ചുറ്റിക വയലന്‍സ് അല്ല നമ്മള്‍ കാണേണ്ടത്! Lijo Jose Pellissery Troll Malayalam KGF Malaikotai Valiban

Sdílet
Vložit
  • čas přidán 8. 09. 2024
  • CREDITS - Cue Studio
    Watch Full Interview here : • "Still No Plans To Cha...
    DISCLAIMER
    I don't own any video or audio of this video. All credits to the respective owners.
    This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
    FOLLOW ME ON,
    MY 2ND CHANNEL : / @basithkolathur2.0
    facebook : / basithtrolls
    INSTAGRAM : www.instagram....

Komentáře • 247

  • @isaacvitus4369
    @isaacvitus4369 Před 7 měsíci +64

    നമുക്ക് വേണ്ടത് വളരെ decent ആയി സംസാരിക്കുന്ന ചുരുളി പോലെഉള്ള സിനിമ ആണേ അല്ലാതെ violence അല്ല 😌

  • @manojk9147
    @manojk9147 Před 7 měsíci +272

    അങ്കമാലി ഡയറീസ് എന്ന കൊടൂര വയലൻസ് എടുത്ത മഹാനാണ് ഈ പറയുന്നത്... അതിൽ അങ്ങേരുടെ ഒരു ബുദ്ധിജീവി ചമയലും ഉണ്ടായിരുന്നില്ല അതുകൊണ്ട് ആ പടം വിജയിച്ചു

    • @genghiskhan1301
      @genghiskhan1301 Před 7 měsíci +23

      I dont think angamaly diaries inspires anyone to take up violence. It just showed a group of aimless youth happened to fall in violent path without glorifying them.

    • @_M-A-K_
      @_M-A-K_ Před 7 měsíci +20

      Bronu angamaly diaries um manasilayilla😹

    • @DammyAccound
      @DammyAccound Před 7 měsíci

      ​@@genghiskhan1301inspire ചെയുനില്ലാണ് orapichu പറയാൻ പറ്റുമോ ninte logic vechu gangeter padame വേണ്ടല്ലോ ഓരോ political correctness വാണങ്ങൾ 🤣

    • @sanaljohn5490
      @sanaljohn5490 Před 7 měsíci +11

      Agamaliyil evidado vayalance

    • @ajiticket6452
      @ajiticket6452 Před 7 měsíci

      😅😅

  • @abidthalangara5462
    @abidthalangara5462 Před 7 měsíci +143

    ചുരുളി പോലോത്തെ മാന്യമായ സിനിമയാണ് നമുക്കാവശ്യം😂

    • @johnwick5826
      @johnwick5826 Před 7 měsíci +7

      Churuli enna film broyk manasilayilla, vyshak telescope channelil explanation kandu noku it's a great movie

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +12

      Kgf ഇവനും മനസിലായിട്ടില്ല.. അത് പ്രശാന്ത് നീൽ brilliance ആണ്.. Lpg ക്ക് മനസിലാവില്ല 😂😂

    • @sarathchikku1028
      @sarathchikku1028 Před 7 měsíci

      @@johnwick5826 athile chhethaviliyude karyam anu pulli udheshiche

    • @ARJUNDASED
      @ARJUNDASED Před 7 měsíci

      ​@@johnwick5826it's not about understanding that movies inner meaning or anything the point is he is saying you can make this set of things it's okay and other things aren't, that's the issue he has his freedom to make what he feels good so is everyone else and viewers know what's fantasy and reality we don't ljp or anyone else to dictate what to watch and what's not to watch or what's to make and what's not to make. He said he will make what he likes all I am saying is everyone else has the same freedom

  • @nationalsyllabus962
    @nationalsyllabus962 Před 7 měsíci +30

    എവിടെ ക്യാമറ വയ്ക്കണം.... എവിടെ കട്ട്‌ ചെയ്യണം എന്ന് നിങ്ങൾ തീരുമാനിച്ചോ....എന്ത്‌ കാണണം, മറ്റുള്ളവരോട് എന്ത്‌ പറയണം എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങൾ ആണ്....

    • @InternetPolice007
      @InternetPolice007 Před 7 měsíci

      Exactly. Cinemakarde vcharam Malayala cinema kaanendath nammude responsibility aanennaanu..
      Cinema as a whole is optional entertainment we can choose to avoid.

  • @ebinjoseharison2783
    @ebinjoseharison2783 Před 7 měsíci +105

    വാലിബൻ ശെരിക്കും ഒരു നാടകം പോലെയാണ് എടുത്ത് വെച്ചേക്കുന്നത്.....😂

    • @sidddharth7848
      @sidddharth7848 Před 7 měsíci +4

      Slow pace ennal naadakam aano? Appol nanpakal nerathe mayakkam athilum valya naadakam aanallo

    • @mohammediqbalabdullah
      @mohammediqbalabdullah Před 7 měsíci

      ​@@sidddharth7848സത്യം

    • @aleesworldism5031
      @aleesworldism5031 Před 7 měsíci

      ​@@sidddharth7848Nalpakal nerath mayakkm oke nalla movie aane. Oru lag um enik feel cheythilla. Enik excitement aarunnu. Mammoka enthaa pettane aghne vera orale pole maari poye enne orthe. Pina avrdellardeam abhinayam. Sherikum najn aa sthalathe inderunna pole ane enik feel cheythe. Its a good movie

    • @nithinraj9389
      @nithinraj9389 Před 7 měsíci +2

      ഇതൊന്നും നോക്കണ്ട സിനിമ കഴിഞു ഇറക്കി വരുമ്പോൾ എന്ത് തോന്നുന്ന്‌ അതാണ് ആ സിനുമ..............
      Its........ Below avg movie.............

