തുമ്മിയാൽ Award 🥵

Sdílet
Vložit
  • čas přidán 27. 05. 2021
  • my Instagram
    ashkar._tec...
    facebook page:
    / ashkar-techy-103375704...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video
  • Zábava

Komentáře • 9K

  • @sajafathima4749
    @sajafathima4749 Před 3 lety +7717

    ഇതുവരെ reels ചെയ്യാത്തവർ
    ഉണ്ട്?👇👇

  • @niyasnachu4627
    @niyasnachu4627 Před 3 lety +1941

    Le ഐശ്വര്യ റായി : നിർത്തി അങ്ങ് അപമാനിക്കുകയാണ്😂

  • @REN-iy5mt
    @REN-iy5mt Před 2 lety +722

    അമലക്ക് അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ സിംഹത്തിന്റെ ചിരി 😂😂😂😂😂😂😂😂😂

  • @sweetsweet9102
    @sweetsweet9102 Před 2 lety +61

    ശീതൾ കണ്ണിറുക്കിയപ്പോൾ ഉള്ള ചേട്ടന്റെ expression 😅😅😃😃

  • @dhaneshmohan4412
    @dhaneshmohan4412 Před 3 lety +2683

    സൗന്ദര്യത്തെ നോക്കി മാത്രം വിജയിപ്പിക്കുന്ന ആളുകൾക്ക് ഉള്ള മറുപടിയാണ് ചേട്ടന്റെ വിഡിയോ

  • @usmanpallipparamban3864
    @usmanpallipparamban3864 Před 3 lety +3157

    Athe നിങ്ങൾക്ക് മാത്രം തോന്നിയ മതിയ മഞ്ഞരമേ .... 😂😂😂അത് പൊളിച്ചു

  • @kichubro7277
    @kichubro7277 Před 2 lety +76

    😆 എന്തായാലും ചേട്ടൻ ആരെയൊക്കെ ട്രോളി യാലും അമല ചേച്ചിയെ ട്രോളുന്നതിന്റ അത്രക് വരൂല 😆😆😆😆😆

  • @user-tr5nk8mb5g
    @user-tr5nk8mb5g Před 3 měsíci +8

    2024 kanunnavar undo

  • @mysteriousangel5205
    @mysteriousangel5205 Před 2 lety +3180

    എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ വർത്താനം ഒരു രക്ഷേം ഇല്ല അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣pwoli മനോരമ - മഞ്ഞരമ 🤣🤣🤣🤣🤣

  • @vasanthvyasan5287
    @vasanthvyasan5287 Před 3 lety +153

    1:18 uyiareee Uyiareee thyreee thyreee adhu polichu 😂😂😂😂😂

  • @sreeram6417
    @sreeram6417 Před rokem +16

    തുമ്മിയാൽ award കിട്ടുമെങ്കിൽ soloviner ടെ വീട്ടിൽ അവാർഡ് കൊണ്ട് നിറയും 😂😂😂😂

  • @yunse-ri3361
    @yunse-ri3361 Před 2 lety +24

    Best background music creator award goes to ashker techy🎉

  • @sajithak4715
    @sajithak4715 Před 2 lety +1680

    ചേട്ടന് ആണ് ആ അവാർഡ് കിട്ടേണ്ടത് Best comediyan 🙏🤣😂😂😂😂

  • @nsa.mp4._459
    @nsa.mp4._459 Před 3 lety +448

    ഭഗവാനെ ഈശ്വരാ നല്ലതു ചെയ്‌താൽ നല്ലത് കിട്ടണേ

  • @Suniyyah.
    @Suniyyah. Před 2 lety +23

    Uyiree thayiree😅🤣😂😂😂😅Thumiyaal Award🤣🤣Ashkar techy uyir😍

  • @rishikabhaskar9825
    @rishikabhaskar9825 Před rokem +15

    Love from Banglore❤😻.. Recently Addicted to your videos n You😇😍

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +798

    *Ashkar ന്റെ Video കാണുമ്പോൾ ഒരു ചെറു ചിരി വരാതെ കാണാനാവില്ല അല്ലെ...* 😁😍🔥

  • @shahilulashhadh5944
    @shahilulashhadh5944 Před 3 lety +142

    മഞ്ഞ രമ മോനെ ഒരു രക്ഷയില്ല പൊളി 😁😁

  • @thazzansari2911
    @thazzansari2911 Před rokem +26

    Ameya, sheethal, chaithanya award deserve cheyyunnund. Baki aarum deserved alla

  • @sradha41
    @sradha41 Před 2 lety +40

    Tayire Tayire ......😂😂😂🤣😂😂😂 Athum alla chaitanya ponman can't stop my laugh 😂😂😂🤣🤣🤣🤣🤣

