കിള്ളിയാറ്റിൻ തീരത്ത് മാലിന്യം തള്ളി കോർപ്പറേഷൻ, ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് | Waste Disposal

Sdílet
Vložit
  • čas přidán 11. 09. 2024
  • കിള്ളിയാറ്റിൻ തീരത്ത് മാലിന്യം തള്ളി കോർപ്പറേഷൻ, ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്
    #wastedisposal #reivandrum #killiyar #ThiruvananthapuramCorporation
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 111

  • @jamesplappally416
    @jamesplappally416 Před měsícem +58

    കിള്ളിയാറ്റിൻ തീരത്ത് നിന്നും മാലിന്യം നീക്കം ചെയ്യാൻ വന്ന വാഹനമാണന്നാണ് മേയറുടെ ഭാഷ്യം.

  • @HishanHishan-cl7lo
    @HishanHishan-cl7lo Před měsícem +38

    😮പിന്നെങ്ങനെ നാടുനന്നാവാൻ. Ai ക്യാമറ പുഴയുട തീരത്താണ് വെക്കേണ്ടത്.

  • @abysamross
    @abysamross Před měsícem +32

    ലെ മേയർ, എം ബി രാജേഷ്: "കാണാത്ത പോലെ ഇരിക്കാം."

  • @IndhiraNarayan
    @IndhiraNarayan Před měsícem +22

    അതു കൊള്ളാലോ ആ മേയർ വെറുതെ വിടരുത് അപ്പോൾ കോർപ്പറേഷൻ ആണ് ഇതിന്റെ പിന്നിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ പിന്നിൽ അവരുടെ പേരിൽ നടപടിയെടുക്കണം എല്ലാ ഉടായിപ്പും ഉണ്ട് ആ മേയറുടെ കയ്യിൽ

  • @IndhiraNarayan
    @IndhiraNarayan Před měsícem +5

    ഇത് കോടതിക്ക് അയച്ചുകൊടുക്കുക

  • @user-mh2vt9nw6n
    @user-mh2vt9nw6n Před měsícem +65

    ആ പെണ്ണിനെ അവിടെ കൊണ്ട് തള്ള് മേയർ ആണ് പോലും...

  • @arunveena85
    @arunveena85 Před měsícem +31

    ഇത്രേം നാൾ ആരും തള്ളാത്ത പോലെ exclusive 🥴🥴🥴🥴🥴ഒരുത്തന്റെ ജീവൻ പോയപ്പോൾ എല്ലാരും ഉണർന്നു 🙏

    • @AnjRoshan
      @AnjRoshan Před měsícem

      Ada polayadi mone ninte appan anu marichethenkil ni engane parayumo ???????

    • @Existence-of-Gods
      @Existence-of-Gods Před měsícem

      ഞാൻ പറയാൻ വരുവായിനു, എന്തോ ലോകത്ഭുതം നടന്ന പോലെ പറയുന്ന മാ പ്രകൾ 💯
      ഒരുത്തൻ മരിച്ചപ്പോ എന്തൊരു ഉത്തരവാദിത്തം 🥴🥴

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před měsícem +42

    ന്യൂയോർക് മോഡൽ വികസനം.... Ldf വരും എല്ലാം ശെരിയാവും

    • @hareeshcp8072
      @hareeshcp8072 Před měsícem +1

      ഓർ മിപ്പിക്കല്ലേ 😂😂😂പൊന്നെ

    • @ganga1632
      @ganga1632 Před měsícem +1

      @😅😅😅

  • @menswear5365
    @menswear5365 Před měsícem +7

    മാഡം മേയർ കുറച്ചു മുമ്പ് പറഞ്ഞതെ ഉള്ളു പൊതു ബോധം വേണം എന്ന് 😂 പോത്തിനെ എന്ത് ഏത്തവാഴ.

  • @dillepkumars3242
    @dillepkumars3242 Před měsícem +5

    മെർക്കെതിരെ കേസ് എടുക്കണം.

