Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 2,1K

  • @yasararafath6432
    @yasararafath6432 Před 2 lety +2305

    ഇന്ന് ഗസ്റ്റിനെ ഇഷ്ടപ്പെടാതെ ആരും പരിപാടിയെ കുറ്റം പറയൂല അത്രക്ക് ഒരു പാവമാണ് ഐശ്വര്യ ലക്ഷ്മി എന്ന നമ്മുടെ... ഐഷു😍😍🌹🌹🌹

  • @farhanpadanilam1147
    @farhanpadanilam1147 Před 2 lety +148

    ഷാഫിയെ ഇതിൽ സെലക്ട് ചെയ്ത അനൂപ് അളിയാ നിനക്കു ഇരിക്കട്ടെ ഒരു കുതിരപവൻ

  • @rajesht749
    @rajesht749 Před 2 lety +1531

    ഷാഫിയുടെ ആ പാട്ട് ആ പാട്ടാണ് ഹൈലൈറ്റ്....❤❤

    • @jacobite_syrian_church6537
      @jacobite_syrian_church6537 Před 2 lety +4

      👍🏻💖💖

    • @shan45667
      @shan45667 Před 2 lety +2

      അത് മാത്രമേ ഇതിൽ കുറച്ചു കണ്ടിരിക്കാൻ പറ്റിയതോളു ബാക്കി എല്ലാം വെറുപ്പിക്കൽ 🙄

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +184

    നമ്മുടെ ഗസ്റ്റ്‌ ഐശ്വര്യലക്ഷ്മി സൂപ്പർ ആണുട്ടോ , രണ്ടുടീമിന് വേണ്ടിമത്സരിക്കാൻ കളത്തിലിറങ്ങിയ ജാടയില്ലാത്ത ഒരു നടി സൂപ്പർ 👌👌👌👌👌😍😍😍😍

    • @mc5k781
      @mc5k781 Před 2 lety +1

      Athoky ok oru mund eduth udukayirunnju

  • @AJUANDAAHIL
    @AJUANDAAHIL Před 2 lety +475

    ഷാഫിക്കയുടെ team എല്ലാ ദിവസവും പൊട്ടിയാൽ daily പാട്ട് kelkkaaamaayirunnu 🔥🔥😍

    • @muhammedrashidrashid2220
      @muhammedrashidrashid2220 Před 2 lety +7

      ജയിച്ചലൂം പാടാറുണ്ടല്ലോ 🤔

    • @AJUANDAAHIL
      @AJUANDAAHIL Před 2 lety +3

      @@muhammedrashidrashid2220 just for fun 😜

    • @bibinkr9800
      @bibinkr9800 Před rokem +1

      അടിമാലിടെ ടീമിൽ ഇട്ടാൽ പോരെ 😅

  • @lsvlog9809
    @lsvlog9809 Před 2 lety +1980

    ഷാഫിക്കയുടെ പാട്ട് എന്താ ഒരു feel ♥️

    • @sumodmsudhakaran4568
      @sumodmsudhakaran4568 Před 2 lety +12

      Pulliye permenent akkit aa anune oke eduth velil kalayenum

    • @PositiveDude
      @PositiveDude Před 2 lety +3

      ഞാൻ വളീ ഇട്ടപേ)ലെ

    • @aswin3333
      @aswin3333 Před 2 lety +16

      @@PositiveDude ni alla ninte achan etta pole alle

    • @firosck3765
      @firosck3765 Před 2 lety +5

      ഷാഫിക്ക 🤩🤩

    • @UnknownUnknown-il9yf
      @UnknownUnknown-il9yf Před 2 lety +4

      @@PositiveDude ninte achante endi maire

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +660

    ഐശ്വര്യക്ക് ഷാഫിക്കയെ നന്നായി ഇഷപെട്ടു തോന്നുന്നു 👏🏼

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +432

    ഷാഫിക്കന്റെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്‌ടമാണേ... 👌😍😍

  • @Sajooo-mq2ho4gf4f
    @Sajooo-mq2ho4gf4f Před 2 lety +173

    അനൂപ് ഏട്ടാ ഷാഫിക്കയെ കൊണ്ട് ഈ പാട്ട് full അടുത്ത എപ്പിസോഡ് പാടിപ്പിക്കുമോ? എന്താ ഫീൽ.. ഷാഫിക്ക ഒരു രക്ഷയില്ല 😍😍😘❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +147

    ഐഷു അടിപൊളിയാണ്. പൊളിച്ചു. 🥰 ഷാഫിക്കാടെ പാട്ടിനെ പറ്റി എന്തു പറയാനാ..... സൂപ്പർ..... 🤩🥰❤️ അനൂന്റെ ഫ്ലുറസന്റ് പച്ച dress, സുധി ചേട്ടന്റെ ഓറഞ്ച് dress..... 🤩🤩🤩😁😁

  • @leji4958
    @leji4958 Před 2 lety +637

    ഷഫിക്കയുടെ നാലുവരി പാട്ട് കേള്ക്കാൻ episod അവസാനം വരെ കാണുന്നത്

    • @believeinbose4840
      @believeinbose4840 Před 2 lety +9

      Skip ചെയ്താൽ പോരേ 🤔

    • @jabirca8897
      @jabirca8897 Před 2 lety +5

      അതിനു kollam shafi songs എന്ന് സെർച്ച്‌ ചെയ്ത മതി... ഇത്ര നേരം കഷ്ടപ്പെട്ട് കാണണം എന്നില്ല 😌

