രണ്ടുവിവാഹം ചെയ്തിട്ടും ഞാന്‍ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; Prathap Pothen ന്റെ ജീവിതം

Sdílet
Vložit
  • čas přidán 14. 07. 2022
  • #prathappothan #mediaflix #prathappothen
    actor prathap pothan | prathap pothan | prathap pothen | film director | പ്രതാപ് പോത്തൻ | prathap pothan movies | prathap pothan malayalam movie | prathap pothan tamil songs | prathap pothan interview | prathap pothan family photos | prathap pothan romantic scenes | prathap pothan radhika song | prathap pothan radhika marriage | prathap pothan old movies | prathap pothan directed tamil movies list | prathap pothan suhasini songs | prathap pothan shobha | prathap pothan songs malayalam
  • Zábava

Komentáře • 135

  • @lissyisac1904
    @lissyisac1904 Před 2 lety +31

    ശരിയാണ്. രണ്ട് വ്യക്തികൾ ഒരിക്കലും ചേരില്ല. ചേർന്നിരിക്കേണ്ടതിന് അഡ്ജസ്റ്റ് ചെയ്യലാണെല്ലാം - ലോകത്ത് 1000 കോടി ജനങ്ങളുണ്ടായാലും 1000 കോടി സ്വഭാവം തന്നെയായിരിക്കും. ഓരോ വ്യക്തിയും വ്യത്യസ്ത രാണ്.

  • @muhammedshareefpulikkal6377

    ആദരാഞ്ജലികൾ 😥
    കോടീശ്വര കുടുബത്തിൽ ജനനം അവസാനം സ്വർണ്ണ കരണ്ടിയും ഇല്ല തിരിഞ്ഞു നോക്കാൻ ആളും ഇല്ല 😥കഷ്ടം 🙏🏻

  • @shafeeqmk7964
    @shafeeqmk7964 Před 2 lety +122

    നമ്മൾ നടന്മാരെ പോലെയും നടിമാരെ പോലെയും അവാൻ ആഗ്രഹിക്കുന്നു. അവർ ചിലപ്പോൾ നമ്മളെ പോലെ ആവാൻ ആഗ്രഹിക്കുന്നുണ്ടാകും. ഭൂരിഭാഗം നടന്മാരുടെയും നടികളുടെയും അവസ്ഥ ഇതുപോലെ ഒക്കെ ആണ്. കോടികൾ ഉണ്ടായിട്ടെന്തു കാര്യം സ്വസ്ഥതയും സമാധാനവും ഇല്ലെങ്കിൽ!!

    • @shahanasmusthafa9421
      @shahanasmusthafa9421 Před 2 lety +3

      Seriyan

    • @sanam4514
      @sanam4514 Před 2 lety +1

      Satyam

    • @g.badrinath6202
      @g.badrinath6202 Před 2 lety

      Yes, absolutely

    • @mobilphon6677
      @mobilphon6677 Před 2 lety +1

      എല്ലാ നടന്മാരും അങ്ങനെ അല്ല

    • @Sethulekhmi
      @Sethulekhmi Před 2 lety +2

      അങ്ങനെ എല്ലാം നടന്മാരും നടിമാരും അങ്ങനെ അവൻ ആഗ്രഹി വോ

  • @mayapadmanabhan956
    @mayapadmanabhan956 Před 2 lety +11

    Valare eshttamulla oru nadan pranamam

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 Před 2 lety +11

    RIP...i like him.he is good actor.🙏

  • @beenajohn112
    @beenajohn112 Před 2 lety +22

    I like pradap pothan. A good actor.

  • @pradosh9372
    @pradosh9372 Před 2 lety +10

    ഓർമ്മതൻ വാസന്ത നന്തന തോപ്പിൽ
    ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
    ഡെയ്സി.. ഡെയ്സി.. ഡെയ്സി.. ലലലലാ..

  • @nimshari994
    @nimshari994 Před 2 lety +52

    അതുല്യ നടന് ആദരാഞ്ജലികൾ....
    🙏🙏🙏🙏🌹🌹🌹🌹

  • @rajukg3015
    @rajukg3015 Před 2 lety +28

    ഭരതന്റെ തകര യിലെ 'തകരക്ക്' ആദരാഞ്ജലികൾ.

