Kathara Mizhimar - Deepa Palanad Feat. - Music Mojo Season 6 - Kappa TV

Sdílet
Vložit
  • čas přidán 2. 10. 2019
  • Vocals : Deepa Palanad
    Add.Vocals : Sudeep Palanad, Sneha N D
    Piano : Ramu Raj
    Veena : Anand Kaushik
    Mridangam : Naveen Mullamangalam
    Drums : Arun Das
    Percussion : Rahul Krishnan
    Part 1 Lyrics : Athippatta Ravi
    Part 2 Lyrics : Unnayi Warrier
    Part 1 Music : Sudeep Palanad
    Arrangement and Mix : Ramu Raj
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv
  • Zábava

Komentáře • 417

  • @ArabindChandrasekhar
    @ArabindChandrasekhar Před 3 lety +169

    കത്തിച്ചു വെച്ച നിലവിളക്കു കണ്ടിട്ടുണ്ട് ,പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ! ദീപ ടീച്ചർ നമസ്കാരം

    • @silkwirm
      @silkwirm Před 11 měsíci +1

      ❤❤exactly!♥️♥️

  • @meerasajeev5694
    @meerasajeev5694 Před 3 lety +10

    ഒരു വലിയ നഷ്ടം വീണ വായിക്കുന്ന ആനന്ദ് കൗഷിക് അദ്ദേഹത്തിന്റെ വിയോഗം ആണ്, അദ്ദേഹത്തിന്റയും പിതാവ് അനന്ത പദ്മനാഭൻ രണ്ടുപേരുടെയും വീണ കച്ചേരി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പ്രണാമം

  • @miraclemelody9205
    @miraclemelody9205 Před 3 lety +321

    ജീവിതത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ദീപയുടെ മുഖഭാവത്തോടെ നേരിടണം എന്നാണ് എന്റെ ഒരു ഇത്

    • @anandpshenoy4709
      @anandpshenoy4709 Před 3 lety +5

      Satyam..❤️❤️

    • @favouritemedia6786
      @favouritemedia6786 Před 3 lety +16

      പറയാൻ എളുപ്പം ആണ്.... പ്രവർത്തിയിൽ കൊണ്ട് വരാൻ ആണ് പാട്

    • @shyams4316
      @shyams4316 Před 2 lety +1

      @@favouritemedia6786 💯💯💯

    • @noushadk750
      @noushadk750 Před rokem +2

      അപ്പി ഇടാൻ മുട്ടിയ ആ മുഖഭാവം ആണോ ഉദ്ദേശിച്ചത് 🤣

    • @noushadk750
      @noushadk750 Před rokem +1

      @@INDHUCHOODAN...143 how u r find out that secrete.... I think ur mom also has the same expression 😂

  • @unnimavelikara
    @unnimavelikara Před rokem +3

    ഇതെങ്ങനെ ആണ് ചേച്ചി, ചിരിച്ചോണ്ട് നേരെ പഞ്ചമത്തിൽ ചുമ്മാ അങ്ങ് ഓടി കയറുന്നത്.. അന്യായം.

  • @krishnakumarsubramanian3292

    1:13 How can someone sing at that octave with such a calm face! Deepa Palanad is truly gifted!

    • @surendranc3160
      @surendranc3160 Před 7 měsíci +1

      Because, sadly, she is miming. The recording definitely was made separately. Deepa is a lovely singer. Sneha is so promising!

    • @shijildamodharan2771
      @shijildamodharan2771 Před 3 měsíci

      Exactly, they are just miming

  • @INDIAN-ce6oo
    @INDIAN-ce6oo Před 4 lety +116

    ദീപേച്ചി,ചേച്ചി പാടുന്നതുകാണുമ്പോൾ ഇത്ര അനായാസമായി ചേഷ്ടകളൊന്നും ഇല്യാതെ പാടുവാൻ സാധിചെങ്കിലെന്നു തോന്നിപ്പോകുന്നു.എത്ര രസാ ഇങ്ങനെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുവാൻ.ചേച്ചീടെ വല്യ ആരാധകനാണ്,സുദീപേട്ടന്റെയും.
    3പേരും കലക്കി❤️❤️❤️👏👏👏👏👏👏👏👏👏👌

    • @pprajeev
      @pprajeev Před 4 lety +2

      ദീപയുടെ അച്ഛന്റെ ഗുരുവായ കുറുപ്പാശാന്റെ വഴിതന്നെയാണ് ശരീരഭാഷയിൽ

    • @ajaymichael333
      @ajaymichael333 Před 3 lety +1

      ഒരു yellow ഡ്രസ്സ്‌ ഇട്ട കുട്ടി ഉണ്ടായിരുന്നല്ലോ... ആ കുട്ടിയുടെ പേരെന്താണ്?

