"ഒരു കൈയ്യബദ്ധം, ഇനി ആവർത്തിക്കില്ല സാറേ.." അടിമത്തം ആസ്വദിക്കുകയാണ് മാതൃഭൂമി | Media Audit

Sdílet
Vložit
  • čas přidán 7. 07. 2024
  • #advajayasankar #asianetnewshour #mathrubhumi
    The official CZcams channel for Deshabhimani.com
    Subscribe #Deshabhimani CZcams Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Stay Connected with us
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Komentáře • 119

  • @visakayyaya946
    @visakayyaya946 Před 29 dny +43

    ഏഷ്യാനെറ്റ്‌ നാറുന്നത് കാണാൻ നല്ല രസമായിരുന്നു 😅😌

  • @gopalankp2914
    @gopalankp2914 Před 29 dny +32

    വക്കീൽ ഏറെ കാലങ്ങൾക്ക് ശേഷം സത്യം പറഞ്ഞു '

  • @josephvazhakoottathil4281
    @josephvazhakoottathil4281 Před 29 dny +30

    അഭിവാദ്യങ്ങൾ ദേശഭിമാനി ലാൽസലാം സഖാവെ 🚩🚩🚩🚩🚩✊✊✊✊💪💪💪🙏🙏🙏❤️❤️❤️🥰🥰🥰🥰

  • @bilalpk9485
    @bilalpk9485 Před 29 dny +25

    വരേണ്യ ബോധത്തിലുള്ള വലതുപക്ഷ സേവകർ. അതാണ് കാവി ഭൂമി ? 😡🤪

  • @abduljaleel8697
    @abduljaleel8697 Před 29 dny +11

    നുണ പ്രാചരീപ്പീക്കുന്ന
    മാധൃമങ്ങൾക്ക് എതീരെ
    സർക്കാറും CPIM ഉം മൗനം
    തുടർന്നാൽ വരുന്ന തെരളെടപ്പുകളീൽ
    ഗംഭിര തീരീച്ചടീനേരീടേണ്ടീ വരും ഉറപ്പ്

    • @reyuuuazeez
      @reyuuuazeez Před 29 dny +1

      അബ്ദുൽ ജലീൽ കാഫിർ ആയിട്ടും മതിയായില്ലേ??

  • @jasni9222
    @jasni9222 Před 29 dny +26

    വക്കീലിന് കാര്യം മനസ്സിലായി, ചില സത്യങ്ങൾ സത്യമായി തന്നെ പറഞ്ഞാലെ തനിക്കും നിലനിൽപ്പുണ്ടാകൂ എന്ന്

    • @reyuuuazeez
      @reyuuuazeez Před 29 dny +2

      എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.

    • @sasikunnathur9967
      @sasikunnathur9967 Před 29 dny +3

      ​@@reyuuuazeezമനുഷ്യർ ശത്രുക്കളല്ല.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv Před 29 dny +16

    ഇന്നലെ ചങ്കരൻ വക്കീൽ സമയാസമയം മരുന്നു കഴിച്ചുവോ?😂😂😂😂😂😂😂

  • @johnpk8982
    @johnpk8982 Před 29 dny +6

    അയാളെ സൂക്ഷിക്കുക. ആൾ പ്രശ്സതിക്കു വേണ്ടി എന്തും ചെയ്യും.

  • @sathyadevanmv3480
    @sathyadevanmv3480 Před 29 dny +14

    ഏഷ്യാ നറ്റ് പറഞ്ഞ തുക കൊടുത്തു കാണില്ല

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 29 dny +5

      ഇപ്പോൾ ABC Malayalam ചാനലിൽ ആണ്, RSS വിലക്ക് എടുത്ത ചാനൽ, ബിജെപി ക്ക് ഉള്ളിലെ ഗ്രൂപ്പിസം അതിന്റെ ഭാഗമായ ചില കാര്യങ്ങൾ ഉണ്ടാവാം

    • @TheVinodks
      @TheVinodks Před 29 dny +1

      😂😂

  • @somasekharanpillai5115
    @somasekharanpillai5115 Před 29 dny +8

    ചങ്കരൻ വക്കീലിൻ്റെ റിലേ പോയതാണൊ അതോ നുണ പറഞ്ഞു മടുത്തോ അതോ നാക്ക് പിഴയാണൊ സത്യം എന്താണന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം

    • @balakrishnank7703
      @balakrishnank7703 Před 28 dny

      നുണ പറഞ്ഞു പറഞ്ഞ് ടിയാന് ബോറടിച്ചു🙄

  • @velayudhankay9532
    @velayudhankay9532 Před 29 dny +25

    ഇത്രയും കാലം ഈ വക്കീല്‍ വിളമ്പിയ ഉച്ഛിഷ്ടം ഭക്ഷിച്ച് സായുജ്യം അടഞ്ഞ പ്രേക്ഷകരും അവതാരക ന്റെ കൂടെ ഞെട്ടി പോയി.!!! 😅

    • @anithundiyil4389
      @anithundiyil4389 Před 29 dny +5

      അവർക്കു സിപിഎം വിരോധം 😂😂

  • @thomasjoseph5945
    @thomasjoseph5945 Před 29 dny +14

    പൊട്ടൻ ചങ്കരൻ്റെ ജീവിത മാർഗ്ഗമാണ് ചാനൽ ചർച്ച. അല്ലാതെ ഇയാൾ ഒരിക്കലും കോടതിയിൽ പോയിട്ടു പോലുമില്ല.

    • @naadan751
      @naadan751 Před 28 dny +2

      കോടതി അവധിയുള്ളപ്പോൾ മാത്രം കോടതിൽ പോകുന്ന ചങ്കരൻ!

  • @karunan4361
    @karunan4361 Před 29 dny +8

    ഇവരെ ജയിപ്പിച്ചത് ഇവരെ ഗുണം കൊണ്ടെല്ലാ എന്നുളളത് വരുന്നതിരഞ്ഞെടുപ്പിൽ മനസ്സിലാവും

  • @user-eg6sp2tp6y
    @user-eg6sp2tp6y Před 29 dny +7

    ശങ്കരൻ വകീൽ, മനുഷ്യനായി. 🌹🌹🌹🌹🌹

  • @Eastwest.
    @Eastwest. Před 29 dny +6

    സത്യം പറഞ്ഞാല് കേരളത്തിലെ വാർത്താ ചാനലുകൾ മൊത്തം കർമ ന്യുസ്, മറുനാടൻ മലയാളി ലെവലിൽ ആയി

  • @sheeladevi6030
    @sheeladevi6030 Před 29 dny +7

    പ്രായം ഏറി വരികയല്ലേ, അന്തിമവിധിയുടെ കാലമാകുമ്പോൾ ഒരല്പമെങ്കിലും മനശാന്തി കിട്ടണ്ടേ 😂😂😂😂

    • @reyuuuazeez
      @reyuuuazeez Před 29 dny +1

      കേരളത്തിലെ ഹിറ്റ്‌ലർ മാർ എണ്ണം അറിയൂല. ജീവനക്കാർ ചെയ്തത് തെറ്റ് അല്ലേ?

  • @josephalexander672
    @josephalexander672 Před 29 dny +5

    കേരളത്തിൽ മാധ്യമ അധമ. സംഘത്തെ തുറന്നു കാണിക്കാൻ ഈ പംക്‌തി ഉജ്വലം തന്നെ

  • @lawrencepx9189
    @lawrencepx9189 Před 29 dny +6

    നല്ല അവതരണം❤, ചങ്കരൻ വക്കീലിന് കൈയ്യബദ്ധം അല്ല നാക്ക് പിഴച്ച്ചതാണ് (ഒന്നും കാണാതെ നായ കുരക്കില്ല), മഞ്ഞരമ പഴയ ഉരുട്ട് മുറി ഓർത്തുപോയി, കാവിഭൂമി സാഷ്ടാംഗം നമസ്കരിച്ചു.

  • @shameerthekkan743
    @shameerthekkan743 Před 28 dny +4

    ചങ്ങരൻ വക്കീലിന് ഏഷ്യാനെറ്റിൽ നിന്നുള്ള മാസ ശമ്പളം കിട്ടിയതായി അതാണ് അയാൾ കൂറ് മാറിയത് 😂😂😂😂

  • @blackcarpet1723
    @blackcarpet1723 Před 29 dny +5

    ശങ്കർ😂 😂😂🎉🎉🎉 പൊളിച്ചു.

