ഞാനുമായി Relationship പാടില്ലെന്ന് കരാർ വെക്കും

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 1,1K

  • @jazzydriven2784
    @jazzydriven2784 Před 2 měsíci +2707

    മൂന്നാമത്തെ കണ്ടിഷൻ.. അവർക്ക് നല്ല നൈറ്റികൾ ഉണ്ടെങ്കിൽ അത് ഞാനെടുക്കും.. ചോദിക്കാനും പറയാനും പാടില്ല 😊😊

    • @സ്രാങ്ക്
      @സ്രാങ്ക് Před měsícem +24

      🤣🤣

    • @hijas5342
      @hijas5342 Před měsícem +160

      താനൊക്കെ ഇതും പറഞ്ഞിരുന്നോ... അവൻ പോയി ലോകം കണ്ട് ജീവിതം ആസ്വദിക്കുന്നു.

    • @bijumathai5758
      @bijumathai5758 Před měsícem

      Hiv ആയി തിരിച് വരും 😅😅​@@hijas5342

    • @joshychakkikavu2855
      @joshychakkikavu2855 Před měsícem +2

      😂😂😂

    • @shaijuuk
      @shaijuuk Před měsícem +1

      😅😅😅😅

  • @shamc___r
    @shamc___r Před 7 měsíci +338

    ആരെബോധിപ്പിക്കാൻ ആണ് അഗ്രിമെന്റ് ബ്രോ.നാളെ ഒരു പെൺകുട്ടി നിങ്ങൾക് എതിരെ എന്തങ്കിലും ആരോപണവുമായി വന്നാൽ ഈ എഗ്രിമെന്റ് കൊണ്ട് ഒരു ഒരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല.യാത്രയിൽ കാണിക്കുന്ന ധൈര്യവും സത്യസന്ധതയുമാണ് നിങ്ങളോടുള്ള വിശ്വാസം.❤

    • @ajmalbabu5603
      @ajmalbabu5603 Před 7 měsíci +20

      Agreement oru evidence akam.code of conduct earlier given

    • @shamc___r
      @shamc___r Před 7 měsíci

      @@ajmalbabu5603 അതിന് ഇത് റോബോർട്ട് അല്ല ബ്രോ മനുഷ്യന്മാർ സ്വയം ഉണ്ടാകുന്ന പേപ്പർ അഗ്രിമെന്റിന് ആരോപണങ്ങളിൽ നിന്ന് രക്ഷിക്കാൻ പറ്റൂല. എവിഡൻസ് ആയിട്ട് കാണിക്കാൻ മാത്രേ ഉള്ളു ഒരു വാല്യൂ ഉണ്ടാവില്ല 👍🏻

    • @venomousgamingz4863
      @venomousgamingz4863 Před 2 měsíci +1

      Ara prnje

    • @jaleelchand8233
      @jaleelchand8233 Před 2 měsíci +6

      അവൻറെ കൂടെ വരുന്ന പെൺകുട്ടികൾക്ക് ആർക്കും അങ്ങിനെ ഒരു പരാതി ഉണ്ടാകില്ല

    • @user-qy9ip2lb2h
      @user-qy9ip2lb2h Před měsícem +4

      India ക്കാരെ പേടിച്ചാൽ മതി

  • @rvmediatoday6383
    @rvmediatoday6383 Před 14 dny +9

    ആള് നമ്പർ 1 ആണ്.. ഇവിടെ ഇവന് വേണ്ട വിധം പരിഗണയും അംഗീകാരവും കിട്ടുന്നില്ല എന്ന് വേണമെങ്കിൽ പറയാം,, പല അവാർഡ്കളും ഇതുപോലെ യാത്ര ചെയ്യുന്നവർക്ക് കൊടുത്തത് ആയിട്ട് കേട്ടിട്ടുണ്ട്.. ഇവന്റെ യാത്ര യും യാത്ര രീതിയും ഒക്കെ വേറെ ലെവൽ ആണ്.. അതുപോലെ ഇവനെ കഴിഞ്ഞു എനിക്ക് തോന്നിയിട്ടുള്ള മറ്റൊരാൾ അരുണിമയാണ്

  • @arundasc5221
    @arundasc5221 Před 7 měsíci +3473

    നൈറ്റി അടിപൊളി 👌🏻

  • @user-hg1eu6yg1k
    @user-hg1eu6yg1k Před měsícem +107

    മൂന്നാമത്തെ നിബന്ധന - രണ്ടാമത്തെ നിബന്ധന ഇടുക്കു ഇടുക്കു ഒന്ന് മാറ്റേണ്ടി വരും 😂😂😂