  • @i.m_mvr
    @i.m_mvr Před 3 lety +5646

    മോനുസേ നിനക്ക് വേറെ ആര് അവാർഡ് തന്നിലെങ്കിലും ഞങ്ങൾ 504k subscribers ഇല്ലെ

  • @malabarvisheshangal2003
    @malabarvisheshangal2003 Před 3 lety +447

    ഒന്നും പറയാനില്ല.. ഇത് പോലെ സത്യം പറഞ്ഞതിന് എന്റെ വക ഒരു big big salute bro... 👍👍👏👏👏😍

    • @eshanthkirshna
      @eshanthkirshna Před 3 lety +1

      Entem

    • @legendmalluyt2180
      @legendmalluyt2180 Před 3 lety +2

      ഇജ്ജാതി മലരുകൾ...ഇവർക്കൊക്കെ like കൊടുക്കുന്ന തേണ്ടികളെ പറഞ്ഞാൽ മതി #savecreators

    • @thehuman4698
      @thehuman4698 Před 3 lety +1

      @@legendmalluyt2180 ithaano creativity

    • @alambies9574
      @alambies9574 Před 3 lety +1

      Njangalude channelum kand onn 1k akaan sahayikummoo plss....

    • @gopika7596
      @gopika7596 Před 3 lety

      💯❤

  • @snehashamin150
    @snehashamin150 Před 2 lety +1

    He imitate arjou... 😂
    Enthayalum video supper chirichu oru vazhikkayii.. Supper

  • @bibinjecop8018
    @bibinjecop8018 Před 2 lety

    Chettaa powli editing 💥🔥🔥🔥🔥

  • @sukanyarishi
    @sukanyarishi Před 3 lety +339

    നമ്മൾ തുമ്മിയാൽ കൊറോണ..
    റീൽസോളികൾ തുമ്മിയാൽ അവാർഡ്..😝😝

  • @devikadevus4602
    @devikadevus4602 Před 2 lety +532

    ചേട്ടാ ഒരു രക്ഷയുമില്ല 😂😂😂😂, ഞാൻ വളരെ സ്‌ട്രെഡ്ഡഡ് ആയിട്ടിരുന്നപ്പോൾ ജസ്റ്റ്‌ ഒന്നു കണ്ടുനൊക്കിത , ലാസ്റ്റ് ഞാൻ ചിരിച്ചു ഒരു പരുവമായീ, 😂

  • @haripriyak215
    @haripriyak215 Před 2 lety +10

    Thummiyal award
    alarji thummal ulla le njn
    Dhivasavum thummal 🤣🤣😅

  • @anmariya6403
    @anmariya6403 Před 2 lety

    Cheta chetan vere level aanu innanu videos kanduthudagiyathu skip cheyathe thanne kaanan thonunnudd keep going gud👌👌👌

  • @agisha8832
    @agisha8832 Před 3 lety +288

    തുമ്മിയാൽ അവർഡോ 😂😂
    Ayyo, ശാസ്ത്രത്തിൻെ ഒരു വളർച്ചയെ 😅😅😂 വല്ലാതെ വളർന്നു പോയി

    • @irfanhussain4366
      @irfanhussain4366 Před 3 lety +1

      Onnanju thummiyaalo

    • @athuzz1065
      @athuzz1065 Před 3 lety +1

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @bashareemaup7382
      @bashareemaup7382 Před 3 lety

      Njan alla divasm thumallud

    • @shamnath..
      @shamnath.. Před 3 lety

      😹

    • @aaliya8487
      @aaliya8487 Před 3 lety +2

      @@athuzz1065 nthonnadey😂

  • @athull.x3
    @athull.x3 Před 3 lety +808

    തുമ്മിയൽ അവാർഡ് കിട്ടുമെങ്കിൽ corona ബാധിച്ചവർക്ക് ഒരു കുന്ന് award കിട്ടിയേനെ 😂😂

    • @shajithomas8577
      @shajithomas8577 Před 3 lety +12

      Chirikkno

    • @naseem1303
      @naseem1303 Před 3 lety +10

      Avar ath video eduthilla athan.illenkil ivalkkokke kittwo😂

    • @josekuttyjimmy3492
      @josekuttyjimmy3492 Před 3 lety +2

      😀😀😀

    • @athuzz1065
      @athuzz1065 Před 3 lety +5

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @athull.x3
      @athull.x3 Před 3 lety +2

