Indian 2 Review Malayalam | Unni Vlogs Cinephile
Vložit
- čas přidán 10. 07. 2024
- CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Indian First Part Story : • Indian Tamil Movie Exp...
Follow my content on Spotify : open.spotify.com/show/2KnEn9s...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltechwithunni.blogs...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks - Zábava
CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq7s6n6
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
*ട്രെയിലർ കണ്ടപ്പോ തന്നെ ബോംബ് ആണെന്ന്. ഉറപ്പിച്ച ആരൊക്കെ 😁😁😁*
Naan trailer kandappol thannai urrapichu bomp aakumnu 😅
Like Aarattu and Monster 😂😂
Me
@@jester2432antha mone die hard kamal fan ano 😂
It's blockbuster in Tamil Naidu. Kerala people always compares with old
ഇന്ന് flight ൽ പോകുന്നവർക്ക് sankar നെ നേരിട്ട് കാണാൻ സാധിക്കും എന്ന് ഉറപ്പായി.
😂😂😂 airil aayi ennu saaram
👌🏼
😂😂😂😂
😂
😂
ശങ്കറിന്റെ കയ്യിലെ സ്റ്റോക്ക് തീർന്നിട്ട് കാലം കുറേയായി 😀
Malyalathile priyadharshan nte avastha
@@professor.georgekutty4thst75👍
@@professor.georgekutty4thst75athe😂
Sujatha illengil Sankar illa.
@@vineethvasudevv athara bro
Video starts from 2:07
😅👍
Onnamathe positive
Thanks bro
Very very thanks🔥
Thnks
Sujatha എന്ന script writer മരിച്ചതിന് ശേഷമാണ് shankar സിനിമകൾ പരാജയമാവാൻ തുടങ്ങിയത്. Enthiran വരെ sujatha,shankarinte കൂടെ ഉണ്ടായിരുന്നു.
I kidilan ayirnalo
Indian2 maathrm alle parijaya pettath😂😂😂
@@amith1224 I enna movie mixed reviews aayirunnu. But athu kurchu koode better aayirunnu.
Absolutely nailed
@@hanumanthramuayyappan78972.0 loss venture aaan
Enthiran shesham complete satisfied shakar padam illaa
02:07 starts from here
Thankam da neee🥹❤️
ഇത് പോലുള്ള സാമൂഹ്യ സേവനം തുടരുക ബ്രോ
Eda mone 😂
Nanni orayiram nanni 🎉
Thanku
എല്ലാരും പറഞ്ഞു സുജാത പോയപ്പോൾ ശങ്കർ തീർന്നു എന്ന്... സുജാത ഇല്ലെങ്കിലും ശങ്കർ 🔥🔥 ടാ എന്ന് ചിലർ പറഞ്ഞു... ഇപ്പോ ഇന്ത്യൻ 2 ഇറങ്ങിയപ്പോ മനസിലായി സുജാത ഇല്ലെങ്കിൽ ശങ്കർ ഇല്ല എന്ന് 😭😭
സുജാത.. അവളൊരു മൊതല് ആറുന്നു..
@@mjewelmathew പെണ്ണ് അല്ലെടാ സുജാത 🤦
@@iouhhu67 അപ്പോ സുജാതൻ എന്ന് പറയണം
പൊളിച്ച് 😂@@mjewelmathew
@@mjewelmathew🤣🤣🤣🤣🤣
കൽക്കിക്ക് ഭീഷണിയാകുമെന്ന് കരുതിയ പടമായിരുന്നു എന്തായാലും കലക്കി രക്ഷപ്പെട്ടു
ആരു രക്ഷപ്പെട്ടു. താനാണോ?
ഇനി കുക്കു എഫ്എം ശരിക്കും ഇങ്ങേർടെയാണോ?
😂
🤣🤣
സത്യം എനിക്കും തോനീട്ടുണ്ട്..😅😅
വേറെ ആളുകളും ചെയ്യുന്നുണ്ട്. കണ്ടിട്ടില്ല അല്ലേ?
