10 റിയാലുമായി വഴിയോരക്കച്ചവടം; ഇന്ന് 60 കോടി വിറ്റുവരവുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ |SPARK STORIES

Sdílet
Vložit
  • čas přidán 3. 08. 2020
  • പത്താം ക്ലാസ് വരെ പഠനം. അതിനുശേഷം നാട്ടിൽ ചെറിയ ജോലികൾ ചെയ്തു. പിന്നീട് ഒമാനിൽ ഫിഷിങ് കമ്പനിയിൽ ജോലിക്ക് കേറി. 50 റിയാലായിരുന്നു സാലറി. അവിടെനിന്നിറങ്ങി വിസ ഇല്ലാതെ ലോഡിങ് തൊഴിലാളിയായി. ആ തൊഴിലും നഷ്ടപ്പെട്ടതോടെ കയ്യിലുണ്ടായിരുന്ന 10 റിയാലിന് വാച്ചുകൾ വാങ്ങി ഫുട്പാത്തുകളിൽ വിൽക്കാൻ ആരംഭിച്ചു. വിസയില്ലാതെ ലേബർ ഡിപ്പാർട്മെന്റിന്റെ പിടിയിലായതോടെ നാട്ടിലേക്ക് കയറ്റിവിട്ടു. സമ്പാദ്യവുമായി നാട്ടിലെത്തി ജ്വല്ലറി തുടങ്ങി. മഹാരാജ എന്നായിരുന്നു പേര്. ലൈറ്റ് വെയ്റ്റ് 916 ആഭരണങ്ങളായിരുന്നു വിറ്റിരുന്നത്. പിന്നീട് 2 ബ്രാഞ്ചുകൾ കൂടെ തുടങ്ങി. നിലവിൽ ജ്വല്ലറിക്ക് 6 ബ്രാഞ്ചുകളുണ്ട്. എല്ലാ ജില്ലകളിലും ബ്രാഞ്ച് എന്നതാണ് മഹാരാജയുടെ ലക്ഷ്യം. അതോടൊപ്പം ഓൺലൈനിൽ വിപണിയും ലക്ഷ്യമിടുന്നു. നൂറ് കോടിയിലേക്കുള്ള യാത്രയിലാണ് മഹാരാജയും എം.ഡി റഫീഖും. മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെയും എം.ഡി റഫീഖിന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details :
    Rafeek M
    Maharaja Gold & Diamonds
    CZcams : / @maharajagoldanddiamonds
    +91 98466 64460
    #sparkstories #shamimrafeek #maharajagoldanddiomonds
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

Komentáře • 1,8K

  • @georgejose4643
    @georgejose4643 Před 4 lety +1239

    എന്തൊരു നിഷ്ക്കളങ്കമായ ചിരി.. 60കോടിയുടെ വരുമാനമുള്ള ബിസിനസ്സുകാരൻ ആണോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. 60പൈസയുടെ ജാഡ പോലും ചേരാത്ത ഈ ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു ♥️

    • @SparkStories
      @SparkStories  Před 4 lety +14

      Thank-you

    • @rafeekmaharaja6476
      @rafeekmaharaja6476 Před 4 lety +14

      Yes 🤗

    • @lovefromhevan7006
      @lovefromhevan7006 Před 4 lety +37

      വല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ റബ്ബ് സഹായിക്കാതെ ഇരിക്കും ❤️😘

    • @georgejose4643
      @georgejose4643 Před 4 lety +8

      @@lovefromhevan7006 correct...👉🏽

    • @ameenkm544
      @ameenkm544 Před 4 lety +8

      Rafeek maharaja 👍

  • @user-vf7lg3kl3h
    @user-vf7lg3kl3h Před 4 lety +533

    "വിജയത്തിന്റെ രഹസ്യം വിനയമാണെന്നു" ഞാൻ ഇപ്പോലാണ് മനസിലാക്കിയത് . ഇദ്ദേഹം 1000cr വിറ്റുവരവുള്ള "മഹാരാജാസ്" ആകട്ടെ 👍♥️

  • @midhunmidhu7084
    @midhunmidhu7084 Před 3 lety +566

    റഫീഖ് സർ എനിക്ക് ക്രെഡിറ്റിൽ സ്വർണം തന്ന് സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ, അല്ലാഹുവിന്റെ കൃപ എപ്പോഴും അദ്ദേഹത്തിന് ഉണ്ടാവട്ടെ.