  • @babup6446
    @babup6446 Před měsícem +3

    ആ മാലിന്യതിന്റെ കൂടെ ആ mayor എന്ന മാലിന്യം. കൂടി തള്ളമായിരുന്നു

  • @user-di2wy5vh8s
    @user-di2wy5vh8s Před měsícem +8

    നമ്മുടെ നാട്ടിലെ പുഴ മുഴുവൻ മാലിന്യം തള്ളും എന്നിട്ട് ആ വെള്ളം ക്ലോറിൻ ഇട്ട് കുടിക്കും അതാണ് മനുഷ്യൻ

  • @anandhub.
    @anandhub. Před měsícem +9

    എല്ലാത്തിനും കാരണം ഈ കോർപ്പറേഷൻ ഭരണം ആണ് ഏറ്റവും കഴിവ് കെട്ട മേയർ

  • @rustinpeter2193
    @rustinpeter2193 Před měsícem +12

    ഒരു പാടലപച്ചിലപൂറിയെ പിടിച്ചു mayor ആക്കി. അനുഭവിച്ചോ

  • @dayakarn9491
    @dayakarn9491 Před měsícem +5

    വിളപ്പിൽ ശാല നശിപ്പിച്ചത് ശിവൻകുട്ടി

  • @user-qy2in3ve3p
    @user-qy2in3ve3p Před měsícem +4

    ന്യൂയോർക്കിലെ മാലിന്യ സംസ്കരണം ഇങ്ങനെയാണ് ഹേ, നിങ്ങൾക്ക് അറിയാഞ്ഞിട്ടാ. മേയറമ്മ ഇതൊക്കെ നല്ലതുപോലെ പഠിച്ചിട്ടാ ചെയ്യുന്നത്. അത് കൊണ്ടല്ലെ ഇന്ത്യൻ റയിൽവേയെ പോലും പഠിപ്പിക്കാൻ പോയത്.

  • @sreenirnair7608
    @sreenirnair7608 Před měsícem +12

    മേയറമ്മയുടെ വീടിന്റെ മുൻപിൽ ഇതെടുത്തുകൊണ്ട് ഇടാൻ നാട്ടുകാർ ഒന്നിക്കുക

    • @gitaindien8554
      @gitaindien8554 Před měsícem +1

      @@sreenirnair7608 അതാണ്‌ ചെയ്യേണ്ടത്... അപ്പഴേ ആ ബുദ്ധിമുട്ട് മനസ്സിലാകു, ഈ അഭിനയ റാണിക്ക്

  • @IndhiraNarayan
    @IndhiraNarayan Před měsícem +8

    ആ മേയറെ സസ്പെൻഡ് ചെയ്യുക

  • @aswin9607
    @aswin9607 Před měsícem +3

    ഉടൻ പഴി മേയർ ഈ ജീവനക്കാരുടെ മേൽ ഇച്ട്തടിയൂരും

  • @ihaveanoidea
    @ihaveanoidea Před měsícem +4

    😂നഗരസഭ തന്നേ ആണ് ഇത്രയും നാൾ ഓരോരോ പുഴകളും തോടുകളും മലിനമാക്കുന്നത് 😂

  • @niteshr8790
    @niteshr8790 Před měsícem +2

    ഗംഗാ നദിയിലേ മാലിന്യം ദുഖമാണ് ണ്ണീ..😢💔കേരളത്തിലെ മാലിന്യമല്ലോ സുഖപ്രദം.. പോകട്ടെ ക്യപ്‌സൂൾ..

