താടി പറിക്കരുത്... കണ്ണൂരിൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ട പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ...

Sdílet
Vložit
  • čas přidán 7. 09. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,4K

  • @bhaskaranpalathol5751
    @bhaskaranpalathol5751 Před rokem +336

    🙏👍👍ഇങ്ങനെ എപ്പോഴും രാഷ്ട്രീയം ,മതം, ഒന്നും പരിഗണിക്കാതെ പോലീസ് ഇത്തരം ക്രിമിനലുകളെ പിടി കൂടി കടുത്ത ശിക്ഷ വാങ്ങി കൊടുത്താൽ നമ്മുടെ കേരളം രക്ഷപ്പെടും 🙏👍👍അഭിനന്ദനങ്ങൾ 💐

    • @Mj-dv3so
      @Mj-dv3so Před rokem +4

      Police Station Kathichu athu kondu. Athu oru sadharanakkarante veeduu aanee pettanu onnum nadakiillq

    • @truevision75
      @truevision75 Před rokem +16

      അങ്ങിനെ എല്ലാ മതത്തിൽ പെട്ടവരെയൊന്നും പിടിക്കാൻ പറ്റില്ല ബായോ 😄 അപ്പൊ മാനസിക രോഗിയാകും.

    • @tajvivaluxes4328
      @tajvivaluxes4328 Před rokem +1

      അത് മുസ്ലിമിന് മാത്രം ബാധകം

    • @CristianoRonaldoO77-k1g
      @CristianoRonaldoO77-k1g Před rokem

      ​@@tajvivaluxes4328 😬😬😬

    • @noushad48
      @noushad48 Před rokem

      ഇയാൾ മാനസിക രൊഗിയാണ് ...(മുസ്ലിം ആയതിനാൽ പരിഗനിക്കില്ല )

  • @nisharifu8532
    @nisharifu8532 Před rokem +189

    ഗണേഷ് sir ന്റെ പ്രസംഗം പോലീസ് nn നാലോണം കൊണ്ടിട്ടുണ്ട് 😄😂😂👍👍👍

  • @sarathchandran4779
    @sarathchandran4779 Před rokem +717

    നാടിനും നാട്ടുകാർക്ക് ഭീഷണി ആയ ഇവനെ ഒരിക്കലും പുറംലോകം കാണിക്കരുത്. സല്യൂട്ട് കേരള പോലീസ് 👍

    • @Yeseches
      @Yeseches Před rokem +15

      ഇവനെ പുറം ലോകം കാണിക്കണം, കൈയും കാലും ഇല്ലാത്ത നിലക്ക് ആകണം

    • @darkdreamar3491
      @darkdreamar3491 Před rokem +3

      Ivanekal valiya kallmar purathunddd

    • @sarathchandran4779
      @sarathchandran4779 Před rokem +5

      @@darkdreamar3491 അത് ഉണ്ടാവും ബ്രദർ . ചെറിയ കള്ളന്മാരെ ആദ്യം പൂട്ടണം അപ്പോൾ വലിയ കള്ളന്മാർ തന്നെ വന്നോളും. ആദ്യമേ വലിയ കള്ളനെ പിടിച്ചാൽ ഈ ചെറിയ കള്ളൻ ആ വലിയ കള്ളന്റെ സ്ഥാനത് വരും

    • @geethavn7111
      @geethavn7111 Před rokem

      അവനെയൊക്കെ കൊന്നു കളയണം. അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ വന്ന് ഇറക്കിക്കൊണ്ടുപോകും.

    • @asucochi8029
      @asucochi8029 Před rokem

      Oru myrum ariyaathe oru kunnaium veliche parayruthe

  • @NKVLOG-mc7ck
    @NKVLOG-mc7ck Před rokem +85

    ഇന്ന് എഞ്ചിമിട്ടായി ഉണ്ടാക്കും.. അടിപൊളി... അഭിനന്ദനങ്ങൾ കേരള പോലീസ് 👍👍👍👍👍👍👍

  • @firozkamachad8129
    @firozkamachad8129 Před rokem +1099

    അപ്പോൾ പോലീസ് വിചാരിച്ചാൽ പാർട്ടി നോക്കാതെ ഇതുപോലെ എല്ലാ ക്രിമിനലുകളെയും പിടികൂടുവാൻ കഴിയും... സല്യൂട്ട് കേരള പോലീസ് 💐💐💐🙏

    • @nparla4763
      @nparla4763 Před rokem +40

      പാർട്ടി നോക്കില്ല, ഓർഡർ ജാതി നോക്കാനാണ്...

    • @a_RedClaw
      @a_RedClaw Před rokem +3

      Ivan pidichal support akan arum illathonda. Ippo ethe kuttam valla mathrimarude arelum aan chitha enkil arum ariyath polum illairun engane oru sambhavam

    • @shabeerkurikkal3018
      @shabeerkurikkal3018 Před rokem +7

      ലീഗ് ക്രിമിനലിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സുധാകരൻ നിരാഹാരം കിടക്കുന്നു

    • @snowdrops9962
      @snowdrops9962 Před rokem +4

      വിചാരിച്ചാൽ നടക്കും. But, കൊന്നാലും വിചാരിക്കില്ല... 😎😎

    • @COMMANDOLADAKH
      @COMMANDOLADAKH Před rokem +3

      @@shabeerkurikkal3018 avide kedakkatte niraharam kidannu chatholum 😂

  • @travelareality942
    @travelareality942 Před rokem +37

    ♥️♥️♥️🔥 ഇങ്ങനെ ചെയ്താൻ കേരളം ഒട്ടുമിക്ക ക്രിമിനലുകളും ഒതുങ്ങും♥️ കേരള പോലീസിന് Bigസല്യൂട്ട്

  • @amateur_talk_1572
    @amateur_talk_1572 Před rokem +383

    അപ്പോൾ പോലീസ് വിചാരിച്ചാൽ പ്രതിയെ മണിക്കൂറുകൾക്ക് ഉള്ളിൽ പിടിക്കാം എല്ലാ കേസിലും ഇത് നടന്നാൽ മതി 😂🤣🤣😂

