Solar CCTV Camera | ക്യാബിളും റസീവറും ഒന്നും വേണ്ട | മൊബൈൽ വഴി കാണാം കേൾക്കാം

Sdílet
Vložit
  • čas přidán 21. 11. 2022
  • ബാറ്ററി ബാക്കപ്പോടുകൂടി സോളാർ പാനൽ വഴി വർക്ക് ചെയ്യുന്ന അടിപൊളി ഔട്ട്ഡോർ സോളാർ ക്യാമറയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
    കമ്പനി ഒരു വർഷം വാറണ്ടി തരുന്ന ഈ ക്യാമറ ത്രീ മെഗാപിക്സൽ ആണ് ക്ലാരിറ്റി വരുന്നത്.
    വലിയ പറമ്പ്, കൃഷിയിടം , ഫാം , വർക്ക് സൈറ്റുകൾ തുടങ്ങി കരണ്ട് എത്തിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിലൊക്കെ വളരെ ഉചിതമായ ഒരു ക്യാമറയാണിത്.
    ഈ വീഡിയോയിൽ കാണിച്ച ക്യാമറക്ക് വില വരുന്നത് 10800/- ആണ്.
    കൂടുതൽ അറിയാനും വാങ്ങാനും താല്പര്യമുള്ള ആളുകൾക്ക് വാർഡ്സാപ്പ് വഴി ബന്ധപ്പെടാം 9496467683 | 8593020004 . ഈ വീഡിയോയിൽ കാണിച്ച ക്യാമറ മൊബൈലിലേക്ക് കണക്ട് ചെയ്യുന്ന രീതിയും ആപ്പ് കോൺഫിഗറേഷൻ ചെയ്യുന്നതും അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
    • ചിലവ് കുറഞ്ഞ സിസിടിവി ...
  • Zábava

Komentáře • 82

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 Před 9 měsíci +1

    സംഭവമൊക്കെ ഗംഭീരം തന്നെ ഇത്രയും പറഞ്ഞിട്ട് പ്രേക്ഷകരേ കൊണ്ട് വില എത്രയാ എത്രയാ എന്ന് ചോദിപ്പിച്ച് സമയനഷ്ടം വരുത്തുന്ന സാഹചര്യം തീരെ നൈതീകത ഇല്ല മനുഷ്യാ
    വില വിവരത്തിനായി നിങ്ങളുടെ വീഡിയൊ മുഴുവൻ കാണാതെ ഡിസ്ക്രിപ്ഷനിൽ പോയാൽ മതിയല്ലൊ 👍👍👍

  • @rajan3338
    @rajan3338 Před rokem +1

    SUPER AVATHARANAM! ENTE VEETILE CAMERA..SAUDI YIL ULLA ENTE MONTE MOBILIL AANU KAANUKA!..automatic rotation und!

  • @goodmorning802
    @goodmorning802 Před rokem +4

    ആത്മാർത്ഥത ഉള്ള അവതരണം 👏👏👏🙏

  • @jovinvm3295
    @jovinvm3295 Před rokem

    Solar cctv camera വീടുകൾക്ക് അനുയോജ്യം ആണോ?
    ഓരോ ഡയറക്ഷൻ ഇലേക്ക് വേറെ വേറെ ക്യാമറ വേണ്ട വരുമോ?

  • @marhaba6668
    @marhaba6668 Před rokem +3

    വില കൂടി പറഞ്ഞാൽ എന്താ കുഴപ്പം 🙏🏼

  • @ayyappadasp.r3019
    @ayyappadasp.r3019 Před rokem +1

    First viewer

  • @shoukathalima9362
    @shoukathalima9362 Před 9 měsíci +8

    വില പറഞ്ഞാൽ എന്താ കുഴപ്പം ഇത്രയും വിശദീകരിക്കാ മങ്കിൽ അതും കൂടി പറഞ്ഞാൽ പോരേ

    • @baijuk2888
      @baijuk2888 Před 5 měsíci

      9000/- ഇൽ താഴെ വരും

  • @sajeevanc8422
    @sajeevanc8422 Před rokem

  • @rabeehck8160
    @rabeehck8160 Před rokem

    Water proof aano out door gatinte avde vekkumbo safety aaano direct maya kollilla but cheruthaytt nanayumna place aan

