EESO / MEMORY OF GOOD FRIDAY / SHYNI VENUGOPAL /KOMATH RAJAN / HARIDAS VATAKARA / SREERANJINI MUSICS

Sdílet
Vložit
  • čas přidán 27. 03. 2024
  • ഇന്ന് ദുഃഖ വെള്ളി.
    യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച ,പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍,യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.
    കാൽവരിയിലെ കുരിശുമരണത്തിന്ടെ ഓർമ്മകളിലേക്ക് ശ്രീരഞ്ജിനി മ്യൂസിൿസിന്ടെ പ്രേക്ഷകരെ സദയം ക്ഷണിക്കുന്നു.
    ഞങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകി മുന്നോട്ടേക്കു നയിക്കുന്ന മുഴുവൻ സഹൃദയർക്കും,
    നന്ദി,നമസ്കാരം
    ഹരിദാസ് വടകര.
  • Hudba

Komentáře • 17