    • @sreejithvedas3689
      @sreejithvedas3689 Před rokem +2

      അതിനു പോലീസ് മാത്രം വിചാരിച്ചാൽ പോരാ....... വലിയ ചില ഏമാന്മാരും വിചാരിക്കണം 🤣🤣🤣🤣🤣

    • @lathavenugopal8665
      @lathavenugopal8665 Před rokem

      Police rashtreeyakkar parayunna pole pravarthikkumpol aanu vilayillathe aavunnath.police nte duty enthanennu manasilakki pravarthichal janangalk avare patti mathippum undavum.veruthe ee gundakkale ith vare sahichathinu aanu ingane chavittum thozhiyum sahikkendi varunnath

  • @rakeshnambiar1897
    @rakeshnambiar1897 Před rokem +171

    പോലീസിന് അഭിനന്ദനങ്ങൾ 💪🏻👌

  • @korahmkurian
    @korahmkurian Před rokem +177

    അവന്റെ താടി മാത്രമല്ല,,,......... പരമാവധി ശിക്ഷ കൊടുക്കുക,, ഇനി അവൻ പുറത്തിറങ്ങാൻ ഇടയാകരുത്,,, വളപട്ടണം പോലീസിന് ഒരു ബിഗ് സല്യൂട്ട്

    • @faizalhussainar1618
      @faizalhussainar1618 Před rokem +3

      Keralathil nadakunnathu cyber chakakalude thallu mathram pinnaku vijayante adima

    • @nayakmn4156
      @nayakmn4156 Před rokem

      ഇവൻ്റെ മുടിയും താടിയും മാത്രമല്ലാ മുക്കാല് പറിക്കാത് ഭാഗൃം ?

    • @a_RedClaw
      @a_RedClaw Před rokem +1

      ​@@faizalhussainar1618 😂😂erakure

    • @rajanpi9401
      @rajanpi9401 Před rokem

      താടി അല്ല അത് ഉള്ള തല ആണ്

    • @curious705
      @curious705 Před rokem

      Nayintemon

  • @sunilkumartv1513
    @sunilkumartv1513 Před rokem +248

    പോലീസിനെ ഒന്നും ആർക്കും പേടിയില്ലാണ്ടായി. ഇങ്ങനെ ഉള്ളവന്മാരെ എല്ലാം ശരിക്കും ഒതുക്കി കളയണം 💪

    • @salihsali1142
      @salihsali1142 Před rokem +5

      Social medias kand angott kerichellunorkokke nallonam kittunund bro😂

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Před rokem +6

      ആര് പറഞ്ഞു... ഒന്ന് കേറി നോക്ക് പോലിസ് സ്റ്റേഷനിൽ... അപ്പൊ അറിയാം

    • @malayaliboy
      @malayaliboy Před rokem +1

      👍🏻👍🏻

    • @nxaze86
      @nxaze86 Před rokem

      Ayn policine enthina pedikkane

    • @f4fentertainment280
      @f4fentertainment280 Před rokem +3

      Policeine pedikkano ?? 😂😂

  • @aazimaazim6933
    @aazimaazim6933 Před rokem +87

    ക്യാമറകൾ ഇല്ലായിരുന്നേൽ പോലീസ് ഇത് വളരെ ഈസി ആയിട്ട് ചെയ്തേനെ ✌️

  • @ramachandranen1559
    @ramachandranen1559 Před rokem +109

    പോലീസിന് അഭിനന്ദനങ്ങൾ.... ഈ വാഹനത്തിൽ അസ്വാഭാവിക തെളിവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് അതാണ് ഉടനെ കത്തിച്ചു കളഞ്ഞത്.

  • @globetrotter986
    @globetrotter986 Před rokem +86

    താടി പിടിച്ചു എന്ന് കരഞ്ഞാൽ ആരെങ്കിലും വികാരഭരിതനായി ... സപ്പോർട്ട് ചെയ്താലോ എന്ന് വിചാരിച്ച കൊണ്ട് ... കരഞ്ഞു. പക്ഷെ ആരും മൈൻഡ് ചെയ്യുന്നില്ല .......😂😂😂😂

    • @abeyjacob6471
      @abeyjacob6471 Před rokem +2

      🤣 സത്യം

    • @faseelafadilfaisal3792
      @faseelafadilfaisal3792 Před rokem +1

      🤣🤣🤣🤣

    • @user-ur1cf8ly9x
      @user-ur1cf8ly9x Před rokem

      🤣🤣🤣🤣അവനെ തെറ്റ് പറയാനും പറ്റില്ല...... ഷഡിയുടെ കളറിൽ മതം കണ്ടെത്തുന്ന രാജ്യത്താണല്ലോ അവനും ജീവിക്കുന്നത്... ഒന്നെറിഞ്ഞു നോക്കിയതാ പൊട്ടൻ... പക്ഷേ.. അടയാളം താടിയായിപോയി... ഇല്ലേൽ അവനും സേഫ് ആയേനെ... 🤣🤣🤣

    • @globetrotter986
      @globetrotter986 Před rokem +4

      @@user-ur1cf8ly9x
      അങ്ങിനെ പറയരുത് ...
      അരിയും, മലരും .... ജാഥാ നടത്തിയത് ആരാണ്??... CRPF വന്നു എല്ലാത്തിനെയും പൊക്കി എടുത്തു കൊണ്ട് പോയത് കൊണ്ടാണ് ... ഇപ്പോൾ ആരും ഇളകി വരാത്തത് ... പറയുമ്പോൾ സത്യം പറയണം.

