നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും - കാരണങ്ങളും പരിഹാരങ്ങളും | നിങ്ങൾക്കും ഡോക്ടറാകാം - 345

Sdílet
Vložit
  • čas přidán 11. 04. 2021
  • Nature Life International TV is the cyber face of Nature Life International, a movement originated by Dr. Jacob Vadakkanchery based on Gandhian principles. Our motto at Nature Life International TV is to inform people on various issues from a Gandhian perspective. We stand for truth and at the end Truth alone wins!
    Please Like, Share and Subscribe our Channel.
    For enquires regarding patient appointments etc, you may kindly Contact: +91 9496 04 4525.
    Visit : naturelifeinternational.com
    നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാൻ, ഏതെങ്കിലും രോഗത്തിന് പ്രകൃതി ജീവനത്തിൽ ചികിത്സയുണ്ടോ എന്നറിയുവാൻ, രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണുവാൻ, സുജീവിതം മാസികയുടെ വരിക്കാരാവാൻ, ഞങ്ങളുടെ പുസ്തകങ്ങൾ വാങ്ങാൻ എന്നിവയ്ക്കായി 9496 04 4525 എന്ന നമ്പറിൽ വിളിക്കുക..!

Komentáře • 207

  • @rajr6684
    @rajr6684 Před 3 lety +34

    കേരള ജനതയുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം ജീവിത ശൈലി രോഗങ്ങൾ തന്നെയാണ് . അതിന് ഏറ്റവും നല്ല പരിഹാരം ഒരു മരുന്നുകളും കഴിക്കാതെയും , പണച്ചിലവില്ലാതെ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അത്യുത്തമം .

  • @JS-Sharma-gz7cm6bw5x
    @JS-Sharma-gz7cm6bw5x Před 3 lety +24

    നല്ല ഒരു ജീവിത മാതൃക താങ്കളുടെ പ്രഭാഷണം പ്രദാനം ചെയ്യുന്നു.

  • @pakroos-9023
    @pakroos-9023 Před 3 lety +71

    എല്ലാ ദിവസവും ജേക്കബ് സാറിന്റെ പ്രഭാഷണത്തിന് വേണ്ടി വെയിറ്റ് ചെയുന്ന ഞാൻ... ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും പിന്തുടരേണ്ടുന്ന വളരെ ഉപകാരപ്രദമായ പ്രസംഗങ്ങൾ.. 😍😀

    • @nithinanandarajan2531
      @nithinanandarajan2531 Před 3 lety +4

      വൈകുന്നേരം 7 മണിക്ക് എല്ലാദിവസവും ഫ്രീ ക്ലാസുകൾ ഉണ്ട്

    • @sophiethottan2326
      @sophiethottan2326 Před 3 lety +3

      Same here

    • @ummerkk1889
      @ummerkk1889 Před 2 lety

      @@nithinanandarajan2531 ഈ ക്ലാസ്സിൽ പങ്കെടുക്കാൻ ലിങ്ക് ഉണ്ടോ. ഉണ്ടെങ്കിൽ അറിയിക്കൂ

    • @mercypappachan2423
      @mercypappachan2423 Před rokem +1

      @@nithinanandarajan2531 zz

    • @VenuGopal-uq1mm
      @VenuGopal-uq1mm Před 10 měsíci

      ഉപകാരപ്രദമായ പ്രഭാഷണം ഡോക്ടറുടെ ഉപദേശം പ്രകാരം മരുന്നുകളുടെ അളവ് കുറച്ചു

  • @jacobkj5811
    @jacobkj5811 Před 3 lety +44

    താങ്കളുടെ നിർദേശങ്ങൾ എന്റെജീവിതത്തിൽ ഒത്തിരി ഗുണങ്ങൾ ചെയ്തു, നന്ദി ഡോക്ടർ 🌹

  • @naseerakc5129
    @naseerakc5129 Před 5 měsíci +1

    സത്യം ഞാനും ഇതിന്റെ ഒരു വേതന മനപ്രയാസം അനുഭവിക്കുന്ന ഒരാളാണ്.... 👍👍👍👍... മരുന്ന് ഇഷ്ട്ടം പോലെ മരുന്ന് കഴിച്ചു....ഇംഗിഷ് മരുന്ന്.. അതിന്റ പ്രശ്നം വലിയ രീതിയിൽ ഉണ്ട്‌.... സർ പറയണം... ആരും പറയട്ടെ... എന്തും പറയട്ടെ.... സർ പറയുന്നതാണ്.. സത്യം... 👍👍👍👍👍.. സൂപ്പർ video..... സാറിന് സർവേശക്തനായ പടച്ചവൻ ആയുർ ആരോഗ്യാം നൽകട്ടെ... ആമീൻ.... 👍👍👍

