Makeup ഇച്ചിരി കൂടിപ്പോയോ ചേട്ടാ...🤣

Sdílet
Vložit
  • čas přidán 25. 03. 2021
  • my Instagram
    ashkar._tec...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    🔷I reply to everyone on Instagram.👇🔷
    ashkar._tec...
    thank you so much For Watching my Video
  • Zábava

Komentáře • 5K

  • @anzilamaalikkeen..757
    @anzilamaalikkeen..757 Před 3 lety +3543

    ഒരു eyliner വെച്ച് മാത്രം മേക്കപ്പ് ചെയ്യുന്ന ഞാൻ... 😳😳
    ആദ്യം ആയി... എനിക്ക് 1.5 k ലൈക്‌ കിട്ടി.. 😭😭🤧🤧സന്തോഷം കാരണം എനിക്ക് നിക്കാനും ഇരിക്കാനും വയ്യേ.. 🤩🤩

  • @crazyqueen6651
    @crazyqueen6651 Před 3 lety +9343

    ബ്രൂട്ടീഷനും മേക്കപ്പുമൊന്നും ചെയ്യാത്ത എത്ര സുന്ദരികൾ ഉണ്ടിവിടെ?😌🤪

  • @Daly_972
    @Daly_972 Před 2 lety +476

    മേക്കപ്പ് ഒന്നും ചെയ്യാത്ത എത്ര സുന്ദരികൾ ഉണ്ട് ഇവിടെ

    • @aavlog655
      @aavlog655 Před 8 měsíci

      Yes mekep nan cheyu nn ath paripadikalkk matra

  • @devudevu9333
    @devudevu9333 Před 2 lety +908

    "പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ടുപോണം "അത് പൊളിച്ചു ചേട്ടാ 🥰❤❤

  • @midhun3419
    @midhun3419 Před 3 lety +2215

    മേക്കപ്പ് തുടച്ചു കഴിഞ്ഞാൽ ആധാർ കാർഡിലെ ഫോട്ടോ പോലെ ഉണ്ട്...

  • @joset.a9819
    @joset.a9819 Před 3 lety +452

    നമ്മള് ഇച്ചിരി പൗഡർ ഇട്ട് കൂടി പോയ കൂട്ടുകാർ കളിയാക്കി കൊല്ലും 😪 ഇതു കണ്ടാൽ അവർ എന്തു പറയും 😳

  • @chottafriendsworld7915
    @chottafriendsworld7915 Před 2 lety +1395

    അഷ്‌കർ ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ഇടൂ ചേട്ടന്റെ ചിരി സൂപ്പർ ആണ് ❤❤

    • @Aysha-xz4wh
      @Aysha-xz4wh Před 2 lety +2

      Hi hi hi 😂😂

    • @ansalnas.5963
      @ansalnas.5963 Před 2 lety +2

      Poli

    • @joismonjose6592
      @joismonjose6592 Před 2 lety +2

      Hi😂😂☺️☺️☺️

    • @sumithymenon5482
      @sumithymenon5482 Před 2 lety +6

      അഷ്കർ ചേട്ടനെ ഇഷ്ട്ടമുള്ളതുകൊണ്ടല്ലെ അഷ്കർ ചേട്ടന്റെ ചാനൽ കാണുന്നത്

    • @malikasthar209
      @malikasthar209 Před 2 lety

      Mm 🥰✨️✨️

  • @vinithavinitha506
    @vinithavinitha506 Před 2 lety +570

    "കാന്താരിമാരെ കമന്റ്‌ ബോക്സിൽ വന്നിട്ട് എന്നാടാ നിനക്ക് എന്നാടാ എന്ന കമന്റ് അടിക്കാൻ നിക്കണ്ട ഞാൻ ഡിലീറ്റ് ചെയ്യും " എനിക്ക്, e ഡയലോഗ് ഇഷ്ട്ടപ്പെട്ടു ചേട്ടാ 🤣🤣( ആർക്കൊക്കെ ഇഷ്ട്ടപെട്ടു 😴🤣 )

  • @archanam.s852
    @archanam.s852 Před 3 lety +142

    എന്റെ ചേട്ടോ, എന്റെ നാട്ടിൽ ഒരു പൊട്ടും കുറീം, ഇത്തിരി വല്ല്യ മാലയും കമ്മലും ഇട്ടാ അത് ഓവർ മേക്കപ്പ് ആയി🥴.