  • @itzme_rm
    @itzme_rm Před rokem +1

    Sim il data package theernal ,acces cheyan pattillallo?
    Namml athinulla samvidhanam adyam cheyyande

  • @shamsupoopalam9808
    @shamsupoopalam9808 Před rokem +1

    നല്ല ഉഭകരം ചെയ്യും അല്ലെ

  • @jafarp7616
    @jafarp7616 Před 8 měsíci

    Verude Navittalakada

  • @ALIALI-gv4xb
    @ALIALI-gv4xb Před rokem

    ഇതില് automatic smart detect ഉണ്ടൊ

  • @johnpopeo7097
    @johnpopeo7097 Před rokem

    How much price

  • @thomasks3615
    @thomasks3615 Před rokem +1

    What is the price

  • @krishnaprasadk8350
    @krishnaprasadk8350 Před rokem

    Nanayii cheythitt nd etta...

  • @zainudheenc
    @zainudheenc Před 11 dny

    ഇപ്പോൾ ഉണ്ടൊ എന്താ വില പറയാമൊ കാൾ ചെയ്ത്കിട്ടുന്നില്ല

  • @ahumadulkabeer236
    @ahumadulkabeer236 Před rokem

    ക്യാമറ install ചെയ്യാനുള്ള സംവിദാനം കൂടി പറയണം

  • @avajith07
    @avajith07 Před rokem +2

    ഇത് കൊള്ളാമല്ലോ ഒരെണ്ണം വാങ്ങി വെക്കണം കൃഷി സ്ഥലത്തു രാത്രിയിൽ പന്നിയെ ഓടിക്കാൻ അലാറം ഒക്കെ ഉണ്ടല്ലോ... പിന്നെ നമുക്ക് സൗണ്ട് വെച്ചും ഓടിക്കാമല്ലോ 👍🏻 സാമ്പിൾ വീഡിയോ കാണിച്ചതിൽ വണ്ടി ഒക്കെ വലതു സൈഡിൽ കൂടി ആണല്ലോ പോകുന്നത് 🤔

    • @SAKALAM
      @SAKALAM  Před rokem +1

      അത് അവിടെ ഒരു ലോറി റോഡിൽ ഉണ്ട് അതിനെ ഓവർടേക്ക് ചെയ്യാൻ വേണ്ടിയാ....😂😂😂😂😂

  • @vitamma7148
    @vitamma7148 Před rokem

    Rate athara

  • @abdulraheem6444
    @abdulraheem6444 Před rokem

    10800

  • @johnythomas2518
    @johnythomas2518 Před rokem +2

    360deg rotation കാമറ വരുന്നുണ്ടോ solar type ഇൽ . ഇല്ലെങ്കിൽ ഒരോ ഡിറക്ഷനിലേക്കും ഒരോ കാമറ വേണ്ടി വരില്ലേ ? അതുപോലെ alarm സൈറൺ എന്തെങ്കിലും movement കാണുമ്പോൾ ആണോ അതൊ anytime നമ്മൾ കൊടുക്കുമ്പോൾ ആണോ ?

    • @rajan3338
      @rajan3338 Před rokem

      Solar il enikku athra viswaasam poraa!solarinte pala UPAKARANANGALUM njan vaangi..failur aayippoyi ellaam!,

  • @anaazuz4151
    @anaazuz4151 Před 9 měsíci

    Oru simil onnil koodudhal camara work aavumo ??

  • @Lord-jd5uy
    @Lord-jd5uy Před rokem

    Zoom ചെയ്യാൻ ഒക്കുമോ

  • @user-fd4tf3om8g
    @user-fd4tf3om8g Před rokem +1

    ഇന്നത്തെ റേറ്റ് എന്ന് പറഞ്ഞാൽ മതി.

  • @shajeer.
    @shajeer. Před 8 měsíci

    Jhan nerathe parajirunnu. // arelum veedum chodicha pole

  • @vibinmathew1989
    @vibinmathew1989 Před rokem +2

    ഒന്നിലതികം ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റുമോ?

  • @unninair2673
    @unninair2673 Před rokem

    Abhilash

  • @saifudheenma2656
    @saifudheenma2656 Před rokem

    Wifi to wifi ക്യാമറ ഉണ്ടോ

  • @vibinmathew1989
    @vibinmathew1989 Před rokem

    വൈഫൈ ൽ വർക്ക്‌ ചെയ്യോ

  • @basherkp3119
    @basherkp3119 Před rokem +1

    WiFi acceptable / support ആണോ.

