വാട്ടർ ടാപ്പിന്റ ലീക്ക് മാറ്റാൻ ഒരു സിംപിൾ ട്രിക്ക്.😍 |Water tap leaking repair.

Sdílet
Vložit
  • čas přidán 5. 09. 2024
  • വാട്ടർ ടാപ്പിന്റ ലീക്ക് മാറ്റാൻ ഒരു സിംപിൾ ട്രിക്ക്.😍 |Water tap leaking problem.
    #Tap
    #WaterTap
    #WaterTapleakingRepair
    #taprepairingmalayalam
    #MahiTechvideos
    #plumbing
    #plumbingtips
    #plumbinghacks
    #plumbingtricks
    #tipsandtricks
    #hometips
    Cappacitor മാറ്റിയിട്ടും ഫാനിന്റെ കാറ്റ് കുറവാണോ ഇതൊന്ന് ചെയ്തനോക്കു..👇👇
    • കപ്പാസിറ്റർ മാറ്റിയിട്...
    Water tap leaking repair
    Tap water leaking repair
    how to stop leaking tap water
    plastic water tap leaking repair
    tap water leaking repair tamil
    how to fix water tap leaking
    steel water filter tap leaking
    water leaking from tap how to repair
    tap water leaking repair in telugu
    water filter tan leaking
    tap is leaking water
    water tap leaking repair tamil
    how to fix the leaking water tap
    how to repair water tap leaking
    blue star water dispenser tap leaking
    water purifier tap leaking
    water tap leaking repair telugu
    water can tap leaking
    leaking water tap repair
    ro water tap leaking
    water leaking from washing machine tap
    repair leaking water tap
    how to fix leaking water filter tap
    washing machine water tap leaking
    how to stop tap water leaking
    how to repair water tap leaking
    steel water tap leaking
    shower mixer tap leaking water
    kitchen water tap leaking

Komentáře • 315

  • @MahiTechvideos
    @MahiTechvideos  Před rokem +52

    വീഡിയോ കണ്ടിട്ട് എന്തെങ്കിലും ഉപകാരം ഉണ്ടെന്ന് തോന്നിയാൽ Like ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ..😊❤️

  • @justinjoseph6718
    @justinjoseph6718 Před rokem +9

    ഈ വീഡിയോയിൽ ചെയ്യേണ്ട കാര്യങ്ങളാണ് പറഞ്ഞത്.
    വലിച്ച് വാരി നീട്ടൽ ഇല്ല.നന്നായിട്ടുണ്ട്.

  • @moosakuttyk9919
    @moosakuttyk9919 Před rokem +6

    എന്റെ വീട്ടിലെ ഒരു ടേപ്പ് ഇതുപോലെ ലീക്കായിരുന്നു, സാറിന്റെ ഉപദേശം വളരെ ഫലവത്തായി, നന്ദിയുണ്ട്.

  • @prasadkt6109
    @prasadkt6109 Před rokem +16

    പുതിയ അറിവ്., വളരെ നന്ദി👍👍❤️

  • @navasrumais
    @navasrumais Před rokem +8

    വളരെ ഉപകാരം bro

  • @pradipanp
    @pradipanp Před rokem +4

    good ഐഡിയ ബ്രോ , ചില ചാനലുകെരെപോലെ വലിച്ചുനീട്ടാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞതിന് spcl Thanks. സൈക്കിൾ റ്റ്യുബ്‌ food ഗ്രേഡ് ഉള്ളതാണോ എന്നറിയില്ല അതിനാൽ അടുക്കളയിൽ ഇത് ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല

  • @kumarbeevee
    @kumarbeevee Před 10 měsíci +1

    ഇത് വളരെ ഉപയോഗപ്രദമായിരുന്നു. 👌 ഞാൻ discard ചെയ്ത ഇത്തരം ടാപ്പുകൾ കുറച്ചൊന്നുമല്ല.

  • @mohanmahindra4885
    @mohanmahindra4885 Před rokem +5

    Super demonstration, it will help many, try to fix old type brass water tapes, it is easy to repair just open using player and fix the same type cycle tube washer and use. The brass type water tape can use thousand years but present type tape exists only two years and complicated to repair.

  • @josemanjaly6905
    @josemanjaly6905 Před rokem +6

    So useful, Congrats!

  • @unnikrishnanparathil4552

    Very good idea, thanks a lot

  • @user-nc3we1nv1d
    @user-nc3we1nv1d Před 11 měsíci +2

    Aadhyam main valve close cheyyanam.illel kulikkum

  • @vincentozanam8646
    @vincentozanam8646 Před rokem +7

    Good idea!🙏❤️🙏thanks!!!

