മണ്ണിനടിയിൽ എത്രപേർ? മരണം 400 കടക്കുമോ? | LOOSE TALK 462

Sdílet
Vložit
  • čas přidán 7. 09. 2024
  • എത്ര പേർ ഇനി ജീവനോടെ മണ്ണിനടിയിൽ? മരണം 400 കടക്കുമോ?
    #wayanad #landslide #kerala #heavyrain #rain #flood #wayanad #wayanadnews #wayanadlandslide #update #newsupdate #mm002 #mm001 #me009

Komentáře • 163

  • @Kaafir916
    @Kaafir916 Před měsícem +62

    ബഹുമാനപ്പെട്ട മാധവ് ഗാഡ്ഗിൽ…താങ്കൾക്ക് നല്ല നമസ്കാരം….🙏🙏🙏🙏

    • @Sky-oi9my
      @Sky-oi9my Před měsícem +2

      @@Kaafir916 gadgil.. മാത്രം അല്ല.. 2016 വയനാട് കളക്ടർ കഴിയുന്ന.. ബീഹാരുകാരൻ.. ദേവേന്ദ്ര കുമാർ..... അയക്കും.. ഒരു നമസ്കാരം

    • @jaisnaturehunt1520
      @jaisnaturehunt1520 Před měsícem

      കാട് കൈയേറ്റം അല്ല ഇതിന് കാരണം. എല്ലാവരും പെട്രോൾ ഉപയോഗം നിർത്തുക. ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. ഇപ്പൊൾ ഉരുൾ പൊട്ടല് ഉണ്ടാകുന്നത് എല്ലാം വനത്തിൽ ആണെന്ന് ഓർക്കുക. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്

  • @ramachandrannair7777
    @ramachandrannair7777 Před měsícem +65

    കാരണ ഭൂതന് ഉള്ളിൽ സന്തോഷം ഉണ്ടാകും. ഇതിന്റെ പിന്നിൽ ലക്ഷങ്ങൾ തട്ടാലോ.

    • @AneeshKomalan
      @AneeshKomalan Před měsícem

      ഒന്ന് പോടോ

    • @ramilravi6130
      @ramilravi6130 Před měsícem +4

      കോടികൾ

    • @sojajose9886
      @sojajose9886 Před měsícem +5

      അവനും കുടുംഭവും ഇനി tour എങ്ങോട്ട് ആണോ ആവോ

  • @Sky-oi9my
    @Sky-oi9my Před měsícem +43

    ഞാൻ ഒഴുകും വഴി നീ തടഞ്ഞാൽ.. നീ പോകും. വഴി ഞാൻ ഒഴുകും..😢

  • @youwithme3652
    @youwithme3652 Před měsícem +26

    മുല്ലപെരിയാറിൽ ശ്രെദ്ധ വേണം. 🙏ഇങ്ങനെ എങ്കിൽ മുല്ലപെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ, ഓർക്കാനെ വയ്യ പാവം ജനങ്ങൾ അവരുടെ കുടുംബങ്ങൾ 😢 ഇനി എങ്കിലും ഗവണ്മെന്റ് എന്തെങ്കിലും അടിയന്തര മായി എന്തെങ്കിലും ചെയ്യണം.

    • @Flower-ks7jw
      @Flower-ks7jw Před měsícem

      5cr koduthu vachitund..eni mullapperiyaar nekurich janasevakar mindilla

    • @sojajose9886
      @sojajose9886 Před měsícem +1

      പിണറായി വിജയൻ and കുടുംബം രക്ഷപ്പെടും പോകും നാട് വിടും

    • @sarathkumar-oh7qz
      @sarathkumar-oh7qz Před měsícem

      ഈ ഗവണ്മെന്റ് കേരളത്തിൽ എല്ലാം അടിച്ചുമാറ്റി വിദേശങ്ങളിൽ നിക്ഷേപിക്കുന്നുണ്ട് - ദുരന്തം വരുമ്പോൾ അവരെല്ലാം വിദേശങ്ങളിൽ സുഖവാസത്തിനു പോകും,,,

  • @jijomongeorge7
    @jijomongeorge7 Před měsícem +68

    പിണറായി ചിരിച്ചോണ്ട് പത്ര സമ്മേളനത്തിന് വരുന്നത് കണ്ടാരുന്നോ...

