രക്ഷയുടെ 2 മന്ത്രങ്ങൾ ഇന്നുമുതൽ ചൊല്ലിയാൽ, ഒരു കൊല്ലം മുഴുവൻ കാവൽ ലഭിക്കും 😳

Sdílet
Vložit
  • čas přidán 6. 07. 2024
  • #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #swabahul_hair #raza_vlogzz #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Komentáře • 4K

  • @razavlogzz4778
    @razavlogzz4778  Před 9 dny +286

    *ഈ രക്ഷയുടെ മന്ത്രങ്ങൾ നിമിത്തം, കാരുണ്യവാനായ റബ്ബ്.. പ്രയാസരഹിതമായ ഒരു പുതുവർഷം നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ❤️*

  • @muhammadnasim4760
    @muhammadnasim4760 Před 9 dny +19

    അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് അള്ള തരട്ടേ ആമീൻ

  • @shaziasworld1983
    @shaziasworld1983 Před 9 dny +11

    ഈ വർശം അള്ളാഹു ആരോഗ്യം അഫീയ്‍തത്ത തന്ന് അല്ലഹുവീന്ന് ഇല്മ് ചെയ്യാൻ അല്ലഹു ത്വഫീക്ക് ചെയ്യട്ടെ റബ്ബേ 🤲🏻🤲🏻🤲🏻‼️‼️‼️

  • @mubashiramubiadhi8570
    @mubashiramubiadhi8570 Před 9 dny +4

    ഞാൻ നേർച്ച ആക്കിയത് ആണ് ഉസ്താദ്. Inshaallah innu മുതൽ നോമ്പ് അനുഷ്ഠിച്ചു. Allah മുഴുവനായി നോക്കാനും സ്വീകരിക്കാനും തൗഫീഖ് ചെയ്യട്ടെ ആമീൻ.😢

  • @Gamerbysinan
    @Gamerbysinan Před 9 dny +4

    ആമ്മീൻ എന്റെ കുട്ടിക്ക് കാലിന്മേൽ മുറിയായിട്ട് ഇൻഫെക്ഷൻ കേറി മുറി ആകെ പഴുത്തു ഇടങ്ങേറ് ആയി 1 ര ആഴ്ച ആയി ഇപ്പോൾ ഉസ്താതെ D. r കാണിച്ചു കുറച്ച് കുറവ് ഉണ്ട് അൽഹംദുലില്ലാഹ് സാരമില്ലാ ഞാൻ കാല് കണ്ടപ്പോൾ പേടിച്ചു പോയി എന്നാലും അല്ലാഹുവിന്റെ കാവൽ കൊണ്ട് കുറവായി ഈ മുഹറം മാസത്തിലെ ബർഖത്ത് കൊണ്ട് വേഗം കുറവാക്കി തരട്ടെ 🤲🏻🤲🏻 ഉസ്താദ് ദുആ ചെയ്യണേ 😊😊🤲🏻🤲🏻🤲🏻🤲🏻

  • @mhdsabithtm8597
    @mhdsabithtm8597 Před 9 dny +6

    ഇന്ന് ഡിഗ്രി second sem, എക്സാം ആണ് നല്ല മാർക്ക്‌ ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ് 😢മുന്നോട്ടു നല്ല രീതിയിൽ പഠിക്കാൻ കഴിയാനും 🤲

  • @UmaivaYussuf
    @UmaivaYussuf Před 9 dny +4

    അസ്സലാമു അലൈക്കും. ഈ മാസത്തിന്റെ. ഈ പുതുവർഷത്തിന്റെ പുണ്യം കടങ്ങളെല്ലാം വീടാനും ഹൈറായ ഒരു ജീവിതം കിട്ടാനും dua ചെയ്യണേ. ഉസ്താതെ.