  • @antonylembai
    @antonylembai Před 5 měsíci

    Full night charge kittumo

  • @satyam3330
    @satyam3330 Před rokem

    ഇതിനാണൊ സേട്ടാ രണ്ട് ലച്ചം🤕

  • @thomasjoseph9551
    @thomasjoseph9551 Před rokem

    ഒരു ക്യാമറകൊണ്ട് എത്ര ചുറ്റളവിലുളള പ്രദേശങ്ങൾ Cover ചെയ്യാൻ പറ്റും? ഒരേക്കർ സ്ഥലം നിരീക്ഷിക്കാൻ ഒരു ക്യാമറ മതിയാവുമോ എന്ന് ദയവായി അറിയിക്കൂ.

    • @larishlari8141
      @larishlari8141 Před rokem

      5 MP upto IP verifocal (60 MTR view ) camera vekkm.....orenm mathrm aayit patton Correct ariyula....oro location anusarich irikum

    • @SAKALAM
      @SAKALAM  Před rokem +1

      TrueView Pan/Tilt Smart Mini PT 4G Solar Camera T18132
      ▫️Horizontal Rotation of 350 degree. Vertical Rotation 90 degree
      ▫️ Built-in battery 18000mAh
      ▫️7W Solar Panel
      ▫️ Support Micro SD Card Upto 256 GB
      ▫️IP66 Waterproof Rating
      ▫️3MP Resolution
      ▫️Lens 4mm
      ▫️Support DWDR
      ▫️PIR Detection 8-10 meter
      ▫️infrared LED >30 meters
      ▫️White IR > 20 meters
      ▫️Power Input 5V DC
      ▫️Power Consumption 8w
      ▫️ Plastic Body

  • @anugrahatheeram6859
    @anugrahatheeram6859 Před 7 měsíci

    എന്ത് ചെയ്യാം...എന്ത് ചെയ്യാം...

  • @rajagopalanadoor5613
    @rajagopalanadoor5613 Před 6 měsíci

    രാജൻ. അടൂർ. വില എന്താ പറയാത്തത്

  • @satheesankrishnan4831
    @satheesankrishnan4831 Před 3 měsíci

    PT Z ആണോ അതോ PT മാത്രമാണോ??

  • @anugrahatheeram6859
    @anugrahatheeram6859 Před 7 měsíci

    Sim Reacharge cheithu ഞാന്‍ ഒരു പരുവം ആയി...

  • @jaleeljaleel4272
    @jaleeljaleel4272 Před 7 měsíci

    Rs?

  • @anugrahatheeram6859
    @anugrahatheeram6859 Před 7 měsíci

    നമ്മൾ അല്ല box open ചെയ്യുന്നത്.

  • @jogiisaac
    @jogiisaac Před rokem +1

    ചേട്ടന് വെളിവ് കുറവ് ആലേ വീഡിയോ യിൽ പറഞ്ഞാൽ പോരെ rate ഇപ്പൊ പറയുന്നതിൽ നിന്ന് കൂടുകയും കുറയുകയും ചെയ്യാം എന്ന് പറഞ്ഞു അപ്പൊ മേടിച്ച rate പറയാലോ കഷ്ടം ചേട്ടോ 😂😂😂😂😂😂

  • @rajan3338
    @rajan3338 Před rokem

    8000_9000 rs!

  • @hanetips007
    @hanetips007 Před rokem

    5 mp ഉണ്ടോ...

  • @abdulraheem6444
    @abdulraheem6444 Před rokem

    വില?

  • @rhmuneer
    @rhmuneer Před rokem +1

    Wifi undo?

  • @faisalmunderifaisalmunderi2146

    Wifi camera 8 mp uddo sir?

  • @hai-yl8fu
    @hai-yl8fu Před rokem +1

    ഇത് sim ഇല്ലാതെ wifi ഉപയോഗിക്കാമോ?

    • @SAKALAM
      @SAKALAM  Před rokem

      No. Wifi വഴി ഉപയോഗിക്കുന്ന വേറെ ക്യാമറകൾ ഉണ്ട്.

