കള്ളനെ പൊക്കാൻ ഏറ്റവും വിലകുറഞ്ഞ സോളാർ ക്യാമറ | 4G SIM 4MP Solar Powered Camera With Solar Panel

Sdílet
Vložit
  • čas přidán 26. 08. 2024
  • This is Trueview 4G SIM 4MP Solar Powered CCTV Security Camera With Solar Panel | 350° Coverage with Pan & Tilt | Storage on Cloud or SD Card Up To 256 GB | Intruder Alarm System Full Color in Low Light | Two Way Talk Alexa & OK Google Surveillance for Agriculture | Remote Area | Construction Site | Garden
    Price may subjected to change without notification.
    SALES: 8089720537
    INSTALLATION: 8075543378
    We will do courier anywhere in Kerala
    #Nexa System

Komentáře • 69

  • @nexasystem
    @nexasystem  Před rokem

    Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537

  • @beekeykebees3241
    @beekeykebees3241 Před rokem +2

    ❤❤❤❤. കുപ്പി ചില്ലിട്ടിട്ടു പോടാ എന്നുപറയുമ്പോൾ ആയിരിക്കും അവൻ ക്യാമറ കാണുന്നത്. അടുത്ത അവന്റെ നോട്ടം എറിയാൻ പറ്റുന്ന കല്ല് എവിടെ എന്നായിരിക്കും. അടുത്ത നിമിഷം ക്യാമറ ഫ്ലാറ്റ്. 10k വെള്ളത്തിൽ 🤭

    • @nexasystem
      @nexasystem  Před rokem

      😂

    • @shajikottackal99
      @shajikottackal99 Před rokem +2

      ഇതുപോലുള്ള ക്യാമെന്റുകളാണ് തെറ്റു ചെയ്യാനുള്ള ഊര്ജ്യം കൊടുക്കുന്നത് ...ഒന്ന് നന്നായിക്കൂടെ സേട്ടാആ

    • @beekeykebees3241
      @beekeykebees3241 Před rokem +3

      @@shajikottackal99 സേട്ടാ ഒറ്റ കമെന്റിൽ സേട്ടനെ പോലുള്ളവരുടെ മനസ്സിന്റെ താളം തെറ്റുമെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ലോല ഹൃദയം ആണല്ലേ 🤣

  • @ananyagowri22
    @ananyagowri22 Před 4 měsíci

    Mobile charger vechum charge cheyyaam

  • @anoopas4099
    @anoopas4099 Před rokem

    Hi bro MI wifi camara NVR um aayi connect cheyth use cheyyan pattumo?

  • @SunilKumar-ps8zq
    @SunilKumar-ps8zq Před rokem +1

    സോളാർ കേടായാൽ ഈ ക്യാമറ ഉപയോഗ ശൂന്യമല്ലേ? ഈ function എല്ലാം ഉള്ള സോളാർ അല്ലാതെ നേരിട്ട് പവർ സപ്ലെ കൊടുക്കാൻ പറ്റിയ ക്യാമറയുണ്ടോ ? ഉണ്ടെങ്കിൽ മോഡൽ ഏതാണ് ? എന്താണ് വില വരുന്നത്.

  • @prabhulshebi5022
    @prabhulshebi5022 Před rokem

    Bro keystone crimpping video pls upload

  • @afasja
    @afasja Před 9 měsíci

    Please tell the model or Amazon link

  • @jomonjames1624
    @jomonjames1624 Před rokem +1

    Solar panel or camera battery complaint aayal service engane kittum?

    • @nexasystem
      @nexasystem  Před rokem

      If you purchased from us, you can contact me. Else pls contact service centre. They will do solve issue without any cost( if the product is under warranty )

  • @ananyagowri22
    @ananyagowri22 Před 4 měsíci

    No need sun light directly

  • @favazpattambi
    @favazpattambi Před 4 měsíci

    wifi ഓപ്ഷൻ available ആണോ ഇതിൽ?