  • @abdulkadersulu
    @abdulkadersulu Před 3 lety +433

    ഉമ്മ മാരുടെ പ്രാർത്ഥന അതൊരു വലിയ സംഭവം തന്നെയാണ്.. അതിൽ ഭാഗ്യം കിട്ടിയ ഒരുഭാഗ്യവാൻ

  • @vinodkolot2385
    @vinodkolot2385 Před 3 lety +73

    ഇയാളെ വേണ്ടാന്ന് വച്ച് കല്യാണത്തിൽ നിന്നും പിൻ മാറിയപെണ്ണുങ്ങൾ എത്ര നിർഭാഗ്യവൻ മാരാണെന്നാണ് ഞാൻ ചിന്തിക്കുന്നത്

    • @remya1448
      @remya1448 Před 2 lety +2

      Yes ഇപ്പോൾ ഈ വീഡിയോ അവർ കാണുന്നുണ്ടെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും 🤪🤪😂😂😂

  • @landscaper6290
    @landscaper6290 Před 4 lety +1017

    പുള്ളിടെ വീട്ടിൽ കല്ല് വിരിക്കാൻ പോയിരുന്നു. നല്ല മനുഷ്യൻ ആണ്. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ 😍

  • @user-rl5pm5th4m
    @user-rl5pm5th4m Před 3 lety +215

    ഈ ഇന്റർവ്യൂ കണ്ട് എത്രയോ ചെറുപ്പക്കാർക്ക് പ്രചോദനം കിട്ടിക്കാണും..👍👍🙏🙏

  • @Al_iswaba_media
    @Al_iswaba_media Před 3 lety +122

    ജീവിച്ച് പഠിച്ചു അനുഭവിച്ച് വിജയിച്ച സാധാരണക്കാരുടെ സ്വർണ്ണ വ്യാപാരി
    അല്ലാഹു ഉയരങ്ങളിൽ എത്തട്ടെ

  • @villagestoriesbydeepak
    @villagestoriesbydeepak Před 4 lety +887

    Malabar, Kalyan, alukkas ഒന്നും വേണ്ടാ... ഞാൻ സ്വർണം എടുക്കുമെങ്കിൽ ഈ മനുഷ്യന്റെ jewellery ൽ നിന്നും ആയിരിക്കും...👍

    • @SparkStories
      @SparkStories  Před 4 lety +14

      Thank-you

    • @rolyc.v7013
      @rolyc.v7013 Před 4 lety +8

      Excellent he is simple and straightforward in his business

    • @manohar761
      @manohar761 Před 4 lety +4

      Am also decided to do same, a simple human being a big salute to rafeeq chettan

    • @ayishanasri9052
      @ayishanasri9052 Před 4 lety +2

      @@area-xmusicvlog4121 d

    • @MuhammedAli-ze2jt
      @MuhammedAli-ze2jt Před 3 lety +5

      May Allah bless you with long life and prosperity.you are a best man

  • @channel4u725
    @channel4u725 Před 4 lety +120

    ബിസിനസുക്കാരനു പുറമെ മനുഷ്യനായ റഫീക്കക്കും ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന റഫീക്കക്കും അഭിവാദ്യങ്ങൾ. God bless you.....

    • @SparkStories
      @SparkStories  Před 4 lety +2

      Thank you 😊

    • @rafeekmaharaja6476
      @rafeekmaharaja6476 Před 4 lety +4

      Thanks

    • @channel4u725
      @channel4u725 Před 4 lety +5

      റഫീക്ക ഞാൻ youtube channel subscribe ചെയ്തുട്ടോ...

    • @pauljob8959
      @pauljob8959 Před 4 lety +1

      @@SparkStories
      Dlife interior founderine kurich oru video cheyyamo

  • @firosmohamedkuwait7798
    @firosmohamedkuwait7798 Před 3 lety +39

    റഫീക്ക് ലോകം കണ്ട ഏറ്റവും നല്ല മനസ്സിൻറെ ഉടമ അദ്ദേഹത്തിൻറെ ആ മുഖവും ആ പുഞ്ചിരിയും കണ്ടാൽ അത് മനസ്സിലാകും നൂറുകോടി അല്ല ആയിരം കോടിയിലേക്ക് താങ്കളുടെ ബിസിനസ് അള്ളാഹു എത്തിക്കും എല്ലാ പ്രാർത്ഥനയോടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നന്മകൾ നേരുന്നു നു..... അദ്ദേഹത്തെ യൂട്യൂബ് ചാനലിൽ കൊടുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തെയും എന്നും സന്തോഷം നിറഞ്ഞ ദിനങ്ങൾ ആകട്ടെ

  • @shamsudheentu8828
    @shamsudheentu8828 Před 4 lety +142

    ഞാനും അദേഹത്തിന്റെ കടയിൽ പോയിട്ടുണ്ട്. ആള് ഉഷാറാണ് .നല്ല പെരുമാറ്റം, നല്ല പുഞ്ചിരിക്കാരൻ , നല്ല ബിസിനസ്സ്മാൻ . ഇനിയും ഉയരങ്ങൾ താണ്ടട്ടെ . ജനങ്ങൾക്ക് നല്ലത് മാത്രം കൊടുക്കു. വിനയം കൈവിടാതെ കൂടുതൽ ഉയരത്തിൽ എത്തട്ടെ

