നമ്പർ 20 മദ്രാസ് മെയിൽ | സിനിമ ലൊക്കേഷൻ | No 20 Madras Mail film shooting location | Mohanlal

Sdílet
Vložit
  • čas přidán 20. 01. 2023
  • നമ്പർ 20 മദ്രാസ് മെയിൽ:
    ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ ,മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ സിനിമയുടെ ലൊക്കേഷൻ കാഴ്ച്ചകളാണ് ഈ വീഡിയോയിൽ ..
    No.20 Madras Mail is a 1990 Indian Malayalam-language comedy thriller film directed by Joshiy and written by Dennis Joseph from a story by Harikumar. The film stars Mohanlal in lead role and Jagadish, Maniyanpilla Raju, M. G. Soman, Ashokan, and Suchitra Murali in supporting roles, while Mammootty appears in an extended cameo as himself. The background score was composed by S. P. Venkatesh while the song was composed by Ouseppachan.The plot follows three youngsters who are embroiled in the murder mystery of a young woman in a train journey from Thiruvananthapuram to Madras. No.20 Madras Mail was released on 16 February 1990 and received positive reviews. Almost half of the film was shot inside a train. Four years later, the film was remade in Hindi as Teesra Kaun by Partho Ghosh.
    #mohanlal #filmlocation #filmshootinglocation #mammootty #oldmalayalammoviescenes
    🥰🥰🥰🥰🥰🥰🥰🥰
    👉 Facebook : / community
    👉 Instagram : jovial_vlogs?ig...

Komentáře • 76

  • @somankarad5826
    @somankarad5826 Před rokem +6

    ശരിയാണ് ...എൻറെ നാടായ നിലമ്പൂര് ആയിരുന്നു കുറച്ചുഭാഗം ഷൂട്ട് ചെയ്തത്.ഷൂട്ടിങ് എനിക്ക് കാണാൻ പറ്റിയില്ല.പോകുന്ന വഴി .സൈക്കിളിൽ നിന്ന് വീണു പിന്നെ തിരിച്ചു പോന്നു... ചിരഞ്ചീവിയുടെ തങ്കമലെ തിരുടൻ കുറച്ചു ഭാഗം ഈ റൂട്ടിലാണ് ഷൂട്ട് ചെയ്തത്. ഒരു സ്റ്റണ്ട് രംഗം

  • @hp2783
    @hp2783 Před rokem +5

    Nice Video..
    Ee filmil Palakkad Jn railway stationil also many scenes shooted along with Shoranur Jn .Mamookka meeting Soman for the second time is shot at PGT.

  • @royabraham921
    @royabraham921 Před rokem +5

    ഒരുപാട് നാളായല്ലോ ബ്രോ കണ്ടിട്ട് 👌👌👌

  • @sheeba.sheeba4522
    @sheeba.sheeba4522 Před rokem +7

    അയ്യോ ഈ ഫിലിംമൊക്കെ കോഴിക്കോട് വെച്ചാണോ shoot ചെയ്തത്... Location. കാണിച്ചു തന്നതിന് താങ്ക്.. ഇനിയും പോരട്ടെ 🙏🙏🙏

  • @harisalankar
    @harisalankar Před rokem +2

    Kollamallo video aduthathu poratte ❤️

  • @b258sijodaniel6
    @b258sijodaniel6 Před rokem +2

    Favourite

  • @amalmuthu7047
    @amalmuthu7047 Před rokem +2

    ♥️♥️♥️♥️

  • @VijisMediaByVijith
    @VijisMediaByVijith Před rokem +1

    അടിപൊളി ലോക്കേഷൻ video

  • @cmcfaseeh9272
    @cmcfaseeh9272 Před rokem +3

    Shornur to nilambur റൂട്ടിലാണ് no20 madras mail ലെ പിച്ചകപ്പുകാവുകൾക് പാട്ട് ചിത്രീകരിച്ചത് എന്ന് ഡെന്നീസ് ജോസഫി സാർ safari tv ലെ പ്രോഗ്രാമിൽ പറഞിരുന്നു

  • @abrahamruban5516
    @abrahamruban5516 Před rokem +2

    My favorite movie Thanks chetta....,,,😍😍

  • @vijeesh1613
    @vijeesh1613 Před rokem +1

    Superb 😍😍😍👍👍👍

  • @AnilKumar-qw3wc
    @AnilKumar-qw3wc Před rokem +2

    Super

  • @b258sijodaniel6
    @b258sijodaniel6 Před rokem +1

    Super 😍❤️❤️

  • @abhinandh7
    @abhinandh7 Před rokem +3

    Chronic bachelor location cheyamo bro
    Fav movie🥰❤

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +2

    Polichuda

  • @sudhisomethingdifferent3798

    Shoranur railway station...annu asokan entry scene pf 3..

