| Oru Sanchariyude Diary Kurippukal | EPI 342

Sdílet
Vložit
  • čas přidán 10. 07. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_342
    #Santhosh_George_Kulangara #Sancharam #Space_journey
    #Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 342 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Komentáře • 3,8K

  • @fazp
    @fazp Před 4 lety +6620

    ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ?

  • @gopalakrishnaprabhu2729
    @gopalakrishnaprabhu2729 Před 4 lety +3459

    ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും മൊഴി മാറ്റം ചെയ്ത് അവതരിപ്പിക്കണം. മുഴുവന്‍ ഭാരതീയരും ഇത് കാണണം എന്ന് ആഗ്രഹിക്കുന്നു.

  • @tenzoccamaario
    @tenzoccamaario Před 3 lety +813

    സന്തോഷ് ജോർജ് കുളങ്ങര
    ഇന്ത്യക്കാരുടെ അഭിമാനം❤️
    മലയാളികളുടെ അഹങ്കാരം❤️🔥

    • @notnaz6859
      @notnaz6859 Před 2 lety

      🌟

    • @enjoylearningenglish3611
      @enjoylearningenglish3611 Před 2 lety +2

      it is fact that Santosh does deserve a special recognition by the Govt of India as well as Kerala State government, i am with Santosh.

  • @redCORALTV
    @redCORALTV Před 3 lety +1112

    ഇദ്ദേഹത്തിൻറെ സംസാരത്തിലൂടെ zero ഗ്രാവിറ്റി അനുഭവിച്ച ഞാൻ🙄🙄🙄😘

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 4 lety +740

    കഥ പറയാന്‍ എല്ലാര്‍ക്കും പറ്റും. പക്ഷേ നമ്മളെ ആ കഥ കളുടെ ഉള്ളിലേക്ക് കൂട്ടി കൊണ്ട്‌ പോയി അത് കാണിക്കാൻ ഒരു കഴിവ്‌ വേണം 🤩🤩

  • @radhamonyr5282
    @radhamonyr5282 Před 4 lety +2722

    ഇദ്ദേഹം കേരളത്തിന്റെ ടൂറിസം മന്ത്രി ആയാൽ കേരളം വേറെ ലെവൽ ആവും

    • @lijukunchandynellimootilho5037
      @lijukunchandynellimootilho5037 Před 4 lety +32

      He is already an ambassador to Kerala to the whole world .. we need this sort of personalities.. ✌️👍👍

    • @vipindas4775
      @vipindas4775 Před 4 lety +125

      Please അങ്ങനെ പറയരുത്.......... കേരളത്തിന്‌ എപ്പോഴും ഒരു മണ്ണും പുണ്ണാക്കും അറിയാത്ത 4th ക്ലാസ്സ്‌ തോറ്റ ഒരാളെത്തന്നെ ആണ് ആവശ്യം........

    • @radhamonyr5282
      @radhamonyr5282 Před 4 lety +8

      @@vipindas4775 🤣🤣

    • @nanduvpn1795
      @nanduvpn1795 Před 3 lety +6

      @@vipindas4775 ha ha 😄😄

    • @timethisismyentertainment2570
      @timethisismyentertainment2570 Před 3 lety +1

      Yeahh

  • @techygamerytr4765
    @techygamerytr4765 Před 3 lety +95

    ഞങ്ങൾക്ക് ഒരിക്കലും സ്കൂളുകളിൽ ലഭിക്കാത്ത അറിവിന്റെ lokam 🔥🔥❤️❤️
    Big salute sir👍

  • @sreejithem3932
    @sreejithem3932 Před 3 lety +58

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഇദ്ദേഹം ആയിരിക്കും 🥰🥰

    • @dreamandmakeit6221
      @dreamandmakeit6221 Před 2 lety

      Nammalum lucky anu. Namuk nammale kandu pidikan kazhiyanilla.

  • @jobinjosephjohnson134
    @jobinjosephjohnson134 Před 4 lety +2143

    1990 കളിൽ ജനിച്ചവർ ഇത് ലേബർ ഇൻഡ്യ യിൽ വായിച്ചിട്ടുണ്ടാകും.... വായിച്ചവർ ലൈക് അടിക്കു

    • @elamsakshi828
      @elamsakshi828 Před 4 lety +23

      Santhosh George kulangarayude sanjaaram.
      . Njn1992 baby anu

    • @anithasuresh4244
      @anithasuresh4244 Před 4 lety +14

      Sathyam 1994

    • @rinshiaslam5908
      @rinshiaslam5908 Před 4 lety +8

      ഞാനും .... 1990 ൽ ആണ് സഞ്ചാരം കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു ... ആവേശമായിരുന്നു ..... ഇന്നും .....

    • @afsalasharaf3081
      @afsalasharaf3081 Před 4 lety

      J

    • @nanduvpn1795
      @nanduvpn1795 Před 3 lety

      Yes😍😍

  • @iamabackbencher7978
    @iamabackbencher7978 Před 4 lety +740

    ജീവിതത്തിൽ എനിക്ക് നഷ്ടം അല്ല എന്ന് ഞാൻ വിശ്വസിച്ച 28 മിനിറ്റ് എനിക്കു നൽകിയ സന്തോഷ് സാറിന് ഒരായിരം നന്ദി 🗾

    • @pavicpavi7290
      @pavicpavi7290 Před 3 lety +9

      സന്തോഷ് സാറിൻ്റെ ഒട്ടുമിക്ക പരിപാടികളും കാണുന്നുണ്ട് അതിൽ നിനെല്ലാം വെത്യസ്തമാണി പരിപാടി എല്ലാ വിധ ആശംസകളും