    • @zeuz9116
      @zeuz9116 Před 7 měsíci

      ​@@sidddharth7848basically story line illa vaaliban .Bro movie kandathanenkil manasilavm intervilil theeranda story aan valich 1 cinema aakiyath .Interval twist aayit aan last scene vannenkil korach koodi nannayenne

  • @ajithknair5
    @ajithknair5 Před 7 měsíci +15

    ഈ വിഷയത്തിലെ ട്രോളുകളിൽ ഏറ്റവും മികച്ചത്

  • @jimmygeorge4764
    @jimmygeorge4764 Před 7 měsíci +41

    പാമ്പും കോണിയും കളിച്ചു താഴേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പൊ കാണുന്നത് തിരിച്ചു മുകളിലേക്ക് കയറി വരട്ടെ 👍🏻

  • @someonelikeyou6138
    @someonelikeyou6138 Před 7 měsíci +37

    No plan to change no plan to impress. Pashe ellavarum ente padam kandu impress aavanam😂😂

    • @_gokz
      @_gokz Před 7 měsíci +3

      No plan to make profit എന്ന് കൂടി പറയാമായിരുന്നു😂😂

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci

      ഇവനെയോകെ തലയിലേറ്റി നടക്കാൻ കുറെ നാണം കെട്ടവന്മാരും

  • @foodpanda6174
    @foodpanda6174 Před 7 měsíci +21

    ഇയ്യ്‌ എന്ത് എടുക്കണം എവിടെ വെക്കണം എന്ന് എടുക്കാനുള്ള സ്വാതന്ത്ര്യം ഇയ്യ്‌ എടുത്തോ കുഴപ്പം ഇല്ല.അത് ഞങ്ങൾ പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാൻ പറ്റുന്നത് പോലെ ആയിരിക്കണം അല്ലെങ്കിൽ ഇതുപോലെ നെഗറ്റീവ് വന്നിരിക്കും പിന്നെ പ്രേക്ഷകരുടെ പൾസ് മനസിലാകാതെ എല്ലാം നിന്റെ ഇഷ്ടത്തിന് ചെയ്യുകയാണെങ്കിൽ നീ തന്നെ ആ സിനിമ ഒറ്റക് ഇരുന്നു കൊണ്ട് അഭിപ്രായം പറഞ്ഞോ

    • @ziyadtzn3546
      @ziyadtzn3546 Před 7 měsíci

      Mm, bro പറഞ്ഞത് നന്നായി,എനിക്കും അതെന്നെയാ പറയാനുള്ളത് 👍.ആമേൻ പോലെത്തെ പടം ❤️❤️

  • @pravasifm
    @pravasifm Před 7 měsíci +14

    ചുരുളി മോഡൽ തെറി കിട്ടിയപ്പോ അങ്ങേരുടെ കിളി പോയി!
    കാലം പകരം ചോദിക്കാതമ കടന്നു പോയിട്ടില്ല…😊

  • @user-ig4mg2ek9s
    @user-ig4mg2ek9s Před 7 měsíci +51

    തലയോട്ടി അടിച്ചു തകർക്കുന്ന....സിനിമ അല്ല നമ്മൾക്ക് വേണ്ടത്..... നാടകം ആണ്... വേണ്ടത് നാടകം 😂😂😂വാലിബൻ പോലത്തെ നാടകം 😂😂😂

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +2

      തെറി വിളിക്കുന്ന മനോഹര ചിനിമ ആണ് ആവശ്യം എന്ന് lpg 😂😂

  • @user-yt7vq6qy6m
    @user-yt7vq6qy6m Před 7 měsíci +14

    പിന്നെ ..പടം നേരെ എടുത്താൽ ആൾകാർ കാണും ..നാടകം ഉണ്ടാക്കി വെച്ച് ആൾകാർ പണം മുടക്കി കാണണം അല്ലെ ..എന്നിട്ട് കുറ്റം നാട്ടുകാർക് 😂

  • @omanakuttan.c7344
    @omanakuttan.c7344 Před 7 měsíci +10

    ഇപ്പോഴത്തെ മിക്ക പടങ്ങളും പൊട്ടുന്നത് ആവശ്യം ഇല്ലാത്ത slow phase കൊണ്ടാണ്.😅
    ,🔥🤷🏻‍♂️KGF cinema അത്രയും ശ്രദ്ധ നേടിയത് അതിൻ്റെ cuts ഉം അന്യായ frames ഉം കൊണ്ടാണ്....അല്ലാതെ slowmotion ഇട്ട് വില്ലടിച്ചാം പാട്ട് bgm വെച്ചത് കൊണ്ടല്ല.🙂🙌
    Still waiting for good filims from ljp🚶

    • @someonelikeyou6138
      @someonelikeyou6138 Před 7 měsíci +2

      Above all the story and direction,Something in which Lijo was a failure

    • @InternetPolice007
      @InternetPolice007 Před 7 měsíci

      Malayalam movies are very bad at using slow motion, just like Zack Snyder.

