Chithha Review | Chitta Malayalam Review | Unni Vlogs Cinephile

Sdílet
Vložit
  • čas přidán 28. 09. 2023
  • Follow my content on Spotify : open.spotify.com/show/2KnEn9s...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #chithha #chitta #nimishasajayan #sidharth
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • Zábava

Komentáře • 339

  • @shiadmajeed8524
    @shiadmajeed8524 Před 9 měsíci +336

    Sidharth is one of the rare genius in our film industry. ❤

  • @skdnvlogs
    @skdnvlogs Před 9 měsíci +749

    ഉണ്ണി ഇത്രയും ഇമോഷണൽ ആയി ഒരു സിനിമയുടെ റിവ്യൂ പറയുന്നത് ആദ്യമായി ആണ് കാണുന്നത്.. 💔

    • @sree469
      @sree469 Před 9 měsíci +11

      Hridayam review

    • @niranjanm8050
      @niranjanm8050 Před 9 měsíci +7

      Hridayam

    • @anoopanoopkumar2951
      @anoopanoopkumar2951 Před 6 měsíci +2

      Njan eee movie ott vannappom ippom kandu satyam must watch anne pinne kuree karajuu 🥹🥹

    • @seemakurup6441
      @seemakurup6441 Před 5 měsíci

      Yes🥰and it was a real emotional movie

  • @shihabshihab3769
    @shihabshihab3769 Před 7 měsíci +178

    ഞാൻ ഇന്നലെ കണ്ടു, സൂപ്പർ, ആ ലാസ്റ്റ് സീൻ ഓട്ടോയിൽ കുട്ടി പോകുമ്പോൾ, ആ വില്ലൻ രക്ഷപ്പെട്ടാലും കുട്ടി സുരക്ഷിതമാണെന്നു തോന്നിപ്പോയ സീൻ വല്ലാത്ത ഒരു ഫീലിംഗ്സ്

  • @aedanvysakhan
    @aedanvysakhan Před 7 měsíci +77

    ഞാൻ ഏറ്റവും കൂടുതൽ ഇമോഷൻ ആയത് ആ ഓട്ടോറിക്ഷ സീൻ ആണ്,ആ പെണ്ണ് പോലീസിന്റെ അടുത്തേക്ക് ഓടുന്ന ആ നിമിഷം, പൂർണമായും പ്രതീക്ഷ അസ്തമിച്ചിടത്തു നിന്നും ഒരു മനുഷ്യനെ കണ്ട പ്രതീതി ആയി പോയി, ആ സീനിൽ ഞാൻ അറിയാതെ അലറി പോയി സന്തോഷം, സങ്കടം, ദേഷ്യം എല്ലാം ഒത്തു ചേർന്ന ആ സീനിൽ 😢😢

    • @jimitt
      @jimitt Před 7 měsíci +7

      Police kaarine theri vilicha samayam 😞😞

  • @viralpost9068
    @viralpost9068 Před 7 měsíci +43

    ഒരു പെണ്ണ് നു വേണ്ടി പകരം വീട്ടാനല്ല പകരം നീ ok ആണോ നിനക്കു എങ്ങനെ ഉണ്ട് ഞനുണ്ട് കൂടെ eഎന്ന സമാധാനിപ്പിക്കുന്ന 2 വാക്ക് ആണ് അവർ പ്രതീക്ഷിക്കുന്നത് അതാണ് ഈ കഥയിലെ ൽ പറയുന്ന മറ്റൊരു കാര്യം ❤

  • @shivasreedance7046
    @shivasreedance7046 Před 9 měsíci +121

    2 പെൺകുട്ടികൾ ഉള്ള ഒരു അമ്മ ആണ് ഞാൻ. ഈ film കണ്ടു ഒരുപാടു കരയുകയും ചിന്തിപ്പിക്കയും ചെയ്ത film😍

  • @sajuvj1
    @sajuvj1 Před 9 měsíci +162

    ഉണ്ണീ, സിനിമ വളരെ touching ആയി ല്ലേ😊. Cue ൽ Sidharth ന്റെ interview കണ്ടതു മുതൽ ഒരു review ന് കാത്തിരിക്കുകയായിരുന്നു. Thanks👍.