  • @thresiajesus8234
    @thresiajesus8234 Před 2 lety +6

    ആദരാഞ്ജലികൾ 🙏🙏🙏 RIP

  • @rajendran6795
    @rajendran6795 Před 2 lety +2

    Pranamam Prathap Ji💐💐💐

  • @ratheeshthadathil
    @ratheeshthadathil Před 2 lety +11

    സ്വന്തം ചിന്ത മാത്രമല്ല ലോകം എന്ന് കാണിച്ചു തന്ന ജീവിതം....

  • @ibrahimismism9916
    @ibrahimismism9916 Před 2 lety +9

    R i p 🌹🌹🌹🙏🙏🙏

  • @Vbjrt
    @Vbjrt Před 2 lety +30

    Nalla maranam.... oru rathri kondu...kashtapeetillalloo..bhagyavan thanee....must have done some very good things in his life..lucky... may his soul rest in peace🙏

  • @ManojKumar-qr8cd
    @ManojKumar-qr8cd Před 2 lety +49

    എനിക്ക് വളരെ ഇഷ്ടമുള്ള നടൻ

  • @vijayaraghavancr7634
    @vijayaraghavancr7634 Před 2 lety +6

    പ്രണാമം🙏

  • @varshaprasanth4241
    @varshaprasanth4241 Před 2 lety +4

    ആദരാഞ്ജലികൾ 😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @drnadishaj606
    @drnadishaj606 Před 2 lety +8

    Condolences for one of my favorite actor Mr.Prathapothen sit.

  • @ManojManoj-uw5cw
    @ManojManoj-uw5cw Před 2 lety +11

    ആദരാഞ്ജലികൾ 🙏🙏🙏

  • @kishorep6482
    @kishorep6482 Před 2 lety +12

    പ്രണാമം പ്രിയ നടന്

  • @evangilinejoseph9744
    @evangilinejoseph9744 Před 2 lety +2

    Good actor 🙏

  • @ayshababu4500
    @ayshababu4500 Před 2 lety +1

    Aadharanjalikal

  • @rajanvarghese6418
    @rajanvarghese6418 Před 2 lety +1

    PRANAMAM PRATHAP SIR!

  • @shinyantony3253
    @shinyantony3253 Před 2 lety +2

    Rip🙏❤️❤️

  • @appuv3347
    @appuv3347 Před 2 lety +1

    RIP🙏🙏🌹🌹

  • @mk_1958
    @mk_1958 Před 2 lety

    aarum thirinju nokan illathathu
    kailirup kondu aayirikum.allengil valare
    nallavan aayirikum.

  • @ckvijayan5125
    @ckvijayan5125 Před 2 lety +27

    ചിലരുടെ ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ് അങ്ങനെ കണ്ടാൽ മതി മനുഷ്യജീവിതങ്ങൾക്ക് കൂടുതൽ അർത്ഥങ്ങൾ കാണേണ്ട ആവശ്യമില്ല

  • @sajishthomas5268
    @sajishthomas5268 Před 2 lety +1

    Straight forward actor

  • @vijisrecipes3098
    @vijisrecipes3098 Před 2 lety +2

    🌹🙏🙏

  • @sujajstvm2189
    @sujajstvm2189 Před 2 lety +1

    Very good acter.

  • @fithascookingandtraveling

    പ്രണാമം 🌹

  • @remak8646
    @remak8646 Před 2 lety +29

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏😔😔😔 ഒരു നല്ല നടൻ 😔😔😔😔

  • @ajayanarimmal2813
    @ajayanarimmal2813 Před 2 lety +2

    🙏🙏🙏🥰

  • @mercyemilda3712
    @mercyemilda3712 Před 2 lety +1

    🙏🙏🙏

  • @anjithasunil9330
    @anjithasunil9330 Před 2 lety +1

    😥🙏🏻 പ്രേണാമം 😥🙏🏻🙏🏻

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +1

    😢😢

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +17

    ഇദ്ദേഹഠ സംവിധാനം ചെയ്യത ഡെയ്സി എന്ന സിനിമ ഒരു പ്രണയ കവിത പോലെ മനോഹര o പപ്പു എന്ന സിനിമയിൽ പോത്തൻ അഭിനയിക്കുകയല്ലായിരുന്നു ജീവിയ്ക്കുകയായിരുന്നു. കളത്തിങ്കൾ പോത്തൻ എന്ന വ്യവസായ പ്രമുഖന്റെ രണ്ടാമത്തെ മകൻ ആദരാഞ്ജലികൾ

