കടുക് വരുത്തിവെച്ച വിന🤣🤣🤣 കടുക് കഥ

Sdílet
Vložit
  • čas přidán 6. 09. 2024
  • #priyapramoduppu #malayalamwebseries #comedy_video

Komentáře • 365

  • @nichusworld2861
    @nichusworld2861 Před 2 lety +164

    സമാധാനപരമായ കുടുംബ ജീവിതത്തിന് കടുകിനെ ഉപേക്ഷിക്കുകയാണ് സുഹൃത്തുക്കളെ

  • @shahanashihab5619
    @shahanashihab5619 Před 2 lety +79

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ചിരിച്ചൊരു വഴിയായി 😄😄😂😂😂😂

  • @rajeshsreyasp
    @rajeshsreyasp Před 2 lety +17

    ഞാൻ ഗെയിം കളിക്കുകയായിരുന്നു പിന്നെ യൂട്യൂബിൽ കയറിയപ്പോൾ നിങ്ങടെ വീഡിയോ വന്നപ്പോഴാണ് എന്റെ മോനെ ഒന്നും പറയാനില്ല സൂപ്പർ 🥰🥰🥰❤️

  • @maneeshaomana4753
    @maneeshaomana4753 Před 2 lety +12

    ലാസ്റ്റ് ഡൈലോഗ് പൊളിച്ചു ചിരിച്ചു ഒരു വഴിയായി ഒരു ചെറിയ കടുക് വരുത്തിയ വിന.എന്റെ കടൂ.....😍😍😍😄😄😄

  • @royv.m2581
    @royv.m2581 Před 2 lety +25

    എന്റെ വീട്ടിലേ കടുക് എന്ന് വീഴുമെന്നറിയില്ല😂😂😂🙏🙏🙏👏👏👏🤣🤣🤣

  • @meenooscreations2893
    @meenooscreations2893 Před 2 lety +35

    കടുകിന്റെ ഓരോ കാര്യങ്ങളെ
    കടുക് എടുക്കുമ്പോൾ ഇനി സൂക്ഷിക്കണേ 😃
    ക്ലൈമാക്സ്‌ ഉഗ്രൻ 😍😀😄😄😅😂

  • @simichandran5269
    @simichandran5269 Před 2 lety +16

    കടുക് ഒരു ഭീകര വസ്തുവാണെന്ന് ഇപ്പൊ മനസ്സിലായി. എന്റെ കടുകേ... 😀😂.

  • @vvcreations9992
    @vvcreations9992 Před 2 lety +18

    തറയിൽ നിന്നും കടുക് എടുക്കാൻ പറ്റാത്ത ഏതോ തലമുറക്കാരുടെ ചെയ്ത്ത് 👍👍👍👍👍👍💓

  • @anuzzcreation4996
    @anuzzcreation4996 Před 2 lety +28

    കടുക് താഴെ വീണാൽ വീട്ടിൽ വഴക്ക് ഉണ്ടാകും കേട്ടിട്ടുണ്ട് 😄😄 പക്ഷേ ഇത് അതൊക്കെ അറിയിച്ചിട്ട് തന്നെയാണ് ഈ ഒരു video🥰🥰🥰 എനിക്ക് വളരെ ഇഷ്ടപ്പെട്ടു super video ആണേ 🥰🥰🥰🥰😄

  • @athulyashijil5735
    @athulyashijil5735 Před 2 lety +9

    Ithoke എവിടുന്നു കിട്ടുന്നു ente പൊന്നെ... ചിരിച്ചു ഒരു വഴിക്കായല്ലോ 🥰🥰❤️

  • @shybasabu6401
    @shybasabu6401 Před 2 lety +26

    സൂപ്പർ അമ്മയും മരുമകളും കൊള്ളാം 🤣🤣👌

  • @lavender_girl458
    @lavender_girl458 Před 2 lety +36

    കടുക് നിലത്തു പോയാൽ കടം കേറും എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കടുക് വീണാൽ വഴക്ക് കൂടുന്നത് ആദ്യായിട്ട കേൾക്കണേ.
    എനിക്കിത് പുതിയ അറിവ് 😃😃😃🤣കിടു ആയിട്ടുണ്ട് video 🥰🤣.........