    • @abusafar6
      @abusafar6 Před 9 měsíci

      Njnm 😊

    • @harikrishnanpv9891
      @harikrishnanpv9891 Před 9 měsíci

      Interview kand nere book cheythu, korekkalathin shesham ottaykk oru movie theatre il kandu ❤.

    • @Sirajudheen13
      @Sirajudheen13 Před 9 měsíci

      Njanum

    • @ajayjjjjj889
      @ajayjjjjj889 Před 9 měsíci

      ​@@harikrishnanpv9891malayalam or tamil kandath?

  • @rayyashazaaqsa7750
    @rayyashazaaqsa7750 Před 9 měsíci +13

    മൂന്നു പെണ്മക്കളുടെ അമ്മയാണ് ഞാൻ. എനിക്കറിയാം പ്രത്യക്ഷത്തിൽ സുരക്ഷിതമെന്ന് പറയുന്ന എന്റെ ചുറ്റുപാടിൽ ജീവിക്കുമ്പോ പോലും ഓരോ നിമിഷവും എനിക്ക് പേടിയാണ്. ഒരു പക്ഷെ ഈ സിനിമ ചിലപ്പോൾ എനിക്ക് കണ്ടു മുഴുവനാക്കാൻ കഴിയുമായിരിക്കില്ല.

  • @loveshore.....5637
    @loveshore.....5637 Před 7 měsíci +11

    സത്യം പറയാലോ.... ഞാൻ എന്റെ relatives or friends ന്റെ ചെറിയ കുട്ടികളോട് അടുത്ത് ഇടപഴുകുമ്പോൾ പോലും വളരെ അധികം ശ്രദ്ധിക്കാറുണ്ട്.....കാരണം എന്റെ 2 കുട്ടികളെ മറ്റുള്ളവർ അടുത്തിടപഴുകുമ്പോൾ എനിക്കും discomfort ആവാറുണ്ട്.....

  • @shameerck9070
    @shameerck9070 Před 7 měsíci +60

    Siddharth's daughter should be given an award for her acting

  • @s6hra3vz2
    @s6hra3vz2 Před 9 měsíci +158

    From the director of Pannaiyarum Padminiyum. Of course it will be a brilliantly heart touching one.

    • @travellman2502
      @travellman2502 Před 9 měsíci +6

      Unni njan innale kandu movie ho hrudhyathil tharachu kayariya movie aaaanu💯💯💯💯

    • @AbhayKrishna-qs6oi
      @AbhayKrishna-qs6oi Před 7 měsíci

      Pannaiyarum padminiyum 🖤🖤🌈🌈

  • @rameshnarayan6257
    @rameshnarayan6257 Před 6 měsíci +32

    ഉണ്ണി ഇതുപോലെയുള്ള മൂവീസ് ആണ് നമ്മുടെ സമൂഹം കാണേണ്ടത്,അല്ലാതെ സൂപ്പർ സ്റ്റാർ അല്ലെങ്കിൽ കുറെ ഇടിപടം ഇതൊന്നുമല്ല ഒരു മനുഷ്യ സമൂഹം കാണേണ്ടത്, മനസ്സിൽ തട്ടിയ മൂവികളിൽ ഒരു ഗംഭീര സിനിമ ❤❤❤

  • @nishadbestnishad9963
    @nishadbestnishad9963 Před 9 měsíci +46

    Thank you unni bro.. തീർച്ചയായും ഈ സിനിമ ഞാൻ കാണും ❤

  • @shilpapariyaran754
    @shilpapariyaran754 Před 7 měsíci +12

    എല്ലാവർക്കും ഈ സിനിമ connect ആവും പക്ഷെ പെൺകുട്ടികൾക്ക് അത് കൂടുതൽ connect ആവും.

  • @ananthangt167
    @ananthangt167 Před 9 měsíci +311

    Thanks a lot unni, thanks a lot for appreciating our effort. I have written the malayalm dialgoues and I was the dubbing in charge. Thanks again

    • @winanoath
      @winanoath Před 8 měsíci

      😉

    • @consistencyefforts
      @consistencyefforts Před 7 měsíci +9

      Dubbing was perfect Bro… great job ❤

    • @shiyas3252
      @shiyas3252 Před 7 měsíci +6

      Perfect.... Malayalam dude... B❤

    • @see2saw
      @see2saw Před 7 měsíci +8

      It was very well done . especially when u used Malayalam slangs....a little one like "fasht" made it seem original..