  • @deepakrishnan4657
    @deepakrishnan4657 Před 2 lety +8

    നല്ല നടൻ പ്രണാമം 🙏

  • @shihanashehan860
    @shihanashehan860 Před 2 lety +2

    നല്ല നടൻ

  • @nimishanimi530
    @nimishanimi530 Před 2 lety +1

    RIP

  • @bijulekhadev6742
    @bijulekhadev6742 Před 2 lety

    Rip

  • @rajeevr4101
    @rajeevr4101 Před 2 lety

    പ്രണാമം🌹🌹🌹🙏

  • @rimariya1232
    @rimariya1232 Před 2 lety

    Thankyou

  • @sajanbk5551
    @sajanbk5551 Před 2 lety +4

    പുരുഷൻ തന്റെ സ്വാർഥലാഭങ്ങൾക്കു വേണ്ടി ഒരുക്കുന്ന കെണിയാണ് പ്രണയം വിവാഹവും അങ്ങനെ തന്നെ ന്യൂ ജനറേഷനിൽ സ്ത്രീക്കും സ്വാതന്ത്ര്യം കിട്ടിയതോടെ ദൈവം, സമൂഹം, കുടുംബം എന്നിവ ബലൂൺ, ഐസ്ക്രീം എന്നിവ പോലെയായി

  • @bismi45670
    @bismi45670 Před 2 lety

    Rip,,

  • @johnnieachaya1980
    @johnnieachaya1980 Před 2 lety +2

    Where is his older brother Hari Pothen now ? Is he dead as well ? When ? Rich family back ground but ended like an orphan , what a shame . Hari Pothen the producer married Jaya bharathi and divorced soon , so she married Sathaar later . Pratap Pothen married twice I heard that include actress Radhika but nothing gone well . What an isolation when he died . Even rich people ending their lives like this . Look at Parveen Babhi died in her home years ago and nobody knows it just like Pratap Pothen died few days ago .

  • @meharafathima718
    @meharafathima718 Před 2 lety +1

    തകര

  • @deepan5046
    @deepan5046 Před 3 měsíci

    ❤pranamampothan

  • @mazingdreamz3793
    @mazingdreamz3793 Před 2 lety +1

    Abhaara abhinayavum yukthi Yulla chindhayum pinne ithirri romantic um idhokhe cherrnu oru vyakthithvam aanu adheham alle

  • @fathimama7363
    @fathimama7363 Před 2 lety +1

    Apaaramaaya abhinaya prathibha,anghu vidhoorathayil erunnu ellaam kaanunnundaavum,evideyokkeyo jeevitham edariyappozhum anghyudey ulliley prathibhaykku oru kottavum thattiyilla,athu thanney aanu anghayey orupaad eshttappedunnavarey swaadeenichathum,Angheykku Pranaamam😭🙏

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před 2 lety +1

    നല്ല ഒരു നടനായിരുന്നു....

  • @threestar7887
    @threestar7887 Před 2 lety +5

    എന്ത് വാട പറയുന്നത് സ്വന്തം മക്കൾ യോട്പ്പം ആയിരുന്നു താമസം പിന്നെ ഒരു സഹായിയും

  • @lakshmiradhakrishnan3162

    ho inganayoro malayalathans, Vargheeya vaadhigal....

  • @ameerseeni1272
    @ameerseeni1272 Před 2 lety +1

    நல்ல.நடன்

  • @jemmasebastian1592
    @jemmasebastian1592 Před 2 lety +3

    Mycousin

  • @seethakrishnan7803
    @seethakrishnan7803 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smartguy9176
    @smartguy9176 Před 8 měsíci

    Why no reference to Jayabharathi?

