Thiruvona Thirunalaay | Chithra Arun | Onam Song Malayalam | Video Song | Music Shack Onam Fest 2022

Sdílet
Vložit
  • čas přidán 28. 08. 2022
  • LYRICS : GINISHA P.MANUEL
    MUSIC : JOJI JOHNS
    SINGER : CHITHRA ARUN
    PRODUCER : INSHAD NAZIM
    ALBUM : Music Shack Onam Fest 2022
    SONG : Thiruvona Thirunalaay
    Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / hindudev. .
    Get More Movies - Facebook - / hindusongsma. .
    #onamsongsmalayalam
    #OnapattukalMalayalam
    #MalayalamOnamSongs2022
    #NewOnamSongs2022
    #OnamSpecialSongs2022
    #ChingamasamSpecialSongs
    OnamSongs Malayalam
    Onapattukal Malayalam
    Malayalam Onam Songs 2022
    New Onam Songs 2022
    Onam Special Songs 2022
    Chingamasam Special Songs
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    thiruvonam special ganangal , thiruvonam special songs , onathappan , vineeth sreenivasan onam songs , madhu balakrishnan onam songs , ponnonapoovili , onam hit songs malayalam , onam songs , onam songs 2018 , onam songs for kids , onam songs to sing , onam songs from malayalam films , onam songs adipoli , onam songs by yesudas , onam songs by chitra , onam songs bgm , onam songs by chithra , onam songs by sujatha , onam songs by shreya , onam songs by mg sreekumar , onam songs by kalabhavan mani , onam songs chitra , onam cartoon songs malayalam , onam songs download malayalam , kudamullapoo onam songs download , onam songs easy , onam songs fast , onam songs female , onam songs for singing , onam songs group , onam hit songs , happy onam songs , onam hit songs malayalam , onam songs in malayalam , onam songs instrumental , onam songs jayachandran , sreya jayadeep onam songs onam songs malayalam k j yesudas , onam songs malayalam jayachandran , onam songs kj yesudas , k j yesudas onam songs , onnam songs lyrics poovili poovili ponnonamayi , poovili poovili ponnonamayi , poovili poovili ponnonamayi remix , onam songs remix , uthradam songs ,
    mg sreekumar onam songs , malayalam onam album songs , onam festival in kerala , onam festival songs malayalam , onam hits , onam special , onam special songs , malayalam onam songs , onam pattu , onam pattu malayalam , onapattukal malayalam , thiruvona pattukal , thiruvona pattu , madhu balakrishnan songs , madhu balakrishnan hindu devotional songs malayalam , hindu , bhakthi , ganangal , malayalam , hindu bhakthi songs , hindu bhakthi ganangal malayalam , hindu bhakthi ganam , hindu bhakthi songs malayalam , hindu bhakthi , jyothsna , jyothsna song , jyothsna onam songs , madhu balakrishnan onam songs , manjari , manjari songs , manjari singer , ganesh sundaram , ganesh sundaram devotional songs , ganesh sundaram onam songs , onapattukal , onapattu , onapattu new , onapattukal new , 2022 , maveli pattu , maveli song , maveli songs for kids , maveli songs in malayalam , latest onam songs , latest onam songs 2022 , latest onam songs malayalam , onam latest album songs
  • Hudba

Komentáře • 179

  • @preethadas1899
    @preethadas1899 Před měsícem +1

    വരികൾ,സംഗീതം,ആലാപനം നന്നായിരിക്കുന്നു

  • @aarathimg3836
    @aarathimg3836 Před rokem +10

    വശ്യ മനോഹരം ഈ ആലാപനം. ചിത്രയുടെ ഗാനം എല്ലാ ദിവസവും കേൾക്കുന്നു. ഒരുപാട് ഒരുപാട് ഇഷ്ടം.

