തിരുവനന്തപുരം ഇത്തവണ ആര് പിടിക്കും?

Sdílet
Vložit
  • čas přidán 13. 05. 2024
  • തിരുവനന്തപുരം ഇത്തവണ ആര് പിടിക്കും?; തരൂരിനെ മറികടക്കാനാകുമോ? പോളിങ് കുറയുന്നത് എന്താണ് സൂചിപ്പിക്കുന്നത്? #loksabhaelection #thiruvananthapuram #ldf #udf #nda #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 206

  • @streetfighter8617
    @streetfighter8617 Před 23 dny +273

    പ്രചാരണത്തിന് സ്വന്തം ചാനൽ പോലും ഉപയോഗിക്കാത്ത ഒരു വെക്തി ആണ് രാജീവ് ചന്ദ്രശേഖർ ❤

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 23 dny

      അത് ഉപയോഗിക്കാൻ മാത്രം വിഡ്ഢി യല്ല രാജീവ്‌ അതിലെ മാപ്രകൾ പ്രത്യേകിച്ച് കുരുവംശം തോല്പിക്കാൻ ഈ മാപ്രകൾ തന്നെ മുൻപിൽ 😂😂

    • @sambudas9264
      @sambudas9264 Před 23 dny +11

      You said it 😊

    • @tipsworld2137
      @tipsworld2137 Před 23 dny +4

      Onn podo😂

    • @vvvvv880
      @vvvvv880 Před 23 dny

      ​@@tipsworld2137സതൃം ആണ്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před 23 dny +7

      പിന്നെ 😂😂😂 അപ്പോ ഈ ചാനൽ കണാറില്ലരുന്നോ ഇയാളെ കുറിച്ചുള്ള തള്ളലുകൾ😂

  • @enlightnedsoul4124
    @enlightnedsoul4124 Před 23 dny +210

    രാജീവ്‌ ജയിക്കും 🧡🙏
    എന്നാലേ തിരുവനന്തപുരത്തു എന്തെങ്കിലും പുരോഗതി ഉണ്ടാവു

    • @nasrani9936
      @nasrani9936 Před 23 dny +9

      18 വർഷം MP ആയിരുന്നു ഈ പുള്ളി. കുറേക്കാലം മന്ത്രീം. ഇനി തിരന്തോരം ജയിച്ചിട്ട് വേണം വികസനം ഒണ്ടാക്കാൻ. ഇനി ഫുൾ വികസനമാ നോക്കിക്കോ.🤣🤣🤣

    • @reghuprakash
      @reghuprakash Před 23 dny +19

      ​@@nasrani9936 പിന്നല്ലാതെ !!?
      തിരുവനന്തപുരത്ത് നിന്നു ജയിക്കാതെ അവിടെ എങ്ങനെ അങ്ങേര് പ്രവർത്തിക്കും??
      15 കൊല്ലം വികസിപ്പിച്ച ഹൈമാക്സ് ലൈറ്റുകളൊക്കെ കത്തുന്നുണ്ടോ😂

    • @enlightnedsoul4124
      @enlightnedsoul4124 Před 23 dny +1

      @@nasrani9936 ആ ശെരി കോയ

    • @quotesconnect1
      @quotesconnect1 Před 23 dny +2

      ​@@nasrani9936അയാൾ ബാംഗ്ലൂർ എവിടെയോ ആയിരുന്നില്ലേ എംപി 😂

    • @nasrani9936
      @nasrani9936 Před 22 dny +2

      @@quotesconnect1 എവിടെ ആയിരുന്നാലും 18 വർഷം ഉണ്ടാക്കിയ വികസനം എവടേ?