    • @meee2023
      @meee2023 Před 2 lety +8

      എന്റെ വീട്ടിൽ ഉമ്മാക്ക് പേടിയാ കടുക് എങ്ങാനും വീണാൽ 😅..

    • @anilashobhana8083
      @anilashobhana8083 Před 2 lety +6

      Alappuzha team ellam angany aanu prayunny😜😜

    • @adtyasalil2269
      @adtyasalil2269 Před 2 lety +7

      എന്നാൽ എനിക്ക് പുതിയ അറിവാനെട്ടോ കടം കയറും എന്നത്. ഇവിടെ ഒക്കെ വഴക്ക് ഉണ്ടാകും എന്നാണ്

    • @ammuzz6092
      @ammuzz6092 Před 2 lety

      @@anilashobhana8083 സത്യം

  • @reshmau6693
    @reshmau6693 Před 2 lety +5

    😂😂😂😂അയ്യോ ഞാൻ ചിരിച്ചു ഒരു പരുവം ആയി.. 😂😂🤣🤣🤣🤣🤣സൂപ്പർ 👌👌👌അടിപൊളി

  • @anjuas9054
    @anjuas9054 Před 2 lety +13

    നമിച്ചു😂😂😂😂😂🙏🙏🙏🙏🙏 കിടിലൻ powerful 🔥🔥🔥🔥 കടുക് ❤️

  • @Vinuathi
    @Vinuathi Před 2 lety +2

    Caption kandappol thanne kaduk potti therichu kanninu thazhe irunna karyam annu enik orma vannthu 😁😁😁😁

  • @leenapeter3629
    @leenapeter3629 Před 2 lety +6

    ഒരന്ധവിശ്വാസം വരുത്തിവെച്ച വിന...സൂപ്പർ

  • @dhanyajayesh4398
    @dhanyajayesh4398 Před 2 lety +6

    ഞാനും കേട്ടു മടുത്തു ഈ കാര്യം 😂😂😂. ഇങ്ങനെ വഴക്ക് ഉണ്ടാകും എന്നാകും 😍😂

  • @thalapathyfangirluppummula4411

    Hai chechi chetta😍😘നിങ്ങൾ പൊളിയാട്ടോ 😘😘ഇന്നത്തെ വീഡിയോ പൊളിച്ചു 😍😍😍😍

  • @Shabanasherin321
    @Shabanasherin321 Před 2 lety

    മരുമോളുടെ സോപ്പിടൽ കണ്ടപ്പോഴേ തോന്നി.... തെറ്റ് മൊത്തം മോളുടെ കയ്യിൽ aanennu.... ന്നാലും ചിരവ കൊണ്ട് adikkandaarnnu😝🥰🤭

  • @shymasreejith7648
    @shymasreejith7648 Před 2 lety +2

    സൂപ്പർ പ്രിയേച്ചി.... ചിരിച്ചു മടുത്തു 😂😂

  • @nujume3808
    @nujume3808 Před 2 lety +4

    കടുക് നിലത്തു വീണു ഇന്നലെ, ഞാൻ മോനോട് പറയേം ചെയ്തു മക്കളെ ഇന്നിവിടെ അടിനടക്കുമെന്ന് 😂😂😂😂 വെറുതെയ ഇങ്ങനത്തെ vishwasangal👍🏻

  • @ammussammu6628
    @ammussammu6628 Před 2 lety +4

    Oohh last ithrem twist prethishichillaa😂😂🤣

  • @lekshmilekshmi8077
    @lekshmilekshmi8077 Před 2 lety +2

    Notification kand ഓടി വന്നവർ arokke എന്തായാലും poli 😅😁😅

  • @mammasboyadhnanthoufeek..2759

    Amboooo ambambooo ente ammayiyamma lite......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nazeerabeegum6565
    @nazeerabeegum6565 Před 2 lety

    Priya pramod nannayitund, iniyum rasakaramaaya videokal pratheekshikkunnu

  • @justinvincent8966
    @justinvincent8966 Před 2 lety

    Last twist polichu adipollii😂😂😂😂😂😂😂

  • @sunilkumarsunil3996
    @sunilkumarsunil3996 Před 2 lety +1

    😆😆 കടുക് ചെറുതാണെങ്കിലും അതുണ്ടാക്കിയ വഴക്ക് ഭയങ്കരമായിപ്പോയി.....