  • @MrShayilkumar
    @MrShayilkumar Před 11 měsíci +1

    ❤👍 super

  • @mjunu2007
    @mjunu2007 Před rokem +2

    Bro, kandit orupad ayallo... Bro kakkakkum poochakum kalyanam athe pole pradheshika vathakal okke aa veed onnu ulpeduthane kozhikode ulla

    • @jovial_vlogs
      @jovial_vlogs  Před rokem +2

      Pradeshika varthakal nammal allready video cheythittund ,❤️🥰

  • @adarshmdmd32
    @adarshmdmd32 Před 2 měsíci +2

    Ee cinema sherikum avar plan cheyththe trivandrum, kollam, Kottayam, Ernakulam town, Palakkad, erode & salem avar plan cheyththe. But railway side restrictions ullathe konde shornur nilmabur route ane shoot cheyththe. Ee cinema no 20 madras mail train rent a train ane. 25 lakhs ayi totally cost for rent a train

  • @aneeshpookoth3945
    @aneeshpookoth3945 Před rokem +1

    🥰🥰🥰🥰

  • @shihab.1462
    @shihab.1462 Před rokem +1

    👍👍👍👍❤❤❤❤😍😍😍

  • @abhinands3308
    @abhinands3308 Před rokem +1

    👍🏻

  • @raghunathr9551
    @raghunathr9551 Před rokem +3

    കോഴിക്കോടിൽ ഷൂട്ട്‌ ചെയ്ത് കൊല്ലം, കോട്ടയം എന്നൊക്ക പറഞ്ഞു പറ്റിച്ചു 😄😄😄

  • @arshid-4564
    @arshid-4564 Před rokem +1

    ബ്രോ. ആലഞ്ചേരി തമ്പ്രാകൾ മൂവി ലൊക്കേഷൻ ചെയ്യുമോ plz❤

  • @adarshmdmd32
    @adarshmdmd32 Před 2 měsíci +2

    But madras central sherikum kanikunathe madras ano. Atho vere location ano bro

  • @sajeevhassan7663
    @sajeevhassan7663 Před rokem +2

    കുറച്ചു നാൾ ആയല്ലോ

  • @indhuabilash8074
    @indhuabilash8074 Před rokem +1

    Kadijjul kalyanam cinima ലൊക്കേഷൻ പ്ലീസ്

  • @rufaidrd3066
    @rufaidrd3066 Před rokem +2

    അനന്തബദ്രം second part evide bro

    • @jovial_vlogs
      @jovial_vlogs  Před rokem

      Cheyyam bro 🥰

    • @rufaidrd3066
      @rufaidrd3066 Před rokem

      Ok bro

    • @rufaidrd3066
      @rufaidrd3066 Před rokem

      @@jovial_vlogs ബ്രൊ പടച്ചോനെ ഇങ്ങള് കാത്തോളി മൂവി ലോകേശൻ ചെയ്യോ ബാലുശ്ശേരി ആണ് കൊറേ ഒക്കെ ഷൂട്ട്‌ ചെയ്തത്

  • @ashilantony567
    @ashilantony567 Před rokem +1

    Godfather movie le wedding scene athe aa guest house thanne alle ??

  • @bijoyultanlancy5430
    @bijoyultanlancy5430 Před měsícem +1

    മമ്മൂട്ടി ഷൊർണുർ അല്ല കേറുന്നത് തൃശൂർ ആണ്

  • @criminalyt7912
    @criminalyt7912 Před rokem +2

    Hai Akhil atta Anne orrma undo😄

  • @sheeba.sheeba4522
    @sheeba.sheeba4522 Před rokem +2

    അതെന്തിനാ നുമ്മുടെ കോഴിക്കോട് വെച്ച് എടുത്ത location. കോട്ടയം എന്നൊക്കെ സ്ഥല പേര് വെച്ചത്... 🙄. കേസ് കൊടുത്താലോ joyal🤭

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +1

    Bro contact number tharamo