ഇത് മാറാതെ fz ഇൽ കാർബുറേറ്റർ മാറ്റിയിട്ട് കാര്യംഇല്ല /FZ V1 Missing and solution from AIS system

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 99

  • @vananjasreedhar
    @vananjasreedhar Před 2 lety +4

    👍👍👍very good information

  • @smartguygiyo
    @smartguygiyo Před 5 měsíci +2

    Very good content. Ente vandi kayattam varumbhol pammi pammi varum, accelerator koduthalum neengilla. Accelerator il ninnu kaii eduthaal vandi off aavum. Accelerator il ninnu kaii eduthaalum idle avan thamasikkum.
    AIS problem ano Vaccum leak ano? Atho carburetor issue ano?

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 5 měsíci +2

      Ais onne clean cheythu nokku athupolr carburator vaccum piston and jet onne check cheyyu

    • @smartguygiyo
      @smartguygiyo Před 5 měsíci +1

      @@j4techmediajishnusreedharst wow. Thanks for the reply.😍😍

    • @ukplr9179
      @ukplr9179 Před měsícem +1

      @@j4techmediajishnusreedharstwhat is jet bro

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 27 dny +1

      Jet for petrol pumping
      Mainly in carburetor Pilot jet for idling main jet for engine running

  • @JIJOGEORGE-be2jq
    @JIJOGEORGE-be2jq Před 9 měsíci +4

    ബ്രോ വണ്ടി സ്റ്റാർട്ട്‌ ആകുന്നുണ്ട് ആക്സിലേറ്ററിൽ കൈ കൊടുക്കുമ്പോൾ off ആവുന്നു

  • @sunilKumar-lz3et
    @sunilKumar-lz3et Před 7 měsíci +2

    Bro
    എന്റെ meastro scooter ഒരു 10 ഓ 15 ഓ കിലോമീറ്റർ ഓടുമ്പോൾ missing problam പോലെ വന്ന് വണ്ടി നിന്ന് പോകുമായി രുന്നു, chockil ഇട്ടാൽ കുറഞ്ഞ ദൂരം പോകും പിന്നെയും ഇത് രണ്ടുമൂന്നു തവണ ആവർത്തിച്ചു വണ്ടി stop ആകും എന്ത് തന്നെ ചെയ്താലും start ആവില്ല പിന്നെ മണിക്കൂർ നിർത്തി യിട്ടാൽ star ആവും മെക്കാനിസ്റ്റ് നെ കാണിച്ചപോൾ ടാങ്കിൽ നിന്ന് പെട്രോൾ ഇറങ്ങുന്നില്ല sucking problam ആണ് coil കൾക്ക് പ്രശ്നം കാണുന്നില്ല head bore ചെയ്യണം, oil കത്തുന്നുണ്ട്.
    Head, cylindar bore ചെയ്തു piston പുതിയത് ഇട്ടു
    രണ്ടുദിവസം നല്ലത് പോലെ ഓടി
    ഇപ്പോഴും കുറെ ദൂരം ഓടുമ്പോൾ വണ്ടി നിന്ന് പോകുന്നു വീണ്ടും അതേ മാക്കാനിസ്റ്റ് നെ സമീപിച്ചു
    പെട്രോൾ ഉറങ്ങുന്നില്ല sucking problam . petrol coke പഴയത് ഒന്ന് എടുത്തിട്ടു ഇപ്പോൾ sucking ഇല്ലങ്കിലും പെട്രോൾ വന്നുകൊണ്ടിരിക്കുഉം കുറേ ദൂരം ഓടുമ്പോൾ വണ്ടി നിൽക്കുന്ന പ്രശ്നം ഇപ്പോഴും ഉണ്ട് തുടക്കത്തിൽ വണ്ടി നല്ല സ്മൂത്ത്‌ ആയി ഓടും കുറച്ചു ദൂരം ഓടുമ്പോൾ വണ്ടിയുടെ sound ന് തന്നെ മാറ്റം വരുന്നു

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 7 měsíci +1

      Bs3 or bs4 model ano carburator onne clean cheyy pinne CDI unit issue ane same issue enikkum undayittunde cdi onne check cheyy allenkil maattunnathane nallathe

  • @deepakbabu1987
    @deepakbabu1987 Před 6 měsíci +1

    താങ്ക്സ് 🙏🙏

  • @FayasFayass-ke3ge
    @FayasFayass-ke3ge Před 4 měsíci +1

    Bro fz v1 vandindi odumbol missingilla ottathil slow cheyth 5thl ninn 4th3rd lottokke gearbdown cheyth kerumbol petrol theeran pokumbozhulla missing varunnund enthinte ayirikkum?