  • @GopalanK-rn4eb
    @GopalanK-rn4eb Před 29 dny +5

    വക്കീഴിനും വിവരം വെച്ച് തുടങ്ങി എന്ന് വിചാരിക്കുന്നു

  • @EqualJustice-4-all
    @EqualJustice-4-all Před 28 dny +1

    അഡ്വക്കേറ്റ് ജയശങ്കർ അവസരോചിതമായി സംസാരിക്കുന്ന ആളാണ് . ഓന്ത് നിറം മാറുന്നതുപോലെ നിറം മാറുന്ന ആളാണ് . ജയശങ്കർ വക്കീൽ നല്ലൊരു സംഖിയാണ് . സിഐടിയു യൂണിയനോട് നല്ല ശത്രുതയുള്ള ആളാണ് . അതുപോലെ പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻറിന്നോട് നല്ല ശത്രുതയുള്ള ആളാണ്. കൂടുതലും ഇയാൾ പിന്താങ്ങുന്നത് സംഘപരിവാറിനെയാണ്. അതുകഴിഞ്ഞാൽ കോൺഗ്രസിനെ പിന്താങ്ങാറുണ്ട് . എന്നാൽ ഇവിടെ എന്തുകൊണ്ട് കണ്ണടച്ചു ഈ ഗവൺമെൻറിന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നു . അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളായ വൈദ്യുതോട് തൊഴിലാളികളെ കണ്ണടച്ച് പിന്താങ്ങി സംസാരിക്കുന്നു. അതിൻറെ കാരണം വളരെ സിമ്പിൾ ആണ് . ജയശങ്കർ വക്കീൽ എപ്പോൾ സംസാരിച്ചാലും വർഗീയ ചായവോട് കൂടിയാണ് സംസാരിക്കുന്നത്. ഇവിടെ ജയശങ്കർ വക്കീൽ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെ സപ്പോർട്ട് ചെയ്ത കാരണം എതിർവശത്ത് വാദികളായി നിൽക്കുന്നത് മുസ്ലീങ്ങളാണ് . അതുകൊണ്ട് മാത്രമാണ് ജയശങ്കരൻ വക്കീൽ കേരള ഗവൺമെന്റിന്റെയും മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെയും സപ്പോർട്ട് ചെയ്തു സംസാരിച്ചത്. അതേ സമയം ഇതിലെ ഇരകൾ മുസ്ലിം അല്ലാത്ത ഒരാൾ ആയിരുന്നെങ്കിൽ തീർച്ചയായും ശങ്കരൻ വക്കീൽ ഇപ്പോഴത്തെ ഗവൺമെൻറ് എതിരെയായി അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളി യൂണിയൻ എതിരായും തീർച്ചയായും സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം അയാൾക്ക് കിട്ടിയിരുന്നെങ്കിൽ അത് നല്ലതുപോലെ അയാൾ ഉപയോഗപ്പെടുത്തുമായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതി ജനങ്ങളും ഇതിലെ ഇരകളെ സഹായിക്കുവാൻ ഓടിയെത്തി . അങ്ങനെ സംഭവിക്കുമെന്ന് ജയശങ്കരൻ വക്കീൽ പ്രതീക്ഷിച്ചില്ലായിരുന്നു. അതായത് ജാതി മത ഭേദമന്യേ ജനങ്ങൾ ഈ സംഭവത്തിലെ ഇരകൾക്ക് സഹായവുമായി വന്നു പോയി . ആ ദേഷ്യമാണ് ശങ്കരൻ വക്കീല് അയാളുടെ വർഗീയ ചുവയുള്ള വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചത് . കാരണം ശങ്കരൻ വക്കീൽ എപ്പോഴും കപടനായ ഒരു വർഗീയവാദിയാണ് . ശങ്കരൻ വക്കീൽ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതിമത ജനങ്ങളും ഇവരെ സപ്പോർട്ട് ചെയ്യാൻ വരും എന്നുള്ള കാര്യം.

  • @ikpikp7470
    @ikpikp7470 Před 29 dny +4

    അയാളെ ആരോ കിണ്ണം കൊണ്ട് തലക്ക് അടിച്ചതാണെന്ന് തോന്നുന്നു
    അടുത്ത ദിവസം പണ്ടേ പോലെ ആയിക്കോളും 😂😂😂

  • @ravindranp4901
    @ravindranp4901 Před 29 dny +7

    ശങ്കരൻ പാവം വയറ്റുപിഴപ്പിനു വേണ്ടിയാണ്. വേറെ നിവൃത്തിയുള്ള

  • @abdussalimputhanangadi7909

    ചാനലിൽ നിന്നും പറഞ്ഞ കാശ് കിട്ടിയിട്ടുണ്ടാകില്ല

    • @reyuuuazeez
      @reyuuuazeez Před 29 dny +1

      നിങ്ങൾ കൊടുത്തു??