  • @raptormedia3896
    @raptormedia3896 Před 7 měsíci +501

    ഹാവൂ... നീ നമ്മുടെ കുടുംബത്തിൻ്റെ മാനം കാത്തു..
    😂😂😂😂😂

    • @user-km5qu2cq8n
      @user-km5qu2cq8n Před 2 měsíci

      😂😂😂😂

    • @sinisini7233
      @sinisini7233 Před měsícem +1

      😂😂

    • @jdeepa10
      @jdeepa10 Před měsícem

      😅

    • @vishnusasi6336
      @vishnusasi6336 Před měsícem

      😂😂😂

    • @openthrottle2848
      @openthrottle2848 Před měsícem

      ചുരുക്കി പറഞാൽ "ഞാൻ ഒരു തരംതാണ തായോളി ആണ്" എന്നാണ് ഇവൻ പറയുന്നത്.......വീട്ടിൽ കയറ്റരുത് ഈ തരം താണ തായോളിയെ....... മാത്രമല്ല ഇവൻ്റെ ഈ തുറന്നു പ്രഖ്യാപനം നടത്തുന്ന വീഡിയോ ,ഇവൻ പോകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽലെ ഭാഷകളിൽ തർജ്ജിമ ചെയ്തു അവർക്ക് മുൻകൂട്ടി അറിപ്പൂ കൊടുക്കണം.......അങ്ങനെ ആണെങ്കിൽ അവരുടെ അമ്മമാരും പെങ്കമാരും ഇവനെ ഒരു യഥാർത്ഥ ട്രാവലർ ആണെന്ന് തെറ്റിദ്ധരിച്ചു വീട്ടിൽ കയറ്റി സത്കരിക്ക്കില്ല ......കാരണം ഇവൻ എത്ഥാർത്ത ട്രാവലർ അല്ലാ മറിച്ച് തായോളി മൈൻഡ് ഒള്ളവനാണ് എന്ന് അറിയണം.....
      "ലോക സമസ്ത സുകിനോ ബവന്ധു "...എന്ന് വെച്ചാൽ ഒരു തയോളിയോ നാറിയോ ലോകത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കട്ടെ.....ഇനി മുതൽ ഇവൻ്റെ പേര് തയൊള്ളി ട്രാവലർ എന്നു മുദ്ര കുത്തുകയും വേണം,😇

  • @kammukammupandikasala2419
    @kammukammupandikasala2419 Před 7 měsíci +1800

    ഈ ചർച്ച ഉമ്മ കാണും എന്ന് മനസിലായി 🔥🔥👍🏻

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 7 měsíci +2763

    ആ രണ്ടാമത്തെ കണ്ടീഷൻ... അത് വേണ്ടാരുന്നു മലയ്യ... 🤣🤣🤣

  • @paulthomas3006
    @paulthomas3006 Před 7 měsíci +191

    നിബന്ധനകൾ എല്ലാം ശെരി ആണ് പക്ഷെ പറയുന്നത് അവരാണ് എന്ന് മാത്രം 🙂👍

    • @Amalgz6gl
      @Amalgz6gl Před 7 měsíci +10

      എന്നാലും ആ കടി അങ്ങ് മാറുന്നില്ല അല്ലേ...🙂

    • @jomitk.j8016
      @jomitk.j8016 Před měsícem +1

      😂

    • @umarkhalid7523
      @umarkhalid7523 Před měsícem +1

      Super😂😂😂

    • @openthrottle2848
      @openthrottle2848 Před měsícem

      ചുരുക്കി പറഞാൽ "ഞാൻ ഒരു തരംതാണ തായോളി ആണ്" എന്നാണ് ഇവൻ പറയുന്നത്.......വീട്ടിൽ കയറ്റരുത് ഈ തരം താണ തായോളിയെ....... മാത്രമല്ല ഇവൻ്റെ ഈ തുറന്നു പ്രഖ്യാപനം നടത്തുന്ന വീഡിയോ ,ഇവൻ പോകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽലെ ഭാഷകളിൽ തർജ്ജിമ ചെയ്തു അവർക്ക് മുൻകൂട്ടി അറിപ്പൂ കൊടുക്കണം.......അങ്ങനെ ആണെങ്കിൽ അവരുടെ അമ്മമാരും പെങ്കമാരും ഇവനെ ഒരു യഥാർത്ഥ ട്രാവലർ ആണെന്ന് തെറ്റിദ്ധരിച്ചു വീട്ടിൽ കയറ്റി സത്കരിക്ക്കില്ല ......കാരണം ഇവൻ എത്ഥാർത്ത ട്രാവലർ അല്ലാ മറിച്ച് തായോളി മൈൻഡ് ഒള്ളവനാണ് എന്ന് അറിയണം.....
      "ലോക സമസ്ത സുകിനോ ബവന്ധു "...എന്ന് വെച്ചാൽ ഒരു തയോളിയോ നാറിയോ ലോകത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കട്ടെ.....ഇനി മുതൽ ഇവൻ്റെ പേര് തയൊള്ളി ട്രാവലർ എന്നു മുദ്ര കുത്തുകയും വേണം,😇

  • @aminsha4064
    @aminsha4064 Před 5 měsíci +362

    അരുണിമ ഇത് കേട്ട് ചിരിച്ച് മറിയുന്നുണ്ടാവും. പ്രത്യേകിച്ച് രണ്ടാമത്തെ കാര്യം

  • @1234-p8q
    @1234-p8q Před 3 měsíci +36

    കൊറേ പേരുടെ ഉറക്കം കെടുത്തിയ ആ സംശയം ആ രണ്ടാമത്തെ കണ്ടിഷൻ പറഞ്ഞതോടു കൂടെ തീർന്നു. 🤣🤣🤣

  • @mohd_ali_ktm5027
    @mohd_ali_ktm5027 Před 7 měsíci +454

    ബുദ്ധിബരമായ നീക്കം
    ആർക്കും സംശയമൊന്നുമില്ലലോ ല്ലേ😅

    • @johnthekkummoottil4858
      @johnthekkummoottil4858 Před měsícem +2

      ഒട്ടുമേയില്ല

    • @user-ns7fk5xq8v
      @user-ns7fk5xq8v Před měsícem

      😂

    • @desparate8820
      @desparate8820 Před měsícem +1

      എനിക്കില്ല😂😂😂 വേറെ ആൾക്കാർക്ക് ഇങ്ങിനെ ആണ് എന്ന് എനിക്കറിയില്ല😂😂😂

  • @jobinkarett1438
    @jobinkarett1438 Před 7 měsíci +749

    ന്നിട്ട് ലാസ്റ്റ്
    അവളൊന്നു ഒച്ച വെച്ചിരുന്നെങ്കിൽ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് പറയാനല്ലേ??😂😂😂