  • @manjeshneelakantan9426
    @manjeshneelakantan9426 Před rokem +3

    നീയും വാ ചെഞ്ചുണ്ടി തത്തേ.....
    തെറ്റാതൊരു താളത്തിൽ തിരുവാതിര ആടിത്തരളേണം....മനോഹരമായ വരികൾ, സിമ്പിൾ, നല്ലൊരു ഫീൽ
    ഒരുപാട് കേട്ടു
    Super ലിറിക്സ്, സൂപ്പർ സംഗീതം, സൂപ്പർ ആലാപനം

  • @shaijunirappath
    @shaijunirappath Před rokem +4

    ഓണത്തിന്റെ എല്ലാ അനുഭൂതികളും അനുഭവിച്ചറിഞ്ഞ ഈപാട്ട് എല്ലാം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നു.. ഗൃഹാതുരതയുണർത്തുന്ന മികച്ച വരികൾ ... സ്വർഗ്ഗീയാനുഭൂതി പകർന്നു നൽകുന്ന ദൈവീക സംഗീതം... പതിവു പോലെ ചിത്ര അരുൺ എന്ന ഗായികയുടെ അനിർവചനീയമായ ആലാപന മാധുര്യം. ശബ്ദം സ്ഫടികം പോലെ തിളങ്ങി നിൽക്കുന്നു. മികച്ച റിക്കോഡിംഗ് ക്വാളിറ്റി. ഇനിയും ഈ ടീം വർക്കിൽ ഒട്ടേറെ മികച്ച ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ...

  • @ushamenonmahe7417
    @ushamenonmahe7417 Před rokem +7

    അതിമനോഹരം...മധുര മനോഹരമായ സ്വര ലയ ലഹരിയിൽ മനസ്സും മയങ്ങി..ചിത്രയുടെ ആലാപനത്തിൽ.. ഏറെ ഇഷ്ട്ടയി ട്ടോ..സ്നേഹ പൂർവ്വം ഓണം ആശംസകൾ..💐🎶

  • @ushagopal4795
    @ushagopal4795 Před rokem +2

    അതി മനോഹരമായ ഗാനം . മികച്ച വരികളും സംവിധാനവും .
    രീതിഗൗളയുടെ വശ്യതയും പാട്ടുകാരിയുടെ ശാലീനതയും ഒപ്പത്തിനൊപ്പം

  • @jilsatom3652
    @jilsatom3652 Před rokem +6

    വളരെ നല്ല പാട്ട് നല്ല വരികൾ എല്ലാവർക്കും congrats 👍🏻👍🏻

  • @sarithamadhu9956
    @sarithamadhu9956 Před rokem +9

    മനോഹരമായ വരികളും ആലാപനവും.

  • @gkvenugopal3542
    @gkvenugopal3542 Před 11 měsíci

    "മനോഹരം" ചിത്രയുടെ ആലാപനം ......☺️
    നാട്ടുകാരൻ ജോജിയുടെ സംഗീതം മധുരതരം 👏👏👏
    ജെനിഷിന്റെ വരികൾ മനസ്സിൽ തങ്ങി നിൽക്കുന്നു.....
    രാജേഷിന്റ മാന്ത്രീകക്കുഴൽ.....എല്ലാം കൊണ്ടും ഈ വർഷത്തെ ഓണപ്പാട്ട് 👌👍
    ജി.കെ. വേണുഗോപാൽ
    പന്നൂർ.

  • @anumanoj796
    @anumanoj796 Před rokem +5

    സൂപ്പർ പാട്ട്. നല്ല വരികൾ

  • @shibirampictures2611
    @shibirampictures2611 Před rokem +6

    Good feel...super compositions...lyrics simple abd beautiful.... congratulations to all....

  • @santhichitturbalakrishnan8120
    @santhichitturbalakrishnan8120 Před 11 měsíci +1

    Superb chithra....kettirikkan thonunna sabdam.....

  • @divyag7355
    @divyag7355 Před rokem +2

    സൂപ്പർ ♥️♥️♥️♥️സൂപ്പർ പാട്ട് 👍👍👍💞💞💞💞അടിപൊളി 👌🏼👌🏼👌🏼👌🏼

  • @suresht5871
    @suresht5871 Před rokem +5

    അതി മനോഹരഗാനം... Super.....

