മോദി പുടിനെ ആലിംഗനം ചെയ്‌തത്‌ ആശങ്കാജനകമെന്ന് യുക്രെയിൻ പ്രസിഡന്റ്| Narendra Modi | Ukraine | Russia

Sdílet
Vložit
  • čas přidán 8. 07. 2024
  • നരേന്ദ്ര മോദിക്കെതിരെ യുക്രെയിൻ പ്രസിഡന്റ്; മോദി ആലിംഗനം ചെയ്‌തത്‌ യുദ്ധകുറ്റവാളിയെ എന്ന് സെലൻസ്കി
    #modi #narendramodi #ukraine #russia #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 402

  • @retroxlouise4024
    @retroxlouise4024 Před 13 dny +281

    ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ഇന്ത്യക്കാരുടെയും താൽപര്യമാണ് ആദ്യം സംരക്ഷിക്കേണ്ടത്

    • @sreesree22
      @sreesree22 Před 13 dny +10

      Athinu vendiyanu ee visit

    • @jithin3624
      @jithin3624 Před 13 dny +3

      അയ്യോ.. ഉവ്വോ 😂🤣

    • @Vijin440
      @Vijin440 Před 13 dny +7

      Rahul gandhi the spy

    • @juniormedia4280
      @juniormedia4280 Před 13 dny

      Correct

    • @moidunnigulam6706
      @moidunnigulam6706 Před 13 dny

      മോദി ഉടൻ യുക്രൈൻ സന്ദർശിക്കും.
      അതിനു മുൻപ് ചൈനയിലേക്ക് ഒന്ന് പോകണം.

  • @shajihari
    @shajihari Před 13 dny +233

    🇮🇳 🇷🇺 സോവിറ്റ് കാലം മുതലേ റഷ്യ ഇന്ത്യയുടെ വിശോസ്ഥ സുഹൃത്താണ് അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല

    • @nithinsathyan5477
      @nithinsathyan5477 Před 13 dny

      kudicha vellathil viswasikkan pattatta ennagal ann US.

    • @bindubindu8539
      @bindubindu8539 Před 12 dny +1

      😂😂അതുകൊണ്ടാവും പണ്ട് ട്രമ്പിന് വേണ്ടി വോട്ട് ചോദിച്ചത്

    • @mszlukkar1674
      @mszlukkar1674 Před 11 dny

      💩

    • @user-gd4td5bx8q
      @user-gd4td5bx8q Před 11 dny +1

      @@bindubindu8539 Trump aligned with India Russia axis to maintain peace. He didn't take any illicit steps to disturb world peace during his tenure unlike the Biden administration is doing currently.

    • @SusobhVlogs4
      @SusobhVlogs4 Před 10 dny

      ​@@bindubindu8539അമേരിക്ക ഇന്ത്യക്ക് ആവശ്യമുണ്ട് ചൈന യുദ്ധത്തിൽ ഭാവിയിൽ. അമേരിക്കക്ക് ഇന്ത്യയെയും ആവശ്യമുണ്ട് ചൈന അമേരികക്ക് മുകളിൽ വരാതിരിക്കാൻ

  • @santhur7218
    @santhur7218 Před 13 dny +344

    ഇന്ത്യക്കെതിരെ ആരു പറഞ്ഞാലും അവരെ അനുകൂലിച്ച് കോൺഗ്രസ് ഉണ്ടാകും,,, കഷ്ടം

    • @kavungalkavungal8822
      @kavungalkavungal8822 Před 13 dny +14

      മോഡി ഇന്ത്യയല്ല സുഹൃത്തെ.....

    • @T11-qz7nf
      @T11-qz7nf Před 13 dny +81

      ​@@kavungalkavungal8822 ഇന്ത്യൻ പ്രധാനമന്ത്രി എന്ന് പറഞാൽ ഇന്ത്യയാണ്. അല്ലാതെ പപ്പുവും സുഡുക്കളും അല്ല

    • @abdulshaheer9795
      @abdulshaheer9795 Před 13 dny +3

      ​@@T11-qz7nf240,ഒള്ളു അപ്പോ 300 അപ്പുറത്തുണ്ട് അതാണ് ഇന്ത്യ

    • @T11-qz7nf
      @T11-qz7nf Před 13 dny +49

      @@abdulshaheer9795 300 ഉണ്ടേൽ പോയി ഭരിക്കണം ഇക്കാ. ഇങ്ങനെ മോങ്ങി കൊണ്ട് നടക്കല്ലേ 😁

    • @sachithkn6512
      @sachithkn6512 Před 13 dny +10

      ​@@kavungalkavungal8822modi indiayanu suhruthe...