  • @toptech272
    @toptech272 Před 7 měsíci +728

    ബിശ്വസിച്ചു നുമ്മ ബിശ്വസിച്ചു 😁😁😁😁

  • @freakbot1056
    @freakbot1056 Před 7 měsíci +29

    പാവം, ഇന്റർവ്യൂ ചെയ്യാനുള്ള ടെൻഷൻ കാരണം അമ്മയുടെ നെറ്റിയും ഇട്ടാ വന്നിരിക്കുന്നത്.
    ആരും കളിയാകേറുതേ 😢

    • @jockyrandy6960
      @jockyrandy6960 Před měsícem +1

      Ivideyirunnu kuttam parayanum kaliyakkanu pattum Ivar cheyyunnapole pattumo muttu virakkum

    • @openthrottle2848
      @openthrottle2848 Před měsícem

      ചുരുക്കി പറഞാൽ "ഞാൻ ഒരു തരംതാണ തായോളി ആണ്" എന്നാണ് ഇവൻ പറയുന്നത്.......വീട്ടിൽ കയറ്റരുത് ഈ തരം താണ തായോളിയെ....... മാത്രമല്ല ഇവൻ്റെ ഈ തുറന്നു പ്രഖ്യാപനം നടത്തുന്ന വീഡിയോ ,ഇവൻ പോകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽലെ ഭാഷകളിൽ തർജ്ജിമ ചെയ്തു അവർക്ക് മുൻകൂട്ടി അറിപ്പൂ കൊടുക്കണം.......അങ്ങനെ ആണെങ്കിൽ അവരുടെ അമ്മമാരും പെങ്കമാരും ഇവനെ ഒരു യഥാർത്ഥ ട്രാവലർ ആണെന്ന് തെറ്റിദ്ധരിച്ചു വീട്ടിൽ കയറ്റി സത്കരിക്ക്കില്ല ......കാരണം ഇവൻ എത്ഥാർത്ത ട്രാവലർ അല്ലാ മറിച്ച് തായോളി മൈൻഡ് ഒള്ളവനാണ് എന്ന് അറിയണം.....
      "ലോക സമസ്ത സുകിനോ ബവന്ധു "...എന്ന് വെച്ചാൽ ഒരു തയോളിയോ നാറിയോ ലോകത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കട്ടെ.....ഇനി മുതൽ ഇവൻ്റെ പേര് തയൊള്ളി ട്രാവലർ എന്നു മുദ്ര കുത്തുകയും വേണം,😇

  • @Barimhd
    @Barimhd Před 7 měsíci +195

    He is a good traveler, and I like to see his amazing travel videos
    We no need to look his personal life,do what ever you want don’t hurt people,that’s all

    • @NoBsLyf
      @NoBsLyf Před 7 měsíci +3

      But immature boasting is useless. It's not funny neither interesting. It's a mask to get attention or an imbalance of character. Either way, it's a pattishow

  • @a.run143
    @a.run143 Před 7 měsíci +467

    ആണുങ്ങളുമായി പരിചയപ്പെട്ടത് കണ്ടത് ആണ് 😂😂
    മാഹീൻ ഇഷ്ട്ടം ❤️

    • @vishnu6613
      @vishnu6613 Před 7 měsíci +14

      Manusan alle pulle... 😂

    • @a.run143
      @a.run143 Před 7 měsíci +1

      @@vishnu6613 😂

    • @aruns8759
      @aruns8759 Před 7 měsíci +1

      Omanil vech alle oru caril😂😂

    • @Gunturvinu
      @Gunturvinu Před 7 měsíci +3

      Normal day in കോഴിക്കോട് 🔥

    • @venomousgamingz4863
      @venomousgamingz4863 Před 2 měsíci

      ​@@aruns8759ntha sambavam

  • @rrautocraft6308
    @rrautocraft6308 Před 7 měsíci +447

    ഇവൻ പറഞ്ഞ ആ ലിസ്റ്റ് കൂടെ വരുന്ന പെണ്കുട്ടികൾ ആകും അവനോട് പറയുന്നത്.. sexual relation പാടില്ല എന്നോക്ക😂😂😂😂😂

    • @sarathchikku1028
      @sarathchikku1028 Před 7 měsíci +10

      True 😂

    • @rrautocraft6308
      @rrautocraft6308 Před 7 měsíci

      @@sarathchikku1028 😂😂

    • @user-tk5ki3dg1p
      @user-tk5ki3dg1p Před 7 měsíci +11

      Tholikkanano ivan yathracheyyunne

    • @kunjon
      @kunjon Před 7 měsíci +1

      😂😂😂

    • @Flona006
      @Flona006 Před 7 měsíci +8

      അങ്ങനയാല്ലടെയ്... ഈ ട്രാവൽ പോകുന്ന മിക്കവാർക്കിടയിലും ഇങ്ങനെ സംഭവിക്കാറുണ്ട്. എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. പലയിടത്തു നിന്നും വരുന്നവരാണെൽ കൂടിയും. അങ്ങനെ ചെയ്യാറുണ്ട്

  • @hismoonlight1410
    @hismoonlight1410 Před 7 měsíci +391

    അല്ല ശെരിക്കും അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ... ഇവനെ അറിയാത്തത് ഞാൻ മാത്രം ആണോ 🙂

