എലിക്ക് വെച്ചത് അണ്ണാന് കൊണ്ടു മക്കളെ 😂🙏|| ഞങ്ങൾക്ക് അണ്ണാനെ കിട്ടി || Babeesh kashi ||Squirrel ||

Sdílet
Vložit
  • čas přidán 6. 09. 2024
  • ഞങ്ങളുടെ വീട്ടിൽ എലി ശല്യം കൂടുതൽ ആയതിനാൽ എലി കെണി വെച്ചിരുന്നു but അതിൽ അണ്ണാൻ ആണ് കുടുങ്ങിയത് അത് കൊണ്ട് അതുകൊണ്ട് ഞാൻ ഈ video ഷൂട്ട്‌ ചെയിതു നിങ്ങൾക് വേണ്ടി.
    വീഡിയോ ഇഷ്ട്ടായാൽ ലൈക് അടിച്ചു പൊട്ടിച്ചു കേറി കൂടിക്കോളൂ ട്ടോ.
    നന്ദി
    Babeesh Kashi
    #Squirrelbaby
    #Malayalamsquirrel #Malayalamsquirrelfeeding
    #Squirrelfeeding
    #feedsquirrel
    #annarakkannan
    #Annankunj
    #M4tech
    #Feedingsquirrel
    #squirrel
    #babeeshkashi
    #BkVlog
    #അണ്ണാൻ
    #animal
    #petlover
    #lovestatus
    #Tiger
    #Freefire
    #Pet
    #Sweetpet
    #Squirrels
  • Zábava

Komentáře • 278

  • @BeautynBeyondmalayalivlog

    അണ്ണാൻ❤️❤️....അത് ഫ്രീ ആയി ഓടിച്ചാടി നടക്കട്ടെ..😘😘

  • @Ukmallucouple7860
    @Ukmallucouple7860 Před 3 lety

    അണ്ണാനെ കാണാൻ തന്നെ എന്താ ഭംഗി, കുട്ടികൾ ശരിക്കും enjoy ചെയ്തു ഒത്തിരി ഇഷ്ട്ടായി 👌

  • @alongakitchen9641
    @alongakitchen9641 Před 3 lety

    Big like dear അണ്ണാനെ വിടൂ പാവം അതിനെ കാത്തിരിക്കുന്നവർ ഉണ്ടാവും 🙋‍♂️🙋‍♂️🙋‍♂️

  • @MiniatureHouse
    @MiniatureHouse Před 3 lety

    അണ്ണാൻ അടിപൊളി.മറ്റുരണ്ടു അണ്ണമാർക്കും കൂട്ടായി

  • @INJIPACHADISVINODHAMLIJIVINOD

    നല്ല സുന്ദരി അണ്ണാൻ ആണല്ലോ മക്കൾക്ക് നല്ല സന്തോഷം ആയി അല്ലേ.. ഈ വീഡിയോ ഇവിടെ പ്ലേ ആയി കൊണ്ടിരിക്കും ഇവിടെയും ഉണ്ട് രണ്ടു മക്കൾ ഇതുപോലെ ഉള്ള വീഡിയോ കാണാൻ അവർക്ക് ഭയങ്കര ഇഷ്ടം ആണ്..

  • @thoobasidea7936
    @thoobasidea7936 Před 3 lety

    പാവം അണ്ണാന്‍... എന്നാലും kuzhappalla കുട്ടികളുടെ സന്തോഷം കാണാന്‍ നല്ല രസമാ 😍✨✨

  • @malappuramarifa
    @malappuramarifa Před 3 lety

    അയ്യെടാ പാവം നല്ല സുന്ദരി

  • @DilsKitchen
    @DilsKitchen Před 3 lety

    Aha കൊള്ളാലോ എലിക്ക് പകരം അണ്ണാൻ 👌👌. എല്ലാരുടെയും അഭിപ്രായം വിടണ്ട എന്നാണല്ലോ. അങ്ങനെ അണ്ണാനെ കുളിപ്പിച്ചല്ലോ. വേറെയും അണ്ണാൻ ഉണ്ടല്ലേ. Super

