'തെറിവിളിക്കുന്നത് കേട്ടോണ്ടിരിക്കണോ... വളഞ്ഞിട്ട് അടിക്കല്ലേ സാറേ...' | ksu

Sdílet
Vložit
  • čas přidán 5. 09. 2024
  • നിയമസഭയിലേക്ക് KSU നടത്തിയ അവകാശ പത്രിക മാർച്ചിൽ ലാത്തിചാർജ്
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 197

  • @vijayaprasad2615
    @vijayaprasad2615 Před měsícem +49

    അന്ന് അർഷോയെ കൂട്ടി കൊണ്ട് പോകുന്നത് ജങ്ങൾ കണ്ടതല്ലേ.... അന്ന് അവൻ എന്തൊക്കയാ പറഞ്ഞെ എന്നിട്ട് ഇങ്ങനെ താലുന്നത് കണ്ടില്ലലോ...

  • @MSKL2W91
    @MSKL2W91 Před měsícem +89

    KSU ന് അടി
    SFI ക്ക് തലോടൽ 😂

    • @noufaltk1327
      @noufaltk1327 Před měsícem

      Muthe sfi ksu onnum policine ella...ummanchandine karikodi kanikkan poya njan aa pade eppolum unde..ummanchandi marichitte 2 kollam aayi...

    • @trivandrummallu3220
      @trivandrummallu3220 Před měsícem +1

      @@MSKL2W91 നമുക്ക് പോലീസിന് കൂടോത്രം ചെയ്താലോ? 😂

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +76

    തെറി പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിലവാരം കുറഞ്ഞ പോക്കിരിത്തരങ്ങൾക്ക് കയ്യോടെ നല്ല അടി കൊടുക്കണം. പക്ഷെ ഇത് SFI, DYFI, ബിജെപി എന്നിവർക്കും കൊടുക്കണം എന്ന് മാത്രം

  • @tpk2063
    @tpk2063 Před měsícem +37

    അടിയിൽ നിന്നും രക്ഷപെടാൻ
    ആർഷോയുടെ മുഖം മൂടി ധരിക്കൂ.
    തല്ലു മാറി തലോടൽ ആവും .

  • @muradkerala4621
    @muradkerala4621 Před měsícem +6

    എന്താഓട്ടം 🤣🤣🤣🤣
    അഭിനന്ദനങ്ങൾ പോലീസ് 👏👏👏👏

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 Před měsícem +6

    ഇതു താൻ പോലീസ്🎉🎉🎉🎉

  • @user-fk6zi7gl4t
    @user-fk6zi7gl4t Před měsícem +5

    മാപ്രകളെയും ഓടിക്കണം, വ്യാജ വാർത്ത കൊടുക്കാനുള്ള തിരക്കിലാണ്

  • @sayyedc6060
    @sayyedc6060 Před měsícem +22

    ഇത് ഇപ്പൊ sfi ആണെങ്കിൽ ഇത് ആവുമോ അവസ്ഥ

  • @sreeraj25
    @sreeraj25 Před měsícem +3

    Kalakki kidukki❤

  • @ajidavid6149
    @ajidavid6149 Před měsícem +10

    😊ഖദറും ഇട്ട് 16 പേരുമായി വന്നു തെറി വിളിച്ചു, ആവശ്യത്തിനു കിട്ടി. ഓടട ഓട്ടം. നാണക്കേട്. ഇന്നത്തെ കമ്പോളം മോശം.

    • @Veeran369
      @Veeran369 Před měsícem

      ഒന്ന് പോടാ പൂറിമോനെ പോയി 200ആളുമായി പോയി വിജയന്റെ പിടുക്ക് താങ്ങു അതിലും അന്തസ്സ് ഉണ്ട് ഇതിന് 🤣

