2 ആഴ്ച ഉപയോഗിച്ചില്ലങ്കിൽ 3500 രൂപ ചിലവ് | Hyundai | i20 | malayalm owner ship Review |

Sdílet
Vložit
  • čas přidán 18. 05. 2024
  • Owner
    Ajith : +91 82812 66768
    Maruti onam discounts
    Maruti onam offer
    Onam car deals
    Onam car promotions
    Onam car finance details
    Onam car finance deals
    Maruti onam festival offers
    Maruti onam exclusive deals
    Onam car offers
    Maruti onam deals
    Maruti onam benefits
    #hyundai
    #i20
    #hyundaicars
    #honda
    #hondacivic
    #hondacity
    #hondacars
    #hondaelevate
    #marutisuzuki
    #marutisuzukionamoffer
    #onamoffer
    #indusmotors
    #volkswagen
    #taigun
    #service
    #polo
    #gt
    #wagonr
    #alto800
    #marutiexpresso
    #Gymni
    #suzuki
    #kollam
    #gaaditalks
    #malayalam
    #review
    #indian
    #vehicles
    #indianvehicles
    #indianroads
    #marutisuzukialto800
    #marutisuzukicars
    #marutisuzukiarena
    #marutisuzukinexa
    #marutisuzukiwagonr
    #marutisuzukiexpresso
    #marutisuzukigymni
    #gypsy
    #indian
    #independenceday
    #onam
    #usedcars
    #newvehicles
    #keralacars
    #kerala
    #keralanews
    #keralatrending
    pls dont forget to support
    Instagram : gaadi_talks?utm...
    DISCLAIMER :
    THIS VIDEO IS STRICTLY USED FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY
  • Auta a dopravní prostředky

Komentáře • 106

  • @APK-dq7rc
    @APK-dq7rc Před měsícem +15

    Clutch Slave Cylinder Spring tight ആയി Master cylinder fiber leg ഒടിഞ്ഞു പോകുന്നതാണ് Elite I20 ടെ ഒരു പ്രശ്നം. Slave Cylinder Orginal Part ( Mobis ) ഉപയോഗിച്ച് 2 തവണ പ്രശ്നം വീണ്ടും ഉണ്ടായ ശേഷം ഒരാളുടെ Suggestion പ്രകാരം Orginal part അല്ലാത്ത ( Non Mobis ) Valeo കമ്പനിയുടെ Slave Cylinder 1 വർഷമായി ഉപയോഗിക്കുന്നു ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.
    Hyundai ഏത് വണ്ടി ആണേലും 2-3 ദിവസത്തിൽ കൂടുതൽ ഓടിക്കാതെ ഇടരുത്. Start ആക്കി ഇട്ടിട്ടു കാര്യമില്ല 2-3 Km എങ്കിലും ഓടണം, ഇല്ലെങ്കിൽ Steering Motor Complaint, AC Complaint, Silencer Hole, Clutch Hard എന്നി Complaints ഉണ്ടാകാം. Regular & Frequent ഓട്ടം ഉണ്ടെങ്കിൽ കാര്യമായ പ്രശ്നം ഒന്നുമില്ല.

    • @sreesree9505
      @sreesree9505 Před měsícem +1

      എല്ലാ complaints ഉം ഇതേപോലെ തന്നെ കിട്ടിയതാണ്.... I10. ഓട്ടം കുറവാണു

    • @neenajacob86
      @neenajacob86 Před 28 dny +3

      slave സിലിണ്ടർ റിലീസ് ആവാതെ കഴിഞ്ഞ മാസം കേച്ചേരി ജംഗ്ഷൻ മൊത്തം ബ്ലോക്ക്‌ ആക്കിയ ഞാൻ...എഞ്ചിനും പെർഫോമൻസ്ഉം എല്ലാം ഓക്കേ.... ക്ലച്ച് പ്രശ്നങ്ങൾ ഒഴികെ.....എലൈറ്റ് i20 2017 മോഡൽ

