പുതിയ വീട്ടിൽ ആദ്യമായി ഉസ്താദിനെ ചിലവ് വന്നപ്പോൾ

Sdílet
Vložit

Komentáře • 158

  • @aishaabdul9352
    @aishaabdul9352 Před měsícem +53

    വീട് കണ്ടപ്പോൾ 😔😔😔🤣സന്തോഷം സങ്കടം ഒരു പോലെ വരുന്നവർ ഉണ്ടോ 🥰🥰🥰🥰🥰

  • @ShahabasN-sw6dr
    @ShahabasN-sw6dr Před měsícem +13

    ഇത്ത നിങ്ങളെ വീട്ടിലത്തെ എല്ലാ കിച്ചൻ സാധനങ്ങളും ഒന്ന് കാണിച്ചു തരുമോ അതൊക്കെ കാണുന്നത് എനിക്ക് ഇഷ്ട്ടമാണ്

  • @jaleelkalladikod5374
    @jaleelkalladikod5374 Před měsícem +18

    😊പച്ച പുല്ല് പ്ലാസ്റ്റിക് കിട്ടും, അതായിരിക്കാം പറഞ്ഞത്. എന്തായാലും ഒരു ഗ്യാസ് സ്റ്റോവ് അടവിനെങ്കിലും വാങ്ങിക്ക്. അറിയാതെ തീ ഓഫായാൽ ശ്രദ്ധിച്ചദുമില്ലെങ്കിൽ 😮 ഇൻസ്റ്റാൾമെന്റിന് വാങ്ങിക്ക് 😊❤❤❤❤😊