  • @polyca1300
    @polyca1300 Před měsícem +20

    മരിച്ചവരെക്കാൾ കഷ്ടം എല്ലാ നഷ്ടപെട്ടവരുടെ അവസ്ഥയാണ്

  • @Goodmorning-nj4ip
    @Goodmorning-nj4ip Před měsícem +15

    ഇനിയെങ്കിലും ഇങ്ങനെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വീടുവെച്ച് താമസം ആക്കുന്നത് നിയമം മൂലം നിരോധിക്കണം.....

    • @Adivasi7777
      @Adivasi7777 Před měsícem +1

      അവരൊക്കെ എങ്ങോട്ട്...വെറുതെ ഓരോന്നും പറയനിനെതിന് മുൻപ് ഒന്ന് ചിന്തിക്ക്... പ്ലീസ്...

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před měsícem +1

      ഇല്ല. ഇനി ഒന്നും ചെയ്യാനില്ല. അനുഭവിച്ച് തീർക്കണം.

  • @MV-yl8lw
    @MV-yl8lw Před měsícem +19

    കണക്കിൽ പെടാത്ത ബംഗാളികളും ഉണ്ടാവും

  • @visakhvnath7190
    @visakhvnath7190 Před měsícem +12

    മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു കുത്തിത്തിരിപ്പുകൾ പ്രതീക്ഷിക്കുന്നു ഇനിയും

  • @user-kg3jm7eb4p
    @user-kg3jm7eb4p Před měsícem +12

    ആരുടെയും ദൈവം ഈ പാവം മനുഷ്യരെ രക്ഷിച്ചില്ലേ. മതം തീനികൾ കണ്ണു തുറന്നു കാണണം ഈ കാഴ്ചകൾ. മതം ഉപേക്ഷിക്കു മനുഷ്യരാകുയെന്ന സന്ദേശം പ്രകൃതി തരുന്ന പാഠം

  • @User67578
    @User67578 Před měsícem +9

    ഒരാപത്ത് വരുമ്പോൾ മന സമാദാനത്തിന് വിളിക്കാൻ ഉള്ള ഒരു സങ്കൽപ്പം എന്നതിനപ്പുറം യാതൊരും പ്രസക്തിയും മതത്തിനും മത ദൈവങ്ങൾക്കും ഇല്ല 🥲 പിന്നെ എന്തിനു മനുഷ്യാ നീ മതത്തിനു വേണ്ടി തമ്മിൽ തല്ലുന്നു 😭

  • @chakkocp8486
    @chakkocp8486 Před měsícem +8

    സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ സന്നദ്ധ സങ്കടനകളിൽ കൂടി സഹായം ആവശ്യമുള്ളവർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുക. അല്ലാതെ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് ആരും പണം കൊടുക്കരുത്. സഖാക്കൾ ചിരിക്കുന്നത് നമുക്ക് കാണാം

    • @sojajose9886
      @sojajose9886 Před měsícem +1

      കട്ട് മുടിച്ചു പുട്ട് അടിക്കും ഉറപ്പ്👍👍

    • @Adivasi7777
      @Adivasi7777 Před měsícem

      സത്യം 😂

    • @krishnamehar8084
      @krishnamehar8084 Před měsícem +2

      ഞാൻ ഇന്ന് രാവിലെ തീരുമാനം എടുത്തു മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കില്ല. നേരിട്ടുള്ള സഹായം മാത്രമേ ചെയ്യുള്ളു എന്ന്.