  • @mukeshmurali7157
    @mukeshmurali7157 Před 4 lety +152

    അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥന കൂടെ ഉള്ളവർ തീർച്ചയായും ഇനിയും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. താങ്കളുടെ നല്ല മനസിന് ഈശ്വരൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @SparkStories
      @SparkStories  Před 4 lety +1

      Thank-you

    • @omanaroy1635
      @omanaroy1635 Před 3 lety +1

      Priya Raffik yellam Kettu kazhinjappol ,God bless you yenne parayuvanullu

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds Před 3 lety

      🥰🙏

    • @shanishammu8751
      @shanishammu8751 Před 3 lety +1

      👍👍

    • @shamlath
      @shamlath Před rokem

      അള്ളാഹു ആയുസ്സു ആരോഗ്യവും,ആവദും നൽകി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഇക്കായെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ആമീൻ യാ റബൽ ആലമീൻ,❤

  • @shajipp4372
    @shajipp4372 Před 4 lety +455

    ഉയർത്തട്ടെ'. ബിസിനസ് '' 'ഭൂമിയിൽ ഇത്രേയും. നല്ല മനുഷ്യൻ'' പറയാൻ 'വാക്കുകളില്ല.' പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @vabaker1964
    @vabaker1964 Před 3 lety +14

    MR. RAFEEQ ,
    അഭിനന്ദനങ്ങൾ !!!
    ധാന ധർമങ്ങൾ അധികാരിപ്പിക്കൂ..
    ദാനം ധനത്തെ കുറക്കുന്നതല്ല എന്ന്
    പരിശുദ്ധ പ്രവാചകൻ
    (സ )
    പറഞ്ഞിട്ടുണ്ട്..
    മാതാ പിതാക്കളുടെ
    പ്രാർത്ഥന യും വിജയപാതയിലെ
    വലിയൊരു ഘടക മാണ്.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @aashhub5815
    @aashhub5815 Před 3 lety +58

    ഉമ്മാന്റെ പ്രാർത്ഥന ♥️അതൊരു മഹാത്ഭുതo തന്നെയാണ്

    • @hajarack1544
      @hajarack1544 Před 2 lety

      Refeekaa. Nighale no onhuu tharaan pattuo njan ente. Valiya oru prayaasam areekaanaanu

  • @sumeshramachandrannair4575
    @sumeshramachandrannair4575 Před 4 lety +294

    എന്റെ classmate..... റഫീക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

    • @rafeekmaharaja6476
      @rafeekmaharaja6476 Před 4 lety +19

      Sumash🤗

    • @SparkStories
      @SparkStories  Před 4 lety +3

      Thank-you

    • @zakizak7728
      @zakizak7728 Před 4 lety +3

      Rafeek maharaja 👌👌👌

    • @webomanoman7628
      @webomanoman7628 Před 4 lety +6

      Rafeek maharaja @ Muscatil Ruwi , Matrah Cold Stores , paranjapol kannu niranju, Njan Ruwil aanu. Kure ormakal. Daivam Anugrahikatte. Thanks VargheseSijo

    • @minipramod9576
      @minipramod9576 Před 3 lety +4

      Very polite , u will reach more heights . God bless u

  • @samsuddeenmdl
    @samsuddeenmdl Před 4 lety +263

    നമ്മൾ ac യുടെ തണുപ്പിൽ മസ്കറ്റിൽ കച്ചവടം ചെയ്യുമ്പോൾ കഠിനാധ്വാനിയായിരുന്ന റഫീഖ് ഭായ് കുറച്ചു തണുപ്പ് അനുഭവിക്കാൻ നമ്മുടെ ഷോപ്പിൽ വന്ന് നാട്ടുവിശേഷം പറയാറുണ്ടായിരുന്നു..പടച്ചവൻ അവന്റെ ലക്ഷ്യങ്ങളെ പാഴാക്കിയില്ല.. ഇന്ന് നമ്മൾ ചൂടിലും റഫീഖ് ഭായ് ഉള്ളിലും ☺️... ആ നല്ല ചിരിക്ക് യാതൊരു മാറ്റവുമില്ല 😍😍

    • @SparkStories
      @SparkStories  Před 4 lety +4

      Thank-you

    • @rafeekmaharaja6476
      @rafeekmaharaja6476 Před 4 lety +25

      Yes pls call9846664460

    • @mzml6279
      @mzml6279 Před 4 lety +11

      @@rafeekmaharaja6476 നിങ്ങളുടെ മനസ്സ് പോലെ ആണ് നിങ്ങളുടെ വിജയവും

    • @thannikkatlatheef4157
      @thannikkatlatheef4157 Před 3 lety +12

      നിങ്ങളെ പുഞ്ചിരി ഒരു സദഖ ആണ് നബി (സ )
      അതു തന്നെ നിങ്ങളുടെ വിജയം

    • @shyla9031
      @shyla9031 Před 3 lety +10

      @@rafeekmaharaja6476 inganeyokka ആയിട്ടും മസ്കറ്റ്ഉള്ള ആൾക് നമ്പർ കൊടുക്കാൻ കാണിച്ച മഹാ മനസ്കത... keep ഇത് up

