    • @k.nvlogs8649
      @k.nvlogs8649 Před měsícem +30

      ശരിയാണ് അനുഭവമില്ലാത്തവർക്ക് ഇത് തള്ളായിരിക്കും.പക്ഷെ ഭൂമിയിൽ നെഗറ്റീവ് എനെർജിയുണ്ട്. അനുഭവമുണ്ട്.

    • @balaviji6199
      @balaviji6199 Před 29 dny +6

      സത്യം

  • @Sindhuash
    @Sindhuash Před 24 dny +92

    ചിലപ്പോൾ ഞാൻ അഭിമുഖീകരിക്കുന്ന കാര്യം എനിക്ക് തോന്നാറുണ്ട് ഇതിന് മുമ്പ് ഈ അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്ന്..

    • @eshanyaalthaf
      @eshanyaalthaf Před 21 dnem +8

      Ithu almost ellaavarkkum undaakunnathaanu

    • @zulfiyamajeedkhan7127
      @zulfiyamajeedkhan7127 Před 21 dnem +5

      It's called dejavu...

    • @savithaps3404
      @savithaps3404 Před 20 dny +1

      Athenikkum thonniyittund, ethupole thanne und ethinumumbum nadannittundallo ennu, athu eppozha ndanne ennu manasilavukayum ella😢

    • @SarathsasiSarathsasi-bk2zu
      @SarathsasiSarathsasi-bk2zu Před 19 dny +2

      എനിക്കും ഉണ്ടായിട്ടുണ്ട്

    • @sudhakaranm406
      @sudhakaranm406 Před 19 dny +6

      എനിക്ക് ഉണ്ടാവാറുണ്ട്, ഒരുവട്ടമല്ല പലവട്ടം, ഇപ്പോൾ എന്റെ ഉള്ളിൽ നിന്ന് വരുന്ന ചില ചിന്തകളെ എനിക്ക് പേടിയാണ്, കാരണം അതൊക്കെ പകൽ പോലെ സത്യമായി എന്റെ മുന്നിൽ നടന്നു കഴിഞ്ഞു.

  • @user-ye1rl3cf3y
    @user-ye1rl3cf3y Před měsícem +522

    വഴിയിൽ കാണുന്ന ഒരെണ്ണത്തിനെയും ഇനി ഞാൻ മൈൻഡ് ചെയ്യില്ല

  • @user-yp8dk5yr5r
    @user-yp8dk5yr5r Před 22 dny +165

    ഈ വീഡിയോ കണ്ട എനിക്ക് ഒന്നും പറയാനില്ല,,,, കാരണം ഞാൻ മരിച്ചിട്ട് ഒരുപാട് വർഷങ്ങൾ ആയി,,,,

  • @kgvaikundannair7100
    @kgvaikundannair7100 Před 19 dny +14

    നല്ല രീതിയിലുള്ള ചോദ്യവും അതിന് ശരി ആയിട്ടുള്ള വിശദീകരണം യോജിച്ച മറുപടിയും ഇനിയും തുടർന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷിക്കുന്നു...,

  • @jamesmathew1532
    @jamesmathew1532 Před měsícem +175

    ഞാൻ ഇത്രയും നാളും കണ്ടതിൽ ഏറ്റവും സത്യസന്ധമായ ഒരു ഇൻറർവ്യൂ ...😮😮😮

  • @JansiJansi-mg3tm
    @JansiJansi-mg3tm Před 24 dny +133

    ഞാൻ കണ്ടിട്ടുണ്ട് എന്റെ വീടിനു അടുത്തുള്ള പെൺകുട്ടി മരിച്ചിട്ടു മൂന്നാം ദിവസമാണ് ഞാൻ കണ്ടത്. അതും പകൽ കണ്ടത്. ഞാൻ അവളെയും.അവൾ എന്നെയും കണ്ടു. അവളെ കണ്ടാനിമിഷം ഞാൻ അവളുടെ അനിയത്തിയെ ഫോണിൽ വിളിച്ചു പക്ഷെ അവർ ആരും അസമയം പുറത്തിഇറങ്ങിയിട്ടില്ല എന്നു പറഞ്ഞു. 2020 ൽ സംഭവം നടന്നത് എപ്പോഴും അതിനെക്കുറിച്ചു ആലോചിക്കുമ്പോൾ പേടിതോന്നുന്നു. എന്നെ ആവിശ്വസിക്കരുത് ഞാൻ പറഞ്ഞത് സത്യമാണ്. ആത്മാവ് ഉണ്ട്. അവളെ പിന്നെയും ഞാൻ കണ്ടിട്ടുണ്ട് ഞാൻ പറഞ്ഞത് ആരും വിശ്വസിച്ചിട്ടില്ല ഈശ്വരൻ സത്യമാണെകിൽ ആത്മാവ് ഒരു സത്യമാണ്.

    • @jinjushyamohan7057
      @jinjushyamohan7057 Před 24 dny +8

      Pediyakunnu kettit

    • @sheebacherian1433
      @sheebacherian1433 Před 23 dny

      ​@@jinjushyamohan7057പേടിക്കണ്ട ഭയത്തിൽ നിന്ന് ശരീരത്തിലെ - ve ഹോർമോൺസ് ഉത്പ്പാദനം കൂടി രോഗങ്ങളിലേക്ക് നയിക്കും

    • @anumohan8964
      @anumohan8964 Před 22 dny +3

      Njan kandittundu satyam😮

    • @user-yp8dk5yr5r
      @user-yp8dk5yr5r Před 22 dny +1

      സത്യമാണ്,,, താങ്കൾ പറഞ്ഞത് സത്യമാണ്

    • @lkmedia2154
      @lkmedia2154 Před 22 dny +2

      എത്ര വയസുള്ള കുട്ടിയാണ്. എങ്ങനെ ആണ് മരിച്ചേ

  • @smartgrey5436
    @smartgrey5436 Před 29 dny +63

    വിശ്വസിക്കുകയോ ഇല്ലയോ എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം നേരിൽ കണ്ട വ്യക്തിയാണ്
    ഇപ്പോഴും മനുഷ്യന് കണ്ടുപിടിക്കാൻ പറ്റാത്തതും മനസ്സിലാക്കാൻ പറ്റാത്തതുമായ ഒരുപാട് സംഗതി ഭൂമിയിൽ ഒളിഞ്ഞിരിപ്പുണ്ട്

    • @binujohn4006
      @binujohn4006 Před 27 dny +4

      Please consult with psychiatrist

    • @roseweaves6570
      @roseweaves6570 Před 27 dny

      Whom did u see.
      Then pls pray for him

    • @Anandhu-arts
      @Anandhu-arts Před 26 dny

      ​@@binujohn4006ഡോക്ടർ മാർക്ക് പോലും ഇപ്പോഴും പിടി കിട്ടാത്ത ഒന്നാണ് പാരനോർമൽ ആക്ടിവിറ്റി.

    • @haritha7205
      @haritha7205 Před 19 dny +8

      അനുഭവം വരും വരെ മറ്റുള്ളവർക് കെട്ടുകഥകളാണ്...

    • @MD-dv8jy
      @MD-dv8jy Před 8 dny

      ​@@binujohn4006അങ്ങനെ ആണേൽ ആദ്യം atheist ആവണം. ദൈവം മാത്രമേ ഉള്ളു negative ഇല്ല എന്ന് പറഞ്ഞാൽ അതു ശരിയാവില്ലല്ലോ. പിന്നെ എല്ലാം psychiatrist നെ കൊണ്ട് മാറ്റാൻ പറ്റാത്ത കാര്യങ്ങളും ഈ ലോകത്തുണ്ട്

  • @The-Bhishma
    @The-Bhishma Před měsícem +246

    മെഡിറ്റേഷൻ പവർ ഉള്ളവർക്ക് നെഗറ്റീവ് എന്നർജിയുടെ പ്രെസൻസ് അറിയാൻ സസാധിക്കും 👌

  • @user-fu4rv8ie1d
    @user-fu4rv8ie1d Před měsícem +245

    മലയാളിയുടെ മാത്രം ഒരു സവിശേഷത, തനിൽക്ക് അറിയാത്തതു തെറ്റാണ് എന്ന് വിധിക്കുക. കാലങ്ങൾ കഴിയുമ്പോൾ അംഗീകരിക്കുക.

    • @rejaniunnikrishnan3409
      @rejaniunnikrishnan3409 Před měsícem +6

      True

    • @manojkorambil9598
      @manojkorambil9598 Před měsícem +6

      100 % സത്യം😂

    • @sreerajtp3685
      @sreerajtp3685 Před měsícem +7

      യെസ്, അതിനെപറ്റി മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കില്ല പഠിക്കില്ല .തനിക്ക് അത് കുറച്ചിൽ ആയലോ എന്ന് കരുതും. എന്നിട്ട് അതിനെപറ്റി മറ്റെന്തെങ്കിലും പറഞ്ഞു ഉണ്ടാക്കും.

    • @naseerabeevi4027
      @naseerabeevi4027 Před měsícem +5

      സാർ പറയുന്നത് വളരെ ശെരിയാണ് പലദിവസവും ഹോസ്റ്റലിന്റെ ഉയരെ ആൾ നടന്നു പോകുന്നത് പോലെ സംസാരിക്കുന്നത് പോലെ തോന്നാറുണ്ട് കുട്ടികൾ എല്ലാവരും കോളേജിൽ ക്ലാസിനു പോകും ഞാൻ അവിടത്തെ വാർഡൻ ആണ് ചെന്ന് നോക്കുമ്പോൾ ആരും കാണില്ല

    • @karthivichu4014
      @karthivichu4014 Před měsícem +2

      സത്യം

  • @sangeethasangeetha6172
    @sangeethasangeetha6172 Před 21 dnem +23

    ഞാനും കണ്ടിട്ടുണ്ട് വിവാഹം കഴിഞ്ഞു 3 ത്തെ ദിവസം ഞങളുടെ ടോയ്ലറ്റ് കുറച്ചു ദൂരെ ആണ് സന്ധ്യക്ക്‌ ഞാൻ ടോയ്‌ലെറ്റിൽ പോയപ്പോ ഒരു പെണ്ണ് എന്തൊക്കയോ പറയുന്നുണ്ട് കണ്ടപ്പോ വശപിശക്കു തോന്നി ഞനതിരിച്ചു നടന്നു പിന്നെ തിരിഞ്ഞു നോക്കിയപ്പോ കണ്ടില്ല ഞാൻ എല്ലാരോടുംപറഞ്ഞു നീണ്ടു മെലിഞ്ഞ നെറ്റി etta ഒരു പെണ്ണ് കൊരുങ്ങ മുടി അപ്പോഴാണ് എല്ലാരും പറഞ്ഞത് തൊട്ടു മുകളിലത്തെ വീട്ടിലെ ചേച്ചി തൂങ്ങി മരിച്ചിട്ട് 1 മാസം ആയതേ ഉള്ളു എന്ന് അവര് സന്ധ്യക്ക്‌ ജോലിക്കുപോയിട്ട് ആ വഴി ആണ് വീട്ടിലേക്കു വരുന്നതെന്ന് പിന്നെയും അവരെ ഒരുപാട് പേര് കണ്ടിട്ടുണ്ട് എന്റെ വീടിന്റെ തോറ്റു മുകളിലാണ് വീട്