  • @rajeshv2524
    @rajeshv2524 Před rokem

    Number

  • @radhakrishnanrudranmannuth3454

    ഇതൊരുമാതിരി ..... ലെ വിഡിയോ ആണല്ലോ വിലപ്പറയാതെ ബാക്കി എല്ലാം പറഞ്ഞപ്പൊത്തന്നെ അതിൽ കള്ളത്തരം ഒളിഞ്ഞുകിടപ്പുണ്ടെന്നു മനസ്സിലായി.

  • @anugrahatheeram6859
    @anugrahatheeram6859 Před 7 měsíci

    Free ആയിട്ടു ആണോ?

  • @moideenvk8377
    @moideenvk8377 Před rokem

    ഇപ്പോഴത്തെ rate ആണ് പറയേണ്ടത് പിന്നീട് കൂടുകയോ കുറയുകയോ ചെയ്യട്ടെ...

  • @pubgnewstategaming9101

    മൊബൈൽലിൽ കാണുന്നില്ല നിങ്ങൾമാത്രം കാണുന്നു

  • @greenvillage3294
    @greenvillage3294 Před rokem +3

    ആ പെണ്ണ് ലീവാക്കിയാലോ അപ്പോ ആരു പറയും

    • @SAKALAM
      @SAKALAM  Před rokem

      എന്ത് വന്നാലും ലീവ് കൊടുക്കരുത്...

    • @syammh9778
      @syammh9778 Před rokem

      അവളുടെ ചേച്ചി രമണി ഡിവോഴ്സ് ആയി വീട്ടിൽ ഇരിക്കുവാ 🤣അവള് പറഞ്ഞോളും

    • @abdulsalamalsalam8075
      @abdulsalamalsalam8075 Před rokem

      വില കൂടി ഒന്നു പറയൂ .
      എങ്ങിനെ വാങ്ങാം.. അറീക്കുമല്ലോ?

  • @kunhimuhammed990
    @kunhimuhammed990 Před rokem

    Rate പറയാത്തതും അപൂർണമായതുമായ വീഡിയോ ആണെങ്കിൽ ആ ചാനൽ unsbscribe ചെയ്യുക. അവർക്ക് കൂടുതൽ ലൈക്കും comments ഉം ആണ് വേണ്ടത്. അവർ rate പറഞ്ഞില്ലെങ്കിൽ ഓരോരുത്തരും rate ചോദിക്കും അതെല്ലാം ഒരു കമന്റുകളാണ് അവർക്ക് വേണ്ടതും അതാണ്.

  • @pnramakrishnan269
    @pnramakrishnan269 Před rokem

    ഫോൺ നബർ ത രു

  • @shaimashukur5482
    @shaimashukur5482 Před 2 měsíci

    നിങ്ങൾ ഇനി വീഡി യൊ ചെയ്യരുത് സാധനം വാങ്ങാൻ നോക്കു മ്പോൾ കിട്ടുന്നില്ല മേസേജ് അയച്ചിട്ട് നവർ മൈൻ്റ് വേറുതേ ഉടായിപ്പ് പരിപാടി
    മേസേജ് വിട്ടാൽ അതിന് മറുവടി തരാൻ താൽ പര്യം ഇല്ല ഒരു സോളാർ കാമറ ഓഡർ ചൈയ്യണം കരുതി മേസേജ് അയച്ചിട്ട് അവർക്ക് സെയിൽ ചെയ്യാൻ ഒരു താൽ പര്യവും ഇല്ല
    ജനങ്ങൾക്ക് എത്തിച്ച് കൊടുക്കണം
    അല്ലാതേ വീടിയൊ ഇന്ന് കുറെ പുകഴ് ത്തിട്ട് കാര്യ മില്ല

  • @shukoorbool5716
    @shukoorbool5716 Před rokem +1

    ഇതിന് എത്ര രൂപയാണ് ഫോൺ നമ്പർ തരുമൊ

  • @sunilcastle4330
    @sunilcastle4330 Před rokem

    Phone no

  • @irshaderiam6202
    @irshaderiam6202 Před rokem

    സലാമിന്റെ പാക്കളുള്ള എല്ലാത്തിനും പൈസ കുറച്ചു അധികമാണല്ലോ കുറച്ചൂടെ 😊