  • @hidash.muhammedd
    @hidash.muhammedd Před 3 lety +800

    2. മിനിറ്റ് ഫോണിൽ കുത്തി ഇരുന്നാൽ 24 മണിക്കൂറും ഫോണിൽ കുത്തിയിരിക്കുന്നു എന്നും 2മണിക്കൂർ പഠിച്ചാൽ 2മിനിറ്റ് പഠിച് നിർത്തി എന്ന് പറയുന്ന അമ്മമാർ ഈ കൂട്ടത്തിൽ എത്ര പേർക്കുണ്ട് 🤣🤣🤗

  • @mluzz2420
    @mluzz2420 Před 2 lety +379

    നമ്മുടെ കേരളത്തിലെ girlsin മേക്കപ് ഒന്നും വേണ്ട. Poliyaa😍🤭😁

    • @darkgirl8546
      @darkgirl8546 Před 2 lety +6

      Yes ✌🏻

    • @user-mf8hb7fe3t
      @user-mf8hb7fe3t Před 2 lety +3

      Yes ✌️

    • @shakeelakc5315
      @shakeelakc5315 Před 2 lety +3

      Yes✌️🤟🤘

    • @anamika2140
      @anamika2140 Před 2 lety +2

      Pinnallah ❤️

    • @coldonez1774
      @coldonez1774 Před 2 lety +4

      Sariya.. Nerathe okke chindhichath India de purathulla pennine vellom kittiyaal mathiyaarnnu enn. Main aayi China il ulla girls ine aarunnu ishttam ippo thripthi aayi. Njan ini aa vazhi powilla😂

  • @najmaroufal2912
    @najmaroufal2912 Před 2 lety +792

    നമ്മടെ കേരളത്തിലെ grls ആണ് poli........ Makeup illathe thanne lla grlsum monjj an.... 🔥🍻❤‍🩹

  • @tinyheart8181
    @tinyheart8181 Před 3 lety +102

    ലെ മേക്കപ്പോളി: മേക്കപ്പ് കൂടിപ്പോയോ ചേട്ടാ??
    ചേട്ടൻ: ഏയ്....കുറഞ്ഞു പോയെങ്കിലെ ഒള്ളു..🙄🙄😅😂

  • @sreejithsothu
    @sreejithsothu Před 3 lety +1340

    ചേട്ടന്റെ സ്മൈൽ അടിപൊളിയായിട്ടുണ്ട്🥰🥰

  • @seethascraftworld8555
    @seethascraftworld8555 Před 2 lety +110

    "പെണ്ണ് കാണാൻ പൊമ്പോ ഒരു ബക്കറ്റ് വെള്ളം കൂടെ കൊണ്ട് പോണം "😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @agnes7084
    @agnes7084 Před 2 lety +174

    നമ്മൾ മലയാളികളെ പ്പോലെ അല്ല കൊറിയ,ചൈന അവിടെ അവർ മുഖത്തിനും മേക്കപ്പിനും ആണ് പ്രാധാന്യം നൽകുന്നത്