  • @kannanm8304
    @kannanm8304 Před 23 dny +111

    ഞാനും ഒരിക്കൽ കണ്ടിരുന്നു ഒരു ബന്ധു മരിച്ചു ബോഡി മോർച്ചറിയിൽ വെച്ച് ഞാനും അമ്മാവനും കൂടി ബന്ധു വീട്ടിൽ രാത്രി 12 മണിയോടുകൂടി എത്തി , ഈ വിവരം പറയാൻ ഞാനടുത്ത മറ്റൊരു ബന്ധുവീട്ടിലേക്ക് കയറി, അപ്പോഴാണ് ഒരു സ്ത്രീ ഒരു കൊച്ചു കുഞ്ഞിനെ കയ്യിൽ പിടിച്ചു നടന്നു വരുന്നത് കണ്ടത് ഞാൻ കരുതിയത് മരണ വിവരം അറിഞ്ഞ് ആരോ വരുന്നതെന്ന് എന്ന് , വീട്ടിൽ ഈ വിവരം അപ്പോൾ പറയരുത് എന്ന് പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു എപ്പോൾ എൻ്റെ ശ്രദ്ധ ഒരു നിമിഷത്തേക്ക് എവിടേക്കോ മാറി അത്ര നേരം ഞാൻ മുന്നിൽ കണ്ടവർ അവിടെ ഇല്ല പേടിച്ച ഞാൻ തിരിച്ചു ഓടി ബന്ധു വീട്ടിൽ ഓടിക്കയറി എൻ്റെ വെപ്രാളം കണ്ട അവർ കാര്യം തിരക്കുകയും ഞാൻ കണ്ട കാര്യം അവരോട് പറയുകയും ചെയ്തു , എപ്പോൾ അവർ എന്നോട് പറഞ്ഞു 2 മാസം മുന്നേ അതിനു തൊട്ടടുത്ത വീട്ടിലെ അമ്മയും കുഞ്ഞും പെട്രോൾ ദേഹത്ത് ഒഴിച്ച് കത്തിച്ചു ആത്മഹത്യ ചെയ്തതെന്ന് ...ഈ ദുർ മരണത്തിൻ്റെ വിവരം ഞാൻ എപ്പോൾ മാത്രമാണ് അറിയുന്നത് . തെരുവ് വിളക്കിൻ്റെ വെട്ടത്തിൽ ഞാൻ അവരെ വളരെ വെക്തമായി കണ്ടതാണ് ഞാൻ കണ്ടവരുടെ രൂപവും ഭാവവും എല്ലാം ആ മരിച്ചവർ പോലെ ആയിരുന്നു എന്ന് ബന്ധു വീട്ടുകാർ പറഞ്ഞു ...ഇത് എഴുതുമ്പോഴും ഞാൻ വിറക്കുകയാണ്

    • @sheebacherian1433
      @sheebacherian1433 Před 23 dny +5

      Cool man cool

    • @kj_george
      @kj_george Před 21 dnem

      പ്രൊഫസർ ജോർജ് മാത്യു സർ ഇന്റർവ്യൂ കാണു ✅

    • @PraveenKumar-lq6mn
      @PraveenKumar-lq6mn Před 21 dnem +14

      വേറെ വേറെ ലെവൽ ഷോർട് ഫിലിം റെഡി

    • @rashirasheedrashida2394
      @rashirasheedrashida2394 Před 21 dnem +1

      😮

    • @ManuVarmma-yc6iz
      @ManuVarmma-yc6iz Před 21 dnem +10

      സിനിമ കാര് കണ്ടാൽ അപ്പൊ തന്നെ നിന്നെ സിനിമയിൽ എടുക്കും തിരക്കഥ കൃത്ത ആയിട്ട് 😂😂😂😂😂

  • @user-yp8dk5yr5r
    @user-yp8dk5yr5r Před 29 dny +64

    ആലുവ ശിവരാത്രി മണപ്പുറത്ത്.. വച്ച് കൃത്യം രാത്രി മൂന്നു മണിക്ക്. അമ്പലക്കുളത്തിൽ പോയി മരിച്ച... എന്റെ ഒരു സുഹൃത്തിനെ... സുഹൃത്ത് എന്ന് പറയാൻ പറ്റില്ല.. അവനെ ഞാൻ കണ്ടിട്ടുണ്ട്... ഞാൻ കണ്ടതാണ്.. ഇത് സ്വപ്നമോ തോന്നലോ ഒന്നുമല്ല.. ഞാൻ കണ്ടതാണ്... കൂടുതൽ ഇതിൽ എഴുതാൻ പറ്റില്ല..

    • @panther2305
      @panther2305 Před 28 dny

      ചെവിക്കല്ല് നോക്കി ഒരെണ്ണം തന്നാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പനെ വേണേൽ നീ കാണും 😹😹😹

    • @user-om9ox4vi9w
      @user-om9ox4vi9w Před 27 dny +4

      Sathyamano😳
      അടുത്ത് കണ്ടോ പേടിക്കുന്ന രൂപമാരുന്നോ
      Pls റിപ്ലേ അറിയാനുള്ള ആഗ്രഹം ഉണ്ട്.

    • @AbhilashAbhi-mz8op
      @AbhilashAbhi-mz8op Před 27 dny

      ആയിരിക്കും

    • @rainbows934
      @rainbows934 Před 26 dny

      ​@@user-om9ox4vi9wഎന്തിനാ പേടിക്കാൻ ആണോ

    • @sau.jiddha
      @sau.jiddha Před 26 dny +19

      അതൊക്കെ അവിടെ നിൽക്കട്ടെ...രാത്രി 3 മണിക്ക് തനിക്ക് അവിടെ എന്തായിരുന്നു പണി😅

  • @homosapien5271
    @homosapien5271 Před měsícem +45

    Deep meditation പോലെ ഉള്ള പ്രാക്ടീസുകൾ മനോധൈര്യം, risk എടുക്കാൻ കഴിയുന്നവർ മാത്രം ഇറങ്ങുക. ഇത് നമ്മൾ നമ്മുടെ തന്നെ ഉള്ളിലെ വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണ്. അപ്പോൾ ഏതു തരത്തിൽ ഉള്ള അതിഥികൾ വന്നാലും അവരെ/അതിനെ അഭിമുഖീകരിക്കാൻ എല്ലാ രീതിയിലും നമ്മൾ തയ്യാറാവണം.

    • @geethu1111
      @geethu1111 Před měsícem +9

      സത്യം👍 അല്ലെങ്കിൽ പണികിട്ടും

    • @zulfiyamajeedkhan7127
      @zulfiyamajeedkhan7127 Před 21 dnem +4

      Right

    • @sreejithu1988
      @sreejithu1988 Před 18 dny +3

      Daily prarthana.. medication chiehdiruna samayath enik experience undayit und...adh dhaiveekamaya experience aayirunu...oru dhivasam munne ndakunna oru karyam Thale dhivasam Njan swopnam kandu...next day adhpole thanne nadannu...

    • @Ananyazvlogs
      @Ananyazvlogs Před 17 dny

      ​@@sreejithu1988me too

    • @whistleblower4922
      @whistleblower4922 Před 9 dny

      @@sreejithu1988 prarthana nirtharud

  • @sureshanair9574
    @sureshanair9574 Před 18 dny +25

    ഇല്ലാ എന്ന് തീർത്തു പറയാൻ പറ്റില്ലാ ഞാൻ ഒരിക്കൽ രാത്രി 12 മണിക്ക് വൃദ്ധനായ ഒരാളെ കണ്ടു എന്തോ സംസാരിച്ചു ഞാൻ കരുതിയത് മനുഷ്യനാണെന്നാണ് മൂന്നാറിലേ ഒരു റെസ്റ്റ് ഹൗസിലാണ് ....... സംഭവം ഒരു വർഷം കഴിഞ്ഞാണ് ഞാൻ അറിയുന്നത് 10 വർഷം മുൻപ് മരിച്ച ഒരു വ്യക്തി ആയിരുന്നു ധാരാളം പേർ ഈ വ്യക്തി യെ കണ്ടിട്ടുണ്ട് ആ ഗസ്റ്റ് ഹൗസിലെ വാച്ച്മാൻ ആയിരുന്നു .''.....

    • @gopikaag1394
      @gopikaag1394 Před 4 dny

      Rest house name

    • @jayachandran4921
      @jayachandran4921 Před hodinou

      ​@@gopikaag1394..തള്ളാണ്....മരിച്ചു പോയവര്‍ തിരിച്ചു വരുമെങ്കിൽ സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ ഒന്നും ഇന്ന് ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല...

  • @ownmusiccreator
    @ownmusiccreator Před 7 dny +4

    ഹോ രാത്രി വൈകി വീട്ടിലേക്ക് പോകുമ്പോൾ ആളില്ലാത്ത കാടുകറിയ വഴി എത്തുമ്പോൾ ആരെങ്കിലും ഒരാളെ കാണുമ്പോൾ ആശ്വാസം തോന്നിയിരുന്നു. ഇപ്പൊ വെട്ടിലായല്ല പുള്ളെ😅

    • @vijayan455
      @vijayan455 Před 21 hodinou

      ഇനി രാത്രി ഒറ്റയക്ക് വരുമ്പം ആരെയെങ്കിലും കണ്ടാൽ ഓടിക്കോ...

  • @vishnuks9396
    @vishnuks9396 Před měsícem +73

    soul ഉണ്ട് എന്ന് ഉള്ളത് സത്യം ആണ് നമ്മൾ കണ്ട് കഴിഞ്ഞാൽ ഈ ശക്തി ദുർബല മനസ്സിൽ കെറുവാൻ ശ്രെമിക്കുന്നതാണ് കേറാൻ ശ്രെമിക്കുമ്പോൾ അസുഖങ്ങൾ പനി വരുന്നതായിരിക്കും പിന്നെ ജീവിത തടസങ്ങളും ഉണ്ടാകുന്നതാണ്.
    Soul jest second മാത്രമാണ് കാണാൻ ആകുന്നത് എന്റെ അനുഭവം ആണ്

    • @sunils1980
      @sunils1980 Před měsícem +1

      അതിനാണ്പ്റാന്ത് എന്നുപറയുവ്നത്

    • @muhammedwaseem6586
      @muhammedwaseem6586 Před 28 dny

      ​@@sunils1980angana onnum parayaruth bro njmmakk anubhavam ilaann enn vech! Aarikkum ellom sambhavikaam

    • @muhammedsalihcv9001
      @muhammedsalihcv9001 Před 28 dny

      ​@@sunils1980പോടോ pnna oole

    • @christochiramukhathu4616
      @christochiramukhathu4616 Před 27 dny +10

      ആത്മാക്കളെ കാണാൻ ഇടയാകുന്നത് ഒരു വൈകല്യമാണ്, അല്ലാതെ ഒരു മികവ് അല്ല.. ദൈവം മനുഷ്യനെ ആത്മാക്കളിൽ നിന്നും മറച്ചു ആണ് സൃഷ്ടിച്ചിരിക്കുന്നത്