  • @adarshvenugopal9109
    @adarshvenugopal9109 Před 23 dny +151

    RC ജയിക്കും 💯💯

  • @subhashchandrabose2986
    @subhashchandrabose2986 Před 23 dny +117

    രാജീവ്‌ ജയിക്കും 🧡

  • @ssarathchempakasseril2688
    @ssarathchempakasseril2688 Před 23 dny +80

    രാജീവ്‌ ചന്ദ്രശേഖർ ❤❤

  • @akhilv5564
    @akhilv5564 Před 23 dny +77

    Rc 🔥🧡

  • @sanojraj8210
    @sanojraj8210 Před 23 dny +91

    RC ❤

  • @chandu1528
    @chandu1528 Před 23 dny +90

    RC❤

  • @ironheartzz
    @ironheartzz Před 23 dny +58

    Rc will win ❤

  • @ambilymm5194
    @ambilymm5194 Před 23 dny +56

    R C❤❤❤

  • @vishnus182
    @vishnus182 Před 23 dny +67

    Rc win

    • @anandu7487
      @anandu7487 Před 23 dny

      മുതലാളി സ്നേഹം😂

  • @ArunCinemaLover
    @ArunCinemaLover Před 23 dny +88

    തിരുവനന്തപുരം ഇത്തവണ രാജീവ്‌ ജയിക്കും,
    ലീഡ് :
    നേമം 21600+
    വട്ടിയൂർക്കാവ്: 8600+
    കഴക്കൂട്ടം :12000+
    തിരുവനന്തപുരം :2200+
    UDF ലീഡ്
    കോവളം : 14000+
    നെയ്യാറ്റിൻകര: 3000+
    പാറശ്ശാല: 12000+
    മിനിമം 12500+ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജീവ്‌ ജയിക്കും ❤️

    • @sureshchithaly
      @sureshchithaly Před 19 dny +3

      താങ്കളുടെ നിരീക്ഷണം ശരിയായി വരട്ടെ ❤

  • @subramaniamr827
    @subramaniamr827 Před 23 dny +41

    Rc

  • @vimalv3101
    @vimalv3101 Před 21 dnem +12

    രാജീവ്‌ ജയിക്കും
    എന്നാലേ തിരുവനന്തപുരത്തു എന്തെങ്കിലും പുരോഗതി ഉണ്ടാവു

  • @abijithsajikumar8104
    @abijithsajikumar8104 Před 23 dny +50

    Comment section RC thooki❤

    • @lazar2758
      @lazar2758 Před 20 dny +2

      വല്യ കാര്യം ആയി 🤣🤣 സുഹൃത്തേ തൃശൂർ sg jayikyum എന്ന് തോന്നുന്നുണ്ടോ സോഷ്യൽ മീഡിയ തള്ള് മാത്രം ഉള്ളോ അവിടെ മുസ്ലിം ക്രിസ്ത്യൻ വോട്ട് കിട്ടില്യ നല്ല വോട്ട് pidikyum but jayikyilya അതിനു സമാന മായ കാര്യം ആണ് tvm ക്രിസ്ത്യൻ വോട്ട് ബിജെപി കിട്ടില്യ split ആയി പോകും so രണ്ടിടത്തും ബിജെപി jayikyilya

    • @abijithsajikumar8104
      @abijithsajikumar8104 Před 19 dny +1

      @@lazar2758 result verumbo kaanamalo suhruthe🙃.. Madham noki Thrissur vite concentrate cheyila ipravasyam🙌🏻

    • @lazar2758
      @lazar2758 Před 18 dny

      @@abijithsajikumar8104 നോക്കിക്കോ ജൂൺ 4 തൃശൂർ kar കേരളത്തിന്‌ vecha suspance രാഷ്ട്രീയ മതം ഇണ്ട് അത് നല്ല ഓപ്പൺ ആയി പറയുകയും cheyanaathu രാഷ്ട്രീയ ആണ് അല്ലേൽ ഇവിടെ ബിജെപി ഓക്കേ എന്നെ ഭരണത്തിൽ keriyene തൃശൂർ koduthal tvm ആണ് suspance thara

    • @abijithsajikumar8104
      @abijithsajikumar8104 Před 17 dny

      @@lazar2758 serikum madham nokatha partym aalkarum aanalo🤣

    • @lazar2758
      @lazar2758 Před 16 dny

      @@abijithsajikumar8104 നോകാം റിസൾട്ട്‌ വരുമ്പോ ഞൻ കമന്റ്‌ section വരാം ithoke ഒരു രസല്ലേ എന്റെ അഭിപ്രായം അവിടെ pravachathineenam ആണ് ക്രിസ്ത്യൻ വോട്ട് ആണ് ബിജെപി നോക്കുന്നത് എഗ്യിൽ അവിടെ സർവ്വേ വരുന്നത് ക്രിസ്ത്യൻ വോട്ട് മുരളീധരൻ കൊണ്ട് പോകും എന്നാണ് പറയുന്നത് but അറിയില്യ