  • @sumathiomsumathy9203
    @sumathiomsumathy9203 Před 3 lety +3053

    വെറും powder&eyeliner💖 ഉപയോഗിക്കാൻ തന്നെ padu പെടുന്ന njan :🙄

  • @solothuglife2.o260
    @solothuglife2.o260 Před 3 lety +1083

    മേക്കപ്പ് ചെയ്യാത്തവർ ആരൊക്കെ🤔🤔

  • @sujithasujik5287
    @sujithasujik5287 Před 2 lety +47

    "Mummy chappathi mavundo avidei illa monei moovandan mavund" pwli 🔥🤣

  • @sreelakshmi413
    @sreelakshmi413 Před 2 lety +50

    ചേട്ടന്റെ ' എന്റെ പൊന്നടാവേ' എന്നാ പറച്ചിൽ നല്ല രസാണ് 😁😁😁

  • @nismanoufal3459
    @nismanoufal3459 Před 3 lety +226

    പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം 😆😆😆😆 askarkka 😆😆🤣

    • @alfaafla8396
      @alfaafla8396 Před 3 lety +6

      എന്തിനാ ഞങ്ങൾ girles makap ഇടുന്നത് വെള്ളം കൊണ്ട് പോകാൻ ആണോ 😅😁

    • @DoRa-o2.111
      @DoRa-o2.111 Před 3 lety +9

      Waterprrooof anekilo😆😆

    • @alfaafla8396
      @alfaafla8396 Před 3 lety +3

      @@DoRa-o2.111 😁

    • @DoRa-o2.111
      @DoRa-o2.111 Před 3 lety +3

      @@alfaafla8396 😁

    • @alfaafla8396
      @alfaafla8396 Před 3 lety +3

      @@DoRa-o2.111 😁

  • @Gamer15357
    @Gamer15357 Před 3 lety +959

    മേക്കപ്പ് ഇട്ടാൽ adaar look മേക്കപ്പ് പോയാൽ ആധാർ ലുക്ക്‌😂😂😂🤣

  • @ammuzzvlogs6573
    @ammuzzvlogs6573 Před 2 lety +351

    കമ്മലും ഒരു കൺമഷി മാത്രം മതി എനിക്ക് 😍

  • @mannancpmannan2654
    @mannancpmannan2654 Před 2 lety +17

    ആരാണ് തെറി പറഞ്ഞത് അവരോട് പോയി പണി നോക്കാൻ പറ ചേട്ടൻ പൊളിയാണ് 🥰

  • @sreelekhansshssthadiyoor4962

    ചൈനക്കാരൻ makeup ഇട്ടാൽ അവർ സൗന്ദര്യം ഉള്ളവർ ആയി മാറും..... എന്നാൽ മലയാളികൾ makeup ഇട്ടാൽ അത് നാട്ടുകാർക്ക് പറഞ്ഞു പരത്താൻ ഒരു കാരണം ആയി മാറും........😝😝😂😂😂

  • @aancy.a2934
    @aancy.a2934 Před 3 lety +162

    ഇതൊക്കെ വച്ചു നോക്കുമ്പോൾ ഞാൻ ഒക്കെ എന്ത് ഭേദം ആണ് പൗഡർ പോലും ഇടാറില്ല ഞാൻ 😊😊ഇത് കണ്ടു ഞാൻ 😳😳

  • @sheejarajeev7243
    @sheejarajeev7243 Před 2 lety +100

    ചേട്ടന്റെ വർത്താനം അടിപൊളി🤘🥰🤙😄

  • @thecrazydevilrevu8041
    @thecrazydevilrevu8041 Před 2 lety +16

    6:07 Broyude bhudhi veemanm thanne👏👏👏😂

  • @user-sg6jb2iu9s
    @user-sg6jb2iu9s Před 3 lety +278

    ആദ്യം okke ashkar techy ടെ rosting വീഡിയോ വെറുതെ ഇരുന്നു കാണും ippo ഇതിൽ addict ആയി ഞാൻ മാത്രം ആണോ 🤔🤔😂😂😂

  • @nandu5412
    @nandu5412 Před 3 lety +2016

    Ashkar fans undo
    👇
    👇
    👇

  • @sibyjose9541
    @sibyjose9541 Před 2 lety +41

    ചേട്ടാ ചിരി സൂപ്പർ ആണ് ❤

  • @ronogirl9571
    @ronogirl9571 Před 2 lety +19

    എന്റെ ആധാർ കാർഡ് ഓർമ്മ വരുന്നു 😂

  • @DarkBoyGaming
    @DarkBoyGaming Před 3 lety +232

    അർജുൻ സാറിന്റെ വീഡിയോ കണ്ടിട്ട് നേരെ
    അഷ്‌കറിന്റ തട്ടകത്തിലേക്ക് വണ്ടി കേറി.!😅