  • @Mohamedali-qx7pf
    @Mohamedali-qx7pf Před 10 měsíci +1

    100% ശരിആയ കാര്യം തന്നെ ഗുഡ്

  • @saleemvaliyakath8877
    @saleemvaliyakath8877 Před rokem +6

    Very good.
    Thank you bro:😀🙋‍♂️

  • @GodIsTheBestArtist
    @GodIsTheBestArtist Před rokem +7

    Thank you brother.
    May God bless you

  • @vishnunampoothiriggovindan2855

    നല്ല ഉപയോഗം ഉള്ള വീഡിയോ... വളരെ നല്ലതു. 👌

  • @krishnanmp6319
    @krishnanmp6319 Před rokem +1

    നല്ല വീഡിയൊ അഭിനന്ദനങ്ങൾ.

  • @akbarredimade1697
    @akbarredimade1697 Před rokem +1

    വളരെ നല്ല ഇൻഫർമേഷൻ

  • @muhammedalit3043
    @muhammedalit3043 Před 7 měsíci +1

    വളരെ ഉപകാരമുള്ളത്

  • @georgekuttyk
    @georgekuttyk Před rokem +5

    Thank you brother God bless you

  • @dass55436
    @dass55436 Před 6 měsíci +1

    Gr8 video. Nice explanation.

  • @mohanankaliveetil2657
    @mohanankaliveetil2657 Před rokem +1

    നന്നായി വിശദീകരിച്ചു.

  • @vipintponnappan3176
    @vipintponnappan3176 Před 5 měsíci

    താങ്ക്‌സ് ബ്രോ,, valuable information 👍👍👍👍

  • @abhilashptb
    @abhilashptb Před rokem +1

    സിംപിൾ അറിവ്, നന്ദി

  • @narayananmoorkkath1060
    @narayananmoorkkath1060 Před 14 dny +1

    Ok thanks

  • @thambiennapaulose936
    @thambiennapaulose936 Před rokem +1

    👍👌👌 സൂപ്പർ ഐഡിയ🙏

  • @ragig2836
    @ragig2836 Před rokem +3

    Very good idea👌👌👌

  • @kesavannair4265
    @kesavannair4265 Před rokem +1

    Sooper Idea

  • @saluanchal
    @saluanchal Před rokem +1

    Nale mattan erunnatha eni eth try cheyyam tanksp

    • @MahiTechvideos
      @MahiTechvideos  Před rokem

      Try ചെയ്ത് നോക്കു bro..👍👍

  • @sparkmedia578
    @sparkmedia578 Před 10 měsíci +1

    നല്ല ആശയം ❤️🌹

  • @user-mt9fx1bl5k
    @user-mt9fx1bl5k Před 8 měsíci +1

    VERY GOOD
    😢

  • @abrahamcp2647
    @abrahamcp2647 Před rokem +2

    Thank you Broo

  • @sebastianmj4532
    @sebastianmj4532 Před rokem +1

    good, Thanks.

  • @hashim.p.eeasalakath1936

    SUPER AND SIMPLE IDEA.THANK YOU

  • @kamarudheen9544
    @kamarudheen9544 Před 11 měsíci +1

    ThankyouBrother

  • @user-fi9lq1uf1p
    @user-fi9lq1uf1p Před rokem +5

    ❤Super

  • @HariKumar-tj3wp
    @HariKumar-tj3wp Před rokem +1

    Good idea. Thsnks ❤

  • @user-iv8rg1go4t
    @user-iv8rg1go4t Před 10 měsíci +1

    Thank you

  • @RajanRajan-ft1fs
    @RajanRajan-ft1fs Před rokem +1

    Very good..thanks brother

  • @raveendranathankartha1072

    Thanks a lot brother.

  • @mansupp1937
    @mansupp1937 Před rokem +1

    ഞാൻ വാങ്ങിക്കാറാ പതിവ്. താങ്ക്സ്

  • @abdurahimankunnathil1144

    Thanks for the information

  • @mkd121
    @mkd121 Před rokem +1

    സൂപ്പർ 👍👍👍

  • @sathyanollur5807
    @sathyanollur5807 Před rokem +1

    നന്നായിട്ടുണ്ട്

  • @anupjesten71
    @anupjesten71 Před rokem +1

    Super chetta 👍👍
    Seramic disck ulla hafftern spindaell tap leek vanal entha pariharam

  • @tyreworldiritty7859
    @tyreworldiritty7859 Před rokem +1

    Good presentation !!!!!