    • @rejithavimal2998
      @rejithavimal2998 Před 7 měsíci +3

      Evan asraanu ariyathondu chothichathaaaa

    • @anjanas9858
      @anjanas9858 Před 7 měsíci +16

      Athe

    • @irshad12muhammed74
      @irshad12muhammed74 Před 7 měsíci +14

      Onn search cheyth nokk…aal su para👍❤️🔥

    • @hismoonlight1410
      @hismoonlight1410 Před 7 měsíci +18

      @@irshad12muhammed74 athin per ariyande bro😂

    • @shiva3791
      @shiva3791 Před 7 měsíci +4

      Ayirikkam coz ivan athyavishyam news il okke vannatha

  • @rahulpalatel7006
    @rahulpalatel7006 Před 7 měsíci +81

    Enikku vendathu ivantey polathey confidence & daring attitude aanu

  • @featherseye6862
    @featherseye6862 Před měsícem +33

    മലയാളത്തിലെ മറ്റ് യൂട്യൂബർമാരിൽ വെച്ചിട്ട് ഇദ്ദേഹത്തെ പോലെ മഹാ തരികിടയായ വേറെ ഒരു ആളില്ല

    • @jaleelchand8233
      @jaleelchand8233 Před 19 dny +6

      അസൂയ മൂത്താൽ ഇങ്ങിനേയും പറയുമൊ?

    • @akshaymohan2004
      @akshaymohan2004 Před 10 dny

      Engane ariyam?

    • @featherseye6862
      @featherseye6862 Před 5 dny

      അത് വഴിയേ മനസിലാക്കാം , ഞാൻ ഒരു കറക്റ്റർ അനലിസ്റ്റ് ആണ് .
      ഇദ്ദേഹത്തിന്റെ ആദ്യകാലം തൊട്ടുള്ള വിഡിയോകൾ കണ്ടു നോക്ക് വളരെ വ്യക്തമായി ഇയ്യാൾ ഒളിച്ചു വെച്ചിട്ടുള്ള പോയിമുഖം കാണാൻ പറ്റും ,

    • @akshaymohan2004
      @akshaymohan2004 Před 5 dny

      @@featherseye6862 hm

    • @jaleelchand8233
      @jaleelchand8233 Před 5 dny

      @@featherseye6862 ആദ്യം മുതൽ കണ്ടു നോക്ക്.കണാതെ കണ്ടു എന്ന് പറയുന്നവർ ഇതെല്ല ഇതിൽ കൂടുതലും പറയും.

  • @user-ch1bt1oe9k
    @user-ch1bt1oe9k Před měsícem +15

    ഒരു മിനിറ്റ് ഞാൻ ഒന്ന് ചിരിച്ചോട്ടെ ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും 😂😂😂😂സൈത്താൻ ഇജ്ജാതി സാധനം 3 മത്തെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയെ ഹാവൂ

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Před 7 měsíci +203

    ഇതു ഉമ്മയെ പറ്റിയ്ക്കാൻ പറയുന്നതല്ലേ ടാ .....അരുണിമ ഇങ്ങനല്ലല്ലോ പറഞ്ഞത്

    • @mohammedkoyam6820
      @mohammedkoyam6820 Před 7 měsíci

      അരുണിമ വേണ്ട പോലെ പഠിപ്പിച്ചു തന്നില്ലേ കൊച്ചു കള്ളാ

    • @subaibashafi
      @subaibashafi Před 7 měsíci +5

      Avar lovers allayrnno

    • @sanusaneesh4124
      @sanusaneesh4124 Před měsícem +3

      @@subaibashafiനല്ല കളിയായിരുന്നു

    • @NewMoto-lp8ig
      @NewMoto-lp8ig Před měsícem +1

      ​@@subaibashafiവലുതായപ്പോൾ ഒഴിവാക്കി

  • @lollipop2621
    @lollipop2621 Před 7 měsíci +136

    തികച്ചും താങ്കൾ ഹോർമോൺ വ്യതിയാനത്തിന്റെ പിടിയിലാണ് 😂

    • @jollysony2457
      @jollysony2457 Před 6 měsíci +5

      സ്ത്രീ ഹോർമോൺ കൂടുതൽ ആവും

  • @safubhai377
    @safubhai377 Před 7 měsíci +50

    സ്ത്രീ ജനങ്ങൾ ഉളേട്‌ത്തേ കമലാസന കുറുപ് ഉണ്ടാവുള്ളുന്ന് അർത്തം ലേ?😂😂

  • @Inspector_Balram.
    @Inspector_Balram. Před 7 měsíci +185

    ഒരു സംശയം ഈ കരാർ 100 രൂപയുടെ or 500 രൂപയുടെ സ്റ്റാംപ് പേപ്പറിലാണോ ഉണ്ടാക്കി ഒപ്പിടുന്നത്

    • @ReghuMechira
      @ReghuMechira Před 6 měsíci +3

      ഇതൊക്കെ ആ പെൺപിള്ളേർ ഇവന് WhatsApp message ഇട്ടതാവും 😂😂😂

    • @Dream_wolker123
      @Dream_wolker123 Před 6 měsíci

      😂😂😂😂

    • @rajendrannair6804
      @rajendrannair6804 Před měsícem +1

      അപ്പത്തിൽ പഴം കൊണ്ട്

  • @genuinetrd7841
    @genuinetrd7841 Před měsícem +16

    അതെന്നതാടാ ഉവ്വേ നിനക്ക് പൊങ്ങത്തില്ലയോ 😂

  • @ebinbabz
    @ebinbabz Před 6 měsíci +14

    ലോക കോഴി..... എജ്ജാതി തോൽവി

  • @0973vibereal
    @0973vibereal Před 7 měsíci +102

    ആ രണ്ടാമത് പറഞ്ഞത് ഞാൻ വിശ്വസിച്ചു😂😂😂 ഇവിടെ ഓരോരുത്തരെയും എങ്ങനെയും കിട്ടുമോ എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് അവിടെ ഒരുത്തൻ 😮