    • @anakhams1195
      @anakhams1195 Před 7 měsíci +1

      👍👍

  • @vineethvijayan8289
    @vineethvijayan8289 Před 7 měsíci +22

    ഇതിലെ ആ കുട്ടി Brilliant Acting🔥🤗😍

  • @mnu1497
    @mnu1497 Před 9 měsíci +145

    Awesome movie. Movie is so emotionally connecting.

  • @Jobin.M
    @Jobin.M Před 7 měsíci +15

    ഉണ്ണി even if you highly recommended i didn't get to see this movie until yesterday... പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ absolutely astonishing....വേറെ ലെവൽ പടം...socially relevant... സിദ്ധാർത്ഥ് and that baby girl.....they both deserve an award

  • @kirancc81
    @kirancc81 Před 9 měsíci +27

    Suoer movie. Good message. Nalla social awareness therunna movie aanu. Lots of touching scenes. Everybody was not acting. Very realistic performances. Especially that trauma conditions. Sidharth, Nimisha, children excellent performances. Every parent must watch. Worth watching. 👌👌👌

  • @tnanil9336
    @tnanil9336 Před 7 měsíci +10

    ഞാൻ ഫിലിം കണ്ടോണ്ടിരിക്കുകയായിരുന്നു.,.10 മിനിറ്റ് ആയപ്പോൾ തന്നെ.... എന്തിനു പറയുന്നു ആദ്യം മുതലേ വളരെ സാധാരണക്കാരുടെ കഥ.... വളരെ ഇമോഷണൽ ആയി.... ചിത്രം നിർത്തി വച്ചു എന്താണ് ഉണ്ണി പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം എന്ന് തോന്നി... Best എന്ന remark കണ്ടതെ സന്തോഷം ആയി 🎉

  • @DilDileepR
    @DilDileepR Před 9 měsíci +62

    ഓരോ ദിവസവും ഉള്ള വാർത്തകൾ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. Review മൊത്തം കാണുന്നില്ല. ഞാൻ 2 കുട്ടികളുടെ മാമനാണ്, ബെഡില്‍ ഈ വീഡിയോ കാണുമ്പോള്‍ ഒരു 5 വയസ്സുകാരി എന്റെ അടുത്ത് തന്നെ കിടന്നു ഉറങ്ങൂന്നുണ്ട്, ഒരാൾ ഇന്നലെ ജനിച്ചത് ഉള്ളു (29.09.2023). അവർ അടുത്ത് ഇല്ലാത്തപ്പോ എപ്പോളും safe ആണോ എന്ന ടെന്‍ഷന്‍ മനസ്സിൽ തുടര്‍ച്ചയായി വരും. മോളെ ക്കൊണ്ട് ആദ്യം പറയാന്‍ പഠിപ്പിച്ചതും അച്ഛന്റെയും അമ്മയുടെയും പേരും സ്ഥലവും ഒക്കെ ആണ്. മറ്റു കുട്ടികൾ കൂടി safe ആയി ഇരിക്കണം എന്നു പ്രാര്‍ത്ഥനയും ഉണ്ട്.

  • @sarath9484
    @sarath9484 Před 9 měsíci +10

    Njan aadyam paranj category il ulla aalanu,ipo oru emotional ride nu povan ulla emotional stability ipo illa..pinneedu epozhelum kanam ennu vicharikanu,even though i wanted to watch it

  • @rahulcs1501
    @rahulcs1501 Před 7 měsíci +29

    I watched on hotstar.... Amazing movie sidarth performance wow ❤❤❤

  • @Saanu0801
    @Saanu0801 Před 9 měsíci +5

    Movie njan kanditila.but unni ee video paranja karyangl enik orupad feel cheythu.bcz childhood trauma ulla oru aalanu njan.ipo oru molund chuttumulla areyum enik vuswasamilla.ente mol ente kanmunnil allenkil safe alla ennoru thought anu enik

  • @yadhukrishna6358
    @yadhukrishna6358 Před 9 měsíci +4

    Ippol ningale njan ishtappettu thudangi. Njn pala reviewersinte comment boxil vannu paranju, padam kaanuo kaanuo nn. Aarum sredhichilla. Thanks a lot to stand with a good movie❤😢🫂

  • @salusaji8160
    @salusaji8160 Před 7 měsíci +19

    പെൺകുട്ടികൾ ഉള്ള അമ്മമാർ കാണേണ്ട പടം ആണ്.. Actersokke ഒരു രക്ഷ ഇല്ല 🔥🔥🔥🔥ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള പടങ്ങൾ ആണ് ഇറങ്ങേണ്ടത് ❤️❤️❤️❤️

    • @ShamzeerMajeed
      @ShamzeerMajeed Před 6 měsíci

      ആണുങ്ങൾ കാണേണ്ട ത്.