  • @user-si6fv6zm7c
    @user-si6fv6zm7c Před měsícem +5

    പ്രകൃതിയെന്ന ദൈവത്തെ കാണാതെയും മനസ്സിലാക്കാതെയും മനുഷ്യന് മുമ്പോട്ടു നീങ്ങാൻ കഴിയില്ല ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നല്ലത്

    • @HasnaAbubekar
      @HasnaAbubekar Před měsícem

      അള്ളാഹു എല്ലാവരെയും രക്ഷിക്കും

  • @rajuabraham8140
    @rajuabraham8140 Před měsícem +3

    ഒരുമിച്ചു നിൽക്കാം. കേരള ജനത ഒറ്റക്കെട്ടായി. സഹായിക്കു ഒരുമിച്ചു

  • @ULRCTVMalayalamGlobal
    @ULRCTVMalayalamGlobal Před měsícem +1

    വളരെ കഠിനമായി പരിശ്രമിച്ചു ഒരുപാട് ആള്‍ക്കാരെ രക്ഷ പെടുത്തിയ എല്ലാ രക്ഷാ പ്രവര്‍ത്തകര്‍ക്കും government ഉദ്യോഗസ്ഥര്‍ക്കും പിന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേരള ജനതയുടെ വളരെ വളരെ നന്ദി.

  • @sojajose9886
    @sojajose9886 Před měsícem +7

    പിണറായി ക്ക് കൂട്ടർക്കും കട്ട് മുടിക്കൻ ഉള്ള വഴി തെളിഞ്ഞു കിട്ടി ഹാപ്പി

  • @sankarannairm3316
    @sankarannairm3316 Před měsícem +3

    ഇതേ മണ്ടക്കയിൽ 1982 ഇതുപോലെ ഒരു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു അന്ന് ഇവിടെ ധാരാളം ആദിവാസികൾ ഒഴുകിപോയി ഒരുകണക്കുമില്ല ആദിവാസികളായതുകൊണ്ട് ടിഡിഒ ഞാനും അവരുടെ പോയി ആസ്ഥലം സന്ദർശിച്ചതിണ് ഇന്നത്തെ സൗകര്യമൊന്നുംഅന്നില്ല ഭീകരമായിരുന്നു അന്നുംആ രംഗം

  • @vineethjm8493
    @vineethjm8493 Před měsícem +8

    Mandreke power

  • @bennybenny5447
    @bennybenny5447 Před měsícem +13

    കാരണ ഭൂതൻ പാതാള കറണ്ടിയുമായി വരും

  • @johnsonkt8155
    @johnsonkt8155 Před měsícem +2

    Jaya Mohan chetta Orma shakthykku. Oru double big salute. Pazhayathokkey kiru krithyamaayi. Parayuka nisaara kaariyamallaa. God bless you

  • @ramachandrannair7777
    @ramachandrannair7777 Před měsícem +7

    ഇത് 1000 കിടന്നാലും അതിശയിക്കാൻ ഇല്ല. 300 വീട് x 4 = 1200

  • @sushilmathew7592
    @sushilmathew7592 Před měsícem +10

    Achayan these people were blaming karnataka for arjun ,lets see what these people do.

  • @ClearExplain
    @ClearExplain Před měsícem +17

    ബഹുമാനപ്പെട്ട സാജൻ സാർ ! താങ്കളുടെ കയ്യിലും ഈ പാവങ്ങളുടെ ചോര പറ്റിയിട്ടുണ്ട്. നിങ്ങളും അവരുടെ ജീവന് ഇതിനെതിരായിരുന്നു. താങ്കളുടെ മനസ്സിലെ കർഷകൻ രക്തത്തിന് കുടിയേറ്റം പ്രകൃതിയോട് പോരാടി ജയിച്ച മനുഷ്യരെന്ന നിലയിൽ മാത്രമേ കാണാൻ സാധിക്കു. ഇനി വരാൻ പോകുന്ന മലയിലെ ഓരോ മനുഷ്യരും അവരുടെ അന്ത്യo എന്നാണെന്നുള്ള പേടി നിങ്ങൾക്ക് കാണാൻ സാധിക്കില്ല.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk Před měsícem +2

      ഇവനൊക്കെ വനം കൊള്ള ഫാമിലിയാണ്.

    • @HasnaAbubekar
      @HasnaAbubekar Před měsícem

      ​@@MuhammedAli-yl1bkവയനാട്ടുകാർ വനം കൊള്ളക്കാർ അല്ലായിരിക്കും

  • @sojajose9886
    @sojajose9886 Před měsícem +5

    2026 കേരളം ഉണ്ടാകുമോ 🙄🙄🙄

  • @sree101
    @sree101 Před měsícem +3

    Only happy person in Kerala, Captain returns. More CM fund to loot. Pinarayi 3.0 confirmed.