    • @nithink3019
      @nithink3019 Před 2 lety +3

      Pullide patu search cheythu kandalpore

    • @firosck3765
      @firosck3765 Před 2 lety +3

      പൊളിച്ചു ഷാഫിക്ക 🤩🤩🤩🤩🤩

    • @safimars3728
      @safimars3728 Před 2 lety +2

      True 😍

  • @ishal8033
    @ishal8033 Před 2 lety +770

    ഒരുവട്ടം ഷാഫിക്ക ആൻഡ് ഷിയാസ് പൊളിച്ച കണ്ണ് കെട്ടി തിങ് ഐഡെന്റിഫൈ ചെയ്യുന്ന ഗെയിം ഇനിയും കൊണ്ടുവരണം✋

  • @asnaasnasherin4610
    @asnaasnasherin4610 Před 2 lety +134

    Gust ഐശ്വര്യ ജാടയില്ലാത്ത നടി ❣️❣️

  • @alavialavi7487
    @alavialavi7487 Před 2 lety +85

    ഷാഫിയുടെ പ്പാട്ട് സ്റ്റാർമാജിക്കിന്റെ ഹൈലൈറ്റ്💐💐💐

  • @Black_belt1993
    @Black_belt1993 Před 2 lety +547

    Star magic ൽ skip ചെയ്യുന്ന ഒരേഒരു കാര്യം ഇടക്ക് ലക്ഷ്മി പറയുന്ന പരസ്യമാണ്. . . 😂😂😂

    • @fnikclicks6495
      @fnikclicks6495 Před 2 lety +6

      സത്യം.. ഞാൻ സ്റ്റാർ മാജികിലെ എല്ലാ എപ്പയ്‌സോഡുകളും മുഴുവനായും കണ്ടിട്ടുണ്ടെങ്കിലും ഒരു പരസ്യം പോലും skip ചെയ്യാതിരുന്നിട്ടില്ല.. 😇😂

    • @athiraaniyan4221
      @athiraaniyan4221 Před 2 lety +3

      athu nera

    • @basimaecmr5425
      @basimaecmr5425 Před 2 lety +1

      Correct

    • @lintasanthosh8072
      @lintasanthosh8072 Před 2 lety +1

      Sathyam

    • @travelbegger9183
      @travelbegger9183 Před 2 lety +1

      Aah paranjathe ന്യായം 😂😂

  • @bucketmallu1469
    @bucketmallu1469 Před 2 lety +304

    ഷാഫിയുടെ പാട്ട് പൊളിച്ചു 👌👌👌💥💥💥

  • @jaspeckers7914
    @jaspeckers7914 Před 2 lety +666

    ഐഷുവിന്റെ പാട്ട് പൊളിച്ചു കേട്ടോ ഒരു രക്ഷയും ഇല്ല... എല്ലാംകൊണ്ടും നല്ല കഴിവുള്ള ഒരു artist ആണ് ഐഷു.. 😍🥰😍🥰

    • @user-my3wu3fj2o
      @user-my3wu3fj2o Před 2 lety +8

      Song പാടിയത് കൊള്ളില്ല

    • @firdosp3320
      @firdosp3320 Před 2 lety +7

      @@user-my3wu3fj2o പാട്ട് ശോകമായിരുന്നു. ഗസ്റ്റിനെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതിയായിരിക്കും ആളുകൾ ഇത്രയും ലൈക്കടിച്ചത്.

    • @muhammedabdulla9353
      @muhammedabdulla9353 Před 2 lety

      Very correct 👍

    • @jaspeckers7914
      @jaspeckers7914 Před 2 lety

      @@firdosp3320 അതിന് ആ എപ്പിസോഡിൽ ഗസ്റ്റ് എപ്പോ പാട്ട് പാടി സേട്ടാ

    • @shanushan8643
      @shanushan8643 Před 2 lety

      എവിടെയെങ്കിലും പോയി എന്തെങ്കിലും പറഞ്ഞ് ചൊറിഞ്ഞില്ലെങ്കി എന്തോ പോലെ ആണ് ഈ രണ്ട് നെഗറ്റിവോളികൾക്ക്

  • @myeditingvideos2002
    @myeditingvideos2002 Před 2 lety +283

    കാഞ്ചന മൊയ്‌ദീൻ എപ്പിസോഡ് എവിടെ? പിന്നെ അശോക് ബാലൻ എപ്പിസോഡുo????? അത് പെട്ടന്ന് അപ്‌ലോഡ് ചെയ്യൂ plzzzz

    • @luttappy233
      @luttappy233 Před 2 lety +10

      Athe njan ath ennum search cheyth nokkum☹️

    • @Arunarun-lp7rn
      @Arunarun-lp7rn Před 2 lety +6

      പറഞ്ഞത് പോലെ അത് എവിടെ.. പ്രോമോ കണ്ടിരുന്നു

    • @amala3816
      @amala3816 Před 2 lety +2

      Instagramil ind

    • @anwarsadath5968
      @anwarsadath5968 Před 2 lety

      Sheryaaa atte ebide

    • @devikasivaprasad7168
      @devikasivaprasad7168 Před 2 lety +1

      ഞാനും അത് തന്നെയാ നോക്കിക്കൊണ്ടിരുന്നേ... 😁

  • @aswathyathidhi4544
    @aswathyathidhi4544 Před 2 lety +170

    ഹായ് ഷാഫിക്ക.,., എന്തൊരു ഫീലാണ് മാഷേ നിങ്ങളുടെ പാട്ടുകൾക്ക് എപ്പിസോഡ് തുടങ്ങുമ്പോൾ നിങ്ങൾ ഉണ്ടോ എന്നാ നോക്കുന്നത് കാരണം നിങ്ങളുടെ പാട്ടുകൾ അത്രയ്ക്ക് ഇഷ്‌ടമാണ് ❤❤❤❤

