Sukhamo Devi | Flowers | EP# 366

Sdílet
Vložit
  • čas přidán 4. 07. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Zábava

Komentáře • 200

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 Před 4 dny +315

    ഭാർഗവി ജോലി ഉപേക്ഷിച്ചു പോകണം എന്ന് ആഗ്രഹമുള്ളവർ

  • @user-fn9uq5jk7e
    @user-fn9uq5jk7e Před 4 dny +219

    നന്ദനും ദേവിയും വീട് മാറി താമസിക്കണം അത് കാണാൻ വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് അത് എത്രയും പെട്ടന്ന് വേണം എന്നുള്ളവർ ഇവിടെ ഉണ്ടോ

  • @bujairbujair4208
    @bujairbujair4208 Před 4 dny +68

    നന്ദനും ദേവിയും മുരളിയും ഗൗരിയും ഒരു ട്രിപ്പ് പോകുന്ന എപ്പീസോഡ് വേണം എന്നുള്ളവരുണ്ടോ

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg Před 4 dny +46

    നന്ദൻ നട്ടെല്ലുള്ളവനാണെങ്കിൽ അത് തന്നെയാ ചെയ്യേണ്ടത് ദേവിയെ വിളിച്ചുകൊണ്ടിറങ്ങണം

  • @jyothilakshmim5562
    @jyothilakshmim5562 Před 4 dny +103

    മുരളി സൂപ്പർ ആക്ടിങ്, character നു ജീവൻ വെച്ച പോലെ. പഴയ മുരളി ആയിരുന്നെങ്കിൽ ഇത്ര നന്നായി അഭിനയിക്കില്ല

    • @AjithaMohan-py1om
      @AjithaMohan-py1om Před 4 dny +8

      അത് നമുക്ക് തോന്നുന്നതാ. വിവേക് ഗോപനും നല്ല ആക്ടർ അല്ലെ

    • @binduhariharan3378
      @binduhariharan3378 Před 4 dny +5

      ​@@AjithaMohan-py1omഅല്ല അയാളുടെ മുഖത്തു എപ്പോഴും ഒരേ ഭാവം ആണ്. ഇതുപോലെ നന്നായി അയാൾ അഭിനയിക്കില്ല.He is overrated actor.

    • @AjithaMohan-py1om
      @AjithaMohan-py1om Před 4 dny

      @@binduhariharan3378 😂

    • @dilshadilu-sk5fl
      @dilshadilu-sk5fl Před 4 dny +3

      പഴയ മുരളി പുതിയ സീരിയൽ ഉണ്ട്

    • @AjithaMohan-py1om
      @AjithaMohan-py1om Před 4 dny

      @@dilshadilu-sk5fl അയാൾ സീരിയൽ നടൻ ആണല്ലോ വിവേക് ഗോപൻ.. പുതിയ സീരിയലിലോട്ട് പോകാൻ വേണ്ടി ഇതിൽ നിന്ന് മാറിയതായിരിക്കും.. 😂

  • @binduthomas9472
    @binduthomas9472 Před 4 dny +55

    ദേവീടെ ദുഃഖം കണ്ട് കണ്ട് മടുപ്പാകുന്നു

  • @AaAa-ct7hk
    @AaAa-ct7hk Před 4 dny +52

    മീര ഒരുത്തനെ കുത്തി യിട്ട് ആണ് ഇതൊക്കെ എന്ന് എപ്പോൾ അറിയുമോ

  • @Wisequize
    @Wisequize Před 4 dny +34

    സീരിയൽ ആണെങ്കിലും ഈ പ്രഭാവതിക്ക് കുറേ പ്രാക്ക് കിട്ടുന്നുണ്ട് കേട്ടോ.അത്‌ ഉറപ്പാണ്. 😂

    • @saradaagrasala8548
      @saradaagrasala8548 Před 4 dny +2

      വെറുതെയല്ല ആ നടി ഗതി പിടിയ്ക്കാത്തത് എല്ലാത്തിലും വെറുപ്പിയ്ക്കൽ മാത്രം😢😠😡

  • @afreenaafree9754
    @afreenaafree9754 Před 4 dny +66

    മട്ടുള്ളവർ എന്തു പറഞ്ഞാലും പ്രഭക്ക് എല്ലാം അറിയുന്നു. പ്രഭ ഒളിച്ച് നിന്ന് സംസാരിക്കുന്നത് കള്ളത്തരം കാണിക്കുന്നതോന്നും ആരും അറിയുന്നില്ല എന്തൊരു രസകരമായ കഥ😂😂😂