    • @HorSterR
      @HorSterR Před 7 měsíci +31

      Yellarkum ninte koott dharidryam kanilla😊

    • @0973vibereal
      @0973vibereal Před 7 měsíci +2

      @@HorSterR,,,, ഇവിടെ ദാരിദ്ര്യത്തിന് പ്രസക്തിയില്ല,, ഇപ്പോൾ 1980, 90 കാലഘട്ടമല്ല, ഇത് മനസ്സിലാക്കാനുള്ള വിവേകവും ബുദ്ധിയും വേണം, അക്ഷര വിദ്യാഭ്യാസം ഇല്ലെങ്കിൽ ഏതെങ്കിലും കോളേജിൽ പോയി പഠിക്കുക, ഇപ്പോഴും 90 80 കാലഘട്ടത്തിൽ ജീവിക്കുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല, 😂😂😂😂😂

    • @HorSterR
      @HorSterR Před 7 měsíci

      @@0973vibereal Lygeeka dharidhryam ahnenu manasilakan ulla bodham ilatha vaanm😂,enganeyum kittumo ennula chindhaye ahnu dharidhryam ennu parayunath. Ee kalakatathil jeevikkan pattiya myren thanne nee😂

    • @billiegaming6858
      @billiegaming6858 Před 7 měsíci

      ​@@0973viberealഅതുതന്നെ അല്ലെ അവൻ പറഞ്ഞെ എല്ലാവരും തന്നെ പോലെ അല്ല എന്നു.. 🥴 എല്ലാരുടേം character ഒരുപോലെ അല്ല

    • @thomassebastinkm4958
      @thomassebastinkm4958 Před 7 měsíci +4

      Love our own body first

  • @shafiishajanna7374
    @shafiishajanna7374 Před 7 měsíci +80

    മണ്ടാമത്തെ എഴുതി ഒപ്പ് വെപ്പിച്ചത് ആ പെൺകുട്ടിയാണന്ന് ഒരു കര ക്കമ്പിയുണ്ട് ശെരിയാണൊ😉

  • @shorttime9971
    @shorttime9971 Před 5 měsíci +5

    സെലിബ്രെറ്റി ക്ഷാമം കാരണം ആയിരിക്കാം ഇവനെയൊക്കെ.... പിടിച്ചു കൊണ്ടിരുത്തിട്ടുള്ളത്...

  • @user-eh8fw7wn7u
    @user-eh8fw7wn7u Před měsícem +4

    ചിരിക്കണോ 🤪അതോ കരയണോ 😂 ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും വലിയ തള്ള് 😂😂😂😂😂😂

  • @Dr.covid19
    @Dr.covid19 Před 7 měsíci +18

    Good Point👍

  • @hussainpoongode2945
    @hussainpoongode2945 Před měsícem +5

    ഒരുപാട് യാത്രക്കാരുണ്ട് ഇവൻ എന്തുകൊണ്ടും വേറിട്ട ഒരു യാത്ര കാരനാണ്. ഓരോ രാജ്യത്തെയും മനുഷ്യരുടെ ഹൃദയങ്ങളിലൂടെ ഉള്ള യാത്ര

  • @clanswithcam7921
    @clanswithcam7921 Před 7 měsíci +32

    That's cheap bro , to use a girl's presence to improve your chances of getting food and shelter during a travel. If you are really interested in doing such journeys, then do it at your will...

    • @NoBsLyf
      @NoBsLyf Před 7 měsíci +2

      രണ്ടു പെൺകുട്ടികൾ കൂടി യാത്ര ചെയ്യുന്നു എന്ന് കൂട്ടിയാൽ മതി.

    • @arshadkp1855
      @arshadkp1855 Před 7 měsíci +5

      അത് cheap ഒന്നും അല്ല. നമ്മുടെ ലോകത്തിന്റെ ചിന്താഗതിക്ക്‌ അനുകൂലമായ നിലപാടാണ്.
      അതായത്, നിങ്ങൾ ഇപ്പോൾ എന്തെങ്കിലും സർവേയുടെ ഭാഗമായോ മറ്റോ, കേരളത്തിലെ വീടുകളിൽ കേറി ഇറങ്ങിയാൽ, അവർ നിങ്ങളെ കള്ളനായും, തീവ്രവാദി ആയുമൊക്കെ സങ്കൽപിക്കും. മറിച്ചു ഒരു പെണ്ണാണ് നിങ്ങൾ എങ്കിൽ, വീട്ടുകാർക്ക് നിങ്ങളോട് സഹതാപവും, സ്നേഹവും ഒക്കെ ആവും. സൗന്ദര്യം ഉള്ള പെണ്ണാണെങ്കിൽ പ്രത്യേകിച്ച്.
      അപ്പോൾ, പെണ്ണിനെ കൂട്ടിയാൽ അവർ നല്ലത് പോലെ പെരുമാറും എങ്കിൽ, എന്ത് കൊണ്ടു ആയിക്കൂടാ

  • @To......Mankind659
    @To......Mankind659 Před měsícem +5

    രണ്ടാമത്തെ പോയന്റ് കോയ പറഞ്ഞത് സത്യം 🤣🤣🤣🤣🤣🤣

  • @muthalibknkl3523
    @muthalibknkl3523 Před 7 měsíci +145

    അരുണിമക്ക് ഇസ്തിരി പെട്ടി വാങ്ങി കൊടുത്തിട്ട് ഓന്റെ ഒരു പുട്ട് ഉണ്ടാക്കൽ

    • @podimol5201
      @podimol5201 Před 7 měsíci

      Sari

    • @jomonma1481
      @jomonma1481 Před 6 měsíci +3

      Arunima ninte aara. Pirakathe poya nite makalo

    • @azmidelhi5308
      @azmidelhi5308 Před měsícem

      Ivanara nine aliyanano 😂😂​@@jomonma1481

  • @Itz_me_akhil12
    @Itz_me_akhil12 Před 7 měsíci +9

    മനുസൻ അല്ലേ പുള്ളേ😂😂😂

  • @Pkggh
    @Pkggh Před 7 měsíci +10

    ഉമ്മ കണ്ടാൽ... മഹൽ കമ്മിറ്റി കണ്ടാൽ ആശാൻ ന്ന് പണി കിട്ടും..😂.....
    നല്ലവനായ ഉണ്ണി 😂