    • @husainabdulla8390
      @husainabdulla8390 Před rokem

      😂😂😂pyaavam thaadi maathramalla avante suna yum cutt cheyyanam

  • @SureshBabu-sy2li
    @SureshBabu-sy2li Před rokem +3

    ഇനിയുള്ള ഇവന്റെ അവസ്ഥയെ എണീറ്റ് നിന്ന് ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയില്ല ശിക്ഷ കഴിഞ്ഞുവരുന്ന ഇവനെ ഇവൻറെ സുഹൃത്തുക്കൾ ദയവുചെയ്ത് ഒരു സഹായം ചെയ്തു കൊടുക്കണം എവിടെയെങ്കിലും മൂത്രപ്പുരയുടെ കാവൽ ഇരുത്താനുള്ള ജോലിയെ ഇനി അവനെ കൊണ്ട് പറ്റു

  • @sasidharanpillaisasidharan2579

    ഇങ്ങനെയുള്ള ആക്രമികളെ മാതൃക പരമായി ശിക്ഷിക്കണം ആക്രമികളെ തീറ്റി പോറ്റരുത് ഇവരൊക്ക് നാടിന് ആപത്താണ് അങ്ങനെ പോലിസ് വിചാരിച്ചാൽനടക്കാന കത്തത് ഒന്നും ഇല്ല അവർ രാഷ്ട്രിയ കാരൻ്റെ ചട്ടുകമായി മാറാതെ ഇരുന്നാൽ മതി' ഒരു രാഷ്ട്രിയ കാരുടെയും പാർട്ടി ഓഫിസ്സിൽ നിന്നും അല്ല ശംബളം തരുന്നത് ജനങ്ങളുടെ നികുതി പൈസയാണു്: ഒരു പാർട്ടിയുടെയും അടിമയല്ല പോലിസ് 'സത്യസന്തതയോട് ജോലി ചെയ്യു നല്ല പേര് വാങ്ങു'

  • @shubinedwin3954
    @shubinedwin3954 Před rokem +9

    ആ കൊണ്ടുപോകുന്ന പൊക്കുകണ്ടാൽ അറിയാം അവന്റ കാര്യം സോഹ 😂😂😂😂😂

  • @zainulabidkk5435
    @zainulabidkk5435 Před rokem +5

    കേരള പോലീസിന് അഭിനന്ദനങ്ങൾ 👍

  • @kalpanap9316
    @kalpanap9316 Před rokem +78

    പാവം പോലീസുകാർ എന്തുചെയ്യും.ഇവനെ പുറം ലോകം കാണിക്കരുത്.എന്തു വന്നാലും ജാമ്യം അനുവദിക്കരുത്

    • @Samson-ce4bm
      @Samson-ce4bm Před rokem

      If. All o.o.ran. Come. Our. Judisionary. ,〰️〰️😇

    • @sharoonps4285
      @sharoonps4285 Před rokem

      Oh ahno oru Muslim ayondano ?😅

  • @sathyanv883
    @sathyanv883 Před rokem +22

    അഭിനന്ദനങ്ങൾ പോലീസിന്

  • @girishkumar2713
    @girishkumar2713 Před rokem +71

    Salute Kerala police

  • @parameswaranpvk284
    @parameswaranpvk284 Před rokem +2

    കേരള സംസ്ഥാനത്ത് പോലീസ്ന് ബിഗ് സലയൂട്ട്

  • @jabrannihal6117
    @jabrannihal6117 Před rokem +28

    അറസ്റ്റ് വേണ്ടത് തന്നെയാണ് ഇക്കൂട്ടത്തിൽ നാം ചിന്തിക്കേണ്ടത് തിരുവനന്തപുരം കിറ്റക്സ് കമ്പനിക്കാർ ഒരു പോലീസ് വണ്ടിക്കു തീ ഇട്ടിരുന്നു അതിന്റെ കാര്യത്തിൽ വല്ല തീരുമാനവും ആയോ 🤔🙏

    • @arunrv2826
      @arunrv2826 Před rokem +2

      Trivandrum no athu Cochin anu ..Thiruvanathapuram issue vizhinam port probulms..athu police karkku adi kitti..but Indian army Varum paranjapolu anu avida stop strike
      . police alla Army power anu oru country controling power anu army 👍👍

    • @arun24417
      @arun24417 Před rokem

      @ Arun
      Kitex case enthaayi?

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Před rokem

      ipo name nokiyanu akramikale police pokunnad....

    • @sandeepuk4143
      @sandeepuk4143 Před rokem +1

      ​@@AbdulRasheed-rv5rm vannallo.sudapi...madham kondu...enthu cheyyana sudapi... maladwar goldil arest akunnadum njamande alakaranu...kanjavu case..madra peedanam...mayaku marunnu...theevravadham..ellathinum.njamande alkaru...entha cheyya...

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Před rokem

      @@sandeepuk4143 biriyani chemb vijayanum swapnayum nhammante alelle

  • @firoskv3842
    @firoskv3842 Před rokem +2

    മാനസിക രോഗിയാണ് ഷമീം..

    • @surendranm.k985
      @surendranm.k985 Před měsícem

      തെമ്മാടിത്തരം കാണിക്കുന്നവനൊക്കെ മാനസിക രോഗിയാണ്.
      മാനസിക രോഗിയ്ക്ക് അറസ്റ്റ് ചെയ്തതിന്റെ ദേഷ്യം തീർക്കാൻ പോലീസ് സ്റ്റേഷനിൽ പോയി വാഹനങ്ങൾക്ക് തീയിടാനുള്ള വകതിരിവ് ഒക്കെയുണ്ട്.

  • @utube_musiq
    @utube_musiq Před rokem +35

    Police station ൽ കേറി വണ്ടി കത്തിച്ചിട്ട് പറയുന്നത് കേട്ടോ, "എന്റെ താടി പറിച്ചെന്ന് " 😂😂😂😂.
    ന്നാ തടിക്ക് തീ ഇടുവാർണെലോ...