  • @lisymolviveen3075
    @lisymolviveen3075 Před 4 dny +38

    പ്രഭ എന്ന കഥാ പാത്രത്തിന്റ അഹങ്കാരം എന്ന് തീരും 👍👍👍👍👍

  • @user-gp2jx3th8q
    @user-gp2jx3th8q Před 4 dny +38

    അ സിദ്ധാർത്ഥനെ പോലെ തള്ളയെ കുറിച്ച് കാലം കിടത്തി കോ അതാ നല്ലത് ഇല്ലെങ്കിൽ ഇത് എവിടെയും എത്താൻ പോകുന്നില്ല 😂

  • @dilshadilu-sk5fl
    @dilshadilu-sk5fl Před 4 dny +55

    ഇന്ന് എപ്പിസോഡ് മുരളി ഗൗരി കൊണ്ട് പോയി മോങ്ങാൻ മാത്രം അറിയുന്ന ദേവി ദുഃഖമോ ദേവി 😂👌👌

  • @sindhusuresh1138
    @sindhusuresh1138 Před 4 dny +31

    മുരളി പൊളിച്ചു 👌🏻👌🏻👌🏻👌🏻🥰🥰🥰🥰❤️❤️❤️❤️❤️✨✨

  • @meeraponnu8519
    @meeraponnu8519 Před 4 dny +26

    മുരുളി ഏട്ടൻ പൊളിച്ചു

  • @shujashuja7739
    @shujashuja7739 Před 4 dny +23

    ഹായ് മുരളി കലക്കി ഇത് പ്രഫക്ക് ആവശ്യം ആണ്

  • @NashvaNoufalvlog
    @NashvaNoufalvlog Před 4 dny +17

    മുരളി നന്ദൻ എന്ന മനസ്സിലാക മീരന്റെ സത്യം

  • @ramseelaramsi9898
    @ramseelaramsi9898 Před 4 dny +47

    എന്തു പറഞ്ഞിട്ടും കാര്യമില്ല. പ്രഭയുടെ സ്വഭാവം നന്നാവുന്നില്ല. ഇഷ്ടമില്ലാത്ത കഥാപാത്രം 😏😏

  • @Razee_Na
    @Razee_Na Před 4 dny +13

    അമ്മേ കുമ്മേ എന്ന് വിളിക്കാൻ മാത്രമേ നന്ദന് അറിയൂ 😬

  • @jijijoy7138
    @jijijoy7138 Před 4 dny +10

    ഈ മുരളിയെ ആദ്യം കണ്ടപ്പോൾ അത്ര ഇഷ്ടം തോന്നിയില്ല ഇപ്പോൾ വളരെ ഇഷ്ടമായി സൂപ്പർ ഹീറോ' നന്ദനും ദേവിയും ആരു മറിയാതെ എവിടെക്കെങ്കിലും മാറുന്നത് നല്ലതാ.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 4 dny +41

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sivadasankanath3464
    @sivadasankanath3464 Před 4 dny +13

    അടിമാലിക്ക് അടി കിട്ടേണ്ട കാലം കഴിഞ്ഞു😂😂

  • @mohammedsuhaibkp4117
    @mohammedsuhaibkp4117 Před 4 dny +14

    ആദ്യം ദേവിയുടെ ചെള്ള നോക്കി നന്ദൻ ഒരടി കൊടുക്കണം🚶‍♀️

  • @sivadasankanath3464
    @sivadasankanath3464 Před 4 dny +21

    മീര എന്താ പറയാത്തത് പ്രകാശിനെയാ പ്രേമിച്ചതെന്ന് അവനെ കുത്തിയെന്ന്😂

  • @madhav1352
    @madhav1352 Před 4 dny +18

    14:49 ദേവിയുടെ അണ്ണാക്കിലെന്താ പുഴുങ്ങി വച്ചിരിക്കുകയാണോ.. 😠😠😠നിങ്ങൾ എന്തു തേങ്ങയാ ഈ കാണിക്കുന്നേ ഡയറക്ടർ അണ്ണാ 😠
    ഇതിനു അവസാനം മിണ്ടാൻ പറ്റാതാവും ഡയറക്ടർ അണ്ണാ 🙆‍♂️
    15:04 🙆‍♂️🙆‍♂️🙆‍♂️കരച്ചില് കണ്ടു കലി വരുന്നു....
    എന്തോന്നെടെ ഇത് 🙆‍♂️🙆‍♂️