  • @rashisr4532
    @rashisr4532 Před 2 lety +18

    ഒരു താര ജാടയും ഇല്ലാത്ത Dr ആയ ഐശ്വര്യ ക്ക് big salute 🥰😘🥰❤️❤️❤️

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +218

    അനീഷെട്ടൻ അളിയൻസ്സിലും സ്റ്റാർമാജികിലും തകർക്കുകയാണല്ലോ..

  • @user-fw9pe6ws1s
    @user-fw9pe6ws1s Před 2 lety +594

    ശാഫിക്കടെ സോങ്ങ് ഒരു രക്ഷയും ഇല്ല സമ്മതിച്ചു 🎉🎉🎉🎉🎉💥💥💥💥💥💥💥💥🤗🤗🥰

  • @ashikashi1546
    @ashikashi1546 Před 2 lety +247

    അനീഷ് സ്റ്റാർ മാജിക്കിന് ഒരു മുതൽ കൂട്ടാണ് വിട്ട് കളയരുത് 😍😍

  • @noushadkhan9992
    @noushadkhan9992 Před 2 lety +43

    ഷാഫിന്റെ പാട്ട് പൊളിച്ചു ,
    എല്ലാ എപ്പിസോഡിലും ഇത് തന്നെ comment എഴുതാൻ മടുപ്പ് ഉണ്ടേലും ,എഴുതാതെ വയ്യ ... ഷാഫിയുടെ വോയിസും കിടുക്കച്ചി സോങ്ങും 👌👌👌👌👌

  • @bibinchandran7918
    @bibinchandran7918 Před 2 lety +46

    ഐശ്വര്യ വളരെ സിമ്പിൾ ആയി ആത്മാർത്ഥമായി ങ്ങാനും കൂടി കളിച്ചോട്ടെ 🥰

  • @nithinjoseph6814
    @nithinjoseph6814 Před 2 lety +72

    👌 episode.
    ബിനുചേട്ടൻ ശ്രീവിദ്യ combo miss ചെയ്യുന്നു. തങ്കു miss u❤️❤️❤️
    ഷാഫിക്ക 🙏എന്താപറയുക. എന്നത്തേയും പോലെ പാട്ട് അടിപൊളി. 👌 voice

  • @DANY.2k
    @DANY.2k Před 2 lety +125

    ഐശ്വര്യ ചേച്ചിയുടെ എന്ത് രസമുള്ള ചിരിയാ 😊🥰🥰

    • @PositiveDude
      @PositiveDude Před 2 lety

      ഉമ്മെടാ

    • @fgghu1552
      @fgghu1552 Před 2 lety +1

      @@PositiveDude eda puree monea nienta Achan original aano ennu nienta ammachieyodu chodikku allagil poyi dna tests nadath nayentea monea

  • @afumammoos1086
    @afumammoos1086 Před 2 lety +1038

    ഐശ്വര്യ ഷാഫികാനെ വിളിച്ചത് പൊളിച്ചു 🤩🤩🤩🤩

    • @PositiveDude
      @PositiveDude Před 2 lety +3

      ഇവിടേയും ജിഹാദീ

    • @Ashkarali1998
      @Ashkarali1998 Před 2 lety +27

      @@PositiveDude ചന്ദനം ചാരിയാൽ ചന്ദനം മണക്കും... ചാണകം ചാരിയാൽ ചാണകവും 🤭🤭🤭

    • @jayaseelan8297
      @jayaseelan8297 Před 2 lety +11

      ഐശ്വര്യലക്ഷ്മിയുടെ വേഷം കൊച്ചു പിള്ളേരെ പോലെ

    • @jayaseelan8297
      @jayaseelan8297 Před 2 lety +11

      എന്ത് വേഷമാണിത്. നല്ല വേഷം ധരിച്ച് വന്നു കൂടെ

    • @mtmedia4485
      @mtmedia4485 Před 2 lety +2

      @@Ashkarali1998 😂😂

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +66

    നമ്മുടെ ഷാഫികന്റെ പാട്ട് ആ എന്താ ഒരു feal lovyu ഷാഫിക്ക 💝💝💝

  • @abdullaabdu2739
    @abdullaabdu2739 Před 2 lety +31

    ആദ്യം കമെന്റ് ബോക്സ്‌ നോക്കി ഷാഫിയുടെ പാട്ട് ഉണ്ട് എങ്കിൽ മാത്രം കാണുന്ന ഞാൻ ❤️❤️

  • @Kavi1088
    @Kavi1088 Před 2 lety +133

    പൊളി ഐശ്വര്യ കൂടി ഗെയിം കളിച്ചപ്പോൾ 👍സൂപ്പർ 👏👏👏 ബിനു & സുധി
    പ്രത്യേകിച്ചു ജസീല 👍👍

  • @sajicworld9076
    @sajicworld9076 Před 2 lety +233

    അയ്ശു മേക്കപ്പ് ഇല്ലങ്കിലും സിമ്പിൾ ആയിട്ട് ഭയങ്കര ക്യൂട്ട് ആ ചിരിയാണ് ufff 😍

    • @PositiveDude
      @PositiveDude Před 2 lety +1

      try ചെയ്യണേ)