  • @noufalmcherukodenoufalm8622

    മക്കൾ സ്വാലിഹീങ്ങളാവാനും കുടുംബത്തിൽ സന്തോഷമുണ്ടാവാനും മരണം നന്നാവാനും മുഹത്തിലെ പുണ്യം ലഭിക്കാനും - ഭാഗ്യമുണ്ടാവട്ടെ ഉസ്താദേദു ചെയ്യണേ

  • @malayalee786
    @malayalee786 Před 9 dny +10

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ ❤

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před 9 dny +20

    അൽഹംദുലില്ലാഹ് 🤲 എന്റെ മോനെ ഇന്ന് ഹോസ്പിറ്റലിൽ അഡിമിറ്റാക്കാൻ പറഞ്ഞു വേറെ ഡോക്ടർ കാണിക്കണം എല്ലാവരും ഒന്ന് ദുആ ചെയ്യണേ 🤲😢

  • @sports5703
    @sports5703 Před 8 dny +1

    ഉസ്താദങ്ങളെല്ലാം ഹലാലായ ഉദ്ദേശങ്ങൾ ഈമാനോട് ജീവിക്കാൻ ഈമാനോട് മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അതെനിക്ക് എത്രയും പെട്ടെന്ന് ഹയർ ആയ പെൺകുട്ടി 19 വയസ്സ് കഴിഞ്ഞു ശരിയായിട്ടില്ല 29 കഴിഞ്ഞു ഇത്രയും പെട്ടെന്ന് ഹൈറായി നിയമ കുട്ടിനെ അല്ലാഹു എത്തിച്ചു തരട്ടെ. എല്ലാ കാര്യങ്ങളിലും റാഹത്ത് സന്തോഷം സമാധാനം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബ

  • @rasiyakabeer1812
    @rasiyakabeer1812 Před 9 dny +2

    ആമീൻ യാറബബൽആലമീൻ 😭🤲 സഹിക്കാൻ വയ്യാത്ത വിധം വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ഉസ്താദേ ധുആ ചെയ്യ ണേ 😭🤲

  • @RahiRahi-vr8fe
    @RahiRahi-vr8fe Před 9 dny +9

    അടുത്ത മുഹറം മാസം ആവുമ്പക്ക് വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു വീട്ടിൽ ഇരുന്നു നമ്മുടെ vlog കാണാനുള്ള എല്ലാ ഭാഗ്യവും ആയുസ്സും ആരോഗ്യവും സമ്പത്തും അള്ളാഹു തരട്ടെ... ഉസ്താദിനുo ആയുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ...🤲🏻

  • @MhdAshiq-p4j
    @MhdAshiq-p4j Před 9 dny +3

    എന്റെ മകന് നല്ലോണം പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാൻ ദുആ ചെയ്യണം

  • @Shaikkushannusvloge
    @Shaikkushannusvloge Před 9 dny +1

    എന്റെ സഹോദരി വളരെ അധികം ബുദ്ധിമുട്ടിലാണ് കുറെ കടങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അവർക്ക് സമാധാനം കിട്ടാൻ ദുആ ചെയ്യണം

  • @iyaspk3489
    @iyaspk3489 Před 9 dny +1

    ഉസ്താദ് എല്ലാ ദുആയിലും ഉൾപെടുത്തണേ, ഒരുപാട് കാലം ഈ ഇൽമ് പറഞ്ഞു തരാൻ റബ്ബേ നീ ആഫിയത്തും ആയുസ്സും ബർകതും നൽകണേ

  • @subaidabeevi9996
    @subaidabeevi9996 Před 9 dny +3

    അടുത്ത ഹജ്ജിനു പോകാൻ വേണ്ടി ദുആ ചെയ്യണേ

  • @FRQ.lovebeal
    @FRQ.lovebeal Před 9 dny +2

    *answer: തുർക്കി... Padacha റബ്ബ് മനോഹരം ആയൊരു ദിവസം നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻*

  • @user-co7xn1wq3p
    @user-co7xn1wq3p Před 9 dny +1

    ഞങ്ങളെ തെറ്റുകളൊക്കെ പൊറുത്തു തരണേ allah ഈ മജ്ലിസിന്റെ പോരിശ കൊണ്ട് പരീക്ഷിക്കല്ലേ allah ആമീൻ 🤲🤲

  • @fanufilufilu7536
    @fanufilufilu7536 Před 9 dny +1

    الحمدلله الحمدلله الحمدلله ثم الحمدلله الف مرة 🙂🙂🙂
    തുർക്കി
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲
    ഒരുപാടു പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾ ആണ്. എല്ലാം റാഹത്തിലാവാൻ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദെ.