  • @sujasujababychan6522
    @sujasujababychan6522 Před 2 lety +1

    RIP🙏🙏

  • @ramanikrishnan4087
    @ramanikrishnan4087 Před 2 lety +2

    25 kollam case nadathi nashtappetta ellam thiricheduthu

  • @manojmenon2855
    @manojmenon2855 Před 2 lety +1

    Thakarakku.pranama.m

  • @CaptainSankarji
    @CaptainSankarji Před 2 lety +6

    ആദരാജ്ഞലികൾ 🌹🌹🌹🌹

    • @s.kishorkishor9668
      @s.kishorkishor9668 Před rokem +1

      ആദരാഞ്‌ജലികൾ എന്നു വേണം കേട്ടോ

  • @mariyamary975
    @mariyamary975 Před 2 lety +1

    Chorathilappil palathum kaattikkoottumbol karma phalam pinthudarum.ath arkk ayalum.oru pennine kettiyengil ath kanumarunnu nokkan

  • @annjosy8462
    @annjosy8462 Před 2 lety

    Pothens hundai....kulathunkal motors

  • @rajeshwardayal9677
    @rajeshwardayal9677 Před 2 lety +9

    ഇതിൻ്റെ Audio ഇട്ടവൻ ..പോത്തൻ പോത്തൻ എന്ന് പറയുന്നു. real Jocker ... what's the calibre and exposure of Prathap Pothan and what is this Jocker presented??? What right you have to call him by name at his age of 69. ?? This jocker didn't highlighted any GREAT CONTRIBUTIONS in his field. Rather, ...... You Jocker, Failed in Your Job... and assignment. Not Fit to the salary given to Him

  • @sheebadani3534
    @sheebadani3534 Před 2 lety

    Liked him as an actor

  • @shynianzi2326
    @shynianzi2326 Před 2 lety +1

    🌹🌹🌹🙏🙏

  • @pdkspendingtime411
    @pdkspendingtime411 Před 2 lety +2

    Bharathante thakarayilanu pradhap pothan abhinayichath aravam alla

  • @attakoya2070
    @attakoya2070 Před 2 lety +12

    പോത്തന്റെ മകൻ പ്രതാപ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ ഹാരി പോത്തൻ.

    • @nishraghav
      @nishraghav Před 2 lety +2

      ഒരു brother മോഹൻ പോത്തൻ കൂടി ഉണ്ട്

    • @cutesquirrals909
      @cutesquirrals909 Před 2 lety

      Then who am I ? Gee Pothen

  • @vdhgc8004
    @vdhgc8004 Před 2 lety +1

    Ishttamulka oru nadanayirunnu

  • @__black_bolt_
    @__black_bolt_ Před 2 lety

    Cbi 5il

  • @mastertech9235
    @mastertech9235 Před 2 lety +5

    Different actor

  • @molivarghesemolivarghese8790

    ETHRAYUM VALIYA NADANU ENTEUM KUDUMBATHINEYUM AADHARANJALIKALL ARPPIKUNU 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyubinajulio7006
    @joyubinajulio7006 Před 2 lety +2

    തലയിലെൻ സ്വന്തം ശവമഞ്ചമേന്തി...

  • @sherlytomy351
    @sherlytomy351 Před 2 lety +18

    പോത്തൻ അല്ലടോ - പ്രതാപ് ആണ്.

    • @mayilpeeli8482
      @mayilpeeli8482 Před 2 lety +1

      Pradhap pothan

    • @satheeshank9338
      @satheeshank9338 Před 2 lety

      പിന്നെ നിന്റെ അച്ഛൻ പേര് ഇട്ടത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ജവഹർലാൽനെഹ്‌റുവിനെ
      നെഹ്‌റുവെന്നും ഐസക്ന്യൂട്ടനെ
      ന്യൂട്ടനെന്നും എല്ലാരും പറയാറില്ലേ.
      അതുപോലെയേയുള്ളു ഇതും.