    • @udithkrishna362
      @udithkrishna362 Před 2 lety

      @@ajaymichael333 Sini

  • @rajeshthayyad8233
    @rajeshthayyad8233 Před 4 lety +36

    പാലനാട് സംഗീത കുടുംബം.... ❤️💕💕💕💕

  • @vishnu7636
    @vishnu7636 Před 3 lety +44

    1:02 കാതരമിഴിമാർ മൗലി മാലികേ .... ആ തുടക്കം പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. 🤩🤩

  • @miyaamistories9151
    @miyaamistories9151 Před 4 lety +173

    എന്തു രസാ കേൾക്കാൻ.. ഇത്രയും ഭംഗിയായി സംഗീതം, അതിനൊത്ത ആലാപനം ദീപ ടീച്ചർ, അനിയൻ എല്ലാവർക്കും മനസ് നിറഞ്ഞ ആശംസകൾ... അടുത്ത മനോഹരഗാനത്തിനായി കാത്തിരിക്കുന്നു ...

  • @get_ajai
    @get_ajai Před 4 lety +158

    Sneha's voice perfectly complemented Deepa teacher's voice. She should have been at the front along with Deepa teacher. Very nicely done. Kudos Sneha.

  • @arunkumarnair001
    @arunkumarnair001 Před 4 lety +133

    Addicted to this song. Palanad siblings is my new favourite. Teachere, super.

    • @RamaKrishna-qz2ok
      @RamaKrishna-qz2ok Před 3 lety +1

      What's this song about is this devotional, I'm Telugu didn't understood but nice song

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 Před 3 lety +5

      @@RamaKrishna-qz2ok This is from Attakatha " Nalacharitam,' which is performed by Kathakali artists. This is a another musical version of the original Kathakali song.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 3 lety

      @@vinodinigopinathsasimohan4891 thanks for informational detailing

  • @Vinukvijay
    @Vinukvijay Před 3 lety +46

    Deepa Chechi's:
    1:02 High Voltage
    3:11 Ultimate Style
    3:35 Mesmerising
    3:59 Surrender Urself
    💓🔥🌟🔥🌟🔥💓

  • @mahath7
    @mahath7 Před rokem +7

    When you realise Sneha is following up with a more complicated briha then Deepa's amazing lead 🔥
    You are some of the best of humanity!

  • @ananthuachu88
    @ananthuachu88 Před 4 lety +12

    എല്ലാ പാട്ടും കേട്ട് മടുത്താൽ മടക്കം ഈ പാട്ടിലെക്കാണ്.. 💙

  • @binupzr9405
    @binupzr9405 Před 3 lety +9

    മലയാള തനിമയിൽ ദീപ ചേച്ചി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു .പാട്ട് മൂന്നു പേരും സൂപ്പർ

  • @aakkru2788
    @aakkru2788 Před 3 lety +8

    Uff e high pitch oke enth easy aayitta eduth pokunne ..
    Mukhath Oru expression polum illa
    Enthoru voice aanu a chechide 😍

  • @ziyadsalim6413
    @ziyadsalim6413 Před 4 lety +59

    സുദീപ്, ദീപ, സ്നേഹ... എല്ലാ പിന്നണി പ്രവർത്തകർക്കും
    Big Salute...keep going... Expecting more from you...with love♥️

  • @kiranmuraleekrishnan
    @kiranmuraleekrishnan Před 3 lety +9

    കാതരമിഴിമാർമൗലിമാലികേ, ദമ-
    സോദരി, നിനക്കു ബാലികേ,
    ഏതൊരു പുരുഷനിലുള്ളിൽ കൗതുകം, പാരി-
    ലാദരണീയം തസ്യ ജാതകം;
    ഏണമിഴി പറവാൻ മടിക്കരുതേ!
    നാണംകൊണ്ടിനിയേതും മറക്കരുതേ!
    ഞാനുണ്ടതിനു തുണ തവ സുതനോ,
    മാനഹാനി തവ വരുത്തുവാനോ?
    ഹസ്തഗതം തവ വിദ്ധി മനീഷിത-
    മുക്തമിദം മമ സത്യമദാനീം.
    kadhakali info ninnum kittiyathaanu..