  • @user-kf4ke3em8n
    @user-kf4ke3em8n Před 9 dny +3

    ഒരു വീടുണ്ടാവാൻ ദുആ ചെയ്യണേ

    • @muhammadjabir937
      @muhammadjabir937 Před 9 dny

      Vegam akitharate rabb

    • @muhammadjabir937
      @muhammadjabir937 Před 9 dny

      Enikum undairunnu ingane oru agraham njan udeshixhadillum bangi yayit ente rabb enik thannu alhamdulilla

  • @subukider9981
    @subukider9981 Před 9 dny +1

    ഉസ്താദ്.എൻ്റെ.മക്നു.ജോലിയിൽ.വല്ലാത്ത.പ്രതിസന്ധിയിൽ.ആണ്.എല്ലാവിധ.മുടക്കാങ്ങളും.മാറി.ബർക്കത്ത്.ഉണ്ടാവാൻ.കടം.വീട്ടാൻ.കഴിയാനും.അല്ലാഹ്.അനുഗ്രഹിക്കാനെ.ഞങ്ങളെയും.ഞ.ങ്ങളെ.പോലുള്ളവരെയും.അല്ലാഹ്.രക്ഷിക്കണേ
    🤲🤲🤲ഉസ്താദ്.dua.ചെയ്യണേ

  • @abdulkadershazi8251
    @abdulkadershazi8251 Před 9 dny +1

    സ ബാഹുൽ ഖൈർ കാണാൻ തുടങ്ങിയശേഷം അൽഹംദുലില്ല ജീവിതത്തിൽ ഒരുപാട് മാറ്റമുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-il4zt7nn7x
    @user-il4zt7nn7x Před 8 dny +1

    ഉസ്താദ് ഞാൻ +1ലേകാണ് എനിക്ക് കിട്ടിയ സ്കൂൾ നിസ്കരിക്കാ ഉള്ള സൗകര്യo ഇല്ല അവിടെ ഡ്രസ്സ പാന്റ ഷർട്ടും ആണ്ണ് ഉള്ളത് അത് കൊണ്ട് ഞാൻ പഠിച്ച സ്ക്കൂളിൽ കിട്ടാൻ വേണ്ടി ഇസ്താദ് ദുഹാ ചെയ്യണം ഇനി 13ne transfer und 🤲ചെയ്യണം

  • @Anjous___vlog
    @Anjous___vlog Před 9 dny +1

    Alhamdhulilla. Usdhathin iniyum kooduthal അറിവ് നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @BichuKoya
    @BichuKoya Před 9 dny +1

    ഹലാലായ ഉദെശിച്ചകാര്യം സാദി ച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
    I

  • @mujeebshareefmujeeb6197
    @mujeebshareefmujeeb6197 Před 9 dny +1

    Veetil samadhanavum santhoshavum Nathan usthad duayil ulpeduthanam

  • @sajeenakabeer4597
    @sajeenakabeer4597 Před 9 dny

    Assalamu alaikum, vishadamaya arivu പകർന്നുതന്നതിനു alhamdulillah ഉസ്താദേ.

  • @user-co7xn1wq3p
    @user-co7xn1wq3p Před 9 dny +1

    ലിവെറിന്റെ അസുഖം വലിയ രോഗമാവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @raseenakanjippuzha5850

    Bahumanappetta usthad angayuda prafashanam kelkkunnad thanna manassinn kulirmayannu Masha allaah alhamdulillah ,utharam thurki