    • @jamshikk2051
      @jamshikk2051 Před 3 lety

      @@pavicpavi7290 A1

    • @hashimVibes85
      @hashimVibes85 Před 3 lety +1

      കരക്റ്റ്

    • @santomrg4386
      @santomrg4386 Před 2 lety

      101%

  • @cinemakallan2940
    @cinemakallan2940 Před 3 lety +218

    ഇങ്ങനെ ഗ പോലെ plane ✈️ ഓടിക്കുന്ന പൈലറ്റിനെ സമ്മതിക്കണം 👌🔥🔥🔥💪💪

  • @sindhusajith5795
    @sindhusajith5795 Před rokem +29

    ഏതൊരു ഇന്ത്യൻ പൗരനും അഭിമാനത്തോടെ... പറയാവുന്ന.. നേട്ടങ്ങൾ... BIG SALUTE... SANTHOSH SIR❤❤❤

  • @prsenterprises2254
    @prsenterprises2254 Před 4 lety +1248

    ഈ ചാനൽ 1 മില്യൺ subscribers പോലും ആയില്ലെങ്കിൽ നമ്മൾ മലയാളികൾക്ക് നാണകേടാണ്

    • @favasrahman9008
      @favasrahman9008 Před 4 lety +54

      ഇതൊക്കെ കാണാനും കേൾക്കാനും ആർക്കും സമയം ഇല്ല

    • @nitheeshkunnath4759
      @nitheeshkunnath4759 Před 4 lety +17

      സത്യം

    • @joshygeorge1830
      @joshygeorge1830 Před 4 lety +10

      Sathyamaa

    • @surajss7350
      @surajss7350 Před 4 lety +30

      ട്രോളുകളും സിനിമകളും വാട്സ്ആപ്പ് ഫേസ്ബുക് ഇതാണ് മലയാളി

    • @sabeeshsabeesh5063
      @sabeeshsabeesh5063 Před 4 lety +37

      ബായ് ലോക്കൽ റം ബ്രാണ്ടി അടിക്കാൻ കുറെ ആളുകൾ യുണ്ടാകും പക്ഷെ ജോണിവാക്കർ അടിക്കാൻ അതിനു ഒരു ലെവൽ വേണം

  • @josekurian674
    @josekurian674 Před 4 lety +1813

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് ഞാൻ ലേബർ ഇന്ത്യ il വായിച്ചിട്ടുണ്ട്

  • @aaansi7976
    @aaansi7976 Před 3 lety +1

    സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയുടെ തന്നെ ഒരു അഭിമാനമാണ് സാറിനോടൊപ്പം ഞാനും സീറോ ഗ്രാവിറ്റി അനുഭവിച്ചു എനിക്ക് സാറിനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ഞാൻ ഒരു ദിവസം മരങ്ങാട്ട് പള്ളിയിൽ വരും 130 പരം രാജ്യങ്ങൾ സഞ്ചരിച്ച് അതെല്ലാം വിശദമായി ഷൂട്ട് ചെയ്തു ജനങ്ങൾക്ക് പറഞ്ഞ കാണിച്ചുതരുന്ന സാറിന് ഒരുപാട് നന്ദി സാറിന്റെ ഇത്രയും കൃത്യം ആയിട്ടുള്ള വിവരണം വരും തലമുറയിൽ ഉള്ള കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി തന്നെ ഇരിക്കട്ടെ ഇതെല്ലാം പിന്നീട് ചരിത്രമായി തീരും ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌷🙏

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur Před 3 lety +49

    ഇന്നത്തെ travallers ന് എത്രയോ മുന്നേ ലോകം കണ്ടവൻ.... ഇന്ത്യയുടെ അഭിമാനം... ഇഷ്ടം സന്തോഷേട്ടാ 😍

  • @sachuRv
    @sachuRv Před 4 lety +449

    ശരിക്കും പറഞ്ഞാൽ അസൂയ തോന്നുന്നു ഈ മനുഷ്യനോട്...ലോകത്ത് വേറെ ഒരിടത്തും കാണില്ല ഇങ്ങനെ ഒരു മനുഷ്യൻ..അദ്ദേഹം ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു...
    എത്ര ഏറെ രാജ്യങ്ങൾ , എത്ര ഏറെ അനുഭവങ്ങൾ ഇതെല്ലാം ഇന്ത്യയിലെ തെക്കു ഭാഗത്ത് നിക്കുന്ന ഒരു കുഞ്ഞു സംസ്‌ഥാനത്തിന് വേണ്ടി..
    Proud of you sir...

  • @varghesemathew9733
    @varghesemathew9733 Před 4 lety +756

    ഇതു പോലൊരു ജീവിതം എനിക്കോ സാധിച്ചില്ല. എന്റെ മകനെയും സ്വപ്നം കാണാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു 4 വയസുള്ള അവനുംഞാനും ഒരുമിച്ചിരുന്ന് ഈ വീഡിയോ കാണുന്നത് ത്സ്ഥിരമായി

    • @rasheedkolakkadan1061
      @rasheedkolakkadan1061 Před 4 lety +37

      മകൻ വളർന്നു വലിയ ഉയരങ്ങൾ കീഴടക്കെട്ടെ
      എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️

    • @manh385
      @manh385 Před 4 lety +10

      Great parenting ... All the best

    • @tharakanjith6792
      @tharakanjith6792 Před 4 lety +2

      All the best

    • @haleelarrahman2325
      @haleelarrahman2325 Před 4 lety +2

      അല്ലേലും അതങ്ങനെയാണല്ലോ bro 😉

    • @anuzbookshelf3962
      @anuzbookshelf3962 Před 4 lety +23

      😀😄😄😃 u are great father.... മകൻ കൊണ്ട് പോവട്ടെ അച്ഛനെ... അവന്റെ കൈ പിടിച്ചു ലോകം മുഴുവൻ കാണാൻ സാധിക്കട്ടെ...

  • @frednick6426
    @frednick6426 Před 3 lety +23

    ഒരു പക്ഷെ, നമ്മൾ ആരാധിക്കുന്ന ഒരു സൂപ്പർ സ്റ്റാറിനെക്കാൾ ആരാധന തോന്നി പോകുന്നു ഈ മനുഷ്യനോട്.... സർ താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്.