    • @bonnysebastian3614
      @bonnysebastian3614 Před 23 dny

      2015 model same complaint undaitundu, bt ipo slave cylinder change cheiyanda karyamilla, repair kit, kittum, cost around 200rs

    • @bonnysebastian3614
      @bonnysebastian3614 Před 23 dny

      4 times slave cylinder maritundu, nalla ottum undu vandikku, petrol anu, slave cylinder inte agathe, plastic piston inte rubber hard agunnathanu problem, ipol rubber inte quality kooti erankkundu, repair kit um available anu

    • @mathewkalarikkal
      @mathewkalarikkal Před 19 dny

      Njan oru hyundai SANTRO aanu use cheyyunth njan abroad aanu working vandi vtl monthly oru vattam aanu start aakunth but still no issues with any parts.

  • @rajujohn1625
    @rajujohn1625 Před měsícem +25

    ഓടിക്കാൻ ഇത്രയും സുഖമുള്ള ഒരു വണ്ടി.

  • @piscator8976
    @piscator8976 Před měsícem +8

    ഞാൻ 8 വർഷം ആയി ഉപയോഗിക്കുന്നു. ഓടിക്കാതെ ഇട്ടാൽ തീർച്ച ആയും ക്ലച്ച് tight ആകും. Steering മോട്ടോർ വരെ മാറ്റേണ്ടി വന്നിട്ടുണ്ട്.

  • @karthikr7539
    @karthikr7539 Před měsícem +9

    2016 Diesel Asta (O)....18 to 20 milege....clutch changed at 130000,...Going great.......😍😍😍

  • @Arun3234
    @Arun3234 Před měsícem +15

    Clutch cylinder issue correct anu👍

  • @vancejoseph5642
    @vancejoseph5642 Před měsícem

    own i20 elite asta 2018 petrol model..no cluch issue till as usage is high. but oneday while driving had vibration and power loss. misfiring issue. had to change 1 ignition coil. took 2 weeks to get the part. otherwise running smoothly with an average mileage of 13 kmpl.

  • @pranavdavis
    @pranavdavis Před měsícem +4

    2020 last new model i20 eduthathanu
    Battery weak ayapol matyathallathe no complaint odikan super comfortable

  • @arun29618
    @arun29618 Před měsícem +2

    Njan ipo annual service clutch kit vechu slave piston maatm so 1 year valya issje kitarila..but njan weekly 100 odikarund..
    Athupole clutch sticky aay toniyal or gear veezhunilel chavity potikarth..marich oru water bottle edut batteryde tazhe ula slave cylinderil ozhcihal apo tane clucth free aakum..udane service centrelot kond pokuka ..

  • @deepakkartha2605
    @deepakkartha2605 Před měsícem +1

    I got issue with clutch sleeve issue couple of times, other than that I have not faced any serious issue. I am having this car since last 5 yrs and I really love this one. Pinne I have kept this car without driving several times when ever I travel abroad. But I haven’t faced any kind of issue like this guy said. May be he is having a rare one… mine is 2019 model and I drive 94000km at present.

  • @kiran_s_mangalath
    @kiran_s_mangalath Před 27 dny

    2017 i20 Asta petrol owner...vandi ootam kuravann...just 25k till now...2 weeks il okkeyan oodunath...but still haven't faced any issues like this...only problem that I see is mileage...highways ozich 12-14 kitarokke ull ethra nokki oodichalum

  • @siyadsiyu1
    @siyadsiyu1 Před měsícem

    172000 kms odi, no clutch replacement clutch hard ayirnn but vere issues onnulla, and timing chain/belt polum marandi vannilla

  • @jagadeeshkrishnan3283
    @jagadeeshkrishnan3283 Před měsícem +1

    2017 sportz model 37000 km running.. clutch cylinder pani thannitund.

  • @sreejithkv8686
    @sreejithkv8686 Před měsícem

    Using 2014 model i20 Elite Asta(1st batch of elite) ,VTVT ,98 K Kms odi , Bangalore to Kerla ottam anu kooduthal , clutch plate+master cylinder oru pravasyam ithuvare maari , vere issues onnum illa .