  • @FathimaKasim-bd8xm
    @FathimaKasim-bd8xm Před 9 dny +1

    എല്ലാ എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ

  • @muhabbathmedia7628
    @muhabbathmedia7628 Před 8 dny +1

    ഭർത്താവിൻ്റെ ദുസ്വഭാവം കൊണ്ട് വല്ലാത്ത ടൻ ഷനാണ് ഉസ്താദ്സമാധാനം കിട്ടാൻ വേണ്ടി ദുആ😢 ചെയ്യണേ🤲

  • @rukkiyakv9958
    @rukkiyakv9958 Před 9 dny +1

    Maranappettavarkku.duacheyyane.usthaade

  • @mizna2800
    @mizna2800 Před 8 dny +1

    Usthade സഹോദരനും njangalkum kadamund usthade vallatha vishamathilan
    Prathyagam dua ചെയ്യണേ

  • @shahanafathima6094
    @shahanafathima6094 Před 9 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen aameen ya rabbal alameen ulpeduthane

  • @ShailaMM-nv4hd
    @ShailaMM-nv4hd Před 9 dny

    Kudumbathil samadhanavum santhoshavum kittuvamum asugam sifayakuvanum dua cheyyane usthade ameen yah rubbal aalameen ❤❤❤

  • @salahudheenibrahim2503

    അൽഹംദുലില്ലാഹ് എന്റെ മോൻ ടെറസിൽ ഓതാൻ പോയിരിക്കുകയാണ് അവൻ നാട്ടിൽ വന്നാൽ ആ വേശത്തോടെ ഒരു താല്പര്യമില്ലാത്തത് പോലെ ദുആ ചെയ്യണം ഉസ്താദേ

  • @nasirasakeer-bs7le
    @nasirasakeer-bs7le Před 9 dny +1

    എല്ലാ ശരീര പ്രയാസങ്ങളും മാറാൻ dua cheyyane

  • @muhammedmc3004
    @muhammedmc3004 Před 9 dny +1

    Kadm വിടാൻ ദുആ ചെയ്യണം ഉസ്താടാ 😢😭😭😭😪😪

  • @mizukii3243
    @mizukii3243 Před 9 dny

    Jazakallah khair

  • @shadhafathima9995
    @shadhafathima9995 Před 9 dny

    Duayil ulpeduthane🤲🤲

  • @user-co7xn1wq3p
    @user-co7xn1wq3p Před 9 dny

    എന്റെ വലത്തേ ബ്രേസ്റ്റിൽ വേദനയും കല്ലിപ്പും ഉണ്ട് വലിയ രോഗമൊന്നുമാക്കാതെ സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-co7xn1wq3p
    @user-co7xn1wq3p Před 9 dny

    ശരീരത്തിലുള്ള രോഗങ്ങളൊന്നും ഈ മജ്ലിസിന്റെ പോരിശ കൊണ്ട് മരുന്നില്ലാത്ത രോഗമാക്കല്ലേ allah 🤲🤲

  • @sakeerhusain.kkallen4275

    ഉസ്താദ് ഉംറക്ക് പോവാൻ തീർച്ചയാക്കിയിട്ടുണ്ട് ഉമ്മ മകന് വേണ്ടി ചെയ്തതാണ ഉമ്മ മരണപ്പെട്ടു എട്ട് വർഷം ആയി ഇതുവരെ കഴിഞ്ഞിട്ടില്ല ദുആ ചെയ്യണേ🤲🤲🤲

  • @user-co7xn1wq3p
    @user-co7xn1wq3p Před 9 dny

    ശരീരത്തിലെ രോഗങ്ങളൊക്കെ മരുന്നില്ലാത്ത രോഗമാവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @shalusalu878
    @shalusalu878 Před 9 dny +1