  • @afreenaafree9754
    @afreenaafree9754 Před 4 dny +10

    പ്രഭയുടെ കാരണ കുട്ടിക്കൊരാടി കൊടുക്കാൻ ആരുമില്ലേ

  • @NashvaNoufalvlog
    @NashvaNoufalvlog Před 4 dny +20

    അടിപൊളി മുരളി ഗൗരി

  • @ramseelaramsi9898
    @ramseelaramsi9898 Před 4 dny +22

    നന്തനെ അമ്മേ, അമ്മേ എന്ന് വിളിക്കണേ പറ്റൂ. മോങ്ങഹാൻ നന്ദു. മുരളിയേയും ഗൗരിയെയും കണ്ടു പടിക്ക്

  • @saradaagrasala8548
    @saradaagrasala8548 Před 4 dny +26

    ഈ മുരളിയാണ് നല്ലത് ആദ്യമേ ഇയാൾ മതിയായിരുന്നു

  • @sarammajohn3449
    @sarammajohn3449 Před 4 dny +13

    ദേവിയെ വിളിച്ച് ഇറങ്ങി പോനന്ദാ

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Před 4 dny +7

    പോവും പോവും എന്ന് പറയുന്നതല്ലാതെ നന്ദൻ പോവുന്നില്ലല്ലോ. ദേവികന്റെ പൗർണ്ണമി ഇത് വരെ കഴിഞ്ഞില്ലേ😂😂😂😂😂

  • @amithasanjay327
    @amithasanjay327 Před 4 dny +15

    Murali😍dubbing superb🥰

  • @sivadasankanath3464
    @sivadasankanath3464 Před 4 dny +9

    മീര പറയണം പ്രകാശിനെ സ്നേഹി ചെന്ന് പറ്റിച്ച അവനെ കുത്തിയെന്ന്

    • @lalukuttyvarghese1601
      @lalukuttyvarghese1601 Před 4 dny +1

      മീര എല്ലാം പറഞ്ഞല്ലോ. പ്രഭക്ക് ഒരു കുഴപ്പവും ഇല്ല. പോരാഞ്ഞിട്ട് പ്രകാശിനെ പ്പറ്റി ആരോടും ഒന്നും പറയരുത് എന്നാണല്ലോ മീരയോട് ഈ തള്ള പറഞ്ഞത്‌ .

    • @saradaagrasala8548
      @saradaagrasala8548 Před 4 dny +2

      മീര നന്ദനോടാണ് പറയേണ്ടത് അവൾക്ക് അവനില്ലെങ്കിൽ ഇവൻ മതി എന്ന മട്ടാണ്😠😠😡

  • @raseenanajeeb1027
    @raseenanajeeb1027 Před 4 dny +13

    മുരളി ❤❤❤fire 🔥

  • @mijiram7567
    @mijiram7567 Před 3 dny +1

    ദേവിക ഇങ്ങനെ കരഞ്ഞ് ദുഖിച്ചിരിക്കാതെ നല്ല ചുട്ട മറുപടി കൊടുക്കാണം

  • @MujeebPh-e9x
    @MujeebPh-e9x Před 4 dny +2

    ഈ ദേവിക ലോകത്തു ചെറുക്കന്മാറില്ലാത്ത പോലെ വലിയ വീട്ടിൽ കയറിക്കൂടാൻ ശ്രമിക്കുന്നതെന്തിനാ നാണമില്ലേ

  • @ranipappachan2092
    @ranipappachan2092 Před 4 dny +6

    Nandhanu nattellundenkil. Deviye vilichu kond aa. Veettil ninnum. Iranganam.