  • @mohammedklr1477
    @mohammedklr1477 Před měsícem +91

    എനിക്ക് ഈ താത്താനെ ഭയങ്കര ഇഷ്ടമാണ്

  • @maharinfathima9906
    @maharinfathima9906 Před měsícem +6

    Insha Allah

  • @shiyasshifin3031
    @shiyasshifin3031 Před měsícem +5

    Mashallah Alhamdullilah ❤❤

  • @RamiRichu9961
    @RamiRichu9961 Před měsícem +5

    Masha allah

  • @AbdulHameed-hi2dy
    @AbdulHameed-hi2dy Před měsícem +3

    Masha allahu

  • @ramlap8338
    @ramlap8338 Před měsícem +2

    Alhamdulilla❤❤❤❤❤mashallah❤❤❤❤❤❤

  • @lubnamusthafa5725
    @lubnamusthafa5725 Před měsícem +3

    Mashaallah ❤

  • @misiriyaam7890
    @misiriyaam7890 Před měsícem +3

    Mashaallah 👍

  • @NouraNarmin
    @NouraNarmin Před měsícem +4

    S❤mashaallah

  • @RabiNoushu
    @RabiNoushu Před měsícem +2

    അങ്ങനെ പുതിയ വീട്ടിലെ ആദ്യത്തെ മൂല്യേരെ ചെലവ് കഴിഞ്ഞു അല്ലെ അൽഹംദുലില്ലാഹ് ❤️🥰😍

  • @ambalathmohammedsulaiman2135

    നടക്കട്ടെ ഉസ്താദൻമ്മാരുടെ ചില വ് നമ്മൾക്ക് ഹൈറും ബർക്കത്തും കൂടുകയൂള്ളൂ

  • @jubairjubair6526
    @jubairjubair6526 Před 13 dny

    Alhamdulillah barakallah

  • @umairek9770
    @umairek9770 Před měsícem +10

    ഇജ്‌ പിരി യാണി ഉണ്ടാ കുന്നത് ആ പറബ്ബി ന്ന് മുന്ന് ആളുകൾ നോക്കുന്നു 😅😅😅

  • @user-nb4rm6sm7v
    @user-nb4rm6sm7v Před měsícem +2

    മാഷാഅല്ലാഹ്‌ 🥰❤️

  • @dudeGaming-gn1xd
    @dudeGaming-gn1xd Před měsícem +2

    ഒരുപാട് ഇഷ്ട്ടം ആണ്

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy Před měsícem +2

    അൽഹംദുലില്ലാഹ് 😊😊

  • @musthafacholode5511
    @musthafacholode5511 Před měsícem +2

    Alhamdulillah. Veed kanumbool sandosham

  • @j13fathimathurahiba.t80
    @j13fathimathurahiba.t80 Před měsícem +15

    Enikkum veedakaan dua cheyyane

  • @lovebirds2623
    @lovebirds2623 Před měsícem +8

    Ivarudey joli kaanumpol oru urjjam varum😂❤

    • @arszz7080
      @arszz7080 Před měsícem

      സത്യം ❤️😂

  • @hibaskitchen4346
    @hibaskitchen4346 Před měsícem +8

    ഞാൻ ചെറുനാരങ്ങ നീര് ആണ് വെള്ളത്തിൽ ചേർക്കൽ. വിനാഗിരി ചേർക്കണ്ട ആവശ്യമില്ല

  • @shifaasworld6229
    @shifaasworld6229 Před měsícem

    MashaAllah😍

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +5

    How ആത്യം തന്നെ bayagara ഊർജമാണല്ലോ

  • @omanarajan4828
    @omanarajan4828 Před měsícem +2

    gas clean cheythal sheriyakum, and 🙏😊

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Před měsícem +2

    4alk.orudoshamati.❤❤

  • @user-nf4ik6lt8o
    @user-nf4ik6lt8o Před měsícem +9

    അടുക്കളേ ബാക്കിലിട്ട ഷീറ്റിന്റെ നാല് ഭാഗം ചുമര് പോലെ ആ പച്ച നെറ്റ് വലിച്ചു കെട്ടിയാൽ മതി

  • @UshaKeloth
    @UshaKeloth Před měsícem +4

    ❤❤❤

  • @m4muthutalks
    @m4muthutalks Před 9 dny

    ഞാൻ ഇങ്ങളെ ഒരു ഫാൻ ആയി ട്ടോ😍😍

  • @shaaZz____
    @shaaZz____ Před měsícem +2

    കത്തി എവിടുന്നാ ഇത്ത എനിക്ക് വാങ്ങാൻ ആണ് ഇനിക്ക് ഇഷ്ട്ടായി 😍

  • @shanoos_world
    @shanoos_world Před měsícem +11

    നമ്മൾ അടുത്തുള്ളവരാണ്. പക്‌ഷേ ഇതുവരെ നേരിൽ കണ്ടിട്ടില്ല.😊😊

  • @sheebaskitchen5967
    @sheebaskitchen5967 Před měsícem +1

    Super vedeo

  • @padminipillai6631
    @padminipillai6631 Před měsícem +2

  • @soppysoppytk869
    @soppysoppytk869 Před měsícem +1

    👍👍

  • @pramodpramodcs4861
    @pramodpramodcs4861 Před měsícem +2

    😍

  • @bijisuresh2701
    @bijisuresh2701 Před měsícem +1

    ❤️❤️❤️❤️❤️

  • @user-fj6wz1qw2b
    @user-fj6wz1qw2b Před měsícem +1

    ❤❤❤❤❤

  • @rahanamahamood6237
    @rahanamahamood6237 Před měsícem +1

    🤲🏻🤲🏻🤲🏻super❤❤🤗

  • @Fayafayu5923
    @Fayafayu5923 Před měsícem +1

    👍🥰🥰👌

  • @abdulsalamps226
    @abdulsalamps226 Před měsícem +1

    കേട്ടിരിക്കാൻ വളരെ സന്തോഷം തോന്നുന്നു. ഭക്ഷണം കഴിച്ചത് പോലെയുള്ളാ സംതൃപ്തി,,,, അല്ലാ ഹൂവിന സ്തുതി അർപ്പിക്കുന്നു.

  • @minnalagru
    @minnalagru Před měsícem +1

    Super

  • @jasminijad9946
    @jasminijad9946 Před měsícem +2

    Thatha pacha pullu enn parayumbo original alla meesho.. Flipkart oke ee pullinte mat kittum athaa avar udheshichath