    Ustha duhail ulppaduthanam 🤲🏻🤲🏻🤲🏻

  • @user-ex3wz4kw7d
    @user-ex3wz4kw7d Před 8 dny

    Duayil ulpeduthanam usthade

  • @fathimathtasreefa4289

    Thrki

  • @muhammedvp7559
    @muhammedvp7559 Před 9 dny

    ന ഫീസ. അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ തുർക്കി

  • @AmeerHiba
    @AmeerHiba Před 8 dny +1

    എന്റെ വീട് പണി poortheekarich വേഗം koodaan വേണ്ടി ഉസ്താദ്‌ ദുആ cheyyane 🤲🤲

  • @NoufalNoufal-bh3vq
    @NoufalNoufal-bh3vq Před 9 dny

    Aameen
    Dua cheyyanee

  • @farhanasajidfarhana4396

    ഉസ്താദെ എന്റെ ഭർത്താവിന് കച്ചവടമായിരുന്നു ,ഇപ്പോൾ നഷ്ടം വന്നു നിർത്തേണ്ടി വന്നു 😢.എല്ലാം ഖൈർ ആകാൻ ദുആ ചെയ്യണേ

  • @shereenasherief6837
    @shereenasherief6837 Před 9 dny

    Duayil ulpeduthanam

  • @FathimaBeevi-vk1of
    @FathimaBeevi-vk1of Před 9 dny

    Duaayil ulpeduthane usthathe

  • @usmankc9976
    @usmankc9976 Před 8 dny +1

    Alhamdulillah ameen ❤

  • @fellamehakfella-ok1bo

    Usthadinte Ella duayilum ulpeduthanee usthadee

  • @kujolkv9948
    @kujolkv9948 Před 9 dny

    Alhamdulillah Masha Allah 🤲🤲

  • @ashidaashida3307
    @ashidaashida3307 Před 8 dny

    Duayil ulpeduthanae usthadae

  • @janishamk
    @janishamk Před 9 dny

    Thurkkiii

  • @SafeeracpCp
    @SafeeracpCp Před 9 dny

    الحمد لله
    عام هجري جديد
    ان شاء الله Usthad duaayil ulpeduthane
    آمين يارب العالمين🤲

  • @user-nb1qo3bn7x
    @user-nb1qo3bn7x Před 9 dny

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @shamsudheensoosu4089
    @shamsudheensoosu4089 Před 8 dny

    Duail ulpeduthane usthade

  • @rasiyashihabudeen2097

    Alhamdulilla alhamdulilla alhamdulilla alhamdulilla aameen Aameen yarabbal alameen jazzakallahair dua chayyanam

  • @rightvacrunbyseg2342
    @rightvacrunbyseg2342 Před 8 dny

    ദുആകളിൽ ഉൾപെടുത്തുമല്ലോ
    എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @UmaivaYussuf
    @UmaivaYussuf Před 9 dny

    എന്റെ കുട്ടി ഡിഗ്രി പരീക്ഷയിൽ 2വിഷയത്തിൽ 2മാർക്കിന്‌ തോറ്റു. റിവല്യൂഷന് കൊടുത്തിട്ടു ഉണ്ട് പാസ്സാവാൻ ദുആ ചെയ്യണേ

  • @suvaibaa_ashraf
    @suvaibaa_ashraf Před 9 dny

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊
    آمين آمين آمين يا رب العالمين 🤲🤲

  • @chemmu4659
    @chemmu4659 Před 9 dny

    എല്ലാം രോഗം മാറി കിട്ടാൻ ദുആ ചെയണം ഉസ്താ 🤲. കുട്ടികൾ ഇണ്ടാവാനും

  • @aleenabasheer3033
    @aleenabasheer3033 Před 8 dny

    Alhamdulillah..........(Thurkki)