  • @aromalprasad16
    @aromalprasad16 Před 7 měsíci +32

    ഒരു പടം മൊത്തം പുളിച്ച തെറി പറയുന്ന പടം എടുത്ത് വെച്ച മഹാനാണ് പറയുന്നത്...violence ഉള്ള പടം നമ്മുക്ക് വേണ്ടാന്ന്... എന്റെ പൊന്നു അണ്ണാ

  • @midhunlalp8238
    @midhunlalp8238 Před 7 měsíci +4

    പണ്ട് ഡബിൾ ബരാൽ സിനിമയെടുത്ത മഹാനാണ് വയലൻ്റ്സ് ഇഷ്ടമില്ലാത്തത്

  • @Pranav2005PPanicker
    @Pranav2005PPanicker Před 7 měsíci +5

    No Violence
    Only theri villi
    No plans to watch

  • @vivencysalon7873
    @vivencysalon7873 Před 7 měsíci +28

    ഓർമിപ്പിക്കല്ലേ ഭയാനകം ദയനീയം തല്ലിപ്പൊളി പടം

  • @janadathanvaiju6180
    @janadathanvaiju6180 Před 7 měsíci +6

    അപ്പം വലിബൺ പൊട്ടിയ 😢

  • @lijojames7892
    @lijojames7892 Před 7 měsíci +15

    🤣churuli ondakki pachatheri avam irangi poda

    • @RashidAS-yr6ly
      @RashidAS-yr6ly Před 7 měsíci +1

      തെറി വിളിക്കാം എന്നാലും violence കാണിക്കരുത് എന്ന msg 😂😂😂

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci

      ബ്രില്യൻറ്റ് ഡയറക്റ്ററെ ബഹുമാനിക്കാൻ ശീലിക്കടോ 😂

  • @SMK66821
    @SMK66821 Před 7 měsíci +3

    Wrong promotion is the negative of this film ,that's y jeethu set the expectation correctly during promotion

  • @user-pq4pi6js3f
    @user-pq4pi6js3f Před 7 měsíci +2

    Ipo ulla treating angne aavanam .... kooduthal prekshakarum agrahikunnath full engaging aanu😊

  • @shabe9090
    @shabe9090 Před 7 měsíci +10

    Enthokke aayirunnu. No plans to impress No plans to change. Anghane pavanayi shawamayappol vann erunn monghunnath nokiya. Aa paranha dialoguende vila kalanhallo. Ath okke oru ahankarathinde line aayirunnu. Padam pottiyappo aadu moviyile chemban vinodinde role aan orma verunne😂😂😂

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +1

      അവനു പ്രേക്ഷകരെ ആണ് ആവശ്യം..not vice versa. We should teach this guy

  • @abhijith7286
    @abhijith7286 Před 7 měsíci +36

    Audiencente taste arinj padam edukkan padikkanam LJP 🤌

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 Před 7 měsíci +4

    Churuli pole samadhanamaya padm aanu nammukk vendathu...

  • @alexnero7495
    @alexnero7495 Před 7 měsíci +1

    We always accept good movies , movies are made for audience,never blame audience

  • @bichujon7418
    @bichujon7418 Před 7 měsíci +3

    Angamali daries, jallikettu, churuli oke bible kadha aayirunnalloo.....😂😂😂😂

  • @anandmarryjisoo
    @anandmarryjisoo Před 7 měsíci +6

    ഏത് പടം കാണണം ഏത് പടം കാണേണ്ട എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകർ ആണ് അത് പ്രേക്ഷകരുടെ സ്വാതന്ത്ര്യം കേട്ടോ LJP.. നിങ്ങളുടെ സ്വാതന്ത്ര്യം പോലെ തന്നെ ആണ് നമ്മളുടെയും വാലിബൻ ചവർ പടം ആയി നമുക്ക് തോന്നി അത് നമ്മൾ പറയുക തന്നെ ചെയ്യും അതിൽ അരിശം വന്നിട്ട് കാര്യമില്ല 🤜

  • @ajayajo4134
    @ajayajo4134 Před 7 měsíci +3

    Kgf arum thodanda makkale one and only piece ❤❤❤

  • @valiyaveetil
    @valiyaveetil Před 7 měsíci +9

    എന്നാ ചുരുളി തെറി ആകാം. വല്യ മിടുക്കൻ ആണെന്ന് ഒരു വിചാരം ഉണ്ടാരുന്നു. ഇത്തിരി കുറഞ്ഞു

  • @user-hg9ec2xz9c
    @user-hg9ec2xz9c Před 7 měsíci

    Chutika eduthale kuzhappamullu.padathil Pacha Theriyokke decent ayi use cheyyam.

