"മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല,അതാണ് സംശയം" |Veena Vijayan Controversy |MK Haridas |Shabu Prasad

Sdílet
Vložit
  • čas přidán 26. 03. 2024
  • Veena Vijayan Controversy : CM Pinarayi Vijayanൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണത്തിന് ഇ ഡി. കേസിൽ ഇ ഡി പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു. #primedebate #veenavijayancontroversy #enforcementdirectorate #cmpinarayivijayan #cmrl #sfio #manjushgopal #malayalamnew #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 13

  • @rajano6012
    @rajano6012 Před měsícem +3

    ഒന്നും നടക്കൂല... ഇത് കൊറെകേട്ടത... ഇവിടെ ജനങ്ങളുടെ ക്ഷേമത്തിനായി എന്തേലും അധികാരികൾ ചെയ്യു....

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +2

    ഹസ്കർ, താങ്കൾക്ക് നാണമില്ലേ

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před měsícem +5

    അസ്ക്കറേ ഇതല്ലാം ജനങ്ങൾക്ക് മനസിലാകും
    ഇതെല്ലാം വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രം

  • @joseka1135
    @joseka1135 Před měsícem +2

    പേര് ഹാക്ക്സർ വർത്തമാനം ജ്ഞായി ഞായി

  • @RajappanKV-jp5zp
    @RajappanKV-jp5zp Před měsícem

    0:33 Mm loo

  • @gopakumar50
    @gopakumar50 Před měsícem

    വീട്ടിലിരിക്കുന്നവരെ അനാവശ്യം പറയരുത് ഏത് 😂😮😢

  • @user-ol2qu1sm4l
    @user-ol2qu1sm4l Před měsícem +1

    Nothing happened just a modi baiju drama 😂😂😂

  • @sunilrupali337
    @sunilrupali337 Před měsícem +1

    PV പത്മജ വേണുഗോപാൽ ആണ്.....😂

    • @gopakumar50
      @gopakumar50 Před měsícem

      പദ്മജയുടെ മകളാണോ വീണ 😅

    • @sunilrupali337
      @sunilrupali337 Před měsícem

      @@gopakumar50 , പദ്മജക്ക് അങ്ങിനെ ഒരു അബദ്ധം പറ്റുമോ..........🤔.......?

  • @saheed9209
    @saheed9209 Před měsícem +1

    വലിയേട്ടനും സഖാവും പറഞ്ഞു വെച്ചിട്ടുണ്ട്.10 സിറ്റുകൾ കിട്ടിയില്ല എങ്കിൽ 😄😄😄😄😄😄😂😂😂😂😂😂😂

  • @krishnannatarajan8163
    @krishnannatarajan8163 Před měsícem

    Mapra news, corrupt Congress politicians