    • @Trcammunity
      @Trcammunity Před 23 dny

      ❤​@@christochiramukhathu4616

  • @SaranS-fv3jf
    @SaranS-fv3jf Před 24 dny +13

    ഇത് എല്ലാം സാത്താൻ ആണ് കണ്ട്രോൾ ചെയുന്ന.... ചോദിക്കുന്നത് ഉത്തരം പറയുന്നത് നിങ്ങൾ സപ്പോർട്ട് ചെയുന്ന എല്ലാം സാത്താൻ നിത്യ നരകത്തിൽ പോകും ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ

  • @BB-ot9bm
    @BB-ot9bm Před 18 dny +6

    നമ്മളെ പോലുള്ളവരുടെ രഹസ്യം ജീവനുള്ള ആൾക്കാർ കണ്ടെത്തി.. ഇനി ഞാൻ സൂക്ഷിക്കേണ്ടിയിട്ടിക്കുന്നു

  • @priyas8114
    @priyas8114 Před 28 dny +18

    മെഡിറ്റേഷൻ deep ആകുമ്പോൾ പലരും ഉറങ്ങി പോവുകയാണ്. അപ്പോൾ കാണുന്ന സ്വപ്നം അതാണ് ഈ ദർശനം എല്ലാം 🥰🥰🥰🥰

  • @manuunnikrishnannair9161
    @manuunnikrishnannair9161 Před měsícem +33

    സെക്കൻസ് വ്യത്യാസത്തിൽ ഒരു രൂപം എന്റെ മുന്നിൽനിന്നും മറഞ്ഞിട്ടുണ്ട്.
    വര്ഷങ്ങള്ക്കു മുൻപാണ് കേട്ടോ
    എന്റെ അനുഭവം ആണ്
    ഇത് സത്യമാണ്
    വെളുപ്പിന് പത്രം ഇടാൻ പോകുന്ന ടൈമിൽ

    • @sinicyril779
      @sinicyril779 Před 28 dny +1

      🙄🙄

    • @DrEvil-sj3ym
      @DrEvil-sj3ym Před 28 dny +2

      Vellatta pocker aayirikkum 😂😂😂😂😂

    • @eshanyaalthaf
      @eshanyaalthaf Před 21 dnem

      Kollaalo engane undaayirunnu appol.njan okke aanel theernnu

    • @amalraj4961
      @amalraj4961 Před 21 dnem

      വല്ല കള്ളനോ മറ്റോ ആയിരിക്കും 😂😂

  • @aswinkhanaal8777
    @aswinkhanaal8777 Před 21 dnem +33

    മനുഷ്യർക്ക് മാത്രമേ ആത്മക്കൾ ഉള്ളു അല്ലെ.. കണക്ക് എടുത്താൽ ദിനോസർ മുതൽ ഉള്ള അത്മക്കളെ കാണണമല്ലോ.. വഴിയിൽ എവിടെയെങ്കിലും ആരെങ്കിലും ദിനോസറിന്റെ ആത്മാവിനെ കണ്ടിട്ടുണ്ടോ.. 😂😂😂

    • @johneythomas1891
      @johneythomas1891 Před 20 dny +11

      മൃഗങ്ങൾക്ക് ജീവൻ മാത്രമേയുള്ളൂ മനുഷ്യർക്ക് ജീവനും ആത്മാവും ഉണ്ട്.

    • @joseag9716
      @joseag9716 Před 20 dny +4

      ഇതൊക്കെ കണ്ടു പിടിച്ചവൻ ആരാണാവോ? ആത്മാവ് എപ്പോൾ ശരീരത്തിൽ പ്രവേശിക്കും? അന്ധത്തിലും ബീജത്തിലും ആത്മാവുണ്ടോ അതോ ഭൂണമായി മാറുമ്പോഴാണോ ?ഭ്രൂണം വിഭജിച്ച് ഇരട്ടക്കുട്ടികളുണ്ടാവുമ്പോൾ ആത്മാക്കൾ ഇരട്ടിക്കുമോ? രണ്ട് ശരീരങ്ങൾ ഒട്ടിച്ചേർന്നിരിക്കുന്നവർക്ക് രണ്ട് തികച്ചുണ്ടോ അതോ ഒന്നര ആത്മാവേ ഉള്ളോ? ശരീരത്തിന് അകത്തോ പുറത്തോ എവിടെയാണ് ആത്മാവ് സ്ഥിതി ചെയ്യുന്നത്?

    • @pratheeshks8570
      @pratheeshks8570 Před 20 dny +5

      സുഹൃത്തേ മനുഷ്യന് മാത്രമേ ആത്മാവ് ഉള്ളൂ ആത്മാവ് ഉള്ളവർക്ക് മാത്രമേ ചിന്തിക്കാനുള്ള കഴിവ് ഉണ്ടാകും

    • @greenearthchallenge3749
      @greenearthchallenge3749 Před 19 dny +1

      Prabudhan vannallo !

    • @bindudas9217
      @bindudas9217 Před 19 dny

      😂

  • @mohammedhashimvm2824
    @mohammedhashimvm2824 Před 25 dny +5

    ആത്മാവ് ഉണ്ടെന്നുള്ളത് സത്യം തന്നെ പക്ഷേ ഈ ഭൗതിക ലോകത്ത് അവർക്ക് പ്രവർത്തിക്കാൻ ആകില്ല മനുഷ്യ ശരീരം ഇല്ലാതെ.ആത്മാവിനെ കുറിച്ചുള്ള രഹസ്യങ്ങൾ ആർക്കും തന്നെ അറിയാവുന്നതല്ല അത് അറിയാനും പോകുന്നില്ല.

  • @vipzdreamworld5621
    @vipzdreamworld5621 Před měsícem +91

    എന്തെങ്കിലും അപകടം വരുന്നതിനു മുന്നേ എനിക്ക് മുൻകൂട്ടി അറിയാൻ കഴിയാറുണ്ട് 😢

    • @satheeshoc4651
      @satheeshoc4651 Před 29 dny +1

      ( ESP) ആറാം ഇന്ത്രിയo 🙏

    • @muhammedwaseem6586
      @muhammedwaseem6586 Před 28 dny

      Ith cilma kadayelle

    • @HhhhHhh-fl3ji
      @HhhhHhh-fl3ji Před 28 dny +1

      ഏഴാം ഇന്ദ്രിയം

    • @panther2305
      @panther2305 Před 28 dny +7

      ഒരു ഫ്ളക്സും വെച്ച് എന്നാ റോഡ് സൈഡിൽ പോയി ഇരി 😅

    • @appuz8492
      @appuz8492 Před 27 dny

      Ende ponneda uvve..nee enna pinne karantakayle aa case onn pravajuchudarno..mandan akarudh dei😂

  • @aneeshmathew7004
    @aneeshmathew7004 Před 15 dny +5

    ഞാൻ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു...
    ഞാൻ ഒരു പ്രായപൂർത്തിയായ ഒരു ആത്മാവാണ്

  • @mrj6004
    @mrj6004 Před 23 dny +11

    നെല്ലിയാമ്പതി 12 കീ മീ കാടിനുള്ളിലെ ബംഗ്ലാവിൽ ചിലർ കണ്ടിട്ടുണ്ട് ഒരു ചെറുപ്പകാരനായ യുവാവിനെ... പകൽ സമയങ്ങളിൽ!!!രാജാക്കന്മാർ ഇടുന്ന ഡ്രസ്സ്‌ 🙏🏻

    • @joseag9716
      @joseag9716 Před 20 dny

      അതെന്തിനാ ആത്മാക്കൾ ഡ്രസ്സിടുന്നത്?

    • @mrj6004
      @mrj6004 Před 20 dny

      @@joseag9716 ചിലപ്പോ അവർ മരണപ്പെട്ടത്‌ ആ വേഷത്തിൽ ആയത് കൊണ്ടാവാം 😵അല്ലെങ്കിൽ അവർ കണ്ടത് ഒരു മനുഷ്യനെ ആവാം

    • @aswathysr5710
      @aswathysr5710 Před 15 dny +1

      ഡ്രാക്കുള 😮😅

    • @aswathysr5710
      @aswathysr5710 Před 15 dny

      ​@@joseag9716കാണുന്ന ആൾക്കാരുടെ ചിന്താഗതി ആണ് dress ആയിട്ടും മനുഷ്യനായിട്ടും ഒക്കെ തോന്നിപ്പിക്കുന്നത്

    • @yomama66655
      @yomama66655 Před 12 dny

      Avide njan poittund

  • @Appukutty06
    @Appukutty06 Před 8 dny +1

    വഴിയിൽ കാണുന്ന ആളുകളെ മൊത്തം നമ്മൾ ശ്രദ്ധിക്കരുത്. നമുക്ക് ഭയങ്കര നെഗറ്റിവിറ്റി അനുഭവപ്പെടും ചിലപ്പോൾ ഇതാകം കാരണം. ഇപ്പോ 1-2 വർഷമായി പുറത്തിറങ്ങുമ്പോൾ ഞാൻ സിറ്റുവേഷൻ ശ്രദ്ധിക്കും പക്ഷെ ആളുകളെ ശ്രദ്ധിക്കില്ല

  • @chandramohanannv8685
    @chandramohanannv8685 Před 29 dny +23

    ജിവിച്ചിരിക്കുന്നവരിൽ തന്നേ 🤣ദുരാൽമക്കൾ ഉണ്ടാകും, പ്രവർത്തി, നോട്ടം, ചിരി, വശി കരണം, ഇവശ്രദ്ധിക്കണം..

  • @unnikrishnan6168
    @unnikrishnan6168 Před 28 dny +17

    18000 വർഷങ്ങൾ കൊണ്ട് ഇന്ന് ലോകത്തിലെ 700 കോടിയിൽ പരം ആളുകളുടെ 100 ഓ 1000 ഓ ഇരട്ടി ആത്മാക്കളുണ്ടാകും .

  • @MrPopeyeah
    @MrPopeyeah Před měsícem +27

    ഇത് പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്,
    ഒരു ദിവസം രാത്രി കിടന്നു പാതി ഉറക്കത്തിലേക്ക് കടന്നപ്പോൾ ഒരു വെളുത്ത കാർ എൻ്റെ എതിർദിശയിൽ വന്ന് എൻ്റെ വാഹനത്തിൽ ഇടിക്കുന്നതും,അതിന് ശേഷം ഞാൻ ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്നതും,
    അതിന് ശേഷം മൂന്നാം ദിവസം അപകടം നടക്കുകയും സ്വപ്നത്തിൽ കണ്ട വാഹനവും സ്ഥലവും ഹോസ്പിറ്റൽ റൂമും എല്ലാം ഒരേ പോലെ ആയിരുന്നു..