Satyam
4:36 ഇനി നിങ്ങൾ എങ്ങനെ അന്യന്റെ part 2 ഇറക്കും.. അത് നിങ്ങൾ ഈ സിനിമയിൽ എടുത്ത് കഴിഞ്ഞില്ലേ? 😆😂🤣
അതിനെന്താഡാ മുതൽവൻ 2 ഉണ്ടല്ലോ പിന്നെ ശിവാജി 2 വും അതുകൊണ്ടുതന്നെ ശിവാജി 2 വിനു ഒക്കെ 200 കോടിയിൽ കവിഞ ഓപ്പണിങ് ഉണ്ടാകും
അന്യൻ, ഐ ഇതിന്റെ ഒന്നും സെക്കൻഡ് പാർട്ട് വരാതിരിക്കട്ടെ
@@jishnujish4367i flop aayirunn anniyan hindi remake by Shankar varunund
Drop aayado ath@@Joker-ie7kt
@@Joker-ie7ktI was hit pinne ath aayirunnu shankerinte last kollavunna padam
ഇന്ത്യൻ 2 വിനെയും അന്യൻ 2 വിനെയും ബ്ലൻഡ് ചെയ്ത് ഒരു സിംഗിൾ മൂവി ആയി ഇറക്കമായിരുന്നു. വിക്രം & കമൽ.
Ennit venam Tamil naadu randu koodi chernn kathikkan😂😂😂😂
കടിച്ച് കൊതരാൻ ഒരാള് വരണംടാ എന്നും പറഞ്ഞ് സിദ്ധാർത്തിന്റെ dialogue ഉള്ള trailer കണ്ടപ്പഴേ തീരുമാനിച്ചു ഈ പടം phone ൽ അല്ലാതെ കാണുന്ന പ്രശ്നം ഇല്ലെന്ന്
ഈ വർഷത്തെ മികച്ച തമിഴ് സീരിയൽ 😂
കട്ട കൂറ അവരത് 😂 3 hrs ramoji set +ഫാൻസി ഡ്രസ്സ്
താത്ത വരാറ് 8മണിക്ക് വാരാറു 10മണിക്ക് പോരാറു 1മണിക്ക് വരാറ് 5മണിക്ക് പോരാറു. Anirudh🥲
Miss you, Tamil Sujatha writer🙏🙏🙏🫡🫡🫡 Gentlemen,Indian,muthalan,kathalan,aaniyan,boys,robot...
നാളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റ് ചെയുന്ന ഞാൻ 😅😅😅😢😢😢
En
Edhuk
ഹ ഹാ രാവിലെ തന്നെ കണ്ട ഞാൻ.. ദൈവം നല്ലത് തരട്ടെ 🌹😜
👍🏼👌🏼
Show tyminte half our mumbe poytt theatrelu poyitt ticket marich vitto aarenkilokke aaytt indakum ticket edkkan
ഞാൻ ക്യാൻസൽ ചെയ്തു!!
ആദ്യം എയറിൽ കേറാൻ പോകുന്നത് entertainment കിഴികൾ ആണ് 😅
Sathyam endhokkeyaaayirnn
Athghalde 😂😂😂😂
അവന്മാർക്ക് 💯 ഇഷ്ടമാവും.... ഇത് പോലത്തെ കിഴിഞ്ഞ സിനിമകൾ ആണ് അവരുടെ ഫേവറൈറ്റ്.... രോമാഞ്ചം ഉണ്ടായി എന്നൊക്കെ പറയും 😂😂😂
?
