Sukhamo Devi | Flowers | EP# 365

Sdílet
Vložit
  • čas přidán 3. 07. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Zábava

Komentáře • 196

  • @meeraponnu8519
    @meeraponnu8519 Před 23 dny +144

    പ്രഭയുടെ എല്ലാ പ്ലാനിങ്ങും ഒന്ന് പൊളിഞ്ഞു കാണാൻ ആകാംഷയോടു കാത്തിരിക്കുന്നു

  • @entepranayathoolika7099
    @entepranayathoolika7099 Před 23 dny +152

    ഇത്രക്കും മോശം സീരിയൽ ദുനിയാവിൽ ഉണ്ടാകില്ല 🤣🤣🤣

    • @sijianeesh5699
      @sijianeesh5699 Před 23 dny +11

      സത്യം

    • @gracymathew2090
      @gracymathew2090 Před 23 dny +6

      കാണാതിരിക്കാൻ പറ്റുമോ പ്ലീസ് ഈ സീരിയൽ പൊട്ടി പോകട്ടെ

    • @jasminjas4897
      @jasminjas4897 Před 23 dny +3

      😂ഇനി ഉണ്ടാകാനും പോവുന്നില്ല,,

    • @padmamsadha4522
      @padmamsadha4522 Před 23 dny +2

      correct

    • @shefemava8099
      @shefemava8099 Před 22 dny +1

      😄😄

  • @S8a8i
    @S8a8i Před 23 dny +41

    മകന്റെ ജീവിതത്തിന് ഒരു വിലയും കൊടുക്കാത്ത ഒരു സ്ത്രീ

  • @presti390
    @presti390 Před 23 dny +51

    പ്രഭാവതിയെന്തുമാകട്ടെ ദേവിയെന്ന കഥാപാത്രം മഹാബോറായി മാറി സ്ത്രീകളെ പിടിച്ചിരുത്താൻ നോക്കുന്നതാ വളരെ മോശമാക്കി മാറ്റി

  • @celingeorge9994
    @celingeorge9994 Před 23 dny +23

    പ്ലീസ് പ്രഭയ്ക്കു തിരിച്ചടികൾ കൊടുക്ക്‌ പ്ലീസ്

  • @LinikALinesH3429
    @LinikALinesH3429 Před 23 dny +33

    ഈ ദേവികയ്ക്ക് മൂലക്കുരുവിന്റെ അസ്കിത വല്ലോം ഉണ്ടോ... എപ്പോഴും നിന്നോണ്ട് മാത്രം ആലോചിക്കുക, ടെൻഷൻ അടിക്കുക.. ഇരിക്കുന്നത് കണ്ടിട്ടില്ല😂😂😂

  • @saradaagrasala8548
    @saradaagrasala8548 Před 23 dny +46

    ഈ കിളവിയ്ക്ക് നാണം മാനമില്ലേ ഇത്രയും തരംതാഴ്ന്ന role ചെയ്യാൻ ഇതിലും ഭേദം തെണ്ടാൻ പോകുന്നതാ മുഴുവൻ Skip ചെയ്തു😡😡😡😡👎👎👎👎👎

    • @salambangalam528
      @salambangalam528 Před 23 dny +2

      Njanum😅😅

    • @SibyRegz92122
      @SibyRegz92122 Před 23 dny +2

      Same here

    • @saradaagrasala8548
      @saradaagrasala8548 Před 22 dny

      ഒരു ഗതിയുമില്ലാതെ സോപ്പു വിറ്റു നടന്നവൾക്ക് കഞ്ഞി കുടിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ സീരിയൽ ആരും കാണരുത് സംപ്രേഷണം നിർത്തണം തള്ള വല്ല നാട്ടിലും പോയി തെണ്ടട്ടെ വെറുതെയല്ല ഇവളെ swantham അമ്മ ഉപേക്ഷിച്ചത് എല്ലായിടത്തും ഇവൾ അവരെ നാണം കെടുത്തി

    • @dilshadilu-sk5fl
      @dilshadilu-sk5fl Před 22 dny

      തെണ്ടി എന്ന് പറയാൻ പറ്റില്ല പപ്പടം കച്ചോടം ആയിരുന്നു റോഡിൽ ആന്റി പ്രഭാ സീരിയൽ ഒന്നും ഉണ്ടായില്ല പാവം ശ്രീ കണ്ടൻ സാർ വിളിച്ചു ഇതിൽ ഇട്ട് 😂

    • @priyas4398
      @priyas4398 Před 22 dny +1

      Time waste aakilla. 😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 Před 23 dny +30

    ഈ സീരിയൽ കണ്ടു കടലിൽ ചാടി ചത്തവർ എത്ര?