  • @sunilkumarpb3651
    @sunilkumarpb3651 Před měsícem +10

    മേയർ കൊച്ചമ്മ സൂപ്പർ😮😮😮😮😮

  • @shajuwayanad3355
    @shajuwayanad3355 Před měsícem +9

    തിരുവനന്തപുരം മേയർക്ക് നഗരത്തിന്റെ കാര്യം നോക്കാൻ കഴിവില്ലെങ്കിൽ എന്തിനാ അങ്ങനെ ഒരു വാഴ

    • @gitaindien8554
      @gitaindien8554 Před měsícem +1

      അവർക്ക് ബസ് തടയാനല്ലേ അറിയൂ

    • @sasikumarsasikumar3786
      @sasikumarsasikumar3786 Před měsícem +1

      മാലിന്യം സംസരിക്കാനുള്ള സ്ഥലം ആരും നിർമിക്കുന്നില്ല ഇതിനായി സ്ഥലം കണ്ടത്താതതാണ് പ്രശ്നം

  • @VishnuSree-ts6go
    @VishnuSree-ts6go Před měsícem +8

    നന്നാവില്ല എന്ന് അറിയാം...കേരളവും, ഭാരതവും ഒന്നും... സത്യത്തിൽ ഈ മുതുക്കൻമാരെ ഒന്നും പറഞ്ഞു മനസ്സിലാക്കാൻ ആവില്ല..പക്ഷെ നഴ്സറി,അങ്കണവാടി മുതൽ വിദ്യാഭ്യാസം തുടങ്ങുന്ന ഇനിയുള്ള തലമുറയ്ക്ക് എങ്കിലും waste management ആസ്പദം ആകി സബ്ജെറ്റ് 🗒️ സ്കൂളുകളിൽ ഉൾപ്പെടുത്തണം... നമ്മൾ വടക്കേ ഇന്ത്യ യെ കളിയാക്കും...ഇപ്പോള് പ്രബുദ്ധ കേരളത്തിൽ എന്താണ് നടക്കുന്നത്... അപ്പോൾ വടക്കും തെക്കും പടിഞ്ഞാറും കിഴക്കും എല്ലാം കണക്കാണ്..ഇത് നമ്മുടെ ഇന്ത്യക്കാരുടെ മുഴുവൻ പ്രശ്നം ആണ്

    • @ganeshkumar1145
      @ganeshkumar1145 Před měsícem +1

      We a small state with 3.5 crore people canot manage things effectively. A metro city like Mumbai having 23 crore people manage things effectively.

  • @shibillazz8796
    @shibillazz8796 Před měsícem +3

    ഗവൺമെന്റ് ജോലിക്കാർക്ക് കുറച്ചുകൂടി ശമ്പളം കൂട്ടികൊടുത്തു.. എന്നാൽ ജനങ്ങൾ രക്ഷപ്പെടും

  • @vuae
    @vuae Před měsícem +8

    ഇത് റെയിൽവേ കുഴപ്പമാകും

  • @Rijgguuiii
    @Rijgguuiii Před měsícem +4

    ഇത് റെയിൽവേയാണ് കൊണ്ട് തള്ളിയത് സഖാവ് ആര്യ മോൾ പറയുന്നു

  • @Muhammed-gg7gw
    @Muhammed-gg7gw Před měsícem +8

    ഇത് മുഴുവൻ ആ മേരുടെ അവിടെ

  • @maryjoseph5485
    @maryjoseph5485 Před měsícem +1

    Govt should take care of the waste management.

  • @hydra9263
    @hydra9263 Před měsícem +12

    LDF വരും എല്ലാം ശെരിയാകും

  • @Saida-gd1nw
    @Saida-gd1nw Před měsícem

    Ipo enganundi aval kidannu azhinjadiyallo enthellam paranju baki ellavareum kazhudakalaki miduki akan noki ipo aval irikunna jillail thanne pokiri tharam kanichenkol avalude sammadathode thanne aanu petennu aval paranjadu keto malinyam kayatan Vanna vandi Aanennu paraunnada drisyam pakarthiya natukaranu big salute

  • @silvereyes000
    @silvereyes000 Před měsícem +2

    സ്വാഭാവികം.
    അല്ലാതെ ഇത് എങ്ങോട്ട് കൊണ്ട് പോകും എന്നാണ്? കോർപ്പറേഷനു ഈ മാലിന്യം സ്വന്തം കോമ്പൗണ്ടിൽ കൊണ്ട് വെക്കാൻ പറ്റുമോ?
    അത് തന്നെയാണ് പറഞ്ഞത്, മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാതെ മാലിന്യം ശേഖരിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