    • @rajeshrajendran2676
      @rajeshrajendran2676 Před měsícem +1

      Kattappuka

    • @muneemass1377
      @muneemass1377 Před měsícem +5

      അത് സംഭവിച്ചതിനു ശേഷം അല്ലേ നിനക്ക് ഓർമ്മ വന്നത്

    • @TheKalikalam
      @TheKalikalam Před 28 dny

      മെഡിറ്റേഷൻ ചെയ്ത കാലത്ത് എനിക്കും ഇതേപോലെ നടക്കുന്ന കാര്യങ്ങൾ മുന്നേ കൂട്ടി മനസ്സിൽ പെട്ടെന്ന് കേറിവരുമായിരുന്നു

    • @Riju_shana
      @Riju_shana Před 28 dny

      Chilathokke nammalk thonnum athhallhsination aanu

    • @rajendranparakkal7335
      @rajendranparakkal7335 Před 24 dny +2

      എൻ്റെ ഒരു അനുഭവം പറയാം. ഞങ്ങൾ ഒരു നമ്പൂതിരിയുടെ സ്ഥലം വാങ്ങിയിരുന്നു.അടക്ക, കുരുമുളക് തുടങ്ങിയ ആയിരുന്നു അവിടെ.ഞാൻ ആഴ്ചയിൽ രണ്ടു ദിവസം അവിടെ വൈകുന്നേരം പോയിമോട്ടോർ അടിക്കും. ഇലക്ട്രോണിക്സ് ആണ് എൻ്റെ ജോലി. അവിടുത്തെ കളത്തിൽ നിന്നാണ് മണ്ണെണ മോട്ടോർ ഉപയോഗിച്ചാണ് വെള്ളം അടിക്കന്നത്. ഫുൾ അടിക്കാൻ കഴിയാത്തതിനാൽ ഹെഡ് ലൈറ്റ് ഓണാക്കി ഒരു 8 മണി വരെ അടിക്കും. അവിടെ കറൻറില്ല ഇങ്ങനെ അടിച്ച് കൊണ്ടിരിക്കമ്പോൾ മുകളിൽ നിന്ന് വെള്ള ഷർട്ട് ഇട്ട ആരോ വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.[അച്ഛൻ കഴിയാറാകുമ്പോൾ വരാറുണ്ട് ചിലപ്പോൾ ] കൂറെ നേരമായിട്ടും അടുത്ത് എത്തിയില്ല പെട്ടെന്ന് എൻ്റെ അടുത്ത് ചെവിയുടെ അടുത്ത് ശരിക്കും ശ്വാസം വിടുന്ന ശബ്ദവും. അതിൻ്റെ ഊതൽപോലുള്ള വായു ശരീരത്തിൽ മുട്ടിയ അനുഭവം പൈപ്പ് നിലത്തിടലും ഞാൻ മുട്ട് വച്ച് ഒരൊറ്റ അടി, പക്ഷേ ആരും ഉണ്ടായില്ല അവിടെ ഒരു നിമിഷം ഞാൻ ഭയന്ന് പോയി. ഞാൻ പെട്ടെന്ന് താഴേക്ക് ഇറങ്ങി. കുളത്തിൽ ഇറങ്ങാൻ ചെറിയ ഭയം കാരണം കൈകൾ കഴുകാതെ ഏങ്ങിനെ ഒരു വിധം മോട്ടോർ ഓഫാക്കി ഞാൻ മുകളിലേക്ക് ഓടി.വീട്ടിൽ എത്തിയ ഞാൻ അവിടെ അച്ഛൻ ഇരിക്കുന്നതാണ്. കണ്ടത്.ഞാൻ അച്ഛനോട് ചോദിച്ചുപറമ്പിൽ വന്നിരുന്നുവോ എന്ന്. ഇല്ല എന്ന് അച്ഛൻ പറഞ്ഞു. ഞാൻ സഭവം പറഞ്ഞപ്പോൾ എനിരാത്രി മോട്ടോർ അടികേണ്ട എന്ന് പറഞ്ഞു. അതിന് ശേഷം രാത്രി ആകാൻ നിക്കാറില്ല. അതിനു ശേഷം ഈ സംഭവം ഇല്ല.അതെന്താണ്? ആർക്കെങ്കിലും പറയാൻ പറ്റുമോ? അറിയുന്നവർ പറയുക.

  • @wolverinejay3406
    @wolverinejay3406 Před měsícem +33

    വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ചെറുപ്പത്തിൽ കഴിക്കാൻ ആഗ്രഹിക്കുന്ന ആഹാരങ്ങൾ അടുത്ത 2 ദിവസത്തിനുള്ളിൽ എനിക്ക് ആരേലും കൊണ്ടുത്തരുമർന്നു വീട്ടിൽ പറഞ്ഞാൽ വാങ്ങിച്ചു തരും ബട്ട്‌ അങ്ങിനൊന്നും ഞാൻ പറയാറില്ലാരുന്നു ബട്ട്‌ എനിക്കതു വളരെ പെട്ടെന്ന് തന്നെ കിട്ടുമാരന്ന്. എനിക്ക് 18-20 വയസുല്ല്ലപോലൊക്കെ ഞാൻ പഞ്ചാക്ഷരി മന്ത്രം നൂറും ആയിരവും ഉരു ഉരുവിട്ട് ധ്യാനിക്കുമർന്നു എന്റെ നെറ്റിത്തടത്തിൽ മനസുകൊണ്ട് എഴുതുകയും ചെയ്യുമർന്നു. എന്നെ ആവശ്യമില്ലാതെ ഉപദ്രവിക്കാൻ (അതു വാക്കുകൊണ്ടും മറ്റും) ശ്രെമിക്കുന്നവർക്ക് തികതാനുഭവങ്ങൾ ഉണ്ടാകുമർന്നു. ഓപ്പോസിറ് വീട് ഉള്ളിലോട്ടോ കയറിയാണ് നായ് പ്രേമികളായ ആ വീട്ടുകാർക്ക് അവിടെ ധാരാളം നായ്ക്കൾ നാടൻ വിലസുന്ന സ്ഥലവും ചില ഡേയ്‌സ് ചൊവ്വ വെള്ളി ഒക്കെ രാത്രിയിൽ നായ്ക്കൾ ഓലിയിടറുള്ളപ്പോൾ ഞാൻ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു ചമ്രം പടിഞ്ഞിരുന്നു അല്ലെങ്കിൽ പത്മസനത്തിലിരുന്നു പച്ചക്ഷരി ചൊല്ലുമർന്നു അത്ഭുതമെന്നു പറയട്ടെ നായ്ക്കൾ പിന്നീട് ഓലിയിടാറില്ല ഞാൻ സുഖമായി ഉറങ്ങുകയും ചെയ്യുമറന്നു

    • @girijasharma2324
      @girijasharma2324 Před měsícem +12

      സത്യമാണ്,ശിവൻ്റെ നാമം ജപിച്ചു ജീവിച്ചാൽ സുഖമാ യി

    • @Ytuber4200
      @Ytuber4200 Před měsícem +1

      You are delusional . Get help

    • @Ajcvd
      @Ajcvd Před měsícem +8

      ഞാനും മഹാദേവന്റെ പരമ്പര ആണ് 🙏

    • @chippyanirudhan6538
      @chippyanirudhan6538 Před 28 dny +2

      Panjakshari manthram onnu paranj tharamo please

    • @nejimeiy341
      @nejimeiy341 Před 28 dny

      ​@@chippyanirudhan6538nagendra haraya ennu thudangunna Shiva slogam,you tubil search chaithal kittum,athu padikkan padanangil shivaya nama
      Yanama shiva
      Mashiva yana
      Vayana masi
      Nama shivaya ,ethu cheriya panchakshari manthram aanu

  • @aryarajesh2314
    @aryarajesh2314 Před 28 dny +10

    Enikum agane vannittund..pala swapnagalum..neritt anubhavikumbol njan swapnam kandath aanallo enne oorthittund

    • @amalraj4961
      @amalraj4961 Před 21 dnem

      ഇതിനെ സ്ലീപ്‌ പാരാലിസിസ് എന്ന് മനശാസ്ത്രപരമായി പറയും. ഇത് ഒട്ടുമിക്കവർക്കും ഉണ്ടാകാരുള്ളതാണ്

  • @Ramsanpkd
    @Ramsanpkd Před 27 dny +20

    ഒന്നും ഇല്ല...ഇതൊക്കെ മനസാന്നിത്യം നമ്മൾ വിചാരിച്ച നമ്മൾടെ മനസിനെ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോവാം. Phycology പഠിച്ചവർക് അത് നന്നായിട്ട് അറിയാം.

  • @ummiscake3883
    @ummiscake3883 Před měsícem +10

    സത്യം തുറന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്നു കൂടു വിട്ട് കൂടു പോകുക എന്നത് സത്യം ആണ് എന്റയും അനുഭവം പറയണം എന്ന് ഉണ്ട്

  • @reshmasanthosh563
    @reshmasanthosh563 Před měsícem +44

    കുഞ്ഞിന് പനി വന്ന സമയങ്ങളിൽ വെളുപ്പിന് ഒന്ന് രണ്ട് മണിക്കൊക്കെ കൂടും അപ്പോൾ ഞാനും ചേട്ടനും കൂടി ബൈക്കിൽ ഹോസ്പിറ്റലിൽ പോകും ചില സ്ഥലത്ത് നല്ല വെളിച്ചം പോലും കാണില്ല പല ആൾക്കാരെയും ഒറ്റക് പോകുന്നത് കണ്ടിട്ടുണ്ട് അപ്പോ ഞങ്ങൾ വിചാരിക്കും ഈ നേരം ഇവരൊക്കെ എങ്ങനെ ഒറ്റക്കിറങ്ങി നടക്കുന്നു എന്ന് അവർ നമ്മളെ ശ്രെദ്ധിക്കാറുമില്ല

    • @aparnasasidharan9305
      @aparnasasidharan9305 Před 29 dny +11

      സത്യം.
      ഞാനും കണ്ടിട്ടുണ്ട്... ഞാൻ ഓർക്കൂം ഇവരൊക്കെ ഈ രാത്രിയിൽ വെളിച്ചം പോലൂം ഇല്ലാതെ എവിടെ പോവുവാന്ന്

    • @vijayarajvj5333
      @vijayarajvj5333 Před 27 dny

      ​@@aparnasasidharan9305 sathyam oru payyyane kandittu du njann ennnal athinu munne oru police jeep athinu munne ente carinu munne poyathum annu.....athinu sheham annu ee payyan roadilude varunnu avann oridathum nokkiunnilla side ilude pokuka.. wife nodu njann paranju aaa police kaar ivane kandillle....alllee ivane nammal matram ano kanunne .........oru 2am akkum

    • @mobarak77777
      @mobarak77777 Před 23 dny +3

      സത്യം👍👍👍👍👍

    • @eshanyaalthaf
      @eshanyaalthaf Před 21 dnem +2

      Athokke prethathmakkalaano?