  • @rebu529
    @rebu529 Před měsícem +6

    നമ്മുടെ കാലാവസ്ഥാ നിരീക്ഷകർക്ക് ഒന്നും പറയാൻ അറിയില്ല അതിനുള്ള സംവിധാനം അവരുടെ കയ്യിലില്ല അവർ നിസ്സഹായരാണ്.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 Před měsícem +1

    Sai kumar, what an actor!!extremly talented actor, "chip of the old block "എന്നു നിസംശയം പറയാം... ❤️❤️❤️❤️

  • @manukkdmanu7296
    @manukkdmanu7296 Před měsícem +1

    😓ഇത്രേയുള്ളു ........ മനുഷ്യൻ.😢
    ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
    ഇവിടെ ഒരു നാട് ഇല്ലാതായി, പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
    പഠിക്കുക ....... ഇനിയെങ്കിലും
    ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ
    ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
    ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്
    🙏 പ്രണാമം🙏

  • @VinodKumar-lf8rd
    @VinodKumar-lf8rd Před měsícem +1

    അകൃത്യങ്ങൾ പെരുകുന്നിടത്ത് ദൈവത്തിന്റെ ന്യായവിധികൾ ഉണ്ടാവും

  • @mssaithalvi2533
    @mssaithalvi2533 Před měsícem +1

    ഞാനും അത് ശരിക്കുംഅറിയുന്നത് ഇപ്പോൾ ആണ് സായി കുമാർ ബിന്ദു പണിക്കർ വിവാഹം

  • @john-guardian
    @john-guardian Před měsícem +1

    ഏതായാലും പൊച്ചേ രക്ഷപെട്ടു....

  • @gibsongigmus6881
    @gibsongigmus6881 Před měsícem

    സംഭാവനകൾ പാവം കഷ്ടവും, നഷ്ടവും വന്ന ജനങ്ങൾക്ക്‌ നേരിട്ട് കൊടുക്കുക, മുമ്പുള്ള അനുഭവം മറക്കരുത് 🙏🙏🙏

  • @thomasthomas6382
    @thomasthomas6382 Před měsícem +1

    മരിച്ചവർ നമ്മോട് പറയുന്നു:
    ഇന്ന് ഞാൻ നാളെ നീ.

  • @VinodKumar-lf8rd
    @VinodKumar-lf8rd Před měsícem

    മനുഷ്യൻ എത്രയോ നിസാരനായ ഒരു ജീവിയാണ്

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem

    ഒരു ചെറിയ ഠൗൺ അപ്പാടെ ഒലിച്ചു പോയ സ്ഥിതിക്ക് എത്രയെന്ന് ദൈവത്തിനു മാത്രമേ അറിയൂ ഏതായാലും ഹൃദയഭേദകമായ സംഭവമാണ്

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Před měsícem

    പ്രകൃതിയുടെ വാട്ടർടാങ്കുകളാണ് മലകൾ പാറനസികാരണങ്ങൾ ഈ ടാങ്കുകളെ തകർക്കും.......

  • @user-fe3ou5nc7h
    @user-fe3ou5nc7h Před měsícem

    തമിഴ്നാട്ടിൽ നിന്നും 5കോടി വന്നിട്ടുണ്ട് പിണറായിക്ക് നല്ല സന്തോഷം ഉണ്ടു്

  • @StanlyTo
    @StanlyTo Před měsícem +1

    👍

  • @minil577
    @minil577 Před měsícem +1

    Manusha jeevitham vellattilae kumila pole ane

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 Před měsícem

    Few years back I have seen Bindu Panicker at Muthappan Temple Parassinikadavu

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Před měsícem +1

    Mr Sajan more than the help now,they require more help in rehabilitation to stand on their own feet

  • @sureshpk9862
    @sureshpk9862 Před měsícem +1

    എത്ര പേര് നഷ്ടം ആയി നഷ്ടം എത്ര എന്നൊക്കെ റവന്യു ഡിപ്പാർട് ment ന് അറിയാം പുറത്തു വിടില്ല