      @@naseem1303 correct

  • @aswathyabhilash9328
    @aswathyabhilash9328 Před 2 lety +4

    ചേട്ടൻ പൊളിയാ ഒരു രക്ഷയും ഇല്ല 👌👌👌

  • @gourikagopikamenon3131
    @gourikagopikamenon3131 Před rokem +2

    ചേട്ടന്റെ സംസാരം pwoliya ഒരു രക്ഷയില്ല 🥰

  • @Anzuuu77
    @Anzuuu77 Před 3 lety +288

    തുമ്മിയാൽ കിട്ടും 100k ലൈക്‌
    നല്ല കലാകാരന്മാർക്ക് കിട്ടില്ല അതാണ് reels..!!🔥

  • @nasmaparammal3992
    @nasmaparammal3992 Před 3 lety +307

    സംസാരം കേട്ട് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣

    • @ashav1211
      @ashav1211 Před 3 lety +5

      😂😂🤣🤣

    • @ziyak3990
      @ziyak3990 Před 3 lety +1

      🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣

    • @sisilyjoseph9825
      @sisilyjoseph9825 Před 3 lety +1

      Sherikkum😆😆😆😅🤣😂

  • @haripriyak215
    @haripriyak215 Před 2 lety +13

    Enne pole old video thappi pidichu vannavarundo 😂❤️

  • @sruthythampisruthythampi3333

    Eniyum ethupolathe prathikshikkunnu 😄 pwoli

  • @minhaj12334
    @minhaj12334 Před 3 lety +401

    തുമ്മിയാൽ അവാർഡ് കിട്ടുമെങ്കിൽ എനിക്ക് പണ്ടേ കിട്ടിയേനെ തുമ്മൽ അലർജിയ 😁

    • @nishu4tech178
      @nishu4tech178 Před 3 lety +8

      😂😂 എന്റെ മോനെ 🤣

    • @Nivedhya..
      @Nivedhya.. Před 3 lety +1

      😂😂

    • @saranya6840
      @saranya6840 Před 3 lety +3

      Enikkum

    • @SANA-er4yt
      @SANA-er4yt Před 3 lety +4

      Same yaa.....njnum ee comment idan vannatha😂😂😂

    • @MFJ_Talks
      @MFJ_Talks Před 3 lety +4

      അങ്ങനെയാണേല് എനിക്ക് ഷോക്കേസ് നിറച്ച് ട്രോഫികളായേനെ 😂😂🤣🤣

  • @angleenamariaantos
    @angleenamariaantos Před 3 lety +664

    ചേട്ടന് അവാർഡ് ഒക്കെ കിട്ടും നോക്കിക്കോ ഒരു സമയം ഉണ്ട്,Presentation and Dialogues of the viedos ഒക്കെ പോളിയാണ്.

  • @ChennaiMail
    @ChennaiMail Před 2 lety

    കിടിലം മുത്തേ 👌👌👌👍👍👍വീഡിയോ അടിപൊളി

  • @midhunraju9452
    @midhunraju9452 Před 2 lety +1

    Powli machane chirichu chirich oru vazhiyayi

  • @meera7348
    @meera7348 Před 3 lety +564

    Song : uyire Uyire
    Ashkar bro : thyre thyre
    Ath poliyanu kto 😂😂

  • @athulsabu6495
    @athulsabu6495 Před 3 lety +231

    10:38 അർഹത പെട്ട ഒരു അവാർഡ് എങ്കിലും ondallo...🙏🤗

  • @jeenajohnson5514
    @jeenajohnson5514 Před 2 lety +2

    Chettan poliya .... Oru rakshayum illataaa .... Award chettanu thanne 🤣🤣🤣🤣

  • @grannymodz9409
    @grannymodz9409 Před 2 lety +1

    2nd sechi 👀😂 emoji expression polich but aregilum vere ethelum udheshichooooo ummm ummm expression