  • @user-hi8mg7nq6b
    @user-hi8mg7nq6b Před měsícem +1

    Supper

  • @SureshKumar-pl5bv
    @SureshKumar-pl5bv Před rokem +2

    Sooper,

  • @bijuvarghese6236
    @bijuvarghese6236 Před rokem +1

    Very good idea

  • @rajanka3171
    @rajanka3171 Před rokem +1

    Thanks to you

  • @josephkoluvan
    @josephkoluvan Před rokem +1

    ഇത് സാധാരണ ചെയ്യുന്നതാണ്. മിക്കവാറും കരട് കയറിയതാവും. പിന്നെ സീറ്റിൽ ഗ്രൂവ് ഉണ്ടായിക്കാണും, അത് ഒന്നും ചെയ്യാൻ പറ്റില്ല!

  • @varghesek2395
    @varghesek2395 Před rokem

    Good suggestion. Thanks

  • @mohammedalivk8647
    @mohammedalivk8647 Před 6 měsíci +1

    Good

  • @user-pi9jb8lm6y
    @user-pi9jb8lm6y Před rokem +2

    Thanks for the video broo😍😍

  • @n.m.saseendran7270
    @n.m.saseendran7270 Před 11 měsíci +1

    Good and useful

  • @anjupradeep9405
    @anjupradeep9405 Před 10 měsíci +1

    Thank u❤️

  • @lessleyantony8449
    @lessleyantony8449 Před rokem +1

    Good message congregation

  • @LeelaTK-es9ky
    @LeelaTK-es9ky Před rokem +1

    Super very good 👍

  • @jayavardhanannnmn6513
    @jayavardhanannnmn6513 Před rokem +1

    Thsnks bro

  • @sivankuttym475
    @sivankuttym475 Před rokem +1

    Simple idea

  • @user-wg6lt2vw9t
    @user-wg6lt2vw9t Před rokem +2

    Super❤

  • @AliyarCholakkal
    @AliyarCholakkal Před rokem +2

    നല്ല വീഡിയോ❤

  • @sahadevanmundanattu6513
    @sahadevanmundanattu6513 Před rokem +1

    Very good 👍🏻🥰

  • @mohamedshameem5009
    @mohamedshameem5009 Před rokem

    Very Useful message

  • @abdulrazak2291
    @abdulrazak2291 Před 10 měsíci +1

    Good 👍

  • @njan1242
    @njan1242 Před rokem +3

    ഞാൻ ഇതുപോലെ പഴയ തെഞ്ഞ ചെരുപ്പിൽ നിന്നും ചെയ്തു വർക്ക്‌ ആയി

  • @nanukm3490
    @nanukm3490 Před rokem +11

    വീട്ടിൽ സ്ക്രൂ ഡൈവർ ഉണ്ടാവാം. പക്ഷെ മങ്കി പ്ലയെർ പണിക്കരുടെ പക്കൽ മാത്രമേ കിട്ടൂ. 😩

    • @MahiTechvideos
      @MahiTechvideos  Před rokem +2

      പ്ലയർ ആയാലും മതി ബ്രോ..😊👍

    • @prasadgr2681
      @prasadgr2681 Před rokem +3

      കഷ്ടം 😢

    • @vishnuprasadg8493
      @vishnuprasadg8493 Před rokem +9

      പ്ലയെറും ഇല്ലെങ്കിൽ പുതിയ ടാപ് വാങ്ങിവെക്കണം. സിമ്പിൾ ഐഡിയ പറഞ്ഞുതരുമ്പോഴും തടസ്സം കൊണ്ടുവരും. പോയിക്കിടന്നുറങ്ങെടെ 😂