  • @ShihabudeenKm-uu8os
    @ShihabudeenKm-uu8os Před 4 dny +5

    നന്ദൻറ്റെ നോട്ടവും വരവും കാണുപ്പോൾ അറിയാം അമ്മേ യുടെ അടി വാങ്ങനും പൊട്ടനെ പോലെ നിക്കാനുമാണെന്ന് 😂😂😂

  • @haripriyah5870
    @haripriyah5870 Před 4 dny +27

    സത്യത്തിൽ ഈ സീരിയൽ കാണാൻ തോന്നുന്നത് തന്നെ മുരളിയും, കുടുംബവും ഉള്ളത് കൊണ്ടാണ് ഒരു പോസിറ്റീവ് വൈബ് ആണ് അവരുടെ scenes. പ്രഭാവതി യേം കുടുംബത്തെയും കാണിക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് വൈബ് ആണ്. നന്ദൻ, ദേവി, പ്രഭ എല്ലാം ബോർ രജനി മാത്രം കൊള്ളാം

  • @geethudakshu22
    @geethudakshu22 Před 4 dny +4

    ഇതിൻ്റെയൊക്കെ അവസാനം വേറെ എന്താവാനാ! 😊"ഇതൊക്കെ നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നില്ലേ "😅 അതോടെ എല്ലാം ശുഭം😂

  • @nidhashaheer7730
    @nidhashaheer7730 Před 4 dny +2

    മുരളി പൊളി
    ദേവിക കണ്ട് മടുത്തു

  • @josephmathew9493
    @josephmathew9493 Před 4 dny +10

    Muralist is super.

  • @madhunair2718
    @madhunair2718 Před 4 dny +3

    Bhargavi it’s not the right time for coffee so please,go back.

  • @lathak7981
    @lathak7981 Před 4 dny +3

    എന്തിനാ ഈ ഭാർഗവി പിന്നെയും അവിടെത്തന്നെ നിൽക്കുന്നത് ജോലി ഉപേക്ഷിച്ചു പൊയ്ക്കൂടേ അടുക്കളകാരി ആ സംബോധന തീരെ ശരിയായില്ല പ്രഭാകുഞ്ഞെ

  • @NidhilNikhila
    @NidhilNikhila Před 4 dny +2

    Nandhu Devikaye vilich erakkikkondupo santhoshathode jeevichude

  • @user-ce5vo2oe4w
    @user-ce5vo2oe4w Před 4 dny +2

    10മണിക്ക് കണ്ടാൽ kuzhappamundo👍

  • @thomaspg1078
    @thomaspg1078 Před 4 dny +3

    നന്ദന്റെ കണ്ണ് മിഴിച്ചുള്ള നിൽപ്പ് ഒന്ന് നിർത്താമോ

  • @sreejareji8208
    @sreejareji8208 Před 4 dny +2

    ദേവികയെ കാണുന്നത് തന്നെ വെറുപ്പായി

  • @dhanyashaji4987
    @dhanyashaji4987 Před 4 dny +2

    പ്രഭാവതി ബാഡ് ക്യാരക്ടർ

  • @anandarvin7988
    @anandarvin7988 Před 4 dny +1

    ❤🙏👌

  • @parimalabb9746
    @parimalabb9746 Před 4 dny +5

    അടിപൊളി ,,, മുരളി കലക്കി,, സൂപ്പർ

  • @user-re6yv3qt2u
    @user-re6yv3qt2u Před 3 dny

    സൂപ്പർ

  • @raveendralalgopalan9845
    @raveendralalgopalan9845 Před 4 dny +13

    കഥ എങ്ങനെ വളച്ചൊടിക്കമ്മെന്നു അടുത്ത എപ്പിസോഡിൽ കാണാം

  • @josephmathew9493
    @josephmathew9493 Před 4 dny +3

    Now I hate to see Nandan now.

  • @anniemathew7038
    @anniemathew7038 Před 4 dny

    Yes sure

  • @ANSU1020
    @ANSU1020 Před 2 dny

    ആ പഴയ മുരളി ഏട്ടൻ ആണ് സൂപ്പർ

  • @SumayyaSumayyan
    @SumayyaSumayyan Před 4 dny +4

    Devikayude karachil kand kand maduthu pull😠😡

  • @user-cd5mf8zl3l
    @user-cd5mf8zl3l Před 4 dny +5

    Ee serial kanditt chiri Varun avar undo

  • @brissymathew2494
    @brissymathew2494 Před 4 dny +8

    Acting of Murali is very good. Gowri looks too pretty.

  • @habeebakc6141
    @habeebakc6141 Před 4 dny +3

    ഭാർഗവി അഹങ്കാരി ദുഷ്ട്ടത്തി കെളവി അഹങ്കാരം കുറച്ച് നന്നായിക്കൂടെ

  • @leenaabraham2483
    @leenaabraham2483 Před 4 dny

    Where is Sidhu? He couldn't hear anything?