  • @LINESTELECOMCORDEDTELEPHONES

    ദീപചേച്ചിയുടെ കഥകളിപദ ആലാപനങ്ങളാണ് എനിക്കിഷ്ട്ടം🙏

  • @spgundoo
    @spgundoo Před 4 lety +28

    ദീപേടത്തി & സ്നേഹ 🙏🙏🙏🤝🤝🤝👏👏👏

  • @saileshkrishnan763
    @saileshkrishnan763 Před 4 lety +60

    പ്രീതിപൂണ്ടരുളുകയേ...
    ഇത്രയ്ക്ക് soothing ആയിട്ടുള്ള വേർഷൻ ഇതാദ്യാ...
    നളചരിതം ❤️

    • @kiranmuraleekrishnan
      @kiranmuraleekrishnan Před 3 lety

      thanks., njaan varikal evidunnu kittum nnu nokkukayaayirunnu., thalakkettu nalkiyathu kondu varikal kandu pidikkaan patti.. thanks..

    • @human123.universe-earth
      @human123.universe-earth Před měsícem

      Thanks... Lyrics orupadu search cheythu.. 👍🏻

  • @sculptinggravity5378
    @sculptinggravity5378 Před 3 lety +22

    Sneha's voice was amazing !!!

  • @anoopsvineed
    @anoopsvineed Před 4 lety +54

    Sudeep Palanad is mesmerizing in the beginning.His voice is soothing ,like to hear more from him..

  • @srgopal
    @srgopal Před 4 měsíci +1

    Tamilian here who does not understand much Malayalam but as they say music transcends barriers esp. when Deepa Palanad is the one singing. I'm mesmerized! Btw, Sneha ND is another talent to watch! 👍👍👍

  • @dhyanchanduchandu5911
    @dhyanchanduchandu5911 Před 2 lety +6

    എത്ര കേട്ടിട്ടും മടുപ്പ് വരുന്നില്ല....
    നളചരിതം 💕❤️💕❤️

  • @s0udh4r
    @s0udh4r Před 3 lety +10

    PROBABLY PLAYING THIS SONG 50TH TIME, STILL CANT GET OVER THIS ... PURE MAGIC OF MUSIC 👌❤️ DEEPA CHECHIII ❤️Sudeep bro ❤️ SNEHA ❤️GOD BLESS

  • @603abhishek
    @603abhishek Před 2 lety +1

    ❤️❤️❤എല്ലാ ദിവസവും രാവിലെ ഇതു കേക്കാറുണ്ട്... ലൈവ് ആയിട്ട് ഇവര് മൂന്നു പേരുടെയും കച്ചേരി കാണാൻ ഭാഗ്യം ഉണ്ടാക്കി തരണേ എന്നു പ്രാർത്ഥിക്കുന്നു.... 😍😍

  • @rejaneeshrajan1845
    @rejaneeshrajan1845 Před 3 lety +3

    എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...
    ഓർക്കസ്ട്ര super

  • @vinodinigopinathsasimohan4891

    Like a river flowing gently entering the sea and becoming one vast occean of music... Sudeep, Deepa Sneha the musicians simply blend. Teaching us how much we should value Kathakali music

  • @anjaliyadhav8185
    @anjaliyadhav8185 Před 4 lety +19

    എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...
    ഓർക്കസ്ട്ര 😍

  • @ANAND2643
    @ANAND2643 Před 3 lety +7

    That classic smile of the brother & sister at the end is my fav!

  • @mrssunandav
    @mrssunandav Před 3 lety +11

    I didn't know they are siblings... Wow!!! Not just for singing so beautifully but also for having inculcated such rich family values and respecting tradition...

  • @gopa913
    @gopa913 Před 4 lety +34

    Listing at 3AM.. on Saturday - ശുദ്ധ സംഗീതം നൽകിയതിന് വളരെ നന്ദി!!! 2nd time commenting ,😬 can't stop appreciation .. Deepachechi you are simply awesome!!!

  • @krishpnr1
    @krishpnr1 Před 4 lety +105

    23 dislikers should consult doctor for likophobia.