  • @trinitymedia7023
    @trinitymedia7023 Před rokem +3

    ഗംഭീരം, ചിത്ര ,,ജോജി, ജിനീഷ ടീം , അഭിനന്ദനങ്ങൾ,,,,

  • @user-zr8pl9cp8m
    @user-zr8pl9cp8m Před rokem +2

    എനിക്കിഷ്‌ടമായി അതി മനോഹരം

  • @dijukalyani22
    @dijukalyani22 Před rokem +3

    അതി മനോഹര ഗാനം... ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ് 🌹🌹🌹

  • @geethadas8015
    @geethadas8015 Před rokem +13

    സൂപ്പർ,വരികൾ,സൂപ്പർ,സംഗീതം,സൂപ്പർ ആലാപനം

  • @forfitsaji8019
    @forfitsaji8019 Před rokem +5

    നന്നായി പാടുന്നുണ്ട്🎸 കേൾക്കാൻ നല്ല സുഖം🌹. 👍👍👍👍👍👍👍

  • @kichusmedia5694
    @kichusmedia5694 Před rokem +1

    സൂപ്പർ ഓണാ പാട്ട് ആണ് പറയാൻ വാക്കുകൾ ഇല്ല അത്രേ മനോഹരം ആയി പാട്ട് ❤️❤️❤️❤️👌👌👌👌👌👍👍👍👍👍👍👍👍👍👍👌👌👌

  • @vijayanmr8661
    @vijayanmr8661 Před rokem +2

    അത്തം ആശംസകൾ നേരുന്നു നല്ല ഒരു ദിവസം നേരുന്നു

  • @SD-dt6qe
    @SD-dt6qe Před rokem +4

    മനോഹരമായ ഗാനം 👍👍👍👍🌹🌹🌹

  • @abhijithabhijith130
    @abhijithabhijith130 Před 11 měsíci

    അടിപൊളി ❤എനിക്കു ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് 🥰😘

  • @HaridasMMenon
    @HaridasMMenon Před 11 měsíci +2

    Excellent

  • @babudevassy6091
    @babudevassy6091 Před rokem +5

    Super 👌👌👌

  • @jayadossk.v.3977
    @jayadossk.v.3977 Před 11 měsíci +1

    Incidentally happened to watch this video today. Fantastic and melodious song indeed. Value addition to the song is infinite with the way Chitra Arun sang. She did that with consummate ease, offering a pleasant smile through out. I have become a fan instantly. Would like to hear more. God bless you, my dear daughter, wish you many more laurels !!!!!

  • @sreelathapoduvath9456
    @sreelathapoduvath9456 Před rokem +1

    ചിത്ര നല്ല ഒരു ഗായിക യാണ് 👏👏👏👏

  • @gopalanambily5898
    @gopalanambily5898 Před rokem +5

    ആലാപനസൗന്ദര്യം അതി മനോഹരം., ശ്രവണ സുഖം നൽകിയതിൽ നമസ്കാരം.,വരികളോ വിവരണാതീതം 🙏🙏🙏🌹🌹

  • @gopink5977
    @gopink5977 Před 14 dny

    ഹായ് മനോഹരം

  • @sreeramk.p.9808
    @sreeramk.p.9808 Před rokem +2

    Every day, my must have is hearing Ganapthi Sthotram starting “ Anayarayi Divangana “ Amazing rendering ❤️🙏
    May God Bless you with long happy life 💐

  • @ram9467
    @ram9467 Před rokem +2

    വളരെ നന്നായി.... ചേച്ചി 🥰🥰🥰🥰 ഓണം ആശംസകൾ.... രാജേഷ് ചേർത്തല 🌹🌹🌹🌹

  • @sureshtvm9148
    @sureshtvm9148 Před 11 měsíci +1

    Manoharam ❤.