    • @MahiTechvideos
      @MahiTechvideos  Před rokem

      @@vishnuprasadg8493 😂😂😂😁

    • @nanukm3490
      @nanukm3490 Před rokem

      @@vishnuprasadg8493 പറഞ്ഞു തന്നതിന് വളരെ ഉപകാരം

  • @rps448
    @rps448 Před rokem

    very useful video👍👍❤

  • @ismayilsaadi7898
    @ismayilsaadi7898 Před rokem

    شكرا

  • @kunhimoideenvk2503
    @kunhimoideenvk2503 Před rokem +2

    Disc types ആയാലോ

    • @MahiTechvideos
      @MahiTechvideos  Před rokem

      ഈ ടൈപ്പ് ആണെങ്കിൽ ഈ method ഉപയോഗിക്കാം bro.👍

  • @sathianchemath1852
    @sathianchemath1852 Před rokem +1

    good❤❤❤❤

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 Před 6 měsíci +1

    വാങ്ങാന്‍ കിട്ടുന്ന വാഷര്‍ ഉപയോഗിച്ചാല്‍ മതിയല്ലോ

  • @diluc7375
    @diluc7375 Před 11 měsíci +1

    Pipinn Varunna watern speed illa endhayirikkum karanam bro

    • @MahiTechvideos
      @MahiTechvideos  Před 11 měsíci

      Tap ഒന്ന് ഇളക്കി എന്തെങ്കിലും അടഞ്ഞിരിപ്പുണ്ടോന്ന് നോക്കു.Bro👍

  • @georgemathew5313
    @georgemathew5313 Před rokem +1

    ഗുഡ് ജോബ്

  • @LiyaH773
    @LiyaH773 Před rokem +9

    ഒരു രൂപ കൊടുത്താൽ ഇതിന്റെ കറക്റ്റ് വാഷർ കിട്ടും 😄

    • @MahiTechvideos
      @MahiTechvideos  Před rokem +1

      അതെവിടെ കിട്ടും 🤔

    • @user-lo6pv1vl8s
      @user-lo6pv1vl8s Před rokem +3

      പണ്ട് കിട്ടുമായിരുന്നു. അന്ന് ബ്രാസിന്റെ ടാപ്പേ ഉണ്ടായിരുന്നുള്ളു.ഇതുപോലെ വിലകുറഞ്ഞ ടാപ് ഉപേക്ഷിക്കുക തന്നെയാണ് നല്ലത്. പുതിയതാണെങ്കിൽ ട്രൈ ചെയ്യാം.ഇപ്പോൾ 2 കൊല്ലം ഗ്യാരണ്ടീയുള്ള പ്ലാസ്റ്റിക് ടാപ്പും ഇറങ്ങുന്നുണ്ട്.
      ഈ പണി ബ്രാസിന്റെ ടാപ്പിന് ഉതകുമെന്ന് തോന്നുന്നില്ല.

    • @MahiTechvideos
      @MahiTechvideos  Před rokem +1

      @@user-lo6pv1vl8s ok👍👍

    • @safu161
      @safu161 Před rokem +1

      നിങ്ങളുടെ നാട്ടിൽ ആണോ കിട്ടുന്നെ... ഇവിടെ ഒന്നും കിട്ടില്ല... നൈലോൺ conactor വാസർ കിട്ടും അത് ഇതിന് നടക്കില്ല

    • @LiyaH773
      @LiyaH773 Před rokem +1

      @@safu161 കിട്ടും ബ്രോ

  • @mahmoodnazar7127
    @mahmoodnazar7127 Před rokem +4

    സ്പിന്റൽ വാഷർ മേടിക്കാൻ കിട്ടും..

    • @flvmklr2707
      @flvmklr2707 Před rokem +3

      എല്ലാ വാഷവും ഒരു വലുപ്പം ആകുമോ. അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് പറഞ്ഞുതന്നാലും

  • @tripphotos7277
    @tripphotos7277 Před rokem

    Makalile thirikkunnathu vittu pooyi .top maathramaayi vaangaan kittumo.

  • @saluanchal
    @saluanchal Před rokem +1

    Sabash👍👍👍

  • @bijuputhanveettil3419
    @bijuputhanveettil3419 Před rokem +1

    Steel ടാപ്പിലും ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @MahiTechvideos
      @MahiTechvideos  Před rokem

      വാഷർ പോയതാണെങ്കിൽ ഇങ്ങനെ ചെയ്യാം.

