ദിവസവും 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണുന്നു; സുൽത്താൻ അൽ നിയാദി | Sultan Al Neyadi

Sdílet
Vložit
  • čas přidán 21. 03. 2023
  • sultan al neyadi | ദിവസവും 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണുന്നു; സുൽത്താൻ അൽ നിയാദി | We see 16 sunrises and sunsets every day, says Sultan Al Neyadi
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,8K

  • @3hviewsmalayalam
    @3hviewsmalayalam Před rokem +2501

    മലയാളിയെ സ്വപ്നം കാണാൻ പഠിപ്പിച്ച നാട്എന്ന നിലയിൽയുഎഇയുടെ ഉയർച്ചയിലും വളർച്ചയിലും എന്നും സന്തോഷം മാത്രം

    • @jessepinkman1009
      @jessepinkman1009 Před rokem +7

      Thalarchayil dhukkam*

    • @panineer-wm8mo
      @panineer-wm8mo Před rokem

      👍

    • @akviper2558
      @akviper2558 Před rokem +42

      ഓഹോ മലയാളികൾ സ്വപ്നം കാണാൻ പഠിപ്പിച്ചത് യുഎഇ ഉള്ളത് കൊണ്ട് ആണല്ലേ ഇത് അറിയാതെ പോയാലോ🤔🤔🤔

    • @akhildev6321
      @akhildev6321 Před rokem +27

      നാസ അല്ലെ മുത്തിനെ കൊണ്ടുപോയത് അതെന്താ പറയാത്തെ 🤣🤣🤣

    • @DedSec_47
      @DedSec_47 Před rokem

      Pinneee malayalikal ennum swapnam kaanunathe uae padipichittanallo 🤣🤣🤣🤣 onnu poodappaa avante oru koppile comment. Nee nine swapnam kaanan padipichu paraja mathi...malayalikale motham koottenda 😌😌

  • @babayaga6971
    @babayaga6971 Před rokem +10

    പടച്ചറബ്ബേ നീ എത്ര വലിയവനാണ്. നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര വലുതാണ് നാഥാ നിന്റെ സൃഷ്ടി. നിന്റെ കഴിവ്. നാളെ സ്വർഗത്തിൽ നീ എല്ലാർക്കും സ്ഥാനം നൽകണേ ആമീൻ

  • @serene.orchard4045
    @serene.orchard4045 Před rokem +128

    രോമം എണീറ്റു നിന്നു പോയി... കുറേക്കാലം ആയി കുറെയെണ്ണം ബഹിരകാശത്തു പോയി..... പക്ഷേ ഇങ്ങനെയൊരു കാഴ്ച ആദ്യമായി കാണുവാ... Any വേ million thanks 💕🌹

    • @sanoopv5304
      @sanoopv5304 Před rokem +27

      അത് താങ്കൾക്ക് പുറം ലോകവുമായി ബന്ധം ഇല്ലാത്തത് കൊണ്ട് മാത്രം... ISS ന്റെ ലൈവ് വീഡിയോ യൂട്യൂബിൽ എപ്പോഴും ലഭ്യമാണ്...

    • @kabali33
      @kabali33 Před rokem

      ​@@Banana-xv4by is alla ISS aanu😊

    • @xyz218
      @xyz218 Před rokem +2

      Sunitha willaims oru video ondo bro more than 5 yr ago utueb onde.. Athilm. Elam parayund

    • @abhilashmathew732
      @abhilashmathew732 Před rokem +8

      ഞമ്മന്റെ വീഡിയോ മാത്രമേ കാണൂ എന്ന് വാശിപിടിച്ചാൽ ഇതേ കാണാൻ പറ്റു

    • @saranjith8
      @saranjith8 Před rokem

      😂😂😂

  • @aryaonyoutube
    @aryaonyoutube Před rokem +379

    ഭാഗ്യം ചെയ്ത മനുഷ്യർ ❤❤❤

  • @mohsinkhan-es7hu
    @mohsinkhan-es7hu Před rokem +535

    എന്റെ ഈ അറബ് സഹോദരന് ആഫിയത്തും ബർക്കത്തും അർഹമുർറാഹിമീൻ ആയ തമ്പുരാൻ പ്രധാനം ചെയ്യുമാറാകട്ടെ.. ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ...ഖൈറു സലാമത്തി.. റമദാൻ കരീം....🇦🇪❤ from India🇮🇳

  • @siddiqedv04
    @siddiqedv04 Před rokem +933

    UAE യുടെ അഭിമാനം... അൽ നീയാദി.. He is presenting to all youths.. Valuable motivation, inspiration... & learning how to see the dream of future, dreams of space..

    • @aju5405
      @aju5405 Před rokem +1

      ​@@MrShankar12 nallonam potti olikkuvanallo🤣💩

    • @amalkc5663
      @amalkc5663 Před rokem +4

      👏👏👏👍

    • @viking5457
      @viking5457 Před rokem

      @@MrShankar12 നീയൊരു മലവാണം തന്നെ

    • @mocogaming-ug5rs
      @mocogaming-ug5rs Před rokem +29

      ഇല്ല കാരണം ഞങ്ങൾക് മനുഷ്യൻമാരെ കണ്ടാൽ തിരിച്ചറിയാം നിനക്ക് നിന്റെ നിന്റെ വർഗീയതകളെ വളർത്താനെ അറിയു അതല്ലേ കുറച്ചായി നിങ്ങൾ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലുമായി ചെയ്തുകൊണ്ടിരിക്കുന്നത്

    • @mocogaming-ug5rs
      @mocogaming-ug5rs Před rokem +11

      ഹറമിനെ കുറിച്ച് അറിയാതെ അത് സംസാരിക്കരുത്

  • @Naseerwyn
    @Naseerwyn Před rokem +238

    Wow... ഇങ്ങനെയുള്ള മനുഷ്യരെ സമ്മതിക്കണം 😍അഭിനന്ദനങ്ങൾ bro...