  • @roypkpk6152
    @roypkpk6152 Před 3 lety +49

    കേൾവി കാരനും ഒരു ഭാരരഹിത അവസ്ഥ അനുഭവിച്ചത് പോലെ. Sir amazing

  • @nidheeshpournami5368
    @nidheeshpournami5368 Před 4 lety +1838

    ഇദ്ദേഹത്തിനൊക്കെ അല്ലേ പദ്മശ്രീയും മറ്റും പുരസ്കാരങ്ങൾ കൊടുക്കേണ്ടത്... അല്ലാതെ സിനിമാ കോമാളികൾക്കു ഒക്കെ കൊടുത്തിട്ടു എന്തു കാര്യം 😏😏

  • @saleelk02
    @saleelk02 Před 4 lety +404

    വിവരണം കേട്ട് ഞാനും സീറോ ഗ്രാവിറ്റി ശരിക്കും അനുഭവിച്ചു. കണ്ടു കഴിഞ്ഞപ്പോൾ ഞാനും ക്ഷീണിച്ചു. ഇനി ഒന്നുറങ്ങട്ടെ... സന്തോഷേട്ടന്റെ വിവരണം അതി ഗംഭീരം.... Hats off

  • @nefibacker6297
    @nefibacker6297 Před 3 lety +58

    ഇദ്ദേഹത്തെ നേരിട്ട് കണ്ടു സംസാരിച്ചു.... സന്തോഷം 🙂🙏

  • @ramdask.b4335
    @ramdask.b4335 Před 3 lety +42

    അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുന്നതുപോലെ. എത്ര മനോഹരം.... എത്ര സുന്ദരം മഹാഭാഗ്യവാൻ

  • @sreejasuresh1893
    @sreejasuresh1893 Před 4 lety +347

    കഥകൾ കേൾക്കാൻ ഇഷ്ടമുള്ള കൊച്ചുകുട്ടിയെപ്പോലാണ് ഞാൻ
    സന്തോഷ്‌ചേട്ടന്റെ സംസാരം കേട്ടിരിക്കുന്നത്...അലസമായവരെപോലും പിടിച്ചിരുത്തുന്ന വിവരണം 💪🏻 💪🏻

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS Před 4 lety +979

    സാർ നിങ്ങളെ കാണാൻ എനിക്ക് വല്യ ആഗ്രഹം ഉണ്ട്, അങ്ങയെ ഇഷ്ടപ്പെടുന്നവർക്ക് കാണാനുളള ഒരു അവസരം തരണേ

    • @sachinvijayakumar4436
      @sachinvijayakumar4436 Před 4 lety +1

      Iq

    • @samadkv4863
      @samadkv4863 Před 4 lety +9

      അതിനുളള ഒരു അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു....

    • @abdulkhaderabdulkhader9503
      @abdulkhaderabdulkhader9503 Před 4 lety +4

      Yes

    • @alfalah1480
      @alfalah1480 Před 4 lety +10

      പാലായുടെ അടുത്ത് മരങ്ങാട്ടുപിള്ളി എന്നാ സ്ഥലത്ത് ആണ് വീട്.

    • @ahmedjaneesh3383
      @ahmedjaneesh3383 Před 4 lety +23

      നീ കണ്ടൊ, ഇൻ്റർവ്യു എടുക്കരുത്. നിനക്ക് ടിക്ടോക്കോളികളെ ഇൻ്റർവ്യു എടുക്കാനുള്ള നിലവാരമെയൊള്ളു.

  • @Ismayilvga
    @Ismayilvga Před 3 lety +75

    നട്ട പാതിരാക് ഇതിൻറെ last 3 എപ്പിസോഡും skip ചെയ്യാതെ കണ്ട ഞാൻ... ഇങ്ങള് വല്ലാതാരു ഉയിരാണ് ട്ടോ ജോർജ് ട്ടാ

  • @dreamcatcher4402
    @dreamcatcher4402 Před 2 lety +15

    താങ്കളുടെ ഒരു എപ്പിസോഡ് പോലും ഞാൻ ഇതുവരെ miss ചെയ്തിട്ടില്ല sir😇 എനിക്ക് എന്തോ വളരെയധികം ഇഷ്ടമാണ് ❤

  • @felixxavi2866
    @felixxavi2866 Před 4 lety +305

    ഇതൊരു അന്യായ episode ആയിരുന്നു... കേൽക്കുന്ന ഞങ്ങൾക്ക് തന്നെ എന്തൊരു ആവേശം... അപ്പൊൾ അനുഭവിച്ച നിങ്ങൾക്കോ 👌🥰

  • @anvarusuf7740
    @anvarusuf7740 Před 4 lety +197

    ഇതാണ് ജീവിതം ഇത് പോലെ ഒരു ജീവിതം ഞാനും സ്വപ്‍നം കണ്ടിരുന്നു

    • @pleystore8667
      @pleystore8667 Před 4 lety +3

      അതിനു കുറേ കഷ്ടപ്പാട് ഉണ്ട്

  • @vinodkaruvanthala
    @vinodkaruvanthala Před 3 lety +54

    വിട്ടിൽ മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ.... അടിപൊളി

  • @nkmvision23
    @nkmvision23 Před 3 lety +5

    ആദ്യമായി മലയാളികൾക്ക് ലോകത്തെ പരിചയപ്പെടുത്തി കൊടുത്ത മനുഷ്യൻ. ബഹിരകാശായാത്രക്ക് തെയ്യാറെടുക്കുന്ന അങ്ങേക്ക് എല്ലാവിധ ആശംസകൾ നേരുന്നു

  • @irshadsubairkunju8027
    @irshadsubairkunju8027 Před 4 lety +376

    കുറച്ചു സമയം ഞാനും നാസയിൽ എത്തി നല്ല അവതരണം സത്യത്തിൽ ഇവരൊക്കെ അല്ലേ ഹീറോ,,,,, 🌹🌹🌹🌹

  • @Harikrishnan-bf4gm
    @Harikrishnan-bf4gm Před 4 lety +227

    എത്ര മണിക്കൂർ വേണമെങ്കിലും കഥ കേട്ടിരിക്കാൻ കഴിയുന്നു എങ്കിൽ ആ കഥ പറയുന്നത് ഈ മനുഷ്യനായിരിക്കും