  • @EqualJustice-4-all
    @EqualJustice-4-all Před 28 dny +1

    ജനങ്ങൾ സർക്കാർ ഓഫീസുകളിൽ ന്യായമായ ഒരു കാര്യം സാധിക്കുവാൻ വേണ്ടി വരുമ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാർ നയപരമായിട്ടല്ല അവരോട് പെരുമാറുന്നത് . വളരെ തുച്ഛം ഉദ്യോഗസ്ഥന്മാർ മാത്രമാണ് നല്ല രീതിയിൽ പെരുമാറുന്നത് . അവർ അത്രയും ദൈവഭയമുള്ള ആദർശ ധീരന്മാർ ആയതുകൊണ്ടാകാം ജനസേവനത്തിന് തയ്യാറാക്കുന്നത് . ജനങ്ങൾ കൊടുക്കുന്ന ശമ്പളത്തോട് അവർ കൂറുള്ളവരാണ്. എന്നാൽ ബാക്കിയുള്ള ഉദ്യോഗസ്ഥന്മാർ ....സർക്കാർ ഓഫീസുകളിലെ പൊടി പിടിച്ചു കിടക്കുന്ന ഒരു കസേര കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരെ പോലെയാണ് . ഒരു ഉദ്യോഗസ്ഥനായി കഴിഞ്ഞാൽ പിന്നെ അവർ ആനപ്പുറത്ത് ഇരിക്കുന്നു എന്നാണ് ചിന്തിക്കുന്നത് . ഉദ്യോഗസ്ഥന്മാരെ ജനങ്ങൾ ശമ്പളം കൊടുത്തു സർക്കാർ സർവീസിൽ ജനങ്ങൾ തന്നെ നിയമിച്ചിരിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ വേണ്ടി മാത്രമാണ്. പക്ഷേ വളരെ കൂടുതൽ ഉദ്യോഗസ്ഥന്മാർക്കും ഈ വിവരമില്ല. അവർ വിവരദോഷികളെ പോലെ അഹങ്കാരികളെ പോലെയും ഫാസിസ്റ്റുകളെ പോലെയുമാണ് പ്രവർത്തിക്കുന്നത്. കാരണം എന്ത് പോക്രിത്തരം കാണിച്ചാലും അവരെ ചോദ്യം ചെയ്യാൻ പാടില്ല അഥവാ അവരെ ചോദ്യം ചെയ്താൽ അവർ യൂണിയൻ വെച്ചിട്ട് കളിക്കും . അനാവശ്യമായ പണിമുടക്ക് നടത്തി ജനജീവിതം ദുസഹമാക്കും. എന്നാൽ ഒരു ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിനെ കുറിച്ച് യൂണിയൻ അയാളോട് ചോദിക്കുന്നുമില്ല. ജനങ്ങൾ ഓഫീസിൽ അവരുടെ ന്യായമായ കാര്യങ്ങൾ നടത്തി തരുവാൻ വേണ്ടി സമീപിക്കുമ്പോൾ ഉദ്യോഗസ്ഥന്മാർ കൈക്കൂലി ആവശ്യപ്പെടുന്നു . കൈക്കൂലി കൊടുക്കാതിരുന്നാൽ അവർ ആ കാര്യം സാധിച്ചു കൊടുക്കില്ല . സർക്കാറിന്റെ സേവനം വേടിക്കാൻ വരുന്ന ഒരു ഉപഭോക്താവിന്റെ മുൻപിൽ ന്യായം ഉണ്ടെങ്കിൽ പോലും തെമ്മാടികളായ ചില ഉദ്യോഗസ്ഥന്മാർ കൈക്കൂലി കൊടുക്കാത്ത കാരണത്താൽ ആ പാവങ്ങളെ ഇട്ട് വട്ടംചുറ്റിക്കും. പക്ഷേ സേവനം സ്വീകരിക്കാൻ വരുന്ന ജനങ്ങളുടെ ഇടയിൽ ശക്തന്മാരും ഉണ്ടെന്ന് ഇതേ ഉദ്യോഗസ്ഥന്മാർ മനസ്സിലാക്കുകയാണെങ്കിൽ ഒരു പൈസയുടെ കൈക്കൂലിയെ കുറിച്ച് ചിന്തിക്കുവാൻ പോലും തയ്യാറാകാതെ ദൃതഗതിയിൽ കാര്യങ്ങൾ സാധിച്ചു കൊടുക്കും. ജനങ്ങൾ കൊടുക്കുന്ന ശമ്പളവും വേടിച്ച് പുട്ട് അടിച്ച് തൂറിയിട്ട് ....