  • @achuunni5424
    @achuunni5424 Před 3 lety +167

    മമ്മി ചപ്പാത്തി മാവ് ഇണ്ടോ അവിടെ. ഇല്ലടാ മോനെ മൂവാണ്ട മാവ് ഇണ്ട്..... Supr ❤️❤️😂

  • @vsvlogs4624
    @vsvlogs4624 Před 2 lety +15

    മഴ പെയ്താൽ മേക്കപ്പ് പോവാതിരിക്കാൻ water Proof മേക്കപ്പ് സാധനങ്ങൾ മതി

  • @BTSARMYzzzzu
    @BTSARMYzzzzu Před 2 lety +6

    ചേട്ടന്റെ ചിരി ഒരു രക്ഷയുമില്ല😂😂പൊളി പരുവാടി ചേട്ടാ 😂😂😂✨️🤣

  • @ReshmaKrishnan98
    @ReshmaKrishnan98 Před 3 lety +417

    "പെണ്ണ് കാണാ൯ പോവുമ്പോ ഒരു ബക്കറ്റ് വെള്ള൦ കൊണ്ടുപോവണ൦...." 👌👌😂😂😂😂😂
    Thank you guys for 280 likes... 🙏
    Aadhyamayitta ithrem like.. Athaa.. 😇😁

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 3 lety +647

    enthonn adee ith ...ith ath thanne almarattam uff ingane okke make up oo

  • @XD_VLOG
    @XD_VLOG Před 2 lety +15

    Government rode pole ulla കുറേ കുഴികൾ 🤣🤣 എന്നാലും ചേട്ടനെ കാണാൻ ഗ്ലാമറാണ്

  • @shifasoopi4043
    @shifasoopi4043 Před 2 lety +111

    ചേട്ടന്റെ ചിരി സൂപ്പർ ആണ് 😄😄

  • @sonamts8383
    @sonamts8383 Před 3 lety +34

    പായാലേ വിട പൂപ്പലേ വിട എന്നന്നേക്കും വിട 🤣പുട്ടിക്കൊക്കെ എന്നാ ഒരു pewer ആന്നെ ചപ്പാത്തി മാവോ 🤣🤣

  • @sakkeenak2082
    @sakkeenak2082 Před 3 lety +497

    മുഖത്ത് ഒരു വസ്തു പോലും തേക്കാത്തവർ നിലം മുക്കിയേ....

  • @tu9498
    @tu9498 Před 2 lety +13

    Chettante chiri pwoli anutto...superbb☺😍😍

  • @haripriyaps9931
    @haripriyaps9931 Před 2 lety +45

    ചേട്ടന്റെ വർത്തമാനം star magic കില്ലെ binu അടിമാലി ചേട്ടന്റെ വർത്തമാനം പോല്ലേ ഒണ്ട്. നല്ല sound ആണ് ❤❤

  • @shanuvenchempu8842
    @shanuvenchempu8842 Před 3 lety +1044

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ഒരു ഹാജർ ഇട്ടു പോടെയ് 👇😂😁

  • @Anshidbinali
    @Anshidbinali Před 3 lety +41

    എപ്പോഴും കണ്ണാടിയുടെ മുന്നിൽ ഇരിക്കുന്ന ഒരു പെങ്ങൾ ഉണ്ട് എനിക്ക് അശ്വര്യ റായ് ആണെന്നാ വിചാരം എവടെ 😁😁