  • @Wisequize
    @Wisequize Před 23 dny +18

    അഭിനയിക്കുന്നവരെ ഒന്നും പറയുന്നില്ല. ഇത് പടച്ചു വിടുന്ന തിരക്കഥാകൃത്തിനെയും ഡയറക്ടറെയും പറഞ്ഞാൽ മതിയല്ലോ 🙂

    • @fhhchj4153
      @fhhchj4153 Před 22 dny +1

      പഴയ മുരളി ആയിരുന്നു സൂപ്പർ

  • @sajimonvn3082
    @sajimonvn3082 Před 23 dny +14

    മറ്റൊരാളുടെ കൂടെ azhinjaadi നടന്ന ഒരു സാധനത്തിന് സ്വന്തം മകന്റെ തലയില്‍ കെട്ടിവെക്കാനുള്ള പ്രഭയെ കണ്ടിട്ട് നന്ദു അവർ പെറ്റ മകനാണ് എന്നു vishwasikkan പറ്റുന്നില്ല. സമൂഹത്തിന് എന്തു മെസേജ് ആണ് ഈ സീരിയൽ വഴി കിട്ടുന്നത്

    • @saradaagrasala8548
      @saradaagrasala8548 Před 22 dny +3

      അതു തന്നെയാ ഞാനും ചോദിയ്ക്കുന്നത്

    • @user-kt8nh4qr3k
      @user-kt8nh4qr3k Před 22 dny

      കറക്റ്റ് ​@@saradaagrasala8548

  • @lisymolviveen3075
    @lisymolviveen3075 Před 23 dny +29

    പ്രഭഎന്ന കഥാ പാത്രത്തിന് പണത്തോടും പദവിയോടും ഉള്ള ആർത്തി 😮🥰👍👍👍👍🎉

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 23 dny +16

    ഡയറക്ടർ പ്രഭയുടെ ആൾ ആണ് അതാണ് അവരെ ഇങ്ങനെ ജയിപ്പിക്കുന്നത്

  • @user-zt4kk1mm7s
    @user-zt4kk1mm7s Před 23 dny +17

    കമന്റ് വായിച്ചു ചിരിച്ചു മരിക്കാറായി 😂😂🤣🤣🤣🤣🤣

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Před 22 dny +8

    ചന്ത്രോത്തേ പഴയ വീടിന്റെ അടുത്തല്ലായിരുന്നോ മുരളിയുടെ വീട്. നന്ദന്റെ ഇപ്പോഴെത്തെ വീട് വേറെ സ്ഥലത്തല്ലേ. എന്നിട്ടും നന്ദൻ ഇപ്പോൾ മുരളിയുടെ വീട്ടിൽ വരുന്നതും, ഭാർഗ്ഗവിജോലിക്ക് പോവുന്നതും, ഇപ്പോൾ ഗൗരിയും മുരളിയും വരുന്നതും തൊട്ടടുത്ത വീട്ടിലേക്ക് വരുന്നതു പോലെ ആണല്ലോ😂😂😂😂

  • @sandhyamanu1551
    @sandhyamanu1551 Před 23 dny +26

    ഇതിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം മുരളി 👌👌👌👌👌👌👌ആ നന്ദൻ തെണ്ടി കണ്ടു പഠിക്ക് മുരളിയെ

  • @amviy
    @amviy Před 23 dny +13

    ഹോസ്പിറ്റലിൽ...... പട്ടുസാരീ

  • @ziauddinkolliyil2833
    @ziauddinkolliyil2833 Před 22 dny +3

    മകന് ഇത്റ മോശം പെണ്ണിനെ ഭാര്യയാക്കാൻ ഒരു അമ്മയ്ക്കും മനസ്സു വരില്ല.