  • @thasku007
    @thasku007 Před 7 měsíci +49

    I saw the film, its touched bottom of my heart
    I had a daughter same age of the girl in this movie, that's the reason makes me to urge for watch the film,
    Unni everything u said in the review is perfect about the review
    But If this movie tells a story of two girls 😢we feel this much of feelings then how could the people of gaza feeling every single moment now a day's 😢😢😢

  • @swathink3851
    @swathink3851 Před 9 měsíci +75

    നിങ്ങൾ ithrayum ഇമോഷണൽ ആയി പറഞ്ഞ ആദ്യത്തെ മൂവി റിവ്യൂ.... റിവ്യൂ പറഞ്ഞു കഴിഞ്ഞപ്പോ സിനിമ എന്തായാലും കാണണം എന്ന് ഉറപ്പിച്ചു... 🥰🥰🥰

  • @seoul_vibe
    @seoul_vibe Před 9 měsíci +2

    Bro ithupole oru storyline paranja movie aayirunnu Yogi Babu nte Bommai naayagi enna movie, thirakkadha vachu nokkumpol Chithha ykku Oppam varilla Bommai naayagi but athum nammal E society il parayendathalle?

  • @AnjuRavi-rs8br
    @AnjuRavi-rs8br Před 7 měsíci +5

    തുടക്കം മുതൽ തന്നെ നിമിഷയുടെ കഥാപാത്രം പറയാൻ മാറ്റിവെക്കുന്ന ഒരു കഥയുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ തുടക്കത്തിൽ കുട്ടിയുടെ കാര്യത്തിൽ sidharth over react ചെയ്യുന്നതായി തോന്നി. വളർന്നു വരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും സിദ്ധാർതുമായി relate ചെയ്യാൻ പറ്റാത്തതിനാൽ ആവാം. വില്ലൻ രക്ഷപെടുന്നു എങ്കിലും കുട്ടി സുരക്ഷിതമായ കൈകളിൽ എത്തി എന്ന ആശ്വാസം ആയിരുന്നു.
    സിനിമ കണ്ടുകഴിഞ്ഞ് ഉണ്ണിച്ചേട്ടൻറെ അഭിപ്രായം അറിയണം എന്ന് തോന്നി

  • @MinuTrishiva
    @MinuTrishiva Před 7 měsíci +12

    9:23 athu sherikkum oru mass scene thanne arunnu.. even i liked that...avarkkenkilum doubt thonniyalo ennorthu aaswasichu njan...

  • @sindhupillai2165
    @sindhupillai2165 Před 9 měsíci +13

    thnk u unni for this beautiful and touching review !! will definitely watch

  • @snehaparameswaran4578
    @snehaparameswaran4578 Před 9 měsíci +33

    തീർച്ചയായും പോയി കാണണം എന്ന് വിചാരിച്ച് ഇരിക്കയാണ്

  • @life-long513
    @life-long513 Před 9 měsíci +3

    Bro "Sapta Sagaradaache Ello part- A" ya kurichu oru video chayumoo...plz

  • @utharamuth4107
    @utharamuth4107 Před 7 měsíci +8

    ഹോ....!!സൂപ്പർ സൂപ്പർ സിനിമ... എന്താ മേക്കിങ്.... ഒരു രക്ഷ യും ഇല്ല... ഹൃദയത്തിൽ തൊട്ടു

  • @haris2855
    @haris2855 Před 9 měsíci +11

    കണ്ണൂർ സ്‌ക്വാഡിന് പോകാൻ ഇരിക്കുവായിരുന്നു.. ഇത് കണ്ടിട്ടേ ഉള്ളു അത് 🖐🏻👍🏻

  • @meghajanardhanan1679
    @meghajanardhanan1679 Před 7 měsíci +11

    I was thinking till tis review...Why the hell nobody speaks about the little girls performance!!!! I respect sidhart for his acting level...but common he is so much experienced....but what about the kid ❤️❤️❤️❤️❤️❤️too good for her age!!!