  • @sharafudheensulthan9011
    @sharafudheensulthan9011 Před 3 lety +1

    എത്രയോ നിറഞ്ഞ സന്തോഷം അതിനേക്കാൾ ഹൃദയം നിറഞ്ഞ നന്ദി എന്റെ പ്രിയസഹോദരൻ സന്തോഷ് കുളങ്ങരക്ക് ..ഒരിക്കലും നേരിൽ കണ്ടിട്ടില്ല എന്റെ ഈ സഹോദരനെ പക്ഷെ ഒരു നല്ല മനുഷ്യനാണിയാൾ എന്ന് എന്നോ എനിക്ക്‌ തോന്നിയിട്ടുള്ളതാണ് ..അങ്ങേക്ക് അഭിനന്ദനങ്ങളും ഉന്നതമായ വിജയങ്ങളും ആശംസിക്കുന്നു(ചെറുതായിട്ട് ആ ക്യൂബ ക്കാരൻ ആജാനുബാഹുവിനോട് തന്റെ അനുഭവം ഒന്ന് പങ്കുവെക്കാമായിരുന്നു എന്നൊരു ചെറിയ തോന്നൽ 🙏)

  • @shankarkj89
    @shankarkj89 Před 3 lety +12

    കൊതിപ്പിക്കുന്ന വിവരണം. എന്റെ നാട്ടുകാരൻ ആണ്‌ സർ അതിൽ ഞാൻ അഭിമാനിക്കുന്നു

  • @Vandipranthan
    @Vandipranthan Před 4 lety +202

    എന്റമ്മെ, salute sir ☺️

    • @santhoshkumartp3755
      @santhoshkumartp3755 Před 4 lety +7

      ഇതൊക്കെയല്ലേ ശരിക്കും ട്രെൻഡിങ്ങിൽ വരേണ്ടത്
      Share as your channel post

    • @harip466
      @harip466 Před 4 lety +2

      നിങ്ങൾ ഇവിടെ 😂

  • @azharka3344
    @azharka3344 Před 4 lety +171

    ഇന്നത്തെ ഒരു ട്രാവൽ ബ്ലോഗ് ഇദേഹത്തിന്റെ 7 അഗലത്തു എത്തില്ല .നല്ല വിഷതികരണവും
    കേൾക്കാനും കാണാനും ഒരു അനുഗൻഭ ആണ് .
    ഞാൻ ഓക്കേ ലേബർ ഇന്ത്യ മേടിക്കുന്നത് പോലും കഥകൾ വായിക്കാനാ 😂🤣
    my favourite program 🔥❤️❤️❤️❤️

    • @akshaykrishnan4803
      @akshaykrishnan4803 Před 4 lety +2

      Athe,serikkum nammal travel cheythapole tonnum

    • @surabhisubramanyan1454
      @surabhisubramanyan1454 Před 3 lety +3

      സത്യം 🤗എന്റെ പഠനകാലം ... അദ്യം നോക്കുന്നത് തന്നെ സാറിന്റെ ട്രാവൽ story aane
      😊

    • @nevingeorge9835
      @nevingeorge9835 Před 3 lety

      @@surabhisubramanyan1454 njn ippozhum nokkunnu

  • @mashoodktkl8032
    @mashoodktkl8032 Před 3 lety +6

    നിങ്ങളുടെ സാഹിത്യം നിറഞ്ഞ അവതരണ ശൈലി തന്നെ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു..
    നിങ്ങളിലൂടെ ഞങ്ങളം zero gravity അനുഭവിച്ചു. 👏👏👏

  • @venugopalanvellassery1870
    @venugopalanvellassery1870 Před 3 lety +16

    അത്ഭുതകരമായ അറിവിൻ്റെ ജാലകം പ്രേക്ഷകർക്ക് നൽകിയ സന്തോഷ് ജോർജ്ജിന് അഭിനന്ദനങ്ങൾ

  • @jithinpadmanabhanfilm
    @jithinpadmanabhanfilm Před 4 lety +94

    ഈ കൊറോണ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് സന്തോഷ് ജോർജ്ജ്സാറിന്റെ വീഡിയോകളാണ്. കാരണം അവ നമ്മളെ ഓർമ്മപെടുത്തുന്നുണ്ട് ഇതൊന്നുമല്ല നമുക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്, ഒരുപാട് കാഴ്ചകൾ കാണേണ്ടതായുണ്ട്, ഒരുപാട് അനുഭവങ്ങൾ നേടേണ്ടതുണ്ട്. എങ്കിൽ മാത്രമേ വരുന്ന ഒരു തലമുറയ്ക്ക് അതിജീവനത്തിന്റെ പാഠങ്ങൾ നമ്മൾ പഠിച്ചതുപോലെ അവർക്ക് പകർന്നു നൽകാനാവൂ.
    ♥️

  • @praleesh
    @praleesh Před 4 lety +110

    *ഇതൊക്കെ കേൾക്കുന്ന ഞങ്ങള്‍ക്ക് ഇത്രമാത്രം excitement ആണെങ്കില്‍ ഇത് അനുഭവിച്ച സാറിന്റെ അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറം ആയിരുന്നിരിക്കുമല്ലോ....❤️❤️❤️*

    • @binsojohny6472
      @binsojohny6472 Před 4 lety +3

      Santhosh sir explain cheyunnath kettal nammalum athinte oru part aaya oru feel und..

  • @josejoseph4935
    @josejoseph4935 Před 3 lety +38

    ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും അറിവുള്ള മനുഷ്യൻ....