  • @shifashifuz7453
    @shifashifuz7453 Před měsícem +1

    ❤❤❤❤❤❤❤

  • @nifilvolg1920
    @nifilvolg1920 Před měsícem

    Oho😊

  • @jabirjaseem2605
    @jabirjaseem2605 Před měsícem +1

    🎉🎉

  • @needunida6556
    @needunida6556 Před měsícem +1

    Valaykumusalam

  • @soudazubair129
    @soudazubair129 Před měsícem +16

    ഉസ്താദ് മാര് എത്ര ആളുണ്ട്

  • @mpsahlampsahla
    @mpsahlampsahla Před měsícem +2

    Njan aadiyayittann kanninnath

  • @SowjathSulthan
    @SowjathSulthan Před měsícem +6

    അൽഹംദുലില്ലാഹ് 🥰🌹എല്ലാം പടച്ചോൻ പണി 🤲🏻😭

  • @NehasDreams
    @NehasDreams Před měsícem

    Hiiiii താത്ത
    Happy days ആവട്ടെ ഇനിയെന്നും
    കത്തി ചീർപ് പോലെ ഉണ്ട് 😃

  • @nusrasakeer5972
    @nusrasakeer5972 Před měsícem +6

    നിങ്ങൾക് 3ഉസ്താദ് മാർ ഒള്ളു ഞങ്ങള്ക് ഓക്കേ 32moliyamar ഉണ്ടാകും വർഷത്തിൽ ഒരു പ്രാവിശ്യം മുമ്പ് ഓക്കേ 3നേരം വേണം ഫുഡ്‌ ഒരു വീട്ടിൽ നിന്ന് ഇപ്പോൾ 1നേരം മതി ഇങ്ങളെ പെരുത്ത് ഇഷ്ടം

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem +2

    വ അലൈക്കും മുസ്സലാം 👍👍👍❤️❤️

  • @shaheenmon59351.
    @shaheenmon59351. Před měsícem +8

    ഇവിടെ 7 മൊല്യാ ർ മാകാണ് ചിലവ്

  • @ShereenaShere-lu7sf
    @ShereenaShere-lu7sf Před měsícem +2

    Sareena assalamu alaikum

  • @jasijasi9758
    @jasijasi9758 Před měsícem +4

    Ivide ellam masavum undakum

    • @moosa1927
      @moosa1927 Před dnem

      ഞമ്മക്ക് എല്ലാ ആഴ്ച യും അൽഹംദുലില്ലാഹ് ഉണ്ട് 🥰

  • @user-pd7jc2hj7s
    @user-pd7jc2hj7s Před měsícem +4

    പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം ഒരു പിരാന്ത് പിന്നെ ഒരു പിരാന്ത് എല്ലാം ഒരു പിരാന്ത് പിന്നെയും ഒരു പിരാന്ത്

  • @kunjattavlogs2943
    @kunjattavlogs2943 Před měsícem

    New frend kootakane sooper

  • @Rmsa2311
    @Rmsa2311 Před měsícem +4

    Stovinte burner matiyal mathi. Stove kittunna shopilnn kittum.

  • @aishaabdul9352
    @aishaabdul9352 Před měsícem +2

    അൽഹംദുലില്ലാഹ്

  • @aahilmon2880
    @aahilmon2880 Před měsícem +1

    Hi thatha e

  • @user-xl1jz2xr4q
    @user-xl1jz2xr4q Před měsícem +2

    നിങ്ങൾ ആ കത്തി എവിടെ നിന്ന് വാങ്ങിയത് എന്ത് അതിന് പറയുക

  • @salees971
    @salees971 Před 12 dny

    എന്ത് ഉണ്ടെങ്കിലും വ്ലോഗ് ആക്കി കാണിക്കുന്ന കാലം ഇനിപ്പോ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ആവോ ഇക്കാലത്തുള്ള മനുഷ്യർ 😢