  • @00000......
    @00000...... Před 5 měsíci +1

    ബ്രോ സ്കൂട്ടി രാവിലെ സ്റ്റാർട്ട് ചെയ്താൽ സാധാരണ പോലെ ഏതാണ്ട് ഒരു പത്തു പതിനഞ്ചു കിലോമീറ്റർ പോകും അതുകഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ചും സ്ലോ സ്പീഡിൽ പോയാലോ വണ്ടി സ്ലോ ചെയ്ത് നിർത്തേണ്ട സാഹചര്യം വന്നാലോ വണ്ടി വിറച്ചു വിറച്ചു ഓടുന്നു അതായത് ആക്സിലേറ്റർ സ്പീഡിൽ ചെറുതായി കൊടുത്തും വിട്ടും ഓടിക്കുന്നത് പോലെ ഇങ്ങനെയുള്ള സമയത്ത് ആ വണ്ടി ഏതാണ്ട് ഒരു മുപ്പതു മിനിറ്റ് കീ ഓഫ് ചെയ്തത് റസ്റ്റ് ചെയ്യാൻ വച്ച ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്താൽ പഴയപോലെ ഏതാണ്ട് പത്ത് പതിനഞ്ച് കിലോമീറ്റർ ഒക്കെ നോർമൻ ആയിട്ട് ഓടും അതു കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെ ബ്രോ ഞാൻ രണ്ടു വർക് ഷോപ്പുകളിൽ കാണിച്ചിരുന്നു ബ്രോ അവർ അൽപ്പം ഓടിച്ചു നോക്കിയിട്ട് പറഞ്ഞു യാതൊരു തരത്തിലുള്ള കുഴപ്പവും ഇല്ല എന്ന് പക്ഷേ ഇന്നും ഞാൻ ഈ പ്രശ്നം തന്നെ നേരിടുന്നു ചിലപ്പോൾ സ്ലോ സ്പീഡ് ചെയ്യുമ്പോൾ സൈലൻസറിൽ നിന്നോ മറ്റോ ഠോ ശബ്ദം അല്ലാതെ ഡപ്പ്... ഡപ്പ്.. ശബ്ദം വന്ന് ഓഫ് ആകുന്നു. ബ്രോ മുന്പ് സൂചിപ്പിച്ച ആ പത്ത് പതിനഞ്ച് കിലോമീറ്റർ ഒക്കെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നതിനും കുറച്ചു നാളുകൾക്ക് മുന്പ് വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോളും കുറച്ചു ഓടുമ്പോളും എല്ലാം ഡപ്പ്.. ഡപ്പ് സൗണ്ട് വന്ന് ഓഫാകുമായിരുന്നു പ്രത്യേകിച്ചും സ്ലോ സ്പീഡ് ചെയ്യുമ്പോൾ എന്ന് മാത്രം അല്ല വണ്ടി ഓടുമ്പാൾ ചില സമയങ്ങളിൽ പെട്ടെന്ന് വിട്ട് വിട്ട് സ്ലോ ആകുന്നു ചിലപ്പോൾ ഓഫും ആകുന്നു അങ്ങനെ ഇരിക്കെ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ബ്രോ പറഞ്ഞ ഈ പൊലൂഷ്യൻ സിസ്റ്റത്തിന്റെ വീഡിയോ കണ്ട് ഉടൻ തന്നെ അത് അഴിച്ചു ക്ലീൻ ചെയ്തു അവർ പറഞ്ഞപോലെ എല്ലാം അതിൽ ചെയ്തു പിന്നീട് ഓട്ടത്തിന്റെ ഇടയ്ക്ക് വരുന്ന അനാവശ്യമായ സ്ലോ സ്പീഡും എല്ലാം മാറി. പിന്നീട് ആണ് ഈ പുതിയ പ്രശ്നം വരുന്നത്