  • @AnoopA-ls7cu
    @AnoopA-ls7cu Před měsícem +2

    Clutch issue unde ente brotherente kayil 2017 i20 athinum same issue undeee

  • @SE-79
    @SE-79 Před měsícem +1

    i20 asta 2019 model full option diesel review cheyyamo

  • @richuzachariah2119
    @richuzachariah2119 Před 28 dny

    I had an Elite I20 Sports Option petrol variant. Enikku 4 times clutch pani kitti within 8 years. Avasanam njan vazhiyil kidakkendi vannappol car maari. Otherwise it's the driver's car. I had a mileage of 14 kmpl, fuel tank full to empty.

  • @PKpk-or2oe
    @PKpk-or2oe Před měsícem

    What about 2023 model petrol i20 ?

  • @rahulraju7029
    @rahulraju7029 Před 9 dny

    Slave cylinder rod metal. Akiyal mathi problem solve aakum. Njan agane aah cheythe. Njan kuduthal odikatha idund. . Ipo 2year aayi

  • @IamAdarsh
    @IamAdarsh Před 19 dny

    Bro Entel 2015 model diesel ond , Nalla mileage 24 nthayalum varanind city le thanne pinne 32 vare avg um vannarnnu , but athinte oru acceleration comfort braking … ❤❤ all in one

  • @rajujohn1625
    @rajujohn1625 Před měsícem +26

    ക്ലച്ചിന്റെ കാര്യത്തിൽ ഇദ്ദേഹം പറയുന്നത് 💯 ശരിയാണ്.ഞാൻ അനുഭവസ്ഥൻ.

  • @secretspeaker4465
    @secretspeaker4465 Před měsícem +1

    For my i20 Active SX Petrol when i traveling from Palakkad to Ernakulam near to Angamaly MC ROAD traffic signal area, my car clutch got so rigid and was not able to press, i was going to Aster on that say, but i immediately got out and started pushing tge far to the Side a few Youngsters came suddenly and hrkped md to push aside later VTJ HYUNDAI of Angamaly immediately came in 10min time after giving a call and larer they took the car to their Service shop, later they told that a Spring like thing near to the Cylinder Gas area , git heated up and usually gets rigid, its bcoz of low usage of the Car.... but further on,i am driving the car daily... thst repair costed 1800rs, but the car is my friendly pocket SUPER CAR for me i love my i20 Active SX

    • @abhineshns2986
      @abhineshns2986 Před 14 dny

      How much milage are you getting? Planning to buy a i20 active.

  • @nothingofficialaboutit6000
    @nothingofficialaboutit6000 Před měsícem +10

    എന്റേത് 2020 മോഡൽ ആണ്…83000 ആണ് ക്ലച്ച് മാറ്റിയത്….ഡെയ്ലി ഓട്ടം ഉണ്ട് അതുകൊണ്ട് ആകും…മൈലേജ് കിട്ടാൻ CNG യും കേറ്റി ഇപ്പോ 24 kmമൈലേജും ഉണ്ട്..ശേഷം 42000 km ഓടി…
    15 വർഷം കഴിഞ്ഞാൽ പോലും മാറ്റാൻ പ്ലാൻ ഇല്ല✌️

  • @JafarCherukodev
    @JafarCherukodev Před měsícem +7

    2021 മോഡൽ ഐ20 ഇതുവരെ 45,000 കിലോമീറ്റർ ഞാൻ ഓടി സർവീസിന് അല്ലാതെ ഇന്നുവരെ ഒരു കംപ്ലയ്ൻറ്റ് മായുംഷോറൂമിൽ പോയിട്ടില്ല ഇന്നോവയെക്കാൾ ഓടിക്കാൻ സുഖവുംഇതാണ് പ്രശ്നംവൃത്തികെട്ട മൈലേജാണ് 9 to 14

    • @pranavdavis
      @pranavdavis Před měsícem +1

      Enik 16-20 kitununde

    • @JafarCherukodev
      @JafarCherukodev Před měsícem

      @@pranavdavis ഡീസലിന് കിട്ടും പെട്രോൾ ആണ് ശോകം

    • @shameemshami9070
      @shameemshami9070 Před měsícem

      👍🏻

  • @jithurajeev1954
    @jithurajeev1954 Před měsícem

    2013 model i20 petrol sportz model ente aniyanu und.. athinum same issue. Clutch nalla hard akum.. chaviti thaazthyaal pine mukalilek keri varila. Pine steering motor poyi,. Tail door open button complaint ithoke arunu athinu main complaint.