  • @aswathymenon8714
    @aswathymenon8714 Před 4 lety +11

    Endu resa kelkkaan..... yethra kettittum mathiyavanilla.....😍😍😍😍😍

  • @suryachempakasseril3925
    @suryachempakasseril3925 Před 4 lety +14

    I'm a big fan of Deepa chechy . 😘😘😘❤️❤️

  • @ankKanjadalam
    @ankKanjadalam Před 4 lety +20

    A huge for Deepa Palanad&Sneha chechi❤️❤️❤️ and also for The Great Nalacharitham

  • @preethageetha6557
    @preethageetha6557 Před rokem +3

    Veena legend...Anand Kaushik 😔 miss you Anandjiii😔😔

  • @indian2975
    @indian2975 Před 3 lety +3

    🙏🙏എനിക്ക് ഒന്നും മനസ്സിലായില്ല.. പക്ഷേ എപ്പോഴും കേൾക്കാൻ തോന്നും 👌👌👌

  • @user-ic3nq9nq7e
    @user-ic3nq9nq7e Před 3 lety +1

    ഒരു സീനിയർ സിറ്റിസൺ എഴുതുന്നു. ഏറ്റവും ലളിതമായ്‌ പറഞ്ഞാൽ വളരെ മനോഹരം. തുടക്കം അതിഗംഭീരം

  • @kuriousarts
    @kuriousarts Před 10 měsíci +1

    The only sad part is when the song ends. Such a soulful treasure. Thank you all for digging deep and surfacing these gems.

  • @mibinmibin6674
    @mibinmibin6674 Před 3 lety +2

    ദീപ ചേച്ചി പാടുന്നത് കാണുമ്പോൾ... ഈ പ്രമുഖരൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.. എന്തൊക്കെ ഭാവങ്ങളാ മുഖത്തു വരുന്നത്... ദീപ ചേച്ചി simple❤❤❤❤❤❤

  • @sbrirjn
    @sbrirjn Před rokem +1

    What a Voice, what a composition... I am from Tamilnadu and I dont understand a word or what the song is about, but would have played it 100 times in 2 days... Awesome

  • @dheeraprahlad2513
    @dheeraprahlad2513 Před 3 lety +2

    എന്തു രസമാണ് കേൾക്കാൻ. എല്ലാവരും super ❤️❤️

  • @sudhisudhi4009
    @sudhisudhi4009 Před 2 lety +2

    ഇത്രയും ശ്രുതിശുദ്ധമായി. എങ്ങനെ പാടുന്നു.. നിങ്ങൾ ഒരത്ഭുത മാണ്. ദീപ മാം.. കൂടെപ്പാടിയ കുട്ടിയും ഒട്ടും മോശമല്ല.. കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്യുന്നു.. ന്റെ സ്നേഹനിറഞ്ഞ. ആശംസകൾ ❤❤❤

  • @MagicSmoke11
    @MagicSmoke11 Před rokem +2

    Deepa പലനാട് അല്ല...നീയാണ് തങ്കപ്പൻ.. തങ്കപ്പൻ..എന്നാ വോയിസ് ..ഹൗ👍👌

  • @vikaskrishnan2958
    @vikaskrishnan2958 Před 2 lety +2

    Both vocals Deepa madam and sudeepa.... Voice of true goddesses!!!!! 💕💕💕💕

  • @rrkuruppath
    @rrkuruppath Před 6 měsíci

    സുദീപിന്റേം ദീപയുടേയും ഒരുവിധം എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് എന്ന അഹങ്കാരം ഇതോടെ poyi. ഇത് എന്തെ ഞാൻ കേൾക്കാതെ പോയെ, ഭഗവാനെ!!!!! ഗംഭീരം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @pranavm6358
    @pranavm6358 Před 4 lety +6

    Touched my soul.... dont know hiw many times i hear dis song.... 🔥🙏😇😍👍😘❤️

  • @drsreedharannamboothiripe8742

    ഈ വരികൾ പലതും സ്ഫുടമായി ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏🙏

  • @sanoojdevk872
    @sanoojdevk872 Před 4 lety +9

    Katta fan of deepa chechi❤😇🥰powerful voice

  • @surendranc3160
    @surendranc3160 Před 6 měsíci +1

    Sneha steals the show!

  • @jojoethanhunt1
    @jojoethanhunt1 Před 4 lety +6

    Deepa teacher, you are amazing .... the way you sing so effortlessly puts those mediocre singers to shame

  • @thefullmoonlight
    @thefullmoonlight Před 4 lety +3

    തീർത്തും അനായാസമായി ഹൈ പിച്ച് പാടിയല്ലോ!! ഇപ്പോഴാണ് ഇൗ genre പാട്ടുകൾ ഞാൻ കേട്ടു തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട്. Meditative and soothing.