  • @salyjoy3224
    @salyjoy3224 Před 3 lety +31

    നമിക്കുന്നു മോനെ. മറ്റുള്ളവരുടെ വിഷമം കണ്ട് സഹായിക്കുന്ന മനസ്സ്. സല്യൂട്ട്..... ഞാൻ ഒരു റിട്ടയർ ടീച്ചർ. എനിക്ക് പിറക്കാത്ത മോനായി കാണുന്നു. ദൈവം അനുവദിച്ചാൽ എന്നെങ്കിലും കാണാം

  • @sindhujayakumar4062
    @sindhujayakumar4062 Před 3 lety +17

    ഇക്കാ....ഈ ജീവിത കഥ കേട്ടപ്പോൾ
    കണ്ണു നിറഞ്ഞു. ഇന്നാ നിങ്ങളെ
    ശരിക്കും മനസ്സിൽ ആക്കാൻ
    കഴിഞ്ഞത്.ഒത്തിരി കഷ്ടപ്പെട്ടാണ്
    വളർന്നത് എങ്കിലും ദൈവം നിങ്ങളെ
    അനുഗ്രഹിച്ചു.
    നന്ദി.....ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ കൃപ ഉണ്ടാകട്ടെ.

  • @irshadirshu3633
    @irshadirshu3633 Před 4 lety +262

    സ്പാർക്കിൽ ഇതുവരെ വന്നതിൽ ഏറ്റവും നല്ല ഇൻസ്പെയർ തരുന്ന എപ്പിസോഡ്

    • @SparkStories
      @SparkStories  Před 4 lety +4

      Thank-you

    • @rafeekmaharaja6476
      @rafeekmaharaja6476 Před 4 lety +8

      🤗

    • @ayishab6286
      @ayishab6286 Před 4 lety +1

      Njaan oru samrambagha. Ente kayil nnalla oru aydhiya undh enjasnumaay sahagharikkaan thayyaarullavar9539608112

    • @irshadirshu3633
      @irshadirshu3633 Před 4 lety +2

      @@ayishab6286 yes

    • @ratheeshkumar1202
      @ratheeshkumar1202 Před 3 lety

      *ഹായ് friends*
      *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....*
      *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. താഴെക്കാണുന്ന ഈ നമ്പറിൽ 8547875910
      chat.whatsapp.com/CQv7liOW78X363ZPKBcn4L
      എന്താണ് ഡയറക്ട് സെല്ലിംഗ് ഇൻഡസ്ടറി?
      ഇനി വരാൻ പോകുന്ന വർഷങ്ങളിൽ ഡയറക്ട സെല്ലിങ് ഇൻഡസ്ട്രിയിൽ ഉണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനെ പറ്റി പഠിക്കാൻ തയ്യാർ ആയിട്ടുണ്ടോ? ഇനിയെങ്കിലും പഠിച്ചില്ലെങ്കിൽ വരും തലമുറ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. എന്തെന്നാൽ ഇന്നത്തെ കാലത്ത് ജോലി ചെയ്തു ജീവിക്കാൻ പറ്റുന്നുണ്ടോ? ഇല്ലയോ? എന്ന് നിങ്ങൾ തന്നെ ഒന്നു മനസ്സിലാക്കി നോക്കൂ. ഇവിടെ നമ്മുടെ കമ്പനി പരിചയപ്പെടുത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിൽ വീടുകളിൽ എത്തിച്ചു തരുന്ന ഒരു സംവിധാനം ആണ്HIGH RICH ONLINE SHOPPY PVT. ഈ ആശയത്തിലൂടെ ജീവിത വിജയം എങ്ങനെ നേടിയെടുക്കാം? അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ മുകളിൽ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ഓ എന്റെ മൊബൈൽ നമ്പരിലോ 8547875910 chat.whatsapp.com/CQv7liOW78X363ZPKBcn4L ബന്ധപ്പെടാവുന്നതാണ്☝️

  • @user-me6nh8wh4c
    @user-me6nh8wh4c Před 2 lety +18

    കൂട്ടുകാരന്റെ കാര്യം പറഞ്ഞപ്പോൾ അറിയാതെ തന്നെ കണ്ണുനിറഞ്ഞുപോയി😥😥 പടച്ചവനെ ആർക്കും ഇങ്ങനെയൊരു അവസ്ഥ കൊടുക്കല്ലേ🤲🤲🤲

  • @rahimabdul5849
    @rahimabdul5849 Před 3 lety +16

    ഇഖ്ലാസ് (നിഷ്കളങ്കത)ഉള്ള മനസ്സിന് പെറ്റുമ്മയുടെ പ്രാർത്ഥന കൂടി ഉണ്ടായാലോ?
    അതാണ്‌ റഫീഖിന്റെ വിജയം!!!
    ഇനിയും ഉയരങ്ങൾ താണ്ടാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ❤️🤲

  • @abdulkareem1276
    @abdulkareem1276 Před 3 lety +13

    ഇതിന് സ്റ്റോറി എന്നവാക്കിനെ കാൾ ഉപരി അദ്ദേഹത്തിന്റെ," അദ്ധാനഫലം" എന്നാണ് ചേരുക, അഭിമാനം തോന്നുന്നു "റഫീഖ് ഭായി " നല്ല മനുഷ്യൻ.. എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ..