  • @thulasidasannarayanan4196
    @thulasidasannarayanan4196 Před měsícem +7

    ഇത് കുറച്ച് നേരത്തെ വേണ മായിരുന്നു

  • @truegold1700
    @truegold1700 Před měsícem +53

    ഏതായാലും ഇടത് പക്ഷത്തിന്റെ അവസാനത്തെ ഭരണമല്ലേ
    അഴിഞ്ഞാടട്ടെ

    • @shinybinu6154
      @shinybinu6154 Před měsícem +3

      Dialogue Matti pidi😅😅

    • @sudheermanamkulath9890
      @sudheermanamkulath9890 Před měsícem

      ഇന്ത്യയിലെ അവസാനത്തെ കമ്മി ഭരണം കേരളത്തിൽ

    • @rajesh-mr1lm
      @rajesh-mr1lm Před měsícem +2

      ​@@shinybinu6154matti pidikkan onnum illa kutty athu thanneya sathyam😅😅

    • @MuraliR-un8xb
      @MuraliR-un8xb Před měsícem

      mama maprakalude balam

    • @rashidrashi885
      @rashidrashi885 Před měsícem

      കഴിഞ്ഞ തവണയും ഇത് കേട്ടതാണ്. തത്കാലം മാറ്റി പിടി

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Před měsícem +14

    ഇതേപോലെ വെറുതെ കുട്ടികളെ തല്ലുന്ന പോലീസ്കാരെപ്പറ്റി കോൺഗ്രസ്സിന്റെ തന്നെ നേതാവ് വിഷ്ണുനാഥ് പറഞ്ഞത് അവർ ടെൻഷനടിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന്. ഇവർക്ക് എവിടെ ടെൻഷൻ.നല്ല ഭക്ഷണവും ശമ്പളവും കിട്ടുന്നവർക്ക് ഇടയ്ക്ക് ഒന്ന് കൈകാലുകൾ ഇളക്കാൻ വേണ്ടിയാണ് അടിച്ച് പരുവമാക്കി വിടുന്നത്. ഇനി നിയമസഭയിൽ പോയി ഇവർക്കായി വാദിക്കരുത്.

  • @anilkumarem4565
    @anilkumarem4565 Před měsícem +4

    എന്തൊക്കെയായിരുന്നു ഡയലോഗ് അടികൊണ്ടപ്പോൾ ഒരോ ഊത്തന്റെയും ഓട്ടം 😂😂😂😂😂😂😂😂😂

  • @balankt7414
    @balankt7414 Před měsícem +4

    കിട്ടിയോ... കിട്ടി..... M

  • @gjgj363
    @gjgj363 Před měsícem +1

    ഒന്നും ചെ്യില്ല എന്നു ഉറപ്പായൽ പിന്നെ അടിച്ചു അമർത്തും..അതാണ് കേരള പോലീസ്

  • @user-ic5lx1ep3t
    @user-ic5lx1ep3t Před měsícem +3

    സൂപ്പർ 🤣🤣

  • @sijoashiq3947
    @sijoashiq3947 Před měsícem +13

    Super... നല്ലോണം കിട്ടണം

    • @LifeandLeisure-mp8ow
      @LifeandLeisure-mp8ow Před měsícem +5

      Ninte tantha aano avaru😂

    • @user-kj9cd8wk2v
      @user-kj9cd8wk2v Před měsícem +6

      തിരിച്ചു കിട്ടുമ്പോൾ മോങ്ങാതിരുന്നമതി 😂

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +2

    ഇടത് ഭക്ഷത്തിന്റെ അവസാനത്തെ ഭരണം ആടി തിമിർകട്ടെ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Před měsícem +45

    ഇതേ പോലീസിനെ കൊണ്ട് തന്നെ അടുത്ത ഭരണത്തിൽ തിരിച്ചടി പി ക്കണം

    • @hassankp
      @hassankp Před měsícem

      😊

    • @trivandrummallu3220
      @trivandrummallu3220 Před měsícem +1

      @@azeezkarekkadazeezkarekkad8839എന്നാൽ ഞങ്ങൾ പോലീസിന് കൂടോത്രം ചെയ്യും! 😂

  • @Hedjer705
    @Hedjer705 Před měsícem +3

    എന്തൊരു അഭിനയമാണ്.....😂😂😂😂

  • @I5525
    @I5525 Před měsícem +7

    ഞങ്ങൾ സമാധാന പരമായി കാമ്പും, കല്ലും എരിഞ്ഞതല്ലേയുള്ളൂ അയിനാണോ ഇങ്ങനെ ഓടിച്ചിട്ട് തല്ലുന്നത് സാറേ അലോഷി ചിരിക്കുന്നു 😂

  • @vaputtyk7678
    @vaputtyk7678 Před měsícem +7

    അടിച്ചു പുറം പൊളിച്ചു വിട്

  • @sreekumarn7686
    @sreekumarn7686 Před měsícem +2

    Policc super

  • @abdulsalamp5208
    @abdulsalamp5208 Před měsícem +7

    നിലവാരം കുറഞ്ഞതും ആധുനിക കാലത്തിന് യോജിക്കാത്തതുമായ സമരങ്ങളും സമര രീതികളും മാറ്റേണ്ടി യിരിക്കുന്നു.......