  • @thisisme1208
    @thisisme1208 Před 9 měsíci +31

    ഇത് പക്ഷെ തീയേറ്റർ lu ഹിറ്റ്‌ ആകാൻ chance കുറവാണ് 🥲

    • @user-v2qdfg-v53e
      @user-v2qdfg-v53e Před 9 měsíci +2

      It has picked up very well in Tamil Nadu after other 2 commercial movies flopped

  • @jibinjeevanvp2954
    @jibinjeevanvp2954 Před 9 měsíci +10

    Sapta Saagaradaache Ello - Side A
    Please do an ANALYSIS video on this movie if you are already watched this.

  • @rohith8475
    @rohith8475 Před 9 měsíci +8

    For the first time seeing ur review like this.. Its emotional.. EKM ല് സെന്റർസ് kuravaa..

  • @kannanbabu6877
    @kannanbabu6877 Před 9 měsíci +3

    ഉണ്ണി OMG 2 റിവ്യൂ ചെയ്തതായി കണ്ടില്ല. അത് awareness കൊടുക്കുന്ന സിനിമയാണ്. ഈ വിഷയത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് mental trauma അവതരിപ്പിക്കുന്നത് നല്ലത് തന്നെ, പക്ഷേ students ന് വേണ്ടി ( അതിപ്പാേ കാേളേജ്‌ students ആയാലും ) life skills പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തടസ്സങ്ങൾ നീങ്ങുന്നതിനെ പറ്റിയും parents ന് sex education ന്റെ importance aware ആക്കുന്നതിനെ പറ്റിയും പറയുന്ന ഒരു movie ഇറങ്ങണം എന്നതാണ്. ഇനിയും ഉണ്ടായിട്ടില്ലത്. OMG 2 വിൽ ഒരുപാട് നല്ല ആശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ചില ഡയലോഗുകൾ പെണ്ണുങ്ങളെയും കുടുംബ പ്രേക്ഷകരേയും തീയറ്ററിൽ നിന്നും അകറ്റി.

  • @Shankarankutty_94
    @Shankarankutty_94 Před 9 měsíci +7

    Unniyettan ithrem emotional aayit oru film ne kurichu review parayunnath ente arivil njn aadhyaayittanu kaanunnath..❤❤

  • @user-ix4xz9fz9v
    @user-ix4xz9fz9v Před 8 měsíci +4

    നിങൾ എല്ലാവരുടെയും അഭിപ്രായങ്ങളും റിവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണണം എന്ന് സിദ്ദാർത്ഥ് ഒരു വീഡിയോയിൽ പറയുന്നത് കേട്ടു. നല്ല സിനിമകൾ റിവ്യൂ കൊണ്ട് തകർക്കാൻ കഴിയില്ലെന്ന് ഇവിടുത്തെ റിവ്യൂ വിരോധികൾക് ഇനി എന്നാണ് മനസ്സിലാക്കുക

  • @rashee-no4iz
    @rashee-no4iz Před 7 měsíci +3

    As a mothr ee film kandappo thott pediyanu 😢 makkale engane protect cheyyanm ennariyilla avar evideyanu safe ennu ariyilla

  • @Anand-trivandrathil
    @Anand-trivandrathil Před 9 měsíci

    Endhu kondu unni Etta ippo intro varunnillalo unni vlog enna intro video de valiya fanaa intro next video thottu add cheyamoo plzz

  • @user-tf8cc7go4p
    @user-tf8cc7go4p Před 7 měsíci

    Adrishya jalakangal climax onnu explain cheyyamo please, Nimisha cheriya kuttikku kannu ezhuthi kodukkunna scene muthal ending vare

  • @resnithaks142
    @resnithaks142 Před 9 měsíci +2

    Today we had been to watch.. but sad to say.. only two people they were not ready to play 😢

  • @feelthebeat7575
    @feelthebeat7575 Před 9 měsíci

    Bro eth theatreilla kandath.Ivide shows cancel aavuma so kanaan pattunilla

  • @anurajak1036
    @anurajak1036 Před 9 měsíci +2

    Siddarth nte carrector is very nice. Tail end seen undavane ennu njan prarthichu kondirikkuvayirunnu. Avane konnillengil oru samadhanam undavilla.