    • @piscator8976
      @piscator8976 Před měsícem

      എനിക്കും same അനുഭവം ആണ് ബ്രോ.

  • @binuclarity4204
    @binuclarity4204 Před měsícem +2

    Creta petrol manual... ആഴ്ചയിൽ ഒരു തവണ മാത്രമാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ഒരു വർഷമായി.. ഇത് വരെ issues ഒന്നും ഉണ്ടായിട്ടില്ല. ഉപയോഗം കുറഞ്ഞാൽ ഇത് പോലെയുള്ള കുഴപ്പങ്ങൾക്ക് സാധ്യതയുണ്ടോ, ആരുടെയെങ്കിലും അനുഭവത്തിൽ...?

  • @gautammenon3651
    @gautammenon3651 Před měsícem +4

    Bro njn2015 single owner i20 magna use cheyunne....showroomil poi modified slave cylinder cheyan paranjathy fix aakm.....anikm vannatha ee issue eppo solved aayi...1month use cheyyathe erunnalm scn ell

    • @varunvenugopal6065
      @varunvenugopal6065 Před 28 dny

      Bro contact number onnu tharuvo enikkum i20 ond clutch nalla reethikki seen varunnud bro de vandikki endha cheyithenu ariyan aanu

  • @krishnakumarogk
    @krishnakumarogk Před 19 dny

    I had exactly same problem…after 2 weeks clutch sticks after driving 10km. I changed clutch slave cylinder at least 5 times. Going outside with family for picnic trips and the car gets stopped after 10km. Then change slave cylinder is only option spending nearly 4500 rs. After multiple experiences i KICKED OFF this car

  • @secretspeaker4465
    @secretspeaker4465 Před měsícem

    I own the 2017 i20 Active Petrol SX Full Option.... good car 160kmph സുഖം ആയി reach ചെയ്യും... ശ്രദ്ധിച്ചു drive ചെയ്താല്‍ 15kmpl minimum കൂടും

  • @jaimonipe7349
    @jaimonipe7349 Před měsícem +3

    എന്റെ i20 ഇത് തന്നെ ആയിരുന്നു പ്രോബ്ലം നാല് പ്രാവശ്യം ക്ലച്ച് മാറി

  • @SUDHEESHRTR
    @SUDHEESHRTR Před 11 dny

    Bro polo tsi manual user review cheyyo

  • @jobytsaju6186
    @jobytsaju6186 Před měsícem

    Automatic ന് problem ഉണ്ടോ?

  • @Elitei20fan
    @Elitei20fan Před měsícem

    2015 I20 diesel kayil und 105000.
    75000 clutch paniyeduthu
    Milage city 17+ highway
    20+ kittunnund.
    Turbo engine nte feel super.
    Good looking.
    Avashyathinu milage.

  • @aneeshnv7136
    @aneeshnv7136 Před měsícem

    I 20 upekshichupoya Design te chuvadupidichanu ippozhathe Belano um Tata Altroz umokke odunnathu..😊

  • @OurToob
    @OurToob Před měsícem

    5 years 40000+ oodi aanu najnum vandi koduthath..kodukunnath vare no complaints for mechanical parts , ac mathram cooling cut aayit entho sadanam warrantiyul matti