  • @aarshalakshmi1456
    @aarshalakshmi1456 Před 2 lety +1

    Climax kalakki😂😂 ellathinum karanam kadukk ann🤣🤣🤣

  • @sameesameera6974
    @sameesameera6974 Před 2 lety +4

    ചിരിച്ചു 🤣🤣🤣🤣🤣🤣😆😆😆😆😆ഒരു വക ആയി

  • @chandanatalks6783
    @chandanatalks6783 Před 2 lety +2

    ഞാൻ പ്രതീക്ഷിച്ച twist 😂😂

  • @aliscookingworld4258
    @aliscookingworld4258 Před 2 lety +1

    അമ്മയും മരുമോളും കലക്കിട്ടോ 😀😀💛💛

  • @justingeorgy5408
    @justingeorgy5408 Před 2 lety +1

    Kaduku enikku anubhavam undue.eeee njanum vishvasichu poyittundee

  • @happylife.1119
    @happylife.1119 Před 2 lety

    1 k like aayadh Njan onn like adichapozhaane.... ✌️...
    കടുക് താഴെ വീണാല്‍ വല്ലാത്തൊരു പേടിയാണ് പ്രിയ ചേച്ചി... അന്ന് ഉറങ്ങുന്ന വരെ vayattil 🔥 ആളികത്തും.. Chilapozhoke adiyaavaarund.. . എന്നാലും
    ക്ലൈമാക്സ് പൊളിച്ചു...
    Nte ponn kaduke.. Ingane onnum cheyyarudhtaa... 😂

  • @myworld4324
    @myworld4324 Před rokem

    എന്നാലും പ്രിയേ ഇത് ഇത്തിരി കൂടി പോയില്ലേ . കഷ്ടായിപ്പോയി കേട്ടോ.😢

  • @hasireji6724
    @hasireji6724 Před 2 lety +4

    കടുക് ഭയങ്കര സംഭവം തന്നെ 😂😂

  • @arvideo2.0ed10
    @arvideo2.0ed10 Před 2 lety +19

    അമ്മാമ്മ പറഞ്ഞു കടുക് വീണാൽ വഴക്ക് ഉണ്ടാവുമെന്ന് അപോ ഞാൻ ചുമ്മാ ഒന്ന് താഴത്തേക്ക് 3 കടുക്ടു but onum undayilla ആരോടും പറഞ്ഞില്ല 😁😁😁😁🤣🤣🤣

    • @divyasandeep3001
      @divyasandeep3001 Před 2 lety +2

      കടുക് നിലത്തു വീണാൽ അത് എന്തിനാ നിലത്തു ഇട്ടത്, വഴക്കു ഉണ്ടാകില്ലെന്നും പറഞ്ഞു ഉഗ്രൻ വഴക്ക് ഉണ്ടായിരിക്കും.. ഉറപ്പ് 😂😂😂😂

    • @arvideo2.0ed10
      @arvideo2.0ed10 Před 2 lety +1

      @@divyasandeep3001 😂😂eyy onum undayilla 😁😁😁arodum parajum Ella 😂

  • @whitepearl6512
    @whitepearl6512 Před 2 lety +1

    എന്റമ്മോഹ്ഹ്ഹ് ചിരിച്ചു ചത്തല്ലോ 😂😂😂😂😂

  • @malappurammalu
    @malappurammalu Před 2 lety +2

    അയ്യോ ചിരിക്കാൻ വയ്യ🤣🤣🤣🤣

  • @mahimasanooj9475
    @mahimasanooj9475 Před 2 lety

    ലാസ്റ്റിലെ അമ്മേടെ ആ എക്സ്പ്രഷനും ഡയലോഗും ഒരു രക്ഷയുമില്ല നമിച്ചു പ്രിയേച്ചി ഇങ്ങള് പുലിയാട്ടോ എനിക്കിങ്ങളെ ഭയങ്കര ഇഷ്ട്ടട്ടോ പ്രമോദേട്ടൻ കട്ടക്ക് കൂടെ നിക്കുന്നുണ്ട്