  • @jyothip9190
    @jyothip9190 Před 22 dny +3

    ഒരിക്കലും സത്യം തെളിയില്ല ല്ലെ .ച്ചെ പ്രഭയുടെ കളി വല്ലാത്തതു തന്നെ . ഇനിയെങ്കിലും ഒരു സന്തോഷം കൊണ്ടുവന്നെങ്കിൽ . സിദ്ധു നേരെയാവണം. പ്രഭയുടെ കളി എല്ലാരും മനസ്സിലാക്കണം .അതിന് ഗിരീഷ് കുടി രംഗത്ത് വരണം

  • @sarammajohn3449
    @sarammajohn3449 Před 23 dny +12

    ഇത്രയും മോശപെട്ട സീരിയൽ വേറെ ഇല്ല

  • @Lissammakm
    @Lissammakm Před 22 dny +2

    എത്രയും പ്രേക്ഷകരെ വെറുപ്പിക്കുന്ന മറ്റൊരു സീരിയൽ ഉണ്ടാവില്ല

  • @ranchuprasannan2133
    @ranchuprasannan2133 Před 23 dny +11

    ഈ താടകയെ ഒതുക്കാറായില്ലേ 🙏

  • @aswathivimalraj161
    @aswathivimalraj161 Před 23 dny +9

    ഒരു സുഖവുമില്ല കാണാൻ ഞാൻ നിർത്തി..

  • @sheebakgm5212
    @sheebakgm5212 Před 22 dny +4

    മീരയുടെ രഹസ്യം പ്രഭ അറിയണം നന്ദനും ദേവികയും സങ്കടപെടരുത് ഇനിയെങ്കിലും നന്ദനും ദേവികയും സുഖമായി സന്തോഷത്തോടെ ജീവിക്കണ. മീര ആ ആൾ ആരാണെന്ന് പ്രഭയോട് തുറന്നു പറയണം പ്രകാശ് ആണെന്ന് പ്ളീസ്

  • @SibyRegz92122
    @SibyRegz92122 Před 23 dny +6

    Killer thalla and her daughter even she is someone elses daughter....cheee ....plz stop this madness serial...tired of seeing this thallayode torturing....I don't even want to see this lady's old movies either that much hate her....
    Never seen a worse mother and worse story in my life....what is this director trying to accomplish....cheee...

    • @saradaagrasala8548
      @saradaagrasala8548 Před 22 dny +1

      ഒരു ഗതിയുമില്ലാതെ സോപ്പു വിറ്റു നടന്നവൾക്ക് വേണ്ടി തട്ടി കൂട്ടിയ സീരിയലാണ് ഇതു ഇനിയും സംപ്രേഷണം ചെയ്യാൻ പാടില്ല ആ കിളവി വല്ലയിടത്തും പോയി തെണ്ടട്ടെ😡😡😡👎👎👎👎👎

  • @statuslokam4878
    @statuslokam4878 Před 23 dny +5

    എന്തൊക്കെ ആരൊക്കെ പറഞ്ഞിട്ടും ഡയരക്ടർക്ക് ഒരു ഉളുപ്പുമില്ല

  • @Latha-tx3jd
    @Latha-tx3jd Před 22 dny +2

    ചടുന്നത് എന്താന്നിനാ കടലി ൽ അല്ലതന്നെ ഈപന്നസിരിയിൽ കണ്ട്‌ ചത്തത് പോലെആയി

  • @sheebakgm5212
    @sheebakgm5212 Před 22 dny +3

    ജാനകിയും പ്രഭയും തമ്മിൽ തെററിപിരിയണം കാരണം ജാനകി ്് പ്രഭയെപോല ആകരുത് പ്രഭ യക്ഷി തന്നെ ആണ്

  • @kunjikuttankunji4108
    @kunjikuttankunji4108 Před 22 dny +4

    പനി ഒരു വില്ലനായി കടന്നുവരുന്നു. ഒരാഴ്ച അവർക്ക് വിശ്രമമോ അതോ ആസ്പത്രിവാസമോ ? സീരിയിൽ ടീം വളരെ ഹാപ്പിയാണ് കാരണം കമന്റുകാർ ഏറി വരുന്നു, എന്നത് കൂടുതൽ പ്രേക്ഷകർ ഉണ്ടാകുന്നത് കൊണ്ടാണല്ലൊ. (റേറ്റിങ്)