  • @user-jh4gd7of9e
    @user-jh4gd7of9e Před měsícem +1

    Hai

  • @Sabena.m
    @Sabena.m Před měsícem +3

    നിങ്ങൾ ഉപയോഗിക്കുന്ന കത്തി എവിടെ നിന്നാണ് വാങ്ങിയത്

  • @user-rz3il3zy1m
    @user-rz3il3zy1m Před měsícem +3

    ഫസ്റ്റ് 😀

  • @Badusha557
    @Badusha557 Před měsícem

    Valium mussalam sugham

  • @user-hm5nu1td8b
    @user-hm5nu1td8b Před měsícem +2

    Hiiii

  • @rajeenarajeena4443
    @rajeenarajeena4443 Před měsícem +3

    അപ്പൊ ഉമ്മാന്റെ കാലിലെ മുറിവ് സുഖയോ

  • @NoushadMk-wb9ob
    @NoushadMk-wb9ob Před měsícem +1

    Hi

  • @ameennahla7864
    @ameennahla7864 Před měsícem +6

    ഉള്ളിൽ വിറക് അടുപ്പ് ഇല്ലേ 😍

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Před měsícem

    Moilyaru.velut.kozhukunnat.itanu

  • @musthafata2868
    @musthafata2868 Před měsícem

    ഞാൻ പുതിയ ആളാണ് 😂👍👍

  • @vavasfamily5142
    @vavasfamily5142 Před měsícem +4

    ഷെറിത്ത ഇങ്ങളെ ഉള്ളി അരിഞ്ഞ കത്തി ഓൺലൈൻ ആണോ. എങ്കിൽ link തരോ

  • @raneesharafeequeraneesha3479
    @raneesharafeequeraneesha3479 Před měsícem +2

    തറവാട് വീട് പുതിയ വീടിൻ്റെ അടുത്താണൊ

  • @rahmath4075
    @rahmath4075 Před 27 dny

    Malappuram evideyan ningalude veed

  • @Divyavinod-w3l
    @Divyavinod-w3l Před měsícem

    Paccha pull plastic an avishyathin cut cheid kittum online und pacha pull mat

  • @Klmalappuram
    @Klmalappuram Před měsícem +2

    ബിരിയാണി 😋👍

  • @ragishaji7170
    @ragishaji7170 Před měsícem +2

    വീടിന്റെ അടുത്താണോ തറവാട്

  • @Faseelafarha4065
    @Faseelafarha4065 Před měsícem +5

    മഹല്ല് ഏതാ നിങ്ങളുടെ

  • @user-je8tr6vd2c
    @user-je8tr6vd2c Před měsícem

    Mehandi corce പഠിക്കാൻ താൽപ്പര്യമുണ്ടോ ഓഫർ ഉണ്ട്

  • @RemlaJasir
    @RemlaJasir Před měsícem +1

    ❤❤❤😮

  • @jasijasi9758
    @jasijasi9758 Před měsícem +2

    Gas ethra masam kittum

  • @AbidaAvaulan
    @AbidaAvaulan Před měsícem +2

    രണ്ട് കടികൾ ഒക്കെ kodukkum✨ഇവിടെ

  • @AbidaAvaulan
    @AbidaAvaulan Před měsícem +1

    ഈ ചട്ടിയി ൽ രണ്ടണ്ണം ചുടാൻ പറ്റൂലെ

  • @muhammadmarsad8364
    @muhammadmarsad8364 Před měsícem +2

    ബിരിയാണി ചെമ്പ്ൻ്റെ മുകളിൽ കനൽ ഇട്ട് ദം െചയ്യുണം എന്നാൽ ബിരിയാണി സൂപ്പർ ആവും

  • @umairek9770
    @umairek9770 Před měsícem +2

    ഞാൻ കുപ്പിനെ പറ്റി പറ യാൻ പറഞ്ഞ് ത് നീ പറയു ന്നില്ല

  • @muhammadsinan9469
    @muhammadsinan9469 Před měsícem +16

    ഹകീംകാന്റെ വീടിനടുത്താണോ നിങ്ങൾ ഇപ്പൊ വീട് വെച്ചത് അതോ വാടകക്ക് ഇരുന്നതിന്റെ അടുത്താണോ