  • @Chloeforlife353
    @Chloeforlife353 Před 4 dny +1

    Ee serial onnu nirthu

  • @user-zr9on6um2q
    @user-zr9on6um2q Před 2 dny

    Und

  • @minip7181
    @minip7181 Před 4 dny +2

    Thallaye thalli purathakku meera paranjallo Prakash avale chsthichathu

  • @binduhariharan3378
    @binduhariharan3378 Před 4 dny +9

    Murali is the real hero of this serial❤❤❤

    • @thisishowiwin6486
      @thisishowiwin6486 Před 4 dny +2

      How? His mom is very toxic and he’s justifying her

    • @DK-ff6jg
      @DK-ff6jg Před 4 dny +1

      ​@@thisishowiwin6486she was not anymore.

    • @thisishowiwin6486
      @thisishowiwin6486 Před 4 dny +2

      @@DK-ff6jg because she knows Devi is now a rich man’s wife, if she didn’t know that she will still be treating her bad, panankarante bharya aanennu manisilayappam pullikarthi nalaathayi

    • @saradaagrasala8548
      @saradaagrasala8548 Před 4 dny +3

      @@thisishowiwin6486 Yes. ഭാർഗ്ഗവി തനി ഓന്ത് വിശ്വസിയ്ക്കാൻ പറ്റില്ല മുരളിയും കണക്കാ അമ്മക്കോന്തൻ🤣😂😂

  • @user-ng6xz4oz4w
    @user-ng6xz4oz4w Před 4 dny +1

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @bindusunil1344
    @bindusunil1344 Před 4 dny +1

    Devike mattamo

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk Před 4 dny +2

    Nandanu enium ammaye manasilakkan kazhiyunnille pottan

  • @leenaabraham2483
    @leenaabraham2483 Před 4 dny

    Prabha is really a college professor?

  • @lathak7981
    @lathak7981 Před 4 dny +3

    നന്ദൻ എത്രയും വേഗം ദേവിയെ വിളിച്ചോണ്ട് പോകണം ഇനി ഈ വീട്ടിൽ നിന്നാൽ നിനക്ക് തന്നെയാണ് നഷ്ടം ഇനി ഇവിടെ നിക്കല്ലേ മുരളി ആണ് ആണതമുള്ളവൻ സൂപ്പർ അഭിനയം നല്ല ആർട്ടി സ്റ് 👍🏼👍🏼👍🏼👍🏼👍🏼

  • @soumyasoumya9633
    @soumyasoumya9633 Před 4 dny +3

    Second

  • @safoorasafu5790
    @safoorasafu5790 Před 4 dny +10

    മുരളി പൊളിച്ചു 👍

  • @sivadasankanath3464
    @sivadasankanath3464 Před 4 dny +11

    കാണുന്ന നമ്മളെ പറഞ്ഞാൽ മതി ഞാൻ നിർത്തി😂

  • @SanuJose-fp1tr
    @SanuJose-fp1tr Před 4 dny

    നന്ദൻ ഡേവി പോകട്ടെ അത് നല്ലത്

  • @kckuncheriakuncheria4634

    In this seen action and talks are excellent, script and directions are appreciable. Keep it up.

  • @sumayyashabeer1128
    @sumayyashabeer1128 Před 4 dny +8

    മുരളി 😂😂😂പ്രഭാവതി എന്തോന്ന് ടെ ഈ ജന്മം നന്നാവില്ല അത് കൊണ്ട് കഥകൃത്തു നീതി പാലിക്കു

  • @manojmj1962
    @manojmj1962 Před 4 dny +2

    കഷ്ടം എന്ത് കേ പ്രായം ഒക്കെ കാണണം ഈ ഭാർഗ്ഗവി തള്ളയ്ക്ക് ഇവിടെത്തെ ജോലി മതിയാക്കി കൂടെ

  • @anijajayakumar2915
    @anijajayakumar2915 Před 4 dny +2

    Vere valla kadhayulla serial or program nadathamo ith mattiyitt. Toxic... Hate this

  • @user-ml4md5mt1p
    @user-ml4md5mt1p Před 4 dny

    നന്ദൻ കുറച്ചു സ്ട്രോങ്ങ്‌ ആവണം ഇനി എകിലും

  • @sheebakgm5212
    @sheebakgm5212 Před 3 dny

    നന്ദൻ ദേവിക രജനി ഗിരീഷ് മുരളി ഗൗരി ഈ ജോഡികളെ അവരെ പാട്ടിന് വിടുക

  • @favasfavafava1288
    @favasfavafava1288 Před 4 dny +3

    മുരളി സൂപ്പർ👍👍

  • @sivankuttypillai7244
    @sivankuttypillai7244 Před 4 dny +3

    മുരളി സൂപ്പർ

  • @user-vr4zt7eu4h
    @user-vr4zt7eu4h Před 4 dny +3

    Murlali. Super❤❤❤

  • @smithasmitharethikumar-jh2dp

    നന്ദൻ നന്നാവുന്നുണ്ട്.