  • @mylifemythoughts3837
    @mylifemythoughts3837 Před 2 lety +23

    മുഖവും മൂക്കും എല്ലാം ഹൈലൈറ്റ് ചെയ്യാനും ഷേപ്പ് ആക്കാനും എല്ലാം പറ്റും ഇതി നു പറ്റിയ എല്ലാം ഇന്ന് വിപണിയിൽ ഉണ്ട് അതു ചെയ്യാൻ കഴിവുള്ള മേക്കപ്പ് ആർട്ടിസ്റ്റും വേണം . Nice reactions ashkar. Negative comments ne ignore cheythu. Keep going,, katta support 🥰🥰

  • @nightgameryt272
    @nightgameryt272 Před 2 lety +4

    Ettante videos.... yyaa monee oru rakshayum illattoo😘😘⚡💥

  • @nuzz2659
    @nuzz2659 Před 3 lety +265

    dear boys പെണ്ണ് കാണാനൊക്കെ പോകുമ്പോ ഒരു ബക്കറ്റ് വെള്ളം കൂടെ കൊണ്ട് പോകേണ്ടതാണ്...!😂😂🏃🏼‍♀️

  • @MRRODO-ns7kv
    @MRRODO-ns7kv Před 3 lety +189

    ചപ്പാത്തി മാവുണ്ടോ
    ഇല്ല മൂവാണ്ടൻ മാവുണ്ട്
    😂

  • @hrmalayalamvlogs....9061
    @hrmalayalamvlogs....9061 Před 2 lety +17

    ബ്യൂട്ടീഷൻ മേക്കപ്പും ഒന്നും ചെയ്യാത്ത എത്രമാത്രം സുന്ദരികൾ ഉണ്ട്

  • @musictime8682
    @musictime8682 Před 2 lety +4

    അല്ലേലും ഈ വാഴകൾ ഇങ്ങനെ തന്നയാ Ashkar techy പറന്നിട്ടു കാര്യം ഇല്ല 😅😅😅

  • @farhazhaz1736
    @farhazhaz1736 Před 3 lety +112

    പെണ്ണ് കാണാൻ പോകുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം 😂😂🙈

  • @sreenandhasreekutty5318
    @sreenandhasreekutty5318 Před 3 lety +229

    ചേട്ടന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ് 🌹

  • @anaghaponnu8869
    @anaghaponnu8869 Před 2 lety +5

    Ninakku enada athu polichu adipoli 😂😂😂😂🥰🥰🥰

  • @riderqueen257
    @riderqueen257 Před 2 lety +9

    Ikkante dilogue polichu but chiri athu mass anu🔥🔥🔥🔥🔥🔥💙💙💙❤❤❤❤ ikka uyir ❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥

  • @AdiEditzz
    @AdiEditzz Před 3 lety +79

    *ASHKAR TECHY UYIREEE😘💖*

  • @arshad2964
    @arshad2964 Před 3 lety +665

    ചെക്കനെങ്ങനെ നോക്കിനിന്നതും ഇന്ന് ഫക്രുന്റെ ad വന്നവർ ഉണ്ടോ 😁🔥🔥

  • @ljheavens2985
    @ljheavens2985 Před 2 lety +4

    Oru eyeliner polum ezhuthan pattatha njn 😂😂😂😂

  • @myredrose8688
    @myredrose8688 Před 2 lety +2

    😂😂😂..... Ashkkarkka... 💥💥💥...poli 💥💥mjapppa

  • @athulraj3853
    @athulraj3853 Před 3 lety +464

    അർജുൻ വീഡിയോ കാണുമ്പോൾ അഷ്കർ നോട്ടിഫിക്കേഷൻ വന്ന് ആരെങ്കിലുമുണ്ടോ❤️❤️❤️

  • @sketchpencalligraphyfromin4519

    ചേട്ടൻ്റെ ഭാഷ, Comedy എല്ലാം എനിക്ക് ഇഷ്ടാണ്

  • @nibamarinibu5251
    @nibamarinibu5251 Před 2 lety +5

    "Penn kaanaan poogumbol oru bucket vellam kond poono"ath polichu

  • @shabnashukoor3511
    @shabnashukoor3511 Před 2 lety +4

    എല്ലാ പെൺകുട്ടികളു ഇങ്ങനെ അല്ല

  • @fidhafathima5264
    @fidhafathima5264 Před 3 lety +1053

    "പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം" poli😂😂😂

  • @NANBAN_LOFI
    @NANBAN_LOFI Před 3 lety +271

    ASHKAR മച്ചന്റെ ഒരു വീഡിയോ
    👇🏻പോലും വിടാതെ കാണുന്നെ അവർ ലൈക്ക്💥

  • @shananasrin5632
    @shananasrin5632 Před 2 lety +1

    അത് നേരാട്ടോ :-)..പെണ്ണ് കാണാൻ povumbo oru bucket vellam settaakkikkoo 😅...ee dialogue njaan kett madth bro...maattipidi maattipidii

  • @abimohammed8300
    @abimohammed8300 Před 2 lety

    Nte ponnoooooo 😂😂😂😂😎
    Set .....😂😉
    Ennum raathri kaanum Inghaldee video 😍💕💖

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +593

    അർജുന്റെ വീഡിയോ കണ്ടിട്ട് വരുന്നവർക്ക് ഒപ്പിടാനുള്ള നൂൽ 😁

  • @Anzuuu77
    @Anzuuu77 Před 3 lety +135

    Powder മാത്രം ഇടുന്നവർക്ക് ഇനി സ്ഥാനം ഇല്ല...✔💥
    ഇനി പുട്ടി അടിയാണ് മെയിൻ.....!!😁

  • @babyjimin432
    @babyjimin432 Před 2 lety +5

    Adipoli chiri ann 😊😊

  • @riginraj757
    @riginraj757 Před 2 lety +38

    Chettante trolling oru rakshayum Ella😍😘

  • @shaminivr9753
    @shaminivr9753 Před 3 lety +336

    Ashkarntte chiri ishttam ullavar like adikk😁😁

  • @febinfebu5269
    @febinfebu5269 Před 3 lety +87

    മമ്മി... ചപ്പാത്തി മാവ് ഉണ്ടോ അവിടെ ഇല്ലെടാ മോനെ മൂവാണ്ടൻ മാവ് ഉണ്ട്‌... പൊളിച്ചു 😍👌നമ്മളൊക്കെ തന്നെയാ സുന്ദരന്മാർ ഒരു powder polum ഇടാത്തവർ like.. 👍

    • @jadeed9837
      @jadeed9837 Před 3 lety

      Actually 1 and half year aaayi njan powder Ettitt 😃😃😃😃

  • @jeenajiji4667
    @jeenajiji4667 Před 2 lety +4

    Chettan poli aan ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💓💓💓

  • @statushub8629
    @statushub8629 Před 2 lety +1

    0:16 pwoli

  • @sringa6825
    @sringa6825 Před 3 lety +130

    Ashkar bro fans undooiii🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪👍👍👍👍

  • @FascinarioXD
    @FascinarioXD Před 3 lety +45

    DISCLAIMER:
    this video is only made for fun.
    No girls are made fun in this video...

    • @Sinanrasheed819
      @Sinanrasheed819 Před 3 lety

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌

  • @soudhanisar5524
    @soudhanisar5524 Před 2 lety +22

    കൊറിയകാർ, ചൈനകാരും മെയ്കപ്പ് ഇട്ട ഇട്ടത് പോലെ ഉണ്ടാകും 😂😂😂

  • @mhdsinan6411
    @mhdsinan6411 Před 2 lety +3

    Chettante chiri super😍❤

  • @swamikalladichpussaya9494
    @swamikalladichpussaya9494 Před 3 lety +27

    ലെ അനിയത്തി makeup ഇടുമ്പോ ഇതുവരെ പുച്ഛിച്ചിരുന്ന ഞാൻ......ഇനി ഞാൻ പുച്ഛിക്കില്ല... അതിലും വലിയതാണല്ലോ ഇവിടെ 😂😂😂