  • @harikumark.s1220
    @harikumark.s1220 Před 23 dny +13

    Rc❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @Anilvijayakumar
    @Anilvijayakumar Před 19 dny +6

    RC❤‍🔥

  • @subramanyaa900
    @subramanyaa900 Před 23 dny +8

    RC🎉

  • @DileepKumar-tj1qc
    @DileepKumar-tj1qc Před 23 dny +9

    Rc win♥️♥️♥️♥️♥️♥️

  • @vinodsurendran3742
    @vinodsurendran3742 Před 23 dny +5

    Rajeev ji👏👏👏👍

  • @highlightsonly2725
    @highlightsonly2725 Před 23 dny +13

    RC❤❤

  • @sreemuruganks1355
    @sreemuruganks1355 Před 23 dny +15

    രണ്ട്പേർ ഹൃദയംപൊട്ടിനിലവിളിച്ചു കരയും, ഒരാൾ വോട്ടിട്ടമണ്ടൻ മാരേനമുക്ക് അഞ്ച് കൊല്ലംകഴിഞ്ഞ് നിങ്ങൾജീവിച്ചിരിപ്പുണ്ടങ്കിൽ അപ്പോൾകാണാം എന്ന് പറഞ്ഞ്പൊട്ടിചിരിച് അടുത്ത കോഴിപിടുത്തതിനായിപോകും 😂😂

  • @cherycherian
    @cherycherian Před 20 dny +3

    TIGHT COMPETITION AYURUNU ,I THINK RC HAS A SLIGHT EDGE

  • @dileeps2120
    @dileeps2120 Před 23 dny +7

    RC only

  • @user-gr1jy1wb6m
    @user-gr1jy1wb6m Před 23 dny +6

    Rc ❤️❤️❤️

  • @cryptoindian5842
    @cryptoindian5842 Před 23 dny +6

    Rc❤

  • @sivadasmk7675
    @sivadasmk7675 Před 23 dny +16

    ഭാവിയിൽ വികസനം തിരുവനന്തപുരം.... ജയം
    രാജീവ്‌ ചന്ദ്രശേഖരൻ.....
    ശശി തരൂർ.... പൊതു ജനങ്ങൾ സപ്പോർട്ട് ഇല്ല 🇮🇳 കോൺഗ്രസ്‌ ഒരു വിഭാഗം
    പന്ന്യൻ രവീന്ദ്രൻ..... ക്ഷീണം വന്നു...... പബ്ലിസിറ്റി ഇല്ല
    മാധ്യമങ്ങൾ വേണ്ടപോലെ
    കവർ ചെയ്തില്ല..... സിപിഐ ഇടതു പക്ഷം പ്രവർത്തനം മതിയോ....

  • @praveenpurushu
    @praveenpurushu Před 21 dnem +4

    RC ❤❤❤❤

  • @MS20177
    @MS20177 Před 22 dny +9

    അതെ അതെ രാഷ്ട്രീയക്കാർ എല്ലാം മികച്ച പ്രകടനം ആണ് എപ്പോഴും നടത്തുന്നത്. വോട്ട് ചെയ്യുന്ന ജനങ്ങളുടെ പ്രകടനമാണ് മോശം.

  • @trueintrue2429
    @trueintrue2429 Před 22 dny +5

    പന്യൻ സഖാവിന് 3 ൽ നിന്നും 1 ആക്കാനാണ് മത്സരിക്കുന്നത്

  • @akp5980
    @akp5980 Před 23 dny +6

    രാജീവ് ജി

  • @josephvenmanath547
    @josephvenmanath547 Před 20 dny +2

    Please look at the track record of R C first, then think of development.

  • @praveenprakash1879
    @praveenprakash1879 Před 21 dnem +2

    രാജീവ്‌ ❤️💞❤️

  • @uwaisibrahimmvkumaranelloo4381

    മുസ്ലിം വോട്ട് ഇടതു പക്ഷത്തിനും യുഡിഫ് ഇന്നും split ആയി പോയിട്ടുണ്ട്. റിസൾട്ട്‌ കണ്ടറിയണം.