  • @riyaskmoideen7163
    @riyaskmoideen7163 Před měsícem +3

    ഇത്താക്ക് യൂട്യൂബിൽ നിന്ന് cash കിട്ടിതുടങ്ങിയോ

  • @suneerpaikkadan6386
    @suneerpaikkadan6386 Před měsícem +4

    ആദ്യമൊക്കെ മലപ്പുറം കിച്ചൻ ലൈല ആയിരുന്നു സ്ഥിരായിട്ട് വീഡിയോ ഇടാറ്

  • @shihabudeene.a1836
    @shihabudeene.a1836 Před měsícem

    റൈയ്ഞ്ച് ഇല്ലങ്കിൽ 25 O രുപയ് ക്ക് സെക്കന്റ് ടവർകിട്ടും

  • @user-ct8tf9yr4s
    @user-ct8tf9yr4s Před měsícem +4

    പച്ച പുല്ലു വെച്ചാ തിണ്ട് കേടുവരൂല്ലട്ടോ

  • @abigaming7654
    @abigaming7654 Před měsícem

    Kad varoola janvahukunu lilatha vaha d kandet

  • @shonisajeesh2145
    @shonisajeesh2145 Před měsícem +8

    ഉസ്താദ് മാർക്ക് എന്നും പെരുന്നാള് തന്നെ അല്ലേ

    • @Nafila76
      @Nafila76 Před měsícem +4

      Ayn ntha dheeni ne വളർത്തുന്നവരല്ലേ😊

    • @shonisajeesh2145
      @shonisajeesh2145 Před měsícem +2

      @@Nafila76 🥰🥰

  • @haseenaabdulrazak3457
    @haseenaabdulrazak3457 Před měsícem +1

    Yendina itha beeriyanik pappadam naichor anengill ok

  • @sareeazee5902
    @sareeazee5902 Před měsícem +2

    വാതുക്കൽ കോലായി ഇല്ലേ വീടിന്റെ മുന്നിൽ

  • @haseenaabdulrazak3457
    @haseenaabdulrazak3457 Před měsícem +2

    Adenganeya thind kedu varugha ottikuka yallallo edak yeduthu avide thudachu pullum kazhugi yedukam

  • @vavisvlog9741
    @vavisvlog9741 Před měsícem +9

    രാവിലെ ചട്ടിണി കൊടുത്തത് മോശായി

    • @BeemaMahin-y7y
      @BeemaMahin-y7y Před 26 dny +1

      Ghhkycfgmqeuupj99jkllkkkpiijjkkkkķkklokzftgh3kjjjsdi6eeemczaaaaaaaaaàhhgafh04tro864😊

  • @shahadvlog9194
    @shahadvlog9194 Před měsícem

    റൂമിൽ ഒക്കെ കർട്ടൻ വെച്ച

  • @user-fw9vu8eh8i
    @user-fw9vu8eh8i Před měsícem +6

    ഇങ്ങനത്തെ കടിയും ചാറ്നിയും ഒക്കെ കൊടുക്കോ ചിലവിന്

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před měsícem +1

      അതെന്താ

    • @haseena7684
      @haseena7684 Před měsícem +3

      ഉസ്താദ് മാർ ഒരു ദിവസം അല്ലെ ഇണ്ടാവു അപ്പോ ചട്നി മാത്രം കൊടുത്തത് ശരിയല്ല ആദ്യായിട്ടല്ലേ

    • @vavisvlog9741
      @vavisvlog9741 Před měsícem +3

      അതെന്നെ ഞങ്ങളൊക്കെ രാവിലെ 2കടിയും ഒരു കറിയും ഒരു വരട്ടിയതും ഒകെ കൊടുക്കും eplelum ഉള്ളതല്ലേ

    • @sheenamuhammed7347
      @sheenamuhammed7347 Před měsícem +2

      Aa pavagal entelum kodukkatte uchakk heavy food Alle. Appo ravile atha nallad.

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před měsícem +3

      @@sheenamuhammed7347 എല്ലാ ദിവസവും നമുക്ക് കൊടുക്കേണ്ട എന്നത് സത്യം തന്നെ. പക്ഷെ കൊടുക്കാൻ ഉള്ള ആ ദിവസം നമുക്ക് സാഹചര്യം മോശം ആണെങ്കിലോ, പിന്നെ എല്ലാവരും ഇങ്ങനെ വിചാരിച്ചു നല്ല food ഒക്കെ കൊടുക്കുന്നുണ്ട് എങ്കിൽ അവർക്ക് എന്നും ഉഷാറാല്ലെ, ഇത് പോലും കൊടുക്കാത്ത ആളുകൾ ഉണ്ട്, നമ്മൾ നമുക്ക് ചെയ്യാൻ പറ്റുന്ന പോലെ ചെയ്തിട്ടുണ്ട്, നമുക്ക് വിശപ്പ് മാറാൻ അല്ലെ ഫുഡ്‌ കഴിക്കുന്നത് അത് എന്നും അടിപൊളി ആകണം എന്നില്ലല്ലോ.