  • @krishnakumar-oy3ur
    @krishnakumar-oy3ur Před 13 dny +251

    യുക്രൈൻ പപ്പു 😂😂😂

  • @mammoonebrahim1348
    @mammoonebrahim1348 Před 13 dny +56

    ഇന്ത്യാ പാക് യുദ്ധം അമേരിക്ക പാകിസ്താനി നെ. സഹായിക്കാന്‍ വന്നപ്പോള്‍ നമ്മുടെ സഹായി ഓര്‍ക്കുക

  • @rajeshpanicker5658
    @rajeshpanicker5658 Před 13 dny +51

    *എന്റെ പ്രധാനമന്ത്രി എന്ത് തീരുമാനം എടുത്താലും അത് ഇന്ത്യ രാജ്യത്തിനു വേണ്ടി ആണ് ലവ് യു മോദിജി*

    • @sulaimank488
      @sulaimank488 Před 12 dny +1

      മണിപ്പൂരിൽ മിണ്ടാത്തതും അത് പോലെ തന്നെയാണോ?

    • @aneeshputhoor8158
      @aneeshputhoor8158 Před 11 dny +1

      ​@@sulaimank488മണിപ്പൂർ മാത്രമല്ല ജമ്മുവും ഇന്ത്യയിൽ ആണ്

    • @keralan772
      @keralan772 Před 10 dny

      എന്ത് തിരുമാനം🤔

    • @amalts635
      @amalts635 Před 9 dny

      ​@@sulaimank488ooo ഞനമന്റ മമദ് പിടിപ്പിച്ച കുറെ കുട്ടികൾ ഉണ്ടല്ലോ എന്നിട്ട് അവര്ക് വേണ്ടി ഈ സങ്കടം കാണികുന്നില്ലല്ലോ? അവര് അള്ളാഹു എന്ന് തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നത് 🤔

    • @Muhammad-uo4wh
      @Muhammad-uo4wh Před 6 dny

      Fraango.achan.kinattil.ettadum.undadoo.​@@amalts635

  • @faizuvlog303
    @faizuvlog303 Před 13 dny +146

    ഇന്ത്യയുടെ ആയുധങ്ങളുടെ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് പല മിസൈലുകളുടെയും ടെക്‌നോളേജിയും ബഹിരകാശ റോക്കറ്റുകളുടെ ടെക്‌നോലോചികളും റഷ്യയിൽ നിന്നാണ് ഇന്ത്യക്ക് കിട്ടിയത്. ഒരു കാലത്തു പാകിസ്താന് വേണ്ടി അമേരിക്കയുടെ സൈന്യം ഇന്ത്യയെ ആക്രമിക്കാൻ വരും എന്ന ഘട്ടം വന്നപ്പോ ഇപ്പുറം ഇന്ത്യയെ രക്ഷിക്കാൻ വന്നത് റഷ്യ ആയിരുന്നു.... അമേരിക്കയെ പോലെയോ ഇസ്രായേലിനെ പോലെയോ അല്ല ചതിക്കില്ല വിശ്വസിക്കാം

    • @sandhu1631
      @sandhu1631 Před 13 dny

      Israel never ever cheat India

    • @Existence-of-Gods
      @Existence-of-Gods Před 13 dny +42

      ഇസ്രായേലും ഇന്ത്യയെ ഒരിക്കലും ചതിച്ചിട്ടില്ല, മോസാദ് ഉള്ളതോണ്ട് ആണ് കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് തന്നെ.

    • @agor928
      @agor928 Před 13 dny +24

      ഇസ്രയേലിനെ താങ്കൾ എന്തിന് സംശയിക്കുന്നു!