  • @hassanarangottukara
    @hassanarangottukara Před rokem +32

    പാർട്ടി നോക്കാതെ തെറ്റുചെയ്യുന്നവരെ ഇതുപോലെ മുഖം നോക്കാതെ അറസ്റ്റ് ചെയ്തു സിക്ഷിക്കണം ഏതുവലിയവനായാലും വേണ്ടില്ല പണി കൊടുക്കണം
    കേരള പോലീസ്😍 👍👌💪💪💪👏👏👏

    • @JitzyJT
      @JitzyJT Před rokem

      uvva...,..ithokke show amthram....ivan adutha masam veendum purathu nadakunnathu kaanam

    • @ihthisammohamed8038
      @ihthisammohamed8038 Před rokem

      ​@@JitzyJT പുറത്തേക്ക് വിട്ടുന്നത് കോടതിയാണ്
      പോലീസല്ല

    • @JitzyJT
      @JitzyJT Před rokem

      @@ihthisammohamed8038 aarayalum.....anubhavikunanthu sadharana janangalum

  • @astha..825
    @astha..825 Před rokem +17

    കേരള പോലീസ് ഫുൾ കോമഡി ടീംസ് ആയി ആർക്കും ഒരു വിലയും ഇല്ലാതായി ഒക്കെ കയ്യിലിരിപ്പുകൊണ്ട് പോയതാണ്

  • @shajerpkp9547
    @shajerpkp9547 Před rokem +28

    നല്ല അവതരണം 👍

  • @prk6149
    @prk6149 Před rokem +1

    ഇവൻ ചെയ്തത് നിയമം, പോലീസ് ചെയ്തത് നിയമ വിരുദ്ധം ഹാ ഹാ ഹാ.

  • @abdulnazzar1203
    @abdulnazzar1203 Před rokem +30

    കേരളാ പോലീസിന്ന് ഒരു ബിഗ്ഗ് സല്യൂട്ട് ...

  • @travelandtast1991
    @travelandtast1991 Před rokem +30

    അവന്റെ വണ്ടി കത്തിച്ചത് അവനായിരിക്കില്ല അത് നമ്മുടെ പോലീസ് തന്നെയാകും😊

    • @josesamuel136
      @josesamuel136 Před rokem +1

      വന്നു നിയായികരണവും ആയി

    • @Biju-dr2xw
      @Biju-dr2xw Před 2 měsíci

      നിന്നെയും പിടിച്ചു അകത്തിടും കൂടുതൽ കൊണ അടിച്ചാൽ 🥶🥶🥶

    • @sunilkumar-zw6eg
      @sunilkumar-zw6eg Před 2 měsíci

      അവൻ നിന്റെ അമ്മച്ചനോ 🎉

  • @beerank.u8238
    @beerank.u8238 Před 17 dny

    അവനെ പുറം ലോകം കാണിക്കരുത്,,, ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കൊടുക്കണം 😂😂😂

  • @astha..825
    @astha..825 Před rokem +473

    സ്വന്തം സ്റ്റേഷൻ സേഫ് ആക്കാൻ പറ്റാത്ത പോലീസ് എങ്ങനെ നാട്ടുകാരെ സംരക്ഷിക്കും

    • @sharon8209
      @sharon8209 Před rokem

      നീ എന്തു പൊട്ടനാ മോനെ തി ഇട്ടതിനു ശേഷം ഓടിപ്പോയതാ
      എന്നിട്ട് അവരെ എത്ര പെട്ടെന്ന് പിടിച്ചത്

    • @itsmecris07
      @itsmecris07 Před rokem +24

      Satyam😂. Avarude mootil poi thee vech😂😂

    • @sharon8209
      @sharon8209 Před rokem +51

      @@itsmecris07 boderil ആർമി ഡ്യൂട്ടി നിക്കുന്നില്ലേ എന്നിട്ടും ഇൻഫിൽട്രേഷൻ നടക്കുന്നില്ലേ ????

    • @manojparambath3841
      @manojparambath3841 Před rokem +10

      ഹമുക്ക് അവനു വിവരം ഇല്ല, തനിക്കു വിവരം ഇല്ല, തനിക്കുവാഹനം ഇല്ല അല്ലെ മന്തൻ

    • @sasi-mz2lq
      @sasi-mz2lq Před rokem +1

      അവൻ ഒരു പോലീസുകാരന്ന്റെ മകൻ ആണ് 😄😄😄

  • @shyrac7962
    @shyrac7962 Před rokem +3

    പോലീസ് കാരുടെ ഗതി ഇതാണെങ്കിൽ നാട്ടുകാരുടെ വിധി പറയണ്ടാലോ 🙏

  • @mohammedzameermohammedhane3014

    തെറ്റുചെയ്യാം പക്ഷെ ശിക്ഷിക്കരുത്.അതെന്ത് നിയമം.ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു.എന്ത് ചെയ്താലും ഒരുതെളിവ് ബാക്കി. മറക്കരുത്.

  • @aibuayyoobayyoob6663
    @aibuayyoobayyoob6663 Před rokem +19

    അയാളെ പറഞ്ഞിട്ടും കാര്യാമില്ല എന്തായാലും കേടുവന്നു പോകാനുള്ള വാഹനമാണllo👍

  • @DEMOCRATIC_TV
    @DEMOCRATIC_TV Před rokem +15

    വണ്ടിയിൽ എന്തെങ്കിലും ഉണ്ടായിട്ട് ഉണ്ടാകും. തെളിവ് നശിപ്പിച്ചതാകും

  • @al_iblees4356
    @al_iblees4356 Před rokem +5

    പൊതുമുതൽ കത്തിച്ചിട്ട് ഓന്റെ ഒരു താടി 😂

  • @alex.alex89117
    @alex.alex89117 Před rokem +163

    കായികമായി ഇത്തരം പ്രതികളെ നേരിടേണ്ടി വരുമ്പോൾ പോലീസുകാരെ.. നിങ്ങൾ മല്ലന്മാരുടെ സഹായം തേടു.. അവർ ആകുമ്പോൾ ഇവന്മാരെ ഒടിച്ചു മടക്കി കയ്യിൽ തരും..