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 5 měsíci +1

      Carburator vandi ano
      Pollution pipe and filter sheriyay reethiyil fix cheythille athupole athinu connect cheytha pipe leake aayinonnu nokku ennittum mariyillekil spark plug athupole Cdi or Ecu onne check cheyy

    • @00000......
      @00000...... Před 5 měsíci +1

      @@j4techmediajishnusreedharst ബ്രോ പുതിയ വണ്ടി എടുത്തത് ആയിരുന്നു 2016 ഫെബ്രുവരിയിൽ ആയിരുന്നു എടുത്തത് Yamaha Alpha ആണ് വണ്ടി Yamaha ray, fasion ഒക്കെ സെയിം എഞ്ചിൻ ആണ്. ബ്രോ പ്രശ്നങ്ങളുടെ തുടക്കം എങ്ങിനെയാണ് എന്ന് വെച്ചാൽ 2023 നമ്പംബർ മാസത്തിൽ ഒരു ദിവസം എഞ്ചിൽ ഓയിൽ തീർന്നു വണ്ടി ഓഫായി പിന്നീട് അൽപ്പം ഓടിച്ചു അടുത്ത ദിവസം അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ പോയി ഓയിൽ മാറ്റി പിന്നീട് സെൽഫ് സ്റ്റാർട്ട് ചെയ്തപ്പോൾ വണ്ടി സ്റ്റാർട്ട് ആകുന്നില്ല പിന്നീട് ക്വിക്കർ കുറച്ചു ചവിട്ടിയപ്പോൾ സ്റ്റാർട്ട് ആയി പിന്നീട് യാതൊരു തരത്തിലുള്ള കുഴപ്പമില്ല പിന്നീട് അടുത്ത ദിവസം രാവിലെ ഏതാണ്ട് എട്ട് കിലോമീറ്റർ ഓടിയപ്പോൾ സ്പാർക്ക് പ്ലഗ്ഗ് അടിച്ചു പോയി പിന്നീട് അവിടെ അടുത്ത് ഒരു വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ ഓയിൽ ഇല്ലാതെ ഓടിയത് കൊണ്ട് പിസ്റ്റൺ സിലിണ്ടർ കംപ്ലൈന്റ് ആണ് എന്ന് പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുൻപേ ചിലർ പറഞ്ഞിരുന്നു പിസ്റ്റണും സിലിണ്ടറും മാറണം പക്ഷേ പിന്നീട് പ്രശ്നം വന്നിരുന്നതും ഇല്ല. അങ്ങനെ വർക്ക് ഷോപ്പുകാരൻ പുതിയ ഒരു പ്ലഗ്ഗ് ഇട്ടു തന്നു പിന്നീട് അടുത്ത ദിവസം രാവിലെ മുതൽ ചെറിയ ചെറിയ മിസ്സിങ്ങ് ഞാൻ ഉടനെ തന്നെ അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ പോയി കാര്യം പറഞ്ഞു പുതിയ പിസ്റ്റണും സിലിണ്ടറും വാങ്ങിപ്പിടിപ്പിച്ചു ശരിയായി എന്ന് വിചാരിച്ചു എങ്കിലും വീണ്ടും അതേ മിസ്സിങ്ങ് പ്രോബ്ലം ആവർത്തിച്ചിരുന്നു എനിക്ക് ഒരു സംശയം സ്പാർക്ക് പ്ലഗ്ഗിൻ്റെ ആണോ എന്നാണ് ബോഷിൻ്റെ ആയിരുന്നു അത് ചില സ്പാർക്ക് പ്ലഗ്ഗുകൾ ചില വണ്ടികളിൽ പ്രശ്നം ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഒരു ലഭ്യമായ വിവരം ഡപ്പ്.. എന്ന സൗണ്ട് വരാൻ കാരണം ഒന്ന് പൊലൂഷ്യൻ സിസ്റ്റം രണ്ട് CDI കോയിൽ മൂന്ന് സ്പാർക്ക് പ്ലഗ്ഗും ആകാം എന്നാണ് അതുപോലെ മറ്റൊരു പ്രധാന യൂട്യൂബ് ചാനലിൽ നിന്നും കിട്ടിയ അറിവ് അനുസരിച്ച് സ്പാർക്ക് പ്ലഗ്ഗ് അഴിച്ചു എടുത്ത് മൾട്ടീ മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്തപ്പോൾ അവർ പറയുന്ന ചെക്ക് ചെയ്തു കാണിക്കുന്ന നല്ല സ്പാർക്ക് പ്ലഗ്ഗിൻ്റെ അതേ വാല്യൂ തന്നെ മൾട്ടീ മീറ്ററിൽ കാണിക്കുന്നു പല പ്രാവശ്യം ചെക്ക് ചെയ്തിരുന്നു. പക്ഷെ വർക്ക് ഷോപ്പിൽ ചോദിച്ചപ്പോൾ പ്ലഗ്ഗ് ഏതും ഇടാം പറയുന്നു പക്ഷെ ചില യൂട്യൂബ് ചാനലുകളിൽ പറയുന്നത് അങ്ങനെ പാടില്ല എന്നാണ് ടെമ്പറേച്ചറിൻ്റെയോ മറ്റോ മാറ്റങ്ങളിലെ പ്രശ്നം വരാം എന്നു പറയുന്നു. ഇലക്ട്രിക് സംബന്ധിച്ച് ആകാം പ്രശ്നം എന്നാണ് ഞാൻ കരുതുന്നത് കാരണം ഒരു ടൈം പീസിൽ അലാറം സെറ്റ് ചെയ്ത കൃത്യമായ സമയങ്ങളിൽ അലാറം മുഴങ്ങിന്ന പോലെ മുകളിൽ സൂചിപ്പിച്ച കിലോമീറ്റർ എത്താറായാൽ പ്രശ്നം വരുന്നു