  • @santhib7615
    @santhib7615 Před 22 dny +4

    നമ്മുടെ നാട്ടിലെ
    അഭ്യസ്തവിദ്യരായ ഭുരിപക്ഷം സ്ത്രീകളുടെയും പ്രതീകമാണ് ദേവിക

  • @minivt127
    @minivt127 Před 23 dny +17

    കണ്ടവന്റെ കൂടെ അഴിഞ്ഞാടി യവളാണെന്ന് അറിഞ്ഞിട്ടും മരുമകളെ കളഞ്ഞു മകന്റെ തലേൽ കെട്ടി വെക്കുന്ന ഒരു പ്രൊഫസർ ഈ സീരിയൽ ഒന്ന് അവദനിപ്പിച്ചൂടെ

    • @saradaagrasala8548
      @saradaagrasala8548 Před 22 dny +1

      സത്യം ഇങ്ങനെ ഒരു തള്ളയെ ആദ്യം കാണുകയാ😡😡😡

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz Před 22 dny +4

    അമ്മ മകനെ വഞ്ചിക്കുന്നു. വൃത്തി കെട്ട 🎉അമ്മ .

  • @raveendralalgopalan9845
    @raveendralalgopalan9845 Před 23 dny +9

    നന്ദൻ ആദ്യമേ കല്യാണം കഴിഞ്ഞു എന്ന് മീര അറിയുമ്പോൾ, എന്താക്കും, കഥ കഥാകൃത്തേ, അടുത്ത ഉടായിപ്പുമായി വരുമായിരിക്കും

  • @jezzingeorge3082
    @jezzingeorge3082 Před 23 dny +9

    അച്ഛനും അമ്മയും ഇതൊന്നും അറിഞ്ഞില്ലേ

  • @amalajude3005
    @amalajude3005 Před 23 dny +16

    Valip aayi vannen🙄

  • @NishaRifu-jk4gc
    @NishaRifu-jk4gc Před 22 dny +2

    പുതിയ വീട്ടിൽ അല്ലെയോ ഇപ്പോൾ താമസം 😅എന്നിട്ട് നടന്ന് അന്നാലോ പോയത് 🤔🤣🤣🤣

  • @beenamohamed3156
    @beenamohamed3156 Před 22 dny +2

    സീരിയൽ നെ കാൽ നല്ലത് commends വായിക്കുന്നതാ 😂😂😂

  • @shujashuja7739
    @shujashuja7739 Před 23 dny +6

    ഇതല്ലെന്ന ഈ സീരിലന്ന് മാറ്റാൻ പറ്റുമോ ധൈര്ക്ട്ട്. സാർ

  • @user-yi8so4vu4q
    @user-yi8so4vu4q Před 23 dny +14

    Koppile searial 😡😡

  • @sivadasankanath3464
    @sivadasankanath3464 Před 23 dny +9

    ഐശ്വര്യയെ ഒരുപാട് ഇഷ്ടാ. പ്രഭയെ ഇഷ്ടമല്ല

  • @lathikarajeeth5956
    @lathikarajeeth5956 Před 22 dny +3

    Sthreekale motham apamanikkunnathinu thulyamanu prabhavathi

  • @oommengeorge2425
    @oommengeorge2425 Před 23 dny +5

    സ്വന്തം തള്ള മകനെ വഞ്ചിക്കുന്ന കഥ ആണ്, കൂടുതൽ മകളെ എന്ന് പറയണം.

  • @dilshadilu-sk5fl
    @dilshadilu-sk5fl Před 22 dny +4

    സ്നേഹം എന്ന് പറഞ്ഞാൽ അത് മുരളി ഗൗരി പോലെ ആവണം 👌❤️❤️

  • @yesodabalan6208
    @yesodabalan6208 Před 22 dny +2

    ഇതു കാണുന്നോർക്ക് പട്ടപിടിയ്ക്കും

  • @maryisac699
    @maryisac699 Před 23 dny +4

    Please soften prabhavathi character.