  • @anandanand-sv3ly
    @anandanand-sv3ly Před 23 dny +10

    Bjp

  • @mmuachu4266
    @mmuachu4266 Před 23 dny +4

    RC jaikanam

  • @ganganvijay4130
    @ganganvijay4130 Před 22 dny +5

    Tharoor thanne ❤❤❤

  • @sajijoseph-gl2vu
    @sajijoseph-gl2vu Před 19 dny +2

    രാജീവ്‌ ചന്ദ്രശേകർ ❤️❤️❤️

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 Před 23 dny +5

    Enthinanu oro segments.. june 4 vare wait cheyyan janangal thayyaranu. Ingane paranjathu thanne parayano.. ithinekalum content pala individual youtube channelukalum undavum 😴

  • @24x7sonu
    @24x7sonu Před 23 dny +2

    RC❤❤❤❤

  • @hareeshmenon4909
    @hareeshmenon4909 Před 22 dny

    Any thing new on this report?

  • @eyememyself6307
    @eyememyself6307 Před 23 dny +7

    Thrivandrum. And thrissur.
    Thanks comrade pinarayi. 😮😂😂
    Wait and see. 14 4 2

  • @abdulhakkimars1749
    @abdulhakkimars1749 Před 22 dny +2

    രാജീവ്‌ ജയിച്ചാലും തരൂർ വിജയിച്ചാലും നേട്ടം ബിജെപി ക്ക് തന്നെ ഇപ്രാവശ്യം മോദി സർക്കാർ ഉണ്ടാക്കുകയാണെങ്കിൽ തിരുവനന്തപുരത്തു ഒരു കേന്ദ്രമന്ത്രി ഉറപ്പ് കാര്യം പിടികിട്ടി കാണും എന്ന് കോൺഗ്രസ്‌ കാർക്ക് മനസ്സിലായിക്കാണും ല്ലേ ഇന്ത്യ മുന്നണി മന്ത്രിസഭ ഉണ്ടാക്കിയാലും തിരുവനന്തപുരത്തു കേന്ദ്ര മന്ത്രി ഉറപ്പ് കാരണം തരൂർ കൊണ്ഗ്രെസ്സ് ൽ തന്നെ തുടരും

  • @subairsubair4751
    @subairsubair4751 Před 20 dny

    നിങ്ങളുടെ നിഗമനങ്ങൾ എല്ലാം സ്വാഹ

  • @vivekkrishna2200
    @vivekkrishna2200 Před 20 dny +1

    RC......❤️❤️

  • @rakeshjohn4585
    @rakeshjohn4585 Před 23 dny +21

    Tharoor 💙💙💙

  • @shintocom
    @shintocom Před 22 dny +2

    This analysis is just waste of time. Modi will continue as Pm

  • @VishnuG-ow3oi
    @VishnuG-ow3oi Před 23 dny +8

    Rc ജയം ഉറപ്പ്

  • @jinudaniel6487
    @jinudaniel6487 Před 16 dny

    I think rajeev should win. He has a lot of potentials. People should think beyond politics

  • @rahulraj.r5485
    @rahulraj.r5485 Před 21 dnem +1

    Rajeev sir nu aanu vote cheythath ethavana.jaikumenn pratheeshikunnu

  • @midhunc6051
    @midhunc6051 Před 21 dnem +1

    RC

  • @gopakumargopakumar1645
    @gopakumargopakumar1645 Před 20 dny +1

    Rajeev ❤

  • @KamalRaj-bd7wj
    @KamalRaj-bd7wj Před 21 dnem +1

    Rc❤️

  • @user-dd4nq9uf5v
    @user-dd4nq9uf5v Před 23 dny +3

    BJP...RC 🔥

  • @dr.v.gopalakrishnan776

    ലത്തീൻ ഭിഷപ് ന്റെ അഭിപ്രായം ഇൻ ഇലെ വന്നത് കൂടി കണക്കിലെടുക്കണം ( indi മുന്നണി അധികാരത്തിൽ വരും )

  • @AjithKumar-wg2jh
    @AjithKumar-wg2jh Před 23 dny +18

    തരൂർ തന്നെ വിജയിക്കും

  • @keralaboxoffice3707
    @keralaboxoffice3707 Před 22 dny +5

    ശശി തരൂർ 3,55000 , പന്ന്യൻ രവീന്ദ്രൻ 2,79,000, രാജീവ് ചന്ദ്രശേഖർ 3,19,000 വോട്ടിന് സാധ്യത ശശി തരൂരിൻറെ ഭൂരിപക്ഷം ഏകദേശം 36,000