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 Před 2 lety +1

    എനിക്ക് 25 വയസ്സായി ന്റെ ഒരു ജീവിതാനുഭവത്തിൽ ഞാൻ പറയുവാ കടുക് തറയിൽ വീഴ്ന്നാൽ അടി നടക്കും 🤦‍♀️😆ഉറപ്പ് അതുപോലെ കാക്ക വിരുന്നു വിളിച്ചാൽ വിരുന്നു കാരും വരും ഉറപ്പ് 🤦‍♀️🚶‍♀️🏃‍♀️🏃‍♀️

  • @vishnus452
    @vishnus452 Před 2 lety

    എന്റെ ദൈവമേ കടുക് ഇങ്ങനെ ഒക്കെ പണി തരുവോ 🤣🤣🤣🤣🤣

  • @mubujabi2928
    @mubujabi2928 Před 2 lety +5

    അമ്മേടെ ക്ലൈമാക്സ് പൊളിച്ചു 😂✌️✌️

  • @Aiswarya286
    @Aiswarya286 Před 2 lety +2

    ഞാൻ ഇത് കേട്ടിട്ടും വിശ്വസിച്ചിലായിരുന്നു... ബട്ട്‌ ഒരു day കടുക് മൊത്തം താഴെ പോയി... ഒരിക്കലും വഴക് ഉണ്ടാകില്ല എന്ന് ഉറപ്പുള്ള വീട് ആയിരുന്നു...ഒരാഴ്ചക്കുള്ളിൽ ആദ്യമായ് വീട്ടിൽ വഴക്കു നടന്നു... അതോടെ വിശ്വസിച്ചു പോയി!! ഇതിൽ എന്തോ സത്യം ഉണ്ട്

  • @simipraveen5133
    @simipraveen5133 Před 2 lety

    Adipoli...deshyam ulla scene il polum randuperudeyum mukhathu oru kunju chiri kanam...😀

  • @renjurajeev8207
    @renjurajeev8207 Před 2 lety

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു

  • @vidhyalakshmi9607
    @vidhyalakshmi9607 Před 2 lety

    Chechi powiayi ketto video adipoil anu chechi massss anuu love you chechi 😚😚❤️❤️❤️❤️❤️❤️❤️💋💋😚😚❤️❤️❤️

  • @neethudhayae3040
    @neethudhayae3040 Před 2 lety

    Super guys. നിങ്ങളുടെ ഓരോ വീഡിയോവും അടിപൊളി

  • @thulasi2536
    @thulasi2536 Před 2 lety

    സൂപ്പർ ചേട്ടാ ഒരു രക്ഷയുമില്ല 👍👌👌👌👌👏👏👏👏👏

  • @aishaameera4870
    @aishaameera4870 Před 2 lety +1

    കടുക്ക് കൊണ്ട് എന്തെലാം പ്രശ്നം 😘

  • @keerthijacob6788
    @keerthijacob6788 Před 2 lety

    Ayayoooooo chirichu chathu 🤣🤣🤣🤣🤣🤣🤣🤣

  • @angelbiju9010
    @angelbiju9010 Před 2 lety +1

    Waiting aayirunnu
    Vedio poli😍

  • @baluv2872
    @baluv2872 Před 2 lety

    ചേച്ചി supper 👌
    ചിരിച്ചു ചിരിച്ചു ഒരു വഴി aayi

  • @MsRajasekharan
    @MsRajasekharan Před 2 lety

    Ayyo chirich chathu 🤣🤣🤣🤣🤣🤣🤣🤣 poli poli🤣🤣🤣

  • @mammasboyadhnanthoufeek..2759

    E alappuzha karellam iganano.... Curry veppila kail vaagan paadilla, sandhyakku sooji kodthooda, kadku thaazhe veenuda, friday muttam afikan paadilla...etc etc......agane ethrayethra manoharamaya acharangal.🤣🤣🤣🤣🤣🤣