  • @shaailajas4358
    @shaailajas4358 Před měsícem +5

    Most of much more than marvelous & wonderful miracle so All the Best & God's Gracefully

  • @Anuprsd
    @Anuprsd Před měsícem +4

    ഉവ്വ ഉവ്വേ.. ഈ പറഞ്ഞത് നിൻ്റെ മുമ്പിൽ ഇരിക്കുന്ന ആ കെണ വിശ്വസിക്കും.ഒരു പതിവ്രതൻ

  • @Sharafu530
    @Sharafu530 Před 7 měsíci +19

    ഇങ്ങനെ ഒരു പാട് യാത്ര ചെയ്താൽ,, നൈറ്റി ഇടണമെന്ന് നിർബന്ധമുണ്ടോ??

  • @PradeepKumar-nv8nl
    @PradeepKumar-nv8nl Před 7 měsíci +123

    അരുണിമ പറഞ്ഞു നീ അവളുമായി ലിവിംഗ് ടുഗതറിലായിരുന്നു എന്നും ശാരീരികമായി ബന്ധപ്പെട്ടിരുന്നു എന്നും തള്ളുമ്പോൾ ഒന്ന് മയത്തിലൊക്കെ തള്ള് അത്രക്ക് വലിയ പുണ്യവാളന്‍ ആകണ്ട

    • @NavasPadoor
      @NavasPadoor Před 7 měsíci +23

      ബന്ധപ്പെട്ടിരുന്നു എന്ന് എവിടെ പറഞ്ഞു? തള്ളുമ്പോൾ ഒന്ന് മയത്തിൽ.... 🤌

    • @afzalafsu5631
      @afzalafsu5631 Před 7 měsíci +12

      എന്തോന്നാടെ അവൻ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ആയിക്കോട്ടെ അതിനു നീചൂടാകുന്നതെന്തിനാ.

    • @michaelsebastian2396
      @michaelsebastian2396 Před 7 měsíci

      😅

    • @DrUK93
      @DrUK93 Před 7 měsíci +20

      @@afzalafsu5631ithupo oru muslim pennu ayrnu kanayrnu 😂enthinu just thattam maatiya polum cheetha vilikuna teams aanu😂

    • @rahmanea100
      @rahmanea100 Před 7 měsíci

      ​@@afzalafsu5631അസൂയ വെറും അസൂയ

  • @user-xe2bo7zm5b
    @user-xe2bo7zm5b Před 6 měsíci +264

    എൻ്റെ മോനെ നമ്മള് എല്ലാവരും നിൻ്റെ വേണ്ടക്കയിൽ വിശ്വസിച്ചു....

  • @user-qp5fx1ds8k
    @user-qp5fx1ds8k Před měsícem +11

    പെൻകുട്ടിയോട് കൂടെ പോകുമ്പോൾ experience കിട്ടാറുണ്ടെന്ന്....😂😂😂😂 ഇപ്പോ എങ്ങനയിരിക്കണ്

  • @Siya_vAvAs
    @Siya_vAvAs Před 13 dny

    Nee pollikk muthe ❤

  • @prathapcn
    @prathapcn Před 7 měsíci +9

    അതെന്താ തന്നെക്കൊണ്ട് അത് പറ്റില്ലേ..😢😢😢

  • @youthforever.13
    @youthforever.13 Před měsícem +1

    Ente ponno poli. Powlichu adikki. Enik othiri ishtayyi😘😘😘😘😘😘

  • @athirapraveen1461
    @athirapraveen1461 Před 7 měsíci +44

    Arunima paranjallo living together ayirunnunnnu😀

    • @_pixelakku_
      @_pixelakku_ Před 7 měsíci +1

      Ath avar

    • @sirajmussafirr147
      @sirajmussafirr147 Před 7 měsíci +3

      Arunima arudeyokke koode living together ayirunennu list paranjayirunno? Pinne athinu aval thelivu velathum kond vanno?

    • @athirapraveen1461
      @athirapraveen1461 Před 7 měsíci +2

      @@sirajmussafirr147 s... Oru intrvw il paranjitundu.. About mahin

    • @nibinkallingal7684
      @nibinkallingal7684 Před 6 měsíci

      😂

  • @dasknair
    @dasknair Před 7 dny

    ".... വെരുന്നേന് നുമ്പ്..... "
    എന്തുവാ ഷകോദരാ ഇത്...

  • @mujeebmujeeb1366
    @mujeebmujeeb1366 Před 7 měsíci +14

    1-ഇയാൾ ഭയങ്കര സെൽഫിഷാണ്.
    2-ഇയാൾ ഒൻപതാണെന്ന് തോന്നുന്നു.