  • @gopalakrishnanp123
    @gopalakrishnanp123 Před rokem +2

    സൗമ്യ മായി പാടി. വളരെ നന്ദി

  • @kannansnair
    @kannansnair Před rokem +1

    chechi superb rendition ☺️
    reethigowla magic ❤😍

  • @user-qy2pq5rv7f
    @user-qy2pq5rv7f Před 11 měsíci

    Super💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👌super..... ഒന്നുംപറയാൻ ഇല്ലേ.... 👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘

  • @venu909
    @venu909 Před rokem +3

    ഇഷ്ടായി ഒരുപാട്

  • @tjdesignwork3995
    @tjdesignwork3995 Před 11 měsíci +1

    Supar..sog..❤❤❤❤❤❤

  • @nishareji6004
    @nishareji6004 Před rokem +2

    Chithrachechi super

  • @manjeshj5354
    @manjeshj5354 Před rokem +3

    മനോഹരം 👍🏾👍🏾

  • @user-zb2ju5ri2d
    @user-zb2ju5ri2d Před rokem +1

    Super song...manoharamayi paadi...❤😊

  • @KanmanieKanmanie-xt4vx
    @KanmanieKanmanie-xt4vx Před rokem +2

    അതിമനോഹരം🙏👍🙏👍

  • @swaraj4230
    @swaraj4230 Před rokem +2

    ഗ്രാമ സൗന്ദര്യവും അതിമനോഹരമായ ആലാപനവും 🙏🙏❤️🙏🙏

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 4 měsíci

    ഹൃദ്യം മനോഹരം 🌹

  • @SunilVMohanan
    @SunilVMohanan Před 11 měsíci +1

    അതിമനോഹരം

  • @vincentva620
    @vincentva620 Před rokem +3

    Good singing...Beautiful lines...
    All good...Enjoyed

  • @seemabaiju3044
    @seemabaiju3044 Před rokem +4

    Very nice to hear 👍 👏

  • @babyp1842
    @babyp1842 Před rokem +1

    അതി മനോഹരം

  • @krishnankuttyn2086
    @krishnankuttyn2086 Před rokem +2

    Chithra...... Soooooopper🌹

  • @haripunnadath2269
    @haripunnadath2269 Před rokem +1

    സൂപ്പർ... സൂപ്പർ... 💯

  • @sreekumargovindapilla3321

    നല്ല പാട്ട്

  • @ashokchandran1719
    @ashokchandran1719 Před rokem +3

    നന്നായിട്ട് ഉണ്ട് ❤️

  • @narayanankutty1003
    @narayanankutty1003 Před rokem +1

    ചിത്ര അരുൺ,,,
    Fantastic voice and singing

  • @user-py3kd6sl4r
    @user-py3kd6sl4r Před 10 měsíci

    Wonder full song chithra

  • @binoykmidhila9820
    @binoykmidhila9820 Před rokem +2

    Wow... excellent ❤️❤️❤️❤️

  • @rajadevunni2215
    @rajadevunni2215 Před rokem +2

    wow Super ആലാപനം

  • @jayasreepjayamohan3619
    @jayasreepjayamohan3619 Před rokem +2

    Beautiful Chithraaaa

  • @Basuri_Basuri
    @Basuri_Basuri Před rokem +1

    😍😍😍💯

  • @indukumarg3882
    @indukumarg3882 Před rokem +3

    Very Nice Good Music👍👍👍

  • @dinunair9809
    @dinunair9809 Před rokem +1

    ഒരു നല്ല ഓണപ്പാട്ട്..