    • @Abd-i4b
      @Abd-i4b Před 13 dny +2

      ​@@Existence-of-Godsകിടക്കാൻ ഇടം കൊടുത്ത പലസ്തീനികളെ വെറുതെ വിട്ടിട്ടില്ല പിന്നെയല്ലേ 😄😄😄

    • @Abd-i4b
      @Abd-i4b Před 13 dny

      ​@@agor928വിശ്വസിക്കാൻ പറ്റിയ വർഗം 🤣🤣🤣

  • @babunutek6856
    @babunutek6856 Před 13 dny +99

    അമേരിക്കയുടെ വാക്ക് വിശ്വസിച്ച് റഷ്യയോട് യുദ്ധത്തിന് പോയ ചെലൻസ്കി😂

  • @rstvssss
    @rstvssss Před 13 dny +69

    ഇന്ത്യക്ക് ഇന്ത്യയുടെ താല്പര്യങ്ങൾ ഉണ്ട്... ചെലൻസ്കി ചെലച്ചോണ്ട് നടന്നാൽ മതി 😂😂

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 13 dny +33

    ഇന്ദിര ഗാന്ധി വധം ഒരു tablo ഉണ്ടയിരുന്നു കാനഡയിൽ ഇന്ത്യ ഗവണ്മെന്റ് ശക്തമായി ആണ് പ്രതികരിച്ചത് പപ്പു അറിഞ്ഞു കാണില്ല

  • @kik722
    @kik722 Před 13 dny +90

    Modi is a great leader..

  • @kannansivasankara7619
    @kannansivasankara7619 Před 13 dny +20

    സെലൻസ്ക്കി 'കുരുവംശത്തിൻ്റെ ഫോണിൽ വിളിച്ച് പറഞ്ഞ് കരഞ്ഞു😢

  • @deepu7ful
    @deepu7ful Před 13 dny +96

    ഏത് ചെലൻസ്കി😂

  • @elonmusk6031
    @elonmusk6031 Před 13 dny +21

    ഹോ ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായപ്പോൾ റഷ്യയെ ഉണ്ടായുള്ളൂ. ഈ പറയുന്ന ukraine ഒന്നും ഇല്ലായിരുന്നു.

    • @tightexample7895
      @tightexample7895 Před 13 dny

      Ukraine was Russia back then. Basically it was Ukraine + Russia that saved us in 1971.

    • @user-gd4td5bx8q
      @user-gd4td5bx8q Před 11 dny +2

      @@tightexample7895 Ukraine were separatists then, they always opposed USSR's interests and sided with Pakistan.

  • @madhunair8289
    @madhunair8289 Před 13 dny +37

    Why you are supporting Ukraine and staying in India . what Modi showed is our courtesy .

  • @Aadhiyushas
    @Aadhiyushas Před 13 dny +16

    G7 മീറ്റിങ്ങിൽ സെലൻസികിക്കും കൈ കൊടുത്തിരുന്നു.

  • @GNN64
    @GNN64 Před 13 dny +45

    Ukraine PAPPU

  • @wilsonpj2614
    @wilsonpj2614 Před 13 dny +10

    ഉക്രൈന്റെ പ്രധാനമന്ത്രി അല്ല മോദി.... ഞങ്ങൾക്ക് മനസ്സുള്ളത് പോലെ ചെയ്യും...

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 13 dny +90

    അത് രാജ്യം തീരുമാനിച്ചോളും.. ഒന്ന് പോ മാപ്രേ

  • @vinusethu5127
    @vinusethu5127 Před 13 dny +8

    റഷ്യ ഇന്ത്യ യുടെ ഏക്കാലത്തെയും വിശ്വസ്തനായ സുഹൃത്ത്.. ഏതെങ്കിലും ഒരു രാജ്യത്തിന് വേണ്ടി ഉപേക്ഷിക്കാന്‍ ഉള്ളതല്ല ആ ബന്ധം.. ഒരു വിദേശ രാജ്യം സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തി പോൾ അതും അവസര ആക്കുന്ന ഒരു കോൺഗ്രസ്സ് വെറുതെ അല്ല ഇവര് നാമമാത്ര ആയത്.. കഷ്ടം....

