fz Singamp bearing complaint Malayalam fz ഉപയോഗിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം

Sdílet
Vložit
  • čas přidán 20. 07. 2022
  • fz Singamp bearing complaint Malayalam fz ഉപയോഗിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം
    ar moto care
    Singham കംപ്ലൈന്റ് വന്നാൽ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞിരിക്കുന്നു മീഡിയ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളുടെ കമന്റ് ബോക്സിൽ മായി രേഖപ്പെടുത്തുക
  • Auta a dopravní prostředky

Komentáře • 28

  • @Mallumirrorupdates
    @Mallumirrorupdates Před měsícem

    Etra akum service nu... Enre mechanic etin axil poyatanu paranje

  • @itsmeyouard4827
    @itsmeyouard4827 Před rokem +1

    Good

  • @abhinavsachu1379
    @abhinavsachu1379 Před 2 lety +1

    Poli

  • @wildwolf3137
    @wildwolf3137 Před 2 lety +1

    😍😍

  • @wildwolf3137
    @wildwolf3137 Před 2 lety +1

    🥳

  • @user-wk5ss4ux3u
    @user-wk5ss4ux3u Před 7 měsíci +1

    Bush ipo adth mattitt ollu .... rand divassam ayi ipo bike back oyinj pokunna feel cheyunnu

    • @armotocare717
      @armotocare717  Před 7 měsíci

      ബ്രോ അതിന്റെ ടയർ കിടക്കുന്നത് ഏത് സൈസ് ആണ് നോക്കു കമ്പനി ടയർ ആയിരിക്കണം CEAT ടയർ യൂസ് ചെയ്താൽ ഈ പ്രശ്നം വരാറുണ്ട്

  • @hijas.m.rasheed1353
    @hijas.m.rasheed1353 Před 4 měsíci +1

    Bro rear mono shock adjust cheythu soft aakkan pattumo

    • @armotocare717
      @armotocare717  Před 4 měsíci

      Shock absor കംപ്ലയിന്റ് ആണെങ്കിൽ ചെയ്താൽ സോഫ്റ്റ് ആവില്ല

  • @carloz5249
    @carloz5249 Před rokem +2

    Kayattathu nirthi edukkumbo chainte side nnu oru adi varunnu, pinne clutch il kalikkumbozhum ee problem und

    • @armotocare717
      @armotocare717  Před rokem +1

      ബ്രോ അതിന്റെ ഡ്രൈവ് ആക്സിൽ കംപ്ലൈന്റ് ആയിട്ടുണ്ട് ആയിരിക്കും അതാണ് സൗണ്ട് വരുന്ന കാരണം fz വണ്ടിയിൽ ഡ്രൈവ് ആക്സിൽ കംപ്ലൈന്റ് കൂടുതലാണ്

  • @abhijithjb7006
    @abhijithjb7006 Před 9 měsíci +1

    ബ്രോ.. എന്റെ fz v2 ഓടിക്കുമ്പോൾ ബാക്ക് tyre തെന്നുന്ന പോലെ ഉണ്ട്...one സൈഡ് വെട്ടി തേഞ്ഞു...Chain 7000km ഇൽ തന്നെ വലിഞ് തീർന്നു... വർക്ഷോപ്പിൽ കൊടുത്തപ്പോൾ ഷോക്ക് നു കുഴപ്പം ഒന്നും കാണുന്നില്ല എന്ന് പറയുന്നു...swingarm ഇത്‌ പോലെ ആടുന്നുമില്ല..
    വേറെ എന്തെകിലും complaint കൊണ്ട് ഇങ്ങനെ വരുമോ

    • @jithucreatz3219
      @jithucreatz3219 Před 2 měsíci

      Frame ബെൻഡ് ആയിട്ടുണ്ടോ എന്ന് ചെക് ചെയ്തോ

  • @akrv1431
    @akrv1431 Před rokem +1

    Were is your place

  • @NAVEENMCHAND
    @NAVEENMCHAND Před 9 měsíci +1

    Etra kilometer odumbozha swing arm bush maarendathu.. minimum kilometers

    • @armotocare717
      @armotocare717  Před 9 měsíci +1

      കമ്പ്ലൈന്റ് വരുമ്പോൾ മാറ്റിയാൽ മതി മാക്സിമം മുപ്പതിനായിരം കിലോമീറ്റർ ഉള്ളിൽ വരാറുണ്ട് ഈ കമ്പ്ലൈന്റ്

  • @soorajsooraj8936
    @soorajsooraj8936 Před 2 lety +1

    😁

  • @monishmalu-nd7yn
    @monishmalu-nd7yn Před rokem +1

    chetta number

  • @SwararajGovindapuram
    @SwararajGovindapuram Před rokem +1

    Back tyre oru side chethi pokunnathu ithinte problem aano

    • @armotocare717
      @armotocare717  Před rokem

      ഈ പ്രശ്നം വന്നു കഴിഞ്ഞാൽ ടയർ ഒരു സൈഡ് തീരും

    • @SwararajGovindapuram
      @SwararajGovindapuram Před rokem

      @@armotocare717 athu sheriyakiyalum kurachu naalu kazhiyumbol pinem tyre chethum aake kuzhappanu....pine vandi poliyanu ippalum

    • @SwararajGovindapuram
      @SwararajGovindapuram Před rokem

      Tyre chethal problem therthum marumo maruvan enthelum vazhi undo

    • @armotocare717
      @armotocare717  Před rokem

      ടയർ പെട്ടെന്ന് ഒരു സൈഡ് തീരുന്നുണ്ടെങ്കിൽ വണ്ടിയില് ഷോക്കാബ്സർ കംപ്ലൈന്റ്റ് വന്നാലും Singham ബെയറിംഗ് ബുഷ് പിന്നെ അതുപോലെ തന്നെ ഓവർ സൈസ് ടയർ ഇട്ടാലും ടയറിന്റെ എയർ പ്രഷർ കൂടിയാലും ഈ പ്രശ്നം വരും

    • @SwararajGovindapuram
      @SwararajGovindapuram Před rokem

      Shock complaint illa tyre size 140.60.17 aanu air pakka aanu..singaminte bush bearing povvunnathavum karanam

  • @SwararajGovindapuram
    @SwararajGovindapuram Před rokem +1

    Bro number onnu send cheyamo

  • @wildwolf3137
    @wildwolf3137 Před 2 lety +1

    Poli