  • @theextravaganc
    @theextravaganc Před 7 měsíci +8

    Young generation theri vilikkunthil iyalkkum share und. Manyan 😂

  • @vikaspalakkal7313
    @vikaspalakkal7313 Před 7 měsíci +11

    ചുറ്റിക വച്ച് തല തല്ലിപ്പൊളിക്കുന്ന ഹീറോ ആണ് ഞങ്ങൾക്ക് വേണ്ടത്, അല്ലെന്ന് നീയാണോ തീരുമാനിക്കുന്നത്.

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +1

      അവൻ പറയും.. ബുദ്ധി കുറഞ്ഞ നമ്മൾ കേട്ടോണം എന്ന ലൈൻ ആണ്

  • @Shadowgrey98
    @Shadowgrey98 Před 7 měsíci +6

    A heavy violence is also a bad thing
    Too much of everything is bad
    Nowadays moviemakers does make movies with extreme violence
    Action should be done with martial arts not bloody and gore
    Now RDX and thallumaala kind of fights are much better than animal kind of fights
    I’m not making any negative remarks just saying
    Too much of everything is troublesome

    • @Pes.bot.481
      @Pes.bot.481 Před 7 měsíci

      Aysheri enna nee poyy orennam pidi

    • @dennisjohnson4365
      @dennisjohnson4365 Před 7 měsíci +1

      Ithu correct aanu..... Chumma thala vettunnathum blood therippikkunnathum thanna ippm irangunna mikka films lum

    • @Shadowgrey98
      @Shadowgrey98 Před 7 měsíci +1

      @@Pes.bot.481 bro watching too much violent movies can cause neurological issues
      More than violence we need story driven rich content
      For example kgf even if we exclude the action there is a great worldbuilding outside it that’s creativity
      Whereas animal i think is just some pent up anger issues
      Even thallumaala is not story driven but it managed to stay a good action movie by use of good choreography and not just slashing and dicing
      Tell me the truth would u rather watch animal or a Jackie channel movie which has martial arts

    • @DammyAccound
      @DammyAccound Před 7 měsíci +1

      ​​​@@dennisjohnson4365action filimsil പിന്നെ violence ഇല്ലാതെ പരസ്പരം കെട്ടി പിടിച്ചു കരയണോ ഒന്നു പോടോ ഈ ലോജിക് vechu quinton tarantinoyude padam ഒകെ ne എങ്ങനെ കാണും action എന്നു വെച്ചാൽ ഇടി മാത്രം അല്ല പിന്നെ animal 18+ movie ആണ് violence ഉണ്ടെന്നു ആൾറെഡി പറഞ്ഞതും ആണ് അത്ര softhearted ആൾകാർ കാണണ്ട

    • @DammyAccound
      @DammyAccound Před 7 měsíci +1

      action filimsil പിന്നെ violence ഇല്ലാതെ പരസ്പരം കെട്ടി പിടിച്ചു കരയണോ ഒന്നു പോടോ ഈ ലോജിക് vechu quinton tarantinoyude padam ഒകെ ne എങ്ങനെ കാണും action എന്നു വെച്ചാൽ ഇടി മാത്രം അല്ല പിന്നെ animal 18+ movie ആണ് violence ഉണ്ടെന്നു ആൾറെഡി പറഞ്ഞതും ആണ് അത്ര softhearted ആൾകാർ കാണണ്ട

  • @akshathadipin20
    @akshathadipin20 Před 7 měsíci +15

    വയലൻസ് നിർത്താം എന്നിട്ട് ചുരുളി പോലെ തെറിവിളി ആകാം 😂

  • @abhilashr1607
    @abhilashr1607 Před 7 měsíci +5

    അപ്പൊൾ അങ്കമാലി ഡയറി 😅

  • @anandmarryjisoo
    @anandmarryjisoo Před 7 měsíci +6

    അങ്ങനെ LJP യും എയറിൽ ആയി 🙂

  • @KTDPsycho09
    @KTDPsycho09 Před 7 měsíci +6

    varuthe alla Mollywood eghne oomfi irikkunath
    Audience venda content deliver cheythe avrk ishhtam ulla polle realistic edutuu eth nammal kande pattu vashi pidika 😂😂😂.
    At least L2 varumbo anghkilum Kgf polle heavy Mass ayirikumen expect cheyyunu ......
    eviduthe cleshe Realistic verupir kandu maduthu

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +1

      ഓ lpg കൊണച്ചടത്തോളം മതി

  • @Batmanstruggles
    @Batmanstruggles Před 7 měsíci +1

    ചുരുളി പോലുള്ള സിനിമകൾ ആണ് വേണ്ടത് 😂🎉

  • @SUDHEESHBABU-wh5pq
    @SUDHEESHBABU-wh5pq Před 7 měsíci

    Acceptance it Mr Pallissery. ലക്ഷ കണക്കിന് ആൾക്കാരുടെ നിരൂപണത്തിൽ കുറ്റം കണ്ടെത്താതെ. താൻ നിർമിച്ച തൻ്റെ ഉൽപ്പന്നത്തിൻ്റെ പോരായ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. it's not at all a good movie you should accept it. നരസിംഹം,ലൂസിഫർ കാണാൻ വേണ്ടിട്ട് അല്ല ആരും തന്നെ വാളിബന് പോയത്.. vaaliban കാണാൻ വേണ്ടി ആണ് പോയത്.. ലക്ഷ കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു താങ്കളുടെ movie കൊള്ളില്ല എന്ന്.. ഇനി എങ്കിലും കച്ചവടത്തിന് ഇറങ്ങുമ്പോൾ atleast good products കൊണ്ട് വന്നാൽ മാത്രമേ ആൾക്കാർ അത് വാങ്ങിക്കുള്ളു.. ആൾക്കാരുടെ taste gland നെ കുറ്റം പറയാതെ താങ്കളുടെ creation മോശം ആയെന്ന് accept ചെയ്യൂ Mr Lijo jise pallissery