    • @alrashedyadieseltrading5568
      @alrashedyadieseltrading5568 Před rokem +24

      പോലീസുകാര സ്വന്തം ബോഡി നല്ലരീതിയിൽ ജിം ആക്കി വെക്കണം എന്നൊരു നിയമം കൊണ്ടുവരണം... ചെയ്യുന്ന ജോലി അങ്ങനെയല്ലേ അപ്പോൾ നല്ല ജിമ്മ് ആയിരിക്കതല്ലേ നല്ലത്...

    • @SuperRidervlog
      @SuperRidervlog Před rokem +7

      Avanmarude sherikkum ulla joliye mariyadhikk cheyyunnilla… Pinne alle gym 😂

    • @user-ke8tt4lq7e
      @user-ke8tt4lq7e Před rokem

      മൈരാണ് ജിമ്മ് പോലും ഓടാൻ പോലും ആക്കമില്ലാത്ത മൈരുകൾ

    • @alex.alex89117
      @alex.alex89117 Před rokem +1

      @Frithia5281 register an FIR...

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Před rokem +2

      പോലിസ് ഇടിച്ചാൽ അവരെ കുറ്റം പറയും...

  • @muhammedmob2270
    @muhammedmob2270 Před rokem +14

    വേണ്ടി വന്നാൽ പോലീസുകാർ ഇങ്ങനെയൊക്കെ അറസ്റ്റ് ചെയ്യുമല്ലെ
    എല്ലാ കേസിലും ഈ ആവേശം ഉണ്ടായിരുന്നെങ്കിൽ നാട് നന്നായേനെ

    • @user-fv4ty5gh3e
      @user-fv4ty5gh3e Před 11 měsíci

      സുഡുവിന്റെ രോദനം 😂😂

  • @santhoshsafari9559
    @santhoshsafari9559 Před rokem +6

    ആ താറിൽ എന്തെങ്കിലും കാര്യമായി ഉണ്ടായിരുന്നിരിക്കും തെളിവ് കത്തിച്ചു തീയിട്ട്

  • @sm7087
    @sm7087 Před rokem +1

    അവന്റെ താടി അല്ലാ മിക്കവാറും എല്ലാ രോമവും പിഴുതും 😂😂😂😂😂 കേരളപോലീസ് 😍💪💪💪💪

  • @abdulg1528
    @abdulg1528 Před rokem +10

    En counter is the best 👌

  • @sajifd7332
    @sajifd7332 Před rokem +6

    പോലീസ് അഭിനന്ദനങ്ങൾ 😍

  • @miniprakash9115
    @miniprakash9115 Před rokem +27

    I appreciate my police department big salute

  • @sunnymathew7779
    @sunnymathew7779 Před rokem +4

    Salute to you Heroes of Kerala Police.

  • @user-yc7sy4zi9x
    @user-yc7sy4zi9x Před rokem +18

    നിയമവിരുദ്ധം ആണെന്ന്.പ്രസിഡന്റ്‌ന്റെ മെഡൽ വാങ്ങാൻ കൊണ്ട് പോകുകയാണ്.

  • @AR-et1yd
    @AR-et1yd Před rokem +4

    ആ താറിന്റ അടിയിൽ വലിയ വിഷമത്തിൽ ഒരാൾ കിടപ്പുണ്ട് 😪😪

  • @quitmaskreloaded
    @quitmaskreloaded Před rokem +5

    ആനന്ദ് മഹീന്ദ്ര കാണേണ്ട ......വണ്ടിയുടെ ഈ അവസ്ഥ ....കരയും ചെങ്ങായി

  • @abdulressak4270
    @abdulressak4270 Před rokem +1

    ഇനിയു കേസ്സുകളുടെ എണ്ണം കൂടാനും വലിയ ക്രിമിനൽ ആയിട്ട് മാറട്ടെ എന്ന് ആശംസിക്കുന്നു കേരള പോലിസിന്റെയും political support കളും തുടർന്നും പ്രതീക്ഷിക്കുന്നു

  • @prasanths2283
    @prasanths2283 Před rokem +12

    ഇവൻ്റെ പരിപ്പ് പോലീസുകാർ അടിച്ച് ഇളക്കും 😂

  • @rajil6260
    @rajil6260 Před rokem

    ഈ ചങ്ങായിന്റെ ഒരുപാടു വീഡീയോ യൂട്യൂബിൽ തന്നെ ഉണ്ട് ഇവൻ ഇപ്പോളും ഇതുപോലുള്ള കുറ്റങ്ങൾ ചെയ്തുകൊണ്ട് ഇരിക്കും അതാണ് നമ്മുടെ നിയമം

  • @hakeemmuhammad710
    @hakeemmuhammad710 Před rokem +31

    പോലീസ് കാർ പേടിച്ചാണ് കഴിയുന്നത് പോലീസ് സ്റ്റേഷൻ തീയിടാതിരുനാൾ കൊല്ലാം 😂😂😂😂😂 ധീരനാണ് പൊളിച്ചു എനിക്കിഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👌🏻 അവനെ ജാമ്യത്തിൽ ഇറക്കണം ക്യാഷ് ഇത്ര ചിലവായാലും ധീര യോദ്ധാവ് 👍🏻🌹

    • @girshrangachithra4114
      @girshrangachithra4114 Před rokem

      Hakeeminu avanoodu athrkku Karuna thonnunnanghil Avan jaamyathil iranghumbool pooyi mundu pokki nokkiyaal mathi Pedukkumbool Chopra varunnathu kanaam.😄😃😀🖕🖕

    • @tvm7339
      @tvm7339 Před rokem

      നായിന്റെ മോനെ നിന്റെ ആൾക്കാർ ആണെങ്കിൽ നീയൊക്കെ സപ്പോർട്ട് ചെയ്യും അവന്മാരെ ഇനി എത്ര വലിയ കൂര കൃത്യം ചെയ്താലും ഞമ്മന്റെ ആളാണെങ്കിൽ നീയൊക്കെ സപ്പോർട്ട് ചെയ്യും

    • @hungryearth4344
      @hungryearth4344 Před rokem +6

      തനിക്ക് സുഖമില്ലേ hakkeem ഭായ് ആരെങ്കിലും ഇവനെ ധീര യോദ്ധാവ് എന്ന് പറഞ്ഞു റോസാപ്പു ഇടുമോ

    • @alrashedyadieseltrading5568
      @alrashedyadieseltrading5568 Před rokem

      ഒരു തീവ്രവാദ മനസ്സിനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ താങ്കൾ നിരോധിച്ച സംഘടനയുടെ ആളാണോ....