  • @tkjayeshkumar5658
    @tkjayeshkumar5658 Před 4 lety +276

    ഇദ്ദേഹത്തിന്റെ മനസ്സ് 916 അല്ല...100%തങ്കം....

  • @lovefromhevan7006
    @lovefromhevan7006 Před 4 lety +103

    വല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ അള്ളാഹു സഹായിക്കാതെ ഇരിക്കും ആരുടെയും ഗുരുത്വം പൊരുത്വവും കിട്ടുന്ന സ്വാഭാവം നല്ല മനുഷ്യൻ 💕😘

  • @aakash982
    @aakash982 Před 3 lety +41

    ചേട്ടൻ അടുത്ത ജന്മത്തിൽ മഹാരാജാവ് ആയി ജനിക്കും 😉

  • @jaggubhai007
    @jaggubhai007 Před 3 lety +21

    മനുഷ്യത്വം വിട്ടു മാറാത്ത നല്ലൊരു വ്യക്തിത്തം ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...😍

  • @khyrulislam1595
    @khyrulislam1595 Před 4 lety +111

    ബിസിനസ് കേൾക്കാൻ വന്ന എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪

  • @MehnoorDiaries
    @MehnoorDiaries Před 3 lety +282

    മഹാരാജായുടെ chanel കണ്ടിട്ട് വന്നവർ undo🤩

  • @aparna3441
    @aparna3441 Před 4 lety +102

    ഇക്കാ നാട്ടിൽ വന്നാൽ ഉറപ്പായും വരൂട്ടോ..നിങ്ങളുടെ വിനയം ആണ് നിങ്ങളുടെ വിജയം ..God bless u..

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds Před 3 lety +1

      🥰🙏

    • @lubaibsha7926
      @lubaibsha7926 Před 3 lety

      @@MaharajaGoldandDiamonds namukk oru ചെറിയ സംരംഭം ഉണ്ടോ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @geethamuthe192
    @geethamuthe192 Před 3 lety +128

    ഞാൻ ചേർത്തല ക്കാരിയാണ്. നാട്ടിൽ വന്നാൽ ആദ്യം റഫീക്കിന്റെ കടയിൽ പോകും. തീർച്ച. ഇങ്ങനെ ഒരു കടയെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്

  • @harismanjana7214
    @harismanjana7214 Před 3 lety +3

    എന്റെ മക്കളുടെ ഓൺലൈൻ പഠനത്തിനുള്ള സഹായം ചെയ്തു തന്നതും ഇക്കയും,സുഹൃത്തുക്കളുമാണ്..... 🙏🙏... ഒരുപാട് നന്ദി

    • @harismanjana7214
      @harismanjana7214 Před 3 lety

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥനയോടെ 🤲🤲

  • @sC-es8io
    @sC-es8io Před 2 lety +12

    ❤️മനുഷ്യൻ മനുഷ്യനെ മനസിലാക്കിയ മുതലാളി
    i likeet എല്ലാ സ്ഥലത്തും ലോകം മുഴുവൻ തുടങ്ങാൻ നാഥൻ തുണക്കട്ടെ

  • @RahmanRahman-ft6gx
    @RahmanRahman-ft6gx Před 4 lety +15

    Mashah allah..humble n simple..heartly pray for this group to goes every step forward in success way

  • @faisalebrahim4027
    @faisalebrahim4027 Před 3 lety +58

    ജീവിത്തിൽ ബുദ്ധിമുട്ട് അറിയുന്നവൻ എവിടേയ് പോയാലും കഷപെടു പിന്നെ അവന്റെ മാതാപിതാക്കളുടെ പ്രാത്ഥന

  • @irfanhabeeb7519
    @irfanhabeeb7519 Před 4 lety +27

    Great story നിഷ്കളങ്കൻ. Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @jerrieezzzdairy4450
    @jerrieezzzdairy4450 Před 3 lety +7

    നിങ്ങളെ ഇനിയും ഉയരങ്ങളിൽ എതികട്ടെ നിങ്ങൾ കും കുടുബതിനും അള്ളാഹു ദീർഘായുസും ആഫിയതും നൽകട്ടെ Ameen

  • @varghesekunchandy4319
    @varghesekunchandy4319 Před 3 lety +8

    താണ നിലത്തെ നീരോടു അവിടെ ദൈവം കൃപ നൽകു, ഈ മനുഷ്യൻറെ എളിമ്മയാകാം ഈ മനുഷ്യൻറെ വിജയവും, സത്യ സന്തതായോടു ഇനിയും മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ.