    • @amalraj4961
      @amalraj4961 Před 21 dnem +9

      അവരൊക്കെ ജോലിക്കും മറ്റും പോകുന്നവരോ പോയിട്ട് തിരിച്ചു വരുന്നവരോ ആയിരിക്കും.. ഇല്ലെങ്കിൽ രാത്രിയുടെ മൂന്നാം യാമത്തിൽ നിങ്ങളുടെ ഈ കമന്റിന് മറുപടി തരുന്ന ഞാനും പ്രേതാത്മാവ് ആണെങ്കിലോ 👻👻👽💀

  • @johnpaulandrews2410
    @johnpaulandrews2410 Před 27 dny +7

    നമ്മുടെ മനസാണ് എല്ലാം ദൈവത്തെയും പിശാചിനെയും എല്ലാം കണ്ടു എന്ന് വരാം പക്ഷെ ഇതൊന്നും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനോ അനുഭവപ്പെടുത്തി കൊടുക്കുവാനോ സാധിക്കില്ല കാരണം എല്ലാം നമ്മുടെ സങ്കൽപ്പങ്ങൾ മാത്രമാണ്

  • @gireeshg6247
    @gireeshg6247 Před měsícem +8

    എനിക്ക് തോന്നിയിട്ടുണ്ട് ആ വാഹനത്തിന്റെ കാര്യം പറഞ്ഞത് പോലെ, എത്ര പേർക്ക് ഇത് പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്

  • @K.RSalini-hi8pw
    @K.RSalini-hi8pw Před 29 dny +5

    Itharam anubhavangal oru padu thavana undayittund.....dream kanunnathu sambhavikkarund.....palappozhum pinniloode aro pokunnathu pole thonnum....munpil koodi maripokunnathu kanam.....aro varunnathu pole sabdam kelkkam. Arum undavilla...pala anubhavangal.....sathyamanu...ellavarkkum kanan pattilla...ennum kettittund......🙏👍

    • @user-rz8dt6jx2x
      @user-rz8dt6jx2x Před 23 dny

      Me too

    • @gyanimohan5337
      @gyanimohan5337 Před 19 dny +1

      എനിക്കും സ്വപ്നത്തിൽ വന്നു പറഞ്ഞത് നടക്കാറുണ്ട് ആത്മാവ്

  • @Snehasnair-us2gh
    @Snehasnair-us2gh Před 16 dny +2

    ഞാൻ ഒരിക്കൽ ഒരു ക്ലാസ് റൂമിൽ പഠിപ്പിക്കുന്നത് സ്വപ്നം കണ്ടു . അത് അതേപോലെ തന്നെ സംഭവിച്ചു. സ്വപ്നം കണ്ട അതേക്ലാസ് മുറി അതേ കുട്ടികൾ അതേ സ്ഥലം യാതൊരു മാറ്റവും ഇല്ല അതേപോലെ

    • @brk7796
      @brk7796 Před 4 dny

      Baygaram തന്നെ ഇനിയും കാണുമ്പോൾ പറയണേ 😁

  • @user-kf3fo1wf1t
    @user-kf3fo1wf1t Před 14 dny +1

    ഇന്നലെയും രണ്ട് ആത്മാവ് റേഷൻ കടയിൽ പോയിട്ട് വരുന്നു

  • @RK-ms2rc
    @RK-ms2rc Před měsícem +9

    Ithu pole swapnathil kanda athe pole enik sambhavichittund. Ath oru nissara karyam aarnnenkil koode exactly athu pole thanne nadannittund.

  • @Princess_Of_Jesus_7
    @Princess_Of_Jesus_7 Před 17 dny +3

    കുറച്ച് വർഷങ്ങൾക് മുൻപ്, വീട്ടിൽ പൈപ്പ് ഇല്ലായിരുന്നത് കൊണ്ട് പബ്ലിക് ടാപ്പിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്, ആ പൈപ്പിൽ നൂൽ പോലെ ആണ് വെള്ളം വരുന്നത്, അതുകൊണ്ട് ഞാനും അമ്മയും വെളുപ്പിന് 3 മണിക്ക് വെള്ളം എടുക്കാൻ പോയി, അപ്പോൾ കുറച്ചൂടി സ്പീഡിൽ വെള്ളം വരും, ഒരു പുഴയുടെ കരയിൽ ആണ് പൈപ്പ് ഉള്ളത്, ഞാൻ കുടത്തിൽ വെള്ളം പിടിക്കും അമ്മ വീട്ടിൽ കൊണ്ട് ഒഴിക്കും അങ്ങനെ ആയിരുന്നു, ഞങ്ങൾ പോയപ്പോൾ തന്നെ ദൂരെ പുഴയിൽ ഒരാൾ കുളിക്കുന്നത് കണ്ടു, ചെറിയ വെളിച്ചം മാത്രമേ ഉള്ളു, ഇത്ര രാവിലെ ഒറ്റയ്ക്ക് ആരാ കുളിക്കാൻ വന്നതെന്ന് ചിന്തിച്ചിരുന്നു, പുറകിലേക്ക് തിരിഞ്ഞിട്ട് നോക്കിയപ്പോൾ ആളെ കാണുന്നില്ല, 25 ൽ കൂടുതൽ കോൺക്രീറ്റ് step ഉണ്ട് അവിടെ ഇറങ്ങാൻ, എങ്ങോട്ട് പോയോ ആവോ, ഇപ്പോഴും ചിന്തിക്കാറുണ്ട് മനുഷ്യൻ ആയിരുന്നോ, പ്രേതം ആയിരുന്നോന്ന് 🙄 എനിക്ക് വേറെ എക്സ്പീരിയൻസ് ഒന്നും ഇല്ല, എന്റെ അമ്മ രണ്ട് പ്രാവശ്യം പ്രേതത്തിനെ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ, പിന്നെ തീ പന്തം വായുവിലൂടെ പോകുന്നതും 😐 പിന്നെ കുതിര ഉള്ള രഥത്തിൽ ദേവന്മാർ ആകാശത്തിലൂടെ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, ഇത് മാത്രം വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല, അമ്മ അങ്ങനെ കള്ളം പറയാറും ഇല്ല, വല്ല പിശാചും ആകും ഇതൊക്കെ കാണിക്കുന്നത് 😏

    • @Dragon_lilly22
      @Dragon_lilly22 Před 13 dny +1

      Best.. Mrng 3 okee അസമയം ആണ്, ആ time എറങ്ങി വെള്ളം എടുക്കാൻ പോയ നിങ്ങളെ എന്തോ പറയാൻ.. തനിക്കും അമ്മക്കും ഒന്നും സംഭവികത ഭാഗ്യം.. എന്റെ ചേട്ടൻ ഇതുപോലെ ഒരു നിഴൽ എന്തോ കണ്ടു എന്തോ രൂപം ആയിട്ട് എന്നാ പറഞ്ഞെ.. അത് അസമയം mrng.. നട്ടുച്ച ku ഒക്കെ ഒറ്റക് ഒറ്റപെട്ട places പോണതും പണി കിട്ടും ഇതുപോലെ

  • @shijo-koshy
    @shijo-koshy Před 23 dny +3

    നിങ്ങൾ പറഞ്ഞത് ശെരിയാണ് എന്റെ അനുഫവും ആണ് 🙏🙏

  • @malluvoice-xo8sd
    @malluvoice-xo8sd Před měsícem +27

    എനിക്ക് ഒരു കാരിയം പറയാൻ ഉണ്ട്..... ആരും തള്ളായി ധരിക്കരുത്
    ഞാൻ സ്വപ്നം കാണുന്ന സ്വപനങ്ങൾ അത് നല്ലതായാലും ചീത്ത ആണെങ്കിലും രണ്ടോ / മൂന്നോ ദിവസത്തിനുള്ളിൽ എന്റെ മുമ്പിൽ കാണാറുണ്ട്. ഇതൊരു പതിവായപ്പോ ഞാൻ നോട്ട്ബുക്കിൽ എഴുതി വെക്കാൻ തുടങ്ങി...പിന്നെ എനിക്ക് മടുത്തിട് ഞാൻ എഴുതി വെക്കുന്നത് നിർത്തി. പക്ഷെ കൂട്ക്കാരോട് പറയാറുണ്ട് അവരത് തമാശ മട്ടിൽ എടുക്കുകയും ചെയ്യും. ഇന്ന് ഒരു dream നെഗറ്റീവ് ആയതു കണ്ടു. അത് ഇന്ന് തന്നെ real കണ്ടു. 🙃🙃🙃

    • @manojkorambil9598
      @manojkorambil9598 Před měsícem +5

      ❤ ഞാനും😊

    • @aswathikannan7571
      @aswathikannan7571 Před měsícem +5

      Sery aadaaa njan ith continue kanarund ... But njan maybe patannu oralude face ellamm ente ormayil varum ath kand parichayam ullavar aayirikum kurach day kazhiyumbol onnillekil avar maranapedum allakil apakadathil pedunnu ...

    • @heanagm1365
      @heanagm1365 Před měsícem +3

      ഞാൻ സ്വപ്നം കാണുന്നതും നടക്കാറുണ്ട്

    • @SunilKumar-hq1vj
      @SunilKumar-hq1vj Před měsícem +1

      Chilappol enikkum

    • @user-eb5zw4xi2s
      @user-eb5zw4xi2s Před měsícem +2

      ഞാൻ മിക്കപ്പോഴും ഡാം പൊട്ടുന്നത് സ്വപ്നം കാണാറുണ്ട് 😢

  • @sreerag6007
    @sreerag6007 Před 28 dny +24

    എന്ത് ആത്മാവ് എന്ത് ഭൂതം പ്രേതം.. മനുഷ്യ മനസ്സിൽ ഭയം എന്ന ഒറ്റകാര്യം കയറുമ്പോൾ തോന്നുന്ന ഓരോ കാര്യങ്ങൾ

    • @muhammedwaseem6586
      @muhammedwaseem6586 Před 28 dny

      Sheri okke but ivaraarum dhyryom illayhavar ella i mean videol ullavar

    • @najeelas
      @najeelas Před 27 dny +6

      എനിക്ക് ഉപ്പ്മാവിൽ വിശ്വാസമുണ്ട്

    • @Raimarainmedia
      @Raimarainmedia Před 25 dny

      @@sreerag6007 enik ale pediyullath jeevikkunna manushyare anu.athungale enthum Cheyyam madikkilla😂😂

    • @user-hz6kl9cd2x
      @user-hz6kl9cd2x Před 24 dny

      അനുഭവം വരുമ്പോൾ പഠിച്ചോ😆ളും.... അപ്പോൾ മാറ്റി പറയരുത

    • @najeelas
      @najeelas Před 24 dny

      @@user-hz6kl9cd2x ഉലക്കയാണ് പ്രേതം 😜 എന്നാൽ മനുഷ്യനെ സൂക്ഷിക്കുക 🙄

  • @abirashnr5315
    @abirashnr5315 Před měsícem +5

    ചോദ്യവും ഉത്തരവും അടിപൊളി 👍

  • @JK-gw6tb
    @JK-gw6tb Před 25 dny +2

    Thanks for the first instance, there are many instances i dreamt & subsequently it happened same , each and every moment i know this will happen next, that was bit scary, but good there was someone who went through this before 🙏🏽

  • @MATHEWS-w9k
    @MATHEWS-w9k Před měsícem +18

    ഈ പ്രകൃതിയിൽ മനുഷ്യനേക്കാളും വലിയൊരു ശക്തി ക്ഷമിക്കണം ഇങ്ങനെ പറയുന്നത് അഹങ്കാരം പറയേണ്ടത് ഇങ്ങനെ ആണ് മനുഷ്യ മനസ്സിനെക്കാൾ ശക്തി ഉള്ളതായി ഈ പ്രവഞ്ചത്തിൽ ഒന്നും തന്നെ ഇല്ല നരനും നാരായണനും ശിവനും ബ്രഹ്മാവും, യെഹോവയും യേശുക്രിസ്തുവും അല്ലാഹുവും ജിന്നും, ആത്മക്കളും സാത്താനും എല്ലാം നീ തന്നെ നിന്നിലുള്ള മനസ്സ് തന്നെ ഈ സത്യം ആണ് ത്വത്തമസി, ഇത് തന്നെ ആണ് ശ്രീനാരയാണ ഗുരുവും പറഞ്ഞു അവസാനിപ്പിച്ചത്