  • @Ridvanxx
    @Ridvanxx Před 8 dny

    Thurkkiyil

  • @naeemvlog6003
    @naeemvlog6003 Před 8 dny

    Usthadu prathyegam dua cheyannam pryasangal theeruvan vendi inshaallah

  • @sssotp7866
    @sssotp7866 Před 9 dny +1

    Aameen❤

  • @user-wc3mq9kc5f
    @user-wc3mq9kc5f Před 9 dny

    Alhamdulillah, MashaAllah, Happy New year

  • @user-xb8tw7ce8b
    @user-xb8tw7ce8b Před 9 dny

    Thurkhi

  • @RubeenaMK-e1t
    @RubeenaMK-e1t Před 9 dny +1

    Insha allha

  • @Rukiyamp-k3y
    @Rukiyamp-k3y Před 8 dny

    അൽഹംദുലില്ലാഹ്.... തുർക്കി

  • @nkrmanjeri46
    @nkrmanjeri46 Před 9 dny

    ഉസ്താദിന്റെ എല്ലാ കുടുംബത്തെയും ചേർക്കണേ പ്രാർത്ഥനയിൽ ചേർക്കണേ

  • @KmctKuttipuram
    @KmctKuttipuram Před 9 dny

    Maranapettupoya njghalude ponnumonk vendiyum uppamarkkum halalaya muradukl haasilakuvanum dua cheyyanea usthade

  • @salmanfaris9808
    @salmanfaris9808 Před 9 dny

    Alhamdulillah..🤲aameen yaa rabbal aalameen

  • @Madeena_Munavvara_media
    @Madeena_Munavvara_media Před 9 dny +1

    Alhamdulillah alhamdulillah alhamdullillah alhamdulillahirabil aalameen

  • @sherrysubair5155
    @sherrysubair5155 Před 9 dny

    Insha Allah

  • @user-lb4wy7ye6k
    @user-lb4wy7ye6k Před 9 dny +2

    Alhumdulillah

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 9 dny

    Makkalei swafavam nannayikittanum namaskarkkanum padanathil purogathi ondavanum inshaallah dhuayil ulpeduthanam usthade

  • @izus972
    @izus972 Před 8 dny

    Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen

  • @nkrmanjeri46
    @nkrmanjeri46 Před 9 dny

    എന്റെ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ്

  • @raheemmalappuram8392
    @raheemmalappuram8392 Před 9 dny

    Masha allah

  • @saidalavikondanath1703
    @saidalavikondanath1703 Před 9 dny +1

    ആമീൻ 🤲ആമീൻ 🤲ബിറഹ്മ ത്തി ക യാ അർഹമ റാഹിമീൻ 🤲

  • @Dylsshhhaaaa
    @Dylsshhhaaaa Před 9 dny

    Insha allahu

  • @rafanmp6934
    @rafanmp6934 Před 9 dny +1

    വാടക വീട്ടിലാന്ന്. വീടുണ്ടാവാൻ ദുആ ചെയ്യണം

  • @subaidasubi8641
    @subaidasubi8641 Před 9 dny

    മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌

  • @saidalavikondanath1703
    @saidalavikondanath1703 Před 9 dny +2

    ആമീൻ 🤲

  • @fousiyaali705
    @fousiyaali705 Před 8 dny +1

    Uppante joliyil bharakatin vendi dua cheyyane enik ethrayum Pettenn CA qualify cheyyan vendiyum dua cheyyane aniyan hafilaan avante dhoura nalla reethiyil poorthyaakaanum adhodoppam mattulla padanam nalla reethiyil aakan vendi dua cheyyane

  • @ramlathsaleem9041
    @ramlathsaleem9041 Před 9 dny

    Maasha. Allah❤

  • @RouhaHashir
    @RouhaHashir Před 9 dny +1

    Alhemdhulillahi റബ്ബിൽ ആലമീൻ

  • @mhddiyan112
    @mhddiyan112 Před 8 dny

    Usthadee duarikkanee

  • @abdulazeez-bg7ey
    @abdulazeez-bg7ey Před 9 dny

    ആമീൻ - Abdul azeez

  • @usmankv7659
    @usmankv7659 Před 9 dny

    Ee vidioes k
    manassinu vallatha sangadamund usthade dua cheyyene

  • @Kadeeja-l6s
    @Kadeeja-l6s Před 7 dny

    Usthade. Alla. Muradum.. Asilkkan. Duhachyyanam

  • @varietydesignchannel7845

    Alhamdulillah Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Shaniba100
    @Shaniba100 Před 9 dny +1

    Ameen aameen ya rabbal aalameen

  • @irshadirshu7549
    @irshadirshu7549 Před 9 dny +1

    സർവ്വ ലോക പരിപാലകനായ റബ്ബിനാകുന്നു സർവ്വ സ്തുതിയും