  • @shasnashasna5313
    @shasnashasna5313 Před 2 lety +6

    എപ്പയാണ് ഈ വലിയ മനസിന്റ ഉടമയെ കുറിച് ഒരുപാട് അറിഞ്ഞത് ❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... വൈകാതെ മഹാരാജായിലേക് വരുന്നുണ്ട് റഫീഖനെ കാണണമെന്നും ഉണ്ട് ഇൻശാ അല്ലഹ് 💖

  • @fasalbilliardssnookerfitte8092

    ഉമ്മയുടെ പ്രാര്‍ത്ഥന, അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍,

  • @raniyafathima3993
    @raniyafathima3993 Před 3 lety +11

    Maasha allah. 👍👌. ഇദ്ദേഹത്തിന്റെ വിനയം ആണ് ബിസിനസ്‌ വിജയിക്കാനുണ്ടായ മെയിൻ reason.

  • @midhunijk1697
    @midhunijk1697 Před 4 lety +22

    ചേട്ടന്റെ ഈ നിഷ്കളങ്കമായ ചിരി തന്നെ ആണ്..... ചേട്ടന്റെ ഉയർച്ച..... ചേട്ടൻ എനിക്കും എല്ലാവർക്കും ഒരു പ്രചോദനം ആണ്.....
    നല്ല ഒരു മനുഷ്യൻ ആണ് 👏👏
    All d very Best ✌️✌️

  • @shefeekvavzhanishefee4314
    @shefeekvavzhanishefee4314 Před 3 lety +24

    എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ ഈ പുഞ്ചിരി നിലനിർത്തിത്തരട്ടെ ആമീൻ

  • @nimeshkakkovil9804
    @nimeshkakkovil9804 Před 3 lety +14

    ഇക്ക ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @siyafarmhouse557
    @siyafarmhouse557 Před 4 lety +55

    ആളുടെ ചിരികാണുമ്പോൾ എനിക്ക് ഒരു എനർജി കിട്ടിയപോലെ കഥ കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @navaskader6243
    @navaskader6243 Před 4 lety +8

    May Almighty bless you.... you have great determination and loving heart.

  • @travellovers9565
    @travellovers9565 Před 4 lety +36

    നന്മയുള്ള മനസിന്റെ ഉടമയാണ് ഇക്ക, എല്ലാ ലക്ഷ്യവും അള്ളാഹു പൂർത്തീകരിച്ചു തരട്ടെ... 👌😍

  • @abooafsalabooafsal2907
    @abooafsalabooafsal2907 Před 4 lety +7

    ഏറെ നന്മകൾ നിറഞ്ഞ മനസ്സിനുടമയാണ് ശ്രീ റഫീഖ് സാഹിബ്......... 😘😘😘
    സ്വർണ്ണ വിപണിയിൽ "മഹാരാജ" പോലെ ഉയർന്നു നിൽക്കട്ടെ റഫീഖ് സാഹിബ്‌ന്റെ നാമവും മഹാരാജ ജ്വല്ലറിയും...........

  • @Ack179
    @Ack179 Před 4 lety +67

    പുഞ്ചിരിച്ചു കൊണ്ടുള്ള സംസാരം 👌

  • @mohammadbabumohammadbabu2680

    A combination of hardwork & creativity, no matter experience and knowledge 👍

  • @evmbasheerkattayadkattayad5968

    ഉമ്മയുടെ ദുആ കൂടെയുണ്ടെങ്കിൽ നാം വിജയിച്ചു നമ്മുടെ ഉമ്മമാർക്ക് റബ്ബ് ദീർഘായുസ്സ് നൽകട്ടെ

  • @gafoorbinumer
    @gafoorbinumer Před 3 lety +150

    റഫീഖ്‌ ഭായി , മഹാരാജക്ക്‌ മലപ്പുറം എടപ്പാളിൽ ഒരു ഷോറൂം തുടങ്ങിക്കൂടെ,,, വിജയം ഉറപ്പ്‌ 👍

  • @bsunilmenon
    @bsunilmenon Před 4 lety +11

    Truly inspirational. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏

  • @izenwillie
    @izenwillie Před 3 lety +11

    Oru min mumbe ikka yude vehicle collection kandethe ulu ❤️ Nala manushen ❤️❤️❤️

  • @muhammadbadhusha7885
    @muhammadbadhusha7885 Před 3 lety +5

    മാഷാ അല്ലാഹ് ആഗ്രഹിക്കുന്നിടത്തോളം എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @jewelsofquran6265
    @jewelsofquran6265 Před 4 lety +7

    Thank you for taking us all on a beautiful journey. It was truly inspiring. May Allah bless u both. ❤❤

  • @sad4ruk728
    @sad4ruk728 Před 4 lety +435

    മഹാരാജ ഗോൾഡിന് മലപ്പുറത്തും ഒരു ഷോറൂം തുടങ്ങാൻ സാധിക്കട്ടെ.