  • @M4Movies101
    @M4Movies101 Před 3 lety +4

    പാവം അണ്ണാൻസ്

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS Před 3 lety

    അണ്ണാനെ കിട്ടിയല്ലേ 😘😘പാവം അണ്ണാൻ 😍

  • @rinzaskitchen46
    @rinzaskitchen46 Před 3 lety

    Like nannayittund തുറന്നു വിടൂ പാവം 👍👍👍❤️❤️

  • @kitchen2study632
    @kitchen2study632 Před 3 lety +1

    കളയണ്ട വളർത്തുന്നേ 👍👍കുട്ടികൾക്ക് സന്തോഷമല്ലേ 😍😍👍👍

  • @gayathrismedia3453
    @gayathrismedia3453 Před 3 lety

    അടിപൊളി..👍👍.. അണ്ണാന്റെ വിശേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍. മക്കൾ 😍😍

  • @innooscreation3792
    @innooscreation3792 Před 3 lety +1

    തമ്പ്നയിൽ കാണ്ടപ്പോൾ തന്നെ വീഡിയോ കാണാനുള്ള ഇഷ്ട്ടം കൂടി.. അണ്ണനെ കിട്ടിയപ്പോൾ എനിക്കും സന്തോഷമായി

  • @Vasavisworld
    @Vasavisworld Před 3 lety

    Good morning brother.
    Have a great day.
    Nice sharing lk.

  • @ummuhannaskitchen
    @ummuhannaskitchen Před 3 lety

    പാവം അതിനേ വിട്ടയച്ചൂടേ കുഞ്ഞാണകിൽ വളർത്താം 😊

  • @kippskitchen7761
    @kippskitchen7761 Před 3 lety

    നല്ല ഭംഗിയുണ്ട് കാണാൻ👍🏻
    അതിനെ അടച്ചിട്ടന്റെ bro തുറന്ന് വിട്ടേക്ക്
    അത് ഹാപ്പിയായി ചാടി ചാടി നടക്കട്ട😊

  • @RajasKingdom
    @RajasKingdom Před 3 lety

    എന്തു രസമാ കാണാൻ സൂപ്പർ 😀😍😍😍super

  • @TastyCurry
    @TastyCurry Před 3 lety

    Cute annan , kuttikalkke Ishttema ,athine valertham

  • @MomNKidsSTUDIO
    @MomNKidsSTUDIO Před 3 lety

    Ente molku enganathe pets valare eshtamanu😊
    Very good sharing 👍
    #StaySafe #StayConnected

  • @sreemithraswonderland
    @sreemithraswonderland Před 3 lety

    അയ്യോടാ പാവം തന്നെ അണ്ണൻ.. കുട്ടികൾക്കു സന്തോഷയല്ലോ..

  • @ishkkusworld9365
    @ishkkusworld9365 Před 3 lety

    ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു 😂അതുപോലെ എലിക്ക് വെച്ചത് അണ്ണാന് കൊണ്ടു 😂✌️kids happy😍✌️

  • @FashionFoodiesVlogs
    @FashionFoodiesVlogs Před 3 lety +1

    പാവം അണ്ണാൻ, വെള്ളത്തിൽ മുക്കി വെയിലത്തു വെച്ച് രണ്ട് മണിക്കൂർ ഉണക്കി എടുത്ത അണ്ണാൻ, ഞാൻ വിചാരിച്ചു ഇപ്പോൾ ഫ്രൈ ചെയ്യാൻ എങ്ങാനും പോകാന്നു 😄കൂട്ടിനു ഫീമെയ്ൽ അണ്ണൻ കൂടെ കിട്ടിയപ്പോൾ അവർക്ക് ബോർ അടി മാറിക്കിട്ടിട്ടുണ്ടാവും, മക്കളും അടിപൊളി ആണല്ലോ അവർക്കും ഒരുപാട് ഇഷ്ടണ് ല്ലേ, കുസൃതികാരൻ അണ്ണൻ, ഒരു ഫീമെയ്ൽ കൂടെ വന്നല്ലോ ഇനി എന്താകും എന്നു കുറച്ചു കഴിഞ്ഞു അപ്ഡേറ്റ് പ്രദീക്ഷിക്കുന്നു❣️🤗

  • @dhrdhruva2586
    @dhrdhruva2586 Před 3 lety

    ഹായ് മാഷേ 🤗
    വേറെയും ഉണ്ടല്ലോ നല്ല ഭംഗി ആണ് കാണുവാൻ 👌മക്കൾ ഒക്കെ നല്ല സന്തോഷം ആണെല്ലോ ♥️♥️♥️♥️