@@harshadoffclavarude indian 2 trailer reaction kande nokke bro
@@Thorappan507ayyyo endhayiruunnu ennniki shazam rection video kandapozhe manasillaye njagha ore wavelength aannane but kizhi
1:20 - 2:06 kukku kukku 😂
പനിയുള്ളപ്പോൾ കണ്ടതു കൊണ്ടായിരിക്കാം വെളുപ്പിനെ പോയതല്ലേ ഉറക്ക ക്ഷീണം ഉണ്ടാകും ആ സമയത്ത് നന്നായി എൻജോയ് മെൻറ് ചെയ്യാൻ പറ്റില്ല
ചെന്ന് ചാടി കൊടുക്ക് എന്നിട്ടും ഇതു തന്നെ പറയണം.. സിവനെ ഓര്മിപ്പിക്കല്ലേ 😢
ഭാഗ്യം എന്റെ 23 റിയാൽ ലാഭം. . നല്ല മന്തി കഴിക്കണം 😁😎
Athe enteyum
ഞാൻ ആദ്യേ കരുതിയതാ ഇത് ഇങ്ങനെ ആവൂ എന്ന് ... അല്ലെങ്കിലും കണ്ണ് തട്ടാതെ ഇരിക്കാതെ ഒരു പടം നല്ലതാ😅😅
*kamal is not simply acting,he is just living in that character💯*
*the theatre experience was massive😂🔥*
😮😅
അപ്പൊ ശരി. ഞാൻ പോയി INDIAN 1 കാണട്ടെ 😁✌️
Cinema yude last indian 3trailer ittu oru rekshayum illa poli aayirunnu
*no one can replace kamal💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Waiting for Koke's review...
അത് പൊളി ആയിരുന്നു ഞാൻ കണ്ടു 🤣🤣🤣🤣🤣🤣🤣🤣🤣
സത്യം പറഞ്ഞാൽ ഇന്ന് ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സഹതാപം തോന്നുന്നു പണ്ട് Wonder അടിച്ച് എന്തിരനും ,അന്യൻ, ഒക്കെ കാണുമ്പോൾ ഇയാളുടെ ആ ഒരു ഡയറക്ഷൻ ക്രാഫ്റ്റ്ൽ ഒരുപാട് ആരാധന ഉണ്ടായിരുന്നു..ശങ്കർ എന്ന പേര് നോക്കി അയാളുടെ പഴയ സിനിമകൾ എല്ലാം തിരഞ്ഞുപിടിച്ചു കണ്ടകാലം🥲...
വിജയത്തിൻറെ കൊടുമുടിയിൽ നിന്നും ഒരാൾ പെട്ടെന്ന് താഴേക്ക് പതിക്കുമ്പോൾ ഒരു അവസ്ഥ💔
നല്ലൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു
Such a GOAT 💎 director make me more interested cinema in my childhood time
ഇന്ത്യൻ സിനിമയ്ക്ക് ഒരു തുടർച്ചയല്ല ഒരു പ്രീക്വലാണ് ആവശ്യമെന്ന് ഞാൻ കരുതുന്നു. അത് മികച്ചതായിരിക്കും
ഇതെക്കെ പണ്ടേ നിർത്തണ്ട subject ആണ്.
വർഷങ്ങൾക്കു ശേഷം നല്ല make up ആയിരുന്നു അല്ലേ 😄😄😂
ആയിരുന്നു🙂
Nannayirunnallo ningalke ath manzilakken pataghathavum
@@vinodchv2383 😄😂👌
അത്ര മോശം ഒന്നും ആലാർന്നു.....
Pranavinte makeup ozhich baaki ellam velya kozhappamilaarunnallo
Free promotion for Dolo 650 🥴😅
അനിരുദ്ധ് ഒക്കെ ഓവർ ഹൈപ്പ്ഡ് ആണ്... ഇറങ്ങുന്ന സമയത്ത് കുറേ വെടിയും പുകയും ഒക്കെ ഉണ്ടാവും. 6 മാസം കഴിഞ്ഞാൽ പിന്നെ ആ പാട്ടുകൾ ഒക്കെ ഓർത്തിരിക്കുന്ന എത്ര പേർ ഉണ്ടാവും?