  • @jithinmohan1882
    @jithinmohan1882 Před rokem +7

    പ്രകൃതി രോഗത്തിൽ നിന്നും മോചിപ്പിക്കും പ്രകൃതിയെ അറിയുക എന്നതാണ് പരിഹാരം 🙏❤️

  • @sureshkk1686
    @sureshkk1686 Před 3 lety +11

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @thouheedmediamalayalam5126

    ബഹുമാനപ്പെട്ട ഡോക്ടർ സാർ
    താങ്കളുടെ വിഡിയോ ഞാൻ കാണാൻ
    തുടങ്ങിയിട്ട് 1വർഷം കഴിഞ്ഞു എനിക്കുള്ള അനുഭവം വളരെ നല്ലത്
    ഇഗ്ളീഷ് മരുന്ന് മുഴുവനും ഞാൻ
    നിർത്തി 20 വർഷം പ്രഷറിന്റെ മരുന്ന്
    നിർത്താതെ കഴിച്ചിരുന്നു എന്നാൽ
    ഇപ്പോൾ 1വർഷമായി ഞാൻ പ്രശറിന്റെ ഗുളികയും കഴിക്കാറില്ല
    ഒരു കുഴപ്പവുമില്ല സാർ വളരെ നന്ദി
    ഉപ്പ് മുളക് മാംസം ഒഴിവാക്കിയുള്ള
    ഭക്ഷണം ക്രമീകരണം ഞാൻതുടരുന്നു
    പ്രപഞ്ച നാഥൻതാങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ഐശ്വര്യവും ശാന്തിയും സമാധാനവും
    നൽകി അനുഗ്രഹിക്കുമാറാകട്ടെ.
    🌹🌹🌹🌹🌹🌹🙏🙏🙏🙏👍❤️

    • @mathewvarghese4571
      @mathewvarghese4571 Před 2 lety +1

      ഞാനും 20 വർഷമായി ബിപിക്ക് മരുന്ന് കഴിക്കുന്ന എനിക്ക് മാറ്റാൻ സ |ധിക്ക മോ. നിങ്ങൾ എങ്ങനെയാണ മാറ്റിയത് എന്നെ ഒന്നു സഹായിക്കാമോ?

  • @maniv283
    @maniv283 Před 3 lety +9

    ഞാൻ മുൻപ് റേഡിയോയിൽ കേൾക്കാറുണ്ട് . Thanks for vedios 👍👍

  • @mohanankp8376
    @mohanankp8376 Před 3 lety +14

    Excellent Class, advice. Go on Dr.

  • @prnprn7258
    @prnprn7258 Před 3 lety +6

    വളരെ നല്ല വീഡിയോ താങ്ക്സ്

  • @azharpa6597
    @azharpa6597 Před 3 lety +8

    ജേക്കബ് സാർ സൂപ്പര്‍ ഉപദേശം

  • @remasreenivasan4533
    @remasreenivasan4533 Před 3 lety +6

    അറിവ് പകർന്നു തന്ന dr ക് നന്ദി

  • @ramanujankv2184
    @ramanujankv2184 Před 3 lety +5

    Fruitful information, Very good.

  • @ismailabdullah8865
    @ismailabdullah8865 Před 3 lety +9

    Appreciated for your great information thank you very much, sir

  • @azharpa6597
    @azharpa6597 Před 3 lety +6

    നല്ല നിർദ്ദേശങ്ങൾ

  • @joschjoseph7714
    @joschjoseph7714 Před 3 lety +7

    Very informative talk

  • @saradaps6867
    @saradaps6867 Před 2 lety +8

    Doctor ningal iniyum 100 kollam jeevichirikkanam .enda ayusum cherthu edutholu. Nammada adutha thalamurakku upakaramavatte

  • @salmavk1408
    @salmavk1408 Před 3 lety +11

    ഡോക്ടർ പറഞ്ഞത് 100ശതമാനം സത്യയമാണ്. ഞാൻ 10 മാസമായി anxiety and depression അലോപ്പതി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഇപ്പോൾ എനിക്ക് ഇടകഇടയ്ക്കു അസിഡിറ്റി യും തലവേദന യും ഉണ്ടാവുന്നു.