  • @simifaizalvlog
    @simifaizalvlog Před 3 lety +1

    കുട്ടികളാണ് സത്യത്തിൽ സന്ദോഷം ആയതു

  • @MalusVlog
    @MalusVlog Před 3 lety

    Kollllam adipoli annan

  • @remisviews9181
    @remisviews9181 Před 3 lety

    കുട്ടികൾക്ക് നിധി കിട്ടിയത് പോലെയായി,പാവം അണ്ണാൻ, പേടിച്ചു പോയിട്ടുണ്ടാകും

  • @jannasmedia3898
    @jannasmedia3898 Před 3 lety

    ഇത് ആദ്യത്തെ ചാനലിൽ ഇട്ടതല്ലേ എന്നാലും വീണ്ടും കാണാൻ നല്ല രസം മക്കൾസ് കിടു 👌😍😍

  • @coloursofmylife3101
    @coloursofmylife3101 Před 3 lety

    Kuttigalku nalla sandosham ayalle..nalla cute annan

  • @MomsZonebyshami1
    @MomsZonebyshami1 Před 3 lety

    Makkalk santhoshayallo. annanu kootinu chengathimaar und alle supr

  • @HometipsKochi
    @HometipsKochi Před 3 lety

    Kandukondirikkaan nalla resamundu.Nice sharing.

  • @vasujcreationmalayalam881

    Aaha ഇതേ ഇപ്പോ എന്താ ചെയ്യാ കുളിപ്പിച്ച് kuttilaakam സൂപ്പർ കുട്ടികൾക്ക് കളിക്കാൻ ഒരാൾ ആയി

  • @talknwalk5886
    @talknwalk5886 Před 3 lety

    Adipoli

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 3 lety

    *കൊള്ളാം അടിപൊളി വീഡിയോ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു so cute,,, പാവംട്ടോ നല്ല രസം ഉണ്ടല്ലേ കാണാൻ അടിപൊളി ❤️👍*

  • @shinuuzkalavara3637
    @shinuuzkalavara3637 Před 3 lety +1

    Nalla resamundu kanan....
    😂😂😂🤩

  • @kidskitchenshows7600
    @kidskitchenshows7600 Před 3 lety

    Ayyoda pavam😍enthayalum kidilan

  • @UnitedKannurFromAmerica

    അണ്ണൻ കുഞ്ഞും തെന്നൽ ആയതു ..
    ക്യൂട്ട് അണ്ണൻ kungu 👌👌
    ഒരുപാടു ഇഷ്ടം ആയി വീഡിയോ 👌
    അണ്ണനെ വളർത്തുമോ ..അണ്ണനോട് പറഞ്ഞു വിട്ടോളു 🤩🤩

  • @RameshMenonMotivational

    നമസ്കാരം അത് ഏതായാലും ഗംഭീരം മായി എലിനെ കിട്ടിയത് മില്ല അണ്ണാനെ കിട്ടുകയും ചെയ്തു എന്തായാലും അണ്ണാനെ യെങ്കിലും കിട്ടിയല്ലോ സമാധാനം മായി വളരെ നല്ല എക്സ്പീരിയൻസ് മനോഹരം മായ എന്റർടൈൻമെന്റ്

  • @sbpmedia5155
    @sbpmedia5155 Před 3 lety

    Video valare ishtayi kuttikalkku bhayangara ishtanu annane

  • @shanisrecipes8943
    @shanisrecipes8943 Před 3 lety +1

    കൊള്ളാം പാവം വിട്ടേക്

  • @Rinjusvlog
    @Rinjusvlog Před 3 lety

    അയ്യോടാ പാവം അണ്ണൻ ☺️☺️അണ്ണനെ കുളിപ്പിച്ച് ഉണക്കി അകത്താക്കി 😂😂😂

  • @SaleesHomelyDine
    @SaleesHomelyDine Před 3 lety

    Cute🥰

  • @easycookingtravelvlogsbypa2900

    Achooda Paavam Annan.... Makkalku santhosham aayi.... 😍😍

  • @keyboardfun523
    @keyboardfun523 Před 3 lety

    പാവം അണ്ണാൻ... കുട്ടികൾ enjoy ചെയ്തല്ലോ.. വേറേം അണ്ണാനൊക്കെ ഉണ്ടല്ലേ.. അടിപൊളി

  • @jasminescuisine
    @jasminescuisine Před 3 lety

    Superb video... Annaan kanan nalla bhangi.. Like 👍

  • @sohartastykitchen6030
    @sohartastykitchen6030 Před 3 lety

    Nalla bangiyulla annaan.kuttigalude santhosham kaanaan nalla rasam...