    • @jam9127
      @jam9127 Před 7 měsíci

      Thanikkku enthenghilllum nashtaaam ellayal undakiyitttonduu?None of ur business to be honest .Don’t be a watsapp ammavan..2024 aaayillllae

    • @renjithrenji3190
      @renjithrenji3190 Před 7 měsíci

      😂😂😂 9 ഒറിജിന വെളിയിൽ വന്നു

  • @mansoorp8538
    @mansoorp8538 Před 7 dny

    Kollaam mone

  • @jamalponnani1651
    @jamalponnani1651 Před 7 měsíci +12

    😂😂😂😂 അല്ലാവർക്കും പെൺകുട്ടികളെ വലിയ ഇഷ്ടമാണ് ഒരു ദർശന സ്പർശന സ്മരണ സുഖം 😂😂😂😂

  • @jinilms8058
    @jinilms8058 Před měsícem

    ഞാനുമായിട്ടുള്ള റിലേഷൻഷിപ്പ് പുറത്തു പറയരുതെന്ന് എന്നാവും കരാർ😂😂😂

  • @Nouzt
    @Nouzt Před 7 měsíci +14

    Ohh List😂😂😂😂 .......ente ponno..... Sammathichu... 😂

  • @nireesh100
    @nireesh100 Před 7 měsíci +2

    ARUNIMMAA PAVAM 👆👆

  • @Vishnuasokanptz
    @Vishnuasokanptz Před 7 měsíci +18

    ഉവ്വാ😃

  • @martinpd3131
    @martinpd3131 Před 22 dny

    നിങ്ങളുടെ ആത്മാവ് സ്ത്രീയാണ്

  • @rrautocraft6308
    @rrautocraft6308 Před 7 měsíci +38

    പകൽ യാത്ര. വൈകിട്ട് ആ ഷീണം മാറ്റാൻ വേണ്ടി കൂടെ പെണ്കുട്ടിയെയും കൂട്ടുന്നു..😂😂😂 അരുണിമ യെ കുറെ കൊണ്ടു നടന്നു ചാർ ഊറ്റിയിട്ട് അല്ലെടാ നീ വിട്ടത്😅😅😅😅

  • @vethuz4844
    @vethuz4844 Před měsícem +1

    Appo chaya ano evidathy vesheyam

  • @user00557
    @user00557 Před 7 měsíci +7

    Itharaa🤔🤔

  • @neehasbiju789
    @neehasbiju789 Před 7 měsíci +2

    There is a programme where he is introducing arunima as a friend bt at the same time she cuts it by saying thr she is his gf and are they are live in relationship and he is saying this onlu became his family doesn't want people to know it ...and he had nothing tk to say at that point where he is completely revealed

  • @SHA4ON._
    @SHA4ON._ Před 7 měsíci +9

    Bro ntha nighty ittekune?🤨😂

  • @jockyrandy6960
    @jockyrandy6960 Před měsícem

    Machane nee 🔥🔥🔥🔥 but nee nnallepole pillare adiund ellavarkkum ariyam it's quite natural keep going man. oru jeevitham ullu e lokath enjoy.......

  • @user-fr2fo3gl7p
    @user-fr2fo3gl7p Před 7 měsíci +9

    Sir eavidea veandaka aksharathil eazhuthiyau sir parayu sir😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂onu poda ulllea

  • @mhdfasalat
    @mhdfasalat Před 7 měsíci +44

    ശരി സർ😂

  • @manushyan123
    @manushyan123 Před 7 měsíci +4

    ആ രണ്ടാമത് പറഞ്ഞത് ഞങ്ങളൊക്കെ വിശ്വസിച്ചു..... 😂😂😂

  • @user-wp6vk4pc4c
    @user-wp6vk4pc4c Před měsícem

    Ithake avaravarde ishtam❤

  • @manushyan123
    @manushyan123 Před 7 měsíci +7

    സത്യം പറ രണ്ടാമത്തെ കണ്ടിഷൻ ആ പെൺകുട്ടി ഇങ്ങോട്ട് വെച്ചതല്ലേ?

  • @deepub6222
    @deepub6222 Před 14 dny

    Ivan onnam tharam rocket 🚀 aanu

  • @ragamsatheesh1824
    @ragamsatheesh1824 Před 6 měsíci +4

    അരുണിമയുമായി ലിവിങ് ടുഗെതർലൈഫ്

  • @anishpathanapuram4389
    @anishpathanapuram4389 Před měsícem +1

    വാക്കിലൂടെ അഭിനയിക്കാന്‍ എളുപ്പമാണ്😅

  • @vineesh8757
    @vineesh8757 Před 7 měsíci +9

    ഇവിടെ യുദ്ധ ഉടമ്പടി പോലും ലംഘി ക്കുന്നു. പിന്നെയാ അവന്റെ കടലാസ് 😂😂😂😂

  • @AshrafKodali
    @AshrafKodali Před 7 měsíci +4

    Maxiyano mahin ittirikkinnath

  • @shezilrahman8012
    @shezilrahman8012 Před 19 dny

    Last point..saahacharyathin anusarich nibandhana maattum😂😂

  • @rafitt007
    @rafitt007 Před 7 měsíci +5

    What you mean by Suction Relansionship😂

    • @user-lp9df2zv7q
      @user-lp9df2zv7q Před 7 měsíci

      😅sexual relation ship
      Bt ivan parayunnu ivdnde koode pularthan pattillan ezudhi kodukkunun bt ad ivan alla girls airkum ezudhi kodukkunad 😅

  • @attappadivlogs
    @attappadivlogs Před 2 měsíci

    ചേട്ടൻ ചേട്ടനൊരു മാന്യനാണ് 😅😜

  • @MubarakMubarak-ym1fi
    @MubarakMubarak-ym1fi Před 7 měsíci +6

    Afondano ni nyti itt irikknne😂

  • @shinyjoshy1235
    @shinyjoshy1235 Před měsícem

    Enthu nalla vloganu Reji❤❤❤.

  • @sneakyhydra3357
    @sneakyhydra3357 Před 7 měsíci +4

    ഓക്കേ ഡാ... ഉമ്മച്ചിയെ പറ്റിക്കാൻ ഈ വീഡിയോ മതി...

    • @jam9127
      @jam9127 Před 7 měsíci +1

      Thanikkku enthenghilllum nashtaaam ellayal undakiyitttonduu?None of ur business to be honest .