  • @Progressivemedia_in
    @Progressivemedia_in Před 17 dny

    Niyogo😂😂😂

  • @SureshP-hh8vl
    @SureshP-hh8vl Před 20 dny +1

    R c ജയം ഉറപ്പ്

  • @premdeepu17
    @premdeepu17 Před 20 dny +6

    പന്ന്യൻ ജയ്ക്കും

  • @nikhilr2998
    @nikhilr2998 Před 21 dnem +2

    Tharoor

  • @praveenprakash1879
    @praveenprakash1879 Před 21 dnem +1

    ബിജെപി 💞❤️💞450♥️💞❤️

  • @ranidivakar5971
    @ranidivakar5971 Před 21 dnem +3

    Tharoor will be the winner

  • @ffpredator5214
    @ffpredator5214 Před 19 dny +2

    മുതലാളിക്ക് വേണ്ടി നല്ല തള്ള് തള്ളുന്നത്😂😂

  • @user-px7bw7zq9x
    @user-px7bw7zq9x Před 20 dny +1

    Rc jayikkum

  • @surendraraj6630
    @surendraraj6630 Před 22 dny +1

    R C ജയിക്കും

  • @mohammedluthfi9959
    @mohammedluthfi9959 Před 23 dny +3

    ST❤

  • @praveenpurushu
    @praveenpurushu Před 21 dnem

    2010 അല്ല madam 2019

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před 21 dnem +2

    വോട്ട് കൂടുതൽ കിട്ടുന്ന ആൾ ജയിക്കും

  • @vijayanmariot6541
    @vijayanmariot6541 Před 21 dnem +4

    രവീന്ദ്രൻ ജയിക്കും

  • @ajayarajpillai7222
    @ajayarajpillai7222 Před 23 dny +2

    RC jeyikum❤

  • @Dream-farming-passion
    @Dream-farming-passion Před 23 dny +8

    കേരളത്തിന്‌ ഒന്നും വേണ്ട രാഹുൽ പിഎം ആയാൽ മതി 😂

  • @user-ti7ly2fr6r
    @user-ti7ly2fr6r Před 23 dny +9

    ശരി തരൂർ✅

  • @abheeshv8605
    @abheeshv8605 Před 18 dny

    മൊയലാളി ജയിക്കും എന്ന് തൊഴിലാളികൾ

  • @pinkyponnu4432
    @pinkyponnu4432 Před 23 dny +9

    Nda അങ്ങനെ ഒരുപാട് വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്....ഇതിനെന്താ ഇത്ര പ്രത്യേകത 🤔🤔🤔🤔😂😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur Před 23 dny

      അങ്ങനെ വിലയിരുത്തലുകൾ നടത്തി ആണ് 2 M. P മാരിൽ നിന്ന് രാജ്യം ഭരിക്കുന്ന പാർട്ടി ആയത്. അങ്ങനെ വിലയിരുത്തൽ നടത്താത്തത് കൊണ്ടാണ് 400 M. P മാർ ഉണ്ടായിരുന്ന മുത്തശ്ശി പാർട്ടി ഇന്ന് 50 M. P മാരിലേക്ക് ചുരുങ്ങിയത് 😄

    • @anoopm7781
      @anoopm7781 Před 19 dny

      Aaa ennit

  • @sebymathew7398
    @sebymathew7398 Před 19 dny +1

    Rajeev tholkum

  • @albinthomas781
    @albinthomas781 Před 21 dnem

    നാലാം തിയതി പറയാം

  • @ska-kn6ed
    @ska-kn6ed Před 23 dny +21

    തരൂർ ജയിക്കും

  • @johnsonxavier9068
    @johnsonxavier9068 Před 22 dny

    Tharoor❤❤

  • @shidhinkumar6245
    @shidhinkumar6245 Před 21 dnem

    ഏഷ്യാനെറ് കുറച്ചു കൂടി നമ്മുടെ കൂടെ നിന്നിരുന്നു എങ്കിൽ മുതലാളി ജയിക്കുമായിരുന്നു

  • @abdulgafoorv9522
    @abdulgafoorv9522 Před 23 dny +5

    എണ്ണിയാൽ തരൂർ ജയിക്കും ❤️
    കമന്റ്‌ ബോക്സിൽ രാജീവ് ജയിക്കും 😄

  • @jithinchemben7136
    @jithinchemben7136 Před 19 dny

    Thinnuna, rajeev chandrashekhar nte theettathod kooru pularthunna asianet kar..