  • @musichealing369
    @musichealing369 Před měsícem +18

    Electricity വന്നശേഷം complete യക്ഷികളും Not reachable ആയി...
    മനുഷ്യന്റെ വെറും hallussination നല്ല ഒരു physchtrist നെ കണ്ടാൽ
    മാത്രം മതി

    • @prasithakv1529
      @prasithakv1529 Před 28 dny +2

      Thankal de patidhikku appuram

    • @muhammedsalihcv9001
      @muhammedsalihcv9001 Před 28 dny

      ​@@prasithakv1529 പറഞ്ഞിട്ട് കാര്യ ഇല്ല

    • @RajasekharanNair.G
      @RajasekharanNair.G Před 28 dny

      👌

    • @Unni678
      @Unni678 Před 28 dny +2

      Nigalkku ariyatha karyangal ee lokathundu

    • @anandsai14
      @anandsai14 Před 27 dny +1

      അതിന് ഏതെങ്കിലും ഒരു physcartist ഇതിന് ഉത്തരം ഇല്ലെന്നോ കാരണം അറിയില്ലെന്നോ പറഞ്ഞിട്ടുണ്ടോ 😂

  • @anil_ak2864
    @anil_ak2864 Před měsícem +24

    തമ്പാനൂർ ഭാഗത്തു ആണ് laser അടിച്ചു നിൽക്കുന്നത് എങ്കിൽ അത് സോൾ ആയിരിക്കില്ല...😂

  • @8adithyansajikumar10e6
    @8adithyansajikumar10e6 Před 18 dny +3

    എനിക്ക് അനുഭവം ഉണ്ട് വീട്ടിൽ മാത്രം പറയും വല്ലരും കളിയാക്കും എന്ന് പേടിച്ച് പറയുന്നില്ല ശരിയ്ക്കും അനുഭവം ഉള്ളവർക്ക് മനസ്സിലാവും അവസ്ഥ

  • @citizenkane9222
    @citizenkane9222 Před měsícem +7

    മിനിഞ്ഞാന്ന് സന്ധ്യക്ക്‌ ഇതേൽ ഒരുത്തൻ തലയിൽ ഒരു തോർത്തും ചുറ്റി, ലുങ്കിയും മടക്കികുത്തി തവളക്കുഴി ഷാപ്പിലോട്ട് വെച്ചടിക്കുന്നത് കണ്ടായിരുന്നു 😁🤪😁

    • @praveenlal8117
      @praveenlal8117 Před měsícem

      ഇതിൽ ആരാനും കൂടി പറ..പിന്നെ ലുങ്കിടെ കളർ പറ എല്ലാരും അറിയട്ടെ... തോർത്തുമുണ്ട് ഏതാ വെള്ളയാണോ...

    • @georgejohn2959
      @georgejohn2959 Před měsícem

      😅

    • @san_d_meez
      @san_d_meez Před 22 dny

      U mayyanad?😂

    • @user-yp8dk5yr5r
      @user-yp8dk5yr5r Před 22 dny +1

      അത് ഞാനാണ് ചേട്ടാ ഞാൻ മരിച്ചിട്ട് ഒരുപാട് വർഷങ്ങളായി,, കള്ളും കപ്പയും കഴിച്ചിട്ട് ഒരുപാട് നാളായി,,, ചേട്ടന്റെ വീടിന്റെ ആ ലൊക്കേഷനിൽ തന്നെയാണ് ഞാൻ താമസിക്കുന്നത്,,

    • @praveenlal8117
      @praveenlal8117 Před 22 dny

      @@user-yp8dk5yr5r തവളകുഴി പാപ്പി അല്ലേ നീ

  • @mallutrollman7883
    @mallutrollman7883 Před měsícem +4

    എൻ്റെ കുന്നേ... ആ ഓട്ടോക്കാരൻ അടിക്കാൻ വന്നതവും.. വീട് 😂വീടെ...😂

  • @suragpillai7733
    @suragpillai7733 Před 20 dny +3

    മരിച്ച് പോയ എൻ്റെ അമ്മയുടെ അപ്പനെ രാത്രി വീട്ടിൻ്റെ sit out ൽ വന്ന് ഇരിക്കുന്നത് CCTV യിൽ മാമൻ Live ആയി കണ്ടു. അതിൻ്റെ Poto അയച്ച് തന്നിരുന്നു.😮

    • @kunjuzz9395
      @kunjuzz9395 Před 19 dny

      🙄🙄🙄🙄🙄

    • @brk7796
      @brk7796 Před 4 dny

      Oh പിന്നേ പോ അവിടുന്ന് പറ്റിക്കല്ലേ 😁😭

  • @sivadasanmarar7935
    @sivadasanmarar7935 Před 9 dny +1

    ആറാട്ടുപുഴ,പൂരം കാണാൻ മരിച്ച പോയവര് വരും എന്നും അവരുടെ ബന്ധുക്കൾ പൂരത്തിന് വന്നിട്ടുണ്ടോ എന്നുനോകുകയും ചെയ്യുമത്രെ,തൃപ്രയാർ തേവര കണ്ട് തൊഴുതു അവർ മടങ്ങും,

  • @anupriyaraj6435
    @anupriyaraj6435 Před měsícem +22

    Jishayude ( Aluva case) aatmavine vilichu aaranu avare konnathu ennu parayippikku.

    • @georgejohn2959
      @georgejohn2959 Před měsícem +1

      😂

    • @sreerag6007
      @sreerag6007 Před 28 dny +4

      അതേ ആത്മാവ് Cbi ൽ ആണ് ജോലി ചെയുന്നത്.. ഇപ്പോ retirement ആയി...

    • @2official3705
      @2official3705 Před 27 dny +3

      Police department vendi work cheyunna alukal undu pakshe athokke secret annu

    • @bejoyrodrigues1522
      @bejoyrodrigues1522 Před 26 dny +2

      എന്തായാലും അമിറുൽ ഇസ്‌ലാമല്ല

  • @sivadasn4783
    @sivadasn4783 Před měsícem +12

    Hallucinations.

  • @roseannhere
    @roseannhere Před měsícem +11

    May be he has psychic ability. ..

  • @lijith1
    @lijith1 Před měsícem +13

    മെഡിറ്റേഷൻ... പ്രോപ്പർ ആയി ചെയ്യാൻ അറിയില്ല... അതാ പ്രോബ്ലം... മനസ്സ് ഇടപെടുന്ന അവസ്ഥ.... ആണു ഇത് അപ്പോൾ... ഇതുപോലെ എല്ലാം കാണും

  • @RijilM-Mattannur
    @RijilM-Mattannur Před měsícem +4

    എന്തൊക്കെ മനുഷ്യന്മാരാണ് ഈ ലോകത്തു..!!

  • @christochiramukhathu4616
    @christochiramukhathu4616 Před 27 dny +6

    മരിച്ചുപോയ ഒരു ആത്മാക്കളും നമ്മെ തേടി വരുന്നത് നമ്മുടെ നന്മയ്ക്ക് അല്ല. പകരം നമ്മുടെ ചൈതന്യം ഊറ്റി കുടിക്കാനാണ്. ദൈവത്തിൻറെ ആത്മാവ് അല്ലാതെ ഒരു ആത്മാക്കളുമായി ഒരു ബന്ധവും പാടില്ല

  • @shainingstar
    @shainingstar Před 20 dny +3

    ഉപബോധ മനസിന്റെ കളിയാണിത് ഇല്ലാത്തത് ഉണ്ടെന്ന് തോന്നുന്നത്.

    • @MD-dv8jy
      @MD-dv8jy Před 8 dny

      ദൈവവും അങ്ങനെ ആണല്ലോ അല്ലേ

  • @vigiratheesh637
    @vigiratheesh637 Před 20 dny +1

    ഞാനും കണ്ടിട്ടുണ്ട്. പറഞ്ഞാ ആരും വിശ്വസിക്കേം ഇല്ല

  • @orangephotography7431
    @orangephotography7431 Před 19 dny +3

    മുൻകൂട്ടി കാണുന്നത് സെൻസ് ഒന്നും ആണെന്ന് തോന്നുന്നില്ല, പലപ്പോഴും എനിക്കും അനുഭവം ഉള്ളതാണ്.. ഒരു കാര്യത്തെയോ സംഭവത്തെയോ സുഷ്മമായി പഠിയ്ക്കാൻ ശ്രെമിയ്ക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രതിഭാസം ആണ്. പറഞ്ഞാൽ ആരും വിശ്വസിയ്ക്കാത്തത് കൊണ്ട് പലപ്പോഴും അനുഭവം ഉണ്ടായ ശേഷം അതങ്ങു മറന്നു കളയാറാണ് പതിവ്

  • @kdiyan_mammu
    @kdiyan_mammu Před měsícem +16

    നൈറ്റ് വിഷൻ കാമറ വെച്ച് നല്ല അർദ്ധരാത്രി കറുത്ത വാവ് തന്നെ ആയിക്കോട്ടെ😊 ഇറങ്ങി ഒന്നു നടന്ന് നോക്ക് ഈ വല്യ പുച്ഛിക്കുന്നവൻമാർ കണ്ടി ഇട്ട് ഇരിക്കും

    • @aneeshbharathibharathi1905
      @aneeshbharathibharathi1905 Před 28 dny +1

      ഉവ്വ ഭയങ്കരമായിരിക്കും

    • @appuz8492
      @appuz8492 Před 27 dny

      😂😂onj podei

    • @amuthamurugan2466
      @amuthamurugan2466 Před 25 dny

      അങ്ങനെ എടുത്ത വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് chey കാണാനുള്ള ആഗ്രഹം കൊണ്ട please

  • @cns502
    @cns502 Před 29 dny +7

    എന്റെ ഭർത്താവ് മരിക്കുന്ന ദിവസത്തിനു തലേദിവസം ഞാൻ സ്വപ്നത്തിൽ കണ്ടിരുന്നു 😞

    • @Riju_shana
      @Riju_shana Před 28 dny

      😂😂 appo ningalenne prathy

    • @midhunkumarcc6244
      @midhunkumarcc6244 Před 26 dny

      തൊള്ള തുറക്കല്ലേ,,

    • @amuthamurugan2466
      @amuthamurugan2466 Před 25 dny +9

      കഷ്ടം.... ഒരു സ്ത്രീ വേദന പറയുമ്പോൾ കളിയാക്കുന്നോ

    • @PraveenKumar-lq6mn
      @PraveenKumar-lq6mn Před 21 dnem

      അതിനു ഇവൻ സ്ത്രീ അല്ലടാ,, ഏതോ ഒരു കള്ളൻ

  • @sreeraj3600
    @sreeraj3600 Před 28 dny +3

    ഞാൻ ഒരു വീട് ഒറ്റക്ക് പോയപ്പോൾ ഫിത്തിയിൽ നിന്നും ഒരു കൈ ഇറങ്ങിവന്നു

  • @lottulodukkpachakam
    @lottulodukkpachakam Před měsícem +3

    Sathyam aanu parayunath.enk jndayitund Kure adikam anubhavangal. 100%

  • @aneeshaunni1554
    @aneeshaunni1554 Před 4 dny

    നമ്മൾ മരിക്കുന്നതായി സ്വപനം കണ്ട ഉടനെ ഞെട്ടി ഉണരുന്നത്, മരണ ശേഷം എന്താണ് ന്ന് നമ്മുടെ ഉപബോധ മനസിന്‌ അറിയില്ലെന്ന്...