  • @SpecificDietPlans
    @SpecificDietPlans Před 7 měsíci +1

    Thankan chettente "Anti" ezhuthiya mahan aanu ith.....Ithellam KOK effect...KOK has an influence ..no doubt about it.

  • @amrt7755
    @amrt7755 Před 7 měsíci +2

    Nayakan nte end il chuttika marano LJP annaa

  • @theextravaganc
    @theextravaganc Před 7 měsíci +3

    Annante kili poyi 😂

  • @maheenms123
    @maheenms123 Před 7 měsíci +27

    Ljpപടം ചെയ്യുന്നത് പ്രേക്ഷനെ നോക്കി അല്ല... അയാൾ അയാൾക്ക് ഇഷ്ട്ടമുള്ള സബ്ജെക്ട് ചെയ്യുന്നു... അത് ജനങ്ങൾക്ക് ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കുന്നതാണ് തെറ്റ് ... വാലിബൻ മോശം ആയതിന് പൂർണ്ണ ഉത്തരവാദി നിങ്ങൾ ആണ്.. കഴിയുവുള്ളവർ പടം ചെയ്യും..

    • @user-fx2pf6fm6n
      @user-fx2pf6fm6n Před 7 měsíci +3

      Ennal ayal thanne kanatte😂

    • @maheenms123
      @maheenms123 Před 7 měsíci

      @@user-fx2pf6fm6n അതാണ്‌ അന്തസ് 😀😀

    • @manojk9147
      @manojk9147 Před 7 měsíci

      അപ്പോപ്പിന്നെ ജനങ്ങൾ പടം മോശമാണെന്നു പറയുമ്പോൾ ജനങ്ങളെ കുറ്റം പറയരുത് സേട്ടാ... ആദ്യമായിട്ടാണ് ഒരു സംവിധായകൻ സിനിമ എടുക്കുന്നത് അയാൾക്ക്‌ വേണ്ടിയാണു എന്ന് കേൾക്കുന്നത് എങ്കിൽ പിന്നെ ആ സിനിമ തിയേറ്ററിൽ ഇരിക്കുന്നത് എന്തിനാണ് സേട്ടാ അങ്ങേർക്കു ആ സിനിമ വീട്ടിൽ ഇരുന്ന് കണ്ടാൽ പോരെ.... പൊട്ടത്തരം വിളിച്ചു പറയാതെ സേട്ടാ.... ഇതിന്റെ പിറകിൽ നിർമാതവ് എന്ന ഒരാളുണ്ട് സംവിധായകൻ സംവിധായകന് വേണ്ടി സിനിമ ചെയ്താൽ നിർമാതാവ് എങ്ങിനെ രക്ഷപെടും സേട്ടാ.... ചിന്തിക്കു ചേട്ടാ നിങ്ങളും ljp യെ പോലെ ബുദ്ധിമാൻ ചമയാതെ സാധാരണക്കാരെ പോലെ ചിന്തിക്കു

    • @IND0707
      @IND0707 Před 7 měsíci

      പിന്നെ എന്തിനാ ഇവിടെ വന്ന് കരയുന്നത്

    • @maheenms123
      @maheenms123 Před 7 měsíci +2

      @@IND0707 കരയുന്നത് LPj alle Bro😀😀

  • @openheart1237
    @openheart1237 Před 7 měsíci +1

    Loka cinema kanunn alkarude aduthkkk pashanjan nadakavumayi valiban ethi. Mmm😂😂😂😂😂

  • @sudheers241
    @sudheers241 Před 7 měsíci +2

    കുറച്ച് ഫാൻസ്‌ ഒണ്ടാരുന്ന ഡയറക്ടർ ആയിരുന്നു അതും കളഞ്ഞു പുളിച് ഇനി അമൽ നീരദ് അദ്ദേഹവും ഇതുപോലുള്ള മണ്ടത്തരങ്ങൾ പറയാതിരുന്നാൽ മതി..

  • @salmonsebastian4285
    @salmonsebastian4285 Před 7 měsíci

    Enthokke paranjallum Cinemayil Experiments Vannonde irikkanam...Kanaatha..anubhavichittillatha Kazhchakal audiencinu kaanich kodukkanam...chilath ettedukkum...chilath thallikkalayum...Nalla Cinemakal varum...Kathirikkam

  • @arunarunarun51
    @arunarunarun51 Před 7 měsíci +4

    Vere interviewil iyaal thanne parayunnund Cinemayil rules illa political correctness venda ennokke.
    Full of self contradictions.