  • @user-hj5ve3pi5x
    @user-hj5ve3pi5x Před měsícem +1

    👍👍

  • @anandrajendra
    @anandrajendra Před měsícem

    2012 i20 magna (o), 1.4 crdi ഡീസൽ 1496cc with turbo, km 85000. ക്ലച്ചും, ac കോമ്പ്രെസ്സറും മാറിയിട്ടുണ്ട്. മീഡിയം സിറ്റി ഓട്ടം. മൈലേയ്ജ് ഒരു 14-17 ഹൈവേ 21+ കിട്ടിയിട്ടുണ്ട്. പവർ 🙏

  • @amalb3390
    @amalb3390 Před měsícem +2

  • @elblaze_6507
    @elblaze_6507 Před měsícem

    same here for clutch

  • @ajmalsha4506
    @ajmalsha4506 Před 12 dny

    Same avastha enikum pattiyittund..pinne athu koduthu ootam illathe kond

  • @Kilivayil4400
    @Kilivayil4400 Před měsícem +2

    2019 baleno എന്റെ വണ്ടി 56 oodi ക്ലച് മാറി,2 തവണ ബ്രൈക് പാട് വേറെ കംപ്ലയിന്റ് ഒന്നും idhu വരെ ഇല്ല 👍

  • @TheTruthtopeace
    @TheTruthtopeace Před měsícem +1

    Diesel hyundai 1.6 l 🔥🔥 kidu aaan…

  • @akshaypm4212
    @akshaypm4212 Před měsícem

    120 poliyanu. But Ford figo nalla riding comfort ulla vandiyanu.. ❤️🤗👍

  • @bijuraju4896
    @bijuraju4896 Před měsícem

    For my 120 getting 14 mileage .

  • @anoopunni5009
    @anoopunni5009 Před měsícem

    Kl 23 karunagapally

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před měsícem

    Cng kettiyal set aan bro 28 vere kittunund 230 klm full aakiyal cng l kittunnund

    • @sergivincent
      @sergivincent Před měsícem

      Cng cheyunnathinu cost etheryakum enu ariumo?

  • @MyBijil
    @MyBijil Před 21 dnem

    എന്റെ വെന്യൂ കാർ ക്ലച്ച് ടൈറ്റ് ആകുന്ന പ്രശ്നം രണ്ട് പ്രാവശ്യം ഉണ്ടായി താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ ഇത് പോലെ ക്ലച്ച് ടൈറ്റ് ആയി പെട്ടു പോയി പിന്നെ ഒരു മണിക്കൂർ വെയിറ്റ് ചെയ്ത് എടുത്തപ്പോൾ ശരിയായി. വാറന്റി ഉണ്ടായതിനാൽ അവർ ക്ലച്ച് സിലിണ്ടർ മാറ്റി തന്നു. അതു കഴിഞ്ഞ് രണ്ടാമതും ഇത് പോലെ ടൈറ്റ് ആയി യൂ ടേൺ എടുത്തപ്പോൾ ക്ലച്ച് ഒടിഞ്ഞു പോയി. കാർ വലിച്ച് സർവീസ് സെന്ററിൽ എത്തിച്ചു വീണ്ടും ഫ്രീ ആയിട്ട് ക്ലച്ച് സിലിണ്ടർ മാറ്റി. അതിന് ശേഷം ആണ് അതിന്റെ കാരണം മനസിലായത് വണ്ടി അധികം ഉപയോഗിക്കാത്തതാണ് പ്രശ്നം, സ്റ്റാർട്ട്‌ ചെയ്ത് ക്ലച്ച് ചവിട്ടി ചെറുതായിട്ടെങ്കിലും വണ്ടി മൂവ് ചെയ്യണം ഇപ്പോൾ ഒരു കുഴപ്പവും ഇല്ല