  • @rajeshmuthululamrajesh
    @rajeshmuthululamrajesh Před měsícem

    സർ നിങ്ങൾ ഇങ്ങനെ മരണം കൂട്ടലും 🙏🙏

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Před měsícem

    Big. Salute. Shajan

  • @sodee6136
    @sodee6136 Před měsícem +3

    രാവിലെ 7 മണിയായിട്ടും ഇങ്ങനെ ഒരു സംഭവം നടന്നത് അറിയാതെ കേരളത്തിലെ ഒരേ ഒരു ചാനൽ അത് news 18 ആയിരുന്നു

  • @muraleedharanmm2966
    @muraleedharanmm2966 Před měsícem

    മുത്തവർ വാക്ക് മുതു നെല്ലിക്ക !
    ആദ്യം കയിക്കും പിന്നെ മധുരിക്കും..... അത് തിരിച്ചറിയാതെ നാം നെഞ്ചത്തടിച്ചു നിലവിളിക്കുന്നു...... ഭരണകർത്താക്കൾ അവരുടെ നിലനിൽപ്പ് സുരക്ഷിതം! പൊതുജനമെ അഴിമതിയുടെ കറുത കരങ്ങൾ ....... ചിന്തക്ക് വിടുന്നു!!

  • @sreejithmukundanmenon2148
    @sreejithmukundanmenon2148 Před měsícem

    Sajan sir, ; Sideill Bocha,.. oru kottu,..

  • @lissyfrancis6594
    @lissyfrancis6594 Před měsícem

    ഗാഡ് ഗിൽ ആണ് ശെരി എന്ന് കാലം തെളിയിക്കുന്നു. 🙏

  • @AnandanM-lj4mu
    @AnandanM-lj4mu Před měsícem +1

    ഇവിടെ മാത്രമല്ല പിണറായി സകാവ് പോയ നാടുകളിൽ പോലും ദുരന്തം ഉണ്ടായത് നമ്മൾ കണ്ടതല്ലേ

  • @gipsonalbert2350
    @gipsonalbert2350 Před měsícem

    Encouragement only main problem..

  • @Suniljosejose
    @Suniljosejose Před měsícem

    സത്യം വിളിച്ച് പറഞ്ഞതിന്,PT തോമസിനായി ശവമഞ്ച ഘോഷയാത്ര നടത്തിയവരിൽ ജീവിച്ചിരിക്കുന്നവർക്കെല്ലാം എൻ്റെ നടുവിരൽ നമസ്ക്കാരം!!😢😢

  • @minil577
    @minil577 Před měsícem +1

    Gadgil Paranga karigal Sambhavikkan Thudago

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg Před měsícem

    💯% correct

  • @satishbalakrishnan7474
    @satishbalakrishnan7474 Před měsícem

    Very true, if Kaalan Dassan goes, Keralam will have a good fate.😊

  • @VJ-mz1sy
    @VJ-mz1sy Před měsícem

    ഈ ദുരന്തം എത്ര ഭീകരമാണ് , എന്നാൽ മുല്ലപ്പെരിയാർ ഡാം എന്നു പറയുന്ന ഒരു ഭീകരത കൺമുമ്പിൽ നിൽക്കുന്നു ഒന്നും സംഭവിക്കരുതേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കാം അതോടൊപ്പം ഇപ്പോൾ ഈ ദുരന്തത്തിൽപ്പെട്ട എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുക 🙏

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před měsícem +1

    ബക്കറ്റ് പിരിവ്

  • @ReghuramKv-v4v
    @ReghuramKv-v4v Před měsícem

    Vivaram illatha bharanathikarikhal aanu ethoru naadintayum shabham thalenuvare businu kalleringhum samaram cheythum naddanavar thotadutha divasam bharanathigharinghal aakunna oru naatil ithoke sambhavichilanghile albhhuthamullu