  • @ayshasayed8553
    @ayshasayed8553 Před 23 dny +5

    The serial is very rubbery. Finish it soon. Annoying

  • @user-pp9qy3of9i
    @user-pp9qy3of9i Před 23 dny +10

    ഒരു മാതിരിക്കഥ നിർത്തി പോടോ

  • @rubinaraj496
    @rubinaraj496 Před 22 dny +1

    ഈ serial കാണുന്നത് നിർത്തി. സംവിധായകൻ്റെ തലയ്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz Před 22 dny +3

    ദേവികയെ ആത്മഹത്യയിലേക്ക് കൊണ്ടു എത്തിക്കുമോ?

    • @AbdulsalamUmar-uy1vz
      @AbdulsalamUmar-uy1vz Před 22 dny

      എന്നാലേ ആ അമ്മയുടെ വിജയം കാണാൻ കഴിയൂ

  • @teresa29810
    @teresa29810 Před 23 dny +6

    Yakshi ayirikkum ithilum anthasullathu

  • @pingamiKuttyactivist
    @pingamiKuttyactivist Před 23 dny +10

    Oruthi ICU il chagan kedakumbom ashwasipikam pogunne devi ye aa 😂😂, enna mosham characters aa show il

  • @NirmalaDas-np8lm
    @NirmalaDas-np8lm Před 22 dny +1

    ഈ സീരിയലിന് , ദേവീ ദുഖം എന്നാക്കുന്നാണ് നല്ലത്

  • @josephmathew9493
    @josephmathew9493 Před 22 dny +2

    Prabhavathy you are the beast.

  • @nabeesakunnath1886
    @nabeesakunnath1886 Před 23 dny +5

    ഇതൊന്ന് നിർത്തി കൂടെ

  • @ambily333
    @ambily333 Před 23 dny +4

    ആന്റിക്ക് സന്തോഷമായി 😂

  • @sreelashmirajeev5783
    @sreelashmirajeev5783 Před 23 dny +5

    ഇനിയും ഞങ്ങൾ ഈ സീരിയൽ കാണണം എങ്കിൽ മീര എല്ലാ സത്യവും നന്ദ നോടു തുറന്നു പറയണം പ്രെ ഭാ യെ നിർത്തണ്ട ടത്തെ നിർത്താണം ഇനി പ്രെഭാ യുടെ നാവ് പൊന്തരുത്

  • @suparnasuparna3489
    @suparnasuparna3489 Před 22 dny +1

    Prabhavathi aantiki sandhoshamayi

  • @FebinasFebi
    @FebinasFebi Před 23 dny +2

    Ippo skip cheyyathe kaanaare illa

  • @MaryJohny-ig5bs
    @MaryJohny-ig5bs Před 22 dny +1

    Prabavatheye.mentel.hospetalel.kondupoyaakku.avaranu.vellthey .makkaluday.esttsmalla.avarkku.vandathu.enganayum.ondo.thallamar..panamanu.avarkku.valuthu

  • @Jessna_23
    @Jessna_23 Před 23 dny +5

    ee meera devi ye kal valiya kizhangi.educated,independet,smart,bold oh ethokke hype aarnnu.prabhavati ku avlde achenta swath nu vendiya ee kalyanam ennokke ariyavunna meera ellam chennu paranjath prabharthi yodum.enthu kondum meeraku cherunnath prakash thanneya.meera randu vallthilum kalittu.nandane kanumbol avanod premam prakash kanumbol avanodum.estateil prblm undayappo enkilum meeraku ellam parayam aayirunnu.potte annu nandanu enkilum satyam parayam aayirunnu.