  • @shreejithsmenon6583
    @shreejithsmenon6583 Před 4 lety +15

    Really inspiring story... One recommendation, it will be good if you could include timelines like year of each milestones

  • @radhakrishnantv4587
    @radhakrishnantv4587 Před 3 lety +24

    ആയിരമായിരം അനുമോദനങ്ങൾ. ഇനിയും ഉയരങ്ങളിലെത്തട്ടെ. മനുഷ്യത്വമുള്ള മനുഷ്യൻ എല്ലാ നന്മകളും നേരുന്നു.🙏🏼🙏🏼🙏🏼

  • @sumiab3238
    @sumiab3238 Před 4 lety +16

    ", NEVER GIVE UP" it's a great inspiration..... Masha Allah

  • @greenworldmlmtipstricksmal1298

    ഞാൻ ഒക്കെ നന്നാവത്തത് എന്താണന്ന് correct മനസ്സിലാക്കി തന്നു👍👍👍👍

  • @anusamsam5621
    @anusamsam5621 Před 4 lety +7

    Great man..... inspired, "god bless u"

  • @jamshadk7306
    @jamshadk7306 Před 3 lety +2

    നല്ല മനസ്സിന്‍റെ ഉടമ അളളാഹു അവരുടട ബിസ്നസില്‍ ബറകത്ത് ചയ്യട്ടെ ആമീന്‍

  • @christobermichael3550
    @christobermichael3550 Před 2 lety +3

    The Great Man...
    May GOD shower HIS Blessings on you Abundantly...

  • @sudheeshtk1219
    @sudheeshtk1219 Před 3 lety +5

    അമ്മയുടെ പ്രാർത്ഥന, അത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും, ദൈവം അനുഗ്രഹിക്കട്ടെ

  • @muhammadnishanibnnavafmuha5544

    مبروك مبروك ellam kondumm rahathh.nallla perumattaaavatharanam.1 veedan endum swapanam .1 veed vech kodukan manasundaya ikkakak rabbb swargam nalki anugrahikatee

  • @vincyjohnson3019
    @vincyjohnson3019 Před 3 lety +2

    ഇനിയും ഒത്തിരി ഒത്തിരി വളരട്ടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @realwayfreethinker4583
    @realwayfreethinker4583 Před 3 lety +8

    വിനയം വിജയത്തിന്റെ അടിസ്ഥാനം തന്നെയാണ് എല്ലാവിധ നന്മകളും നേരുന്നു...

  • @shamjithprakash804
    @shamjithprakash804 Před 4 lety +7

    Very inspirational story... God bless you...

  • @muhammedalijauhar5088
    @muhammedalijauhar5088 Před 3 lety +2

    🤲🤲🤲🤲🤲🤲 iniyum orupad uyarangalil ethattee..... Athmarthamay dua cheyyunnu

  • @simyd8182
    @simyd8182 Před 2 lety +2

    റഫീക്ക് ഞാനൊരു ടീച്ചറാണ്. ഇനി സ്വർണ്ണം മേടിക്കുമ്പോൾ മഹാരാജാ മാത്രം എന്നും എപ്പോഴും

  • @ashnaanu9347
    @ashnaanu9347 Před 4 lety +17

    What a humble n simple person he is.......his smile says it all. May Allah bless his all needs 😇😇
    Truly- heart touched inspired story...

  • @vinodlyohannan4762
    @vinodlyohannan4762 Před 4 lety +12

    ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @RanithMarutha2019
    @RanithMarutha2019 Před 3 lety +2

    Always keep this simplicity through out ur life. Wish u all the very best.

  • @vibezone9832
    @vibezone9832 Před 3 lety +1

    Good inspirational story Rafeek Sir - thank you !

  • @rasalameen6990
    @rasalameen6990 Před 4 lety +8

    Masha Allah 🤲🏻

  • @navazsyed5982
    @navazsyed5982 Před 4 lety +16

    My neighbor.....and friend. Good luck
    May Allah bless you , parents and your family 😍

  • @vimalaprasadvimala5080
    @vimalaprasadvimala5080 Před 3 lety +1

    Kanumpolaa ariyam nalloru sir. Aa chireyil unda nishkalngthaa. Iniyum ishren uyarthattaa... Njan oru varsham kazhinju visit eduthu nilkkuva. Salary pollum dle.njan Sharjah. Sirntta enthakillum oru shopil cling job therumo

  • @sulaimanmoulavi4490
    @sulaimanmoulavi4490 Před 3 lety +1

    ഉമ്മയുടെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല.... ധൈര്യമായി മുന്നോട്ടു പോകാം 👌 go ahead👍🌹