    • @LifeandLeisure-mp8ow
      @LifeandLeisure-mp8ow Před měsícem +1

      @@abdulsalamp5208 Arshokkum sivankuttykkum itu badakam aano... 😜

    • @andrewsarogyam6556
      @andrewsarogyam6556 Před měsícem

      അവർ നിങ്ങളെ പോലെ
      പോലീസിനെ ചീത്ത വിളിക്കാൻ പോയില്ലല്ലോ

    • @abdulsalamp5208
      @abdulsalamp5208 Před měsícem

      @@andrewsarogyam6556 ഞാൻ ഇത് വരെ ഒരു പോലീസിനെയും ചീത്തവിളിച്ചിട്ടില്ല..... ഞാൻ ഒരു രാഷ്ട്ര പാർട്ടിയുടെയും പ്രവർത്തകനുമല്ല.

    • @abdulsalamp5208
      @abdulsalamp5208 Před měsícem

      @@LifeandLeisure-mp8ow പ്രിയ സുഹൃത്തേ, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. ഞാൻ പറഞ്ഞത് എല്ലാവരോടും ആണ്. പാവങ്ങളായ കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ അവർ തന്നെ സഹിക്കണം. നഷ്ടം അവർക്കും കുടുംബത്തിനും ആണ്

    • @LifeandLeisure-mp8ow
      @LifeandLeisure-mp8ow Před měsícem

      @@andrewsarogyam6556 niyamaaabha tallipolikkanum pennu pidikkanum pinne streekale pulabhyam parayanum matramee poyulluu alle saghavve...ullupilleda ninakkonnum

  • @andrewsarogyam6556
    @andrewsarogyam6556 Před měsícem +2

    വേണമെങ്കിൽ എവിടിരുന്നാലും കിട്ടും

  • @sunilkumarmv556
    @sunilkumarmv556 Před měsícem +5

    Controlling പോലീസ് ഓഫീസർ സൂപ്പർ. പോലീസുകാരെ എപ്പോഴും ചീത്തവിളിചാൽ കിട്ടും, അവർക്കും ദേഷ്യം വരും.

  • @shahishafishafi5509
    @shahishafishafi5509 Před měsícem +9

    ഇടക്ക് പിന്നാലെ വരുന്ന മാപ്രാ തൊട്ടികൾക്കും കൊടുത്തോ സാറെ 😂😂😂

  • @Trollen32113
    @Trollen32113 Před měsícem +4

    Uff 😹
    Mass adich വരുകയായിരിന്നു 😹😹

  • @thulasidasannarayanan4196
    @thulasidasannarayanan4196 Před měsícem +7

    കേരളാ പോലീസ്‌ന് ബിഗ് സല്യൂട്ട്

  • @babyantony5432
    @babyantony5432 Před měsícem +4

    S f I കാരനെങ്കിൽ police ഒക്കത്ത് എടുത്ത് കൊണ്ടുപോകും

  • @johnsonjohnson7964
    @johnsonjohnson7964 Před měsícem +13

    കുറേ നേരമായി. തായോ. തയോ. എന്നു പറഞ്ഞു. ഇപ്പൊൾ നല്ല പോലെ കിട്ടി😂😂😂😂😂😂😂😂😂😂😂

    • @sahida-ko3mz
      @sahida-ko3mz Před měsícem +4

      Sfi ആകുമ്പോൾ ഇ അപിപ്രായം ആയിരിക്കും അല്ലേ

    • @ishaisha6828
      @ishaisha6828 Před měsícem

      ​@@sahida-ko3mzഅതെ ഇപ്പോൾ തന്തയില്ലാത്ത പോലീസ്

  • @akbarmv8375
    @akbarmv8375 Před měsícem

    അർഷോ മോനെ ഇഞ്ചിമുട്ടായി തിന്നു മോനെ എന്ന് പറഞ്ഞു ട്രൗസറിൽ മുള്ളിയ പോലീസ്. 😂😂😂😂😂

  • @megod6
    @megod6 Před měsícem +3

    ഇതോടെ സിപിഎം കേരളത്തിൽ ഇനി ഉണ്ടാകില്ല...