  • @sarukarthika7768
    @sarukarthika7768 Před 13 dny +12

    ഏഷ്യാനെറ്റിന് സന്തോഷായി😂

  • @ashrafpoochakkad
    @ashrafpoochakkad Před 13 dny +14

    Russia 🇷🇺 India 🇮🇳♥️♥️♥️

  • @chithambaranp6959
    @chithambaranp6959 Před 13 dny +51

    ഇന്ത്യകാരനായാൽ ഇന്ത്യകായിരിക്കണം മുൻതൂക്കം

    • @reshmireeji21
      @reshmireeji21 Před 11 dny

      Asianet nte dukkam kaanathe pokallee anthelum paranju samadaanikattee ...

    • @shijithomshijithom595
      @shijithomshijithom595 Před 11 dny

      എവിടുന്നു ഇട്ടലിക്കരിക്കുണ്ടായ ജാര സന്തത്തിയല്ലേ

    • @keralan772
      @keralan772 Před 10 dny

      മോദിക്കല്ല അത് തന്നെ പറഞ്ഞത് ഇന്ത്യയ്ക്ക്

  • @vineethvijayan9486
    @vineethvijayan9486 Před 13 dny +5

    ഇന്ത്യ ഇന്ന് ഉള്ളതും, ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആക്കിയതും റഷ്യയാണ്. എന്ന്ട്ട് കോൺഗ്രസ് എതിർത്തു എന്നു പറഞ്ഞാൽ കോൺഗ്രസ് ഇല്ലാതാകാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @vipinnr9003
    @vipinnr9003 Před 13 dny +30

    അത് തന്നെ ആണ് വേണ്ടത് ആലിംഗനം. ഇതിന്റ മറവിൽ അമേരിക്ക യാണ് കളിക്കുന്നത്. ഇപ്പോൾ യൂറോപ്പിൽ ഊർജ പ്രതിസന്ധി വന്നു. NATO അവർക്ക് ദോഷം തന്നെ.

  • @user-uf9oy4le9b
    @user-uf9oy4le9b Před 13 dny +27

    കരയണ്ട

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 13 dny +2

    റഷ്യ ഇന്ത്യയുടെ ദൃഡമായ സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഡമാകുന്നു ജെയ് മോദി❤❤❤❤

  • @RK-oh3fl
    @RK-oh3fl Před 13 dny +4

    ഇന്ത്യക്ക് ഇന്ത്യയുടെ താല്പര്യങ്ങൾ ഉണ്ട് 100%

  • @alavimadambi496
    @alavimadambi496 Před 13 dny +6

    കരയുന്ന അമ്മമാരുടെയും ഇന്ത്യൻ കുഞ്ഞുങ്ങളുടെയും തോരാത്ത കണ്ണുനീർ ആദ്യം ഒപ്പട്ടെ.......

  • @Chakravyooham
    @Chakravyooham Před 13 dny +23

    അതല്ലേലും ഭാരതത്തിന് എതിരെ ആര് നിന്നാലും അവർക്ക് ഒപ്പം കോണ്ഗ്രസ് ഉണ്ടാവും🤣🤣🤣

    • @anty2105
      @anty2105 Před 12 dny

      Mamas also.

    • @keralan772
      @keralan772 Před 10 dny

      മാപ്പ് എഴുതിയും ഷൂ നക്കിയും രക്ഷപ്പെട്ട സവർക്കർ കോൺഗ്രസ് കാരൻ ആയിരുന്നോ😂😂😂😂😂

    • @Chakravyooham
      @Chakravyooham Před 10 dny

      @@keralan772 ഒരിക്കലും അല്ല, അല്ലേലും ഒരു രാജ്യ സ്നേഹിയും കോണ്ഗ്രസ് കാരൻ ആയിട്ടില്ല,, മതാമ്മ മാരുടെ അടിവസ്ത്രം കഴുകി കൊടുത്തു മാത്രമേ കോണ്ഗ്രസ് കാർക്ക് ശീലം ഉള്ളൂ

    • @keralan772
      @keralan772 Před 10 dny

      @@Chakravyooham ഒരു രാജ്യസേ നേഹിയും രാഷ്ട്രപിതാവിനെ വെടിവച് കൊന്നിട്ടുമില്ല......അവൻ കൊൺഗ്രസ് കാരൻ ആകുകയുമില്ല