  • @fazalphotography1385
    @fazalphotography1385 Před 3 lety +2266

    തുമ്മൽ അലർജിയുള്ള എനിക്ക് 10 like പോലും കിട്ടുന്നില്ല😂
    #fazalphotography

  • @_ayx.nahh__
    @_ayx.nahh__ Před 3 lety +226

    മുല്ല പെരിയാർ പൊട്ടിയാലും ഇത്രയും വെള്ളം വരൂല
    സത്യം Alla parayau

  • @sanjanaskumar7158
    @sanjanaskumar7158 Před rokem +1

    Pwoli oru rekshayum illa 🤣🤣❤️

  • @bahiyamol421
    @bahiyamol421 Před 2 lety

    Ashkar techy vere level aaann .....😎🔥...ashkar techy ye pedichitt ini mikkarum reels cheyyilla .......😂😂😂😂😂😂😂😂😂😂😂😂

  • @dreamsofnoob9189
    @dreamsofnoob9189 Před 3 lety +1598

    2ദിവസായിട്ട് ജലദോഷമാണ് ആരെങ്കിലും ഒരു award tharumo🤪😂🙄❤

    • @_thasnim.__
      @_thasnim.__ Před 3 lety +45

      ഇന്നാ പിടിച്ചോ
      🏆🏆🏆🏆🏆

    • @dreamsofnoob9189
      @dreamsofnoob9189 Před 3 lety +34

      @@_thasnim.__ 🙄😂💚
      ഇനി വല്ല corona ano😂

    • @madarauchiha6187
      @madarauchiha6187 Před 3 lety +16

      @@dreamsofnoob9189 nenak Corona ann cup thanonod poyit qarntein irikkan para😂

    • @dreamsofnoob9189
      @dreamsofnoob9189 Před 3 lety +6

      @@madarauchiha6187 🤪😂♥️♥️♥️

    • @_thasnim.__
      @_thasnim.__ Před 3 lety +4

      @@dreamsofnoob9189 aayirikkum
      Poyi test cheyy🤣

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Před 3 lety +278

    ഇതിനെയൊക്കെ സഹിക്കുന്ന നാട്ടുകാർക്ക് എന്ത് അവാർഡ് കൊടുക്കും എൻ്റെ സിവനെ
    😁😁👍👍✌️✌️

  • @amrutha_ammuzz7257
    @amrutha_ammuzz7257 Před 2 lety +3

    Chettante Expertions oke poli aanu😍😍😍

  • @twinklestar4527
    @twinklestar4527 Před 2 lety +8

    ikka ikkante നടുവിൽ aishwarya rai and dup aishwarya നിനപോലും... ikka ആയിരുന്നു most glamorous...😍🔥

  • @itzmwenagavalli4835
    @itzmwenagavalli4835 Před 3 lety +186

    Concept contente creator ശെരിക്കും കിട്ടേണ്ടത് reethuz ചേച്ചിക്ക് ആയിരുന്നു🚶🏼‍♀️🚶🏼‍♀️

  • @vishnupriya4387
    @vishnupriya4387 Před 3 lety +88

    ഇനി മുതൽ എന്നും തുമ്മുമ്പോൾ reels il ഇടാം.... 😂ഇനി ചിലപ്പോ എനിക് ആയിരിക്കും അടുത്ത വർഷത്തെ best thummal award... 😂😂

  • @swathymolsaji8885
    @swathymolsaji8885 Před 2 lety +13

    ❤സത്യം❤പറഞ്ഞാൽ❤ചേട്ടനാണ്❤അവാർഡ്❤ ❤ഓക്കേ❤കിണ്ടണ്ടത്❤

  • @gamingwithadilser9313
    @gamingwithadilser9313 Před 2 lety

    Killadi thane Ashker 🔥 mwone

  • @dilshaddb3914
    @dilshaddb3914 Před 3 lety +246

    കുന്നംകുളം ഐശ്വര്യ റായി😂😂👍
    അഷ്കർ ഒരേ poli 😂🙏

  • @akashmanu8139
    @akashmanu8139 Před 2 lety +616

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിൽ പോയി golden buzzer adichitt vaa🤣🤣🤣

  • @gayathris8298
    @gayathris8298 Před 2 lety +2

    Man you just nailed it ☺️🤣

  • @subairmanu4301
    @subairmanu4301 Před 2 lety

    Ashkar techy uyir💕❤️❤️

  • @turbo_jose___
    @turbo_jose___ Před 3 lety +40

    തൈരെ തൈരെ...................🎵🎶🎶

  • @Xavier-qk5oo
    @Xavier-qk5oo Před 3 lety +135

    കൊറോണ യെക്കാൾ മാരകം 🤣🤣🤣 കാണാതെ നിവർത്തി ഇല്ലല്ലോ

  • @sisu0207
    @sisu0207 Před 2 lety

    Chettai pwlii😅😂

  • @videocreator4637
    @videocreator4637 Před 2 lety +2

    Pwoli 😍❤️

  • @user-rw7cn2jv7e
    @user-rw7cn2jv7e Před 3 lety +487

    സൗന്ദര്യം എന്ന് പറയുമ്പോൾ , മെലിഞ്ഞ വെളുത്ത ശരീരമാണ് മനസ്സിൽ വരുന്നതെങ്കിൽ അതും നിങ്ങളുടെ ഒരു വൈകല്യമാണ് 😪