    • @heyndays
      @heyndays Před rokem +1

      Pinnallaa

    • @utknihal5506
      @utknihal5506 Před rokem +18

      @പെണ്ണ് കിട്ടാത്തോണ്ട് യക്ഷിയെ വളക്കാൻ നോക്കിയവൻ😭 പൈസ ഉണ്ടായാൽ മാത്രം പോരാ ധൈര്യം വേണം

    • @amalkc5663
      @amalkc5663 Před rokem +27

      @പെണ്ണ് കിട്ടാത്തോണ്ട് യക്ഷിയെ വളക്കാൻ നോക്കിയവൻ😭 mowne സൈക്കിളിൽ യാത്ര ചെയ്യുന്ന പോലെ അല്ല ഇത്. ഇതിനെ പറ്റി വല്ലതും അറിയാമോ. പൈസ ഉണ്ടെങ്കിൽ പോകാം എന്ന്. ഇവനൊക്കെ എവിടുന്ന്

    • @amalkc5663
      @amalkc5663 Před rokem +1

      അതേ 😍👏

    • @joker6635
      @joker6635 Před rokem

      @@amalkc5663 reel kanunna polanu bro ee myranokke ee video kanunne

  • @vachupm8523
    @vachupm8523 Před rokem +29

    പ്രബഞ്ചനാഥൻ എത്ര വലിയവൻ നമ്മുടെ അറിവ് എല്ലാം പുൽകൊ ടിയുടെ അത്ര പോലും ഇല്ല നൂറിൽ ഒരു ശദമാനം പോലും പ്രബഞ്ചസത്യങ്ങൾ മനുഷ്യൻ കണ്ടു പിടിച്ചിട്ടില്ല ഇനിയും എത്രയോ അറിയാൻ ഇരിക്കുന്നു ദൈവമേ നീ എത്ര അത്യുന്യൻ 😘😍

    • @sanoopv5304
      @sanoopv5304 Před rokem

      എന്നിട്ട് മതം കണ്ടു പിടിച്ചോ ഈ പ്രപഞ്ച സത്യങ്ങൾ

    • @vachupm8523
      @vachupm8523 Před rokem

      @@sanoopv5304 പോയി ഖുർആൻ വായിക്കു 1400 വർഷങ്ങൾക്കു മുൻപ് കുർആൻ ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നതായി കാണാം പല പരീക്ഷങ്ങൾക്കും ശാസ്ത്ര ലോകം ഉപയോഗിച്ചിട്ടുള്ള ഒരേയൊരു ഗ്രൻഥം ഖുർആൻ മനുഷ്യന്റെ സ്ട്രിഷ്ട്ടിപ്പ് വരെ സംസാരിച്ച 1400 വർഷങ്ങൾ ക്കു മുൻപ് ഇറങ്ങിയ ഖുർആൻ അല്ലെ ഹീറോ

    • @sanoopv5304
      @sanoopv5304 Před rokem +2

      @@vachupm8523 ഏത് പരീക്ഷണത്തിനാണ് ഖുർ ആൻ ഉപയോഗിച്ചിട്ടുള്ളത്...?

    • @Assy18
      @Assy18 Před rokem +1

      @@vachupm8523....എന്തിനാണ് ബ്രോ ഇങ്ങനെ സ്വായം പരിഹാസ്യർ ആവുന്നത്

  • @sureshrajan9306
    @sureshrajan9306 Před rokem +150

    എല്ലാം വിധ ആശംസകൾ ലക്ഷ്യം നിറവേറി വരാൻ പ്രാത്ഥിക്കുന്നു 🙏🙏

  • @befrank_1996
    @befrank_1996 Před rokem +725

    Theere the youth are interacting with the astronauts.. And here, the youth are fighting for the political parties..😓🙏

    • @amalkc5663
      @amalkc5663 Před rokem +75

      No. Here youth are fighting for the religion 😓🙏🤢

    • @Rogue0601
      @Rogue0601 Před rokem +49

      Haha.. Add this too... Here youth are fighting for celebrities too🚶🏿‍♂️🥲

    • @thebest8891
      @thebest8891 Před rokem

      Exactly for political parties and what will get murders and blood
      What a shame

    • @daddy6812
      @daddy6812 Před rokem

      India 🤢

    • @jasontheconservative4056
      @jasontheconservative4056 Před rokem +14

      But India has more satellites in space than UAE

  • @ozonmedia
    @ozonmedia Před rokem +92

    അന്നം തരുന്ന നാടിന്റെ പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകളും

    • @Aysha_s_Home
      @Aysha_s_Home Před rokem +3

      🤲🤲🤲🤲🤲🤲❤❤❤❤

    • @shamsudheent40
      @shamsudheent40 Před rokem +2

      Saudi alle

    • @guruji2912
      @guruji2912 Před rokem +2

      @@shamsudheent40 all koya countries

    • @shamsudheent40
      @shamsudheent40 Před rokem +2

      @@guruji2912 താങ്കൾ എന്താണ് ഉദ്ദേശിച്ചത്

    • @jeshan_ct
      @jeshan_ct Před rokem +3

      @@shamsudheent40 mint chayyanda mattavana

  • @Zyerogamer
    @Zyerogamer Před rokem +574

    മനുഷ്യന്റെ കഴിവ് 👍🏻

  • @thameemsthoughts4504
    @thameemsthoughts4504 Před rokem +412

    Power of Humans 🔥

  • @harisvpz8788
    @harisvpz8788 Před rokem +505

    ബഹിരാകാശവും,സൂര്യനും,ഭൂമിയും,ചന്ദ്രനും എല്ലാം സൃഷ്ടിച്ചത് ദൈവത്തിന്റെ കഴിവ്...അവിടെ എത്തിച്ചേരുക എന്നത് മനുഷ്യന്റെ കഴിവ്....❣️