    • @keralan772
      @keralan772 Před 10 dny

      @@Chakravyooham രാഷ്ട്രപിതാവിനെ വെടിവച് കൊന്ന ശേഷം രാജ്യസ്നേഹികൾ ആയവരിലും കോൺഗ്രസ് ഇല്ല

  • @user-wc6tu5hc4b
    @user-wc6tu5hc4b Před 13 dny +10

    BHARAT AND Russia Brothers❤

  • @Bossettan2222
    @Bossettan2222 Před 10 dny +2

    യുക്രയിൻ പ്രെഡിഡന്റു ഉം രാഖുൽ ഗെഡിയും ഒരു പോലെ ആണ് രണ്ടിനും വിവരം ഇല്ല 🤣🤣

  • @leninphysio
    @leninphysio Před 13 dny +5

    Ini Modhiyude nenjathot kayar

  • @nanduk9394
    @nanduk9394 Před 13 dny +16

    Modi❤

  • @ShahulHameed-rv6zg
    @ShahulHameed-rv6zg Před 13 dny +4

    G. Is. RAight🙏

  • @rajasekharannairrsnair6338

    രണ്ടു പേരെയും കെട്ടിപിടിച്ചാൽ പോരെ പ്രശ്നം തീർന്നല്ലോ 😄

  • @KK-yo6sj
    @KK-yo6sj Před 11 dny +1

    ഇന്ത്യക് റഷ്യ, ഇസ്രായേൽ കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാവനും. നന്ദികേട് കാണിച്ച ചരിത്രം ഇന്ത്യക് ഇല്ല...

  • @ibin1697
    @ibin1697 Před 13 dny +2

    യുദ്ധ കുറ്റവാളി ആക്കിയത് ആരാ പപ്പു സാർ തന്നെ അല്ലേ natto ഇൽ ചേരാനുള്ള തീരുമാനം ഇല്ലായിരുന്നുവെങ്കിൽ ഈ യുദ്ധമേ ഉണ്ടാവില്ലായിരുന്നു അമേരിക്കയുടെ കളിപ്പാവ

  • @gopiprakash3190
    @gopiprakash3190 Před 13 dny +29

    ചെലൻസ്കി ആണോ ഇന്ത്യയുടെ പ്രധാനമന്ത്രി ആരെ കാണണം ആരെ കെട്ടിപിടിക്കണം എന്ന് തീരുമാനിക്കുന്നത്

  • @anudreams3095
    @anudreams3095 Před 10 dny +1

    India ഇപ്പൊ ജനാതിപത്യ രാജ്യമാണോ 🤔

  • @sabashsaxena1218
    @sabashsaxena1218 Před 13 dny +1

    നിങ്ങൾക്ക് നാറ്റോ ഇല്ലേ.. നാറ്റം സഹിക്കാതിരിക്കേണ്ടതിരിക്കാൻ പറ്റില്ലല്ലോ..

  • @akashv2464
    @akashv2464 Před 13 dny +12

    Oru comedian annu Ukrainian prime minister,atheham American poyapol biden kettepedechathuu ethenayerunnu kashttam thanne 😂 maravazaa allathe ethuparayan,athupole same vazaa Indianyl uduu congress

  • @radhakrishnanradhakrishnan7789

    രാഹുൽ കെട്ടിപിടിച്ചാൽ കുഴപ്പമില്ല ആ ചിലപ്പോൾ മോഡിക്ക് പ്രായം അല്പം കൂടിയില്ലേ അതാരിക്കും പ്രശ്നം !!

  • @NewMoto-lp8ig
    @NewMoto-lp8ig Před 11 dny +1

    കുറെ കാലം അമേരിക്ക ആയിരുന്നു മോഡിയുടെ സുഹൃത്ത്.ഇപ്പോൾ അമേരിക്കയെ പേടിച്ച് റഷ്യയെ കെട്ടിപ്പിടിക്കുന്നു രാജ്യ സ്നേഹത്തിൻ്റെ മൊത്ത വിതരണക്കാരൻ.