    • @koshykoshygolden2954
      @koshykoshygolden2954 Před 3 lety +8

      Correct

    • @athiraravi2617
      @athiraravi2617 Před 3 lety +4

      Yes

    • @alensr3493
      @alensr3493 Před 3 lety +7

      It's all about perspective bro
      ചിലർക്ക് വെളുത്തവരെ ആകും ഇഷ്ടം ചിലർക്ക് കറുത്തവരെയും

    • @sreelakshmishankar9706
      @sreelakshmishankar9706 Před 3 lety +3

      Ya ya ya... 😌

    • @arsha9564
      @arsha9564 Před 3 lety

      Exactly 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊😊😊😊😊

  • @Salulove__12
    @Salulove__12 Před 3 lety +810

    റീൽസോളികൾ : ഉയിരേ ഉയിരേ........
    ഞമ്മളെ ട്രാക്ക് : തൈരെ തൈരെ......
    😁😁
    Ya mone poli.................😁😂

  • @amruthaajesh4255
    @amruthaajesh4255 Před rokem

    Supper chettande chiriyum abhinayavum samsarikkunnathum ethra kandalum mathi varilla ☺️☺️

  • @sfandria9275
    @sfandria9275 Před rokem

    Pwli pwli onnum parayan illaaaaa😂😂😂😂😂😂😂

  • @vyshnavnd2376
    @vyshnavnd2376 Před 3 lety +30

    കോഴി എന്ന് പറയരുത് ബ്രോ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പയ്യൻ

  • @souravy449
    @souravy449 Před 3 lety +153

    ഇതുവരെ റീൽസ് ചെയ്യാത്തവർ ഇവിടെ ഹാജർഇട്ടു പോവൂ🔥🔥🔥

  • @sanachappu3753
    @sanachappu3753 Před 2 lety +1

    Poli speak👀☺️

  • @achuachuz8669
    @achuachuz8669 Před 2 lety +1

    Pwoli mone ❤️

  • @cutiechaathan9433
    @cutiechaathan9433 Před 3 lety +463

    ASHKAR BRO : നമുക്ക് ഒക്കെ ആര് AWARD തരാനാ
    SUBSCIBERS : പിന്നെന്തിനാ മുത്തേ ഞങ്ങൾ ജീവിച്ചിരിക്കുന്നത്

  • @shamediavlogs9143
    @shamediavlogs9143 Před 3 lety +50

    Engane തുമ്മി കാണിച്ചാൽ award കിട്ടുമെങ്കിൽ (best തുമ്മൽ അവാർഡ് ) വേണം ഞാൻ എന്ന് പറയും 😂

  • @rajigireesh6244
    @rajigireesh6244 Před 2 lety

    Vedio polichu 👍🏻

  • @murshidmuthu6989
    @murshidmuthu6989 Před 2 lety +3

    Ashkar uyir❤

  • @devudevu9333
    @devudevu9333 Před 2 lety +448

    ചേട്ടോ ചേട്ടന്റെ വർത്താനം അടിപൊളി 🥰🤣🤣🤣😂😂😂☺️

  • @thusharajose6383
    @thusharajose6383 Před 2 lety +994

    ചേട്ടന്റെ സംസാരം അടിപൊളിയാട്ടോ ചിരിച്ചു ചിരിച്ചു മരിക്കും 🤣🤣🤣🤣🤣😝🙃🙆‍♀️😜😜😜

    • @AfsalAfsal-tw4xg
      @AfsalAfsal-tw4xg Před 2 lety +2

      Hi

    • @athulyarajendran3290
      @athulyarajendran3290 Před 2 lety +3

      🥥🥥🥥🥥🥥

    • @spix000
      @spix000 Před 2 lety +6

      13ആൾക്കാർ വിചാരിച്ചാൽ
      620ആകും sahayikumoo😘😘😘😘😘😘💞💞💞💞💞💞💞💥💥💥💥💥pls❤❤❤❤❤😍😍😍😔😔😔😔😔😔💥💥💥💥💥