    • @adflora2478
      @adflora2478 Před 2 lety

      Deepa palanad patti ariyanjitanu, teacher athil upari kunju nal muthal achanu keezhil kadhakali patham abhiyasam eppolum mudangatha chittayodu koodiya sadhakam pinne engane broi

  • @snehamidhun7500
    @snehamidhun7500 Před 4 lety +5

    What a pich... All the best chechy കുട്ടി 👍👍😍😍

  • @chetanupadhyaya1116
    @chetanupadhyaya1116 Před 3 lety +7

    At 1:03 u feel the heaven in deepa chechi's voice🤩

  • @voiceofvelli4683
    @voiceofvelli4683 Před 4 lety +8

    'Hastagatam tava viddhi maneeshitam'
    Must prostate before thy feet of Unnikrishnakkuruppasan for such wonderful plans. Deepoppol , Sudeep bro and 'Kathara mizhimar mauli' - Sneha ; you three really owe congratulations for such an amazing render.

    • @kirandevadask5949
      @kirandevadask5949 Před 4 lety +1

      I am a big fan of your music Deepa chechi,Sudeep chettan and sneha

  • @rajpillai6768
    @rajpillai6768 Před 4 lety +4

    wow what a singing.... well done Sneha Deepa Sudeep.... that small girl has superb voice!!!!

  • @ramachandrank6878
    @ramachandrank6878 Před 3 lety +5

    A concerted effort by Deepa,Sudeep and Sneha...It gives a different feel than hearing in Kathakali arangu .Let Almighty bless you all to reach up to the highest peak of music...Congrats..

  • @kirandevadask5949
    @kirandevadask5949 Před 4 lety +3

    Listening this song 6th time continuously...can't stop hearing this music

  • @kumarbeevee
    @kumarbeevee Před 4 měsíci

    Deepa is unique !!!.... Calm & composed.... ❤ her rendition

  • @balasubramanianiyer1312
    @balasubramanianiyer1312 Před 2 lety +1

    Palanad Deepa my favourite singer. I heard so many times ajita hare sopana sangeetam. Keep it up .

  • @ramabhadranthampuran3967
    @ramabhadranthampuran3967 Před 2 lety +1

    സുദീപ്, ദീപ, സ്നേഹ, മറ്റു കലാകാരന്മാർക്കും നമസ്കാരം

  • @udayabanucp7833
    @udayabanucp7833 Před 3 lety +3

    Brother and sister..... Beautifully rendered. I dont know how many times i heard 💐💐
    The entry of mridangam.... പൊളിച്ചു

  • @eramanagalamsomapalan250
    @eramanagalamsomapalan250 Před 2 lety +3

    Deepa is worth listening many many times, so sweet.

  • @krishnanunniunni5516
    @krishnanunniunni5516 Před 2 lety +1

    മനസ്സിൽ അസുലഭാനുഭൂതി നിറയ്ക്കുന്നു

  • @abinramachandran7803
    @abinramachandran7803 Před 9 měsíci +1

    Becom a fan of deepa palanad, feeling so relaxed ❤

  • @Riskywhiskey.
    @Riskywhiskey. Před 3 lety +1

    എന്താ ഒരു ഫീലിംഗ് ..പാടുന്ന ആരാ എന്നൊന്നും അറിയില്ല ..ഒരു രക്ഷയും ഇല്ല ..കിടു

  • @user-oo7ek8dg7z
    @user-oo7ek8dg7z Před 2 lety +2

    Deepa chechi beautyfull voice super 😍😍

  • @gladwinpaul1769
    @gladwinpaul1769 Před 2 měsíci

    Daily atleast one time i do listen this particular song.....someway im addicted this tune and voices

  • @rejaneeshrajan1845
    @rejaneeshrajan1845 Před 3 lety +1

    super orchestra,എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...

  • @arunkadambanattu
    @arunkadambanattu Před 2 lety +1

    സുദീപ് ബ്രോ...നിങ്ങൾ ഒരു രക്ഷയും ഇല്ല....

  • @sajithacs6023
    @sajithacs6023 Před 3 lety +2

    ദീപ ടീച്ചർ............ 😊😊

  • @vishnuks7677
    @vishnuks7677 Před 3 lety +1

    deepa palanad... best female voicee ever heard #🙌🏻🙌🏻🙌🏻🙌🏻
    just magicall .. got addicted to that voicee❤️❤️

  • @vishnusarmaharikrishnan1638

    Liked Sneha's voice for this song .
    Deepa edathi and Sudeep ettan fantastic singing.