  • @sanjuvaidyanath
    @sanjuvaidyanath Před 9 měsíci +14

    That tail end scene had another detail It can be anyone Who did it, Biut that was closure that gave a sense of security to people.

  • @Ryan-uv8pq
    @Ryan-uv8pq Před 9 měsíci +35

    Chittha is a miracle movie..

  • @nan6u
    @nan6u Před 7 měsíci +4

    I saw trailer but I cried… Seeing trailer I cried so think if I see movie and movie cry😊. I felt crying while I hear SaNa song 🎵. I cried while hearing song 🎧❤️‍🩹🥲🫶🏻

  • @letsrol
    @letsrol Před 9 měsíci +2

    Tile end enthaanu bro problem.
    Angine thanne alle veendye..iyaal entha ee parayunne..

  • @neethukpkakkattu9532
    @neethukpkakkattu9532 Před 9 měsíci +17

    ഉണ്ണി ഇമോഷണൽ ആയി പറയുന്നത് കേൾക്കുമ്പോ തന്നെ സങ്കടം വരുന്നു 😢

  • @ificouldfly9019
    @ificouldfly9019 Před 7 měsíci +3

    Njan ee movie dha ipo kandu theerne ullu. And I ran to CZcams to find your review.

  • @forfuture236
    @forfuture236 Před 9 měsíci +4

    Sathyam train nte karym paranjille valare accurate aaya karyngal. Good unni

  • @AmruthaSobhana
    @AmruthaSobhana Před 7 měsíci +4

    Oru particular set of ഓഡിയൻസിനെ satisfied cheyyan mathramalla എന്നാണ് എനിക്ക് തോന്നുന്നത് കാരണം, കുട്ടികളുടെ കുപ്പിയിലല്ലേ പെട്രോൾ വാങ്ങുന്നത് കുട്ടിയുടെ കയ്യിൽ കുപ്പി കൊടുത്തു വിടുമ്പോൾ അടുത്ത ഏതോ കുട്ടി ഇരയാക്കുന്നത് പോലെ ഒരു ചിന്ത വരുന്നുണ്ട് ആ ചിന്തയ്ക്കു ഒരു അവസാനം കണ്ടത് പോലെ തോന്നി tale end

  • @sathyankk5856
    @sathyankk5856 Před 9 měsíci +20

    രാവിലെ പറഞ്ഞ് കരയിപ്പിച്ചല്ലോ പഹയാ....❤

  • @BijuMathew-uy6ok
    @BijuMathew-uy6ok Před 9 měsíci +10

    ഞാൻ സിനിമ കണ്ടു താങ്കൾ പറഞ്ഞ കേട്ടു ചുമ്മാ സമയം പോകാൻ കയറി പക്ഷെ ഗംഭീര സിനിമ ❤👌

  • @jithurajesh67
    @jithurajesh67 Před 7 měsíci +1

    Tale end നെ കുറിച്ച് ഒന്ന് വ്യക്തമാക്കി സംസാരിക്കാമോ

  • @mukeshmohan2255
    @mukeshmohan2255 Před 9 měsíci +32

    Great opinion ✨️

  • @mok6z
    @mok6z Před 7 měsíci +29

    I regret not watching this movie on theatres

  • @sebastiank9267
    @sebastiank9267 Před 6 měsíci +1

    tailend njn agrahichspole ayrunnu..aghanayillayrunnel athenne orupaad veshamipichene..

  • @Ananyabaiju546
    @Ananyabaiju546 Před 7 měsíci +4

    6:54 sherikkum adhyamokke nimishede actions kurachu over aayi thonnumengilum ..at last we realise that the need of that actionss

  • @unaismuhammed4174
    @unaismuhammed4174 Před 9 měsíci +1

    ❤❤❤❤❤ Thanks for the sggsion was waiting 4 ur review....