  • @unnikrishnan6602
    @unnikrishnan6602 Před měsícem +1

    മാതൃഭൂമിക്ക് അഭിവാദ്യങ്ങൾ ഈ വാർത്ത പുറത്തുവിട്ടതിനു

  • @bharathanrajan8405
    @bharathanrajan8405 Před měsícem

    ഇങ്ങിനെയുള്ള വിഷയത്തിൽ ജനം എന്തു മനസിലാക്കണം. ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയണം

  • @madhuk4174
    @madhuk4174 Před měsícem +3

    എങ്ങനെ ഇരിക്കുന്നു

  • @athulrk6305
    @athulrk6305 Před měsícem +1

    Wow, Very good reporting

  • @amminipathrose7479
    @amminipathrose7479 Před měsícem +1

    റെയിൽവേയുടെ മാലിനിയമാണ് കേന്ദ്രം ഫണ്ട്‌ തന്നില്ല മേയർക്കെതിരെ കേസെടുക്കണം കോടതിക്കും പേടിയല്ലേ

  • @IndhiraNarayan
    @IndhiraNarayan Před měsícem +1

    ആര്യ രാജേന്ദ്രൻ എട്ടിന്റെ പണി കിട്ടും ഇത് കോടതിയിൽ കാണിച്ചാൽ

  • @meghananair809
    @meghananair809 Před měsícem +2

    Le mayor : ithu keralam alla europe anuu🤣😅😜😜

  • @WorldTraveller
    @WorldTraveller Před měsícem +1

    No 1 kerala

  • @hareeshcp8072
    @hareeshcp8072 Před měsícem +5

    നല്ല ഭരണം 🤣🤣🤣😂

  • @IndhiraNarayan
    @IndhiraNarayan Před měsícem +1

    ഇനി മേയർ മാതൃഭൂമി ന്യൂസിനെ കയ്യിൽ ആക്കാൻ നോക്കൂ

  • @vipinm.b7139
    @vipinm.b7139 Před měsícem +1

    ഹ ഹ ഇതൊക്ക യെന്ത് 😀 തിരോന്തോരം കാരെ. ലേ കൊച്ചി നിവാസികൾ

  • @user-sk2zm1sw1n
    @user-sk2zm1sw1n Před měsícem

    Vv രാജേഷ് പറഞ്ഞപ്പോൾ അയാളെ പൊൻകാലയിട്ട mla എവിടെ 🤔

  • @Xaavi13779
    @Xaavi13779 Před měsícem

    ന്യൂ യോർക്കിൽ ഇങ്ങനെ ആണ്, quick and effective

  • @SureshBabu-kt1nl
    @SureshBabu-kt1nl Před měsícem +2

    ട്രെയിൻ കിട്ടിയതാ

  • @aesthetic0928
    @aesthetic0928 Před měsícem +3

    Kashtam thanne...🥲

  • @ganeshkumar1145
    @ganeshkumar1145 Před měsícem

    Is there any written down procedures for disposal of solid waste in Trivandrum corporation.What happens to the waste collected by the corporation.

  • @VijeshKm-v8b
    @VijeshKm-v8b Před měsícem +2

    ആ ദി യം മേ യ റേ ച വി ടി പു റ താ ക്ക ണം

  • @sureshKumar-my7gs
    @sureshKumar-my7gs Před měsícem +2

    പോയി വണ്ടി തടയൂ പിന്നയാവാം റിപ്പോർട്ട്

  • @atheist-cj4qd
    @atheist-cj4qd Před měsícem

    Le mayor - ith reverse video aanu...malinyam neekam cheyunath reverse video aaki edit cheythathanu😢

  • @rickstp
    @rickstp Před měsícem

    aduthu railway undo?/ undel avaru kk aanu ithu clean cheyyan ulla duty.. clean cheythillel corporation nu parathy nalkaam..

