മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്

Sdílet
Vložit
  • čas přidán 6. 07. 2024
  • 2014 മുതലുള്ള പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ വെറുപ്പിൻ്റെയും ഭയത്തിൻ്റെയും റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്തുകയായിരുന്നു ചെയ്തത്. ആൾക്കൂട്ടക്കൊലകളും വംശഹത്യയും വിദ്വേഷ പ്രസംഗങ്ങളും ബുൾഡോസറുകളും ഭരണകൂടത്തിൻ്റെ മുഖമുദ്രയായി മാറി. മുസ്‌ലിം പൗരന്മാർക്കെതിരെയുള്ള വിദ്വേഷം സാധാരണമായി മാറിയിരിക്കുകയാണ്. ഭയം അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു
    www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Komentáře • 14

  • @m4rpm529
    @m4rpm529 Před 18 dny +6

    ഇതിന് എതിരെ ചോദ്യക്കാൻ ആരും വെരത്തില്ല എന്നതാണ്
    ഈ വർക്ക് അരിയാം ആദ്യം ദാജറക്ക് എന്ന പർട്ടി നിരോതിക്കാണം

  • @ak18101
    @ak18101 Před 17 dny +2

    നമുക്ക് രാഹുൽ എന്നൊരു പ്രതിപക്ഷ നേതാവ്ണ്ട്
    മണിപ്യൂരിലെ ക്രൈസ്തവർക് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്ന ഈ നേതാവ് മുസ്ലിംകൾക്ക് വേണ്ടി ഒരക്ഷരം മിണ്ടുന്നില്ല

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 14 dny

    Very Very Very Correct Report. Congratulation. When we copare this Modi Terror with Indira Gandhi's Emergency, Emergency is nothing.

  • @abdulthathath6737
    @abdulthathath6737 Před 18 dny +3

    Rahul Gandhikku vottu cheythathu kond jeevan nashtappedunnavar ennal Rahul Gandhi avarku vendi samsarikkunnu polumilla 😢

  • @sivaprasad5502
    @sivaprasad5502 Před 18 dny

    സർക്കാര് ഭൂമി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ളത്.

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před 16 dny

    Manushyathamellatha mrgangal rss bjp kkar modebharanam indiakkapathu

  • @mohammedsaidu6422
    @mohammedsaidu6422 Před 18 dny +1

    ഇങ്ങിനെ ഒരു കാട്ടാള രാജ്യമായി ഇന്ത്യ മാറണം

  • @user-jq7de7cu6p
    @user-jq7de7cu6p Před 16 dny

    😂😂😂