  • @ravimp8332
    @ravimp8332 Před 10 měsíci +1

    Steel tap pattumo

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Před 6 měsíci +1

    🌹

  • @binipeter5102
    @binipeter5102 Před rokem +1

    👌🙏

  • @mundakkalkrishnakumar2300
    @mundakkalkrishnakumar2300 Před 11 měsíci +1

    👍👍👍

  • @jacobgkilannamannil9578
    @jacobgkilannamannil9578 Před rokem +1

    👍

  • @VIoggerKunhippu
    @VIoggerKunhippu Před 11 měsíci +1

    സ്റ്റീൽ പൈപ്പ് ഇതുപോലെ നന്നാക്കാൻ പറ്റുമോ

    • @MahiTechvideos
      @MahiTechvideos  Před 11 měsíci

      No

    • @VIoggerKunhippu
      @VIoggerKunhippu Před 11 měsíci +1

      അപ്പോൾ ഈ വീഡിയോ ഉപകാരപ്പെടില്ല പ്ലാസ്റ്റിക്കിനെ പൈപ്പ് ആണെങ്കിൽ 20 രൂപ കൊടുത്താൽ പുതിയത് കിട്ടും സ്റ്റീൽ പൈപ്പ് ആണെങ്കിലേ കാര്യമുള്ളൂ അത് മറ്റൊരു വീഡിയോയിൽ ഞാൻ കണ്ടു 80 രൂപ കൊടുത്ത് വാങ്ങണം അപ്പോൾ 20 രൂപ കൊടുത്തു വാങ്ങുന്നതല്ല ലാഭം

    • @MahiTechvideos
      @MahiTechvideos  Před 11 měsíci

      പ്ലാസ്റ്റിക് പൈപ്പ് 20 രൂപക്ക് എവിടെ കിട്ടും bro.?🤔🤔🤔

  • @nadumus
    @nadumus Před rokem +1

    സോഡാ മൂടിയുടെ ഉള്ളിൽ ഉള്ള വാഷർ ഇട്ടാൽ മതി

  • @user-fg6hl2ib5u
    @user-fg6hl2ib5u Před 6 měsíci +1

    🎉🎉

  • @Ashraf-ye8lg
    @Ashraf-ye8lg Před rokem +1

    Sir.സ്ക്രൂ ഇല്ലെങ്കിലൊ...?

  • @hamzahamza6115
    @hamzahamza6115 Před 8 měsíci +1

    നിങ്ങളുടെ കയ്യിൽ ടൂബ് ഇല്ലെങ്കിൽ നിങ്ങളുടെ ബൈക്കി ന്റെ ടൈർ ഊരി അതിന്റെ ടൂബ് മുറിച്ചെടുത്തും ഇങ്ങനെ വാ ഷർ വീട്ടിയെടുക്കാം 😂

  • @unnikrishnan.v737
    @unnikrishnan.v737 Před rokem +1

    സ്റ്റീൽ മൂടിയ്ക്കത്തു സ്ക്രൂ ഉണ്ടാകുമോ ❓️

  • @thanalarts6761
    @thanalarts6761 Před rokem +1

    നന്നായിട്ടുണ്ട് ❤

  • @jijimathew3310
    @jijimathew3310 Před 3 měsíci +1

    ഇതിന്റെ മുകൾ നിന്ന് കവിഞ്ഞു ചാടുന്നത് നിർത്താൻ valla മാർഗമുണ്ടോ 😢

    • @MahiTechvideos
      @MahiTechvideos  Před 3 měsíci

      Head ഇളക്കിയിട്ട് onn tight ചെയ്ത് നോക്കു

    • @jijimathew3310
      @jijimathew3310 Před 3 měsíci

      @@MahiTechvideos ഒന്നും മനസിലായില്ല. എന്നാലും ഇത് ഇങ്ങനെ അഴിക്കാന്നു പിടികിട്ടിയത്കൊണ്ട് എന്തേലുമൊക്കെ ഒന്ന് ഇളക്കി നോക്കട്ടെ 🥹🙄🙄

  • @sureshkt3499
    @sureshkt3499 Před rokem +1

    ❤❤❤

  • @sunilvijayadas4010
    @sunilvijayadas4010 Před rokem +1

    👍🏻✌🏻

  • @JBElectroMedia
    @JBElectroMedia Před 6 měsíci +1

    ചില ടാപ്പി ന്റേത് അഴിക്കുന്നത് വലത്തോട്ടായിരിക്കും.

  • @VIoggerKunhippu
    @VIoggerKunhippu Před 11 měsíci +1

    സ്റ്റീലിലെ പൈപ്പ് എങ്ങനെ നന്നാക്കാൻ പറ്റുമോ

  • @frreie
    @frreie Před rokem

    ട്യൂബ് ഒന്നും വേണ്ട ചേട്ടാ
    10 രൂപാ കെടുത്താൻ 5 വാഷർ ഏത് ഹാർഡ് വെയർ കടകളിലും കിട്ടും😅

  • @shajing1432
    @shajing1432 Před rokem +1

    ♥❤❤

  • @prabhakaranm5459
    @prabhakaranm5459 Před rokem +1

    കടയിൽ നിന്ന വാഷർ കിട്ടും

  • @sathyanollur5807
    @sathyanollur5807 Před rokem +1

    ന്ന