  • @tastepurple1651
    @tastepurple1651 Před měsícem

    എരണം കെട്ടവൻ കയറിയ അന്ന് തുടങ്ങിയ ദുരിതമാണ്

  • @sobhanasobhana1379
    @sobhanasobhana1379 Před měsícem

    ഉമ്മൻചാണ്ടിയുടെ ശാപമായിരിക്കും ഈ ദുരന്തത്തിന് എല്ലാം കാരണം. അദ്ദേഹത്തിന് അധികാരത്തിൽനിന്ന് വിളിയിലാക്കി ആ മനസ്സിന്റെ വേദനയാണ് ഇന്ന് എല്ലാവരും അനുഭവിക്കുന്നത്. പിണറായി വിജയൻ എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ അധികാര കസേര ഒഴിഞ്ഞു കൊടുക്കണം കേരളത്തിന് ഇനിയെങ്കിലും ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ

  • @petername2608
    @petername2608 Před měsícem

    Wat will happen 🥺when Mullaperiya break, 😢 there will be no kerala, why no action is taken.....

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Před měsícem

    Gadgil. Bigsalute

  • @star8298
    @star8298 Před měsícem +1

    ഇതിൽ നമുക്ക് വേണ്ടപ്പർക്ക് വേണ്ടി എങ്ങനെ വരുമാനം ഉണ്ടാക്കാം,, എന്ന് ചിന്തിക്കുന്ന പരനാറിയാന്,,,,?

  • @Aburahim-rn5ek
    @Aburahim-rn5ek Před měsícem

    ദയവു ചെയ്ത് ആരും മുഖ്യമന്ത്രിയുടേ ദുരിദാശോഷനി ദിയിലേക്ക് നൽകാതെ സഹായിക്കാൻ കഴിയുന്ന അതിന് ആഗ്രഹിക്കുന്നവർ - ദുരിത പ്രദേസത്ത് നേരിട്ട് എത്തിച്ച് കൊടുക്കുക -

  • @southstburger1809
    @southstburger1809 Před měsícem

    Very Simple Nature Theory < You take care of the Nature and the Nature takes care of You >
    As long as we the people go against the Nature, it will definitely come back to us 100 times stronger! Only talks will definitely not Help! Have we ever changed after any of these tragedies?? The answer is a Big No! But the tragedy is that the innocent people are dying instead of only those who are responsible.. If only the Nature can retaliate against those who are actually responsible!!

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem

    ഇപ്പോൾ k റെയിൽ കൂടി വന്നിരുന്നെങ്കിലോ,,,,
    കേരളം തന്നെ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായേനെ,,,😢

  • @mohananak8856
    @mohananak8856 Před měsícem

    ജനസംഖ്യ കൂടുമ്പോൾ ഇങ്ങിനെയുള്ള മലയടിവാരങ്ങളിൽ ആളുകൾക്ക് താമസിക്കേണ്ടി വരുന്നു..

    • @HasnaAbubekar
      @HasnaAbubekar Před měsícem

      എല്ലാ സംസ്ഥാനങ്ങളിലും ഫ്ലാറ്റ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നുണ്ട് കേരളത്തിൽ മാത്രം നേരെ തിരിച്ചാണ്

  • @rajeevreji
    @rajeevreji Před měsícem

    Swamiye Sharanamayyappa.....

  • @user-tz4ln3jj7w
    @user-tz4ln3jj7w Před měsícem

    What happened?

  • @edamullasudhakaran7876
    @edamullasudhakaran7876 Před měsícem +1

    Sajan encouraged enchroching forest

  • @suchithraraghavan5335
    @suchithraraghavan5335 Před měsícem

    Radhe Radhe krishna

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk Před měsícem

    Ningal yentha sthalam sanrharshikathath

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Před měsícem +1

    ELLAVARUM RAKSHA PEDATTE.

  • @RatheeshSomarajan
    @RatheeshSomarajan Před měsícem

    എവിടെ ഉള്ള റിസോർട്ട് ആരുടെ ഉണ്ടാസ്ഥതയിൽ ഉള്ളതാണ്. ആരും പേര് പറയുന്നില്ല.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem

    These people severely damaged western ghatt and nature of wayanad, then definitely the nature went to anchor against them ! Every action is a reaction !

  • @josefpthomas8275
    @josefpthomas8275 Před měsícem

    പ്രകൃതിയെ സംരഷിക്കാതെ ഉരുളപൊട്ടൽ അവസാനിക്കില്ല

  • @peethambarank1357
    @peethambarank1357 Před měsícem

    സുനാമി അന്നത്തെ സ്കൂൾ കുട്ടികൾക്ക് അറിയാമായിരുന്നു.