  • @anumodahnairnair7994
    @anumodahnairnair7994 Před měsícem +1

    എവിടെ അവൾ മേയർ

  • @shiblishafeeh
    @shiblishafeeh Před měsícem

    ee news 24 news channel kaanendathaayirunnu.. innale avarude vaakkukakalil aareyokkeyo.. vella pooshaan manappoorvam shremikkunnathaayi thonni

  • @ganeshkumar1145
    @ganeshkumar1145 Před měsícem

    When the river overflows all these sweage water enters residential apartments.

  • @Malayaleejournal
    @Malayaleejournal Před měsícem

    Iniyum aa kalli meyar nyaayikarikkum. Naanam illallo ayye

  • @arakkalabu3523
    @arakkalabu3523 Před měsícem

    Ai camera waste thallunnidathanu vekkendath

  • @mr.j9122
    @mr.j9122 Před měsícem +1

    Rajendran oru vaazha vechal mathiyarunnu. 😂

  • @jannafathima1401
    @jannafathima1401 Před měsícem

    Plastic cover use chythuda polum. Ithinkkalum better vere district indu

  • @learabiantrading
    @learabiantrading Před měsícem

    camarak munnil clean cheyyunu camarak pinnil waste thallunu

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před měsícem

    നല്ല മേയർ ഇങ്ങനത്തെ ഒരു പത്തെണ്ണം ഉണ്ടായാൽ ഇവിടെ ഡെങ്കി നിപ്പ മലമ്പനി എച്ച് വൺ എൻ വൺ എല്ലാം വരും

  • @kirank7721
    @kirank7721 Před měsícem

    Kazhiv ulla arenkil um may we r ayittuvakkanm governor rde melnottathil

  • @IndhiraNarayan
    @IndhiraNarayan Před měsícem

    ഇതു മതി കോടതിക്ക് കേസെടുക്കാൻ

  • @Vrinda3-re2ho
    @Vrinda3-re2ho Před měsícem

    ഏതെങ്കിലും നോർത്ത് ഇന്ത്യക്കാർ ഒരു comment പറഞ്ഞിരുന്നെങ്കിൽ... മലയാളി da എന്നും പറഞ്ഞു മാലിന്യ ഫെസ്റ്റ് വല്ലോം നടത്തിയനെ... അല്ലെങ്കിലും ഇവനെ ഒന്നും കൊണ്ട് ആവശ്യത്തിന് ഉപകാരം ഇല്ല...😢മാലിന്യ സംസ്‍കരണം.... അലസമായ ഡ്രൈവിങ് ഇതൊക്കെ മലയാളി ഇനി എന്ന് നന്നാകും

  • @rammohammadsinghazad8449
    @rammohammadsinghazad8449 Před měsícem +2

    Keralam vikasana kuthipilekk ippo manasilayi😢

  • @jannafathima1401
    @jannafathima1401 Před měsícem +1

    Malinyam muktha keralam ennupolum🤣🤣

  • @paakks
    @paakks Před měsícem

    So they collect platics from home and charge public Rs 50 / Rs 100 and they dump it in water resources...so pathetic and pitty and we are fools

  • @venunair1579
    @venunair1579 Před měsícem +1

    ഹരിത കർമ്മസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പാസ്റ്റിക് കവറുകളും കുപ്പികളും ഉപയോഗശൂന്യമായവസ്ത്രങ്ങളുമെല്ലാം പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി രാത്രി 12 മണിക്കും 2 മണിക്കുമിടയിൽ ആമയിഴഞ്ചാൻ തോട്ടിൽ കോർപ്പറേഷന്റെ ലോറികളിൽ കൊണ്ട് പോയി തള്ളുകയാണ് ചെയ്യുന്നത്..... നിങ്ങളുടെ റിപ്പോർട്ടർമാരെ അയച്ച് തെളിവ് സഹിതം റിപ്പോർട്ട് ചെയ്ത് കോർപ്പറേഷൻ മേയർക്കെതിരെ നിയമ നടപടി സ്വീകരിക്കണം....