    • @anasanu112
      @anasanu112 Před rokem +165

      തിരുത്ത്... അവിടെ എത്തിപ്പെടാനുള്ള ബുദ്ധിയും വിവരവും മനുഷ്യന് നൽകിയതും ദൈവമാണ്

    • @Zororighthand
      @Zororighthand Před rokem +189

      ദൈവത്തെ create ചെയ്തത് മനുഷ്യന്റെ കഴിവ് 🤣

    • @maneeshavarghese8476
      @maneeshavarghese8476 Před rokem

      ​@@Zororighthandthat's it 💯🤣

    • @abhinandap9139
      @abhinandap9139 Před rokem +7

      @@Zororighthand 💯

    • @Zororighthand
      @Zororighthand Před rokem

      @@Aneesushabaka1632. ഇല്ലാത്ത ഒരു തീട്ടത്തെ ദൈവം എന്ന് വിളിക്കുന്നതും മനുഷ്യന്റെ കഴിവ് 😁

  • @naaaz373
    @naaaz373 Před rokem +241

    അതിരുകൾ ഇല്ലാത്ത മനുഷ്യൻ ❤️

    • @AjazAbdullah
      @AjazAbdullah Před rokem +10

      അതിരുകൾ ഒരുപാടുണ്ട്

    • @Shalinjohn
      @Shalinjohn Před rokem +8

      ചിരിപ്പിക്കല്ലേ 😂

    • @kamalasanan7
      @kamalasanan7 Před rokem +7

      വെറും 12 മെഗാ പിഗ്‌സൽ ക്യാമറയുള്ള ഐഫോണിന് പിന്നിൽ ഒരു ഡിസൈൻ ഉണ്ടെന്നും എന്നാൽ 576 മെഗാ പിക്സൽ കണ്ണുകകളുള്ള മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ ഒരു ഡിസൈൻ ഇല്ലെന്നു വിശ്വസിക്കുന്നവരോട് സഹതാപം മാത്രം

    • @rajagopalths7227
      @rajagopalths7227 Před rokem +3

      @@kamalasanan7ആസനം അപ്പോൾ ദൈവം, സ്വയം ഭൂവാണോ ?

    • @faisalp7703
      @faisalp7703 Před rokem

      🔥🔥🔥❤️

  • @nassihonnamoola9515
    @nassihonnamoola9515 Před rokem +4

    Ur the strong man.. Totally nation with u... More regards in my special wishes both your teams and Emarath govt.. By thanking yours..

  • @binudharmapalan2513
    @binudharmapalan2513 Před rokem +20

    Congratulations 👍👍👍

  • @omar_vlogger
    @omar_vlogger Před rokem +29

    Sultan al Neyadi, inspiration to all youths who are trying to achieve their dream ❤❤ May Almighty help everyone to achieve their dream..

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +41

    സുബ്ഹാനല്ലാഹ് ❤❤❤🎉🎉🎉

  • @NP-zg3hq
    @NP-zg3hq Před rokem +159

    UAE is amazing with their intention to move forward and inspire young generations

    • @arjunraj823
      @arjunraj823 Před rokem +3

      Then they should have their own lauch system not depending on other countries.

    • @NP-zg3hq
      @NP-zg3hq Před rokem

      ​@@arjunraj823 they can buy it now for cheaper rate than making one for themselves

    • @arjunraj823
      @arjunraj823 Před 11 měsíci +3

      ​@@NP-zg3hqthere is a difference between being skillfull and being rich. 😂

    • @NP-zg3hq
      @NP-zg3hq Před 11 měsíci

      @@arjunraj823 only difference is being rich can buy being skillful.

    • @arjunraj823
      @arjunraj823 Před 11 měsíci +4

      @@NP-zg3hq bulls*it... Not everything cannot be owned by money 😂. Ask the gulf countries to buy cryogenic engines or nuclear weapons 😂. Feel really sad those rich gulf countries are way behind poor India in critical techmologies.

  • @AV_10_AK_7
    @AV_10_AK_7 Před rokem +13

    Congratulations 🔥🔥

  • @richurizz8626
    @richurizz8626 Před rokem +89

    Masha allah നിന്റെ ഓരോ പടപ്പുകളും എത്ര മനോഹരം റബ്ബെ.

    • @goboombuzz91
      @goboombuzz91 Před rokem +47

      Apo allahu evde poi. Heaven evde.