  • @arunmohanmohan5710
    @arunmohanmohan5710 Před 3 lety +24

    സർ നിങ്ങൾ മലയാളികളുടെ അഭിമാനമാണ്......🙏🌹🌹🌹😘❤❤

  • @zulfisidique
    @zulfisidique Před 4 lety +137

    ഇന്ത്യയുടെ അഭിമാനം😇
    കേരളത്തിന്റെ അനുഗ്രഹം 😍
    താങ്കളുടെ നിശ്ചയദ്രാഢ്യം ആണ് ഈ കാണുന്ന അവസ്ഥയിൽ എത്തിച്ചത്
    💪💪💪💪
    സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന അബ്ദുൽ കലാമ് സാറിനെ പോലെ എന്നും എല്ലാം പോസറ്റിവ് ആയി കാണുന്ന സാർ
    താങ്കൾ.. ഒരു പ്രസ്ഥാനം തന്നെ ആണ്... 😍😍😍🙏🙏🙏

  • @nkvlogs3030
    @nkvlogs3030 Před 4 lety +229

    വരുമ്പോഴേക്കും 100ൽ അധികം കമന്റ്‌.... ആകാംഷയോടെ ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിക്കുന്നവർ ഒരുപാട് പേരുണ്ടല്ലേ.....

  • @rafeeque64
    @rafeeque64 Před 3 lety +9

    മലയാളികളുടെ അഭിമാനമായ സന്തോഷ് സാറിന് എല്ലാ വിധ നന്മകളും നേരുന്നു ❣️🥰

  • @ashikrahman2941
    @ashikrahman2941 Před 3 lety +10

    സത്യത്തിൽ zero gravity അനുഭവിച്ച ഫീലിംഗ് ഉണ്ടായത് എനിക്ക് മാത്രമാണോ.. Nice 😍❤❤❤❤👍👍👌👌💯💯

  • @santhoshkumartp3755
    @santhoshkumartp3755 Před 4 lety +367

    ഇതൊക്കെയല്ലേ ശരിക്കും ട്രെൻഡിങ്ങിൽ വരേണ്ടത്
    ഷെയർ ചെയ്താലോ

    • @nandhakishor103
      @nandhakishor103 Před 4 lety +11

      Illa mwone. Arjyou's video varum. Avastha aan.

    • @sammathew2916
      @sammathew2916 Před 4 lety +1

      Njn orthe ollu

    • @MrMarkcooldude
      @MrMarkcooldude Před 4 lety +2

      Ee video kaanaanamenkil ithinu mumbu ee sambhavam vivarichu thudangunna episodes kandu thudangadi verum, ennale oru continuity kitullo

  • @savlog9901
    @savlog9901 Před 4 lety +190

    മലയാളിയുടെ അഭിമാനം....സന്തോഷ് ജോർജ്ജ് കുളങ്ങര.....അസൂയ തോന്നുന്ന അനുഭവങ്ങൾ...

  • @sakeer02
    @sakeer02 Před 3 lety +14

    സഞ്ചാരം njn ഇഷ്ടപ്പെട്ടു തുടങ്ങിയത് ഇദ്ദേഹത്തിന്റെ യാത്രകൾ കണ്ടിട്ടാണ് ❤️

  • @mallu_wpstatus3500
    @mallu_wpstatus3500 Před 3 lety +1

    ഇതൊക്കെ കാണുമ്പോൾ ആണ് തോന്നുന്നത് നമ്മൾ ഒക്കെ എന്തിന് ജീവിക്കണം എന്ന്
    എന്നെകിലും ഇതു പോലെ ഒരുപാട് യാത്രകൾ ചെയ്യണം

  • @deepeshsankar505
    @deepeshsankar505 Před 4 lety +300

    ONLY CHANNEL WITH WORLD CLASS STANDARD...👌👌👌👌👍👍👍
    FOR SANTHOSHETTAN THERE IS NO COMPROMISE ON QUALITY...
    PROUD OF YOU DEAR....🙏🙏🙏🙏

  • @visakhviswanathmk5302
    @visakhviswanathmk5302 Před 4 lety +227

    മലയാളത്തിലെ മികച്ച ചാന്നല്‍ ആണ് Safari. ഏറ്റവും നല്ല മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ ഫലമായതിനാലാവാം അത്.

  • @rajeevanshaji6508
    @rajeevanshaji6508 Před 3 lety +6

    ഒരോ മലയാളിയും അഭിമാനിക്കുന്നു സാർ നിങ്ങളെ ഓർത്ത് ... ചരിത്ര യാത്രയ്ക്കായ് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sonofsivan
    @sonofsivan Před 3 lety +13

    Yes...virgin galactic വിജയിച്ചു 🥳🥰🔥 സന്തോഷ് സർ space il പോകുന്നത് കാണാൻ കാത്തിരിക്കുന്നു.. 🔥

  • @binshadameerk7033
    @binshadameerk7033 Před 4 lety +214

    ഞാനും അനുഭവിച്ചു സന്തോഷേട്ടന്റെ കൂടെ zero gravity 😍😍😍😍😍😍😍🤩.........
    Episode 👌👌👌👌👌

  • @fadhilz963
    @fadhilz963 Před 4 lety +422

    വീട്ടുക്കാർക്ക് പോലും ഞാനൊരു ഭാരമായിരുന്നു... 🙃 എനിക്കും ഇത്പോലെ ഭാരം ഇല്ലാതെ കറങ്ങി നടക്കണം

    • @ajeeshjacob8736
      @ajeeshjacob8736 Před 4 lety +1

      😄🙃

    • @moideenkutty6587
      @moideenkutty6587 Před 4 lety +3

      ഉക് റിയൻ എപ്പിസോഡിൽഗ്രാമത്തിൽ 2അടുകളുമാ വലിയുമ്മയും ഒരു ചകരവമായി വന്ന കുട്ടികളും എന്റെ ചെറുപ്പം ഓർത്തു പോയി

    • @toxichulk2972
      @toxichulk2972 Před 3 lety

      😂😂😂

    • @amrithaamru3031
      @amrithaamru3031 Před 3 lety

      😁😆

    • @adhithyaajayakumar398
      @adhithyaajayakumar398 Před 3 lety

      🤣🤣🤣🙆

  • @rosykallarackal6954
    @rosykallarackal6954 Před 3 lety +1

    സന്തോഷ്സാറെ, ഞാനും സാറിനോടെപ്പം യാത്രചെയ്യുകയായിരുന്നു എന്തൊരു
    അനുഭവം ആയിരുന്നു എന്ന്പറഞ്ഞറിക്കാന്പറ്റില്ല ഒരുപാട്നന്ദി സാറിന്ആരോഗ്യവും ആയുസുംനല്കിദൈവംഅനുഗ്രഹിക്കട്ടെഎന്ന് പ്രാറ്ത്തിക്കുന്നൂ