  • @BGP0469
    @BGP0469 Před 3 lety +26

    ഒരു ശുദ്ധ മനുഷ്യൻ. Great brother

  • @suneermalappuram3796
    @suneermalappuram3796 Před 4 lety +4

    Very well interview and appreciate

  • @saidmuhammed5713
    @saidmuhammed5713 Před 3 lety

    എല്ലാത്തിലും ഉപരി താങ്കളുടെ മനസാണ്. ആ ചിരിയിൽ എല്ലാം ഉണ്ട്.... എത്ര ഉയരത്തിൽ പോയാലും പാവങ്ങളെ ഓർക്കണം സഹായിക്കണം അള്ളാഹു കൈവെടിയില്ല.... റബ്ബിനോട് നന്ദി പറയാൻ മറക്കല്ലേ.... മോനെ.

  • @sindhumanilal6086
    @sindhumanilal6086 Před 3 lety +5

    Humble person..God bless u..

  • @vijayano.n2706
    @vijayano.n2706 Před 3 lety +27

    ഇദ്ദേഹത്തിന്റെ സംസാരം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @sindhuajiji3765
    @sindhuajiji3765 Před 3 lety +6

    Super bro നല്ല മനസ്സിന്റെ ഉടമ നല്ല നിഷ്കളങ്കമായ ചിരി ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടേ god bless u dear bro

  • @mammooanwer9879
    @mammooanwer9879 Před 3 lety

    Maashaa Allah
    Ethra Nalla manazhulla Mwon
    Alhamdulillah
    Ellavarkkum madrgayavatte
    Namukkellavarkkum Ithupoleyulla Nalla manazhu thannu padachavan Anugrahikkatte Ummayude prarthanayude Vila thiricharinja Maharajavaya Rafeepineyum kudumbatheyum padachan unnadha vijayathilekk Ethikkatte
    Nanni Nanni Nanni

  • @navazmahe9655
    @navazmahe9655 Před 3 lety

    Eniyum orupaadu pere sahaayikkan kazhiyatte brotherinu...padachavante alla anugrahavum undaavum

  • @girijaajiesh4490
    @girijaajiesh4490 Před 3 lety +7

    CZcams കണ്ടിരുന്നു ഒത്തിരി ഒത്തിരി ഉയരാൻ സാധിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @MrSteen6
    @MrSteen6 Před 4 lety +47

    Recently I noticed only pravasi will do this kind of charity and broad minded expansion he know the way came from musact salute Rafeek sir coincidence I was a Jewellery sales man really touched God bless to u r entire Buisness ideas

  • @aromalmv
    @aromalmv Před 3 lety

    Iniyum orupadu Uyarangalil ethatte..
    God Bless you Refeek ikka..
    Shamim Sir nu Ente Hrudayam niranja Abhi Nandanangal.
    God Bless you.

  • @nasynavas1426
    @nasynavas1426 Před 3 lety +2

    Inspiration vedio..hats off

  • @renjujose5490
    @renjujose5490 Před 4 lety +37

    Simple and humble person ❤️

  • @abdulrasheed-bo4me
    @abdulrasheed-bo4me Před 3 lety +3

    MR . RAFEEQ. YOU'RE GREAT MAN. CONGRATULATIONS.

  • @DEVILGAMING-eu2hj
    @DEVILGAMING-eu2hj Před 2 lety

    നിങ്ങളുടെ നന്മക്ക് അള്ളാഹു നൽകിയ നിഹമത്ആണ് ഈ കാണുന്നത്...അല്ലാഹുവിനുള്ള സ്മരണയും മാതാപിതാക്കളോടുള്ള സ്നേഹവും താങ്കളുടെ വാക്കിൽ കാണുന്നു....റബ്ബി ന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ...☺️🌹

  • @iloveyoujesusgeorge5104
    @iloveyoujesusgeorge5104 Před 3 lety +1

    Congratulations, God bless you

  • @aanisahameed9868
    @aanisahameed9868 Před 3 lety +7

    👏🏻👏🏻👏🏻All the best wishesss

  • @shoukathhussain9480
    @shoukathhussain9480 Před 3 lety +3

    May Allah bless him and get higher ranks in the business and able to help people.

  • @najmasgoodsvlogs2928
    @najmasgoodsvlogs2928 Před 3 lety +2

    Nishkalankha maya aa chiri
    Allahu eniyum ee manushankk 100 kodi ethatte
    Ethra nilayil ethiyuttum ummane vappane marannillalloo.👌👌👌👌👌

  • @mohammedasrafca2928
    @mohammedasrafca2928 Před 3 lety +2

    Masha allah
    ഞാൻ വീഡിയോ നോക്കുന്നതിന് മുമ്പ് കമന്റുകളൊക്കെ ഇങ്ങനെ വായിച്ച് നോക്കുമ്പോൾ എല്ലാം
    പോസിറ്റീവ് (നല്ലതായിട്ടുള്ള )
    കമന്റുകളാണ്
    അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