  • @advsuhailpa4443
    @advsuhailpa4443 Před měsícem +8

    ലേ
    കേശു😂😂

    • @LifeandLeisure-mp8ow
      @LifeandLeisure-mp8ow Před měsícem +1

      @@advsuhailpa4443 Chembu pada oppu...alle arshoyude kutty saghhavvve 😂

  • @goldenpearls5241
    @goldenpearls5241 Před měsícem +4

    പിണറായി രാജാവിന്റെ പാർട്ടി യുടെ കണക്ക് തീർപ്പ് 😂

  • @trivandrummallu3220
    @trivandrummallu3220 Před měsícem +5

    ഖദറും ഇട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ് പൊളിറ്റിക്കൽ ഫ്രോഡുകൾ!

  • @user-in5hb9rv3m
    @user-in5hb9rv3m Před měsícem +3

    ആ ഓട്ടം 😂

  • @user-qp5fx1ds8k
    @user-qp5fx1ds8k Před měsícem +1

    സ്വന്തം കുടുംബത്തെ മറന്ന് രാഷ്ടീയ പ്രവർത്തനത്തിനിറങ്ങല്ലെ പഴുത്ത് പോകും....

  • @aliyarappadath7476
    @aliyarappadath7476 Před měsícem +2

    Ksu SFI എബിവിപി എന്നില്ല എത് avanmaraayaalum കൊടുക്കണം

  • @user-vp1ql1sq7l
    @user-vp1ql1sq7l Před měsícem +3

    കേരളാ പോലീസ് ❤️❤️❤️🔥🔥🔥

  • @saleem.k717
    @saleem.k717 Před měsícem +2

    കേശുകളെ എങ്ങനുണ്ട്😅😅😅

  • @sureshm.v
    @sureshm.v Před měsícem

    അടി എരന്നു വാങ്ങുന്ന KSU ഇവർ എവിടെയെങ്കിലും ആവശ്യത്തിന് സമരം ചെയ്തിട്ടുണ്ടോ?

  • @user-fk6zi7gl4t
    @user-fk6zi7gl4t Před měsícem

    മഷി കുപ്പി ഇല്ലേ, ലാത്തി അടിക്കാനുള്ളതാണ്, Floot വായിക്കാനല്ല👍🏼

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +2

    ഇടതു പക്ഷ തിൻറെ, അവസാന കേരള ഭരണം

    • @ManojFg
      @ManojFg Před měsícem

      നീ മാത്രം തിരുമാനിച്ചാൽ മതിയോ

  • @royabraham921
    @royabraham921 Před měsícem +5

    പോലീസിന് ഒരു big salute 👌👌👌👌👌👌👌👌👌👌👌👌

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Před měsícem +3

      എടോ ചാവാളിപ്പട്ടികൾ വരയ്ക്കും അത് അവസാനത്തെ ഭരണമാണ്

  • @johnsonjohnson7964
    @johnsonjohnson7964 Před měsícem +6

    പുലി പോലെ വന്നു. എലി പോലെ പോയി. കിട്ടിയവർ പെരുവഴിയിൽ

  • @rajeshrajan7414
    @rajeshrajan7414 Před měsícem

    ഇ ശുഷ്‌കാന്തി s f i കാരുടെ കാര്യത്തിലും വേണം ഏമാന്മാരെ

  • @vishnuvijayan1759
    @vishnuvijayan1759 Před měsícem +1

    ഇങ്ങനൊരു പേടിത്തൊണ്ടൻ മാർ 🤣😂😂

  • @salamvly
    @salamvly Před měsícem

    അക്രമം കാട്ടിയാൽ അടിക്കുക... ആരായാലും

  • @shameerkollam5441
    @shameerkollam5441 Před měsícem +1

    ഉത്തന്മാരുടെ ഓരോ അവസ്ഥകളെ 😄😄

  • @sreekumarnair9413
    @sreekumarnair9413 Před měsícem

    ❤❤❤❤❤❤

  • @zubairpalakkad8083
    @zubairpalakkad8083 Před měsícem

    പോലീസ് ലാത്തി എടുക്കുബ്ബോഴേക്കും ഓടുന്ന സ്വഭാവം നിർത്തി.... അവരേയും തിരിച്ചു പ്രദിരോതിക്കണണും.... പരുക്ക് ഒരു ടീം മാത്രം വലിച്ചാൽ പോരാ... അല്ലങ്കിൽ വീട്ടിൽ ഇരിക്കുക.... ഇങ്ങനെ ജനങ്ങൾ ഓടുബ്ബോൾ അത് പോലീസ് കാർക്ക ഉൻമേഷം കൂടും...