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 4 měsíci +1

      Spark plug issue aayirikilla CDi and Ignition coil problem aayirikam

    • @00000......
      @00000...... Před 4 měsíci +1

      @@j4techmediajishnusreedharst അതേ ബ്രോ മിക്കവാറും ആയിരിക്കാം അതുപോലെ ബാറ്ററി വോൾട്ടേജ് മൾട്ടീ മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്തപ്പോൾ പതിമൂന്നേമുക്കാൽ volt ഉണ്ട്. ഇത് ഓവർ വോൾട്ടേജ് ആണോ അതോ നോർമൻ ആണോ

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 4 měsíci +1

      @00000...... Normal 14.5Vare okke undakum full throttill
      Battery charge aakan 14.5 volt venam, kooduthalayum preshnam undekil Regulator check cheyyu

  • @pheonixgaming3839
    @pheonixgaming3839 Před rokem +1

    Bro shaft puthyathu vecha vandi second vangunnath nallathaanoo
    Athu engine pani alle..?

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +2

      Shaft marumbo engine മുഴുവനായും കഴിക്കണം അതിന്റെ കൂടെ engine പണി കൂടെ എടുത്തിട്ടുണ്ടെകിൽ പ്രശ്നം ഇല്ല അതാണെങ്കിൽ ഒക്കെ ആണ്
      വണ്ടി ഒന്ന് ഓടിച്ചു nokku 5 km മുകളിൽ

  • @dariq__dq6270
    @dariq__dq6270 Před rokem +1

    Piston pani cheyth 1 year ayi ipol smoke varunude eanda karanam oil k ready ane

  • @akashmk4373
    @akashmk4373 Před 5 měsíci +1

    rpm 40 mukalil povubo missing varunu reason entha ?