    • @FJFXGOLD
      @FJFXGOLD Před rokem

      Hello,
      Anxiety ശെരിക്കും ഉഉണ്ടായിരുന്നോ നിങ്ങൾക്

  • @shearbellanails
    @shearbellanails Před 2 lety +3

    വളരെ ശരിയായ വാക്കുകൾ 👍

  • @GeorgeT.G.
    @GeorgeT.G. Před 3 lety +6

    GOOD INFROMATION

  • @renjinij.r.4826
    @renjinij.r.4826 Před rokem +1

    Excellent class

  • @ShivanKt-sq4to
    @ShivanKt-sq4to Před 8 měsíci

    ഞാൻ ഇത് വെച്ച് കുറെ പേരെ ചികിൽസിക്കുന്നു 🙏🙏👍👍

  • @shynymk291
    @shynymk291 Před 3 lety +6

    ഭക്ഷണ സംസ്കാരം സമ്മിശ്ര ആണ്. ഇവിടെ മൊത്തത്തിൽ വ്യാപകമായി മാർക്കറ്റ് ചെയ്യപ്പെട്ടതിനാലും തൊഴിൽ ചെയ്യുന്നവർ അതിൽ ഉള്ളതിനാലും ആയിരിക്കും ഇത് പെട്ടെന്ന് നിർത്താൻ സാധിക്കാത്തത്. എങ്കിലും പ്രകൃതിയോട് താല്പര്യം ഉള്ളവർ തീർച്ചയായും വേണ്ടത് ചെയ്യും. അത് അവർക്കു ഗുണകരവും ആകും. 💐💐💐🙏🏻🙏🏻🙏🏻

  • @xavierhoney9356
    @xavierhoney9356 Před 2 lety +1

    Wow. Super .keep it up doctor.need more advice

  • @sandeepsandz6748
    @sandeepsandz6748 Před 3 lety +3

    Good information 👌👌

  • @stancychristie6973
    @stancychristie6973 Před 3 lety +2

    Stancy christie god bless you

  • @mr.professor2584
    @mr.professor2584 Před 2 lety +1

    Thanks സാർ

  • @shajanphilip4232
    @shajanphilip4232 Před 2 lety +2

    Outstanding

  • @pushparajachambath4238
    @pushparajachambath4238 Před 2 lety +3

    i am suffering acidity for long time i will try this thanks

  • @weekendjeddahvlog7757
    @weekendjeddahvlog7757 Před 3 lety +10

    ഏതോ ഒരു പുരോഗമന വാദിക്ക് പറഞ്ഞതൊന്നും പിടിച്ചിട്ടില്ല അവൻ ഒരു ഡിസ് ലൈക്ക് അടിച്ച് കാണുന്നുണ്ട്.

  • @uneditedshorts8389
    @uneditedshorts8389 Před 2 lety +1

    Thank you.

  • @chaithusree_sisters
    @chaithusree_sisters Před 2 lety +1

    Did small changes in my food l recovered from asthma thanks alot jaccob sir🙏🙏

  • @planetinfluencedk5360
    @planetinfluencedk5360 Před rokem +2

    വളരെ നന്ദി സർ

  • @jayasreek4285
    @jayasreek4285 Před 2 lety +3

    Thanks sir. I have tried this and my sugar level has come down. God bless🙏

  • @mohanankerala4546
    @mohanankerala4546 Před 3 lety

    Abhinandanangal

  • @priyanair1848
    @priyanair1848 Před 2 lety +3

    Thank you Sir 🙏

  • @salilna9051
    @salilna9051 Před 3 lety +4

    Doing great service. Let those who are lucky, take it.

  • @gsyt6336
    @gsyt6336 Před 2 lety +2

    Super. Help poor peoples.

  • @pankajakshannair7458
    @pankajakshannair7458 Před 2 lety +1

    Very good information

  • @shynymk291
    @shynymk291 Před 3 lety +6

    അമ്മക്ക് ഇടയ്ക്കിടെ സാറിന്റെ ക്ലാസുകൾ കേൾപ്പിച്ചു കൊടുക്കാറുണ്ട്.

  • @sureshkk1686
    @sureshkk1686 Před 3 lety +1

    Thanks Dr

  • @shihabph9961
    @shihabph9961 Před rokem

    Good information

  • @bhattathiry
    @bhattathiry Před 2 lety

    excellent

  • @roshiniligin3803
    @roshiniligin3803 Před rokem

    Valare shariyanu

  • @rajeevcg6700
    @rajeevcg6700 Před 4 měsíci

    Thank you sir.valuable health information.... Like to follow ❤❤

  • @vkprabha
    @vkprabha Před 10 měsíci +1

    എനിക്ക് വർഷങ്ങൾ ആയി LFTയിൽ ALT 40 Maximum വേണ്ടിടത്ത് 130 വരെ ആയി Faty Liver ആയി. പല Doctor മാരെയും കണ്ടു. ഒരു പ്രയോജനവും ഉണ്ടായില്ല. ഞാൻ 1st Month ൽചോറിൻ്റെ അളവ് കുറച്ചു .വളരെ മെച്ചം കണ്ടു. പിന്നെ ചോറ് totaly നിർത്തി .ഇപ്പോൾ ALT 24 ആയി.