    • @saradaagrasala8548
      @saradaagrasala8548 Před 23 dny +1

      അതേ മീര ദേവിയേക്കാൾ മന്ദബുദ്ധി പ്രകാശനെ കിട്ടിയില്ലെങ്കിൽ നന്ദൻ മതി വലിയ bussiness woman ചമഞ്ഞു bold എന്തൊക്കെ Show ആയിരുന്നു😡😡😡😡

  • @ChandrigaP
    @ChandrigaP Před 23 dny +3

    ജാനകി ആന്റ നല്ല ഡോക്ടർ പ്രഭയും മീരയും എല്ലാം മൂടി വച്ചു

  • @anithaanu2182
    @anithaanu2182 Před 22 dny

    Prabha chetta roll cheyyunnu scrip writterum maha chettaya😂😂😂😂

  • @sadinaa4660
    @sadinaa4660 Před 22 dny +1

    Ee devikaye onnu oyvakkitharuo

  • @padmanabhaiyerk9530
    @padmanabhaiyerk9530 Před 22 dny +1

    I repeat why anybody trace the lost mobile in the car?

  • @NoOne-uv2if
    @NoOne-uv2if Před 23 dny +7

    നന്ദുവിന് ഇത് തന്നെ വേണം

  • @jasminjas4897
    @jasminjas4897 Před 23 dny +3

    ഗൗരി ഇന്ന് ആണ്. എല്ലാം കൊണ്ടും. അടിപൊളി ലുക്ക് ആണ്. ഹെയർ സ്റ്റൈൽ സാരി make up എല്ലാം,,,പ്രതേക. ലുക്ക്
    രജനി പിന്നെ പറയാൻ ഉണ്ടോ എല്ലാ സൗന്ദര്യവും രജനിക് കൊടുതെന്നു തോന്നുന്നു

  • @yesodaa6489
    @yesodaa6489 Před 22 dny +1

    Cut

  • @VasudhaUnnikrishnan
    @VasudhaUnnikrishnan Před 22 dny +1

    This. Is. Story. Not. .real. Life

  • @FathimathSafeedaSafeeda-kp7xn

    Prabhayea kanumbo deashyam varunn😮

  • @dilshadilu-sk5fl
    @dilshadilu-sk5fl Před 22 dny

    ഇന്നലെ പറഞ്ഞത് പോലെ പ്രഭാ സത്യം ചെയ്തു വാങ്ങി 😂😂

  • @anandarvin7988
    @anandarvin7988 Před 22 dny

    ❤👏

  • @sabithsabi2476
    @sabithsabi2476 Před 22 dny +2

    എക്ഷിവന്നേഎല്ലാരുംഒടീകേ,🏃⛹️

  • @user-gh9rv2ry4s
    @user-gh9rv2ry4s Před 22 dny +1

    Vrithiketta sthree
    Ivarkkoru thirichdi kodukku

  • @user-zt4kk1mm7s
    @user-zt4kk1mm7s Před 23 dny +3

    ഉണ്ട്

  • @jalajasudha900
    @jalajasudha900 Před 23 dny +9

    Kallam parayanum cheyyanum aann ee prabhavathi jenichadh 😡

  • @user-mx2cu4rq1z
    @user-mx2cu4rq1z Před 22 dny +1

    ഇത്രയും എല്ലാം നടന്നിട്ട് അവളുടെ അച്ഛനും അമ്മയും അറിഞ്ഞില്ലേ കഷ്ടം

  • @Shareefkovval
    @Shareefkovval Před 23 dny +2

    മീരക് ആശ കൊടുത്ത് ഒന്നും കൂടി ആത്മഹത്യ ചെയ്യും

  • @aleyammavarghese6623
    @aleyammavarghese6623 Před 23 dny +4

    Nee aayittu parayanda ippol police varum parayan

  • @shijups9516
    @shijups9516 Před 22 dny +1

    Boran script and scripwriter

  • @varghesedominic2438
    @varghesedominic2438 Před 22 dny +2

    സീരിയൽ വളരെ മോശമായി കഷ്ടം

  • @sajimonvn3082
    @sajimonvn3082 Před 23 dny +2

    തല്ലിപ്പൊളി സീരിയൽ.

  • @user-mp4ft8ds2g
    @user-mp4ft8ds2g Před 22 dny +2

    കാണുന്ന പ്രേക്ഷകരെ മണ്ടൻ ആക്കാതെ പ്രഭാവതിയെ പത്തൽ വെട്ടി അടിക്കണം...

  • @psambasivan2004
    @psambasivan2004 Před 22 dny

    Kindly stop this serial and telecast about the Defence personnel 's life and service for the nation.