അതേ ജനങ്ങളെ വിവരദോഷികളായ ഇത്തരം ഉദ്യോഗസ്ഥന്മാർ കഷ്ടപ്പെടുത്തുന്നു. ഇത്രയ്ക്കും ക്രൂരതകളാണ് നമ്മുടെ സർക്കാർ സർവീസിലെ നല്ല വിദ്യാഭ്യാസം ഉള്ളവർ എന്ന് പറയുന്ന ഉദ്യോഗസ്ഥന്മാർ ചെയ്യുന്നത്. സർക്കാർ സേവനം സ്വീകരിക്കുവാൻ വേണ്ടി വരുന്ന ജനങ്ങൾ സർക്കാർ ഓഫീസുകളിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ അതിനെ നയപരമായി കൈകാര്യം ചെയ്യണം . അല്ലാതെ അവരുടെ കൂടെ ആനപ്പുറത്തിരിക്കുന്ന പാപ്പാനെ പോലെ പെരുമാറരുത്. അത് മനസ്സിലാക്കാനുള്ള ഒരു സാമാന്യബോധം ഉദ്യോഗസ്ഥന്മാർ ഉണ്ടാവണം. താങ്കൾ പറഞ്ഞ പോലെ ഒരാൾ ടാക്സ് അടയ്ക്കുന്നില്ല ...അല്ലെങ്കിൽ കരണ്ട് ബില്ലടയ്ക്കുന്നില്ല ... എന്നു വെച്ചു കൊള്ളുക. നിയമലംഘനം നടത്തുന്ന ഒരു ഉപഭോക്താവിനെ സർക്കാർ ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ അയാളുമായിട്ട് വാക്കു തർക്കം ഉണ്ടാക്കാനും അടി ഉണ്ടാക്കാനും പോകണ്ട ആവശ്യമില്ല. അവർക്ക് മുന്നറിയിപ്പ് കൊടുത്തതിനു ശേഷം .....നേർവഴിക്ക് വരുന്നില്ലെങ്കിൽ ....അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം . അതാണ് നിയമപരമായ ചട്ടങ്ങൾ. അല്ലാതെ പ്രതികാര ബുദ്ധിയോടുകൂടി അവരോട് അടി കൂടാൻ നിൽക്കരുത്. ഉദ്യോഗസ്ഥന്മാരുടെ ജനങ്ങളോടുള്ള സമീപനങ്ങൾ മോശമായി വരുമ്പോൾ മാത്രമാണ് ജനങ്ങൾ പ്രതികരിക്കാൻ തയ്യാറാക്കുന്നത്. അതും അവരുടെ ക്ഷമയുടെ നെല്ലിപ്പലക ഇളകുമ്പോൾ മാത്രം. സർക്കാർ ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന സേവനങ്ങൾ നിങ്ങളുടെ ഔദാര്യമല്ല. എന്നാൽ നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ രാജ്യത്തെ പ്രജകളുടെ അവകാശമാണ്. അതുപോലെ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ന്യായമായ മാർഗത്തിലൂടെ ചെയ്തുകൊടുക്കുക എന്നുള്ളത് ഉദ്യോഗസ്ഥന്മാരുടെ നിർബന്ധമാക്കപ്പെട്ട ഉത്തരവാദിത്തമാണ് എന്നുള്ള കാര്യം എപ്പോഴും ഓർത്തിരിക്കുക. സർക്കാർ ഉദ്യോഗസ്ഥന്മാർ ജനങ്ങളുടെ സേവകരാണ്. അതിനാണ് ജനങ്ങൾ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൊടുക്കുന്നത്. അല്ലാതെ ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ അടിമകളും സേവകരും അല്ല.