  • @pathrosejose6044
    @pathrosejose6044 Před 7 měsíci +1

    Field out best😅😅😅😅😅

  • @entertainmentvznu345
    @entertainmentvznu345 Před 7 měsíci +2

    എടുക്കുന്ന സിനിമ എല്ലാം ജനങ്ങൾ.. ജനങ്ങൾ ഇഷ്ടപ്പെടണമെന്ന് വാശി പിടിക്കല്ലേ.. പൊട്ടിയത് പൊട്ടി.. ഇനി അതിനെ പിടിച്ചു തൂങ്ങാതെ അടുത്ത നല്ല പടം ചെയ്

  • @sanoopsivan3366
    @sanoopsivan3366 Před 7 měsíci +1

    Kgf🔥🔥🔥🔥🔥

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před 7 měsíci +17

    പച്ചില പ്രകൃതി 🤣

    • @nithinraj9389
      @nithinraj9389 Před 7 měsíci +1

      നിനക്ക്‌ തങ്കനേ അറിയോട............

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 7 měsíci +1

      @@nithinraj9389 അറിയാം, നീ അല്ലെ?

  • @anirudhsivadas8751
    @anirudhsivadas8751 Před 7 měsíci +1

    Ijathy troll🤣

  • @abraham1325
    @abraham1325 Před 7 měsíci +1

    entertainment നാണ് സിനിമ കാണാൻ പോണത്, പോയി കിടന്നുറങ്ങാൻ ആരേലും പോകുമോ 😁

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci

      അതാണ്‌ brillliance..
      Lpg 👍🏼👍🏼uff🎆🎆

  • @rationalbeing6797
    @rationalbeing6797 Před 7 měsíci

    Jealousy is overflowing in him... 😂😂😂

  • @Timeless169
    @Timeless169 Před 7 měsíci +4

    kalathinoppam maratha manushyan

    • @atwunz
      @atwunz Před 7 měsíci +1

      ​@@AbhilashKKperingomepinne double barrel immaathiri vaanam padam. Athilum petham athupole vanna aadu aanu.

    • @derindaniel334
      @derindaniel334 Před 7 měsíci

      That's malayalis and indian audience lmao not him. Keep watching the dumb masala oola padams.

    • @Timeless169
      @Timeless169 Před 7 měsíci

      @@AbhilashKKperingome onn poyedo ayalda double barrel imamdhiri vaanapadam

  • @mhdsaeed.m2662
    @mhdsaeed.m2662 Před 7 měsíci +1

    Kgf❌Churuli✅

  • @zubairbinhamza2418
    @zubairbinhamza2418 Před 7 měsíci

    Thankan chettante.........

  • @user-nr9ix1bt9b
    @user-nr9ix1bt9b Před 7 měsíci

    Eyalk vivaram undenna vijariche packshe anghane abinayikkuna annenu mansilayi

  • @DespandittS
    @DespandittS Před 7 měsíci +35

    ആൾക്ക് ഭ്രാന്ത്‌ ആയെന്നാണ് തോന്നുന്നത്

  • @ranjithrkp8114
    @ranjithrkp8114 Před 7 měsíci +8

    He is frustrtated

    • @sidddharth7848
      @sidddharth7848 Před 7 měsíci

      He has every right to be frustrated. The producer's money is also at stake when ppl degrade a movie like this. Athaarum aalochikunilla

    • @inceptionworld387
      @inceptionworld387 Před 7 měsíci

      ​@@sidddharth7848nalla movie aaneel oodum alleell ooombum😂

  • @sportz.z
    @sportz.z Před 7 měsíci

    kayyile changala swayam valich pottikunna nayakane anu vendath..
    paarapurathek hulkine pole chaadi varunna nayakane anu vendath..
    valiya valiya thooonukal otta valik nilathek valichidunna nayakane anu vendath..
    dhooore ninnu vaalu kond erinj thala murichu edukkunna nayakane anu vendath..
    ithellam nte vaalibhanil nighalk kaanan pattum.. kadannu varu kadannu varu.. aduthulla theatrilek kadann varu 😅

  • @user-xb5cl6ib4t
    @user-xb5cl6ib4t Před 7 měsíci +2

    churuli 😂

  • @anshad9865
    @anshad9865 Před 7 měsíci

    Kgf follow cheythu ethra padam vannnu aaarenkilum sweekaricho.

  • @divyeshcd5448
    @divyeshcd5448 Před 7 měsíci +1

    നിങ്ങൾ ചെയ്ത വർക്ക്‌ ഞങ്ങൾ കാശ് കൊടുത്തു കണ്ടു ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കരുത്

  • @s4gaming4993
    @s4gaming4993 Před 7 měsíci

    അതുകൊണ്ടു kgf ആരും കണ്ടും ഇല്ല സിനിമ വിജയ്ച്ചയും ഇല്ല
    ആ തടിയനെ ഇറക്കി വിടാൻ ആരും ഇല്ല