  • @VinodKumar-lf8rd
    @VinodKumar-lf8rd Před měsícem

    മാധവ് ഗാഡ്കിൽ വളരെ ദീർ ഹ ദർശി ആയിരുന്നു

  • @prajeeshcr4392
    @prajeeshcr4392 Před měsícem

    😢😢😢

  • @shajivarghese7598
    @shajivarghese7598 Před měsícem

    Karanabhoothan koladichu

  • @mollydavid8771
    @mollydavid8771 Před měsícem

    😭😭😭💔💔

  • @sankarkanjira
    @sankarkanjira Před měsícem

    Call Tasmai Guruji, something big is coming

  • @Neenapeacock
    @Neenapeacock Před měsícem +1

    Pedippikkalle സര്‍
    Try to give confidence to people

  • @sujadhvarghese1062
    @sujadhvarghese1062 Před měsícem

    മൊണ്ണൻ ഷാജൻ 😮😮😅

  • @roykk2194
    @roykk2194 Před měsícem

    ഒരു സർക്കാരും കൈയ്യേറ്റക്കാരെ ഇറക്കണ്ട ആവശ്യം ഇല്ല, പ്രകൃതി ദേവത ഇതുപോലെ ഇറക്കി വിട്ടോളും

  • @drkvenu
    @drkvenu Před měsícem

    ഇനിയെങ്കിലും ഈ തള്ള് പരിപാടി നിർത്തിക്കൂടെ ?

  • @murleekrishnan1145
    @murleekrishnan1145 Před měsícem +2

    പ്രകൃതി പോലും കർക്കിച്ചു തുപ്പുന്നു.

  • @beenacm6663
    @beenacm6663 Před měsícem

    🙏🌄💅💥

  • @joshyjohnyjohny6317
    @joshyjohnyjohny6317 Před měsícem

    Hi dialog venda avisa sadangle ethik

  • @johnsonkt8155
    @johnsonkt8155 Před měsícem

    Poocha ee vivarangal kelkkanam. Saadarana pathra kkaarey poley aano iyaal.

  • @babyjoseph8970
    @babyjoseph8970 Před měsícem

    Marutha,kolayali channel

  • @user-ti7ls7yg4v
    @user-ti7ls7yg4v Před měsícem

    ഷാജൻ,ഈ സമയം വെറുതെ ഒരുപാട് പൊങ്ങച്ചം അടിക്കരുത്.

  • @niyassafa6902
    @niyassafa6902 Před měsícem

    Kasa achen 5 crore tharum

  • @santhoshkumar-bh7qn
    @santhoshkumar-bh7qn Před měsícem +1

    പിണറായി അവൻ വന്നു ഈ കേരളം തകർന്നു

  • @user-gm7qw6ne5l
    @user-gm7qw6ne5l Před měsícem

    😁😁😁😁😁

  • @prasoonsoon3411
    @prasoonsoon3411 Před měsícem

    Where is so called ISRAYELI 😂Rajmohan 😂😂😂

  • @judesonnoel4038
    @judesonnoel4038 Před měsícem

    Ithenthado cricket match ആണോ കണക്ക് കൂട്ടാൻ. ദുരന്തമുകത്ത്,entertainment ആക്കി വലിയ ദുരന്തം ആകരുത്

  • @eyedropsvision1309
    @eyedropsvision1309 Před měsícem

    ഇവൻ്റെ ബന്ധുക്കാരെ പറ്റി 'Boche പറഞ്ഞിട്ട് മറുപടി ഇടു

  • @adarshekm
    @adarshekm Před měsícem

    തമാശ പറഞ്ഞു ചിരിക്കുന്ന നിന്റെ ഒക്കെ മനസ് 😡

  • @naseerm8286
    @naseerm8286 Před měsícem

    Sajan money chirikalladaaaa

  • @eyedropsvision1309
    @eyedropsvision1309 Před měsícem

    നീ പറഞ്ഞത് വല്ലതും
    ശരിയായിട്ടുണ്ടോ