  • @rx_gamepro3848
    @rx_gamepro3848 Před rokem

    bro cctv ups ayha nallathe

  • @safetybuytechnology
    @safetybuytechnology Před rokem

    ഏറ്റവും കൂടുതൽ ഉപകാരമുള്ള ഒരു പ്രോഡക്റ്റ് ആണ് ഇത്
    ഇതുപോലുള്ള ക്യാമെറകൾ വിപണിയിൽ കുറവാണ്

  • @thoyyibmuhammed6036
    @thoyyibmuhammed6036 Před rokem +1

    Jio sim idumpol camera offline aakunnu enthayirikum problem

  • @user-wh3vg2cu9q
    @user-wh3vg2cu9q Před 10 měsíci

    Eth evide kittum

  • @josephvarkey2656
    @josephvarkey2656 Před rokem +1

    ചേട്ട എന്റെ ഒരു സൈറ്റിൽ nvr ഇരിക്കുന്ന സ്ഥലത്തു നിന്നും ഒരു ക്യാമറ മാത്രം 250 mtr കേബിൾ വരുന്നുണ്ട്. ഞാൻ വിചാരിക്കുന്നത് ആ ഒരു ക്യാമറ മാത്രം ഇതുപോലത്തെ സോളാർ ക്യാമറ ചെയ്തു cabiling ഒഴുവാക്കാം എന്നാണ്. Sd കാർഡിൽ അല്ലാതെ ആ nvr റിൽ കൂടി സ്റ്റോറേജ് കൊടുക്കാൻ കേബിൾ അല്ലാതെ എന്തെങ്കിലും വഴി ഉണ്ടോ?

    • @nexasystem
      @nexasystem  Před rokem

      If possible use any Outdoor CPE device like CPE 510. Check for the possibility. This camera will not support. No RJ45 port with this camera.

    • @josephvarkey2656
      @josephvarkey2656 Před rokem

      @@nexasystem ക്യാമറയിൽ RJ45 ഇല്ലായെങ്കിൽ പിന്നെ എങ്ങനെ ക്യാമറ cpe510 ആയി കണക്ഷൻ ചെയ്യും

    • @nexasystem
      @nexasystem  Před rokem

      ​@@josephvarkey2656 അതാണ് ഈ ക്യാമറ പറ്റില്ല എന്ന് പറഞ്ഞത്. 😊

  • @kochumonjosey6943
    @kochumonjosey6943 Před rokem

    Transmission how if DVR already at home. Can connect to it

  • @antonylembai
    @antonylembai Před 6 měsíci

    രാത്രി മുഴുവനും ചാർജ് നിൽക്കുമോ

  • @babumottammal2584
    @babumottammal2584 Před rokem +1

    👍സോളാർ കേട് വന്നാൽ പവർപ്ലഗിൽ ഇത് കണക്റ്റ് ചെയ്യാൻ പറ്റുമോ.

    • @nexasystem
      @nexasystem  Před rokem

      അങ്ങനെ ഒരു option ഇല്ല. ക്യാമറ അഴിച്ചിട്ടു connect ചെയ്യാൻ പറ്റുമോ എന്നറിയില്ല 😀

    • @babumottammal2584
      @babumottammal2584 Před rokem

      @@nexasystem 🤔😍

    • @akhilpurushan3163
      @akhilpurushan3163 Před rokem

      പറ്റും

  • @ajithfortune
    @ajithfortune Před rokem +1

    Water proof alle

    • @nexasystem
      @nexasystem  Před rokem

      Yes, but better keep camera under shade for durability.

  • @KANNAN1798
    @KANNAN1798 Před 11 měsíci

    Rate ethraya bro

  • @sufiyanttasufiyantta9876

    Hik vision 8mp accusense. Dvr. Nte model number. Paranhu tharumo

  • @sakeersakeerhusain1609
    @sakeersakeerhusain1609 Před 6 měsíci

    Charge നല്‍കുന്നില്ല

  • @anooprpanutelmedia3607

    കാര്യം പറഞ്ഞില്ല ഇത് മഴ നനയാൻ പറ്റുമോ വാട്ടർ റെസിസ്റ്റന്റ് ആണോ

    • @nexasystem
      @nexasystem  Před rokem

      അതെ, outdoor use ആണ്. എങ്കിലും camera മഴ നനയാതെ ഒരു shade കൊടുക്കുന്നത് durability കൂട്ടും.