  • @sunnythomas102
    @sunnythomas102 Před rokem +2

    Bro splendoril ith oori kalanjal kuzhappam undo plz reply ❤

  • @sureshprpr1434
    @sureshprpr1434 Před měsícem +1

    Pls nom bro

  • @user-ot4yr6rp4s
    @user-ot4yr6rp4s Před měsícem +1

    bro എന്റെ 220 pulser മിസ്സിംഗ് ആണ് പ്രോബ്ലം രണ്ടുതവണ കാർബറേറ്റർ ക്ലീൻ ചെയ്തു വാക്കും പിസ്റ്റൻ ചേഞ്ച് ചെയ്തു പ്ലഗ് രണ്ട് എണ്ണം മാറി സിഡ് unit മാറ്റിവെച്ച് ഓടിച്ചു നോക്കി എന്നിട്ടും മിസ്സിംഗ് മാറാത്തതുകൊണ്ട് കാർബറേറ്റർ പുതിയത് വാങ്ങിവച്ചു എന്നിട്ടും മിസ്സിംഗ് മാറുന്നില്ല 30 km താഴെ പോകുമ്പോൾ ആണ് മിസ്സിംഗ്. കൈകൊടുത്ത് കേറി പോയാൽ കുഴപ്പമില്ല എന്തായിരിക്കും കാരണം മറുപടി പ്രതീക്ഷിക്കുന്നു

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před měsícem +1

      Elctric issue check ignition coil and magnet coil
      Airfilter and carburator hose pipe

    • @user-ot4yr6rp4s
      @user-ot4yr6rp4s Před měsícem +1

      @@j4techmediajishnusreedharst bro coil spark നന്നായി വരുന്നുണ്ട് 2ലും mangnet നോക്കിയില്ല air ഫിൽറ്റർ പുതിയത് ആണ് ഇന്ന് ഇട്ടത് plug v2 എണ്ണം ഇന്നും മാറി പുതിയത് carboretor ഹോസ് എന്താണ് 🙏pls

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před měsícem

      Carburetoril connect cheyyunna rubber pipe athinte sideil leak undonne nokanam

  • @user-es5td8fu6q
    @user-es5td8fu6q Před rokem +1

    Fz v1 full throttle kodukkumbo vandi nalla pole missing kanikkunnund adhu endha bro

  • @moveis848
    @moveis848 Před rokem +2

    Speed meter complainy annne

  • @jestinmoncy9739
    @jestinmoncy9739 Před rokem +2

    Bro nyan thanne clean aakiya seen undo , workshopil kond pono

  • @ledgerpk7211
    @ledgerpk7211 Před rokem +2

    🔥

  • @joshyjoseph3079
    @joshyjoseph3079 Před 6 měsíci

    സെയിം പ്രശ്നം apache rtr 160

  • @yedhu5396
    @yedhu5396 Před 6 měsíci +1

    bro carburetor new aahn head clean cheythu missing marunnilla

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 6 měsíci +1

      Ignition check cheyy ignition coil cdi unit and alternator

    • @yedhu5396
      @yedhu5396 Před 6 měsíci

      @@j4techmediajishnusreedharst bro slow speed adjustment nadakuvo

    • @SayedEjaz
      @SayedEjaz Před měsícem

      Ignition coil thene aano stator coil parayunnath? ​@@j4techmediajishnusreedharst

  • @shammasshereef9846
    @shammasshereef9846 Před rokem +2

    Ais nte ullil ninn oru kirikiri sound varundh endh kondaa broo

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +2

      അതിൽ കണക്ട് ചെയ്താ പൈപ്പ് ലീക് ആയിരിക്കും അല്ലെകിൽ Ais valve കംപ്ലയിന്റ് ആയിരിക്കാം

    • @shammasshereef9846
      @shammasshereef9846 Před rokem +1

      ​@@j4techmediajishnusreedharst ais unit change cheydhitum aa sound ind broo....any solution 😢

    • @adwaid373
      @adwaid373 Před rokem +1

      ​@@shammasshereef9846bro entey vandhikum indarnu njn matti vechu ipam sound onum ila

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +1

      👌🏻👌🏻

    • @jithin.m.m7115
      @jithin.m.m7115 Před měsícem +1

      ​@@shammasshereef9846 ais unit vangan kitumo

  • @yedhu5396
    @yedhu5396 Před 5 měsíci +2

    bro second gearil mathram missing

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 5 měsíci

      Gear sychroniser ഇഷ്യൂ ആകാം മിസ്സിംഗ്‌ ആണെകിൽ സെക്കന്റ്‌ gearil മാത്രം കാണിക്കില്ല