    • @alrashedyadieseltrading5568
      @alrashedyadieseltrading5568 Před rokem +3

      ധീരൻറെ നടു പോലീസുകാർ ചവിട്ടി കലക്കും രക്ഷിക്കാൻ ഒരു തീവ്രവാദിയും ശ്രമിച്ചാൽ നടക്കില്ല....😄😄😄

  • @basheerayar1748
    @basheerayar1748 Před rokem +16

    പോലീസിൽ ട്രെയിനിങ് കൊടുക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലവും അതോടൊപ്പം ശാരീരിക യോഗ്യതയും പരിശോധിക്കണം അല്ലെങ്കിൽ ഇതുപോലെ പത്തുപോലീസുണ്ടായിട്ടും ഒരു ക്രിമിനലിനെ കീഴ്പ്പെടുത്താൻ പോലീസിന് ഇനിയും ജന്മം ബാക്കി

    • @muhammad.thariq7743
      @muhammad.thariq7743 Před rokem +1

      അയാളുടെ size കണ്ടോ സാദാരണ ഒരാളുടെ ആരോഗ്യവും ഉയരവും അല്ല 6 പേര് ഇല്ലാതെ ഒതുക്കാൻ പറ്റില്ല

  • @mahamoodmc6124
    @mahamoodmc6124 Před rokem +17

    ഇപ്പോൾ അവൻ ചിന്തിക്കുന്നുണ്ടാവും ഒന്നും വേണ്ടായിരുന്നു എന്ന്

    • @sathyantk8996
      @sathyantk8996 Před rokem

      അയാൾ ഇനി ഒന്നും ചെയ്തില്ല എന്നല്ലേ വാദിക്കുക

  • @lijithyadhav7724
    @lijithyadhav7724 Před rokem

    കേരള പോലീസ് ബിഗ് സല്യൂട്ട്

  • @sukumaranc6167
    @sukumaranc6167 Před rokem +27

    പിപ്പിടി വിജയൻ എനക്കാരിയില്ല. പോലീസ് ഉറങ്ങുകയായിരുന്നു, രാഷ്ട്രീയ ഇടപെടൽ കാരണം പോലീസ് ഒന്നും ചെയ്യില്ല 🤑🤪🤐🥰

    • @aarocks328
      @aarocks328 Před rokem

      ഇപ്പോൾ നിന്റെ അച്ഛൻ ഇടപെട്ടു ആണോ അവനെ പിടിച്ചത്

    • @shanahasm
      @shanahasm Před rokem

      നീ എന്തൊക്കെ ഊളത്രമാണ് ഈ പുലബുന്നത്... മോങ്ങിയുടെ ഭരണം കാരണമാണ് ഇന്ത്യയിൽ ഇങ്ങനെഒക്കെ നടക്കുന്നത് എന്ന് ആരും പറയില്ല കാരണം സംഗികൾ അല്ലാത്തവർക്ക് ബുദ്ധിയുണ്ട്

  • @bcboaz
    @bcboaz Před rokem

    സല്യൂട്ട് ! കേരള പോലീസ് !

  • @alzahid7888
    @alzahid7888 Před rokem +13

    ആരിക്കറിയാം കേരള പോലീസ് അല്ലെ?... 😃😃😃 എന്തു വേണമെങ്കിലും ഉണ്ടാവാം....

    • @midhunantony3186
      @midhunantony3186 Před rokem

      ഹ്മ്മ് വെളുക്കുന്നുണ്ട് ട്ടോ..😁

  • @shaijudamodaran6418
    @shaijudamodaran6418 Před rokem +1

    പോലീസ് സ്റ്റേഷൻ തീ ഇട്ടത് വളരെ ദൗർഭാഗ്യകാരം.
    ഒരു വിവരം ഇല്ലാത്തവൻ ആണ്
    വല്ല വേസ്റ്റ് കൂമ്പാരം കത്തിച്ചാൽ മതിയായിരുന്നു അതാവുമ്പോൾ കേസ് ഉണ്ടാവില്ല
    10ദിവസം അത് കണ്ട് അർമാധിക്കാമായിരുന്നു...
    വിവരം ഇല്ലെങ്കിൽ എന്താ ചെയാലേ..

  • @hawkeye1427
    @hawkeye1427 Před rokem +15

    എന്നാലും പോലീസുകാരൻ കാലിന്റെ ഇടയിൽ പിടിച്ചപ്പോൾ സുന്നത്ത് താടി പിടിക്കല്ലേന്നും പറഞ്ഞു മൂപ്പര് കരഞ്ഞയെന്തിനാ 🤔🤔🤔ഏതായാലും അഡ്വാൻസ് ആയി ««നിങ്ങൾക്കാദരാഞ്ജലി നേരട്ടെ »»

    • @abdulazeez4137
      @abdulazeez4137 Před rokem

      കയ്യിൽ സംഘിച്ചരട് കെട്ടിയ ആ വണ്ടിയിൽ ഉള്ള ക്രിമിനൽ rss ആണെന്ന് കരുതിക്കാണും ഉത്തരെന്ത്യയിൽ ആണേൽ ഇതാണല്ലോ നടക്കുന്നത് ഇറച്ചി കണ്ടാൽ താടി പറിക്കും

    • @ayshumol6327
      @ayshumol6327 Před rokem

      🤣🤣🤣🤣 awante ellaaa sunnathum ipol oru paruvayi kaanum

    • @jikkas
      @jikkas Před rokem

      ആഹാ അവിടേം ജാതി നീ സങ്കി തന്നെ അപ്പൊ നിന്നെപ്പോലെ താഴ്ന്ന ജാതിക്കാരൊക്കെ താടി വെക്കുന്നത് സുന്നത്തിനാണോ

  • @SGFMalappuram
    @SGFMalappuram Před rokem +26

    പോലീസുകാരന്റെ കയ്യിലെ ചരട്
    താടിയുടെ സുന്നത്ത്
    തെമ്മാടിത്തരം കാണിച്ചിട്ട്
    സുന്നത്ത് പ്രേമികളുടെ പിന്തുണ ആവശ്യപ്പെടുന്ന മനോഹരമായ ആചാരം

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Před rokem +4

      police rss karan ayirikum...