    • @fgghu1552
      @fgghu1552 Před 2 lety

      @@PositiveDude polayadi monea

    • @PositiveDude
      @PositiveDude Před 2 lety

      anoop ന്റ വള്ളി നിക്കർ നക്കടാ കുണ്ണേ

  • @royalcraftart307
    @royalcraftart307 Před 2 lety +144

    ഒരിക്കലും മായാത്ത ചിരി ആണ് അശ്വര്യ ചേച്ചിയുടെ mein.
    Keep it up

    • @PositiveDude
      @PositiveDude Před 2 lety +1

      ആ കബിൽ ആരും എത്തിയില്ലാ ജിഹാദി.

    • @shotoniphone9697
      @shotoniphone9697 Před 2 lety

      @@PositiveDude ?

    • @fgghu1552
      @fgghu1552 Před 2 lety

      @@PositiveDude thallevole polayadi monea aruvanichikku undayavane puree monea pundachi monea nienta ammachieya kuthiyiel mude unda da thayolie ethienu marupadi edunnavan avantea ammachieya othavan

  • @big.bkannur442
    @big.bkannur442 Před 2 lety +76

    ഷാഫിക്ക പോളി song ഐഷു തന്നെ മതി gust ആയിട്ട് നല്ല sweet പേരിമാറ്റം ആണ് അത് പോലെ അടിപൊളി ഗെയിം ആയിരുന്നു പിന്നെ താങ്കുനെ miss നല്ലണം ഉണ്ട് കേട്ടോ എത്രയും പെട്ടന്ന് താങ്കുനെ കോണ്ട് വരണം 🙏🙏

  • @gokuldasu6069
    @gokuldasu6069 Před 2 lety +43

    ഷാഫിക്കയുടെ പാട്ടും Dayyana ചേച്ചിയുടെ smilum ഒരു രക്ഷയും illa🥰🥰🥰🥰🥰🔥🔥🔥🔥 DaYYaNa ArMy

    • @hamzahamu3266
      @hamzahamu3266 Před 2 lety +1

      Vedi vekko

    • @gokuldasu6069
      @gokuldasu6069 Před 2 lety

      @@hamzahamu3266 dayyana chechide fan aa broo inganeyonnum parayalle plzzz

  • @nidhi4146
    @nidhi4146 Před 2 lety +61

    ഒരു സിൽമാ നടിയുടെതായ ഒരു ജടായുമില്ല ഐശ്വര്യക്ക് ..

  • @aparnadas4381
    @aparnadas4381 Před 2 lety +128

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരു പാട് ചിരിച്ചു ഐശ്വര്യ ലക്ഷ്മി നല്ല സപ്പോർട് ആയിരുന്നു ഷാഫിക്ക പാട്ട് എന്ത് ഫീൽ ചെയ്താണ് പാടുന്നത് സൂപ്പർ എല്ലാവരും സൂപ്പർ ഐഷു നെ കാണാൻ നല്ല ഭംഗി ഉണ്ട് ഇന്ന് കുറച്ച് കുട്ടിത്തം തോന്നി ചാട്ടവർ അടിക്കിടെ ഐഷു വിന്റെ പാട്ട് സൂപ്പർ ആയിരുന്നു കുറച്ചേ പാടി ഉള്ളു ഏങ്കിലും കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 😍😍😍

  • @vineethkumar8215
    @vineethkumar8215 Před 2 lety +264

    #ബിനുചേട്ടാ തകർത്തു ഗെയിം അടിപൊളി ❤❤❤ #ഷാഫിക്ക പാട്ട് ഒരു രക്ഷേം ഇല്ല #ഐഷു സൂപ്പർ

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +44

    തങ്കു ഇല്ലാത്തോണ്ട് ഞാൻ ഈ പ്രോഗ്രാം കണ്ടിട്ട് കുറെ ആയി.. നെൽസൺ, നോബി എല്ലാരേം മിസ്സ്‌ ചെയ്യണു 😒.. എല്ലാരും ഉണ്ടെങ്കിലേ പരിപാടി കളർ അകത്തുള്ളൂ 💯🥰

  • @abdullaparis4808
    @abdullaparis4808 Před 2 lety +61

    ഷാഫിക്ക സോങ്‌സ് പൊളിച്ചു എന്താ ഫീൽ 😍👌👌👌👌👌❤❤❤❤

  • @abhikuttan3542
    @abhikuttan3542 Před 2 lety +65

    ഡോക്ടർ പൊളിയാണ് ഇതാവണം ഗസ്റ്റ്......

  • @jabiek4203
    @jabiek4203 Před 2 lety +118

    Shafinte song oru rakshayum illa poli❤️

  • @skcutzzz6553
    @skcutzzz6553 Před 2 lety +26

    ഐശ്വര്യ ലക്ഷ്മി ഈ കമന്റ്‌ കാണുമെന്ന വിശ്വാസത്തോടെ ❤നിങ്ങളുടെ വലിയൊരു ആരാധകനാണ് ഞാൻ ആദ്യ സിനിമ മുതൽ എല്ലാം ഇഷ്ടം ❤

  • @lakshminakshathrafansoffic6700

    ഷാഫിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 💓💓💓💓💓🤩🤩🤩🤩🤩🤩🤩

    • @subimollkk4696
      @subimollkk4696 Před 2 lety

      Thanguvaruvoo chechy

    • @noupunoufal142
      @noupunoufal142 Před 2 lety

      എല്ലാ ദിവസവും എപ്പിസോഡ് തുടങ്ങുമ്പോൾ ഷാഫികാക് പാട്ട് പാടാനുള്ള അവസരം കൊടുക്കണം plz 🥰🥰🥰🥰🥰

    • @neymarfanboy3698
      @neymarfanboy3698 Před 2 lety

      Theyvam erighi vanne❤

    • @lijipremnath1165
      @lijipremnath1165 Před 2 lety +1

      ithu lakshmi nakshathra alla..