  • @ShemeerSha-iw8hx
    @ShemeerSha-iw8hx Před měsícem

    ഇപ്പോൾ ശെരിയായി തെറി വിളിക്കരുത് വേണമെങ്കിൽ വളഞ്ഞിട്ട് തള്ളിക്കോ ഇല്ലങ്കിൽ ഓടിച്ചിട്ട് അടിക്കണം...ഇപ്പോൾ ok

  • @danielkunjukunju600
    @danielkunjukunju600 Před měsícem

    ❤❤

  • @AkhileshmpMp
    @AkhileshmpMp Před měsícem +2

    Check the difference SFI ..... nothing....
    KSU.....😂😂😂😂😂

  • @basheerkundathoor5782
    @basheerkundathoor5782 Před měsícem +2

    മഷി കുപ്പി ഇല്ലേ

  • @sharkgamr
    @sharkgamr Před měsícem

    ഇന്ദിരാ കുഞ്ഞുങ്ങൾ ചോദിച്ചു ചോദിച്ചു വാങ്ങി 😂😂😂😂😂😂

  • @adithyavasudevane.r2253
    @adithyavasudevane.r2253 Před měsícem

    തെണ്ടിത്തരം മാത്രം കാണിക്കുന്ന എച് എപ്പയ്ക്ക് ഇതു പോലെ പത്തെണ്ണം കൊടുത്തിരുന്നേൽ . അത്രേം നല്ലത്

  • @akbarmv8375
    @akbarmv8375 Před měsícem

    അടിച്ച പോലീസുക്കാരന്റെ ചിത്രം റേറ്റിനയിൽ ആലേഖനം ചെയ്ത് വെക്കണം ജീവനുളള കാലത്തോളം മറക്കരുത്. അത് ഏത് cpm പോലീസുക്കരൻ ആയാലും.

  • @SudeepKumar-mu7zk
    @SudeepKumar-mu7zk Před měsícem

    Army 💪💪💪💪

  • @ashimnasashimnas
    @ashimnasashimnas Před měsícem +1

    Ethilum valiya theri kettappo police maaman markk kettillavo😂

  • @user-tx6sw9zn3t
    @user-tx6sw9zn3t Před měsícem

    മഷി കുപ്പി എടുത്തില്ലേ

  • @sijoashiq3947
    @sijoashiq3947 Před měsícem +1

    അവൻ ചിരിക്കുന്നു 😁😁

  • @anoopraj9321
    @anoopraj9321 Před měsícem

    മഷിക്കുപ്പി കിട്ടിയില്ലേ

  • @shinekumarkumar
    @shinekumarkumar Před měsícem

    Karala police 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @binsip461
    @binsip461 Před měsícem

    മഷികുപ്പി സമരം

  • @sajithkumar3161
    @sajithkumar3161 Před měsícem +5

    കെ എസ് യൂ ക്കാരെ നിലം തൊടാതെ ഓടിച്ച പോലീസിന് അഭിനന്ദനങ്ങൾ

  • @user-hi9hv6fq6m
    @user-hi9hv6fq6m Před měsícem

    Avagaashapettevarku kodukaannam allengil nneedikeedaaipoovum

  • @user-tu5uu4pe7q
    @user-tu5uu4pe7q Před měsícem

    ഭരണം മാറുമ്പോൾ പകരം വീട്ടണം പക്ഷെ കോൺഗ്രസ് അതിൽ പൂർണ പരാജയമാണ് അത് കൊണ്ട് തന്നെയാണ് പലപ്പോഴും കോൺഗ്രസിന് തുടർഭരണം കിട്ടാതതും