    • @em-dt4ur
      @em-dt4ur Před 2 lety

      @@jayakumarchellappanachari8502 athu avarude family name aanu. Usually evide Europe lokke family name aanu sur name allathe father nte per alla. Athanu difference. Evide engane father nye per or husband name orikkalum sur name akilla. Athu weird ayanu thonnane evide

  • @prakaashj5485
    @prakaashj5485 Před 2 lety +3

    மிகச்சிறந்த நடிகரை தமிழ் திரையுலகம் இழந்து விட்டது..Big loss to tamil cinema..RIP

  • @kunjammadaniel3853
    @kunjammadaniel3853 Před 2 lety +2

    What he deserves he got it. This is the warning for all all celebrities (so called),but l label shit to these celebrities.

  • @SRJmhmh
    @SRJmhmh Před 2 lety

    Aadaraanjjaligal.

  • @nazeertk2915
    @nazeertk2915 Před 2 lety +1

    ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച മതിയായിരുന്നു

    • @s.kishorkishor9668
      @s.kishorkishor9668 Před rokem +1

      ഹലോ ദരിദ്ര എന്നു എഴുതൂ

  • @marypl8356
    @marypl8356 Před 2 lety

    Cinemakar nalla reethiyil marikkilla.

    • @sheejaps3782
      @sheejaps3782 Před 2 lety

      Nonsense! Eantha avarum Manushyar alle?!

  • @baashbasheer9631
    @baashbasheer9631 Před 2 lety +9

    *_70 AAM VAYASIL MARICHADIN ENDINA AALAKAR NETTUNNAD_*

    • @ramanikrishnan4087
      @ramanikrishnan4087 Před 2 lety +1

      Thangalude veettil 70 vayassulla oral pettennu marichal santhoshikkumokkumo

    • @baashbasheer9631
      @baashbasheer9631 Před 2 lety +1

      *_DUKHIKUM BUT NAMMALUDE VEETILULLA AALALALO_*

    • @vijayasree9863
      @vijayasree9863 Před 2 lety

      @@ramanikrishnan4087 സന്തോഷിക്കും എന്നല്ലല്ലോ പറഞ്ഞത്. .

    • @sathyamevjayathe3903
      @sathyamevjayathe3903 Před 2 lety +1

      When you become 70 then you will understand. Jeevan ellavarkkum priyappettathanu. But here in India no value for life.
      Here the people who cannot give life is taking the life of others. What a tragedy and irony is that!!!!

    • @baashbasheer9631
      @baashbasheer9631 Před 2 lety +1

      *_NJAN CHODICHAD ENDINA NETTUNAD ENNAN SANTHOSHIKU DUKHIKU ENONOM NJAN PARANJITILLA FILM INDUSTRY MOTHAM NETTI ENU PARANJAD KAONDAN NJAN CHODICHAD ADINTE AVASYAM UND VAYASAYA AALAKAR MARIKILLE?_*

  • @josephjc6300
    @josephjc6300 Před 2 lety

    Vela kanikumol cinimakar orkanam

  • @ushanayar7158
    @ushanayar7158 Před 2 lety

    Terrible, horrible, seperate

  • @marysfaith-topics522
    @marysfaith-topics522 Před 2 lety

    Snehichu Hindu shreekalea kittyvrkonnyum our nalla funeral kittlla..many examples!

    • @sunshineshining4167
      @sunshineshining4167 Před 2 lety +3

      Stop degrading other religions. Being human is the most important thing.

  • @manavmeghan4381
    @manavmeghan4381 Před 2 lety +1

    ശ്രീവിദ്യ യെ കല്യാണം കഴിച്ചത് ഇയാളല്ലേ

  • @narayananan2588
    @narayananan2588 Před 2 lety +4

    കോട്ടയത്തെ ക്രിസ്ത്യാനി കാട് മുഴുവനും കയ്യേറി പണക്കാര് ആയി ഇയാൾ ദരിദ്ര വാസി ആയി ഹിന്ദു ആയിരിക്കും

  • @babithabalan5083
    @babithabalan5083 Před 2 lety

    RIP

  • @sabeenabp6206
    @sabeenabp6206 Před 2 lety

    RIP

  • @lathakg6081
    @lathakg6081 Před 2 lety +5

    RIP