    • @fasalurn962
      @fasalurn962 Před rokem +12

      ​@@goboombuzz91ബുദ്ധി റോക്കറ്റ് 😂

    • @navaneethdas
      @navaneethdas Před rokem +46

      Space station ano padapp😂😂

    • @pathu-zt3bm
      @pathu-zt3bm Před rokem +9

      Subhanallah alhamdulillah allahu akbar❤️❣️

    • @amalkc5663
      @amalkc5663 Před rokem +3

      ​@@navaneethdas 😂😂😂

  • @JJ-me9tw
    @JJ-me9tw Před rokem +69

    Such an inspiring personality for all the people in UAE

  • @fazilfazil4582
    @fazilfazil4582 Před rokem +14

    I appreciate their thoughts their thinking’s their coordination great UAE I think this platform should create more scientists in future ❤❤❤

  • @arshadhussain-ct8mk
    @arshadhussain-ct8mk Před rokem +20

    Assalamualaikum / Ramalan Kareem
    I would like to pray for you and your family good health and Long life (ameen)

  • @VaisakhSomanath
    @VaisakhSomanath Před rokem +32

    How fascinating universe is! Some things are surreal here on earth, but real up there in space. ❤

  • @Cap_one_Jim
    @Cap_one_Jim Před rokem +3

    നമ്മുടെ ശാസ്ത്രം എത്രത്തോളം വളർന്നു അല്ലെ.. അതിശയം തോന്നുന്നു 😍

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram Před rokem +10

    മാഷാ അള്ളാ.. അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲🤲🌹🌹🌹🌹❤️❤️❤️❤️

    • @iquestioneverything1678
      @iquestioneverything1678 Před rokem +4

      ചന്ദ്രനെ പിളർത്തിയ ഞമ്മക്ക് ഇതൊക്കെ എന്ത്

    • @user-zd3qz4ti9u
      @user-zd3qz4ti9u Před rokem

      അള്ളാന്റെ പറിയാണ് മൈരേ.
      കാഫിറിന്റെ വിയർപാപാണ്
      കോയാ

    • @SanZero1
      @SanZero1 Před rokem

      @@user-zd3qz4ti9u kuru pottiyo kunne

  • @preethaa4021
    @preethaa4021 Před rokem +44

    Power of science 🙌❤

    • @stocks_life_shorts
      @stocks_life_shorts Před rokem

    • @iamyourbrook4281
      @iamyourbrook4281 Před rokem

      ♦️എന്താണ് ശാസ്ത്രം ?
      Philosophy of Science /
      Limitations of Science ഇതൊന്നും
      അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ്
      യുക്ത കുഞ്ഞുങ്ങൾക്കുള്ളത്.😂🤣
      അറിയുക ,
      1) what is science ?
      (a) ലളിതമായി പറഞ്ഞാൽ ,
      ശാസ്ത്രം = ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള
      ഒരു Tool മാത്രം.
      ( വൈജ്ഞാനിക അന്വേഷണത്തിനുള്ള
      കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
      (b) നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തെ കുറിച്ച് തുടർന്ന് കൊണ്ടിരിക്കുന്ന പഠനം (Continuos Learning Process) എന്നതാണ് അതിൻ്റെ രീതി.
      (c) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
      {Scientific Proof Is A Myth}
      (ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
      2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
      a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
      3) ശാസ്ത്രത്തിന് അത്യന്തിക സത്യം
      എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
      a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
      കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
      'ശാസ്ത്രത്തിൽ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നതായിരിക്കണം' എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
      ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
      " ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
      4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും
      ശാസ്ത്രത്തിലാണോ ?
      a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
      'ശാസ്ത്രീയമായി
      തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ
      ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
      {Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
      ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
      ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.
      5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
      a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
      അതായത് ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നാണെന്ന ചിന്ത തന്നെ നിങ്ങളുടെ വെറും തോന്നലും , അന്ധവിശ്വാസവും, അശാസ്ത്രീയവുമാണെന്നർഥം.
      ( Science വേറെ , നിരീശ്വര പൊട്ടന്മാരുടെ ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😆
      ഉദാഹരണമായ് ഈ അടുത്ത് Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
      " It (Science) has limits. But we have to understand and respect those limits."
      (March 20, 2019 - Scientific American)
      ഇതാണ് ശാസ്ത്രം.😊
      അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ ശാസ്ത്രീയമായ് സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
      ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
      6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
      ഒരു പുലബന്ധവുമില്ല.😂🤣
      മാത്രമല്ല നിരീശ്വരത്വം ശാസ്ത്രവുമായി പൊരുത്തക്കേടിലാണെന്ന് 😆കൂടി ഇതാ ശാസ്ത്രജ്ഞനായ Marcelo Gleicer പറയുന്നു :
      " നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ് , അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ട്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വര വിശ്വാസം. "
      (March 20, 2019 - Scientific American)
      ശാസ്ത്രജ്ഞൻ തന്നെ പറയുന്നത് കണ്ടല്ലോ, അപ്പോൾ ആ തെറ്റിദ്ധാരണയും മാറ്റുക.ശുഭം.

  • @perfectairtravel5856
    @perfectairtravel5856 Před rokem +2

    IT'S BEAUTIFUL

  • @jishnujp3168
    @jishnujp3168 Před rokem +2

    Evda ippalum chandranil pokan manusyanu sadhikilla ennu vadhikunna communityil ninnu oral spaceil poyath proudful moment 🔥❤️

  • @amalkc5663
    @amalkc5663 Před rokem +6

    😍😍😍👏👏👏👏wow 😻

  • @jobishy
    @jobishy Před rokem +18

    പൊളി വൈബ് സ്ഥലം ഫുൾ ടൈം പറന്ന് നടക്കാം.... 🥰

  • @manula78
    @manula78 Před rokem +11

    Subhanallah ❤

  • @lalmuthu
    @lalmuthu Před rokem +37

    The one and only Science 🧠💪

    • @amalkc5663
      @amalkc5663 Před rokem +8

      Science 💪🔭✊❤️🔥

    • @The_C4F
      @The_C4F Před rokem +3

      Science proved after death of human???