  • @kltrvm
    @kltrvm Před 10 dny +1

    നിങ്ങൾ മരിച്ചവരെ ജീവനുള്ളവരുടെ ഇടയിൽ തിരയുന്നത് എന്തിന് 😌

  • @Rose_petals633
    @Rose_petals633 Před měsícem +7

    എനിക്കും ഒരു അനുഭവമുണ്ടായിട്ടുണ്ട് ഒരിക്കൽ കർണാടകയിൽ പോയി വരികയായിരുന്നു രാത്രി ഒരുപാട് വൈകിയിരുന്നു കാറിൽ കൂടെ വേറെയും ചിലരുണ്ടായിരുന്നു കാടിന്റെ നടുവിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ആൺകുട്ടി 8,9വയസ്സ് പ്രായം തോന്നിക്കും ആ അസമയത്ത് റോഡരികിൽ ഒറ്റക്ക് നിൽക്കുന്നതായി ഞാൻ കണ്ടു പക്ഷെ ഒരു നിമിഷത്തിൽ mind സ്റ്റക്ക് ആയിപോയി കാർ കുറച്ച് മുന്നോട്ടു പോയപ്പോഴാണ് ഞാൻ മറ്റുള്ളവരോടത് പറയുന്നത് അവരെല്ലാം പറഞ്ഞു നീ ഉറങ്ങി പോയിട്ടുണ്ടാകും അപ്പോൾ സ്വപ്നം കണ്ടതാകുമെന്ന് പക്ഷെ എനിക്ക് നല്ല ഉറപ്പുണ്ട് ഞാൻ ഉറങ്ങിയിട്ടില്ല ഞാനത് കണ്ടത് തന്നെയാണ് ഇപ്പോഴും ഞാനത് ഇടയ്ക്കിടെ ഓർക്കുകയും പറയാറുമുണ്ട്

    • @midhunkumarcc6244
      @midhunkumarcc6244 Před 26 dny

      തൊട്ടപ്പുറത്ത് വാറ്റുന്നുണ്ട്,,ചെക്കൻ കാവൽ നിൽക്കുന്നതാണ്,,ഇറങ്ങിയാൽ അവൻ തീർക്കും

  • @vaisakhsree4537
    @vaisakhsree4537 Před měsícem +9

    Njan experience cheythittu und njan mathram alla cousin brotherum 🙂

    • @beta21ml
      @beta21ml Před měsícem +2

      അടുത്ത വട്ടൻ 😢😢😢

    • @vaisakhsree4537
      @vaisakhsree4537 Před měsícem

      Eda mone ni experience cheythitt illayirikkum atha ninak thonunne ivanmaru enth vattatharama parayunnr enn 😂​@@beta21ml

    • @bilahari9766
      @bilahari9766 Před měsícem +2

      അനുഭവം പറയാമോ?

  • @syamgnair5850
    @syamgnair5850 Před měsícem +5

    Meditation actual ആണേൽ... മനസ് ശൂന്യം ആയിരിക്കും.... ഇങ്ങനെ ഒന്നും വരില്ല

  • @user-vs1ch3dc6k
    @user-vs1ch3dc6k Před měsícem +11

    ഒരു ദിവസം ഒരു പൂജ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രാത്രി ഒന്നരക്ക് റോഡ് സൈഡിൽ വെളുത്ത രണ്ട് രൂപം നിൽക്കുന്നു. ഞങ്ങൾ അത് ശ്രദ്ദിക്കാതെ ഞങ്ങളുടെ വഴിക്ക് പോയി. രൂപത്തിന്റെ അടുത്ത് ചൂട്ടു കത്തിന്നുണ്ടായിരുന്നു പിറ്റേ ദിവസം അതെ സ്ഥലത്ത് നോക്കിയപ്പോൾ ചൂട്ടു കത്തിയതിന്റെ യാതൊരു ലക്ഷണമൊന്നും കണ്ടിട്ടില്ല

  • @remyaraveendran2685
    @remyaraveendran2685 Před měsícem +4

    നല്ലൊരു സത്യം

  • @q-mansion145
    @q-mansion145 Před měsícem +87

    ചേട്ടൻ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണിക്കണം

    • @beta21ml
      @beta21ml Před měsícem +8

      Correct 😅

    • @LittileQueen-g2y
      @LittileQueen-g2y Před měsícem

      താൻ വിശ്വസിക്കണ്ട

    • @dmiairlines7419
      @dmiairlines7419 Před měsícem +6

      1000%

    • @vinodkanam
      @vinodkanam Před měsícem +3

      U r rights

    • @abnd7547
      @abnd7547 Před měsícem +31

      നിനക്ക് ഇതൊന്നും മനസിലാക്കാൻ പറ്റില്ല🙂

  • @sivadasanmarar7935
    @sivadasanmarar7935 Před 9 dny

    പൂര പറമ്പിൽ കുറെ കൈ നോട്ടകർ ഉണ്ടാകും എന്നതിൽ കൂടുതലാണ്,ഇവരിൽ പകുതിയും മനുഷ്യർ അല്ല തൃപ്രയാർ തേവർ എത്തുന്നതോടെ,കൈ നോട്ടകരെ പകുതിയിൽ അധികം പേരെയും കണരും ഇല്ല

  • @reshuuss5321
    @reshuuss5321 Před 11 dny

    Somethimes nammal kadannu pokunna oru situation nalla familiar aayt thonnaarund. Ith mump eppazho nadanna polo allel ee scene nik nalla parijayam ulla pole thonnarund

  • @ITSMEMINI
    @ITSMEMINI Před měsícem +15

    AI ക്യാമറ യിൽ പ്രേതം അല്ലെന്ന് പോലീസ് പറഞ്ഞത് കള്ളം ആണോ...😮

    • @user-yp8dk5yr5r
      @user-yp8dk5yr5r Před 22 dny +1

      @@ITSMEMINI എ ഐ ക്യാമറയിൽ പതിഞ്ഞാ രൂപത്തിന്,, താങ്കളുടെ മുഖച്ഛായ ഉണ്ട്,,

    • @PraveenKumar-lq6mn
      @PraveenKumar-lq6mn Před 21 dnem

      😂😂😂

  • @yshakyshak8317
    @yshakyshak8317 Před měsícem +11

    Dhejavo aanu Bhai....ith ellavarkum 99% aalukalum experience cheythitullathaakum

    • @sreejithu1988
      @sreejithu1988 Před 18 dny

      Deja Vu ennu parayunath maricha alukale kanunath alle...munne experience cheidha endho onnu veendum experience cheyunu Enna thonal aanu

  • @banvatoi-kg2zn
    @banvatoi-kg2zn Před 13 dny +1

    Njanum meditation cheyuna oral oru veetil alenkil oru placel poyal avide edhu sthalathan negative energy uladhenu sense cheyan patum adhinula pradhividhium manasil varum, e video il parauna e pulikaran paraunadhiloke endho onu pole onineh kurichu karymae ariyadhe basic endho edhokeyo arinitu samsarikunapole

  • @ushmaudayabhanu
    @ushmaudayabhanu Před 20 dny +1

    Soul can travel beyond time but a physical matter cannot, sometimes this soul brings some information from recent future to our subconscious mind.some of us can sense it some doesn’t
    Very few people sense if it is related to their close person ❤❤❤

  • @vtp157
    @vtp157 Před měsícem +8

    *എൻ്റെ e comment വായിക്കുന്ന ഒരുപാട് അത്മകൾ ഉണ്ട്*

    • @suni485
      @suni485 Před 29 dny

      😂

    • @midhunkumarcc6244
      @midhunkumarcc6244 Před 26 dny +3

      പറ്റുമെങ്കിൽ നീ എൻ്റെ അടുത്ത് വരണം,,ഞാൻ ഒരാഴ്ച ആയി സ്വർഗത്തിൽ ഉണ്ട്,,

    • @alwaysmiracles369
      @alwaysmiracles369 Před 19 dny

      😂

  • @shyleshmani7632
    @shyleshmani7632 Před měsícem +11

    ഞാൻകണ്ടിട്ടുണ്ട് ഒരുഫുഡ്‌ബോളിന്റെ വലിപ്പത്തിലുള്ളഒരുഅഗ്നിഗോളംഎന്റെമുൻപിലൂടെ ക്രോസ്സ് ചെയ്തുപോകുന്നത് ആസമയം എന്റെകാലിലെ ഒരുവിരൽമറ്റൊരുവിരലിന്റെ അടിയിലേക്ക് മടങ്ങിപോകുകയും ഞാൻ വികലാങ്ങനാവുകയും ചെയ്തു. ഉടൻതന്നെ ഞാനവിരലിൽപിടിച്ചുകൊണ്ടു ദൈവത്തെ സ്തുതിക്കുകയും വിരൽപ്പൂർവസ്ഥിതിയിലാവുകയും ചെയ്തു 1991ൽ

    • @Roseroseeee860
      @Roseroseeee860 Před měsícem +8

      അത് പ്രേതം അല്ല ഈനാംപേച്ചിയാണ്, അത് തേങ്ങാ പോലെ ചുരുളും എന്നിട്ട് തീയുടെ കളറാക്കും ദേഹം കണ്ടാതോന്നും തീ ഗോളം ആണെന്ന്, എന്നിട്ട് പെട്ടന്ന് ഒറ്റ പോക്കാണ്, അത് സംസാരിക്കുകയും ചെയ്യും, ആരും ഒന്ന് പേടിയ്ക്കും അതിനെ രാത്രിയിൽ കണ്ടാൽ, എന്നാൽ ശുദ്ധ പാവം ഒരു ജീവിയാണുതാനും,

    • @Rajcr718
      @Rajcr718 Před měsícem

      Ball lightning effect ennu Google il search cheythu nokku,, വീഡിയോ സാഹിതം ഉത്തരം കിട്ടും

    • @user-so5dn4or6n
      @user-so5dn4or6n Před 28 dny

      ​@😮Roseroseeee860

    • @anoopkuttan9519
      @anoopkuttan9519 Před 25 dny

      Varuthepoke

    • @Roseroseeee860
      @Roseroseeee860 Před 25 dny

      @@anoopkuttan9519 😄, ഈനാംപേച്ചി ഒരു പാവം നിരുപദ്രവകാരിയായ ജീവിയാണ്, ഉറുമ്പിനെ ഭക്ഷിച്ചു ജീവിക്കുന്ന ശുദ്ധ പാവം ജീവി, ശത്രുക്കൾ ഭയന്ന് അതിനെ ഉപദ്രവിയ്ക്കാതിരിയ്ക്കാൻ ദേഹത്തിന് തീ കളറാക്കും

  • @krishnar7820
    @krishnar7820 Před 12 dny

    അത്മാവ് തമ്മിലെ ബന്ധമുള്ളു പരമാത്മാവ് തമ്മിലൊരാത്മബന്ധം : ശ്രീ നാരായണഗുരുദേവൻ 🙏

  • @Kuttoosan-loves-dakini

    എനിക്ക് ഒരു തവണ ഒരു അനുഭവം ഉണ്ടായി. ഞാൻ വഴിയിൽ കണ്ട ഒരു കുളത്തിൽ നോക്കിയപ്പോ മഴ പെയ്യുന്നത് പൊലെ തോന്നി. പക്ഷേ സൂക്ഷിച്ച് വീണ്ടും നോക്കിയപ്പോ മഴ അല്ല, കുളത്തിൽ കുറച്ച് കിളികൾ മീൻ പിടിക്കുകയോ മറ്റോ ആണെന്ന് മനസ്സിലായി. മഴ ആണെന്ന് തോന്നിയപ്പോ ഞാൻ പറയുകയും ചെയ്തു, മഴ പെയ്യുന്നുണ്ട് പുറത്ത് എന്ന്. പക്ഷേ, അത് ഒരിക്കലും മഴ പെയ്യാത്ത വേനൽ മഴ പോലും ഇല്ലാത്ത കാലം ആയിരുന്നു. രസം എന്താണെന്ന് വച്ചാൽ അന്ന് രാത്രി ഗംഭീര മഴ പെയ്ത്. Time slip എന്ന് ജോർജ് മാത്യു സർ പറഞ്ഞത് പോലെ ആയിരിക്കും ചെലപ്പോ. രാത്രിയിൽ ഉണ്ടായ മഴ മുമ്പ് തന്നെ നടക്കുന്നത് പോലെ കണ്ടത് ആവാം.