  • @MaheshMahesh-oh4ls
    @MaheshMahesh-oh4ls Před 2 lety

    Pramodetta priyechi super❤️❤️❤️

  • @kasinadsathish5820
    @kasinadsathish5820 Před 2 lety

    എനിക്കും പേടിയാ കടുക് താഴെ വീണാൽ 🤣🤣🤣🤣

  • @sobhascreations2038
    @sobhascreations2038 Před 2 lety

    Sheriya Ente vtl mikkavarum kaduk thazhe veezharund but ith vare Oru vazhakum undayittila😉😉enthokke andhavishwasangal ano entho but hus vtl kaduk thazhe veenalum veenillelum vazhakka amma acha thammil😂😂

  • @sumitrasoman4348
    @sumitrasoman4348 Před 2 lety

    Evidunnu kittunnu ingane kidukkan content 🥰... Polichu chechiii & chettaaa

  • @rammohanc7923
    @rammohanc7923 Před 2 lety

    ഇനിമുതൽ അളിയൻ ഈ വീട്ടിൽ കടുക് വാങ്ങി വരരുത് 🙏🏻🙏🏻

  • @annetteantony6117
    @annetteantony6117 Před 2 lety

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...🤣🤣🤣

  • @syamaprajeesh4273
    @syamaprajeesh4273 Před 2 lety

    Last bagam chirich marichu🤣🤣

  • @NaziyaNazar78
    @NaziyaNazar78 Před 2 lety

    കടുക് താഴെ വീണാൽ അതിനെ പറ്റി പറഞ്ഞിട്ടാണ് വഴക്ക് ഉണ്ടാകാറുള്ളത് 😂

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +1

    Polichu

  • @abhinavdev8024
    @abhinavdev8024 Před 2 lety

    Pramod chettan ishtam

  • @fishingbuddy8064
    @fishingbuddy8064 Před 2 lety

    Kaduke polichu😜

  • @faijaskhan6681
    @faijaskhan6681 Před 2 lety

    അടിപൊളി ഇങ്ങനെ സത്യമായിട്ടും വയക്കുണ്ടാകും😍

  • @Kichuappatt7139
    @Kichuappatt7139 Před 2 lety +1

    😆❤😆😆😆സൂപ്പർ.. ഒന്നും പറയാനില്ല 😅

  • @praveenps3424
    @praveenps3424 Před 2 lety +1

    Super

  • @robymathew6840
    @robymathew6840 Před 2 lety

    കടുകിന്റെ വില കുത്തനെ ഇടിഞ്ഞു 😄😆

  • @Sethulex
    @Sethulex Před 2 lety +1

    Kaduk thazhe veenal enik ipozhum tension aa...Athe arelum chavittiyal vazhak undakumo...ennu ..athu kond kaduk enganam thazhe veenal athellam kuthiyieunnu perkum... 😂

  • @sandrasidharthan6996
    @sandrasidharthan6996 Před 2 lety

    🤭🤭🤭🤭🤭last dilogue 🤭🤭🤭🤭🤭😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @hopeforthebest..6223
    @hopeforthebest..6223 Před 2 lety

    Etae Priya chechiii njan chirichu chatthu ......ea idea oke ardae thala varanae apoo ....samathikanm ....