  • @najeerkarippal4294
    @najeerkarippal4294 Před měsícem

    മോനെ അർശോ മോനെ വാ മോനെ
    പൊന്നുമോനല്ലേ ആർഷോ
    ചിരക്കാൻ പോടാ പോലീസെ

  • @iSchooltfs
    @iSchooltfs Před měsícem

    ഇതൊക്കെ കണ്ട് SFI പിള്ളാർ 😂

  • @riyasmadridista
    @riyasmadridista Před měsícem +1

    KSU 💙

  • @wilsonkoriyan2257
    @wilsonkoriyan2257 Před měsícem

    നന്നായി 🤣🤣🤣🤣🤣🤣🤣🤣

  • @user-ch4xq1hu4s
    @user-ch4xq1hu4s Před měsícem

    Nokkiko oru divasam policeinu ettinte pani kittum

  • @raheenaraina9156
    @raheenaraina9156 Před měsícem

    Fahk
    Pole

  • @meghananair809
    @meghananair809 Před měsícem +1

    Ohhh eeee adiku idayil media karkum nalonam kitanam fake news kodukuneanuu🤣🤣😂😂😂😂😜

  • @rahulsekhar3341
    @rahulsekhar3341 Před měsícem

    😂😂

  • @prasada.b2758
    @prasada.b2758 Před měsícem

    ദാസൻ പോലിസ്

  • @AjithRajan-d8n
    @AjithRajan-d8n Před měsícem

    😂😂😂

  • @user-hv6ob1mg7u
    @user-hv6ob1mg7u Před měsícem +1

    സൂപ്പർ 😀

  • @bijuvarghese3240
    @bijuvarghese3240 Před měsícem

    Sfi yude kaalu nakki ninna police aano ethu😮

  • @abijithabi5205
    @abijithabi5205 Před měsícem

    Ayyo pavam makkale😂.. Vd satheeshan onn powr akan vitatha

  • @pawelucheruvathur
    @pawelucheruvathur Před měsícem

    കൊടുക്ക്

  • @athirar9416
    @athirar9416 Před měsícem

    Nethakaley samaram cheyyan ariyathella ayenkel nethakalkum aanikalkum adimedikum police ente kiyaeel 100 percent garantee aanu. 1 st poyee padikuka janathepathiya reetheyeel samaram cheyyan. Samarathel avesham kanichal pinne samarakarku hospital aanu saranam.

  • @Englishliterature
    @Englishliterature Před měsícem

    2024 😂😂😂

  • @anupamchand9285
    @anupamchand9285 Před měsícem

    Adikollaan kelpillenkil samaram cheyyan pokaruth kesu kuttanmaare😂

  • @faisalpv4072
    @faisalpv4072 Před měsícem

    Chaavanam

  • @SureshThankappan-mz3ue
    @SureshThankappan-mz3ue Před měsícem

    Ksu nattalillatha kazaganmara

  • @user-im9yo2nq7q
    @user-im9yo2nq7q Před měsícem

    Sfi yodu ingane allallo police

  • @faisalpv4072
    @faisalpv4072 Před měsícem

    Thalkku adikkanam

  • @muhammedmuzzammil1639
    @muhammedmuzzammil1639 Před měsícem

    Sfi ye pedichu jeevikkunna adima policukal😂

    • @Nitinmithirmala
      @Nitinmithirmala Před měsícem

      നിങ്ങൾ ഭരണത്തിൽ വരുമ്പോൾ നിങ്ങളെ പേടിച്ചോളാം. അത് ഇപ്പോൾ അങ്ങനെയല്ലേ

  • @ameerjaseem7542
    @ameerjaseem7542 Před měsícem +1

    😁🙈😂

    • @rajesh-mr1lm
      @rajesh-mr1lm Před měsícem

      ​@reyuuuazeezathu ezhthenda karyam illa kerala police rss inte keezhil.thanne aanu👍

  • @rashidrashi885
    @rashidrashi885 Před měsícem

    മഷികുപ്പി ഉണ്ടോ

  • @naijussavari2803
    @naijussavari2803 Před měsícem

    Ksu ottam 😂😂😂😂

  • @craftinvish3
    @craftinvish3 Před měsícem

    😂😂😂😂😂

  • @muhammadalicp567
    @muhammadalicp567 Před měsícem +1

    ഇതു sfi ആണേൽ പോലിസ് കാർ ഓടും

  • @sajeevankg4204
    @sajeevankg4204 Před měsícem

    Eathu yuvajana sanghadana aayalum policine upadravikkunnathu sariyalla.athinu thallu anivaaryamanu.

  • @faisalpv4072
    @faisalpv4072 Před měsícem

    Adichu odikkanam

  • @seenathminha9550
    @seenathminha9550 Před měsícem

    😅😅😅😅