  • @georgethampan3531
    @georgethampan3531 Před 12 dny +1

    ജയ് മോദി 👍

  • @user-bs4mj8hr4b
    @user-bs4mj8hr4b Před 13 dny +1

    സ്വന്തം നാടായ മണിപ്പൂരിൽ ഇതുവരെ ഒന്ന് തിരിഞ്ഞ് നോക്കാത്ത നമ്മുടെ പ്രധാനമന്ത്രി മോദി

  • @gautama3878
    @gautama3878 Před 13 dny +2

    Russia and India entha bond entha enn ariyavunnavar 😌ithonnum valya karyam akilla
    Its been years since we have a bond

  • @lallamidhila5334
    @lallamidhila5334 Před 13 dny +1

    സെലൻസ്കി പാകിസ്താന്റ ആളാണ്.
    എല്ലായ്പോഴും ഭാരതത്തിന്റെ രാജ്യതാൽപര്യങ്ങൾക്ക് എതിരായി മാത്രം നിന്നചരിത്രമേയുള്ളൂ.
    അതുകൊണ്ട് നമുക്ക് നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളാണ് വലുത് സെലൻസ്കിയുടേ അഭിപ്രായംനോക്കിതീരുമാനം എടുക്കേണ്ട.

  • @thulasidas2794
    @thulasidas2794 Před 13 dny +1

    If Rahul Gandhi and congress can speak against Modi in many outside countries they have no right to talk against Our PM.
    Modi is working for the development of India whereas Rahul is working to create problems everywhere.

  • @sanjeevn4515
    @sanjeevn4515 Před 13 dny +3

    Pakistan nu tank supply cheyyunna comedian

  • @AutoDynamics-yv5jm
    @AutoDynamics-yv5jm Před 10 dny

    എത്ര ചെറുതാണ് നമ്മുടെ നിരീക്ഷകരുടെ മനസ്സ്. കഷ്ടം

  • @mayansbudha4317
    @mayansbudha4317 Před 12 dny

    നമ്മളെ സഹായിച്ചവരുടെ കൂടെ നിന്നതിൽ എന്താ തെറ്റ്

  • @reshmireeji21
    @reshmireeji21 Před 11 dny +1

    Great Indian PM ❤❤❤❤❤..ethinekkal kazhivulla aarum ee indiayil ellaa ....

  • @udayakumartb
    @udayakumartb Před 13 dny +1

    ഉക്രയിനോട് പോകാൻ പറ

  • @binuraghavan9710
    @binuraghavan9710 Před 13 dny +1

    Rahul can say anything because he is not a Rajye shehii ...and he can forget our past. In our bad time only one country had supported India that is Russia and not Ukraine.

  • @muhas9755
    @muhas9755 Před 12 dny +2

    ഉക്രൈൻ ജൂതന്റെ കയ്യിൽ ഭദ്രം 😂

  • @vsureshchandran1494
    @vsureshchandran1494 Před 13 dny +2

    Papu Kuruvamsham ka dost .

  • @bennybenny5447
    @bennybenny5447 Před 9 dny +1

    ഉക്രൻ നിരപക്കണം 😜

  • @prasannasasikumar1533
    @prasannasasikumar1533 Před 13 dny

    ഈ news asianet നു കിട്ടിയോ????

  • @PJA84
    @PJA84 Před 13 dny +2

    Modi is great ❤❤

  • @amalts635
    @amalts635 Před 9 dny

    ഒരു യുദ്ധം ഉണ്ടായിരുന്നപ്പോൾ യുക്രൈൻ ഇതുപോലെ തന്നെ ഇന്ത്യയെ തള്ളി പറഞ്ഞിട്ടുള്ളതാ 😂അപ്പോ അതെ നാണയത്തിൽ തന്നെ തിരിച്ചടി അനുവാര്യമാണ്.....❤

  • @satheesh.satheesh7215
    @satheesh.satheesh7215 Před 11 dny

    ഇന്ത്യാ ക്കാരുടെ കാര്യം ഇവിടെ ത്തെ ഗവൺമെന്റ് നോക്കിക്കോളും സെലൻസ്കി ബേജാറ് ആകെണ്ടതില്ല. 🇮🇳❤️❤️❤️🇮🇳