  • @openheart1237
    @openheart1237 Před 7 měsíci +1

    😂😂😂namak angamali diaries part 2 edukkm ljp😂😂😂

  • @BALDBEARDREACTS
    @BALDBEARDREACTS Před 7 měsíci +1

    ഫസ്റ്റ് ഈ ബുന്ദി ജീവിത വർത്താനം നിർത്തണം

  • @abidthalangara5462
    @abidthalangara5462 Před 7 měsíci +5

    40 കോടിയുടെ നാടകമെടുത്ത് വെച്ച് വന്ന് കൊണക്കുന്നു😂

  • @vishnun7769
    @vishnun7769 Před 7 měsíci +2

    KGF pole violence alla vendath... Churuli pole muzhuneele Theri vili ulla padangal athaanu LJP de swapnam.....🤣🤣🤣

  • @ahilahiaj3658
    @ahilahiaj3658 Před 7 měsíci +2

    Thanik pattiyath churuli aanu 😅

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS Před 6 měsíci

    lijo is trying to be like christopher nolan which is not possilbe if he takes 100 rebirths

  • @jestinartworld7538
    @jestinartworld7538 Před 7 měsíci +28

    Kgf ലെവലിൽ ഒരു സിനിമയെടുത്ത് ആദ്യം താൻ കാണിക്കൂ ..എന്നിട്ട് വർത്താനം പറ

    • @sidddharth7848
      @sidddharth7848 Před 7 měsíci

      Kgf levelo. Athine aa koora padathine enthe level aane ullathe. Oru chutikayum eduthe oru 100 pere konnaal mass aanalle🙏

    • @nihlofi
      @nihlofi Před 7 měsíci

      ⁠@@sidddharth7848eda potta Ethra film und chutika edth 100 pere kolunath ennitt ethenkilum athinte 7 ayelath ethiyo

    • @Ajith89421
      @Ajith89421 Před 7 měsíci

      Engane kgfnu 1000ram Kodi kitti athu Kanan alundayitalle........

    • @ragnarok774
      @ragnarok774 Před 7 měsíci

      ​@@sidddharth7848pne chembante Valium pacaha theriyum orh shotil camera vechittu pokalum ahno angen atrayum hype ulla padam alkark isthtapeduthi theatril kandavan cash muthallakn padiku 😌 alalteh njnagl ingen ahn neeyoke vene kanada ennu paranja ithepole irunn karayam

    • @fasilct
      @fasilct Před 7 měsíci

      Kgf levelil padam edukkan kazhivulla oruthanum malayathil illa 😊

  • @timepassboy111
    @timepassboy111 Před 7 měsíci

    വാലിബനിൽ ബ്രിട്ടീഷ് കാരോട് ഒരു fight ഉണ്ട് അതിൽ അവർ തോക്ക് കയ്യിൽ വെച്ച് വലിബനും സംഘത്തെ നോക്കി നിൽക്കും എന്നിട്ട് കത്തിയും ഇരുമ്പ് വാതിലും കൊണ്ടൊക്കെ fight ആണ് 🤣 തോക്കെടുത്തു വെച്ചാൽ തീർന്നേനെ.. മൂവി കാണുമ്പോ നോക്കു

  • @fyfyfyfyfy
    @fyfyfyfyfy Před 7 měsíci +17

    I think he has a point. When hero does things like that, keralites might not inspire. But many illiterate people would choose that path.

    • @someonelikeyou6138
      @someonelikeyou6138 Před 7 měsíci +10

      Appo churuli kandu inspire aakille

    • @_gokz
      @_gokz Před 7 měsíci +7

      Inspire ആകും എന്നാണെങ്കിൽ പിന്നെ ഒരു പടവും ഈ ലോകത്ത് എടുക്കാൻ പറ്റില്ല.
      Positive മാത്രം ആണെങ്കിൽ സ്വർഗലോകത്തിലെ സീൻ മാത്രമേ കാണിക്കാൻ പറ്റൂ.
      😂😂

    • @saifmuhammed6360
      @saifmuhammed6360 Před 7 měsíci +1

      Vaaliban il enth inspiration aan illath . Athinekaal inspiration violence ulla Angamaly diaries il und

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +4

      Lpg: no plans to impress
      Viewers: എന്നാ പോടാപ്പാ
      Lpg : oh no please dont do that😭😭😭😭😭😭

    • @someonelikeyou6138
      @someonelikeyou6138 Před 7 měsíci

      @@90sthegoldenera84 no plan to impress the audience. Pashe njan enth oolatharam eduth vachalum audience athil impressed aayirikkanam

  • @llll507
    @llll507 Před 7 měsíci

    prashanth neel 🙂🙏🏼

  • @user-ie9ms2ex9i
    @user-ie9ms2ex9i Před 7 měsíci +1

    Cinema pottum orappa malaikkote valiban next king of kotha😅

  • @ajiticket6452
    @ajiticket6452 Před 7 měsíci

    Oho IC next 😅😅

  • @inceptionworld387
    @inceptionworld387 Před 7 měsíci

    Padam pottiyaal angaathey moolakkiri adutha padathill nook allaathey vannirunnu karayukaalla vandath good luck to the next project

  • @VASUDEVAPPU
    @VASUDEVAPPU Před 7 měsíci

    പിന്നെ എങ്ങനത്തെ പടം ആണ് LJP നമ്മുക്ക് വേണ്ടത്.kgf പോലെ ഉള്ള പടം എടുക്കാൻ പല directors ഇന്ന് ശ്രമിക്കുന്നത് LJP