  • @sindhuk.s7111
    @sindhuk.s7111 Před 23 dny

    😮

  • @sabithsabi2476
    @sabithsabi2476 Před 22 dny +1

    പ്രഭവെനിഒരുമനുശൃസ്ത്രിയണേനിവെറുംഎക്ഷിയണ്വെറുംഎക്ഷിഅല്ല.എല്ലവരെയുംചേരപിഴിഞ്ഞ്കൂടീക്കുന്ന.എക്ഷിയ.നി

  • @user-xn4wd8co9w
    @user-xn4wd8co9w Před 22 dny +1

    Please ,Deviye onnu maattipidikku ,that is,mattoru devikaye konduva

  • @vasavanmattathiparambil8164

    അനാവശ്യമായി നീട്ടിക്കൊണ്ടുപോകിക്സുസല്ലേ
    വളരെ മോശം

  • @ramseelaramsi9898
    @ramseelaramsi9898 Před 22 dny

    ഈ പ്രഭയുടെ സ്വഭാവം എന്താ ഇങ്ങനെ

  • @Alexy7810
    @Alexy7810 Před 23 dny +1

    Onnu nirthikkiddea ea serial

  • @user-fn9uq5jk7e
    @user-fn9uq5jk7e Před 22 dny

    ഈ സീരിയൽ ഇനി നിർത്തിക്കൂടെ എന്ത് സീരിയൽ ആണ് ഇത് ഒന്നിനും കൊള്ളില്ല

  • @elsammajames5415
    @elsammajames5415 Před 22 dny

    Prabha oru yakshiyano?

  • @zaibunnissat4795
    @zaibunnissat4795 Před 22 dny

    Meeraye marumakalaakan ente drethi!

  • @aleyammavarghese6623
    @aleyammavarghese6623 Před 23 dny +1

    ParattA

  • @lachooooded
    @lachooooded Před 23 dny +5

    നിർത്തി podo

  • @DevadasanSudharma
    @DevadasanSudharma Před 22 dny

    Ammayimara adhishapikunna tharathilulla yitharam seriyalukal undakathirikattea

  • @mereenajm3648
    @mereenajm3648 Před 23 dny

    ente ponno engane oru serial

  • @lathak7981
    @lathak7981 Před 22 dny +3

    മുരളി സൂപ്പർ അഭിനയം ഒർജിനാലിറ്റി 👍🏼👍🏼👍🏼👍🏼👍🏼 ദേവക പോരാ എപ്പോഴും ഒരു ശ്വാസം തിങ്ങേൽ കാണുമ്പോൾ ഭ്രാന്ത്‌ പിടിക്കഎല്ലാവരെയും നന്നാകാൻ ശ്രമിച്ചിട്ടെന്തു കിട്ടാനാ നന്ദൻ ഇട്ടേച്ചങ്ങുപോകും പിന്നെ വീട്ടിൽ ഇരുന്ന് തപസ്സു ചെയ്യേണ്ടി വരും

  • @wonderfeba4092
    @wonderfeba4092 Před 23 dny +4

    ദേവികയെ കണ്ടാൽ തന്നെ തോന്നും നല്ല പനിയാണെന്ന്. നല്ല കുളിച് അണിഞ്ഞൊരുങ്ങി റൂമിൽ പിന്നെയും കുന്തം പോലെ വന്ന് നിന്ന് ആകെ അറിയാവുന്ന കണ്ണിളക്കി അഭിനയം തുടരുന്നു.

  • @rajilarafi5797
    @rajilarafi5797 Před 23 dny +1

    Ayye enna parambara

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz Před 22 dny +4

    ദേവിക വഞ്ചിക്കാൻ കൂട്ടു നിൽക്കുന്ന അമ്മ.. ഈ അമ്മ ഒരു സ്ത്രീ ആണൊ. ഇതാണോ സമൂഹത്തിന്. ഈ സീരിയല് നൽകുന്ന ഉപദേശം മോശം.dr പറഞ്ഞത് ശരി.

  • @RajaniNair-mw3ob
    @RajaniNair-mw3ob Před 22 dny

    Njan niruthi kanunnathu