ശങ്കറും കമലഹാസനും കൊങ്ങക്ക് പിടിക്കാൻ വരില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആ അടക്കിവച്ച വികാരങ്ങളൊക്കെ പുറത്തെടുത്ത് ധൈര്യമായി
വലിച്ച് കീറാം
ഇത് നമ്മുടെ വിജയം......കുക്കു fm വീണ്ടും തിരിച്ചു വന്നിരിക്കുന്നു
കാറ്റടിക്കുന്നു ... മഴപെയ്യുന്നു....മിന്നൽ അടിക്കുന്നു...സീറ്റ് കുലുങ്ങുന്നു...ചത്ത ശവം പോലെ ഞാനും.ഒരു ആദ്യ 4DX അനുഭവം.
ഇന്ത്യൻ വൺ കണ്ടവർ ഇന്ത്യൻ രണ്ടാം ഭാഗത്തിന് പോകണ്ട പോയാൽ ഇന്ത്യൻ വൺ പോലും വെറുത്തു പോവും അതാണ് ആ സിനിമയുടെ അവസ്ഥ
120 വയസുള്ള ആളെ ബഹുമാനിക്കടോ 😂
*kamal is not simply acting,he is just living in that character🔥💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Martial art fight scene okke 😂😂😂😂
എന്തു ഉണ്ട ആണ് ഫുള്ള് മര്മത്തിന്റെ അയര് കളിയാ അപ്പോഴാ martial ആർട്ട് phuu..😂
Fever ullapol thetra poi athu palarkum pakarnu kodukan kanicha manasinu nandi😇
Kukku fm nte pari
😂😂
Without Sujatha Shankar is nothing 👍
Sujatha dialogue writer alle , screenplay most of the films Shanker thanne alle cheythatg
@@Georgeraju539 Yes
Ticket book ചെയ്തിട്ട് review കണ്ടു.. മൊത്തം ടെൻഷൻ.. പോകണോ വേണ്ടയോ എന്നാ ആലോജിക്കുന്ന് 😔😔
Anirudh nte songinu ee padathilu oru feel thonathirunnathu first part il aa padam success aavan valiyoru kaaranam ar rahman❤
Padam kandu feels like incompleted…
It’s feel like first half so I hope indian 3 will be superb as a second half
But expectation und Shankars next bigbudget movie with Ramcharan already going to release Game Changer🔥🔥🔥
Come back indian ❌ Go back Shankar.. 🤞
Trailer kaanumpo thanne ariyallo padam pokkannu 😂
അയ്യോ, ഓർമിപ്പിക്കല്ലേ... പൊന്നെ 😇🙏🏼
Kuku fm ഉണ്ടായിട്ടും ഷെൽഫ് നിറയെ ബുക്ക് വാങ്ങിച്ച് വച്ച ഉണ്ണി ചെട്ടനിലെ വായനക്കാരനെ നിങ്ങൾ ആരും കാണാതെ പോകരുത്
😂
>>>>> KUKKUNNI
Unniyettan first 😅
മമ്മുട്ടി ആണേൽ ചിലപ്പോൾ നന്നായനെ😂😂😂നല്ല കാലം അല്ലെ അതാ പറഞ്ഞേ😌😊
Legend director to joker😢
4:27 voice modulation um aa cut um😆...
Indian ആദ്യ ഭാഗം അന്ന് ഇഷ്ടമായിരുന്നെങ്കിലും, ആ സമയത്തു , കമലിൻ്റെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത് ..ഇന്ത്യൻ്റെ concept അദ്ദേഹത്തിന് ഒരിക്കലും അനുകൂലിക്കാൻ പറ്റില്ല.. അത് extreme fascist ചിന്താഗതി ആണ് .. എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.. അന്നത് മനസ്സിലായില്ല.. പിൽക്കാലത്ത് കണ്ടപ്പോൾ അത് മനസ്സിലായി... ഇന്ത്യൻ, അന്നിയൻ ഒക്കെ ഇതേ അരാജകത്വം തന്നെയാണ് ശങ്കർ സ്പ്രെഡ് ചെയ്യുന്നത്..
