Video není dostupné.
Omlouváme se.

ചതയം നക്ഷത്രം പ്രശ്ന വിചാര ഫലം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ with Tarot reading

Sdílet
Vložit
  • čas přidán 15. 08. 2024
  • ചതയം നക്ഷത്രം പ്രശ്ന വിചാര ഫലം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ with Tarot reading
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതകം തൊട്ടടുത്ത ഉള്ള ഒരു നല്ല ജ്യോതിഷിയെ കണ്ട് തീർച്ചയായും വിവരങ്ങൾ ഗ്രഹിച്ചിരിക്കണം
    (സമയം അധികം എടുക്കുന്നത് കൊണ്ട് ഞാൻ നല്ലൊരു ദക്ഷിണ വാങ്ങി കൊണ്ട് ആണ് ജ്യോതിഷ tarot reading നടത്തുന്നത്. എല്ലാം ഗണിച്ച് , പ്രശ്ന വിചാരം നടത്തി, tarot read ചെയ്ത് ഫലം പറയുവാൻ ഒര പാട് സമയം ആവശ്യമായി വരുന്നു )
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #horoscope
    #ചതയം
    #നക്ഷത്രം
    #star
    #ഫലം
    #prediction
    #ജൂൺ
    #2024
    #june
    #sneha
    #jyothiss
    #gurukulam
    #അമ്മ
    #amma
    #പ്രാർത്ഥന
    #prarthana
    #dyanam
    #ധ്യാനം
    Thank you CZcams

Komentáře • 34

  • @SheejaVp-xg2rf
    @SheejaVp-xg2rf Před měsícem +2

    പറഞ്ഞതെല്ലാം 100 % സത്യമാണ്.
    എനിക്ക് 6 രണ്ടി അങ്ങ് പ്രാർത്ഥിക്കണേ🙏

  • @geethatk6501
    @geethatk6501 Před 28 dny +1

    പറഞ്ഞത് പൂർണമായും ശരിയാണ്.
    ഈശ്വരൻ അഭയം നൽകട്ടെ
    എൻ്റെ കൃഷ്ണാ

  • @bijunp2007
    @bijunp2007 Před měsícem +5

    പറഞ്ഞ കാര്യങ്ങൾ കൂടുതലും ശരി തന്നെ

  • @user-fe7yy1lk2s
    @user-fe7yy1lk2s Před měsícem +4

    ❤❤എന്റെ ചത്തായമെ 🙏🙏🙏ഈശ്വരൻ മാരെ കൈവിടല്ലേ 🙏🙏🙏🙏🙏കൈലാസ നാഥാ 🙏🙏🙏🙏

  • @georgejoseph1495
    @georgejoseph1495 Před 16 dny +1

    100%സത്യം

  • @geejeshkp1452
    @geejeshkp1452 Před 14 dny

    വളരെ ശരിയാണ്

  • @arununni1710
    @arununni1710 Před 6 dny

    എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻❤😢

  • @geethagopal6296
    @geethagopal6296 Před 22 dny

    Thirumeni njan oru veedunokiyittund vangan pattumo athu parayano thirumeni chathayam geetha

  • @sheelumenon8102
    @sheelumenon8102 Před měsícem +2

    ഒന്നും പറയാനില്ല. എന്റെ കാര്യം വളരെ seriyanu😔😔🙏🏻🙏🏻

  • @user-km2ow6et3r
    @user-km2ow6et3r Před 12 dny

    👍Valare karakt aanu

  • @sabujohn4116
    @sabujohn4116 Před měsícem +1

    താങ്കളുടെ സ്റ്റാർ കണക്കു കൂട്ടി നോക്കിയപ്പോൾ എപ്രകാരമാണ് = അതുകൂടി പറയണേ.

  • @user-dt1gi5bn2p
    @user-dt1gi5bn2p Před 19 dny

    എല്ലാം ശരിയാണ്, 🙏

  • @lathabiju9047
    @lathabiju9047 Před měsícem +1

    Very correct in my life

  • @maheshmohanan334
    @maheshmohanan334 Před měsícem +1

    Krishna guruvayyurappa ❤❤

  • @user-eq9bv2or5f
    @user-eq9bv2or5f Před měsícem +2

    Ellam correct

  • @pramodt.c375
    @pramodt.c375 Před 26 dny

    ഒരായിരം നന്ദി 🙏

  • @sasikumaridr3450
    @sasikumaridr3450 Před 28 dny

    വളരെ ശരി ആണ്.

  • @SheejaVp-xg2rf
    @SheejaVp-xg2rf Před měsícem +1

    എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    ഓമ ശ്രീ ഓം 🌹🙏🌹
    സുധാകരൻ 🙏*****ചതയം ****-🙏
    1957*3*28****(മീനം )🙏

  • @manikandankottarath9073
    @manikandankottarath9073 Před měsícem

    സന്തോഷം 🙏

  • @user-jq8we9sj2f
    @user-jq8we9sj2f Před měsícem

    Ellam sariyane

  • @MrVinworkz
    @MrVinworkz Před měsícem

    100% correct!!

  • @raghurajan7194
    @raghurajan7194 Před 28 dny

    Ellam correct 💯

  • @usharanir2042
    @usharanir2042 Před měsícem

    Thankyou univers 🙏🙏🙏🙏🙏

  • @vasudevan1737
    @vasudevan1737 Před měsícem

    Yes 100% true 🙏

  • @ManjuSuresh-od3co
    @ManjuSuresh-od3co Před 21 dnem

    🙏🙏🙏

  • @cbmanoj
    @cbmanoj Před měsícem

    വളരെ കറക്റ്റ്

  • @cosinegroup7036
    @cosinegroup7036 Před 21 dnem

    👍👍

  • @jayachandrankunjan2840
    @jayachandrankunjan2840 Před měsícem +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️

  • @padmajapk4678
    @padmajapk4678 Před měsícem

    🙏🙏🙏🙏

  • @pradeepanmp1974
    @pradeepanmp1974 Před 14 dny

    ഈ പറഞ്ഞത് എനിക്ക് ശെരി ആണെന്ന് തോന്നുന്നു

  • @pushkalathankappan3229

    വളരെ ശരിയാണ്

  • @sunijak7826
    @sunijak7826 Před měsícem

    Ellam correct

  • @vishnudas1109
    @vishnudas1109 Před měsícem

    🙏🙏🙏