  • @merlingeorge2701
    @merlingeorge2701 Před měsícem

    Very good,,keep it up

  • @appu388
    @appu388 Před 7 měsíci +4

    Being honest: pottan naa loka pottan 😂

  • @rijim.p7907
    @rijim.p7907 Před 14 dny

    ഇത് എന്റെ ഉമ്മയും മറ്റു കുടുംബക്കാർക്കും വേണ്ടി 😂😂😂😂😂😂

  • @anuroopabraham227
    @anuroopabraham227 Před 7 měsíci +27

    ഒന്നുമല്ല ,കളി തന്നെ ബിഗിലേ😂.... ചുമ്മാ തള്ള് ... ഒരു പെണ്ണും ആണും ഒറ്റയ്ക്ക് കുറെ നാൾ നടക്കുമ്പോൾ .ഒക്കെ ഉണ്ടാവും .സ്വഭാവികം ...

    • @thegodofallgods834
      @thegodofallgods834 Před 7 měsíci +10

      എല്ലാരും തന്നെ പോലെ കണ്ട്രോൾ ഇല്ലാത്തവർ അല്ല.
      പിന്നെ കൂടെ വരുന്നവരുടെ ഒക്കെ തന്നെ കളിക്കണം എന്ന് എന്താ നിർബന്ധം 😁. ഒറ്റക്കു യാത്ര പോവുമ്പോ ഴും നന്നായി കളി കിട്ടും mr 😁

    • @maksachu7765
      @maksachu7765 Před 7 měsíci +3

      ഈ മാഹിൻ എന്ന് പറയുന്നവന്റെ ഉണ്ട ആരെങ്കിലും ഉടച്ചു കളയാൻ സാധ്യതയുണ്ട്.... 😊😊...

  • @user-qb6lw4fl1m
    @user-qb6lw4fl1m Před měsícem

    Sexual Relationship പറ്റില്ല കേട്ടോ സാറിനെ ആരും നിർബന്ധിക്കരുത് കേട്ടോ . സാർ മാന്യനാണ്

  • @user-ui9sv1hm5t
    @user-ui9sv1hm5t Před měsícem +1

    നൈറ്റി പൊളിച്ച് 😅

  • @sharoncleetus
    @sharoncleetus Před 7 měsíci +13

    ഒട്ടും അഹങ്കാരമില്ല ചെക്കന്😂
    എന്തുവാടെ ഇത്....

  • @a__s1693
    @a__s1693 Před 7 měsíci +1

    Dont judge everyone easily.you dont know who are they ?when you see something then tell

  • @nisarudeen15
    @nisarudeen15 Před 7 měsíci +3

    Maramandan😢

  • @Cinema_123-w2z
    @Cinema_123-w2z Před 6 měsíci +1

    നിന്റെ vlog കണ്ടാൽ അവസാനം പറഞ്ഞത് വിശ്വസിക്കും 😂

  • @siraj457
    @siraj457 Před 7 měsíci +11

    Bro..ningalde koode yathra cheytha oru lady paranjathu engane allaallo...about sex relation ship...eppo maattiyathu aakum alle....

  • @viswam2652
    @viswam2652 Před měsícem +1

    Who is he ??

  • @Brvlog494
    @Brvlog494 Před 7 měsíci +6

    ഇതൊക്കെ എന്ത് 🤣😂🤪

    • @aishu183
      @aishu183 Před 7 měsíci

      Ptotection ഹേ ഭായ്. Agriment ✅

    • @maksachu7765
      @maksachu7765 Před 7 měsíci

      ​​@@aishu183തമിഴ്നാട്ടിലെ അക്കച്ചിയുമായി തലകുത്തി മറിഞ്ഞത് ഇവൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് 😂?...?

    • @aishu183
      @aishu183 Před 7 měsíci

      @@maksachu7765 evide? 🙄

  • @feyziwithnosurname7011
    @feyziwithnosurname7011 Před 7 měsíci

    You and girls, we need not care. We might be jealous, but no need to explain. Company of good girls are charming.

  • @maneshkochuparambil6046
    @maneshkochuparambil6046 Před 7 měsíci +4

    ഏതാ ഈ വേട്ടാവളിയൻ

  • @prakashantonypanackal6812
    @prakashantonypanackal6812 Před měsícem

    Why, not interested

  • @subijithbs831
    @subijithbs831 Před 7 měsíci +4

    🤣🤣😂😂

  • @Zeinaswathi
    @Zeinaswathi Před měsícem

    Hi, BSc nursing avide padikan patumo if we have year gap
    Pinne course three year anenkil show money three yearinte kanikano

  • @sreenathsreenath2796
    @sreenathsreenath2796 Před 7 měsíci +8

    അല്ല ഈ....പറഞ്ഞ റിലേഷൻ ചെയ്യാൻ മുട്ടി നിക്കുന്ന കുട്ടികളെ എവിടുന്നു കിട്ടുന്നു
    ങാ.... നീണ്ട ലിസ്റ്റ് ഇനിയും കയ്യിൽ കരുതിക്കോ ഉപകാരപ്പെടും
    ലിസ്റ്റ് വായിച്ചിട്ട് അതെന്താ അങ്ങിനെ പറഞ്ഞെഎന്ന് ചോദിച്ചാൽ 😅😅😅😅 എളുപ്പം 😊

  • @jpj3632
    @jpj3632 Před 7 měsíci +2

    ഓ ഓ ഓ ഓ ഓ ഓ ഓ 😂😂അതിന് നീ എന്തിനാ പെണ്ണുങ്ങളുടെ നൈറ്റി ഇട്ടുകൊണ്ടിരിക്കുന്നത് 😂😂