ട്രൈലെർ കണ്ടപ്പോളെ തോന്നി 😂😂
അതാ കാണാൻ പോകാഞ്ഞേ 😂😂
*no one can replace kamal's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
💯💯
Indian first is the best… ARR ❤
ശങ്കറിനോട് പോയി പറഞ്ഞേക്ക് അന്യൻ സിനിമ 2 എടുത്താൽ കൈ തല്ലിയൊടിക്കും പറഞ്ഞേക്ക്..
കണ്ടു... Kandu തീർത്തു.. അന്യൻ റഫറൻസ് അന്വേഷണത്തിലും ഉണ്ട്. വിവേകും പ്രകാശ് രാജും മനോഹരമാക്കിയ അതിന്റെ സ്പൂഫ് 😢
ശങ്കരൻ സ്വന്തമായി ഒരു ബോംബ് നിർമ്മാണകമ്പനി തുടങ്ങുന്നതായിരിക്കും നല്ലത്
Trailer kandappozhe kaananda ennu vicharichu and what a decision made by myself
ഇന്ന് മഴ കരണം തീയേറ്ററിൽ പോകാൻ കഴിഞ്ഞില്ല...ഈ റിവ്യൂ കണ്ടതിന് ശേഷം ഇനി കാണാൻ പോകണോ എന്ന് കൺഫ്യൂഷൻ ആയി😢😮
കോടികൾ തട്ടി എടുക്കുന്നവരുടെ കഥ പറഞ്ഞ ശങ്കർ ജി ഈ പടം എടുക്കാൻ കോടികൾ മുടക്കിപ്പിച്ചു എന്ന് ആലോചികയുമ്പോ അസിംഗം ആഗ്ത് സർ!!
ഈ ചേട്ടൻ്റെ വർഷങ്ങൾക്ക്ശേഷം review ഓർക്കുoമ്പോൾ ഇപ്പോഴും ചിരി വരും
2x speed il aanu review kettath.. Athenkilum ichiri fast aai pokattu😌
😂🎉
ഇന്ത്യൻ 2 = ആറ്റംബോംബ്
ഇന്ത്യൻ 3 = ഹൈഡ്രജൻ ബോംബ്
I am watched movie was super good blockbuster 🔥
Proof that you should never skip English classes.
രാഷ്ട്രീയ പ്രത്യ ശാസ്ത്രം ഉയർത്തി പിടിക്കാനും പുതു തമുറയിലേക്ക് അഴിമതി രഹിതമായ സമൂഹത്തിന്റെ ആവശ്യകത പകരാനും കൂടാതെ മത മൗലിക വാദം ഇനി തല ഉയർത്തി രാജ്യത്തിന്റെ സന്തുലിത ആവാസ വ്യവസ്ഥ തകരിഹാതെ ഇരിക്കാനും അവർ ശ്രമിച്ചു എങ്കിലും പ്രൊഡ്യൂസർ തകരാതിരിക്കാൻ നോക്കാൻ അവർക്ക് കഴിഞ്ഞില്ല
Kuku fm super anu... , Unni vlogs um
1 st part kiduuu 🎉🎉🎉
നിങ്ങൾ കൊള്ളില്ല എന്ന് പറയുന്ന സിനിമ ഒക്കെ ഇപ്പോൾ ജനങ്ങൾക്കിടയിൽ SUPER HIT ആണ് 😂
താൻ ആദ്യം സിനിമ പോയി കാണു എന്നിട്ട് അഭിപ്രായം പറ 😂
Turbo okke super hit anallo… nee ee comment itta ellam padavum paranja pole tanne moonjals ayrnnu
Iyaalde review epolum kananda nn vicharikkum, but ella padathin adhyam annan ethunnath kond veendum kaanunu🥲🥲
ഇനി കുക്കു വെറുപ്പിക്കൽ നിർത്തി ക്കുടെ,, പ്ലീസ്,, അത് കാരണം ഈ ചാനൽ കാണാൻ തന്നെ മടിയായി
അത് അയാളുടെ വരുമാനം
Skip cheytha poree
Add skip ചെയ്താൽ പോരെ 🤷🏻♀️
എഴുത്ത് ശങ്കർ തന്നെ എന്നറിഞ്ഞപ്പോ ഉറപ്പിച്ചു കാണണ്ട എന്ന്...