  • @india.19614
    @india.19614 Před měsícem

    This waste, Not Corporation, but Air lines waste!!!

  • @faithfeba5043
    @faithfeba5043 Před měsícem

    Major karanjathu manasilaayillleee... 😂😂😂

  • @MineLayadas
    @MineLayadas Před měsícem

    Pinarayi da 💪

  • @praseedadevi
    @praseedadevi Před měsícem

    Waste il poov undayirunu hence ith Attukal ambalathinte waste aan 😂

  • @SumaSuma-ir5vm
    @SumaSuma-ir5vm Před měsícem

    Killiyar.ethre.rupa.koduthu.seriyakkiyatha.councilor.miss.pushpalatha.adakkom.clean.cheyythathu.veendum.pazaya.reethi.thudarunnu.ee.thadhesa.sweyom farena sthapanangala puttan.high courtil.nadapadi edutha mathiyavu

  • @syamsankar3962
    @syamsankar3962 Před měsícem +1

    kashtam vivaram illa

  • @india.19614
    @india.19614 Před měsícem

    This is a NARAKA SABHA !!!!

  • @surejsr12345
    @surejsr12345 Před měsícem

    Athanu paranari um kootarum😂😂😂

  • @user-qf9zn9xc7s
    @user-qf9zn9xc7s Před měsícem +1

    Nagamathavinte.our.p.k.thalluka.

  • @vmrahim8372
    @vmrahim8372 Před měsícem

    ആ പെണ്ണും പിള്ളേടെ വീടിന്റെ ഗേറ്റിൽ കൊണ്ടുപോയി തള്ളിക്കൂടെ.

  • @Anilkumar-it8oy
    @Anilkumar-it8oy Před měsícem +1

    TVM mayor enna wastene evide thallum

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu Před měsícem +1

    Mayor nayintemol show mathre ullu

  • @asvina.v4696
    @asvina.v4696 Před měsícem +1

    😂😂

  • @mg.BLOGchange
    @mg.BLOGchange Před měsícem +1

    Avaloru kop Meyer. Valakka.

  • @reshmireshmi6488
    @reshmireshmi6488 Před měsícem

    😅

  • @sajuabraham2480
    @sajuabraham2480 Před měsícem

    നദിയിൽ waste തള്ളുന്ന ജനങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്മെന്റ്... എന്തൊരു നാട്.. ബുദ്ധിയുള്ള ഒരുത്തനും ഈ ഗവണ്മെറ്റിൽ ഇല്ലേ... കേരളത്തിൽ മുഴുവനും ഉള്ള waste management പ്ലാൻ എന്താണ്... ഒരു മാധ്യമ പ്രവർത്തകനും ഇതു ചോദിക്കാൻ ബോധമില്ല.. നിയമ കർക്കശമാക്കുക... നദിയിൽ waste തള്ളുന്നവർക്കു jail ശിക്ഷ ഉറപ്പാക്കുക... ജനങ്ങളിൽ നിന്നും waste collect ചെയ്തു സംസ്കരിക്കുക... ഇതൊന്നും ചെയ്യാതെ ഈ പൊറോട്ടു നാടകം ഗവണ്മെന്റ് അവസാനിപ്പിക്കുക... ബുദിയില്ലാത്ത ജനങ്ങളെ ഇനിയും കൊല്ലാതെ നോക്കുക...

  • @mohammadkuttynharambithodi1675

    ഈ വണ്ടി പിടിച്ചെടുത്തു കൊണ്ട് പോയി നിയമസഭയിലോ കോർപ്പറേഷൻ ഓഫീസിലോ കൊണ്ട് പോയി തട്ട്....😮

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Před měsícem +3

    എത്ര വന്നാലും പഠിക്കില്ല

  • @Traveldart
    @Traveldart Před měsícem +1

    Mayor kondu poyi mukku avidy kondu ithu poly orannam..🤮🤮

  • @dreamhunter9476
    @dreamhunter9476 Před měsícem

    കുണു വാവ എവിടെ 😅😂😅