  • @thulasidaskalathil5902
    @thulasidaskalathil5902 Před 13 dny +1

    Modi great leader ❤

  • @bhaskarankadaly4552
    @bhaskarankadaly4552 Před 11 dny

    ഉക്രൈൻ മുമ്പ് കാശ്മീരിൻ്റെ 370 വകുപ്പ് എടുത്തു കളഞ്ഞപ്പോൾ എന്താണ് പ്രസിഡണ്ട് പറഞ്ഞത്

  • @user-wc6tu5hc4b
    @user-wc6tu5hc4b Před 13 dny +1

    Ukraine 😂😂😂😂😂😂

  • @AutoDynamics-yv5jm
    @AutoDynamics-yv5jm Před 10 dny

    മോഡികറിയാം അടുത്തത് എന്താനും എന്തുചെയ്യണമെന്നും ❤

  • @amjithamjith3511
    @amjithamjith3511 Před 13 dny +12

    റഷ്യ ❤️❤️❤️❤️❤️❤️❤️❤️100ചുവപ്പൻ അഭിവാദ്യങ്ങൾ 🌹🌹🌹

  • @KrishnadasvkDas
    @KrishnadasvkDas Před 13 dny +1

    ഉക്രൈൻ 😂🤣🤣🤣 തീവ്രവാദത്തെ വളർത്തുന്നവർ

  • @sureshbabut4114
    @sureshbabut4114 Před 12 dny

    Long live Indo Russian friendship 🎉
    Russia is the best friend of India, they helped us in many difficult situations.

  • @jkm2298
    @jkm2298 Před 13 dny +9

    പപ്പു ആണെങ്കിൽ കെട്ടി പിടിക്കില്ല, കലേൽ വീണേനെ

    • @user-wh6cl8ec5d
      @user-wh6cl8ec5d Před 13 dny +1

      കുനിഞ്ഞു നിന്നു കൊടുത്തേനെ പപ്പു കോത്തിൽ അടിക്കാൻ 😂

  • @jithin3624
    @jithin3624 Před 13 dny

    അപ്പൊ ഡൈബം യുദ്ധം നിറുത്താൻ പോയത് അല്ലെ 😜😜

  • @T11-qz7nf
    @T11-qz7nf Před 13 dny +14

    കോൺഗ്രസ്സ് അനുകൂലിക്കും. അമേരിക്കയുടെ വാലാട്ടികൾ

  • @Titanic116
    @Titanic116 Před 12 dny

    റഷ്യ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്ത്... ❤️❤️

  • @BijulalJinu
    @BijulalJinu Před 13 dny +1

    Athinidayil congress 😂😂😂😂

  • @shyamsredhar6378
    @shyamsredhar6378 Před 13 dny

    First preference to indias interest, not other countries

  • @user-iu9ed2nq4f
    @user-iu9ed2nq4f Před 12 dny +1

    India modi should be solve our state manipur problem

  • @harikkirann
    @harikkirann Před 13 dny +3

    Possibly Rahul will travel to Ukraine to offer support

  • @sureshkuttappan1855
    @sureshkuttappan1855 Před 7 dny

    മോദിയെപ്പോലെ ഒരു ഏകാധിപത്യ സ്വഭാവമുള്ള രണ്ടു നേതാക്കൾ

  • @antonyjosephkollam123

    ഞാൻ ബിജെപി ആശയങ്ങളോട് ഇഷ്ടപെടാത്ത ആളാണ് എന്നാ മോഡിയുടെ റഷ്യൻ സന്ദർശനം സപ്പോർട്ട് ചെയ്യുന്നു

  • @krishnadasg9957
    @krishnadasg9957 Před 13 dny

    കോൺഗ്രസ്‌ എന്തോ കോൺഗ്രസ്‌ രാജീവിരുഡർ എവിടെയുണ്ടോ അവിടെ കാണും

  • @muhammedcchekidappurammuha9173

    എനി ഒറ്റ വഴിയേയുള്ളൂ റഷ്യയിൽ നിന്ന് തിരിച്ച് ഹേരുമ്പോൾ അദ്ദേഹത്തിനും ഒന്ന് കൈ കൊടുത്തിട്ട് പോരൂ