  • @sheethalma376
    @sheethalma376 Před 29 dny +2

    Sathyam👍

  • @MRS-mo9pj
    @MRS-mo9pj Před 29 dny +5

    അന്തി സമയത്ത് വല്ല ലഹരിക്കും അടിമയായിരിക്കും. സ്വബോധത്തോടെ ഇങ്ങിനെ പറയില്ല.

  • @sajeevkumar9054
    @sajeevkumar9054 Před 28 dny +2

    നല്ല അവതരണം👍❤

  • @radhakrishnantp3876
    @radhakrishnantp3876 Před 29 dny +4

    സാധാരണ വിനു പോണിൻ്റെ ചിലവിൽ കൂടിയ ഇനമാണ് അടിക്കാറ്. ഇതിപ്പോ അബദ്ധത്തിൽ ' കാട്ടാക്കൂസ് ' സാധനം അടിച്ചു പോയി.... അതിന് ചാനൽ മൊയ്ലാളിയോടും അവതാരത്തോടും സവർക്കർ ആയി മാറുകയും ചെയ്തു കൊള്ളും ....

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 28 dny +2

    ഉണ്ണിത്താന്റെ വേറൊരു രൂപമാണ് ജയശങ്കർ എന്നോർമ്മവേണം...!

  • @user-ep4tf5uq8n
    @user-ep4tf5uq8n Před 28 dny +2

    👍👍👍

  • @svlatheeshkumar1245
    @svlatheeshkumar1245 Před 29 dny +2

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Před 29 dny +5

    ഇപ്പോ നമ്മൾക്ക് പറയാം വക്കീൽ സിപിഐ ആയെന്നു

  • @girishks2737
    @girishks2737 Před 29 dny +2

    👌👌👌👌♥️

  • @thilakanthilakan7360
    @thilakanthilakan7360 Před 29 dny +4

    👍👍

  • @rashmidhinuchippy1625
    @rashmidhinuchippy1625 Před 28 dny +2

    ✊🏽

  • @user-ep4tf5uq8n
    @user-ep4tf5uq8n Před 28 dny +2

    ഇത്, ഏഷ്യനെറ്റും, ചങ്കരൻ വക്കീലും കൂടിയുള്ള ഒത്തുകളി. അവരുടെ റേറ്റിംഗ് കൂട്ടാനുള്ള കളി.

  • @balakrishnank7703
    @balakrishnank7703 Před 28 dny +1

    💪💪

  • @RohithS-vo4zb
    @RohithS-vo4zb Před 27 dny +1

    🔥

  • @shijupr2257
    @shijupr2257 Před 29 dny +2

    കലക്കി

  • @ravindrankv-xj1cz
    @ravindrankv-xj1cz Před 28 dny +2

    മാത്രകൾ
    അരാജ തo
    സൃഷ്ടിക്കുന്നു

  • @jayankb5047
    @jayankb5047 Před 29 dny +2

    ചങ്കരന്റെ ചർച്ചകണ്ടു എല്ലാവരും ഞെട്ടി 😮😮😮 പക്ഷെ ഞാൻ ചിരിച്ചു ചിരിച്ചു മരിക്കാറായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sethuprabhakaran4398
    @sethuprabhakaran4398 Před 29 dny +5

    Maappirannu seelamayi poyi 😂😂😂

  • @EqualJustice-4-all
    @EqualJustice-4-all Před 28 dny +2

    2310 കോടിക്ക് മേളിൽ പിരിച്ചെടുക്കാൻ കുടിശ്ശിക തുക ബാക്കിയുണ്ട്. അതൊക്കെ വർഷങ്ങളായി കണക്ക് പുസ്തകത്തിൽ കുടിശ്ശികയായി കിടക്കുകയാണ്. എന്താ അവരുടെയൊക്കെ ഫ്യൂസ് ആരെങ്കിലും ഊരുന്നുണ്ടോ? ഇത്രയും വിദഗ്ധനും അഹങ്കാരിയുമായ ബോർഡ് ചെയർമാന് ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യം എന്തുകൊണ്ടില്ല. അതിനുള്ള ഒരു ധൈര്യം അവിവേകിയായ ഈ ബോർഡ് ചെയർമാൻ ഉണ്ടാകില്ല. കാരണം തുക കുടിശിക വെച്ചിരിക്കുന്നവരെ തൊട്ടാൽ കൈ പൊള്ളും. കാരണം അവരൊക്കെ കൊമ്പൻ സ്രാവുകളാണ്. എന്താ ചെയർമാനെ... ആ കുടിശ്ശികകൾ ഒക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യമുണ്ടോ താങ്കൾക്ക്? അതുപോലെ വൈദ്യുതി മന്ത്രിയോടും ഞാൻ ചോദിക്കുകയാണ് .....ഇതേ ചോദ്യം തന്നെ. തുല്യനീതി എല്ലാവർക്കും അർഹതപ്പെട്ടതാണ്. അത് ഓരോ പൗരന്റെയും പ്രിവിലേജ് ആണ് . എന്താ ....അങ്ങനെ അല്ലെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?