  • @AmalJoseph-jj2fx
    @AmalJoseph-jj2fx Před 29 dny +28

    ഇനി വീട്ടിലുള്ളവർ ശരിക്കും വീട്ടിലുള്ളവർ തന്നെ ആണോ 🙄🙄

  • @christochiramukhathu4616
    @christochiramukhathu4616 Před 27 dny +5

    ആത്മാക്കളെ കാണാൻ ഇടയാകുന്നത് ഒരു വൈകല്യമാണ്, അല്ലാതെ ഒരു മികവ് അല്ല.. ദൈവം മനുഷ്യനെ ആത്മാക്കളിൽ നിന്നും മറച്ചു ആണ് സൃഷ്ടിച്ചിരിക്കുന്നത്
    ഉപകരണങ്ങളിലൊക്കെ വാട്ടർ സീലും മറ്റുമില്ലേ? വെള്ളം ആ ഉപകരണത്തിൽ കയറാതിരിക്കാൻ ആണ്. എന്നാൽ വാട്ടർ സീൽ കേടായാൽ വെള്ളം പ്രവേശിക്കും. അത് ആ ഉപകരണത്തെ തകരാറിലാക്കും. ഇതുപോലെതന്നെ നമ്മളിലെ spiritual seal തകരാറിൽ ആകുമ്പോഴാണ് പലരും ആത്മാക്കളെ കാണുന്നത്. മനുഷ്യൻ ആത്മ ലോകത്തെ ജീവികളിൽ നിന്ന് അകന്നിരിക്കണം (ദൈവം ഒഴികെ). മറിച്ചായാൽ നമ്മുടെ സത്തയെ തന്നെ തകരാറിലാക്കും.

    • @christochiramukhathu4616
      @christochiramukhathu4616 Před 27 dny +4

      ആത്മാക്കളെ കണ്ടു എന്ന് പറയുന്നവർക്ക് അതുമൂലം ദോഷം അല്ലാതെ ഗുണം ഉണ്ടാവുകയില്ല. ഇവിടെത്തന്നെ പലരും അത് കമൻറ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആത്മാക്കൾ അവരുടെ ലോകത്ത് നിൽക്കട്ടെ. നമ്മൾ നമ്മുടെ ഡയമെൻഷനിലും. ഇതെല്ലാം സൃഷ്ടിച്ച ദൈവം മണ്ടൻ അല്ലെന്നു മനസ്സിലാക്കുക. ദൈവം സൃഷ്ടിച്ച അതിർവരമ്പ് പൊളിക്കാതിരിക്കുക.

    • @christochiramukhathu4616
      @christochiramukhathu4616 Před 27 dny +4

      എൻറെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് അയാൾക്ക് ആത്മാക്കളെ കാണാനുള്ള കഴിവ് ഉണ്ടായി. ആത്മാക്കളെ കൂട്ടമായാണ് കാണുന്നത്. ഏറെ താമസിയാതെ ആ വ്യക്തി രോഗബാധിതനായി ആശുപത്രിയിലായി. ഒരു മാസത്തിനകം ആൾ മരിച്ചു. ആത്മാക്കൾ നമ്മളുമായി ബന്ധപ്പെട്ടാൽ നമ്മുടെ ചൈതന്യം അപഹരിക്കും. അത് നമ്മളെ തകരാറിലാക്കും. "മോഷ്ടിക്കാനും അറക്കാനും മുടിക്കാനും ആണ്. " അന്യ ആത്മാക്കൾ വരുന്നത് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ബൈബിൾ വായിക്കുക.

    • @Trcammunity
      @Trcammunity Před 23 dny

      Bible ethokke undo gud ❤njan oru Geeta follower ahnu puzhakal ellam ozhukunnath kadal enna mahadaharathilekk ahnu ellam same​@@christochiramukhathu4616

    • @YadhuKr-ry5yz
      @YadhuKr-ry5yz Před 22 dny +1

      Right but seeing sols not bad thing but need only see good one

    • @karthkaimal1992
      @karthkaimal1992 Před 9 dny +1

      uracha daiva viswasm anivaryam annu

  • @uthararemanan4120
    @uthararemanan4120 Před 5 dny

    ചോദ്യ കർത്തവിനെയും ഒപ്പോസിറ്റ് ഇരിക്കുന്ന അ മന്യനെയും ഇത്രയും പെട്ടേൺ ഹോസ്പിറ്റലിൽ ഇതിക്ക് please

  • @crazybatman7777
    @crazybatman7777 Před 26 dny +2

    Third eye active aakkiyal kanaam
    But god pathil aayirikanam allel sathane kanum😂😂😂

  • @shivajishiv246
    @shivajishiv246 Před měsícem +3

    Swanathil pambine pala thavana kandittundu... Kanda udane veetilullavare vilichu parayum .. udane nadkum ... Orikkal parayathirunnu.. pareekshikkan vendi. Veetil athu sambhavichu

    • @appuz8492
      @appuz8492 Před 27 dny

      Kaadinde oke nadukk veed kondvechal paamboke kerum

    • @AnuzDaily
      @AnuzDaily Před 27 dny

      Yes🥲

    • @gyanimohan5337
      @gyanimohan5337 Před 19 dny +1

      പാമ്പിനെ സ്വപ്നം കണ്ടാൽ നാഗക്ഷേത്രത്തിൽ പോയി തൊഴുത്താൽ മതി അല്ലെങ്കിൽ എന്തെങ്കിലും വഴിപാട് നേർന്നു അത് മറന്നു പോയാൽ ആണ് ഇങ്ങനെ വരിക

  • @sundarrajk5631
    @sundarrajk5631 Před měsícem +4

    പുളുവടി കേൾക്കാൻനല്ലരസമുണ്ട്😊

  • @mohananv.r6676
    @mohananv.r6676 Před 4 dny

    Innum.churulazhyatha.orupadu.sambavangal.lokathil.unayittundu.athusathyamanu.

  • @jithasdiaries3181
    @jithasdiaries3181 Před 14 dny

    Angane ellarkum undavaarund..munpe Kanda karyangal later on experience cheyyunnath.but not in meditation..but in consciousness

  • @rajiramesh6191
    @rajiramesh6191 Před měsícem +3

    Vazhiyorathhu.ninnoru.aathmav.ente.aathmavilekku..kayarikkoodiyittu.16..years💔😭

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +4

      കുടുംബ കോടതിയിൽ പോയാൽ ഒഴിവായി കിട്ടും... 😆👌

  • @gostrider2639
    @gostrider2639 Před 19 dny +4

    എന്റെ ഉമ്മ കണ്ടിട്ടുണ്ട് രാവിലെ നിസ്കരിക്കാൻ എണിച്ചപ്പോൾ എന്റെ അനിയനെ പോലെ ഉള്ള ഒരു കുട്ടി തിരിഞ്ഞു നില്കുന്നത് കണ്ടു അപ്പൊ ഉമ്മ അവനോട് ചോദിച്ചു ഇയ്യ് എന്താ ഇവിടെ നിൽകുന്നെ എന്ത് പറ്റി എന്നൊക്കെ ചോദിച്ചെങ്കിലും ഒന്നും മിണ്ടുന്നില്ല ഉമ്മാക്ക് എന്തോ ഒരു പന്തികേട് തോന്നി ഞങ്ങൾ കിടക്കുന്ന റൂമിൽ വന്ന് നോക്കിയപ്പോൾ അവൻ അവിടെ കിടക്കുന്നുണ്ട് അപ്പൊ തന്നെ ഞങ്ങളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു ഉമ്മ ആകെ പേടിച്ചു പോയിരുന്നു അതിന് ശേഷം ഉമ്മ ഒറ്റക്ക് നിസ്കരിക്കാൻ എനിക്കരീല്ല ഇത് ഞങ്ങൾ ഉണ്ടായ അനുഭവം ആണ് ഇത് ചിലർ വിശ്വസിക്കും തള്ളിക്കളം അതൊന്നും കുഴപ്പമില്ല പക്ഷെ പ്രകൃതിയിൽ എന്തൊക്കെ ഉണ്ടന്ന് നമുക്ക് പറയാൻ കഴില്ല.. 👍🏻

    • @aswathyaswathy9874
      @aswathyaswathy9874 Před 18 dny

      Ithe same anubhavam ith thaneh ..enik nte aniyathiye poleya thonith

    • @aswathyaswathy9874
      @aswathyaswathy9874 Před 18 dny

      Nte roomil nte aniyathiye pole oru kutty thirinju nilknu enik panthikedu thoniyapol njn nte aniyathiyede roomil nokitt apo avl avide kidakjnh

    • @aswathyaswathy9874
      @aswathyaswathy9874 Před 18 dny

      Enik thirichu roomil pokan pedi aayi Nte aniyathiyedem ammedem aduth ann avide kidannu Pine dhivasam mrng ann njn parnjth but aarum viswasichila nte thobal aakum alenkil swapnam kandathakum enn parnju

  • @jaganjoseph129
    @jaganjoseph129 Před 18 dny +1

    അല്ല എന്ന് പറയാൻ പറ്റില്ല ആണ് എന്നും പറയാൻ പറ്റില്ല

  • @RedmiOman-bd1kt
    @RedmiOman-bd1kt Před měsícem +3

    അനുഭവം ഉണ്ട് സർ

  • @jayakumarr3847
    @jayakumarr3847 Před měsícem +7

    ഈ കാണുന്നത് ഞാൻ അല്ല അപ്പൊ ഞാൻ ആരാ

  • @bornryder
    @bornryder Před 28 dny +1

    Pink dress itta iteam bus stand areakalil orupad kanarund😂