  • @leyamolleyamol7842
    @leyamolleyamol7842 Před 2 lety

    Chechy,chetta hii.. Njan ivide kannankarayil ullathanu enikk ningale kananam enn bhayankara agraham und ❤️

  • @careerguide5918
    @careerguide5918 Před 2 lety

    ഇനി കടുക് വാങ്ങണ്ട അല്ലേ..🤕😱🤣 കിടു... 😂😂

  • @k.k.satheesank.k700
    @k.k.satheesank.k700 Před 2 lety

    ഒന്നും പറയാനില്ല സൂപ്പർ😂😂👍😍

  • @seenaani1695
    @seenaani1695 Před 2 lety +1

    പൊളിച്ചു ചേച്ചി

  • @lijipraveen530
    @lijipraveen530 Před 2 lety +1

    Content super💓😍

  • @sajanaksathyan
    @sajanaksathyan Před 2 lety +1

    content സിംഹങ്ങളേ😆

  • @ashikali7481
    @ashikali7481 Před 2 lety

    Super ammayimmayum marumakalum...paavam chettan ini janmattil kaduku veetil konduvarilla 😀😀😀

  • @AkAswin417
    @AkAswin417 Před 2 lety

    Super polichu ellavarum, all the best

  • @seethaammuzzz8185
    @seethaammuzzz8185 Před 2 lety

    Cherthala l evideya veed ?? njan chethalakariiyaa

  • @gopika6924
    @gopika6924 Před 2 lety +1

    ningalde veed evda locationil cherthala kandu 😍ente veed avdeya

    • @gopika6924
      @gopika6924 Před 2 lety

      njan ningalude big fan aaa😘😘

  • @bhagyalekshmibiju8358
    @bhagyalekshmibiju8358 Před 2 lety

    Ente ponnu Chechi ithokke engane sadikkunnu,,😘😘😘

  • @afeefachinju1489
    @afeefachinju1489 Před 2 lety

    ഞങ്ങടെ ഇവിടെ കടുക് നിലത്തു വീണാൽ കടം പെരുകും ന്ന് പറയും 😆😆
    മലപ്പുറം

  • @possessivegrl7368
    @possessivegrl7368 Před 2 lety

    Ayyo inmm koode appurathe chechi paranje ullu kaduk thazhe veenal vazhakkidumenn😂😂

  • @ishaisha8535
    @ishaisha8535 Před 2 lety

    ഇനി കടുക് മേടിക്ക്‌നെയില്ല 😂😂😂...

  • @kochi967
    @kochi967 Před 2 lety

    അപ്പോ അവിടെയും കടുകാണ് പ്രശ്നം 🤣🤣🤣

  • @നിതാരാ
    @നിതാരാ Před 2 lety

    ഞങ്ങളുടെ നാട്ടിൽ പറയും കടം കേറും ന്ന് 😜

  • @priyasaran4432
    @priyasaran4432 Před 2 lety +1

    അടിപൊളി 😂😂😂😂👏👏👏👏

  • @sandhyathottathilsandhya7215

    Twist polichu

  • @jishnavlogs5282
    @jishnavlogs5282 Před 2 lety

    Njangade veetil ente kayine kadukonnum povarilla orupakshe ammayude kayyine daily veeyunundakum ennum arenkilum vayakidum

  • @anjurenjith4781
    @anjurenjith4781 Před 2 lety

    സത്യമാ... എനിക്ക് അനുഭവം ഉണ്ട് 😔😔😔😔😔😔🤭🤭🤭😀😀😀😀

  • @jyothishkalabr1065
    @jyothishkalabr1065 Před 2 lety

    Ente ponnooooo chirichu marichu 🤣🤣🤣🤣🤣🤣🤣🤣🤣

  • @sanilk4364
    @sanilk4364 Před 2 lety

    Polichu👌🏻

  • @sreesreela7877
    @sreesreela7877 Před 2 lety

    Content makerss💐💐

  • @simplyfly2060
    @simplyfly2060 Před 2 lety

    Kiddu kiddu njn chirichu chathuuu powliii

  • @ardhrabinu546
    @ardhrabinu546 Před 2 lety

    Super 👌👌👌🥰🥰🥰♥️♥️

  • @SoubanSafwan
    @SoubanSafwan Před 2 lety

    Adipoli👍😂

  • @sarithaviji5524
    @sarithaviji5524 Před 2 lety

    Hai super 👌😍💕💕😘😘😆😆😆😆

  • @nidhicreations2247
    @nidhicreations2247 Před 2 lety

    😆😆supereee😆😆😆kaduka ee vazhakundakan karanam.. 😁😁🤭🤭🤭