  • @sreenathsr215
    @sreenathsr215 Před 23 dny +5

    Tharor

  • @seefamily_
    @seefamily_ Před 22 dny +1

    Bjp❤

  • @krishnakumarks1140
    @krishnakumarks1140 Před 23 dny +3

    രണ്ടാം സ്ഥാനമെന്നുള്ളത് മൂന്നാംസ്ഥാനമാകും.

  • @vipinkt6320
    @vipinkt6320 Před 16 dny

    പന്ന്യൻ ജയിക്കും

  • @sureshbabu5442
    @sureshbabu5442 Před 22 dny

    Unda chorinulla kooru

  • @kannan9641
    @kannan9641 Před 23 dny +6

    sasithroor thanne winn cheyyum

  • @vijilmvarghesemeloth4865

    Asianet muthalali muthaliku vendha kodukkunna news kashttam

  • @moosaashraf6681
    @moosaashraf6681 Před 23 dny +8

    Tharoor 100

  • @anjuantony4398
    @anjuantony4398 Před 23 dny +6

    ചന്ദ്ര ശേഖരന്റെ പ്രകടനമൊക്ക കൊള്ളാം.. പക്ഷെ തരൂർ ജയിക്കും ☺️

    • @krishnakumar-oy3ur
      @krishnakumar-oy3ur Před 23 dny +4

      ജൂൺ 4 ന് കാണാം തരൂർ മൂന്നാം സ്ഥാനത്തു പോകുന്നത് 😄

  • @KLIND-pg4nj
    @KLIND-pg4nj Před 23 dny +11

    കേരളത്തിൽ ഇത്തവണയും ബിജെപി മുട്ട കൊണ്ടുപോകും 🥚🥚🥚🥚

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 23 dny +1

      ഒന്ന് നീയും എടുത്തോ. മുട്ട 😂

  • @obychacko
    @obychacko Před 22 dny

    🤣🤣🤣

  • @vishnuvichu1849
    @vishnuvichu1849 Před 23 dny +2

    Mothalali tolkkum Tharoor Jayikkum....

  • @maryherman7367
    @maryherman7367 Před 20 dny +1

    Tharooor thannae kondu pokum

  • @vijoyalex1228
    @vijoyalex1228 Před 22 dny +1

    Mr Chandra shekhar, you were IT minister, what have you done to Trivandrum.?
    Though in the opposition,Mr Tharoor gave fame to us, only with MP funds what he can do?
    Mr paniyan, too simple for Trivandrum.

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf Před 23 dny

    Rajeev nte panam vagi nigade muthalali alle annit pukazhtiko inim🤣

  • @aranazhikanerammovie
    @aranazhikanerammovie Před 23 dny +6

    ജൂണ് 4 , 11:45am ആകുമ്പോൾ തരൂർ വിജയിക്കും. അതുവരെ ആവേശിച്ചോ.

    • @SpG___vlogs
      @SpG___vlogs Před 22 dny +1

      ഒഞ്ഞു പോടെയ് 🤣

    • @RenjithPV-qc4mp
      @RenjithPV-qc4mp Před 19 dny

      ജൂൺ 4 ന് രാവിലെ 8 - 15 ആകുമ്പോൾ BJP വിരു ദ്ധൻ മാർ രാജ്യത്ത് ബോധം നഷ്ട്ടപ്പെടും

  • @harikumardivakaran237
    @harikumardivakaran237 Před 23 dny +3

    ബി.ജെ.പി. OO

  • @syamraveendran9996
    @syamraveendran9996 Před 21 dnem

    ജയിക്കാൻ രാജീവും ജയ്ക്കാതിരിക്കാൻ അയാളുടെ ചാനലും പരമാവധി പ്രവർത്തിച്ചു....ഏഷ്യാനെറ്റിനു അഭിമാനിക്കാം നിങ്ങളുടെ പ്രവർത്തി ആയിരിക്കും ഫലം കാണുക....😅