  • @crazykl11s
    @crazykl11s Před měsícem

    Automatic എങ്ങനെ prblm ഉണ്ടോ കുറച്ചു നിർത്തിയിട്ടു കഴിഞ്ഞാൽ

    • @Myworld8354
      @Myworld8354 Před měsícem

      i20 2023 automatic, weekly once എടുക്കാര്ള്ളു.. Problem ഒന്നും ഇല്ല

  • @techbeats2358
    @techbeats2358 Před měsícem

    Diesel no problem
    Owner 2015 Diesel

  • @rameesa4906
    @rameesa4906 Před 11 dny

    എനിക്ക് 2019 മോഡൽ i20 പെട്രോൾ ഉണ്ടായിരുന്നു. ഇദ്ദേഹം പറയുന്നത് പോലെയുള്ള മൈലേജല്ല എനിക്ക് കിട്ടിയിരുന്നത്. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ 24 വരെ കാണിച്ചിട്ടുണ്ട്, രാത്രി തീരെ ട്രാഫിക് ഇല്ലാത്ത സമയത്ത് ആയിരുന്നു. ആവറേജ് മൈലേജ് 18 to 19 (city+Highway) കിട്ടിയിരുന്നു. AC ഉപയോഗം വളരെ കുറവായിരുന്നു.

  • @presanthrono8484
    @presanthrono8484 Před měsícem +2

    I20 പണി കിട്ടുമല്ലേ ഈ പ്രാവശ്യം ലീവിന് വന്നപ്പോ എന്റെ 2017 ഗ്രാൻഡ് i10ഫ്രഷ് എടുത്തത് മാറ്റി സെക്കന്റ്‌ ഹാൻഡ് i20 എടുക്കാൻ plan ഉണ്ടായിരുന്നു പെട്രോൾ വണ്ടി... ഇനി ആ ചിന്ത ഇല്ല.. ഗൾഫിൽ നിന്ന് ഒരു വർഷം കഴിഞു വന്നാലും ഒരു കുഴപ്പമില്ലാതെ ഓടും ഗ്രാൻഡ് i10 സ്പോർട്സ്...52000 km il clutch disc മാറ്റി.....

  • @radhakrishnant7626
    @radhakrishnant7626 Před 24 dny

    Ottam theere illatha njan 2014 model elite 120 vaangi...... 3months, only 500 kn odi😊

  • @trilok151
    @trilok151 Před měsícem

    i 20 diesel❤

  • @jforjobofficial
    @jforjobofficial Před měsícem +3

    Bro. I have one friendly suggestion. Stop watching Baiju N Nair videos. Because knowingly or unknowingly pulliyude orupaad sathanangal videyil keri varunnund. Chilappo pulliyude video sthiramaayit kanunnad kond ariyathe varunnadayirikkam. But be unique. All the best.

    • @gaadi_talks
      @gaadi_talks  Před měsícem +2

      Ok bro....thnq for ur valuable comment.... ❤️

  • @Karthik44381
    @Karthik44381 Před měsícem +3

    i20 asta option diesel review idumo

    • @tpshahid
      @tpshahid Před měsícem

      Are you looking for the same.

  • @sujithsudhakarannair2785

    Same model disel എടുക്കാൻ ആഗ്രഹം ഉണ്ട് കിട്ടുമോ

    • @govindharajanps9288
      @govindharajanps9288 Před 12 dny

      I hve 2016 mdl active sx fr sale i am 3rd owner no issues getting milage arnd 24-25 in long drives, normally above 20.

  • @bmw867
    @bmw867 Před měsícem +1

    Steering പെട്ടെന്നു കംപ്ലയിന്റ് ആകും

  • @rojishthomas2145
    @rojishthomas2145 Před 15 dny

    Power steering motor pokka✌️

  • @user-bh5cx5xu6g
    @user-bh5cx5xu6g Před měsícem +3

    പൊന്നു സാറേ ഞാനും ഒരു വണ്ടിയെടുത്ത് 120. ഓടിക്കാൻ സൂപ്പർ അധികം ഓടിക്കാത്തവർക്ക് എട്ടിൻറെ പണി കിട്ടും പ്രവാസികൾ ഒരിക്കലും വാങ്ങരുത് കാശ് പോകുന്ന അറിയില്ല..