'സുചാത മോഹൻ 'എന്ന് തിരക്കഥകൃത്തിന്റെ വിയോഗം ശങ്കർ പടത്തിന്റെ ക്വാളിറ്റി കുറച്ചു എന്ന് തന്നെ പറയാം.... മികച്ച തിരക്കഥ കിട്ടിയാൽ ശങ്കർ തിരിച്ചു വരും... അതാണ് ഇനി പ്രതീക്ഷ....
ഇനി ഇന്ത്യൻ 3 😢അതും സഹിക്കണ്ടേ
Will watch in OTT release
റൂത്തിന്റെ ലോകം ബുക്ക് വായിക്കണം കിളി പാറിക്കുന്ന novel ആണ്..... From lojo jose
Entammo 4DX il kanda ala njan. Urakkam vannal urangan pattatha avastha ayi poyi. Karanam chairs veruthe ittu kulukkukayrnnu
Trailer kandappo thanne manassilayi😂
ശങ്കർ അമേരിക്കയിലേക്ക് മുങ്ങിയെന്ന കേൾക്കുന്ന 😂😂😂
Kukku.. Unni... Unni kukku.. 😮😢😢
The rivew starts on 2:10 😂🤣
പടം തുടങ്ങും മുൻപേ ക്ലൈമാക്സ് predict ചെയ്യാൻ ഉണ്ണിയെ കഴിഞ്ഞേ ഉള്ളൂ ആരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Adhythe 3 min kuku fm😂
Spoof padam aayi poyii😢😢
ഇന്ത്യൻ 2 കണ്ടു കോമഡിയാണ് 😂😂
സുജാത പോയപ്പോൾ ശങ്കറിൻ്റെ എല്ലാം പ്പോയി ശങ്കറിൻ്റെ സിനിമ ഹിറ്റ് ആയത് സുജാത ഉള്ളത് കൊണ്ട് ആയിരുന്നു
സുജാത ആരാ?
Bro video starting il ulla BGM evde. Ath oru refreshing feel aayirunnu.
Lyka Productions ❎ lyka bomb factory✅😂
L2 is also same production company 🙄
💀
ബുദ്ധി വിവേകവും ഇല്ലാത്ത ജനത തന്നെയാണ് തമിഴ് ജനത അതിനൊരു സംശയവുമില്ല😂
Correct aanu...but, why our movies successfully running in Kerala...did u think malayalees also is an idiots?
കനക രാജ്യം നല്ല സിനിമ ആണല്ലോ ബ്രോ എന്താണ് റിവ്യൂ ചെയ്യാതിരുന്നത്. ഇന്ദ്രൻസ് മുരളീഗോപി നല്ല പെർഫോമൻസ്
Avarkk kaanan thonnunna film alle kandu review cheyyullu
Ar Rahman രക്ഷപെട്ടു 😅.
ഇത്രയും കാലം correpation നടക്കുമ്പോൾ ഇന്ത്യൻ താ താ വരും എന്നൊരു feel ഉണ്ടായിരുന്നു indian 2 കണ്ടതോടെ അത് കഴിഞ്ഞു
Unni - Kukku FM promotions pls stop. I know its a revenue part but plssss. Feels so cringe and its not an useful one. I used for 6months and unsubscribed.
Pls dont loose subscribers. Its a request.
Indian is nothing in front of Odiyan 😂😂😂🔥🔥🔥❤
അപ്പോൾ കാര്യങ്ങൾക്ക് തീരുമാനമായി 😂😂😂
അതു കൊണ്ടു ഏതു ഫിലിമിന്റെ ട്രൈലെർ വരുമ്പോൾ ഒരു റിയാക്ഷന്നും... ഒരു പൊക്കിപറയാലും ഇനി വേണ്ട
സേനാപതിയെ ബാലയ്യ ചെയ്ത പോലെ ഉണ്ട്...