    • @joshuajohn1779
      @joshuajohn1779 Před rokem

      Aha Anette

    • @username-1xriw
      @username-1xriw Před rokem +2

      💡🤍

    • @kamalasanan7
      @kamalasanan7 Před rokem +4

      വെറും 12 മെഗാ പിഗ്‌സൽ ക്യാമറയുള്ള ഐഫോണിന് പിന്നിൽ ഒരു ഡിസൈൻ ഉണ്ടെന്നും എന്നാൽ 576 മെഗാ പിക്സൽ കണ്ണുകകളുള്ള മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ ഒരു ഡിസൈൻ ഇല്ലെന്നു വിശ്വസിക്കുന്നവരോട് സഹതാപം മാത്രം

  • @jerishthomas7699
    @jerishthomas7699 Před rokem +4

    Big salute for u brother

  • @soudajaleel5036
    @soudajaleel5036 Před rokem +50

    അള്ളാഹു അക്‌ബർ subhaanallah

    • @ohmydog7092
      @ohmydog7092 Před rokem

      അൽ നീയാദി തനിയെ പോയതല്ല. . കുറച്ചു ക്രിസ്ത്യാനികളും ജ്യൂതൻമാരും കൊണ്ടുപോയതാണ്. വെറുതെ അള്ളാനെപഴിവെക്കേണ്ട.
      അള്ളാന് ഇതിൽ ഒരു പങ്കുമില്ല.

  • @mashhoorkhan8748
    @mashhoorkhan8748 Před rokem +123

    അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കണ്ടറിയാനുള്ള ഈ യാത്ര അല്ലാഹു സ്വീകരിക്കട്ടെ, അർഹമായ പ്രതിഫലം നൽകട്ടെ🤲❤️

  • @SarathKumar-hr4ts
    @SarathKumar-hr4ts Před rokem +2

    അഭിമാന നിമിഷം

  • @jaseemjaseemm1582
    @jaseemjaseemm1582 Před rokem +1

    Masha allah ❣️

  • @sajidpa2416
    @sajidpa2416 Před rokem +127

    ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഒരുപാട് ഉദയവും അസ്തമായവും നടക്കുന്നു എന്ന് 🤲🏻

    • @izzahchocky2132
      @izzahchocky2132 Před rokem +2

      Arhenagane? Manasilayila

    • @manipulateryt7805
      @manipulateryt7805 Před rokem +11

      Endokkeyo indakki parayunnu

    • @anwar1637
      @anwar1637 Před rokem

      ശാസ്ത്രം പുതിയതായി എന്തെങ്കിലും കണ്ടെത്തുമ്പോൾ, അതിൽ ഖുർആനിന് ഒരു മാതൃകയും അത്ഭുതവും ഉണ്ടെന്ന് നാം കണ്ടെത്തുന്നു. സൂര്യൻ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നും ഈ പ്രവാഹം എന്നെന്നേക്കുമായി തുടരില്ലെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ, ഈ സൂര്യൻ ഒരു പ്രത്യേക പ്രദേശത്തും ഒരു പ്രത്യേക സമയത്തും സ്ഥിരതാമസമാക്കും. ഖുർആൻ നാല് വാക്കുകളിൽ പറഞ്ഞു.. (സൂര്യൻ അതിന്റെ വിശ്രമസ്ഥലത്തേക്ക് ഓടുന്നു) [യാസിൻ: 38]. ഇത് ഒരു മനുഷ്യ പുസ്തകത്തിലും സമാനതകളില്ലാത്ത കൃത്യതയാണ്. ഒരു പ്രത്യേക പാതയ്ക്കുള്ളിലെ സൂര്യന്റെ ഈ പ്രവാഹം സൂര്യനിൽ മാത്രം ഒതുങ്ങുന്നില്ല, എന്നാൽ ഈ പ്രപഞ്ചത്തിലെ എല്ലാം വളരെ കൃത്യതയോടെ നിർണ്ണയിക്കപ്പെടുന്ന ഒരു കണക്കുകൂട്ടിയ ഭ്രമണപഥത്തിലും ഭ്രമണപഥത്തിലും പ്രവർത്തിക്കുന്നു. ഭൂമി സൂര്യനുചുറ്റും ഒരു പ്രത്യേക ഭ്രമണപഥത്തിൽ നീന്തുന്നു, ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിൽ നീന്തുന്നു. നമ്മൾ ജീവിക്കുന്ന ഗാലക്സിയും അതിലെ എല്ലാ നക്ഷത്രങ്ങളും ഒരു പ്രത്യേക ഭ്രമണപഥത്തിൽ നീന്തുന്നു, അങ്ങനെ ഓരോന്നും വരച്ച ഭ്രമണപഥത്തിൽ നീന്തുന്നു. ഈ വസ്‌തുതകളും മറ്റുള്ളവയും ഖുർആൻ നാല് വാക്കുകളിൽ പറഞ്ഞിട്ടുണ്ട്.സർവ്വശക്തൻ പറയുന്നു: (അവയെല്ലാം ഒരു ഭ്രമണപഥത്തിൽ നീന്തുന്നു) [യാസിൻ: 40].
      സൂര്യോദയങ്ങളുടെയും സൂര്യാസ്തമയങ്ങളുടെയും എണ്ണം അനന്തമായ സംഖ്യയാണെന്ന് ശാസ്ത്രം കണ്ടെത്തിയപ്പോൾ, എക്കാലത്തെയും മഹത്തായ പുസ്തകത്തിന് ഈ കണ്ടെത്തൽ പുതിയതായിരുന്നില്ല! സർവ്വശക്തൻ പറയുന്നു: فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ[അൽമഅരിജ്: 40]. ഓരോ നിമിഷവും ഭൂമി സ്വയം ഭ്രമണം ചെയ്യുന്നതിനാൽ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. സൂര്യൻ ഒരു പ്രദേശത്ത് ഉദിക്കുകയും അതേ സമയം മറ്റൊരു പ്രദേശത്ത് അസ്തമിക്കുകയും ചെയ്യുന്നു, അങ്ങനെ എല്ലാ ദിവസവും. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അസ്തിത്വം ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, എന്നാൽ പ്രപഞ്ചത്തിൽ നിരവധി ഗ്രഹങ്ങളുണ്ട്, അവ സ്വയം ഭ്രമണം ചെയ്യുമ്പോൾ, ഓരോ നിമിഷവും കിഴക്കിലേക്കും പടിഞ്ഞാറിലേക്കും. അങ്ങനെ, കിഴക്കും പടിഞ്ഞാറും അനന്തമായ എണ്ണം.