  • @phalgunanmk9191
    @phalgunanmk9191 Před 3 lety +6

    വന്ദനം മഹാത്മാ വന്ദനം.🙏🌹❤💕💞💕❤💕💞🤔സ്വപ്നത്തിൽപറന്നിട്ടുണ്ട്. അവസാനം നിലത്ത് വീണു കട്ടിലിൽനിന്ന് താഴെ ക്കാണെന്നു മാത്രം. അങ്ങ് ഒരു ഭാഗ്യവാൻതന്നെ ജി 🐰👍😊130കോടി ജനങ്ങളുടെ അനുഗ്രഹങ്ങൾകൂടെ..😍

  • @sarathpsaran9775
    @sarathpsaran9775 Před 4 lety +48

    ഇതൊക്കെയാണ് ജീവിതം😊..
    നാം അനുഭവിക്കാത്ത ജീവിതം നമ്മുക്കുവെറും കെട്ടുകഥകൾ മാത്രമാണ്....!🥰

  • @akhilbhadran4437
    @akhilbhadran4437 Před 3 lety +33

    ഈ അനുഭവങ്ങൾ ഒക്കെ നിങ്ങൾക്ക് മാത്രമേ അനുഭവിക്കാൻ സാധിക്കൂ.. Lucky mahn..

  • @mohamedthattayil6881
    @mohamedthattayil6881 Před 2 lety +1

    മാഷാ അല്ലാഹ്, തങ്ങളുടെ അനുഭവം ഒരു വീഡിയോ ആയതിനാൽ എല്ലാവർക്കും വിശ്വാസം വന്നു, ആ ഡ്രൈവർ വിശ്വസിപ്പിക്കാൻ തങ്ങൾക് അപ്പോ കഴിയില്ലായിരുന്നു, വീഡിയോ കാണുമ്പോൾ എല്ലാവർക്കും അതിൽ അത്ഭുതവും വിശ്വാസവും വരും,
    1400 വർഷങ്ങൾക്ക് മുന്നേ പ്രവാചകൻ Muhammed Nabi (SA)അതിനേക്കാളും അകലത്തിൽ 7ആം ആകാശത്തിലേക്ക് സഞ്ചരിച്ച് കാര്യം വിശുദ്ധ ഖുർആനിൽ ഉണ്ട്, വീഡിയോ ഇല്ലാത്തത് കൊണ്ട് ചിലർക്ക് അതിൽ വിശ്വാസം വരില്ല, ഈ പ്രഭഞ്ചത്തിൽ ദൈവം പല അത്ഭുതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്,

  • @newstime4885
    @newstime4885 Před 4 lety +94

    Sir അനുഭവിച്ചത്‌ കേൾക്കുന്നവർക്കും മനസ്സിൽ അനുഭവിക്കാൻ കഴിയുന്നു നല്ല അവതരണം

  • @prasadkk1041
    @prasadkk1041 Před 4 lety +161

    ഇത്ര ശ്രദ്ധയോടെ ; ആരുടേയും ശബ്ദം ഞാൻ കേട്ടിരുന്നിട്ടില്ല.
    അസാധ്യ വിവരണം. ഓഹ്. നന്ദി സർ🙏

  • @joyalrejijohn9003
    @joyalrejijohn9003 Před 3 lety +2

    Parayuna kett irikkan thanne poli Ann💯 njangalde padippikuna teacher ayakkuvayirunal e year +2 jayikkavayirunu 😢 enthu chayan yogam Ella amminiya paya madakikolin🏳️

  • @saneshsanesh6922
    @saneshsanesh6922 Před 3 lety +5

    കണ്ട് തുടങ്ങിയാ പിന്നെ നിർത്തി പോവാൻ പറ്റൂലാ..... 😂👌👌👌👌👌👌👌👍👍😍😘

  • @rameshjanaki8931
    @rameshjanaki8931 Před 4 lety +58

    ഏത് അവസ്ഥയും അനുഭവിക്കാൻ ചിലപ്പോഴൊക്കെ എല്ലാർക്കും സാധിക്കും.. പക്ഷെ അതിന്റെ അതേ തീവ്രതയോടെ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ സന്തോഷ് ഏട്ടന് മാത്രമേ സാധിക്കൂ...😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍😍😍

  • @aswanthdannie2964
    @aswanthdannie2964 Před 4 lety +232

    നിങ്ങളെ പോലെ ഭാഗ്യവാൻ ആരേലും ഉണ്ടോ, കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട episode🙏🙏🙏🙏🙏🙏🙏🙏

    • @brightsparkk2125
      @brightsparkk2125 Před 3 lety +20

      അത്‌ ഭാഗ്യം എന്ന വാക്കിൽ ഒതുക്കാൻ പറ്റില്ല bro. അദ്ദേഹത്തിന്റെ കഷ്‌പാടും hardwork ഉം determination ഉം ആണ് ഈ നേട്ടങ്ങൾ എല്ലാം.

    • @abigailjoshy4138
      @abigailjoshy4138 Před 10 měsíci

      vvvv

    • @abigailjoshy4138
      @abigailjoshy4138 Před 10 měsíci

      minv

  • @kl08shares38
    @kl08shares38 Před 3 lety +3

    ഞാൻ അങ്ങ് ലയിച്ചിരുന്നു പോയി. തുടക്കം മുതൽ അവസാനം വരെ കണ്ടു. സന്തോഷ് സാറിന് നന്ദി ഇത് പോലെ ഉള്ള വിഡീയോസ് അപലോഡ് ചെയ്യുന്നതിന് !!!