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 3 lety +63

    നമ്മുടെ മുഖം കേരള റോഡ് പോലെയാണ്... അവരെ ചൈനി അല്ലേ ചൈന

  • @rahnam.s2345
    @rahnam.s2345 Před 2 lety +1

    Chettan makeup ellegilum kanan poliya🥰🥰🥰🥰🥰

  • @pdcraftworks9465
    @pdcraftworks9465 Před 2 lety +1

    Chetten supper ayida cheyuna poli supper smile ekana vide enniyum edanam please supper hi oru hi edana please 🥰🥰🥰🥰🥰🥰💕

  • @bhamam2225
    @bhamam2225 Před 3 lety +22

    മേക്കപ്പ് ഇട്ടപ്പോൾ ചേച്ചി മേക്കപ്പ് കളഞ്ഞപ്പോൾ അമ്മൂമ്മ😂

  • @miraclegaming2737
    @miraclegaming2737 Před 3 lety +58

    Thudakkathe mummy vili ishtapettavarundo😂😂

  • @suneera5814
    @suneera5814 Před 2 lety +10

    വീട്ടിൽ മേക്കപ്പ് ഒന്നുമില്ല സോപ്പ് പത്ത് പ്രാവശ്യം മുഖത്ത് തേക്കും അപ്പോ എന്തിനാ മേക്കപ്പ്😂😂😂😂😂😂my idea

  • @ammus4151
    @ammus4151 Před 2 lety

    chettan powliyannu sooper 🥰🥰🥰🥰😍😍😍⚡⚡⚡💥💥💥💥💥

  • @al_kelappan
    @al_kelappan Před 3 lety +39

    ചിലവരെ കണ്ടാൽ തന്നെ അറിയാം രാവിലെ പൌഡറിൽ കുളിച്ചിട്ടാണ് വന്നതെന്ന് 😹😂😁❤️

  • @abdullakoya727
    @abdullakoya727 Před 3 lety +151

    ഞാനൊരു പെണ്ണാണ് പക്ഷേ എനിക്ക് ഈ മേക്കപ്പ് ഇഷ്ടമല്ല🤮🤮🤮🤮

  • @devikas8380
    @devikas8380 Před 2 lety

    Njn first time aanu yettayide vedio kaanunnath..yettayi edukkunna subjectine kaalum ellarkum ishtam yeaatide smile and expression aayirikkum..oru rakshayumilla first thanne njn veenu...🥰 Pne aaa sticker avar ottikkunath avarde kavil shape aavan vendiyanu..🥰🥰

  • @nasiyanasi2945
    @nasiyanasi2945 Před 2 lety +1

    Ente moneee enna main videos aaaa enthanellumm polichuuuuu

  • @artizoo7275
    @artizoo7275 Před 3 lety +69

    Ashkar sundri💋💋💋💋

  • @angelbinoy391
    @angelbinoy391 Před 3 lety +271

    ഇതൊക്കെ വെച്ച നോക്കുമ്പോ ഞാൻ എത്രെയോ ഭേദം 😁

  • @rinsharinshu8198
    @rinsharinshu8198 Před 2 lety +2

    ചേട്ടൻ സൂപ്പറാ....🥰🥰🤩😍

  • @nisarkannanalloor543
    @nisarkannanalloor543 Před 2 lety

    Adipwoliya ikka ikkada videoszzzz nalla rasam aanu kaanam

  • @shylajavijayan3383
    @shylajavijayan3383 Před 2 lety +260

    ചേട്ടൻ സൂപ്പറാ.....നിങ്ങളു മാസാണ് മനുഷ്യാ....❤️❤️😁😉😊🤩😘😍

  • @najiyanasrin1743
    @najiyanasrin1743 Před 3 lety +212

    Asian paints ultimate protect...പായലേ വിട... പൂപ്പലേ... വിട😂😂😂

  • @ammus7059
    @ammus7059 Před 2 lety

    ചേട്ടൻ പോളിയാ🤩🤩