മരണമൊഴിയുടെ വിശ്വാസ്യത... | EAGLE EYE THE REAL STORIES | Episode 35

Sdílet
Vložit
  • čas přidán 9. 11. 2021
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM
    #therealstory
    #dyspgilbert

Komentáře • 34

  • @hariharanramanathaiyer2492

    ഇദ്ദേഹത്തിന്റെ കഥ വിവരണം കേൾക്കുമ്പോൾ, സംഭവം നേരിൽ കാണുന്ന ഒരു അനുഭവം ഉണ്ടാവുന്നു....Superb !!
    കാക്കിക്കുള്ളിൽ, ഒരു തികഞ്ഞ കഥാകാരൻ നിറഞ്ഞു നിൽക്കുന്നു.
    നീതിമാനായ, ദൈവാനുഗ്രഹമുള്ള ഈ നിയമപാലകന് a big salute...

  • @hariharanramanathaiyer2492

    ഓരോ crime നടത്തുമ്പോഴും, ചെയ്യുന്നയാൾ, അയാൾ അറിയാതെ ഒരു തെളിവ് അവശേഷിപ്പിക്കുന്നു. ദൈവാനുഗ്രഹം ഉള്ള ഒരു കുറ്റാന്വേഷകനു മാത്രമേ, ആ തെളിവ് കണ്ടെത്തുവാൻ ഉള്ള ബുദ്ധി പ്രവത്തിക്കുകയുള്ളൂ. Really an intelligent detective..

  • @user-ti9rh6oe8f
    @user-ti9rh6oe8f Před 2 lety +4

    അമ്മണി ഓമന sir പേരുകൾ മാറി മാറി പറയുന്നു. Sir അതൊന്ന് ഒന്ന് okk ആക്കണേ ആശംസകൾ....

  • @whiterose05
    @whiterose05 Před 2 lety +6

    സ്വന്തം കൂടെപ്പിറപ്പിനെ കൊന്നാൽ സഹിക്കാൻ പറ്റുമോ..

  • @Ningalariyan
    @Ningalariyan Před rokem +1

    സർ ഫുലൻ ദേവിയെപ്പോലാവരുതെന്നു പറഞ്ഞു
    ഫുലനെന്ന ചമ്പൽ കൊള്ളക്കാരിയെ ഉണ്ടാക്കിയത് അവിടത്തെ നിയമ വ്യവസ്ഥിതിയും, സവർണ്ണ മേധാവിത്തവുമല്ലേ....
    ഇന്നും നിലനിൽക്കുന്ന ആ സാഹചര്യങ്ങളിൽ ഇനിയും ഫൂലന്മാർ ഉണ്ടായാൽ അദിശയിക്കാനുണ്ടോ.?

  • @sureshbabu1510
    @sureshbabu1510 Před 2 lety +2

    കഥ അപൂർണ്ണമാണ് മോഹനൻ എന്തിനാണ് തന്റെ ഭാര്യ കൊന്നതെന്ന് പറഞ്ഞില്ല

    • @vvgirl21
      @vvgirl21 Před 2 lety +1

      അയാൾ മരിച്ചില്ലേ. അയാൾക്കല്ലേ അതറിയൂ

  • @dali.k3819
    @dali.k3819 Před 2 lety

    Again you showed your skill in crime detection and the story presented in Superb manner. Congrats .

  • @vivekkakkan5015
    @vivekkakkan5015 Před 2 lety

    Nice story telling, gives clear picture of incident.

  • @sivadasang5816
    @sivadasang5816 Před 2 lety +1

    NallaAvatharanamNeethiDevanKadashichuSirNadappaakkiGoodnight

  • @jahafar3802
    @jahafar3802 Před 2 lety

    നല്ല വിവരണം നന്ദി

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 2 lety +1

    യാഥാർഥ്യത്തിന്റെ പിന്നാമ്പുറങ്ങൾ എത്രയോ നിഗൂഢവും ഭീകരവും ആണെന്ന് ഈ ക്രൈം സ്റ്റോറി വെളിപ്പെടുത്തുന്നു. സാഹചര്യ സമ്മർദ്ദങ്ങളെ അതിജീവിച്ച് അന്വേഷണം വിജയകരമായി പൂർത്തിയാക്കിയ ഗിൽബർട്ട് സാറിനും പോലീസ് ഡിപ്പാർട്ട്മെന്റിനും അഭിനന്ദനങ്ങൾ👍

  • @eldhovarghese5927
    @eldhovarghese5927 Před 2 lety +1

    പേരുകൾ സാങ്കൽപികമാണ് എങ്കിലും ഓമന അമ്മിണി ഒരുപാട് തവണ മാറിപ്പോകുന്നു.

  • @rajeswarig3181
    @rajeswarig3181 Před 2 měsíci

    ❤🎉

  • @helenummachan3717
    @helenummachan3717 Před rokem

    Goodstory

  • @sinukhan1239
    @sinukhan1239 Před 2 lety

    Nise story sir

  • @samsalinimidhun246
    @samsalinimidhun246 Před 2 lety +1

    Real story

  • @santhoshp.s2014
    @santhoshp.s2014 Před 2 lety

    Sir good evening
    I use to see most of your episode.
    I feel very sad some times for some
    Time.

  • @shajipaul312
    @shajipaul312 Před 2 lety

    Sir big salute 👍👍👍👍👍

  • @manoharjeyaraj5082
    @manoharjeyaraj5082 Před 2 lety

    Good evening sir

  • @sabuvthomaspallattu9309

    Namaskaram sir

  • @antonyjeromealpy
    @antonyjeromealpy Před 2 lety

    🔥🔥🔥🔥

  • @9497006381
    @9497006381 Před 2 lety +1

    അമ്മിണി...ഓമന പേരുകള്‍ തെറ്റുന്നു

  • @pvvijayan403
    @pvvijayan403 Před 2 lety

    Your narration about the investigation is really superb. Continue with the same tempo vigorously.

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Před 2 lety +1

    Omana cheithathill enthanu thettu

  • @shajipaul312
    @shajipaul312 Před 2 lety

    Sir ...pre...maary... pokunnu 🤔🤔🤔....amminy....omana..
    .... sarhyathil...aaraane..🤔🤔🤔

  • @mtm369
    @mtm369 Před 2 lety

    സർ last പറഞ്ഞ ആ msg പോലുള്ള കാര്യങ്ങൾ എല്ലാ വീഡിയോയുടെ last ലും പറയാൻ ശ്രെമിക്കണം..... അതാണ്‌ last പറയേണ്ടത്... Subscribe ലൈക് ഷെയർ ചെയ്യുന്നതൊക്കെ പറയൽ ഇനി ഒഴിവാക്കാം.... Plzz

  • @aameenc296
    @aameenc296 Před rokem

    രാഷ്ട്രീയക്കാരും, മാഫിയകളും കൊന്നു തള്ളുന്നവരെ കുറിച്ച് ഒരു "ക്രൈം സ്റ്റോറി "പ്രതീക്ഷിക്കുന്നു!!!

  • @gilbert9822
    @gilbert9822 Před 2 lety

    Ammin,smother name is omana when we writing omana ammini that is why telling omana and ammin

  • @sumeshthankappan8788
    @sumeshthankappan8788 Před 2 lety +3

    തിന്മയ്ക്കെതിരെ പോരാടുമ്പോൾ ചിലരൊക്കെ ഭൂലൻ ദേവി മാരാകും... അത് സ്വാഭാവികം ആണ്

  • @starlink4760
    @starlink4760 Před 2 lety +1

    വിവരണാരീതി അത്ര പോരാ 🤔