  • @anusha9518
    @anusha9518 Před 9 měsíci +5

    Trailer കണ്ടപ്പോഴേ തോന്നി ❤🔥

  • @ranjithvb8625
    @ranjithvb8625 Před 9 měsíci +3

    സിനിമയുടെ സോൾ പോകാതെ കാണണമെങ്കിൽ തീയേറ്ററിൽ അന്യ ഭാഷ ചിത്രങ്ങൾ
    Malayalam Subs കൂടി ഉൾപ്പെടുത്തണം

  • @shiadmajeed8524
    @shiadmajeed8524 Před 9 měsíci +7

    You nailed it Unni bro superb review

  • @Wire.scientist
    @Wire.scientist Před 9 měsíci +36

    Another movie Everyone should watch " Sound of Freedom"..also similar theme of Child abuse and Child trafficking...real story.

  • @gillysway6256
    @gillysway6256 Před 9 měsíci +5

    Review varan orupad waitchithu, eni enthalaum kanam

  • @hy4404
    @hy4404 Před 9 měsíci +16

    Sidarth paranjapo thallanu ahnu karuthiye pakshe ullathanale

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 Před 9 měsíci +1

    Saipallavide gargi aarnu last kandaa heart freeze aayipoya mv.

  • @dhanyaa2602
    @dhanyaa2602 Před 7 měsíci +1

    ഈ review കണ്ടിട്ടാണ് ഇന്നലെ movie കണ്ടത്..എവിടെയൊക്കെയോ പൊരുത്തക്കേട് തോന്നി.. ഇത്രേം care ചെയുന്ന കുട്ടിയെ സിദ്ധാർഥ് ഒറ്റയ്ക്ക് സ്കൂളിൽ ഇരുത്തി പോയത് എന്ന് ആലോചിച്ചു.. അവളുടെ കൂട്ടുകാരി ഓട്ടോയിൽ കയറി പോയ കാര്യമോ കുട്ടി ക്ലാസ്സിൽ മൂത്രമൊഴിച്ചു കാര്യമോ ചിറ്റയോടു പറഞ്ഞില്ല.. എല്ലാ കാര്യങ്ങളും വാ തോരാതെ പറയുന്ന സീനും ചിത്രത്തിൽ ഉണ്ട്.. ആ മോളു സ്കൂളിൽ അത്രേം ക്ഷീണിച്ചു ഇരുന്നെങ്കിൽ സംഭവം നടന്ന തലേ ദിവസം എന്ത് കൊണ്ട് വീട്ടുകാർ ശ്രദ്ധിച്ചില്ല..മൊത്തത്തിൽ നല്ല ചിത്രം ആണ്.. ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഒഴിച്ചാൽ..

  • @hyderksd5436
    @hyderksd5436 Před 9 měsíci +26

    ഉണ്ണിക്ക് ഭയങ്കര ഫീൽ ആയെന്ന് തോന്നുന്നു ....😓 കാണണം ഗൾഫിൽ എപ്പഴാണാവോ വരുന്നത് .

    • @lijomonne9894
      @lijomonne9894 Před 9 měsíci

      ellavarkum aavum kids ne ishtapedunnvarkk

  • @bincyab7265
    @bincyab7265 Před 9 měsíci +25

    Thank you unni chetta for this review ❤ Siddharth fan 💓

  • @Civilised.Monkey
    @Civilised.Monkey Před 9 měsíci +1

    Hey Bro Please Please Do a review on the movie adikurup mammoty s old movie

  • @nikhilpadmanabhanp
    @nikhilpadmanabhanp Před 5 měsíci +1

    That Lil girl literally Disturbed me...she is a Super talented girl...the bond btwn Sid and the girl is Unbelievably Awesome...superb work ❤

  • @sabita1985
    @sabita1985 Před 9 měsíci +51

    Sheriyan.. Athijeevichavark manasilakum 🙏❤️

  • @aneeshacv2972
    @aneeshacv2972 Před 7 měsíci

    Enikku 2 penkuttykalanu... Enikku ee film full kanan kazhinjilla.... Snagadam kondu njan pakuthi niruthi😥

  • @rkm102
    @rkm102 Před 9 měsíci +1

    Thank you bro...will watch

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +32

    *no one can replace the performance of sidharth💯🔥*

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 Před 9 měsíci +4

    Unni paranjath ellam sheriyaanuu satyammannuu💯💯

  • @shrenuvp
    @shrenuvp Před 9 měsíci +7

    Must watch movie in theaters ❤️❤️

  • @sambasivana.p6329
    @sambasivana.p6329 Před 9 měsíci +1

    Unni entha tail end le prashnam nnu manasilaayilla. athonnu parayaamo.. Yes.. This movie was a different experience together

  • @ajayvincent7351
    @ajayvincent7351 Před 7 měsíci +4

    2023 le best film. what a movie😢

  • @beluga2927
    @beluga2927 Před 9 měsíci

    'Sapta Sagaradaache Ello' review idamo??