  • @ReshmasHappyLand
    @ReshmasHappyLand Před 3 lety

    കുട്ടികൾക്ക് ഒത്തിരി സന്തോഷം ആയി അല്ലെ

  • @TismiAntony
    @TismiAntony Před 3 lety

    അയ്യോ... പാവം അണ്ണാ നേ വിട്....... 🥰🥰🥰🥰....

  • @KodungallurMachan01
    @KodungallurMachan01 Před 3 lety

    സംഗതി കിടു വീഡിയോ ആയി എലിക്കു വെച്ച കെണിയിൽ അണ്ണാൻ കുടുങ്ങി അങ്ങനെ വീട്ടിലെ അടുത്ത അംഗം ആയി മാറി.മൂപ്പരെ കുളിപ്പിച്ചു കുട്ടപ്പൻ ആക്കി അവരുടെ കല്യാണവും അങ് കഴിപ്പിച്ചു അല്ലെ. കണ്ടിരിക്കാൻ നല്ല രസമായിരുന്നു.

  • @sheenavision
    @sheenavision Před 3 lety

    😁👍

  • @JoppansKitchen
    @JoppansKitchen Před 3 lety

    😍😍👌

  • @ashkhavlogstory3138
    @ashkhavlogstory3138 Před 3 lety

    ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് 😄
    ആണാണോ പെണ്ണാണോ നോക്കാനുള്ള പ്രായം ആയില്ല ചെക്കന് 🤣🤣🤣
    അണ്ണാൻ എനിക്ക് പെരുത്ത് ഇഷ്ട്ടമാ 😍

  • @mubibabu
    @mubibabu Před 3 lety

    Babee കൊള്ളാമല്ലേ അണ്ണൻ ❤❤❤

  • @symphonysmusictips7087

    Cute.... 👍👍👍

  • @RochelleAbellar28
    @RochelleAbellar28 Před 3 lety

    Watching ‘ my friend ‘ fullwatched stayconnected

  • @Shanasdreamworld
    @Shanasdreamworld Před 3 lety

    So cute... Njangalkum kittiyirunu oru annane

  • @mayasvlog8700
    @mayasvlog8700 Před 3 lety

    കാശിക്കു..പെരുത്തു .ഇഷ്ട്ടയല്ലോ..🤣🤣

  • @kukusedreamchannel43
    @kukusedreamchannel43 Před 3 lety

    Haha kitti

  • @ShafeenasWorld
    @ShafeenasWorld Před 3 lety

    Adipoli bk 😂👍👍

  • @Luaidil
    @Luaidil Před 3 lety

    Aiwaa Beautiful

  • @sindhusfoodstyle
    @sindhusfoodstyle Před 3 lety

    B k വെറൈറ്റി വീഡിയോ ആണല്ലോ.👍👍👍👍

  • @VillageTraveller
    @VillageTraveller Před 3 lety +1

    ആഹാ വെറൈറ്റി വീഡിയോ ആയല്ലോ 🤩🤩

  • @pachamangakitchen9633
    @pachamangakitchen9633 Před 3 lety

    🤔പാവം അണ്ണaൻ 💕💕👍👍

  • @eminencevlogs885
    @eminencevlogs885 Před 3 lety

    Adipoli ! Nice sharing ...