    • @afraparveen8675
      @afraparveen8675 Před rokem

      സുന്നത്തു താടി സ്വാമി വികാരി എന്നൊന്നും കുറ്റം കാട്ടിയാൽ ഇല്ലാ നിയമം എല്ലാവർക്കും ഒന്നാണ് തല്ല് കിട്ടേണ്ടവന്നു കിട്ടുക തന്നെ വേണം

    • @al_iblees4356
      @al_iblees4356 Před rokem

      ​@@AbdulRasheed-rv5rm എന്തുവാടെ.. 😂

    • @mujeebc-bp1lp
      @mujeebc-bp1lp Před rokem

      ഇവിടെയും വർഗീയത

    • @kannurkerala5370
      @kannurkerala5370 Před rokem +5

      അയ്യോ നൂന പച്ച പീഡനം ഓടി വായോ bbc

  • @devasiyapp3119
    @devasiyapp3119 Před rokem +7

    വിടരുത്.

  • @hissy.
    @hissy. Před rokem +1

    അതെന്തായാലും പൊളിച്ചു

  • @muhammedalipc3774
    @muhammedalipc3774 Před rokem +17

    നമ്മളെ സൈക്കോ മഹതി അല്ലെ 😂

  • @athultathul2506
    @athultathul2506 Před rokem +9

    Good job Kerala police 👏👏🥰🥰

  • @wincc3998
    @wincc3998 Před rokem

    അതാണ്ടാ കേരളാ പോലീസ്

  • @honeybadger5650
    @honeybadger5650 Před rokem +71

    ഇവനാ വണ്ടി കത്തിച്ചത് എന്തോ ദുരൂഹതയുണ്ട് ഒന്നെങ്കിലും വണ്ടിക്കുള്ളിൽ മയക്കുമരുന്നോ എന്തെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകും.

  • @rainbow2696
    @rainbow2696 Před rokem +11

    ഇവനെ എത്ര പ്രാവശ്യം പിടിച്ചു വിട്ടതാ. എന്തിനാ ഇയാളെ പോലുള്ള ആളുകളെ പുറത്തു വിടുന്നത്

  • @haneefaadiyattil5021
    @haneefaadiyattil5021 Před 9 měsíci

    SUPER....MY.....KERALA.....POLICE...THANKS....KERALA...POLICE.....💪💪💪💪💪💪💪💯👍👌

  • @ravisankertr6810
    @ravisankertr6810 Před rokem +15

    നാണക്കേട് തന്നെ 😂😂 കേരള പോലീസ് ---- മാസ്സ് ഡാ

  • @Onlineontime472
    @Onlineontime472 Před rokem +1

    നല്ല നാടകം

  • @nowshadadam538
    @nowshadadam538 Před rokem +30

    kerala police officers big salute

  • @ashrafka6068
    @ashrafka6068 Před rokem

    നിയമത്തിനും ജനങ്ങൾക്കും ആപത്തായ ഇവനെയൊന്നും പുറം ലോകം കാണിക്കരുത്...

  • @ashraft7435
    @ashraft7435 Před rokem

    ഇത് പോലുള്ള ധാരാളം പേർ ഇനിയും ഉണ്ടാവും വെറുത വിടരുത് ജാമ്യം കിട്ടരുത്

  • @shijuskaria9703
    @shijuskaria9703 Před rokem +31

    Big salute Kerala police

  • @rainflowerkid
    @rainflowerkid Před rokem

    താടി മാത്രമല്ല സേട്ടാ ... എല്ലാ പൂടകളും പറിക്കും ..സേട്ടന് ഇതെന്തിന്റെ കേടായിരുന്നു .... 🙄🙄🙄🙄😁😁😁😅

  • @alamr100
    @alamr100 Před rokem +5

    എന്ത് താടി സുന്നത്തോ എന്ത് സുന്നത്ത് ഇവനൊക്കെ.

  • @dreamshore9
    @dreamshore9 Před rokem +1

    കാപ്പ പ്രതി അല്പം കഴിഞ്ഞാൽ കാപ്പി കുടിച്ചു വരും 😂

  • @rajeeshrajeesh6106
    @rajeeshrajeesh6106 Před rokem +5

    കേരള പോലീസ് ❤👍

  • @unaism7125
    @unaism7125 Před rokem +1

    Well done, Salute to Police

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 Před rokem +12

    നാഥാ നമ്മുടെ സഹോദരനെ കാക്കണമേ 🤲

    • @amnanas
      @amnanas Před rokem

      🤲🤲

    • @Cobridge143
      @Cobridge143 Před rokem +1

      😅

    • @sulusulu9565
      @sulusulu9565 Před rokem +4

      എന്തിന് താടി ഉള്ളത് കൊണ്ടാണോ

    • @guruji2912
      @guruji2912 Před rokem

      ഏജാതി മലവാണങ്ങൾ 🙏🙏

    • @Humanity-_-kerala1
      @Humanity-_-kerala1 Před rokem +28

      Fake account ഉണ്ടാക്കി എന്തിനാണ് വർഗീയത ഉണ്ടാകുന്നത് മനുഷന് അല്ലേ നീ സങ്കു

  • @justinagustin3163
    @justinagustin3163 Před rokem

    വണ്ടി കത്തിക്കാം 😂താടി പറിക്കരുത് 😂😂😂😂

  • @zubairpallangod3560
    @zubairpallangod3560 Před 7 měsíci

    കേരള പോലീസിനെ ബിഗ് സല്യൂട്ട് 👍

  • @shan7861000
    @shan7861000 Před rokem +14

    ഇവൻ അല്ലെ മഹ്ദി ഇമാം 😂

    • @rpk3010
      @rpk3010 Před rokem

      %₹#₹%## പറയല്ലേ...