  • @sureshmadhavan3166
    @sureshmadhavan3166 Před 28 dny +1

    പിതൃ ശൂന്യ മാപ്രകൾ സംഘടിതമായി സർക്കാർ വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ കുപ്പികൾക്കും കോഴിക്കലുകൾക്കും നല്ല ചെലവായിരിക്കും
    😂😂😂

  • @anithundiyil4389
    @anithundiyil4389 Před 29 dny +3

    എളമരം കരീമിന്റെ മൂക്ക് ഇടിച്ചു പൊളിക്കണം എന്ന് ഏഷ്യാനെറ്റ്‌ വിനു പറഞ്ഞപ്പോൾ ഈ വക്കീൽ എന്തെടുക്കുവാരുന്നു...

    • @naadan751
      @naadan751 Před 28 dny +1

      അതു തന്നെയാണ് ഇപ്പോഴും നിലപാട് കാരണം അങ്ങേരു സിപിഎം ആയിപ്പോയില്ലേ?

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Před 29 dny +3

    👍👍👍👍

  • @Paul-zi9lo
    @Paul-zi9lo Před 29 dny +3

    ❤❤❤❤❤❤

  • @muhammedalim.k.mullappilly3164

    വക്കീൽ എന്തോ കണ്ടുവച്ചിട്ടുണ്ട് 🤔

  • @haripalace
    @haripalace Před 29 dny +5

    👍👍👍❤️❤️❤️👌👌👌

  • @danielgeorge8851
    @danielgeorge8851 Před 28 dny +2

    Sir
    It is a drama between asianet and adv. Do you think he won't come future in asianet discussion? We are fools..believing in this hypocrites.

  • @midhunkrishna3933
    @midhunkrishna3933 Před 29 dny +1

  • @akj10000
    @akj10000 Před 29 dny +2

    വക്കീലിന് വിവരം വെച്ച്

  • @sudharmanysarada729
    @sudharmanysarada729 Před 29 dny +2

    😅❤❤❤❤❤❤

  • @meharji6260
    @meharji6260 Před 29 dny +2

    ഒരു നാല് മിനിറ്റ് മതി

  • @sudharmanysarada729
    @sudharmanysarada729 Před 29 dny +2

    Lalsalam

  • @sreejithks637
    @sreejithks637 Před 29 dny +2

    അന്ധവിശ്വാസികൾ😂😂😂

  • @mechanics1202
    @mechanics1202 Před 29 dny +3

    Vakeel paranjath correct alllle

  • @Radhakrishnan-lq5hq
    @Radhakrishnan-lq5hq Před 29 dny +2

    വക്കിൽ CITU കാർക്ക് ഇട്ട് കുത്തിയത് മനസ്സിലായില്ലേ

    • @rashmidhinuchippy1625
      @rashmidhinuchippy1625 Před 28 dny

      Yes, അവിടത്തെ ജീവനക്കാർ CITU അല്ലേ?

  • @pnochlavine4698
    @pnochlavine4698 Před 29 dny +2

    CPM virodikalkkittuthanne koduthu.aavaru prathikshichathu ithalla 😂

  • @MHyder-ll1gg
    @MHyder-ll1gg Před 29 dny +3

    Yeni.asianet.vilikkala

  • @Rafikannur
    @Rafikannur Před 29 dny +5

    പക്ഷേ ഒരു മുസ്ലിം വിരോധിയുടെ പ്രകടനമാണ് അത് അല്ലാതെ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ ഒരു ഭരണകൂട അനുകൂലമല്ല Bro..