    • @explorethenaturelive6630
      @explorethenaturelive6630 Před rokem +3

      Mm onathi idakku puttu

    • @Life-pl6tn
      @Life-pl6tn Před rokem +11

      "So, I do swear by the Lord of ˹all˺ the points of sunrise and sunset that We are truly capable"
      (Quran 70:40)
      ˹He is˺ Lord of the two easts and the two wests. (Quran 55:17)

  • @Its.just-a_beginning
    @Its.just-a_beginning Před rokem +5

    The science 💚✨

  • @AASH.23
    @AASH.23 Před rokem

    നല്ല ചിന്ത ഉണ്ടക്കട്ടെ 🙏ഉയരങ്ങൾ കീഴടക്കൂ

  • @noushadnoushad5658
    @noushadnoushad5658 Před rokem +1

    അഭിനന്ദനങ്ങൾ

  • @nihalaniha7830
    @nihalaniha7830 Před rokem +3

    അൽഹംദുലില്ലാഹ് 🤲🏻

  • @shailanasar3824
    @shailanasar3824 Před rokem +10

    Alhamdulillah 🤲🏻.. MashaAllah

  • @itsmeindian
    @itsmeindian Před 11 měsíci +1

    സുൽത്താൻ al neyadi പോലെ ഉള്ള അറബ് വംശജനെ ബഹിരകാശേത്തേക്ക് എത്തിച്ച അമേരിക്കക്കും പശ്ചാത്യ രാജ്യങ്ങൾക്കും നന്ദിയും അഭിനന്ദനങ്ങളും

  • @snehaE300
    @snehaE300 Před rokem +2

    Oh GOD you are great your Creation's are amazing

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Před rokem +91

    ഈ സമയം യൂറോപ്യൻ മാരുടെ തലയെ അഭിനധിക്കാതെ വയ്യ എല്ലാം ലോകത്തിനു സമ്മാനിച്ച അസാദാരണ മനുഷ്യർ 🔥🔥🔥

    • @user-lr9ik7nv8k
      @user-lr9ik7nv8k Před rokem +1

      ആദ്യം നീ മലയാളം അക്ഷരതെറ്റില്ലാതെ എഴുതാൻ പഠിക്ക് ചാണകതലയാ...💩💩💩

    • @ismylife9365
      @ismylife9365 Před rokem

      😅😅😅😅😅india

    • @Vpr2255
      @Vpr2255 Před rokem

      Good and bad

    • @rojaarora6728
      @rojaarora6728 Před rokem

      @@ismylife9365 ???

    • @thecryptoguy1
      @thecryptoguy1 Před rokem

      ​@@ismylife9365 endha undheshiche

  • @jameerpapadathan9707
    @jameerpapadathan9707 Před rokem +2

    സന്തോഷത്തോടെ റബ്ബ് തിരിച്ചെത്തിക്കട്ടെ

  • @myheartrose2477
    @myheartrose2477 Před rokem +1

    Mash allha 💖🔥

  • @unaiskareemvlogs
    @unaiskareemvlogs Před rokem +4

    Welcomed upper world 🎉

  • @firozmon731
    @firozmon731 Před rokem +1

    Powerful man 👏🏼👏🏼

  • @dream_traveller777
    @dream_traveller777 Před rokem

    Masha allah.❤

  • @user-tp9tp2ok1y
    @user-tp9tp2ok1y Před rokem +180

    ശാസ്ത്രം❤

    • @amalkc5663
      @amalkc5663 Před rokem +6

      Yes 😍🔥✊

    • @Yahooth_obg3
      @Yahooth_obg3 Před rokem +2

      പുഷ്പകവിമാനം

    • @amjadsalam4940
      @amjadsalam4940 Před rokem +1

      😂

    • @kamalasanan7
      @kamalasanan7 Před rokem +14

      വെറും 12 മെഗാ പിഗ്‌സൽ ക്യാമറയുള്ള ഐഫോണിന് പിന്നിൽ ഒരു ഡിസൈൻ ഉണ്ടെന്നും എന്നാൽ 576 മെഗാ പിക്സൽ കണ്ണുകകളുള്ള മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ ഒരു ഡിസൈൻ ഇല്ലെന്നു വിശ്വസിക്കുന്നവരോട് സഹതാപം മാത്രം

    • @theoldnick
      @theoldnick Před rokem +19

      @@kamalasanan7 മനുഷ്യസൃഷ്ടിയുടെ ഡിസൈനർക്ക് ഒരു ഡിസൈനർ ഇല്ലെന്നു വിശ്വസിക്കുന്നവരോടും സഹതാപം മാത്രം.😂

