ഈദ് രാവുകളിൽ എരഞ്ഞോളി മൂസയുടെ വേർപ്പാട് തീർക്കാനാവാത്ത നഷ്ടമാണ് | Weekend Arabia (Epi320Part4)
Vložit
- čas přidán 7. 06. 2019
- MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
മൂസക്കെയേ തലശേരിയിലെ വീട്ടിൽ പോയപ്പോൾനേരിൽ കാണാൻ പറ്റി, പടച്ചോൻ സ്വർഗത്തിൽ ആക്കട്ടെ മൂസക്കെയേ 😭 🙏😭🙏
നാഥാ മൂസാക്കയുടെ ഖബർ ജീവിതം സന്തോഷതിലാക്കണെ
ഇതാണ് കല
ഇതുതന്നേയാവണം കല
മാനവീകത
പൂത്തുലയട്ടേ
മാനസങ്ങളിൽ....
വളരേ നന്നായി .. വെരി ഗുഡ്
മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ എരഞ്ഞോളി മൂസക്ക യുടെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല.
പടച്ച റബ്ബ് അദ്ദേഹത്തിന് മഗ്ഫിറത്ത്ഏകട്ടെ...
ആമീൻ
Ameen ameen
ആമീൻ
മാപ്പിളപ്പാട്ടിന്റെ മുത്താണ് മൂസാക്ക....മൂസാക്ക മാപ്പിളപ്പാട്ട് ഉള്ളിടത്തോളംകാലം ഉണ്ടാവും....
മൂസ്സാക്കയാണ് നമ്മോട് വിട പറഞാത് പക്ഷെ മൂസാക്കടെ ഇബംമാറുന്ന ഗാങ്ങൾ നമ്മുടെ മനസിൽ എപ്പോഴും ഉണ്ടാകും.
പാവം. മൂസക്കയുടെ.പാട്ടുകൾ. ഒരിക്കലും. മറക്കാൻ. പറ്റില്ല
ഖൽബാണ് മുസക്ക
Father ethra nishkalankamayittulla samsaram..... Ishtam ningale
മൂസക്കാ നമ്മളിലുടെ ജീവിയ്ക്കും