  • @niyasamasi3912
    @niyasamasi3912 Před 2 lety +53

    ഷാഫിക്ക പാട്ട് പൊളി ❤️💛💛💙😍🤩

  • @sajeerrichu4304
    @sajeerrichu4304 Před 2 lety +77

    കൊല്ലം ഷാഫി ഫാൻസ് 💕💕💕💕💞💞💖💖💓💓❤️❤️❣️❣️❣️❣️💪💪💪💪😊😊😊🥰🥰🥰💗💚💞💖💓💖💞💃💓💓❤️❣️❤️💃😍💖😍

  • @psjprank4654
    @psjprank4654 Před 2 lety +112

    ഒടുക്കത്തെ പാട്ടും ഒടുക്കത്തെ ലുക്കും ഷാഫിക്ക 🥰🥰❤‍🔥❤‍🔥

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +207

    Cutee Queen's Anukutty sreevidya❤🥰
    Shafikka❤ Shiyas❤ Binu chettan❤ Aseez ikka❤

  • @aneeshtsy
    @aneeshtsy Před 2 lety +5

    മലയാളം ചാനൽ അവതാരകയിൽ ഏറ്റവും അഹങ്കാരമുള്ള അവതാരിക ലക്ഷ്മിയാണ്

  • @farismuhammed9782
    @farismuhammed9782 Před 2 lety +51

    ഷാഫിക്ക അടി പൊളി പാട്ട് ❤️❤️❤️ ഐഷോര്യ എന്ന ഐഷു പൊളി അടി പൊളി ❤️❤️❤️❤️❤️❤️

  • @Abifarhan04
    @Abifarhan04 Před 2 lety +40

    ആസിഫ് അലിയെ കണ്ട് പിടിച്ച ഷാഫിക്ക പൊളിയാണ്

  • @engineer9458
    @engineer9458 Před 2 lety +324

    ബിനു ചേട്ടാ പൊളിച്ചു👍👍😍 binu& sreevidya compo missing .game super 👍.shafi song👍.all total സൂപ്പർ 👍🤞.. moidheen skit upload cheyyu

  • @anandhushaji2306
    @anandhushaji2306 Před 2 lety +71

    ഐഷു പൊളിച്ചു 🥰🥰🥰🥰
    ഡാൻസ് kata wattining 😍😍😍
    Power house ഐഷു ഇഷ്ടം ❤❤❤❤

  • @kcn2914
    @kcn2914 Před 2 lety +43

    ഷിയാസ് ഇക്ക എപ്പിസോഡിൽ ഉള്ളത് പോലും അറിയുന്നില്ലലോ.... ഇക്ക ഒന്ന് ഉഷാറാവട്ടെ.... 🔥🔥🔥കാർ കത്തിയാൽ എനിക്ക് പുല്ലാണ്.....

  • @anasklmkla
    @anasklmkla Před 2 lety +63

    09.51 മുഖത്ത് അശോകനും, മുഖത്തിന് കീഴ്പോട്ടു രജനീകാന്തുമായി അസീസ്‌ക. അടിപൊളി എപ്പിസോഡ് 😀👍

  • @shijokoshy23
    @shijokoshy23 Před 2 lety +140

    അനു ന്റെ ആഗ്രഹം പോലെ നമ്മുടെ ടോവിനോ ചേട്ടനെ കൊണ്ട് വരു ❤❤

    • @PositiveDude
      @PositiveDude Před 2 lety +1

      ഈ മൂന്നടി പെണ്ണ് ആഗ്റഹിച്ചാൽ എന്തും കെ)ടുക്കുമേ), ....അയ്യേ) മലയാളീ

    • @mangak11
      @mangak11 Před 2 lety

      Ninokke nanayi koodee😹🙌

    • @fgghu1552
      @fgghu1552 Před 2 lety

      @@PositiveDude nienta ammachieyum 3 adi allada ullu avar vicharichal eniyum sadikkum poyi kunichunirthe adi mairea nienta ammachieya

  • @fathimarifa5441
    @fathimarifa5441 Před 2 lety +48

    Shafeekkayude voice. Waaaw super👍... Masha Allah..
    Shiyaskka❤️

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 Před 2 lety +69

    ഷിയാസിന് ഇന്ന് ഒരു ഉഷാറില്ല എന്ത് പറ്റി
    ഒന്ന് ഉഷാറാവ് ഷിയാസ്😍😍😍

  • @rolex990i
    @rolex990i Před 2 lety +166

    *ഐശ്വര്യക്ക് ആരെയും കളിയാക്കുന്നെ ഇഷ്ട്ടം അല്ല തോനുന്നു അതുകൊണ്ട് അടിമാലിയെ അത്ര മൈൻഡ് ചെയ്യുന്നില്ല*

    • @Hiux4bcs
      @Hiux4bcs Před 2 lety +6

      അതിന് തമാശ എൻതാന്ന് അറിയില്ല

    • @dennisvk41
      @dennisvk41 Před 2 lety +5

      Angane venm...