  • @rasheedmoochikootathil3940

    4 camara ഫുൾ സെറ്റ് എത്ര രൂപ വരും ❓️

  • @ASAN
    @ASAN Před 8 měsíci

    ethu waterproof ano, Rain problem undo?

    • @nexasystem
      @nexasystem  Před 8 měsíci +1

      Shade വെക്കണം. Waterproof ആണ്. പക്ഷെ. ....

  • @renjukr3252
    @renjukr3252 Před 6 dny

    4g, wifi 2ഉം ഉണ്ടെങ്കിലേ എല്ലാം തികഞ്ഞത് എന്ന് പറയാൻ പറ്റു

  • @ashrafpullooral
    @ashrafpullooral Před rokem

    100 മീറ്റർ കേബിൾ 4 ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ 1000 രൂപയാണോ ചാർജ് ഒരു കൊട്ടേഷൻ കണ്ടു ചോദിച്ചതാ ?

    • @nexasystem
      @nexasystem  Před rokem

      Dont know. Our charge depends the site

  • @bipinkarthika330
    @bipinkarthika330 Před rokem

    Internet & sim cardum ellathe apps vazhi use ചെയ്യാൻ pattunna camera undo?

    • @nexasystem
      @nexasystem  Před rokem +1

      അപ്പോൾ മൊബൈലിൽ കാണേണ്ടേ. Local view ചെയ്യാൻ wifi (without internet ) എങ്കിലും വേണം

    • @bipinkarthika330
      @bipinkarthika330 Před rokem

      @@nexasystem 👍

  • @gopikrishnantc6426
    @gopikrishnantc6426 Před rokem

    Wifi ഇല്ലാതെ Camera work ചെയ്യുമോ?

  • @santhoshsanthu312
    @santhoshsanthu312 Před 2 měsíci

    Prce

  • @faisalmunderifaisalmunderi2146

    5mp wifi camera uddo

  • @mujeebpalliyalithodi3278

    മോഷണം തടയാൻ വേണ്ടി ക്യാമറ വെച്ചു
    ആദ്യത്തെ മോഷണം ആ വെച്ച ക്യാമറ

    • @nexasystem
      @nexasystem  Před rokem

      Cloud option ഉണ്ട്. വേണമെങ്കിൽ enable ചെയ്യാം ☺️

    • @iypemathew7787
      @iypemathew7787 Před rokem

      Cloud വില കൊടുത്തു വാങ്ങാം 3500-4000/year ആകുമെന്ന് മാത്രം, കക്കാൻ വരുന്നവനെ പൊക്കാം, വർഷം ഒരു ക്യാമറയുടെ വിലയാകും 😬

    • @98048905
      @98048905 Před 8 měsíci

      😂✌️അതു കൊള്ളാം

    • @vipinparappalli4414
      @vipinparappalli4414 Před 7 měsíci

      അലാറം സെറ്റുചെയ്യാമാലോ

    • @98048905
      @98048905 Před 7 měsíci

      ക്യാമറ സൂപ്പർ 👌🏻 ഞാൻ വച്ചു സോളാർ അല്ല

  • @dilipm3634
    @dilipm3634 Před rokem

    Price???

    • @nexasystem
      @nexasystem  Před rokem

      Whatsapp for updated price 8089720537

  • @josephaugustin2647
    @josephaugustin2647 Před rokem

    4500 രൂപക്ക് ഇത് കിട്ടും പക്ഷേ ചൈനാ പ്രൊഡക്റ്റ് ആണെന്ന് മാത്രം

    • @nexasystem
      @nexasystem  Před rokem

      ശരിയാണ്. അതിന് ക്വാളിറ്റി കുറവായിരിക്കും.

    • @pokkanv2723
      @pokkanv2723 Před rokem

      If you know repair u can adopt quality components and battery....it's possible

    • @vishnu_namboothiri
      @vishnu_namboothiri Před 5 měsíci

      ​@@nexasystemtruview china aano