  • @abdulmajeed1126
    @abdulmajeed1126 Před rokem +10

    Subhanallah Allah barakallahu

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 Před rokem +1

    Big Salute💐

  • @jabbujabbujabbuarikady7340

    Masha Allha❤👍

  • @Akhilkumar-qh4eq
    @Akhilkumar-qh4eq Před rokem +3

    Love you man

  • @Alhamdulillah1917
    @Alhamdulillah1917 Před rokem +12

    മാഷാഅല്ലാഹ്‌ ✨️✨️✨️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @mehanasnihal4217
    @mehanasnihal4217 Před rokem

    Masha Allah 👏👏👏👏👏👏. You are great in this world

  • @jashidhjashi9193
    @jashidhjashi9193 Před rokem

    Masha allah❤🤲

  • @sameeraarif7719
    @sameeraarif7719 Před rokem +3

    We proud of UAE

  • @ajsar7
    @ajsar7 Před rokem +24

    Masha allah 😍❤

  • @MKGhumen
    @MKGhumen Před rokem

    Amazing 👏 സൂപ്പർ need fully video

  • @mehaboobvmehaboobv1014
    @mehaboobvmehaboobv1014 Před rokem +1

    Masha allah

  • @enjoylittlethings2458
    @enjoylittlethings2458 Před rokem +3

    God is with you💗Amen

    • @asyakp6113
      @asyakp6113 Před 11 měsíci

      Yess That is Allah swt...

  • @nasser736
    @nasser736 Před rokem +42

    We Love you Man❤
    May Allah bless you to complete this mission very successfully

  • @Sallu-me4lv
    @Sallu-me4lv Před 8 měsíci

    Ma Sha Allah ❤

  • @kareemkareem5027
    @kareemkareem5027 Před rokem

    Wooow amazing god bless you

  • @noufalnoufal8521
    @noufalnoufal8521 Před 11 měsíci +28

    തീർച്ചയായും വാനലോകത്തേക്ക് പ്രവേശിക്കുന്നതും, അവിടെ നിന്ന് ഭൂമിയിലേക്ക് പ്രവേശിക്കുന്നതും എല്ലാം അല്ലാഹു അറിയുന്നു. (ഖുർആൻ )

    • @psps309
      @psps309 Před 10 měsíci

      🤣🤣🤣🤣 allahu 🤣🤣🤣

    • @socialmedia8804
      @socialmedia8804 Před 10 měsíci +2

      Ponne manushyan kastapett cheyyunnu .... athinte credit allahu adichond pokunnu....😅 valkatha jathi..

    • @LASHTHOUGHTS
      @LASHTHOUGHTS Před 10 měsíci

      ​@@socialmedia8804 varshangalkk munb vehicles polum m
      Kandu pidichittillaatja kaalath quran ith parayanam engil ithinte credit ALLHAAH thanne..
      ALLHAAH Rakshikkatte ningaleyum enneyum..

  • @purposeoflife927
    @purposeoflife927 Před rokem +106

    Subhaanallah... sure we will meet the creator and owner of these wonderful creations....sure....

    • @phantomgamingignt6275
      @phantomgamingignt6275 Před rokem +9

      Haram anu mone 😂😂....
      Melil chellumbol aarum kaanilla ....

    • @Troopnub
      @Troopnub Před rokem

      @@phantomgamingignt6275 nokki ninno punde....avide ettumpol manassilagum,deivam undo enn😈...ninakkoru thirich varav undavilla

    • @omar_vlogger
      @omar_vlogger Před rokem

      Indeed one day 👆🏻❤

    • @omar_vlogger
      @omar_vlogger Před rokem

      ​@@phantomgamingignt6275 Ninde okke budhi aakashath aan deivam ennan vichaaram 😂, creator is living outside his creations bro

    • @phantomgamingignt6275
      @phantomgamingignt6275 Před rokem +1

      @@AsiyaS-bg2vc indallo 👉👈

  • @kasimkp1379
    @kasimkp1379 Před rokem +1

    അത്ഭുതം 👍👍👍👍👍👍👍👍👍

  • @AymenKL13
    @AymenKL13 Před rokem

    Proud uae and sultan neyadi❤ مشا الله

  • @underworld2770
    @underworld2770 Před rokem +2

    ഭാഗ്യവാൻ മഹാഭാഗ്യവാൻ 🌹🌹🌹

  • @sunithomas6613
    @sunithomas6613 Před rokem

    Amazing👍👍

  • @safvan5965
    @safvan5965 Před rokem +2

    Aim💯🔥

  • @shahinlalj.l1035
    @shahinlalj.l1035 Před rokem +12

    അൽഹംദുലില്ലാഹ് 😊

  • @6666openwarrior
    @6666openwarrior Před rokem +146

    ചിന്തിക്കുന്നവർക് ദൃഷ്ടാന്തങ്ങളുണ്ട്
    വിശുദ്ദ ഖുർആൻ

    • @sanoopv5304
      @sanoopv5304 Před rokem +16

      എന്ത് ദൃഷ്ടാന്തം... ഖുർ ആൻ പറഞ്ഞ പോലെ ആണോ അങ്ങേര് അവിടെ കാണുന്നത്

    • @afhstudio156
      @afhstudio156 Před rokem +3

      Theerchayaayum anghaneyaanue ayaal avide kaanunnadh..

    • @sahlasahla9016
      @sahlasahla9016 Před rokem +2

      ​@@sanoopv5304ഉറപ്പ് നിങ്ങൾ ഖുർആൻ പറഞ്ഞ ഈ വിഷയത്തെ പറ്റി വായിച്ചിട്ടുണ്ടോ

    • @sreejapv4167
      @sreejapv4167 Před rokem +12

      ​@@sahlasahla9016 ഭൂമി പരന്നത് എന്നല്ലേ നബി പറഞ്ഞത്, അത് തെറ്റല്ലേ?????