  • @greenwood4412
    @greenwood4412 Před 3 lety +3

    That's correct he is good

  • @user-zp9oq4vb2l
    @user-zp9oq4vb2l Před 3 lety +7

    ശരിയായജീവിതശൈലി.ബോധ്യപെടുത്തിതരുന്ന.ജേക്കബ്.സാറിന്നന്ദിയറിയിക്കുന്നു.

  • @ashrafn.m4561
    @ashrafn.m4561 Před 3 lety

    Good.

  • @radhakrishnann4309
    @radhakrishnann4309 Před 2 lety

    Verygood

  • @pauldavis9194
    @pauldavis9194 Před 3 lety +1

    Ente varshagal aayittilla alergy thummal kannu chorichil mooku chorichil mooku adappu ethellam maran enthu cheyyanam dr .

  • @granma7312
    @granma7312 Před 3 lety

    സൂപ്പർ

  • @hemchandran5508
    @hemchandran5508 Před 11 měsíci

    I follow naturelife
    Sir u r great

  • @krishnakumarpillai9339
    @krishnakumarpillai9339 Před 3 lety +1

    Dr. What about Nutrilite food suplliment......

  • @madhubanhindiviswavidyalay

    സതൃമാണ് പറഞ്ഞത്.

  • @sr.yeldosic8554
    @sr.yeldosic8554 Před rokem

    Thank you Jesus

  • @francisjose4447
    @francisjose4447 Před 3 lety +4

    സർ Ear Balance problem ന്റെ Treatment ഒന്നു പറഞ്ഞു തരാമോ

  • @vijayakumarivijayakumari1560

    Very very thaks

  • @sahith..8740
    @sahith..8740 Před 3 lety +3

    Ser ,
    Pulicha fruits inoppam maduram ulla fruits kayikkaruth enn parayunnathinte reason entha?
    Orthopaedic il angane kaikkunnath kuyappam illann parayunnundallo 🤔
    Plz reply..

  • @prabhavathykk1065
    @prabhavathykk1065 Před rokem

    Very❤efective🙏

  • @sosajacob9504
    @sosajacob9504 Před 2 lety +1

    Thank u sir

  • @nasarktl1162
    @nasarktl1162 Před 10 měsíci

    Masha allah..

  • @vijayakumarivijayakumari1560

    Superthank u sir suler

  • @jintonl5516
    @jintonl5516 Před rokem +2

    Sir പറയുന്നത് സത്യമാണ് വിവരം ഉള്ളവർ അറിയട്ടെ

  • @anilanil7145
    @anilanil7145 Před 3 lety +1

    Verygood Video

  • @mathewjohn8126
    @mathewjohn8126 Před 3 lety +3

    Sir;
    Vahanathil ninnum veenu Tumour Aaya aalaanu Njaan. Ippol kuzhappam illa. Ulcer ntevthudakkam aanu. Acidity + Gas aanu eppoazhum..Non kazhikkyaarilla. Pinnenthaanu ingane. Frys valiya ishttam aanu. 250 GMs uppaeti 2-3 days kondu theerkkum.. Enthu chaiyyanam ?

  • @2eenazeherba
    @2eenazeherba Před 3 lety +2

    Age 46 weight 36 non Kurachkke Kazhikuaoda use Ella Ioil ella

  • @naseerkunjalakath949
    @naseerkunjalakath949 Před 3 lety +1

    വിപി അസുഖത്തിന് യെന്ദു ചെയ്യണം

  • @leelasreenivasan7163
    @leelasreenivasan7163 Před 2 lety

    Oru marunnum kazhiykunnilla. Ente makan 26. Pakshe eppozhum embakkam vittukondiriykum. Vayattil problem. Athinenthanu cheyyandathu

  • @vijayakumark5311
    @vijayakumark5311 Před 10 měsíci

    Thanks 🙏🙏

  • @shajir998
    @shajir998 Před rokem

    Sir , you are the hero of the century .Sar barking dogs always barking without reson.,dont mind .

  • @VaishnaviC36
    @VaishnaviC36 Před 3 lety +5

    Ellavarum kettirikkenda message🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻sir..

  • @AmbayapullyMuhammed-ll6rh

    Good

  • @abduraheemm1829
    @abduraheemm1829 Před rokem

    Uterine prolapse nepatti parayaamo, sir.

  • @angle075
    @angle075 Před 11 měsíci

    Back pain disc prbm onnu vidio cheayyamo

  • @ajeeshpa176
    @ajeeshpa176 Před rokem

    നമസ്കാരം സാർ 🙏

  • @nafiyabeegum266
    @nafiyabeegum266 Před 3 lety +3

    Thank you sir 👍

  • @arunnarayanan8675
    @arunnarayanan8675 Před 3 lety +3

    ശരിയാണ് സർ

  • @josecv4561
    @josecv4561 Před 3 lety

    Verutha aagaramgal eathallamanu sir

  • @jishavijaychandran8973

    Nokkatte doctor cheyth nokkam

  • @athulyaghosh8287
    @athulyaghosh8287 Před 2 lety +1

    ഏതായാലും നിലവിൽ എന്റ പുളിച്ചൂതികട്ടൽ മാറി,
    നന്ദി സർ.

  • @-moneycheppu5130
    @-moneycheppu5130 Před 3 lety +2

    🙏

  • @jayapalanv1367
    @jayapalanv1367 Před 3 lety +1

    Kalkkandom kazhikkamo

  • @hasfamuhammad7030
    @hasfamuhammad7030 Před 2 lety +1

    Sir 🙏🙏🙏🙏🙏🙏

  • @sureshbabup1601
    @sureshbabup1601 Před 3 lety +4

    👍🙏

  • @sajeevvo5308
    @sajeevvo5308 Před 3 lety +3

    👏👏👏👏👏👍👍

  • @hasfamuhammad7030
    @hasfamuhammad7030 Před 2 lety +1

    Sirrr🙏💯

  • @nazercheeramath51
    @nazercheeramath51 Před rokem

    അല്പം റിസ്ക് എടുക്കാൻ തയ്യാറായി പ്രകൃതി ജീവിതം നയിക്കാൻ തയ്യാറായാൽ എല്ലാവരും രക്ഷപ്പെടും

  • @makothakr9107
    @makothakr9107 Před 3 lety +3

    🙏🙏🙏

  • @ajithkc2621
    @ajithkc2621 Před 3 lety +2

    ഏതൊക്കെ പഴങ്ങൾ ആണെന്നു പറയാമോ ?

  • @eliammapk1336
    @eliammapk1336 Před 11 měsíci

    Sir aariyam massika veenam

  • @nissamnoornoor651
    @nissamnoornoor651 Před 3 lety +4

    Very good

  • @Ojistalks
    @Ojistalks Před 3 lety +22

    എന്റെ അനുഭവം 👌അസിഡിറ്റി മാറി 💙

    • @joy6916
      @joy6916 Před 3 lety +1

      Enthokkaya cheythathu

    • @shearbellanails
      @shearbellanails Před 2 lety

      Agane mari

    • @Ojistalks
      @Ojistalks Před 2 lety +1

      @@joy6916 രാത്രി വേവിക്കാത്തത് കഴിച്ചാൽ മാത്രം മതി 👌പഴം......,,,
      ബേക്കറി, വറുത്തത്, പഞ്ചാര, ചായ, കാപ്പി, പാക്കേറ്റ് ഫുടുകൾ ഒഴിവാകിയാൽ നല്ലത്,,എല്ലാം വീട്ടിൽ നിന്ന് കഴിക്കുക 👌👌

    • @Ojistalks
      @Ojistalks Před 2 lety

      @@shearbellanails 👆👆👆

    • @jithinmohan1882
      @jithinmohan1882 Před rokem

      @@Ojistalks ❤️❤️❤️

  • @vishnur2711
    @vishnur2711 Před 8 měsíci

    വളരെ നല്ല അറിവുകൾ❤😅❤😅❤😅❤😅❤😅❤😅❤😅

  • @jyothireshith7257
    @jyothireshith7257 Před 3 lety +1

    👍👍👍

  • @rajeenasauja9624
    @rajeenasauja9624 Před 3 lety

    👌👌👌

  • @naatinpuragallaf9306
    @naatinpuragallaf9306 Před 2 lety +2

    ♥️♥️♥️

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Před 3 lety +1

    You are absolutely right, I am facing all these. Last Monday night got blast in the food pipe, 7 times cloted blood vomited, undergone endoscopy, and inserted, rings inside , this problem cause I drank lemon in spirit with add silt. From very young age I have gastric problem so I am avoiding sour always.

  • @sivarajnarayanan3254
    @sivarajnarayanan3254 Před rokem

    Chaya pandum kazhichirunnalo