    • @archanaachu5302
      @archanaachu5302 Před 2 lety +1

    • @sheelasheela6267
      @sheelasheela6267 Před 2 lety +1

      സത്യം

  • @uppummulakumeditzz244
    @uppummulakumeditzz244 Před 2 lety +5

    5:15 Naduvithe aanu aiswarya rai 🥳

  • @user-ev4wh5gm9v
    @user-ev4wh5gm9v Před 2 lety +2

    🤣🤣Vishayam cheta

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +81

    ആ തുമ്മിയ കുട്ടിക്ക് ഒരു ഓസ്കാർ എങ്കിലും കൊടുക്കണം കാരണം എത്ര കഷ്ടപ്പെട്ട ഇവർ ഇതൊക്കെ ചെയ്യുന്നത് ..!!😂😆

  • @killadiyt3.0
    @killadiyt3.0 Před 3 lety +22

    1:17 തൈരെ..തൈരെ..😂😂

  • @tessamargrat4361
    @tessamargrat4361 Před 2 lety

    polichu ashker

  • @shahina1956
    @shahina1956 Před rokem

    Seper vlog 👌👌👌👌👌👌

  • @shamnasherin3152
    @shamnasherin3152 Před 3 lety +120

    അമേയ തുമ്പി ❤️💥

  • @dpuz36
    @dpuz36 Před 3 lety +333

    Best Singer.. 🏆
    Ashkar techy
    Song - [തൈര്... തൈര്...]

  • @prajinaprakashchathamvelli7795

    Hey you man your are super❤🔥😍🙌🥳

  • @emildaelizebethbiju4543
    @emildaelizebethbiju4543 Před 2 lety +1

    Chetta you are superbb 💙

  • @miniseriessbythanu332
    @miniseriessbythanu332 Před 2 lety +73

    തയ്രെ തയ്രെ ☺️😂😂😂😂

  • @KavyaPMohan
    @KavyaPMohan Před 2 lety +626

    എനിക്ക് ജലദോഷമ
    എത്ര വട്ടം തുമ്മി ആരും award തന്നില്ല 😁😁

    • @grandmerlinxd88
      @grandmerlinxd88 Před 2 lety +2

      Ayin

    • @jaixganesh
      @jaixganesh Před 2 lety +4

      Yane 250 subscribers aki tharumoo plzZ🙏🏻😪😭😭😭😭😲😬😬😬🙏🙏🙏

    • @geethikag8494
      @geethikag8494 Před 2 lety +10

      Namokke thumiyal corona annanu parayum avarokke thumiya expression qooone avum 😂😂😂😂

    • @sindusindu2249
      @sindusindu2249 Před 2 lety

      @@geethikag8494 athe

    • @beerantt5401
      @beerantt5401 Před 2 lety

      Pavam

  • @_achu_famliy
    @_achu_famliy Před 2 lety +1

    Ashkar techy uyire uyire ❤❤

  • @epicplays9876
    @epicplays9876 Před 2 lety

    I always support you

  • @Aljith008
    @Aljith008 Před 3 lety +50

    മുല്ലപെരിയാർ ഡാം പൊട്ടിയ പോലെ ഉണ്ട് 😄😄😄😄

  • @skn2586
    @skn2586 Před 3 lety +45

    5:18 നടുക്ക് ഇരിക്കുന്നത് അഭിഷേക് ബച്ചൻ..😍😍

  • @NipunaTheja2011
    @NipunaTheja2011 Před 2 lety

    😂😂😂😂😂😂ഒരു പാട് ചിരിച്ചു 😂😂😂😂😂

  • @reshma.n6859
    @reshma.n6859 Před 2 lety

    Muthe ni poliyadaa

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +49

    😂അവാർഡ് കമ്മിറ്റിയിലും ഇവർ തന്നെയാവും 😂

  • @z.h.i.j.i
    @z.h.i.j.i Před 3 lety +58

    1:18 Thayireee thayireee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athuzz1065
      @athuzz1065 Před 3 lety

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @z.h.i.j.i
      @z.h.i.j.i Před 3 lety

      @@athuzz1065 hi drakula😌😈

  • @thachuskizwa6069
    @thachuskizwa6069 Před 2 lety

    Chettan poli aanae 😂 ingane crct aayit parayunnundallo🤞🏻 polich ..kIdukki 🤞🏻😂😜