  • @yedhu5396
    @yedhu5396 Před 5 měsíci +1

    bro place eviden

  • @mohdaneef7217
    @mohdaneef7217 Před rokem +2

    Same problem my fz

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +1

      ok bro athe change cheyyuka 650 aakum pinne accelator kodukumbole cheriyoru missing pole thonnum enik ippozhunde ente njan change cheythitilla

    • @mohdaneef7217
      @mohdaneef7217 Před rokem +1

      @@j4techmediajishnusreedharst carbertor ellm matti ennle chenn workshopil odichu nokkypoo pnyum potti poti nikuva onnum praynda pett nikuva

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +1

      Pottel varunnathe athe complaint kondane pinne air filter check cheyyanam pinne Ais pokunna pipe nookanam hole veenittundonne👍👍

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +1

      Enikum ee anubhavam undayittunde Athane njan video cheythathe pinne start aakatha avstha vannittunde air mixture correct aakathathe konde

    • @mohdaneef7217
      @mohdaneef7217 Před rokem +1

      @@j4techmediajishnusreedharst anlle airfliter okke newa eni ethode on nookknm alle eni prathisha illa

  • @arunmadathara6672
    @arunmadathara6672 Před rokem +1

    എന്റെ വണ്ടിയിൽ ഈ സിസ്റ്റം closed ആണ്

  • @manumohanan3744
    @manumohanan3744 Před měsícem +1

    ഇതിൻ്റെ ഡയഫ്രം മാത്രം മാറാൻ പറ്റുമോ

  • @Arjun.ajn5221
    @Arjun.ajn5221 Před 10 měsíci +1

    Ethe Mileage Effect Cheyua

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 10 měsíci +2

      ചെയ്യും വണ്ടിയുടെ pulling kurayum

    • @Arjun.ajn5221
      @Arjun.ajn5221 Před 10 měsíci +1

      @@j4techmediajishnusreedharst Nala short Indakuo. I think Power Drop Onum la But Mileage 5Km+ short!

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 10 měsíci +1

      10 km ഷോർട് ഉണ്ടാകും അതു ഹെഡിൽ വെച്ച് ബ്ലോക്ക്‌ ചെയ്താൽ മൈലേജ് ആൻഡ് പെർഫോമൻസ് കൂടും

    • @Arjun.ajn5221
      @Arjun.ajn5221 Před 10 měsíci +1

      @@j4techmediajishnusreedharst work ayile seen le

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 10 měsíci

      അല്ലെങ്കിൽ ആ pollution kit മാറ്റുക

  • @dragunfiredragunfire8320
    @dragunfiredragunfire8320 Před 3 měsíci +1

    Ithu use cheyyathirunnaal pore

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před 3 měsíci

      ഇതു ഇല്ലാതെ വണ്ടി സ്റ്റാർട്ട്‌ ആകില്ല compression ലീക് വരും
      ഹെഡ് ബ്ലോക്ക്‌ cheyyanam but pollution issue varum

  • @user-xi9du2fm6s
    @user-xi9du2fm6s Před 6 měsíci +1

    Bro ningalude contact number tharumo.oru doubt ind ath ariyana

  • @Keralavaala
    @Keralavaala Před rokem +1

    Pott sound und bro idak thallal und

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před rokem +1

      ക്ലീൻ ചെയ്തു നോക്ക് അല്ലെകിൽ മാറ്റി ഇട് AIS

    • @jithin.m.m7115
      @jithin.m.m7115 Před měsícem +1

      ​@@j4techmediajishnusreedharst Unicorn bike ais vangan kitumo

    • @j4techmediajishnusreedharst
      @j4techmediajishnusreedharst  Před měsícem

      @jithin.m.m7115 കിട്ടും ഷോറൂമിൽ പോയി ഓർഡർ ചെയ്യണം or near showroomil onnu contact cheyyanam

    • @jithin.m.m7115
      @jithin.m.m7115 Před měsícem

      @@j4techmediajishnusreedharst ok thanks your reply 👍👍👍👍👍👍