  • @shiva3791
    @shiva3791 Před 9 měsíci +9

    Hope nte remake aano

  • @MrMallu.
    @MrMallu. Před 9 měsíci

    have u watched ennivar...
    if not watch it... most underrated film ....

  • @Ab_De_MANU
    @Ab_De_MANU Před 9 měsíci

    Innu kaanenam ennu vijaarichirunnu..... ippo oru confusion..... allelo urakkam kurava....chilappo suippaakum....

  • @Black.879
    @Black.879 Před 9 měsíci +13

    Powli padam 🔥❤.... all must watch it 👌 👍

  • @shameerck9070
    @shameerck9070 Před 7 měsíci +2

    Super movie will make you cry without words

  • @arunkumarka1809
    @arunkumarka1809 Před 6 měsíci

    Tale end scene.... Ath satyam paranjal.... Ath execute cheythath kanikanam ennanu ente opinion...atrakk... Avan aa kuttiye upadravikkand... Avaene polullavar ee society il verem indd..but... Avan...cheytatinulla karma falam aannu ath... Chakki molkk... Vendaa samayath.....chitta koode nilkkunnu... After 1 year aanu...mattavane konnath... Aa mol kure okke recover aayii...but.....aa trauma pinnem varann chance indd..... Last credit scene kurach koode.... Ellaborate cheyth kattanam ennanu ente abhiprayam

  • @ArjunAJ-nw7rl
    @ArjunAJ-nw7rl Před 6 měsíci

    What is that tail end scene ?

  • @shivasreedance7046
    @shivasreedance7046 Před 9 měsíci +6

    ക്ലൈമാക്സ്‌ kurachu koodi പ്രതീക്ഷിച്ചു

  • @visakhnair6768
    @visakhnair6768 Před 9 měsíci +7

    എന്തായാലും കാണണം

  • @Nizhalammu13
    @Nizhalammu13 Před 7 měsíci +11

    ഈ ഫിലിമിന് അങ്ങനെ ഒരു ടൈൽഏൻഡ് കൊടുത്തില്ലായിരുന്നുവെങ്കിൽ ഈ ഫിലിം കാക്സിയുമ്പോളേക്കും ഞാൻ ചങ്ക് പൊട്ടി ചത്തേനെ.. അങ്ങനെ ഒരു end കണ്ടത് കൊണ്ട കുറച്ചു എങ്കിലും സമാധാനത്തിൽ കിടന്നുറങ്ങാൻ കഴിഞ്ഞത്

    • @myworld-gp5xx
      @myworld-gp5xx Před 7 měsíci +1

      Aah movie de ending enik manasilaayillaa. Enthaannu onnu paranju tharumo sidharth avane kuthittu ayal marichille. Kuttikal enthaanu ayal alla ennu maatti paranjath

    • @MalluPesTricks
      @MalluPesTricks Před 7 měsíci +2

      ​@@myworld-gp5xxayale sidharth kollunnund avasanam police vannu parayum chaakendavan thanneya chathavan enn

  • @sajilsurendran9534
    @sajilsurendran9534 Před 9 měsíci

    ഇതൊക്കെ കണ്ടിട്ട്..... ആ ചേച്ചിടെ വീഡിയോസ് കുറച്ചു നേരം കണ്ടാൽ ഒരു സമാധാനം കിട്ടും...

  • @adhilove8302
    @adhilove8302 Před 9 měsíci

    Ee cinema njn ott il kaanam ni parayunna njn opposite cheyu kazhinja review kond enikk manasilayii

  • @arunkumarka1809
    @arunkumarka1809 Před 6 měsíci

    Valare gambheera padam aanu... But haunt cheyyum... film....ith pole mentally haunt cheyuna film aarnu welcome home...

  • @rajeshkannan6596
    @rajeshkannan6596 Před 6 měsíci

    Amazing movie. Creator of the movie pannayarun oadhminiyum. Highly recommended to watch.