    • @bzith242
      @bzith242 Před 2 lety +15

      @@Hiux4bcs ബോഡി ഷെയമിങ് ആണോ കോമഡി ബിനുവിന്റെ ആണോ കോമഡി 😅😅😅🙏🙏🙏

    • @Hiux4bcs
      @Hiux4bcs Před 2 lety +3

      B🅰️ZITH that’s the play they always mention it that is not body shameing

    • @SalinBabu9181
      @SalinBabu9181 Před 2 lety +12

      അടിമാലിയുടെ ചളി കേട്ട് തുടയിൽ തട്ടി ചിരിച്ചു അഭിനയിക്കുന്നത്. നവ്യ മാത്രം ആണ് പുള്ളികാരിയുടെ ധാരണം അവൾ തീരെ ജാഡ ഇല്ലാന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കുകനുള്ള പങ്കപാടാണ് ഈ കാണിച്ചുകൂട്ടുന്നത്.... നവ്യ എന്നാൽ പുറത്ത് ജാഡ ഇല്ലാതെ അഭിനയിക്കുന്നു എന്നിട്ട് ഉള്ളിൽ ജാഡ ഒളിപ്പിക്കുന്നു...
      എന്നാൽ ഐശ്വര്യ ലക്ഷ്മി നോക്കൂ എന്താ സ്റ്റാൻഡേർഡ് കാരണം രണ്ടും രണ്ട് തലം ആണ് തറവാടിത്തം ഉള്ള mbbs ഉള്ളതിന്റെ സ്റ്റാൻഡേർഡ് ആണ് ഐഷു.
      എന്നാൽ നവ്യ തമാശ കേട്ട് അപ്പുറത്തുള്ള ഗസ്റ്റിനെ തല്ലി സ്വയം തുടയിൽ തല്ലി കാണിച്ചു കൂട്ടുന്നത് സ്റ്റാൻഡേർഡ് കുറവാണു അത് എവിടെയും കാണിക്കും

  • @sanalbhay2954
    @sanalbhay2954 Před 2 lety +15

    തങ്കു എവടെ 😞രാജാവ് എവടെ ഒരു സ്കിറ്റ്നായി കാത്തിരിക്കുന്നു മുത്തേ തങ്കു ചേട്ടൻ ഇഷ്ട്ടം 🥰🥰

  • @savithat315
    @savithat315 Před 2 lety +298

    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആകാതെ കാണുന്ന ഒരേ ഒരു ഷോ..നമ്മുടെ സ്റ്റർമാജിക്.... ❤❤👌👌

  • @kl10malappuram94
    @kl10malappuram94 Před 2 lety +10

    തങ്കു ഇല്ലാത്തതുകൊണ്ട് star magic പോരാ തങ്കുനെ miss ചെയ്യുന്നൊരുണ്ടോ
    ഉണ്ടെങ്കിൽ like adii😔😔😔😔💯💯

  • @vibinarinu3817
    @vibinarinu3817 Před 2 lety +126

    അനിഷേട്ടൻ poli 🔥🔥🔥🔥ഒരു captain നൽകേണ്ട എല്ലാ codination നൽകുന്നുണ്ട്🔥🔥

  • @fasalzayan4572
    @fasalzayan4572 Před 2 lety +40

    അടിപൊളി ഗസ്റ്റ്‌ ക്യൂട്ട് പാവം കൊച്ചു 👍👍👍ഷാഫിക്ക സോങ് ഒരു രക്ഷയും ഇല്ല പൊളി

  • @sheznabeegam3593
    @sheznabeegam3593 Před 2 lety +6

    Shafi ka song poli... Ningal.song paadumbol bayangara feel anh

  • @murshidafasal677
    @murshidafasal677 Před 2 lety +29

    nobi ചേട്ടൻ, തങ്കു, റിനി, നെൽസൺ ചേട്ടൻ, കിഷോർ ചേട്ടൻ,.... miss ചെയ്യുന്നു

  • @shibinishan..
    @shibinishan.. Před 2 lety +46

    ഐഷു പൊളിയാ... ഒരു ജാടയും ഇല്ല 😍😍😍😍❤

  • @jaspeckers7914
    @jaspeckers7914 Před 2 lety +24

    Aiwa aishu looking so cute 😍🥰hair സ്റ്റൈൽ പൊളിച്ചു wow നല്ല change... ബിനു ചേട്ടൻ and team നല്ലത് പോലെ game കളിച്ചു... അനീഷേട്ടൻ നമ്മുടെ ഷോയ്ക്ക് പറ്റിയ ഒരു artist ആണ്.. ബിനു ചേട്ടന്റെ sportsmanspirit അത് വേറെ ഒന്നു തന്നെ ആണ്... എന്തായാലും overaall എല്ലാരും തകർത്തു... aishu വിന്റെ പെർഫോമൻസ് മാത്രം എന്താ കാണാൻ പറ്റാത്തത്, കുറെ ആയ്ട്ട് പറയുന്നു ഒരു ഡാൻസ് ഐഷുവിന്റെ നമ്മുടെ ഫ്ലോറിൽ കണ്ടിട്ട് കുറെ ആയി.. ഇനിയെങ്കിലും ഒന്ന് ഞങ്ങളുടെ ആഗ്രഹം ഒന്നു സാധിച്ചു തരൂ....
    Waiting for aishuz powerpacked performance 🤩🤩🤩🤩