  • @RahimasWorld
    @RahimasWorld Před 3 lety +1

    ഞാനും ഇതിൽ സഞ്ചരിച്ച പോലെ തന്നെ തോന്നി.. ഓരോ വാക്കുകളും.. പവർ ഫുൾ... 👏👏👏👏

  • @autosolutionsdubai319
    @autosolutionsdubai319 Před 4 lety +96

    21:10 "ഒന്നു രണ്ടു വീഴ്ചകൾ വീണപ്പോൾ എല്ലാവരും അതിന്റെ ആശാന്മാരായി മാറി"
    അതങ്ങനെയാണല്ലോ പൊതുവെ എല്ലാ രംഗത്തും

  • @ajitachu74
    @ajitachu74 Před 4 lety +81

    ഇന്ത്യക്ക് തന്നെ അഭിമാനം 💓🖤🖤💓💓💓😍😍 സന്തോഷ്‌ ജോർജ് കുളങ്ങര സർ 🖤🥰🖤🥰🖤🥰😘😍😍😘😍🔥😍🔥💓😍💓

    • @biniaugustine2760
      @biniaugustine2760 Před 3 lety

      ഇന്ത്യയുടെ അഭിമാനം നാളെ കുടക്കച്ചിറയിലെ കുട്ടികൾക്ക് യാഥാർത്ഥ്യമാകുന്നു. നന്ദി സാർ

  • @maryl2804
    @maryl2804 Před 3 lety +6

    Sir என்னால தாங்க முடியல்ல sir இதான் வாழ்க்கை god bless you sir

  • @thoufeequezaman7431
    @thoufeequezaman7431 Před 3 lety +11

    വല്ലാത്ത മനുഷ്യൻ തന്നെ..🙏

  • @-90s56
    @-90s56 Před 4 lety +56

    യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികളുടെ എല്ലാം രാജാവ് സന്തോഷ്‌ ജോർജ് കുളങ്ങര എന്ന ഈ അതുല്യ മനുഷ്യൻ ആയിരിക്കും ✌️✌️✌️❣️❣️❣️

  • @easypsc
    @easypsc Před 4 lety +193

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ എപ്പിസോഡ് വന്നു. ലൈക്ക് ചെയ്തു. കമന്റ് ഇട്ടു. ഇനിവിഡിയോ കാണട്ടെ

  • @user-qv6zx4em7l
    @user-qv6zx4em7l Před 3 lety +1

    ശരിക്കും സീറോ ഗ്രാവിറ്റി അനുഭവിച്ചു അവസ്ഥാ. എന്ത് അവതരണമാണ് മനുഷ്യ നിങ്ങള്

  • @TECHNICIANMEDIA
    @TECHNICIANMEDIA Před 3 lety

    ഹേ എന്തൊരു മനുഷ്യനാണ് നിങ്ങൾ. യൂട്യൂബിൽ ഇതുവരെ ഇങ്ങനെ കൗതുകത്തോടെ ആസ്വദിച്ചു മുഴുവനായും ഞാനൊരു വീഡിയോ കണ്ടിട്ടില്ല താങ്കളുടെ മുഖത്തുനോക്കി താങ്കളുടെ സംസാരം കേൾക്കുമ്പോൾ ശരിക്കും ഞാനും സീറോ ഗ്രാവിറ്റി അനുഭവിക്കുകയായിരുന്നു താങ്കൾ ഒരു മലയാളിയായതിൽ ഒരുപാട് അഭിമാനം തോന്നുന്നു താങ്കളെ ഒന്ന് നേരിട്ട് കാണാനും ഒന്ന് സംസാരിക്കാനും ഒരു പാട് കൊതിക്കുന്നു thank you so much for the 28.2 minutes

  • @vineethtv9487
    @vineethtv9487 Před 4 lety +63

    ഒരു physics ക്ലാസിലും കിട്ടാത്ത അനുഭവം...🕵️

  • @jerusalem0771
    @jerusalem0771 Před 4 lety +31

    19:12 *സന്തോഷേട്ടൻ നല്ല സുന്ദരൻ ആണല്ലോ..ചിരിക്കുമ്പോൾ*

  • @febin6926
    @febin6926 Před 3 lety +3

    ഇന്ത്യയിൽ നിന്ന് ഒരേ ഒരാൾ ❤💥
    പുള്ളി ലോകം 25വർഷം മുൻപ് ആണ് കാണുന്നത് 🤞
    Ahead of Time 🤞

  • @Man_46
    @Man_46 Před 3 lety +3

    Njn ith pand labour Indiayil vayichittund....🥰😍

  • @muhammedshamnajm3818
    @muhammedshamnajm3818 Před 4 lety +232

    Labr india fans indo school nostalgia!?✌🏼❤️

    • @MoheshMohan
      @MoheshMohan Před 4 lety +1

      haha yes 4th std to plus two njan avideya padichath

    • @youremyworldbyremyalenin8190
      @youremyworldbyremyalenin8190 Před 4 lety +1

      Terchayayum 😉😉😉

    • @brainybulbmedia
      @brainybulbmedia Před 4 lety +2

      Yah yah.... thumb kandappole orma vannath athaan... ann marakkathe vaayikkunna column aayirunnu ith... etho oru lakkathil ee kathayum vaayichittund... ❤️❤️❤️

    • @sidharthsidhu3140
      @sidharthsidhu3140 Před 4 lety

      😜

    • @muhammedshamnajm3818
      @muhammedshamnajm3818 Před 4 lety +1

      Lbr india bookill vallare interst ayyi vayikunna ore oru page 😂✌🏼✌🏼✌🏼🔥

  • @yathaarth8947
    @yathaarth8947 Před 4 lety +78

    3,4 വര്‍ഷം മുമ്പ് +2 കാലഘട്ടം.. ലേബർ ഇന്ത്യയിൽ ഇത് വായിച്ച് ഞാൻ ഇത് മനസ്സിൽ സങ്കല്പിച്ച നിമിഷങ്ങൾ.. അന്ന് അത് വായിച്ചതിനു കയ്യും കണക്കും ഇല്ല..വീണ്ടും വീണ്ടും വായിക്കും.. ഇന്ന് ഇത് ശരിക്കും കാണാന്‍ പറ്റിയതിൽ ❤️❤️😘😘😘 അന്ന് വായിച്ച് അറിഞ്ഞവരെ കാണാൻ പറ്റിയതിൽ ❤️😍😍.. കാത്തിരുന്ന episode 🤗