  • @abhilashnb3670
    @abhilashnb3670 Před měsícem

    9 years Crdi . 91,000 km..clutch replaced at 86,000 adyam ottam koduthal arnu.. Ipo time illa...Chumma kidakunn..ipozhum no problem..Idakk odum athremne..Pine its not i20..its elite i20😜

  • @salmanfaris2982
    @salmanfaris2982 Před 25 dny

    ക്ലച് tight ആവുന്നുണ്ട് ചൂടാവുമ്പോൾ

  • @Arunblog555
    @Arunblog555 Před měsícem +1

    എന്റെ i20elite 2018ജൂൺ മോഡൽ ആണ് 11500km ഓടി ഞാൻ oru പ്രവാസിയാണ് ഇപ്പ്രാവശ്യം വന്നിട്ട് വണ്ടി കൊടുക്കണം. ഞാൻ എന്റെ oru റിലേറ്റീവിന്റെ കൈയിൽ നിന്നും വാങ്ങിയതാണ് അദ്ദേഹവും ഒരു പ്രവാസിയാണ്.
    Oru പ്രാവശ്യം ക്ലച്ച് slave സിലിണ്ടർ മാറ്റേണ്ടി വന്നു.

  • @topdrive95
    @topdrive95 Před měsícem

    I20 petrol clutch sc mc gone, a disaster

  • @bijeshpaduva
    @bijeshpaduva Před 15 dny

    Hundai എല്ലാം ഇങ്ങനെ ആണോ ..... ഓട്ടം കുറഞ്ഞാൽ പണി ആകുമോ..... ഒരു വണ്ടി പറഞ്ഞിട്ടുണ്ട്..... Hundai eon..... 2013 മോഡൽ ..... Petrol..... 40000 km ഓടിയത്...... വിശ്വസിച്ച് എടുക്കാമോ.....

  • @manusankar3871
    @manusankar3871 Před 25 dny

    same for me bro "The Clutch" troubles if we don't use for 20 to 30 days, but he is a GEM💥 i love my boy!!

  • @user-cm7tx7pw2g
    @user-cm7tx7pw2g Před 27 dny +1

    ക്ലച്ച് എല്ലാർക്കും പണി തന്നിടുണ്ടല്ലേ ഞാൻ വിചാരിച്ചു എനിക്കു മാത്രമാണെന്ന😂

  • @abul4521
    @abul4521 Před měsícem

    Riding comfort ithilum nalla vandi unde polo ❤

  • @robintripvlogs6003
    @robintripvlogs6003 Před měsícem

    5 വർഷമായ എന്റ verna പെട്രോൾ ക്ലച്ച് എംസി പണി കിട്ടി.ഷോറൂമിൽ പാർട്സ് കിട്ടാനില്ല.8-15 ഡേയ്‌സ് വെയ്റ്റിംഗ് പാട്സ് കിട്ടാനായിട്ടു.fedup വിത്ത്‌ ഹ്യുണ്ടായ്.

  • @vinods9785
    @vinods9785 Před měsícem

    40000 രൂപ പോയി... 4 വട്ടം ഒടിഞ്ഞു.

  • @piscator8976
    @piscator8976 Před měsícem

    റിവേഴ്‌സ് ഗിയർ ഇടാൻ ബുദ്ധിമുട്ട് ഉള്ളവരുണ്ടോ 😢

    • @pandemonium541
      @pandemonium541 Před měsícem +2

      അത് i20de കൂട പിറപ്പാണ് എല്ലാ വണ്ടിക്കും ഉണ്ട്

    • @arunrajeev8563
      @arunrajeev8563 Před měsícem

      Raise the accelerator when Reverse Gear Stuck or Hard

  • @astha9940
    @astha9940 Před měsícem +1

    Worst car. Low mileage, low power, clutch cylinder issue. But looks🔥

  • @royalmartin5178
    @royalmartin5178 Před 27 dny

    3 മാസം വെച്ചു 25,000 പോയി

  • @shanueast8924
    @shanueast8924 Před měsícem

    എന്നിട്ട് എൻ്റെ വണ്ടിക്ക് ഒരു പ്രശ്നം ഇല്ലല്ലോ

  • @Ajithlall
    @Ajithlall Před měsícem +1