  • @kozhikottukarijisnayoukude1627

    ഷാഫിക്ക polichu song enthru ഫിൽ 🥰🥰🥰👌👌shafikkane nerittu കാണാൻ പറ്റുമോ ഒത്തിരി ആഗ്രഹം mund

  • @Praveeshkannur
    @Praveeshkannur Před 2 lety +11

    ഐഷുന്റെ exprations ഒരു രക്ഷയും ഇല്ല ❤❤❤🥰🥰🥰

  • @shimna_123
    @shimna_123 Před 2 lety +112

    karikku team ഒരുവട്ടം എങ്കിലും kondvaranam😍💥

  • @ansarlk1655
    @ansarlk1655 Před 2 lety +77

    ഷാഫിക്ക നിങ്ങൾ മുത്താണ് 😘

  • @Subaida2024
    @Subaida2024 Před 2 lety +36

    Adipoli episode super polichu👌❤️🥰🥰😍😍😍ഷാഫിക്കാന്റെ പാട്ട് സൂപ്പർ 👌🤩🤩

  • @andrews13
    @andrews13 Před 2 lety +6

    നടി പാന്റ് ഇടാൻ മറന്നു പോയി എന്ന കമന്റ് വന്നില്ലേ? 😂

  • @Amritha_ah
    @Amritha_ah Před 2 lety +8

    Anuchechi 💚💚inn green dress apipoli Ayirnu 💚💚
    Sreevidya chechi kudi vennamayirunu ❤thanku vum 💕

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 2 lety +263

    തങ്കച്ചൻ ചേട്ടൻറെ വേഷപ്പകർച്ച മിസ്സ് ചെയ്യുന്നവർ ഉണ്ടോ😔💔

    • @PositiveDude
      @PositiveDude Před 2 lety +1

      നീ ഒരുപാട് തൂറീ നാറീ

    • @shammakasaragod3180
      @shammakasaragod3180 Před 2 lety

      Illallo

    • @fgghu1552
      @fgghu1552 Před 2 lety

      @@PositiveDude neyu nienta ammachieyum orupadu thuran kidakkunnathea ullu polayadi monea

    • @farwaaishu6137
      @farwaaishu6137 Před 2 lety

      Thanku missing ❤️❤️

  • @dramaqueen8632
    @dramaqueen8632 Před 2 lety +61

    സ്റ്റാർ മാജിക്കിൽ ടോവിനോനെ കൊണ്ട് വരണം പ്ലീസ് 🔥💥💥💥

  • @munnaajmal6661
    @munnaajmal6661 Před 2 lety +58

    Dq nne കൊണ്ടുവരു star magic vere level ആവും എന്ന 🔥🔥ninne കത്തും 🔥🔥

  • @swathysankar2102
    @swathysankar2102 Před 2 lety +37

    അസീസ് ഇക്കേടെ കൂടെ കട്ടയ്ക് ഉള്ള ഒരാൾ ആണ് അനീഷ് ചേട്ടൻ രണ്ടുപേരും ഒരേപോലത്തെ വ്യക്തികൾ രണ്ടുപേരെയും ഇഷ്ടം. പിന്നെ ഐശ്വര്യ ഗസ്റ്റ് പൊളി...♥♥♥