    • @anuzbookshelf3962
      @anuzbookshelf3962 Před 4 lety +1

      Same pinch ഞാനും റിപീറ്റ് അടിച്ചു വായിച്ച കൈ കണക്കു ഇല്ല

    • @yathaarth8947
      @yathaarth8947 Před 4 lety

      @@anuzbookshelf3962 🤗🤗

  • @rajeefhaadi2943
    @rajeefhaadi2943 Před 2 lety +1

    മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ പതിമൂന്നാമനായി ഞാനും ആ വിമാനത്തിൽ ഉണ്ടായിരുന്ന പോലെ ഫീൽ.... എജ്ജാതി അവതരണം 👍🏾👍🏾

  • @sujithp3347
    @sujithp3347 Před 3 lety +1

    നമ്മുടെ സ്വകാര്യ അഹങ്കാരമാണ് സാർ.... Iam proudvof keralite

  • @abdulbasith4693
    @abdulbasith4693 Před 4 lety +40

    ഹോ മാഷാ allah ദൈവം നിങ്ങൾക് തന്ന വരദാനം ഞങ്ങൾക് വിശദീകരിച്ചു പറഞ്ഞു തരുന്ന ആ മനസിന്ന് ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ മനസ് സ്‌പൈസിലായിരുന്നു അത് നിങ്ങളുടെ കഴിവാണ്

  • @artofblessings9690
    @artofblessings9690 Před 4 lety +83

    Best storyteller, traveller, speacher, adventerist, industrialist with ideas... sure you can be a good minister too

  • @babithaec4480
    @babithaec4480 Před 3 lety +6

    2019il idheham njangalude schoolil vannitund💕proud moments

  • @MoHDAnas-lq7dq
    @MoHDAnas-lq7dq Před 3 lety

    ഇതൊക്കെ കേൾക്കുമ്പോൾ ഞാനും അനുഭവിച്ചത് പോലെ ...., പോരാതെ പാല ആഗ്രഹങ്ങൾക്ക് ചുരുക്കമിട്ടു കൊണ്ട് ഇതിലേക്ക് നടക്കാൻ തോന്നു ......🥺

  • @akhildas000
    @akhildas000 Před 4 lety +44

    അല്പം പോലും ഇംഗ്ലീഷ് കലരാത്ത നല്ല മലയാളം 👏👏

    • @MoheshMohan
      @MoheshMohan Před 4 lety +9

      sir nte amma Rosamma teacher malayalam teacher aayirunnu. Enikum teacherinte keezhil padikkan ulla bhagyam undayitund

    • @rs2442
      @rs2442 Před 3 lety +3

      @@MoheshMohan wow lucky

  • @thrikeshtalks7626
    @thrikeshtalks7626 Před 4 lety +146

    ജീവിതത്തിൽ ഇത്രയേറെ അനുഭവങ്ങൾ കിട്ടിയ ഒരു മലയാളി വേറെ ഉണ്ടാവില്ല

  • @aru7140
    @aru7140 Před 3 lety +3

    താങ്കളുടെ അവതരണം കേൾക്കുമ്പോൾ അവിടെ എത്തിപെട്ടപോലെ തോന്നും 💙

  • @alisuhail3567
    @alisuhail3567 Před 3 lety

    കേരളത്തിന്റെ ഉയർന്നു വരുന്ന തലമുറകൾക് സ്വപ്നം കാണാനും അത് സാഷാത്കരിക്കാനും പ്രെജോദനം നൽകുന്നു...
    തലമുറകളിൽ സംഭവിക്കുന്ന സഞ്ചാരിയായ ചരിത്രമാണ് നിങ്ങൾ !!!!!!
    Respect !!

  • @jobyjohn8131
    @jobyjohn8131 Před 4 lety +103

    വീഗലാൻറ് ലെ അ ടവർ ന്‌ മുകളിൽ നിന്ന് താഴേക്ക് പൊരുമ്പോ ഇതേപോലെ തന്നെ ആണ്.zero gravity.

    • @achuzcreations6984
      @achuzcreations6984 Před 4 lety +17

      ബെൽറ്റ്‌ എല്ലാം ഇടുന്നതുകൊണ്ട് അത് ആസ്വദിക്കാൻ പറ്റാറില്ലല്ലേ 😂

    • @jobyjohn8131
      @jobyjohn8131 Před 4 lety +4

      @@achuzcreations6984 ഏറക്കുറെ

    • @lijokgeorge7094
      @lijokgeorge7094 Před 4 lety +7

      Toilet പോകാനും നെഞ്ചത്ത് എന്തോ വെച്ച പോലെയും തോന്നും...👍🙏

    • @achuzcreations6984
      @achuzcreations6984 Před 4 lety +28

      @@jobyjohn8131 ബെൽറ്റ്‌ ഇല്ലെങ്കിൽ അത് പരലോകത്തു പോയി ആസ്വദിക്കേണ്ടി വരും 😂

  • @msc8927
    @msc8927 Před 4 lety +102

    പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചു കേട്ട കഥകൾ വീണ്ടും കേൾക്കുമ്പോൾ ആവേശം കൂടുന്നതല്ലാതെ ഒട്ടും ആവേശം ചോരാത്ത കഥകൾ

  • @baveshmenakath8454
    @baveshmenakath8454 Před 2 lety +6

    Proud to be an 🇮🇳
    Sir u made us pride
    From palakkad

  • @bijimoltb6888
    @bijimoltb6888 Před 3 lety +4

    സന്തോഷ്‌ സാറിന്റെ അവതരണത്തിലൂടെ ഞാനും സീറോ ഗ്രാവിറ്റി അനുഭവിച്ചു.

  • @subik660
    @subik660 Před 4 lety +39

    എന്താ അവതരണം,
    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാനും Zero Gravity അനുഭവിച്ചപോലെ..