  • @SajnaSaithalavi
    @SajnaSaithalavi Před 4 dny +3

    മുരളി സൂപ്പർ 👍🏼👍🏼

  • @user-md3us6qr8q
    @user-md3us6qr8q Před 3 dny

    Bhargaviye murali eni jolikku vidaruth

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 4 dny +4

    Prabhayepole oramma undavumo

  • @user-tz2xs3xz9d
    @user-tz2xs3xz9d Před 4 dny

    സുഖാണോ ദേവി എന്ന് ചോദിക്കുന്നില്ല......... 😂

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 4 dny +3

    Deviyum nandhanum chathal story theerum kadavuleeee

  • @sofiyaKA-hz5yi
    @sofiyaKA-hz5yi Před 4 dny +3

    Elam nee oruthikaranamanu di davi

  • @wonderfeba4092
    @wonderfeba4092 Před 4 dny

    മക്കളും മരുമകളും വേലക്കാരിയും , മീരയും ഓരോരുത്തരായി മനംമടുത്ത് ഒഴിഞ്ഞു പോയി ഒറ്റപ്പെടലിൻ്റെ വേദന ഭാർഗവി മനസിലാക്കി തെറ്റ് മനസിലാക്കുന്നതോടെ സുഖമോ ദേവി

  • @cpusha4329
    @cpusha4329 Před 4 dny

    മീരയുടെ മാതാപിതാ ക്കളായവരും ഈ സീരിയൽ വിട്ടോ? അല്ലെങ്കിൽ ഇപ്പോൾ പ്രത്യക്ഷപ്പെടേണ്ടതായിരുന്നല്ലൊ

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk Před 4 dny

    Ethrayokke ayittum eniyengilumprebayude swabavam onnu nannaikkude

  • @user-ki2ur3qj5p
    @user-ki2ur3qj5p Před 3 dny

    നന്ദനും ദേവിയും മാറി താമസിക്കുക

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Před 4 dny

    14:42 പിന്നല്ലതെ എന്തു സംശയം.
    ഇറക്കി കൊണ്ട് പോവ് devikeyuyum കൂട്ടി കൊണ്ട് എങ്ങോട്ട് എങ്കിലും.
    ഇല്ലെങ്കിൽ ദേവിക്ക് ഇനി വേറെ എന്തെങ്കിലും സംഭവിക്കും.
    അയ്യോ ഇങ്ങനെ പാവം ഭാർഗവി പൊറുക്കണം പോലും. അവർക്ക് അതിനു അങ്ങനെ ഒരു വികാരം ഉണ്ടോ?

  • @janakivp372
    @janakivp372 Před 4 dny +3

    മൂളി സൂപ്പർ ❤❤❤❤❤❤

  • @sheebakgm5212
    @sheebakgm5212 Před 3 dny

    വിവരം ഇല്ലാത്ത പ്രഭാവതിയെ ഒഴിവാക്കിയാൽ നന്ന്

  • @kubra_fathima_1705
    @kubra_fathima_1705 Před 2 dny

    Bhargavi ku povan mele.makhan chilavinu kodukunnille

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Před 4 dny +3

    മുരളി സൂപ്പർ😂😂😂

  • @sheebakgm5212
    @sheebakgm5212 Před 3 dny

    ഭാർഗവി പ്രഭാവതിയുടെ വീട്ട് ജോലി ഉപേക്ഷിച്ചു പോകണം

  • @sujamundaplackal5170
    @sujamundaplackal5170 Před 4 dny +3

    ഈ മുരളി ഹീറോ തന്നെയാ ആ ലാസ്റ്റ് നിൽപ് പൊളിച്ചു 👍💓ആ പ്രെഭയുടെ തലമണ്ടക്ക് കൊടുക്കണം