  • @kalakumbalath4656
    @kalakumbalath4656 Před 2 lety +6

    ഷിയാസ് ഒന്നും മിണ്ടുന്നില്ല എന്താ പറ്റിയെ

  • @manukr5995
    @manukr5995 Před 2 lety +59

    Binu chettan ishttam ❤️❤️
    ഷാഫിക്ക song 😍😍🔥🔥 love you Star magic ❤️❤️❤️❤️

  • @muhammedrashidrashid2220
    @muhammedrashidrashid2220 Před 2 lety +42

    ബിനു ചേട്ടൻ ❤️
    അസീസ് ka ❤️
    തങ്കു ചേട്ടൻ ❤️

  • @junaidabdullah1071
    @junaidabdullah1071 Před 2 lety +311

    Tovino യെ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ 🙌♥️

    • @munnaajmal6661
      @munnaajmal6661 Před 2 lety

      Illa stagil keri aarkilum koovichalo

    • @kidukachi6706
      @kidukachi6706 Před 2 lety

      ഞാൻ

    • @aryadevi6218
      @aryadevi6218 Před 2 lety

      czcams.com/video/TmekNLULCpY/video.html

    • @PositiveDude
      @PositiveDude Před 2 lety

      നിനക്ക് എത്റ കിട്ടി

    • @PositiveDude
      @PositiveDude Před 2 lety

      @കൊൽസു😍 നേ)കി ഇരുന്നേ) കളസം തുറന്ന്

  • @mr.vava_
    @mr.vava_ Před 2 lety +3

    സ്റ്റാർ മാജിക്കിൽ വന്നു ചരിത്രമായ ഒരേ ഒരു അതിഥി 💕ഐഷു

  • @raleshsempire118
    @raleshsempire118 Před 2 lety +35

    ഐഷുന്റെ പാട്ട് പൊളിച്ചു ട്ടോ... നല്ലയുണ്ടായിരുന്നു 🥰🥰🥰

  • @junusasidharan4589
    @junusasidharan4589 Před 2 lety +62

    ഷാഫിക്ക സോങ് അടിപൊളി ഫീൽ ♥️♥️
    എ പ്പിസോഡ് ♥️♥️👍👍👍
    ടീം ഷിയാസ് 👍👍ചട്ടാ

  • @muhammedjaseel7623
    @muhammedjaseel7623 Před 2 lety +22

    Aishwarya chechi really surprised
    Never expected 🤩🤩🤩💞💥

  • @babushameerbabushameer1267
    @babushameerbabushameer1267 Před 2 lety +20

    ഷാഫി.പാട്ട് 👌ഫീൽ.ടോട്ടൽ 👌എപ്പി സോട്.ഗേയിം 👍

  • @maneeshkrthrissur7335
    @maneeshkrthrissur7335 Před 2 lety +5

    എപ്പിസോഡ് സൂപ്പർ.ഗെയിം അടിപൊളി. എല്ലാരും അടിപൊളിയായി ഗെയിം കളിച്ചു. ഐഷുവിന്റെയും ഷാഫി ഇക്കയുടെയും പാട്ടു സൂപ്പർ. Dayyana ചേച്ചി എപ്പിസോഡിൽ പൊളിച്ചു. ചേച്ചിയുടെ ചട്ടവർ അടി സൂപ്പർ.
    Dayyana ചേച്ചി ഇഷ്ടം 🥰🥰🥰
    Dayyana hameed official Army
    #DHOA

  • @hyzinmuhammad8534
    @hyzinmuhammad8534 Před 2 lety +10

    പേർളി യെ കൊണ്ട് വരൂ pls..... Episode colour ആവും 🥰🥰🥰 ഉറപ്പാണ്

  • @raleshsempire118
    @raleshsempire118 Před 2 lety +58

    നമ്മുടെ ഐഷുന്റെ ഡാൻസ് കണ്ടല്ലോ ആ എപ്പിസോഡ് എന്നാ വരുവാ. കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰😘😘😘🥰🥰🥰🥰

    • @PositiveDude
      @PositiveDude Před 2 lety

      അയ്യേടാ നക്കീ

    • @sahlvlog8278
      @sahlvlog8278 Před 2 lety

      Ath vanille

    • @fgghu1552
      @fgghu1552 Před 2 lety

      @@PositiveDude eda puree monea nienta ammachieya areagilum pidichu nakkum vettil poda Mairea kunna puree monea thayolie

    • @jaspeckers7914
      @jaspeckers7914 Před 2 lety

      @@PositiveDude നീ ആരെടാ

  • @abu.siddi.3888
    @abu.siddi.3888 Před 2 lety +229

    ഷിയാസ്ക ഓരോ ദിവസം ഓരോ ലുക്ക്😯🔥
    എന്നാലും ഇക്കാൻറെ താടി ലുക്ക് ❤️🔥🔥

    • @chrispinbenny3525
      @chrispinbenny3525 Před 2 lety +6

      Ikka pinne look alleda

    • @abu.siddi.3888
      @abu.siddi.3888 Před 2 lety +2

      @@chrispinbenny3525 🤙❤️

    • @aryadevi6218
      @aryadevi6218 Před 2 lety

      czcams.com/video/TmekNLULCpY/video.html

    • @PositiveDude
      @PositiveDude Před 2 lety

      താടിക്ക് മൃത്റമല്ലാ ലൈക്ക്.....

    • @anees2144
      @anees2144 Před 2 lety +8

      ലുക്കൊക്കെ കൊള്ളാം. പക്ഷെ ഷിയാസ് കൂടുതലും വെറുതെയിരിപ്പാണ്. ഇന്ന് ചട്ടയടികൊള്ളാൻ വന്നപ്പോൾ പോലും വാതുറന്നട്ടില്ല മഹാൻ.

  • @fathimanizam9605
    @fathimanizam9605 Před 2 lety +5

    അനുന്റെ കാഞ്ചനമാല എപ്പിസോഡ് എന്നാ എപ്പളാ അപ്‌ലോഡ് ചെയ്യുന്നേ 🤗

  • @haifafebin2148
    @haifafebin2148 Před 2 lety +5

    Aishu nte expression oru rakshim lla... Adipolii❤️💥😘

  • @kvaneesh9479
    @kvaneesh9479 Před 2 lety +2

    Hai njan Aneesh njan Ella eppisodum kanunna alaanu but guest ithrem super ayit game enjoy cheyunnathum irangi kalikunnathum adyamayanu aiswarya super

  • @moonlight-mm6to
    @moonlight-mm6to Před 2 lety +23

    ഷാഫി ikka🥳🥰🥰🥰🥰🥰പൊളി ❤❤❤🥳🥳🥳🥳🥳🥳

  • @Cuisines_of_Kerala
    @Cuisines_of_Kerala Před 2 lety +198

    വിധു പ്രതാപിനെ കൊണ്ടുവരണം എന്നുള്ളവർ ലൈക്ക്

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 2 lety +17

    ഐശ്വര്യ ലക്ഷ്മി നമ്മുടെ വീട്ടിലെ കുഞ്ഞു അനുജത്തിയെ പോലെ

  • @rvc7038
    @rvc7038 Před 2 lety +2

    Ishu shaffikkaya vilichappo bakhiyulla chalikaluda mugam pling🙄.....shaffikka best person ❤️❤️❤️❤️❤️

  • @Saipu_psy_cho
    @Saipu_psy_cho Před 2 lety +11

    ഷാഫിക്ക so qutt ❤❤❤❤❤❤അടിപൊളി പാട്ട് 😘😘😘