    • @MohammedShabil
      @MohammedShabil Před rokem

      Eth Nabi ada agne paranje

  • @rahi_noushi._
    @rahi_noushi._ Před rokem +1

    Mashaallah

  • @irshadck2307
    @irshadck2307 Před rokem

    Proud moment ❤️

  • @chemmu3535
    @chemmu3535 Před rokem +3

    എത്രയോ ആളുകൾ ശുന്യകാശത്തു പോകുന്നു പക്ഷെ ഇത്രയും നല്ല രീതിയിൽ പൊതു ജനങൾക്ക് പ്രതേകിച്ചു കുട്ടികൾക്കു അവിടുത്തെ അനുഭവം വിവരിച്ചു കൊടുത്തു കൊണ്ട് ഇങ്ങനെ വിവരണം നടത്തിയ ആരെങ്കിലും ഉണ്ടോ എന്നറിയില്ല

  • @biotechppm6823
    @biotechppm6823 Před rokem +5

    👍❤🙏

  • @Jackson-7-7
    @Jackson-7-7 Před rokem

    He will be the space man of the world 🔥

  • @diopix06
    @diopix06 Před rokem +1

    The view 🥺😩❤️

  • @shafeeqvakkayil4048
    @shafeeqvakkayil4048 Před rokem +69

    Subhanalla 16ഉദയവും16അസതമയവും നമുക്ക് പുറത്തുനിന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുമ്പോൾ ഭൂമി എത്ര നിസ്സാരം

    • @hasna280
      @hasna280 Před rokem +3

      16 udayangal enganeya undakuka oru divasam .bro onn vishadeekarikkamo

    • @cherrieshomefreshcakes5513
      @cherrieshomefreshcakes5513 Před rokem

      @@hasna280 avidesamayathjnte dairkhyam kuravanu athayath soorya rashmikal bhokmiyil pathikkunnathinu munne anallo avide athanu

    • @freethinker7773
      @freethinker7773 Před rokem +6

      @@hasna280 speed of ISS
      ഓരോ 24 മണിക്കൂറിലും ISS 16 തവണ ഭൂമിയെ പൂർണമായും വലം വെക്കും അത്രത്തോളം speedil ആണ് അതിന്റെ സഞ്ചാരം കൃത്യമായി പറഞ്ഞാൽ ഒരുതവണ ഭൂമിയെ വലം വെക്കാൻ ISS n വേണ്ടി വരുന്ന സമയം 90 minutes
      അപ്പൊ ഓരോ revolution complete ആകുമ്പോൾ ഭൂമിയുടെ ഒരു വശത്തു എന്തായാലും പകലും മറു വശത്തു രാത്രിയും ആയിരിക്കുമല്ലോ അങ്ങനെ 16 Revolution കഴിയുമ്പോൾ 16 sun rise um 16 sun set um hope you understand

    • @aaa-cp4xg
      @aaa-cp4xg Před rokem

      @@freethinker7773 😄😯 angane alla

    • @freethinker7773
      @freethinker7773 Před rokem +2

      @@aaa-cp4xg pinne enganaya ath thanne an karanam

  • @amalkrishnan064
    @amalkrishnan064 Před rokem +3

    ❤❤

  • @josemonjohn2121
    @josemonjohn2121 Před rokem

    Thankyou❤️

  • @rajubhai8789
    @rajubhai8789 Před rokem +124

    ചിലർ ദൈവങ്ങളിൽ വിശ്വസിക്കാതെ science ഇൽ വിശ്വസിച്ചത് കൊണ്ട് മാത്രം ഇതെല്ലാം ആസ്വദിക്കാം 😍😍

    • @mammoosgaming88
      @mammoosgaming88 Před rokem +11

      How do you know he’s not a Believer??

    • @mohamednavas7667
      @mohamednavas7667 Před rokem +7

      Who said you.almost every scientists are believers.even nasa there are many rituals when they initiate any project

    • @jasi823
      @jasi823 Před rokem +19

      അതെ സൂര്യനെ ഉണ്ടാക്കിയത് ഏതോ ചാൾസ് ഡാർവിൻ ആണെന്ന് തോന്നുന്നു

    • @amalkc5663
      @amalkc5663 Před rokem +1

      Science 🔭💪❤️🔥

    • @amiami6956
      @amiami6956 Před rokem +11

      Ningalod ayalu paranjo daivathil vswasamillannu... Ayal samsaram thudangyath thanne.. Salam paranjitanu😄

  • @hayawafzhafijam
    @hayawafzhafijam Před rokem +8

    Subhanallah😮😮❤❤

  • @mayasarathm3183
    @mayasarathm3183 Před rokem +1

    മാഷാ Allah ❤

  • @faris4937
    @faris4937 Před rokem +3

    ❤️

  • @mohammedharifkhanvp9715
    @mohammedharifkhanvp9715 Před rokem +7

    മാഷാ അള്ളാഹ്❤

  • @vandanajohn21
    @vandanajohn21 Před rokem +1

    Space is something special ❤

  • @junaidpaarol1280
    @junaidpaarol1280 Před 11 měsíci

    Masha allah😍

  • @icchupathoor3347
    @icchupathoor3347 Před rokem +3

    Love you UAE 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪

  • @nasmudheen137
    @nasmudheen137 Před rokem +3

    🎉

  • @bazilrazaknilamburkerala8514

    Wow 👍👍👍👍

  • @TheBaijujohn
    @TheBaijujohn Před rokem

    Thanks to the simulators 👍

  • @muhammedhfaisal5933
    @muhammedhfaisal5933 Před rokem

    Masha Allah