  • @arshidanishak3003
    @arshidanishak3003 Před 4 lety +6

    What to say..... Simply amazing..... God bless you forever..... 🥰🥰🥰🥰🥰

  • @achu250490
    @achu250490 Před 4 lety +5

    Soulful great singing all.... Musicians hats off each one of you...

  • @teenacherian4949
    @teenacherian4949 Před 4 lety +2

    Just heard now.. Loved it.
    And its on loop

  • @yesiamsarath
    @yesiamsarath Před 2 lety

    നിന്നങ്ങ് കാച്ചണ കാച്ച് കണ്ടോ ?
    ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ദീപ.
    Love you, Respect you 💙

  • @rohithmh441
    @rohithmh441 Před 4 lety +2

    Simply AWESOME!! Beautiful singing!!❤️❤️
    Admire the easiness in signing. Amazing Deepa chechi!

  • @rohanjose2934
    @rohanjose2934 Před 4 lety +11

    Deepa chechi va mathrame upayogikunnulu...that is a small evidence that she is a ledend..and she is a professional..😎😎😎

  • @rejin5286
    @rejin5286 Před 4 lety +9

    3:00 AM repeat mode ❤️ (noidea how many times )

  • @sudhilakshman4711
    @sudhilakshman4711 Před 4 lety +4

    Amazing sound Deepa teacher

  • @sreejishsreedhar1
    @sreejishsreedhar1 Před 4 lety +5

    sudeep u awesome.. deepa madam and sneha also perfect

  • @muhammedfahad1706
    @muhammedfahad1706 Před 10 měsíci +3

    Thanks to kappa for this great musical divine❤❤❤🙏🥰

  • @deepakrjv
    @deepakrjv Před 4 lety +1

    Enthu rasa kelkkan..! 😍 so good!!

  • @arjunrag7374
    @arjunrag7374 Před 4 lety +4

    Amazing...so good to listen to you.....
    I have personally seen you oppol...you are such a simple person...and amazing voice...and I should appreciate the girl behind you is also got an amazing voice...

  • @shabdayamounam9625
    @shabdayamounam9625 Před 4 lety +4

    ദീപേച്ചി.... ഗംഭീരം ♥️

  • @ameyamangal2863
    @ameyamangal2863 Před 3 lety +1

    Mesmerizing performances.. all the songs... And this one being one of my favourites. 😍

  • @itsjosephpius
    @itsjosephpius Před 4 lety +1

    smooth voice... nalla aalaapanam chechi...

  • @narendrans1240
    @narendrans1240 Před 4 lety +3

    Deepa Chechi...Wot a powerful voice...Great work all.. Sneha chechi and Sudeep chetan❤️❤️❤️👏👏👏👏👏👏👏👏👏👏

  • @syhr11
    @syhr11 Před 8 měsíci +1

    I truly worship this woman

  • @navneeth53
    @navneeth53 Před 2 lety +1

    👌💕beautiful rendition by Palanad siblings and Sneha
    The intro by Sudeep is just 👌💕

  • @rithinkrishna2109
    @rithinkrishna2109 Před 3 lety +2

    Cajon വായിക്കുന്ന bro 👌👌👌👌

  • @souravsoman6257
    @souravsoman6257 Před 3 lety +1

    Addicted to this song..all tym fvrt 👌👌👌..deepa chechiii😍😍😍

  • @VidyaShyam
    @VidyaShyam Před 2 lety +1

    What a splendid performance...Deepa mam ...your voice makes heart melt .. what a divine voice.....wish to hear more..

  • @RahulDas-xv9bx
    @RahulDas-xv9bx Před 4 lety

    Ee songs ethra manoharamayi padan pattumennu manasil akki thannathinu,,, thanksssssss......

  • @udayabanucp7833
    @udayabanucp7833 Před rokem +1

    How many times i heard..... Each time enjoy more and more 🙏🏻🙏🏻🙏🏻

  • @gopa913
    @gopa913 Před 4 lety +1

    Deepechi വളരെ നന്നായിട്ടുണ്ട് , കൂടുതൽ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു!!... And Sudeep thanks for bringing young talent's to front... cheer's ... Keep it up!!!

  • @anish43533
    @anish43533 Před 4 lety +3

    Awaiting more stuff from Sudeep he has amazing talent