  • @Minisreesvlogs
    @Minisreesvlogs Před 3 lety

    Super video ayittundu 👌paavan annan

  • @RifthasKitchen
    @RifthasKitchen Před 3 lety

    Kollam👍

  • @lakshmikutty1229
    @lakshmikutty1229 Před 3 lety

    Super video

  • @arlenduque
    @arlenduque Před 3 lety

    Great video

  • @SPOONSANDLADLES
    @SPOONSANDLADLES Před 3 lety

    ശരിക്കും അടിപൊളിയായി

  • @varietytreatwithdivz3040

    Kollalo...cute aayittund

  • @candkcommenting4276
    @candkcommenting4276 Před 3 lety

    Nice video 👍👍👍👌( c and k world of origami )🤝🤝👌👌👌👍

  • @HackTechMobile
    @HackTechMobile Před 3 lety

    Kollam super

  • @hinasherin2702
    @hinasherin2702 Před 3 lety

    അയ്യോട cute annaan

  • @swapnasancharivlog368
    @swapnasancharivlog368 Před 3 lety

    Nice

  • @alakanandakalesh986
    @alakanandakalesh986 Před 3 lety

    അടിപൊളി ആണല്ലോ 👌👌👌

  • @oliviacraftsandcooking66

    Annanea kittiyappo kids happy ayi
    New friend

  • @TrendyDesignz
    @TrendyDesignz Před 3 lety

    വീഡിയോ സൂപ്പർ 👌

  • @Swathyeditz133
    @Swathyeditz133 Před 3 lety

    ആഹാ നല്ല ഭംഗി ആയല്ലോ 😍😍😍

  • @T2beats
    @T2beats Před 3 lety

    😊😊🤩

  • @bageesh-BROWORLD
    @bageesh-BROWORLD Před 3 lety

    🥰🥰🥰🥰

  • @Swatikaushalzumba
    @Swatikaushalzumba Před 3 lety

    nice video

  • @DevusCreations
    @DevusCreations Před 3 lety

    Pavam അണ്ണൻ 🥰

  • @SpiceTreats
    @SpiceTreats Před 3 lety

    Nice video 👌👌

  • @vinis8672
    @vinis8672 Před 3 lety

    super

  • @ananyaswaraj
    @ananyaswaraj Před 3 lety

    Nalla video

  • @kaverisfoodart3072
    @kaverisfoodart3072 Před 3 lety

    😄😄👏👏

  • @ADHVICreations
    @ADHVICreations Před 3 lety

    അണ്ണാനെ കിട്ടിയപ്പോ കുട്ടികൾക്ക് സന്തോഷായിലേ 😍😍
    പാവം അണ്ണാൻ BK നെ ഇനി സഹിക്കണ്ടേ 😂😂

    • @BABEESHKASHI
      @BABEESHKASHI  Před 3 lety

      😜എനിക്ക് ഒരു കടി കിട്ടി 😜😜

  • @SafnasKitchennVlog
    @SafnasKitchennVlog Před 3 lety

    അണ്ണാൻ 😄

  • @KINGUKITCHEN
    @KINGUKITCHEN Před 3 lety

    കുഞ്ഞുങ്ങൾ ഹാപ്പി ആയല്ലേ

  • @sheejasrecipeworld
    @sheejasrecipeworld Před 3 lety

    Wow nalla chundari annan 😍😍👍

  • @sufimusthucookingvlogs

    Bk അടിപൊളി അപ്‌ലോഡ് ഇപ്പോൾ വരുന്നത് all 👍good ഗോയിങ് ബ്രോ

  • @richuseasyrecipe
    @richuseasyrecipe Před 3 lety

    അടിപൊളിയായിട്ടോ 😄😄

  • @febinasfabulouslife
    @febinasfabulouslife Před 3 lety

    Achodaa annaan👍🏼👍🏼MaashaAllah cute boys 😍😍😍

  • @Aalayamskitchen
    @Aalayamskitchen Před 3 lety

    ഗുഡ് മോർണിംഗ് നൈസ് വീഡിയോ

  • @hridyavibes7103
    @hridyavibes7103 Před 3 lety

    😄

  • @angelinasimplytips800
    @angelinasimplytips800 Před 3 lety +1

    പാവം അണ്ണാൻ 😍😍😍

  • @Minnalmichu3598
    @Minnalmichu3598 Před 3 lety

    പാവം അണ്ണാൻ കുട്ടി

  • @IMvlogsindutty
    @IMvlogsindutty Před 3 lety

    അടിപൊളി 😜😜👌

  • @rubiyoonusmalappuram768

    അണ്ണാൻ 😁👍

  • @JasFlavour
    @JasFlavour Před 3 lety

    😍😍നങ്ങൾക്കും ഇന്നലെ കിട്ടി പക്ഷെ കെണി വെച്ചിട്ട് അല്ല ട്ടോ ഓടിന്റ ഇടയിൽ നിന്ന് വീണതാ പക്ഷെ അതിനെ തുറന്ന് വിട്ടു

    • @BABEESHKASHI
      @BABEESHKASHI  Před 3 lety +1

      Very good ഞാനും തുറന്നു വിട്ടു

    • @JasFlavour
      @JasFlavour Před 3 lety +1

      @@BABEESHKASHI 😊