  • @someonelikeyou6138
    @someonelikeyou6138 Před 7 měsíci +1

    ഇയാളുടെ ഡബിൾ ബാരലിൽ പിന്നെ എന്തായിരുന്നു പുട്ടുകുറ്റി ആയിരുന്നോ എല്ലാവരുടെയും കൈയിൽ. വയലൻസ് പാടില്ലെന്ന് പോലും

  • @muhammedmuhasinpn
    @muhammedmuhasinpn Před 7 měsíci

    Somebody looks pissed

  • @akashsnair2358
    @akashsnair2358 Před 7 měsíci +1

    Ljp - padam oombi ini rocky bhai de thalelu vech escape aavm😂😂

  • @SUDHEESHBABU-wh5pq
    @SUDHEESHBABU-wh5pq Před 7 měsíci

    Rocky bhai cheythath സലാർ ഫോളോ ചെയ്തപ്പോൾ ജനങ്ങൾ സ്വീകരിച്ചില്ല... രണ്ടും ചെയ്തത് prasant neel തന്നെ ആണ്

  • @Gomez.5940
    @Gomez.5940 Před 7 měsíci

    Filim kandu evide yo oru mistake undu Filim il

  • @musthafamusthafa3438
    @musthafamusthafa3438 Před 7 měsíci

    🤭🤭🤭🤭🤭😂😂😂 അങ്ങിനെ ബാവനായി ശവം ആയി

  • @anvarsadik-nh9vp
    @anvarsadik-nh9vp Před 7 měsíci

    Lalappan karanam iyalude image um poyikitti

  • @mohammedpalapetty7887
    @mohammedpalapetty7887 Před 7 měsíci +1

    താങ്കൾ താങ്കളുടെ രീതിയിൽ പടം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല, പക്ഷേ.. അത് പ്രേക്ഷകൻ ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കരുത്. താങ്കളുടെ അമേനും, നായകനും, അങ്കമാലിയും etc. എല്ലാം പ്രേക്ഷകൻ സ്വീകരിച്ചില്ലേ? ഇത് പൊളിഞ്ഞെങ്കിൽ അത് അംഗീകരിക്കുക. അല്ലാതെ അതിനെ ന്യായീകരിച്ച് പിടിച്ചു നിൽക്കരുത്. കളക്ഷൻ ഡൌൺ ആവാതിരിക്കാനുള്ള ഓരോ പരിപാടി.

  • @Dragonfruit233
    @Dragonfruit233 Před 7 měsíci +1

    Kgf polathe level of film making onnum ee oolaye kondonnun nadakilla..athonnum cheyyan pattathathinte asooya aanu ee pooranu😅

  • @mohamedthayath9411
    @mohamedthayath9411 Před 7 měsíci

    LIJO PARAYUNNATH SATHYAM AAANU, NILAVAARAM ILLAATHA, FANTACY HEROIC SHOW AND VIOLENCE AAANU IPPOZHATHE YUVA PREKASHAKAK VENDATH............. CLASSIC, ARTISTIC, CULT MIND MYSTIFYING SLOW MOVIES KAANAAN KERALATHIL VALARE CHERIYA ORU SAMOOHAM MAAATHRAM..........

  • @user-ie9ms2ex9i
    @user-ie9ms2ex9i Před 7 měsíci +1

    LJP Allathe cheyyan arayathe alla

  • @nanduvijayakumaran7957
    @nanduvijayakumaran7957 Před 7 měsíci

    Angere akkunna ella mahan marum inni angerude cinema kanada neeyokke poyi tamil cinemaye kando athavumpol varunnavaneyum povunnavaneyum okke vetti konnu nadakunna herosine jai villi

  • @shahbinm.p2179
    @shahbinm.p2179 Před 7 měsíci

    Iyalee igne poki pidikunath enthinnn

  • @ATHULsuiii7
    @ATHULsuiii7 Před 7 měsíci

    Chrurli ??

  • @ARJUNDASED
    @ARJUNDASED Před 7 měsíci

    Ljp what you makenis your choice and yours only so is every other character, as far as violence goes people who watch them are adults they can differentiate between whats real and what fantasies directors or anyone else needs to be the arbitrar of right and wrong you dint get to say what should be made and what shouldn't. By the way violence is as old as humans and its in our nature and it will be being civilized isn't ignoring it its recognizing it and addressing it

  • @user-qn4hu5ih9s
    @user-qn4hu5ih9s Před 7 měsíci +2

    😅😅😅😅😅

  • @muhammedirfan7733
    @muhammedirfan7733 Před 7 měsíci

    Rocky is villain

  • @danishdinu5359
    @danishdinu5359 Před 7 měsíci

    Monnjiya padam eduthitt 😂😂

  • @nandakumarmani9769
    @nandakumarmani9769 Před 7 měsíci

    അത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്😂😂

  • @itsjustpersonalizedviews
    @itsjustpersonalizedviews Před 7 měsíci

    actually he think he is a malayalam nolan its better not to give importance to these crooks

  • @arun9659
    @arun9659 Před 7 měsíci

    thokke prashnam ollu.. pannipadakam violence alla..