    • @rashmidhinuchippy1625
      @rashmidhinuchippy1625 Před 28 dny +2

      എനിക്കും അതാണ്‌ തോന്നിയത്.

  • @user-os5kx2fd3x
    @user-os5kx2fd3x Před 29 dny +2

    ചെമ്പി ലൊ ........

  • @sirajkollamsirajkollla6496

    NENNEPOLULLAVANMMR.JAIKARECHO.PACHE...C.P.M..PENNOTUDECHUCONDERYEKUNNU

  • @jagannathanpillai4813
    @jagannathanpillai4813 Před 29 dny +2

    ASIANET POLULLA CHANNELUKAL LDFINU ETHIRE PRACHARANAM NADATHUNNU

  • @mohanangovindan6123
    @mohanangovindan6123 Před 29 dny +2

    😂

  • @assainarbk1835
    @assainarbk1835 Před 27 dny +1

    Appurath Ajmala mone

  • @muhammedshameer171
    @muhammedshameer171 Před 27 dny +1

    Party social meadiYil party labalil allatheyum idapedanam

  • @sirajkollamsirajkollla6496

    PODA.NARYE.K.S.E.B..ANDA.POLESO

  • @EqualJustice-4-all
    @EqualJustice-4-all Před 28 dny +1

    ശങ്കരൻ വക്കീലേ ....നീതിമാനായ കമാൽ പാഷ എന്ന നായാധിപൻ പറയുന്ന നിയമങ്ങൾ ഇനിയെങ്കിലും ഒന്ന് കേട്ട് പഠിച്ച് വെച്ചിരിക്കുക . അത് താങ്കൾക്ക് ഭാവിയിൽ ഉപകരിക്കും .

  • @velayudhancholamparambil5612

    ആ ഫ്യൂസ് ഒന്നും അത്ര പെട്ടെന്നു ഉരുകില്ല സഗാവേ. അത് കണ്ട് മോഹിക്കേണ്ട. ആ ഉരുക്കൽ ആളെ കൂട്ടാനും വേറെ എവിടെയെങ്കിലും കേറിക്കൂടാനും വേണ്ടിയുള്ളതാണ്. ചേര മൂർഖൻ ആവുമോ

  • @asrafsabmathur2877
    @asrafsabmathur2877 Před 29 dny +2

    പിന്നെ എന്തിനാ നട്ടപ്പാതിരക്ക് പോയി ഫ്യൂസിട്ടത് സാറെ.😂

  • @sumadevits4972
    @sumadevits4972 Před 29 dny +2

    Onnu podaa. Kseb kkaaran fuse thirichukonditt mindaathe poyi😂

  • @saneeshkumar999
    @saneeshkumar999 Před 29 dny +2

    ബ്രിട്ടീഷ് കാരുടെ ഷൂ നക്കി ഉണ്ടാക്കിയ ദേശാപമാനി അല്ലെ കൂടുതൽ മൊഴിയണ്ട എല്ലാം മനസ്സിലാകും

    • @rageshm6619
      @rageshm6619 Před 29 dny

      നിൻ്റെ തന്തയാണ് ബ്രിട്ടീഷുകാരുടെ കാല് നക്കിയത്.... അല്ലാതെ ദേശാഭിമാനിയല്ല ....

  • @tech_rustlings
    @tech_rustlings Před 29 dny

    ദേശാഭിമാനി യുടെ ബീഡി സാഹിത്യം ...

  • @sreekumarm8739
    @sreekumarm8739 Před 28 dny +1

    അദ്ദേഹംഈവിഷയത്തിൽ
    നീതിപൂർവ്വംസംസാരിച്ചു

  • @vvraja9349
    @vvraja9349 Před 29 dny +4

    👍👍👍

  • @rigamakunjumon2381
    @rigamakunjumon2381 Před 28 dny +1

    👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Před 29 dny +3

    ഇപ്പോ നമ്മൾക്ക് പറയാം വക്കീൽ സിപിഐ ആയെന്നു

    • @reyuuuazeez
      @reyuuuazeez Před 29 dny

      പക്ഷേ ഞാൻ എന്നോ പറയുന്നു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ മുസ്ലിം അല്ല എന്ന്?!!!

  • @ZeenathKk-wv6sm
    @ZeenathKk-wv6sm Před 21 dnem

    👍👍👍👍

  • @abhingashok3955
    @abhingashok3955 Před 25 dny

    👍👍👍