  • @prasanthpayyavoor3300
    @prasanthpayyavoor3300 Před rokem +1

    മനോഹരം

  • @muralidharanpillai7628
    @muralidharanpillai7628 Před rokem +4

    You are singing very well

  • @shanmughanp9809
    @shanmughanp9809 Před rokem +1

    സൂപ്പറായിട്ടുണ്ട്

  • @chandramathikvchandramathi3885

    സൂപ്പർ

  • @vinodchaithram4946
    @vinodchaithram4946 Před rokem +1

    Wow beautiful ❤️

  • @ajideshmelevattaseri
    @ajideshmelevattaseri Před 11 měsíci

    എന്താ ഒരു feel ❤❤❤

  • @tprghlic
    @tprghlic Před rokem +1

    അതി മനോഹരം🥰

  • @marittastephen177
    @marittastephen177 Před rokem +2

    ❤️👌

  • @subramonis4870
    @subramonis4870 Před rokem +1

    Superb resitation. Forgot ev on hearing

  • @jyothysuresh6237
    @jyothysuresh6237 Před rokem +1

    Very nice ... 👌👌

  • @sowbhagyamkoilparampil9462

    Beautiful 👍

  • @sasidharanp.r8674
    @sasidharanp.r8674 Před rokem +1

    അതിമനോഹരമായ ആലാപനം

  • @ManikandanA-gh5oj
    @ManikandanA-gh5oj Před rokem +1

    Super voice super good song chithra

  • @nishareji6004
    @nishareji6004 Před rokem +1

    Chithrachechi super❤️❤️

  • @gijichellappan
    @gijichellappan Před 11 měsíci

    അതി മനോഹരം. ഹൃദ്യമായ സംഗീതം. അതിമനോഹരമായ ആലാപനം

  • @manjulaharilal8380
    @manjulaharilal8380 Před rokem +2

    Super👏👏👏🌹🌹

  • @ajithasaji6158
    @ajithasaji6158 Před rokem +1

    Super 👌🏻

  • @siddharthane.t.1103
    @siddharthane.t.1103 Před rokem +1

    Very nice voice n song. 🙏

  • @nganesh6209
    @nganesh6209 Před rokem +2

    Super👌

  • @babyjoseph225
    @babyjoseph225 Před rokem +1

    Excellent song, synchronized and sang well . Novelty is appreciated.
    Success rate is very high in per cent.
    Congratulations! Keep it up!

  • @geethamohan3340
    @geethamohan3340 Před rokem +1

    👍👍👌👌👌

  • @FestivalChannel.
    @FestivalChannel. Před rokem +2

    👏👏👏👍

  • @aaaalllkl2326
    @aaaalllkl2326 Před rokem +2

    👏👏🤗🤗❤️❤️❤️

  • @ffgamerdary7879
    @ffgamerdary7879 Před rokem +1

    Super,adipoli

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 Před rokem +1

    👌👌👌💕💕💕💕

  • @jayasreeramesh782
    @jayasreeramesh782 Před rokem +3

    Sweet singing

  • @mukundankvmuku6306
    @mukundankvmuku6306 Před rokem +1

    Very very good 👍👌

  • @ShantyAntonyAngamaly
    @ShantyAntonyAngamaly Před rokem +1

    Beautiful

  • @rajanpoduvalkizhakkedath9483

    ഏവർക്കും അത്തം ആശംസകൾ.. നല്ല പാട്ട് 🙏🏻

  • @arunrajarun4217
    @arunrajarun4217 Před rokem +1

    Super👌👌🙌❤❤

  • @gopeshvg1104
    @gopeshvg1104 Před rokem

    👌👌👌

  • @prasanthkumarkp6036
    @prasanthkumarkp6036 Před rokem +1

    Superb ❤️

  • @panickerbc4019
    @panickerbc4019 Před rokem +1

    Very sweet

  • @remeshnair5478
    @remeshnair5478 Před 2 měsíci

    Perfect 👌🌺🌺🌺🌺🌺

  • @hemanthpallathmusical1386

    Excellent 👏👏👏😊

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Před 11 měsíci

    Hrudyamaya Aalapanam ,Hredyamaya racha ana ,music Hrudyamaya Tirumulkazcha…Hrudyamaya Onasamsakal…..❤❤🙏

  • @changaathikoottamkalakaranmar

    🎄Good Good 🎄

  • @santhoshsandy8432
    @santhoshsandy8432 Před rokem +1

    Njan tamil but for hearing it's nice song

  • @chandrusaji3565
    @chandrusaji3565 Před rokem

    super songs

  • @prasanthkk9513
    @prasanthkk9513 Před rokem +2

    💖💖💖

  • @balachandranVm-ur1kz
    @balachandranVm-ur1kz Před rokem

    നല്ലപാട്ട്