  • @maheshms4274
    @maheshms4274 Před 11 dny +1

    Mahesh ms Tvm
    സെലൻസ് കി എഹൂദൻ ആണ് ഇസ്രായേൽ വംശ കാര ആണ് കളിക്കാൻ നിൽക്കരുത് പണി കിട്ടും ❤❤❤

  • @pradeeshkk5668
    @pradeeshkk5668 Před 13 dny

    ഇതാണ് ശരി

  • @benjaminmathew4108
    @benjaminmathew4108 Před 13 dny

    😂😂😂😂😂😂

  • @user-bo2xy3np1n
    @user-bo2xy3np1n Před 13 dny

    ലോകത്തെ ഏറ്റവും വലിയ യുദ്ധ കുറ്റവാളി ഇസ്രായിൽ ആണ് എല്ലാ മനുഷ്യയെർക്കും അറിയുന്ന കാര്യം 👌🏻💯

  • @muhammadsinan8350
    @muhammadsinan8350 Před 13 dny

    😂😂😂

  • @abdullamadathil4203
    @abdullamadathil4203 Před 12 dny

    No wrong.but modi not went manipur

  • @user-df6ro6hl2t
    @user-df6ro6hl2t Před 13 dny

    Hai puttin

  • @MuhamadOmr
    @MuhamadOmr Před 8 dny

    ബാലിശമായ അവകാശവാദങ്ങൾക്ക് വേണ്ടി ഒരു വെടിയങ്ങട്ട് വെച്ചിടുക അത്ര തന്നെ

  • @Justin-li5kj
    @Justin-li5kj Před 12 dny

    ആഞ്ഞടിച്ചിട്ട് സെലൻസ്കി ക്ഷീണിച്ചു കാണും.. 🤣🤣

  • @aadhinarayanan9017
    @aadhinarayanan9017 Před 13 dny

    തീർച്ചയായും കയറിച്ചെന്നവാട് ഒരു ചവിട്ട് കൊടുക്കേണ്ടതായിരുന്നു അതിനാണ് പപ്പുവേ ഭാവിപ്രധാനമന്ത്രിയിൽ നിന്നുമുയർത്തി പ്രധാനമന്ത്രിയാക്കണം എന്ന് മാപ്രകൾ കരയുന്നത്.

  • @NaseerNaseer-sv3xv
    @NaseerNaseer-sv3xv Před 13 dny

    മോദി പോയത് എതിന മോദിക് അറില ഉക്രൈൻ പറയ്‌ബോ മോഡിക്ക് ഓർമ്മ വന്നത് യുദ്ധം ഉള്ളത്

  • @rajeeshkarolil5747
    @rajeeshkarolil5747 Před 13 dny

    അയാൾ ആഞ്ഞടിച്ച ഭാരതത്തിന് ഒരു ചുക്കുമില്ല
    പിന്നെ ഭാരതത്തിലെ പ്രതിപക്ഷം വലിയ കാരൃമില്ല

  • @sajithbosebose8660
    @sajithbosebose8660 Před 13 dny +1

    Russiakkethire nilapaadedukkan Congressinu eppol pattunhuvengil ath nilavil Congress ethra athappathichu enhathinte thelivaan..Russiayil poya Modi Putineyallathe vere aareya vilamathikkendath.

  • @MrGopakumark
    @MrGopakumark Před 12 dny

    It seems the low profile channel Asianet and its reporter are ardent supporters of Ukraine 😂😂

  • @cbgm1000
    @cbgm1000 Před 13 dny

    ഇവിടെ പപ്പുവും ആഞ്ഞടിച്ചു...

  • @rajendranedappally2237

    ഇവർ പാകിസ്താന്റെ കൂടെ കൂടി ഇന്ത്യക്കെതിരെ പ്രവർത്തിച്ചവരാണ്

  • @user-vq2te2tk6k
    @user-vq2te2tk6k Před 13 dny

    ജിയുടെ ഒരു ഗതികേട് റഷ്യ ഹോസ്പിറ്റലിൽ തകർത്തു പണി കൊടുത്തു...

  • @alimathary1304
    @alimathary1304 Před 12 dny

    🫱modi യുദ്ധ😅 കുറ്റവാളി അല്ല😂

  • @Thazhoor968
    @Thazhoor968 Před 12 dny +1

    Congress കരയട്ടെ രഘുവശവും