    • @jikkas
      @jikkas Před rokem +1

      തന്തെല്ലാഴക നിന്റെ വീട്ടിൽ പോയി പറയെടാ

  • @AbdulKalam-wm7fk
    @AbdulKalam-wm7fk Před rokem +1

    A Big Salute to Kerala police.. Avane Kai Karyam Cheyyatha thiI vishamam ondu.....

  • @dearfriends979
    @dearfriends979 Před rokem +5

    പോലീസ് 🔥🔥🔥

  • @noushadchipasnoushadchipas6554

    വിശ്വസിച്ചു........ എങ്ങനെയെങ്കിലും വെളുപ്പിക്കണ്ടേ.......

  • @azeezoravampuram367
    @azeezoravampuram367 Před rokem +5

    താടിയെങ്കിലും പറിക്കാൻ പോലീസിന് കഴിഞ്ഞല്ലോ കേരളാ പോലീസിന്

  • @manojshenoy6518
    @manojshenoy6518 Před rokem

    അവന്റെ താടിക്ക് ആരും പിടിച്ചിട്ടില്ല എന്നിട്ടും അവൻ പറഞ്ഞത് കണ്ടില്ലേ താടിക്ക് പിടിക്കരുത് അത് സുന്നത് ആണത്രേ.. ഉള്ള തോന്ന്യാസം മുഴുവൻ കാണിച്ച് വച്ചിട്ട് ഒടുവിൽ പിടിക്കപ്പെടുമ്പോൾ ഇരവാദം പറയുക അല്ലെങ്കിൽ മതത്തിന്റെ കാർഡ് എടുത്തിടുക വല്ലാത്തൊരുത്തരം സൂക്കേട് ആണത്..എന്തായാലും സാഹസികമായി ഈ ക്രിമിനൽനെ പിടിക്കൂടിയ കേരള പോലീസിന് ഇരിക്കട്ടെ ഒരു സല്യൂട്ട്👏🙏🙏

  • @chettiyanhorses4727
    @chettiyanhorses4727 Před rokem +3

    ഒരു കാരണവും കൂടാതെ ഒരാളും കുറ്റവാളി ആവുന്നില്ല... അദ്ദേഹം ചെയ്തു എന്ന് പറയുന്ന കുറ്റം ശരിയാണോ എന്ന് ആദ്യം അന്വേഷിക്കുക...🙏

  • @Peekeyentertainment
    @Peekeyentertainment Před rokem

    കേരളാ പോലീസ്‌ 👍

  • @truth3739
    @truth3739 Před rokem +4

    ഇവൻ എത്ര കാലം ആയി വിലസുന്നു ഭൂലോക ഫ്രോഡ് അടിച്ചു പതം വരുത്തരുതോ
    പൊലീസുകാർക്ക്

    • @bilaljohn9265
      @bilaljohn9265 Před rokem +1

      Avante achan retired si anu

    • @chaplin1669
      @chaplin1669 Před rokem

      ​@@bilaljohn9265 sathyamano

    • @bilaljohn9265
      @bilaljohn9265 Před rokem

      @@chaplin1669 Sathyam he is very rich and hold background oola family setup alla

    • @chaplin1669
      @chaplin1669 Před rokem

      @@bilaljohn9265 ivark wife , children's Agne ullavar onnum ille

    • @bilaljohn9265
      @bilaljohn9265 Před rokem

      @@chaplin1669 undallo

  • @കമന്റോളി

    പോലീസ് സ്റ്റേഷൻ നു തന്നെ സംരക്ഷണം ഇല്ലാത്ത അവസ്ഥ

  • @sanalkumarsanalkumar4585

    ഇവനും ഇവന്റെ അനുജനും ഇനി നിവർന്നു നിന്ന് ഒരു ക്രിമിനൽ കേസിലും വരാത്ത രീതിയിൽ കയ്യും കാലും ഒടിക്കണം, പോലീസിനെ അടിച്ചവൻ അത്ര ഷോ കാണിക്കാൻ പാടില്ല, ഇതോടെ തീരണം ഇവരുടെ ഗുണ്ടായിസം

  • @ajiticket6452
    @ajiticket6452 Před rokem +1

    Good

  • @user-mp1fk2cg8e
    @user-mp1fk2cg8e Před rokem +3

    ഇപ്പൊൾ തീയിട്ടതേയുള്ളൂ...
    ഇനിയവനെ പുറത്തുവിട്ടാൽ സ്വയം പൊട്ടിത്തെറിച്ചായിരിക്കും പണി തരുന്നത്! 😠

  • @raheemra5652
    @raheemra5652 Před rokem +4

    പോലീസ് ❤️❤️❤️🌹

  • @vinilvinu5179
    @vinilvinu5179 Před rokem

    3:35 പോലീസുകാരന്റെ മൂക്ക് ഇടിച്ചവനാണ് താടിയിലെ പൂട വലിച്ചു എന്ന് പറഞ്ഞിട്ട് ഓളിയിടുന്നത് 😂

  • @jpsilentkiller191
    @jpsilentkiller191 Před rokem +4

    താടി അല്ല താടിയെല്ല് മിക്കവാറും പോലീസ്കാർ പറിക്കും

  • @simplegame447
    @simplegame447 Před rokem

    താടി പറിക്കണ്ട വണ്ടി കത്തിച്ചതിന് ഒരുമ്മ കൊടുത്തു വിടാം 😂😂